Nirayum Mizhikal | Elizabeth S. Mathew | New Christian Devotional Song
HTML-код
- Опубликовано: 9 фев 2025
- Johan John Productions
Nirayum Mizhikal
Lyrics: Rev. Thomas Daniel Puliyoor
Music: Lince Miriam Thomas
Vox: Elizabeth S. Mathew
Orchestra : Roshan John Abraham
Mixing & Mastering : Joel Jokuttan, Mixwaves Digital Studio
Studio: Whiteland Studio, Kannur
Recordist: Anoop Whiteland
Dop & Edit : Santhosh Manasam
നിറയും മിഴികള്‍ നാഥന്‍ മുന്‍പില്‍
നോവിന്റെ സംഗീതമായി
അകതാരെല്ലാം അറിയുന്നവന്‍
അകലാതെ കരുതുന്നവന്‍ (2)
ഉള്ളൊന്നുലഞ്ഞാല്‍ ഓടിയെത്തും
മുള്‍പ്പാതെ നടത്തുന്നവന്‍
തളര്‍ന്നീടാതെ താങ്ങുന്നവന്‍
തണലേകും തന്‍ മാര്‍വ്വതില്‍
വിജനമാം പാതെ വിവശയായി തീര്‍ന്നു
ആരും സഹായമില്ലാതെ (2)
പിരിയാതെ വഴി യാത്രേ നിഴലായീടും
ഒരു നാളും മാറാത്തോരരുമനാഥന്‍ (2)
രോഗം പ്രയാസം മരണവും മുന്‍പില്‍
ഭാരം സഹിക്ക വയ്യാതെ (2)
തകരാതെ എന്നുള്ളില്‍ കൃപയേകീടും
ഒരു നാളും മറക്കാത്തൊരരുമനാഥന്‍ (2)