മുട്ട താറാവ് വളർത്തൽ | Duck Farming Kerala | Tharavu Valarthal Malayalam | കുട്ടനാടൻ കൃഷികാഴ്ച്ചകൾ

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 232

  • @suhailkt3424
    @suhailkt3424 4 года назад +35

    തീർച്ചയായും സത്യമാണ് താങ്കൾ പറഞ്ഞത് "താറാവിനെ നോക്കി വളർത്താനുള്ള മനസ്സാണ് ഏതൊരാൾക്കും ആദ്യം വേണ്ടത് " താങ്കൾ പറഞ്ഞ ഈ വലിയ പോയിന്റ്ന് എന്റെ ഒരു പതിനായിരം ലെെക്ക് 👍👍👌👌

  • @ameenaahamed9758
    @ameenaahamed9758 Год назад +1

    നന്നായി അറിവ് പകർന്നു തന്നു

  • @irshadthenayil.thenayil7253
    @irshadthenayil.thenayil7253 4 года назад +3

    നല്ല അറിവ് പറഞ്ഞു തന്നതിന് എല്ലാവിധ നന്ദിയും അറിയിക്കുന്നു 👍

  • @danialbert5427
    @danialbert5427 4 года назад +2

    നല്ല അറിവ്‌,ആവിശ്യമുള്ളതെല്ലാം പറഞ്ഞുതന്നു.

  • @mahendranvasudavan8002
    @mahendranvasudavan8002 4 года назад +14

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ...

  • @siyahulrahman.u344
    @siyahulrahman.u344 4 года назад +1

    സൂപ്പർ ചേട്ടാ വളരെയേറെ ഉപകാരപ്രദമായ കാര്യങ്ങൾ ആണ് പറഞ്ഞത് താങ്ക്സ്

  • @gameboy1.096
    @gameboy1.096 4 года назад +5

    Enikk avashyamulla ariv kitty chetta thks

  • @gangababu501
    @gangababu501 2 года назад +1

    നന്ദി ❤️❤️👍🏻👍🏻

  • @khtechs2967
    @khtechs2967 4 года назад +2

    Valare Nalla Video.. Nannayi paranjuuu

  • @josephthomas3059
    @josephthomas3059 2 года назад +1

    Theetta krithya samayathu koduthal tharavu mutta tharum. Time ennum mari koduthal mutta kurayum

  • @btw.bijin736
    @btw.bijin736 3 года назад

    Pwoli

  • @kareemkv2060
    @kareemkv2060 4 года назад +2

    Good information thank you brother

  • @jishasumesh54
    @jishasumesh54 4 года назад

    Puthiya arivinayi kaathirikkunnu pedakk vazhappindi nalla ishttama

  • @ancyanto9838
    @ancyanto9838 3 года назад

    മീനിന്റെ വേസ്റ്റ് വേവിച്ചു kodukkano. എല്ലാം വേവിച്ചു കൊടുക്കണോ

  • @fuaadh_saneen
    @fuaadh_saneen 3 года назад

    Brother ee kozhiyudeum tharavinteyum mutta mani tharavin ada vekkan pattum

  • @jibinchacko747
    @jibinchacko747 2 года назад

    ചേട്ടാ എന്റെ കയ്യിൽ മുട്ട വിരിയിച്ചിറക്കിയ 4 താറാവ് ഉണ്ട് അതിന്റെ കാലിൽ അരിമ്പാറ പോലെ വരുന്നു. 4 മാസം പ്രായം അയവ ആണ്. ഇത് എന്തേലും അസുഖം അന്നോ അങ്ങെനെകിൽ മാറാൻ എന്താണ് ചെയേണ്ടേ...

  • @jaganathsunilkk8777
    @jaganathsunilkk8777 3 года назад +1

    Hwo many days to delivaryi

  • @Akshayrahul-cf9is
    @Akshayrahul-cf9is Год назад

    ചേട്ടാ കോഴിയുടെ വെസ്റ്റ് കൊടുത്ത് വളർത്താമോ താറാവിനെ ഞാൻ വേറൊരു വീഡിയോയിൽ കണ്ടു അങ്ങനെ കൊടുത്തു വളർത്തുന്നത്

  • @shimjap6857
    @shimjap6857 3 года назад

    Poovan koyiyaal inachernna thaaraavinde mutta ata vechaal viriyumo
    Pls reply

  • @fathimarifa7547
    @fathimarifa7547 2 года назад

    സൂപ്പർ

  • @manukayamkulammanu1684
    @manukayamkulammanu1684 4 года назад

    Nalla oru information aayirunnu ......i like this video. .....👍👍👍💖

  • @BABAYAGA-33
    @BABAYAGA-33 4 года назад +1

    ചേട്ടന്റെ ഓരോ വീഡിയോകളും മികച്ചതാണ് ഇനിയും അറിവുകൾ പകർന്നു തരണം

  • @rajeevbabu5199
    @rajeevbabu5199 3 года назад

    നല്ല വീഡിയോ

  • @hussainmanappad1947
    @hussainmanappad1947 3 года назад +1

    apol hatcheriyil male undavunnath ozhivakamallo.... ?

  • @rayanka8787
    @rayanka8787 3 года назад +1

    Chetta enta duck 6mnth kazhiju vagitt ഡെയിലി mutta ഇടും, ബട്ട്‌ അട erikilla athu എന്താ

  • @bijuchachan9151
    @bijuchachan9151 3 года назад

    Very Good 👍👍

  • @haneefbabu9843
    @haneefbabu9843 2 года назад

    എന്റെ താറാവ് രാതിയിലാണ് മുട്ട ഇടാറ്!

  • @sujithks7478
    @sujithks7478 Месяц назад +1

    Suuppr👍🏻👍🏻

  • @apsayebes3066
    @apsayebes3066 4 года назад +2

    Chetta.kollam jillayil evide und tharav kungugal?pls reply me

    • @SanisMedia
      @SanisMedia  4 года назад

      കൊല്ലം ജില്ലയിൽ പരിചയമില്ല ആലപ്പുഴയിൽ ധാരാളം കർഷകരുണ്ട്

  • @harusjaimon1498
    @harusjaimon1498 4 года назад

    Tharavumuta nalethano enu thirichariyan pattumo kothikan vadiyaa

  • @baijuvb5144
    @baijuvb5144 4 года назад +1

    അടിപൊളി വീഡിയോ

  • @valaviweddingcard9399
    @valaviweddingcard9399 4 года назад +1

    Very informative 🤗

  • @nejianzar5039
    @nejianzar5039 3 года назад

    ആദ്യമായി താറാവ് മുട്ട ഇടുമ്പോൾ തൂവൽ പൊഴിക്കുമോ ബ്രദർ....... എനിക്ക് 4 പെടയും 1 പുവനും ഉണ്ട്..... ഞാൻ രാത്രിയിൽ ഇരുമ്പ് കൂട്ടിൽ ആണ് താറാവിനെ ഇടുന്നത്.... പകൽ ഷെഡിലും.. അതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?

    • @SanisMedia
      @SanisMedia  3 года назад

      താറാവ് തൂവൽ പൊഴിക്കാറുണ്ട്... പകൽ ഷെഡിലും രാത്രി ഇരുമ്പ് കൂട്ടിലും ഇടുന്നത് കൊണ്ട് പ്രശ്നമില്ല

    • @nejianzar5039
      @nejianzar5039 3 года назад

      @@SanisMedia വളരെ ഉപകാരം ബ്രദർ...... മറുപടി തന്നതിന്

  • @itpv7037
    @itpv7037 4 года назад

    valuable video congrats

  • @islamicmediaandsong1552
    @islamicmediaandsong1552 4 года назад

    നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെട്ടു അടുത്ത വീഡിയോ ഇതാകട്ടെ താറാവ് വിരിഞ്ഞു എത്ര മാസം കഴിഞ്ഞാൽ ആണ് മുട്ടയിടുക

    • @stkfarmtips2575
      @stkfarmtips2575 4 года назад

      6monthsruclips.net/video/mWIQrP_VB_o/видео.html

  • @ramakrishnanv3308
    @ramakrishnanv3308 3 года назад

    Poli video 👌👌

  • @jokuworld9305
    @jokuworld9305 3 года назад +1

    Good video

  • @BABAYAGA-33
    @BABAYAGA-33 4 года назад +2

    *INFORMATIVE👍🏻👍🏻👍🏻*

  • @sameersmrdesire8257
    @sameersmrdesire8257 4 года назад +4

    ഗുഡ്

  • @madhuchembampadath3252
    @madhuchembampadath3252 3 года назад +1

    Chetta entey Tharavinu 1 male m 3 female m anu ullath, pakshey munb mutta virinjirunu eppol edunna mutta onnum viriyunnila😢😢 please replay tharamo 😊😊😊😊

    • @SanisMedia
      @SanisMedia  3 года назад +1

      ഒരു പൂവൻ താറാവിനെ കൂടി വാങ്ങൂ

    • @madhuchembampadath3252
      @madhuchembampadath3252 3 года назад +1

      @@SanisMedia vangiyittunde ,ennitum viriyunnila

  • @molseb9223
    @molseb9223 2 года назад

    Thank you

  • @kazhchatv7041
    @kazhchatv7041 3 года назад

    കൊള്ളാം

  • @tinyhetson1342
    @tinyhetson1342 2 года назад

    കോഴികളിലും പൂവനെയും പിടയെയും ഇങ്ങനെ തന്നെ യാണോ പ്ലീസ് റിപ്ലൈ

    • @SanisMedia
      @SanisMedia  2 года назад

      Ath pettenn thirichariyallo

  • @satheeshsabi7317
    @satheeshsabi7317 3 года назад

    Super

  • @bangloredriver3917
    @bangloredriver3917 4 года назад

    Thank...u...bro...nice

  • @fuaadh_saneen
    @fuaadh_saneen 3 года назад

    Opperam vekkan kayyumo?

  • @IamExoticpetsLover
    @IamExoticpetsLover 3 года назад

    Poli video

  • @ancyjohnjohn4072
    @ancyjohnjohn4072 3 года назад +1

    എത്ര ദിവസമായ താറാവ് മുട്ട അട വയ്ക്കാം

  • @pettechvlog8332
    @pettechvlog8332 3 года назад

    Chhatta how to identify duck and flyduck egg

  • @swapnashimmy5894
    @swapnashimmy5894 3 года назад

    താറാവ് മുട്ട എങ്ങനെ വിരിയിക്കാൻ
    കഴിയും .
    വേയിസ്പോട് കൂടിൽ താറാവ് മുട്ട light ന്റെ വെട്ടം കൊണ്ട് വിരിയിക്കാൻ കഴിയുമോ🤔🤔🤔🤔🤔

  • @simpleman102
    @simpleman102 3 года назад

    Kuttanadan chara chempalli engane thiricharyum?

  • @vigneshpkl9913
    @vigneshpkl9913 4 года назад

    Video adipoli

  • @ancyanto9838
    @ancyanto9838 3 года назад

    Day old മുതൽ എത്ര days വേണം മുട്ട ഇടാൻ

  • @shaluiju2587
    @shaluiju2587 4 года назад +1

    Good

  • @thahamanappally8512
    @thahamanappally8512 2 года назад

    താറാവ് വെള്ളത്തിൽ മുട്ട ഇടുമോ...?

  • @nandhuprakash652
    @nandhuprakash652 4 года назад +1

    Bro tharavu entelu 3 poovanum 9 pedayum ond but mutta koravanu bro aharam vere enthenkilum kodukkano njm grower um thavidum aanu kodukkunnath mutta kuudan enthaanu vazhi enik ippo daily 2,3 aanu kittunnath

  • @alfahadk8459
    @alfahadk8459 3 года назад

    വീട്ടിൽ രണ്ട് പിട താറാവ് ഉണ്ട്. അതിൽ ഒരണ്ണം മാത്രമേ ഇതുവരെ മുട്ട ഇടുന്നുള്ള... വാങ്ങിച്ചത് ഒരുമിച്ചാണ്.. Plz advice

    • @SanisMedia
      @SanisMedia  3 года назад

      മറ്റേത് ഉളത് പിട താറാവ് തന്നെയാണോ എന്ന് ഉറപ്പാണോ... എത്ര നാളായി കൊണ്ട് വന്നിട്ട്

  • @mohammedraamsheed5449
    @mohammedraamsheed5449 4 года назад

    Tharav mutta open cheyyo
    Allengil koyik vecch kodkono

  • @appuappusappuappus8122
    @appuappusappuappus8122 3 года назад

    താറാവ് ആദ്യം മുട്ട ഇടുന്നതിനു മുമ്പ് തൂവൽ പൊഴിക്കുമോ

  • @beemasinoj6348
    @beemasinoj6348 4 года назад

    super👍👍👏👏

  • @PrakashSingh-qi7ki
    @PrakashSingh-qi7ki 3 года назад

    aantharavu muttayidumo?

  • @chinnansbkr559
    @chinnansbkr559 3 года назад

    Duckil age difference proble undoo egg

  • @premjipanikar270
    @premjipanikar270 4 года назад

    Bro fentastic idea, pls make a video for cheep food, in old times PANA was given , pls do a video about it with Pana

  • @minnushalu4849
    @minnushalu4849 3 года назад

    കോഴിക്ക് മാക്സിമം എത്ര മുട്ട വരെ അടവെക്കാം പറ്റും 7മുട്ട വരെ വെക്കാമോ

  • @videos-zr3vc
    @videos-zr3vc 2 года назад

    Egg shell nu kattiyilla tholu muttaya idunne

    • @SanisMedia
      @SanisMedia  2 года назад

      Calcium Kuravanuu kakka Mutta thod Kodukkuka 👇Contact Details Pls Check Video Description

  • @raishumon3781
    @raishumon3781 3 года назад

    Crossing nadathatha tharavu mutta viriyumo

  • @adhishabijeesh1771
    @adhishabijeesh1771 3 года назад

    anum pennum muttayiduo.....daubt aanu.....vangiya 2 tharavum muttayidunnund........rply must aayityum venam

    • @SanisMedia
      @SanisMedia  3 года назад

      Aa 2 Tharavumm Penn Tharavanuuu..Aann Tharavukal Muttayidilla

  • @kevinjo007
    @kevinjo007 4 года назад +1

    അടിപൊളി ബ്രൊ..

  • @Pambadifahiz
    @Pambadifahiz 4 года назад +4

    ആഫ്രിക്കൻ താറാവ് കുഞ്ഞുങ്ങൾക്ക് എത്ര പ്രായം മുതൽ ചോറ് കൊടുക്കാം.

  • @نعمانبنموسى
    @نعمانبنموسى 4 года назад +1

    Kaki cambill എവിടെ കിട്ടും.....? ഞാൻ മലപ്പുറക്കാരൻ ആണ്

  • @rajishavasudevan320
    @rajishavasudevan320 3 года назад +1

    120 ദിവസം എന്നുപറഞ്ഞാൽ ഡേ ഓൾഡ് കുഞ്ഞുങ്ങളെ ആണ് വാങ്ങുന്നേതെങ്കിലോ?🤔

  • @vishnurajr7738
    @vishnurajr7738 3 года назад

    Set

  • @sainusainu4172
    @sainusainu4172 4 года назад +1

    മീഡിയം പ്രായമുള്ള താറാവിനെ കിട്ടുമോ

  • @rohinikrishna7982
    @rohinikrishna7982 3 года назад

    Njan kozhikode aanu. Appo engane kittum kuttanadan tharavine 😔

  • @MuhammedMuhammed-pp7iv
    @MuhammedMuhammed-pp7iv 3 года назад

    താറാവ് എത്ര കൊല്ലം മുട്ട ഇടും ഒന്ന് പറയാമോ

  • @psccorner1821
    @psccorner1821 3 года назад

    Nte താറാവ് kunjungwl ellam ചത്തുപോകുവാ..ഞാൻ enth ചെയ്യണം വേഗം onnuparayuo... Plssss

    • @SanisMedia
      @SanisMedia  3 года назад

      ലക്ഷണങ്ങൾ വല്ലതും കാട്ടുന്നുണ്ടോ

    • @universelover6120
      @universelover6120 3 года назад

      Thulasi juice aki edak koduku..... Navara Ella juice

  • @SANJU-js9pj
    @SANJU-js9pj 2 года назад

    ചേട്ടാ താറാവ് മുട്ട ഇടനായാൽ എങ്ങനെ അറിയാം

  • @o_kinnam_shorts_o
    @o_kinnam_shorts_o 3 года назад +1

    ഇതെങ്ങനെയാണ് തീറ്റ കൊടുക്കാൻ പഠിപ്പിക്കുന്നത്

  • @mathewabraham8490
    @mathewabraham8490 4 года назад

    ഹലോ bro ഞാൻ കോട്ടയം കിഴക്കൻ മേഖലയാണ് ഇവിടെ വെള്ളം കുറവാണു താറാവിനെ വളർതാൻ പറ്റുമോ ഡെയ്‌ലി വെള്ളം വേണോ ഒന്ന് പറയാമോ

    • @SanisMedia
      @SanisMedia  4 года назад

      താറാവിനെ വളർത്താം ചേട്ടാ...

    • @mathewabraham8490
      @mathewabraham8490 4 года назад

      സോറി അന്ധ്യമ ചോദിക്കുന്നു ഇ വിഡിയോയിൽ തന്നെ പറയുന്നു ഒണ്ടല്ലോ സോറി കേട്ടോ

  • @basheerbasheer1584
    @basheerbasheer1584 4 года назад

    ഇവിടെ കടകളിൽ താറാവിൻ മുട്ട കിട്ടും അത് അടവെക്കാൻ പറ്റുമോ? (തൃശൂർ ചാവക്കാട്‌)

    • @stkfarmtips2575
      @stkfarmtips2575 4 года назад

      Viriyan sadhyatha kuravanu. Wach this from thalikulam

  • @muhammedshareef1567
    @muhammedshareef1567 3 года назад

    തയാറാവു കുട്ടികളെ വിരിയിക്കുമോ

  • @sainusainu4172
    @sainusainu4172 4 года назад

    കുട്ടനാട് നിന്ന് തിരുവനന്തപുരത്ത് താറാവിനെ എത്തിക്കാൻ എത്ര രൂപ ആകും. എത്ര ദിവസം എടുക്കും

  • @gopalakrishnank8844
    @gopalakrishnank8844 4 года назад

    Pethaye kurichu our video cheyyamo

  • @rafeekm455
    @rafeekm455 4 года назад

    Well said bro

  • @muhammedrifas8476
    @muhammedrifas8476 4 года назад

    Bro kozhi muttayum ingane ariyan pattumo

    • @SanisMedia
      @SanisMedia  3 года назад

      പറ്റും ബ്രോ

  • @vishnuv7450
    @vishnuv7450 3 года назад +1

    കുഞ്ഞുങ്ങൾ വിരിഞ്ഞ കഴിഞ്ഞ് എങ്ങനെ അറിയാൻ പറ്റും

  • @malayalitubevlog8147
    @malayalitubevlog8147 3 года назад

    താറാവ് കുഞ്ഞു വിരിയാൻ എത്ര ദിവസം വേണ്ടി varum

  • @shahinao231
    @shahinao231 3 года назад

    പൊളിച് ❤️❤️

  • @christoraju5622
    @christoraju5622 4 года назад +1

    നല്ല കുട്ടനാടൻ താറാവ് കിട്ടുന്ന സ്ഥലം അറിയാമോ bro.. num വല്ലതും undo

    • @SanisMedia
      @SanisMedia  4 года назад

      പള്ളിപ്പാട്, വീയപുരം

    • @saju304
      @saju304 3 года назад

      9447523185

  • @abithap9241
    @abithap9241 3 года назад

    Tharavine ravilekuttil ninnum erakkunathnu tym undo

    • @SanisMedia
      @SanisMedia  3 года назад

      അങ്ങനെ പ്രത്യേക സമയമില്ല

  • @shibilshibi3334
    @shibilshibi3334 4 года назад

    Mani thaaravin enganeya vila??

  • @jtcalicut6318
    @jtcalicut6318 4 года назад +4

    താറാവ് എന്തുകൊണ്ട് അടയിരിക്കാത്തത്? Bro tell me answer

    • @SanisMedia
      @SanisMedia  4 года назад +3

      താറാവ് അടയിരിക്കും
      ഒത്തിരിപേർക്ക് അറിയേണ്ട ഒരു സംശയമാണ്
      അത് കൊണ്ട് വീഡിയോ വരുന്നുണ്ട്

    • @happydreams157
      @happydreams157 4 года назад

      Tharavu adayirikkum ente veetilulla chila tharavukal adayirikkarund.

  • @shaheenandshehzad8636
    @shaheenandshehzad8636 4 года назад

    Uppoll khoyiyudeyo

  • @dileep382
    @dileep382 4 года назад

    ഞാൻ ദുബായിൽ ആണ് . 50 താറാവുണ്ട് . ചില താറാവുകൾ വളരെ കാലമായി മുട്ട ഇടുന്നോ എന്ന് സംശയം ഉണ്ട് അവരെ എങ്ങനെ തിരിച്ചറിയാം ?

    • @stkfarmtips2575
      @stkfarmtips2575 4 года назад

      Avare mattiyittu nooku. 4days mattiyittal ariyam

  • @amjath7792
    @amjath7792 4 года назад

    Super pro

  • @shijoantony7466
    @shijoantony7466 4 года назад +2

    നല്ല താറാവിൻ്റെ കുഞ്ഞുങ്ങളെ എവിടെ കിട്ടുമെന്നും ഫോൺ നമ്പർ തരുമോ ?

  • @hareeshkumar97
    @hareeshkumar97 3 года назад +1

    ചേട്ടാ താറാവ് മുട്ട ഇടാൻ സമയം ഉണ്ടോ

    • @SanisMedia
      @SanisMedia  3 года назад

      Eekadesham 120 Daysnullil idummm

  • @christionsongchristionsong5211
    @christionsongchristionsong5211 4 года назад

    Ente tharavu koodu nananja
    Kidakunna athukondano mutta edatha

    • @SanisMedia
      @SanisMedia  4 года назад +1

      നനഞ്ഞ് കിടന്നാൽ ചിലപ്പോൾ മുട്ടയിടാൻ ബുദ്ദിമുട്ട് ഉണ്ടാകും

  • @snf5270
    @snf5270 3 года назад

    👍

  • @arshadsvlog9544
    @arshadsvlog9544 4 года назад +2

    കുട്ടനാടൻ താറാവിനെ എങ്ങനെ തിരിച്ചറിയ