തറയിൽ ഉറങ്ങിയും ഭക്ഷണം ഉപേക്ഷിച്ചും അല്ലുവിന്‍റെ ജയിൽവാസം; ഒരുരാത്രിക്കൊടുവിൽ മോചനം | Allu Arjun

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 197

  • @AswinMadappally
    @AswinMadappally  День назад +10

    To know more and invest in Bajaj NFO 👉🏻 tinyurl.com/23fppahu

  • @sanjay92175
    @sanjay92175 День назад +152

    pushpa ശരിക്കും politics മാറ്റുമോ എന്ന് കാണാം...അല്ലു അർജുൻ ഫാൻസ്‌ തെലങ്കാന സർക്കാരിന് എതിരായി..ഇപ്പോൾ ട്വിറ്ററിൽ എല്ലാം ഇവർ തമ്മിൽ ഉള്ള തർക്കം ആണ്..കുറെ കഴിഞ്ഞു pawan kalyan പോലെ ഇനി അല്ലു അർജുൻ ഉയർന്നു വരാൻ പറ്റും easy ആയി

    • @Issacpaulmadasseri
      @Issacpaulmadasseri День назад +7

      Avide അയിന് allu വിനു വലിയ fans ഒന്നും ഇല്ല pawan ഒക്കെ god level craze aa

    • @ajinramachandran5866
      @ajinramachandran5866 День назад +17

      ​@@Issacpaulmadasserialluvinokke nalla fan base undu bro avide pradhanamayum family kooduthal support cheuyunna star anu allu ok pinne mahesh babuvum. Pawan kalyan fans caste fans anu 😂😂😂

    • @sanjay92175
      @sanjay92175 День назад +8

      @@Issacpaulmadasseri pawan kalyan andhra യിൽ ആണ് ഇത് തെലുഗാന...അല്ലുവിന്റെ uncle ആണ് പവൻ കല്യാൺ

    • @forcemedia444
      @forcemedia444 День назад +3

      allu nu north lum keralathilum anu power

    • @Issacpaulmadasseri
      @Issacpaulmadasseri День назад +3

      @@sanjay92175 both ap tg pawan mahesh ntr ഒക്കെ ഡമ്മി god ആണ് pinne prabas chiranjeevi bala krishna ഒക്കെ കഴിഞ്ഞു ഉള്ളു allu ഒക്കെ

  • @Sreeraga6084
    @Sreeraga6084 День назад +121

    AlluArjun ഭാഗത്തു തെറ്റില്ല

    • @rockman8050
      @rockman8050 День назад +8

      Pr wrk

    • @Aswin-ri2sd
      @Aswin-ri2sd День назад

      😂aah ninte achan nte ayirikkum​@@rockman8050

    • @Anjaly_-.-_27
      @Anjaly_-.-_27 День назад +8

      Completely illann parayn okkilla pulli verunnath policene inform cheythit ila

    • @dilsha_prasannan
      @dilsha_prasannan День назад +6

      ​@Anjaly_-.-_27cheythu alredy theatre Managment 3 days before inform cheythu. Police avide undayirunu..

    • @aB_LaSH3666
      @aB_LaSH3666 23 часа назад +1

      ​@Anjaly_-.-_27 angane alla bro,
      Theatre ne inform cheyithathanu,
      Ivide ernakulam theatre il Film actress movie kaanan varile athepole ann avideyum nadannath....
      Theatrukaru ann baki nokandath

  • @balapulickal7721
    @balapulickal7721 День назад +35

    ജനത്തിരക്കിൽ മരണപ്പെട്ട വ്യക്തിയ്ക്ക് ആവശ്യമുള്ള സഹായങ്ങൾ തല്കാൻ അല്ലു അർജുൻ തയ്യാറായിരുന്നല്ലോ. അയാൾക്ക് നേരിട്ട് മരണത്തിൽ പങ്കില്ലാത്തതിനാൽ കേസ് നിലനിൽക്കില്ല.

  • @Active22923
    @Active22923 День назад +84

    അങ്ങനെ ആണെന്ന് ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രിയെ തന്നെ അല്ലേ😅

    • @Sne-cu7nx
      @Sne-cu7nx День назад +1

      Monghiyeyum

    • @ManjithManoharan-n5e
      @ManjithManoharan-n5e 22 часа назад +2

      വിജയുടെയും അജിത്തിന്റെയും ഒക്കെ ഫാൻസ്‌ ഊ ളത്തരം കാണിച്ച് മരിച്ചിട്ട് അവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല ഒരു കേസുപോലും വന്നിട്ടില്ല. ഇപ്പോ അല്ലുവിന്റെ പടം ആയിരം കോടിക്ക് മേലെ പോയതും വൻ തിരിച്ചുവരവ് ആയതും ബോളിവുഡിലും ടോളിവൂടിലും മോളിവുഡിലും പലർക്കും ഇഷ്ടപ്പെട്ടിട്ടില്ല.

  • @ABINSIBY90
    @ABINSIBY90 День назад +54

    പലരെയും ഏകാന്തതയിൽ നിന്നും രക്ഷിക്കാൻ സിനിമ ഒരു വലിയ പങ്കു വഹിക്കുന്നുണ്ട്.

    • @sarathsarath7554
      @sarathsarath7554 День назад

      🙏

    • @Michael.De.Santa_
      @Michael.De.Santa_ День назад

      Cinema ആണ് ലോകം എന്ന് പറഞ്ഞ് നടക്കുന്ന കുറച്ച് വാ.ണങ്ങൾ ഉണ്ട്😂😂😂.....അതേപോലെ പണ്ട് ebulljet/തൊപ്പി ഒക്കെ arrest ആയപ്പോൾ കേരളം കത്തിച്ച ടീംസൂം ഉണ്ട്

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 День назад +69

    Allu Arjun ഒന്നും അല്ലല്ലോ ആ സ്ത്രീയെ കൊന്നത് ജനതിരക്കിൽ പെട്ട് മരിച്ചത് അല്ലേ

    • @rekhatnair9776
      @rekhatnair9776 День назад +6

      Allu Arjun police permission illayhe anu avide vannath

    • @Harry-b7x5l
      @Harry-b7x5l День назад +2

      ​@@rekhatnair9776sheyy aano😂😂

    • @JuneJuly-xg4zs
      @JuneJuly-xg4zs День назад +4

      പുള്ളി അവിടെ പോയില്ലരുന്നെങ്കിൽ ഈ സ്ത്രീ ജീവനോടെ ഉണ്ടാകുമായിരുന്നു. ഇത്ര ഫാൻ base ulla ആൾ വേണ്ടത്ര മുൻകരുതലുകൾ ഇല്ലാതെ പോലീസ് ിൽ അറിയിക്കാതെ പോയത് തെറ്റ് തന്നെ. മരണത്തിൻ്റെ പൂർണ ഉത്തരവാദിത്തം അല്ലുവിന് തന്നെയാണ്

    • @avlogwithrohith3710
      @avlogwithrohith3710 День назад

      ​@@JuneJuly-xg4zs allu അവിടെ പോയതുകൊണ്ടല്ല. മരിച്ചവർ അവിടെ പോയതുകൊണ്ടാണ് അത് സംഭവിച്ചത്.

    • @Lechuzz_26
      @Lechuzz_26 23 часа назад

      ​@@rekhatnair9776 എന്തോന്നാടാ കക്കൂസിൽ പോകുന്നതിനും എല്ലാരും വിളിച്ചറിയിച്ചിട്ട് വേണ പോകാൻ ആയിട്ട്.... ഫാൻസിനു ഭ്രാന്ത് ആയതിന് അല്ലു എന്ത് ചെയ്തു

  • @_Shahar_Shan_DQ
    @_Shahar_Shan_DQ День назад +43

    ഏതോ ആൾ ദൈവം വന്ന് അന്നത്തെ തെരക്കിൽ 175 ആൾ മരണപെട്ടു അതിൽ ഉണ്ടായില്ലല്ല ഇത്ര നിയമ പരമായി കാര്യങ്ങൾ 😂.

    • @Issacpaulmadasseri
      @Issacpaulmadasseri День назад

      Arrest cheythu

    • @RKV-f7f
      @RKV-f7f День назад +5

      അത്‌ അവിടെ ഭരിക്കുന്ന കോൺഗ്രസ് നേതാവ് രേവന്ത് റെഡിയോട് പറ 😄😄😄

    • @KarthikMKalarikkal
      @KarthikMKalarikkal 23 часа назад +2

      ​@@RKV-f7f അയ്യോ ചേട്ടാ ഇങ്ങനെ സത്യം വിളിച്ചു പറയല്ലേ , സംഗി ആകി കളയും 😅

    • @ManjithManoharan-n5e
      @ManjithManoharan-n5e 22 часа назад +2

      വിജയുടെയും അജിത്തിന്റെയും ഒക്കെ ഫാൻസ്‌ ഊ ളത്തരം കാണിച്ച് മരിച്ചിട്ട് അവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല ഒരു കേസുപോലും വന്നിട്ടില്ല. ഇപ്പോ അല്ലുവിന്റെ പടം ആയിരം കോടിക്ക് മേലെ പോയതും വൻ തിരിച്ചുവരവ് ആയതും ബോളിവുഡിലും ടോളിവൂടിലും മോളിവുഡിലും പലർക്കും ഇഷ്ടപ്പെട്ടിട്ടില്ല.

    • @Ysubin
      @Ysubin 16 часов назад

      ഭക്തിയുടെയും ബിശ്വാസത്തിന്റെയും മുന്നിൽ ഒരു മൈരുകളും അനങ്ങില്ല

  • @sallusalman111
    @sallusalman111 День назад +14

    Bro baground എങ്ങനെയാ set ചെയ്യുന്നേ ഒന്ന് പറഞ്ഞു തരാമോ

  • @EnglishSpeakingSchool-m1o
    @EnglishSpeakingSchool-m1o День назад +3

    Good message regarding college politics and fan based thought

  • @nivedh_pkt
    @nivedh_pkt День назад +13

    Allu Arjun preshnam kelkan vanna njan ipo ntha vere nthokyo irune kelkune

  • @Hyzzin23
    @Hyzzin23 16 часов назад

    Allu arjun❤

  • @bluelady.corrupted
    @bluelady.corrupted День назад +22

    വല്ലവന്റെയും അമ്മയും ഭാര്യ യും മകളും ഒക്കെ ആയാൽ നമ്മക്ക് അതിൽ അത്ര ക്ക് ഇത്ര യോ ഉള്ളു... സുരക്ഷ യോട് ഒരു സിനിമാ aaswadikkan പോയ ഒരു സ്ത്രീ യുടെ അവകാശമാണ് അവിടെ ഹനിക്കപെട്ടത്...... നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യര്‍.... ജീവന് പകരം vakkan ഒന്നിനും ആകില്ല

    • @NavaneethAnish-km4ut
      @NavaneethAnish-km4ut День назад +1

      @bluelady.corrupted thats what i was thinking salute to thelengana govt

    • @JuneJuly-xg4zs
      @JuneJuly-xg4zs День назад +5

      Exactly 💯 ഈ ഫാൻസ് നു ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടു. അല്ലു അവിടെ പൊയതാണ് തിക്കും തിരക്കിനും കാരണം. ആ തിരക്കാണ് ഒരു സ്ത്രീ മരിക്കാൻ കാരണമായത്

    • @Ragnar_Lothbrok2
      @Ragnar_Lothbrok2 День назад +6

      പോലീസിന് തിയേറ്റർ ഉടമ മുൻകൂട്ടി കൊടുത്ത കത്ത് കണ്ടില്ലേ. പോലീസിന്റെ അനാസ്ഥയാണ് അവിടെ സംഭവിച്ചത്. അത് മറച്ചു വെക്കാനുല്ല പോലീസിന്റെ ധൃതി

    • @dilsha_prasannan
      @dilsha_prasannan День назад

      Allu varshangal ayit premiere show kanan povun und. Theatre Managment imform cheythit tanna anu poyathum. Ayale jailil adachal ithinu pariharam agumo?​@@JuneJuly-xg4zs

    • @ManjithManoharan-n5e
      @ManjithManoharan-n5e 22 часа назад +1

      വിജയുടെയും അജിത്തിന്റെയും ഒക്കെ ഫാൻസ്‌ ഊ ളത്തരം കാണിച്ച് മരിച്ചിട്ട് അവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല ഒരു കേസുപോലും വന്നിട്ടില്ല. ഇപ്പോ അല്ലുവിന്റെ പടം ആയിരം കോടിക്ക് മേലെ പോയതും വൻ തിരിച്ചുവരവ് ആയതും ബോളിവുഡിലും ടോളിവൂടിലും മോളിവുഡിലും പലർക്കും ഇഷ്ടപ്പെട്ടിട്ടില്ല.

  • @Priyaneeshvlogs
    @Priyaneeshvlogs День назад +3

    Thank you for your information ❤

  • @devikaks8958
    @devikaks8958 18 часов назад +3

    Athrayum crowded aaya placil kunjinem kond vannath enthina. Ini vanna thanne safe aayitt nilkkan nokkanam aayirunnu. Ithil mattullavarude thett enthannu.

  • @anjliratheesh9022
    @anjliratheesh9022 День назад +7

    Yes 💯 correct 😊😊😊😊

  • @Aswin-ri2sd
    @Aswin-ri2sd День назад +11

    Alluettan nte edukka oore thettum illa we are with our brother allu garu

  • @jinojohn7723
    @jinojohn7723 День назад +8

    Well said bro 👏

  • @Theeeee848
    @Theeeee848 День назад +5

    Best marketing 🔥strategy

  • @melvinmthomas
    @melvinmthomas 17 часов назад

    ഈ വീഡിയോ ഒക്കെ ഇംഗ്ലീഷ് subtitles വച്ചു ഇടണം എന്നാൽ അല്ലെ a വിവരം കെട്ടവർക്ക് കൂടെ മനസിലാകത്തുള്ളൂ

  • @demonofmonster1121
    @demonofmonster1121 22 часа назад +3

    സ്വന്തം കുടുബത്തിന്റെ ബാഗ്രൗണ്ട് നോക്കാത്തവരാണ് ഈ ഫാൻസ് എന്ന് പറയ്യുന്നവർ അവനവന് ആപത്ത് വരുംബോൾ അവന്റെ കുടുംബം മാത്രമെ കാണൂ ബന്ധുക്കൾ പോയിട്ട് ഫ്രണ്ട്സ് പോലുമുണ്ടാവില്ല

    • @antlion777
      @antlion777 20 часов назад

      അപ്പോൾ ഈ ഫാൻസ്‌ അസോസിയേഷനിൽ ഉള്ളവരുടെയെല്ലാം കുടുംബം നോക്കുന്നത് താൻ ആയിരുന്നല്ലേ 🙏😂

    • @demonofmonster1121
      @demonofmonster1121 20 часов назад

      @@antlion777 fans association kond enth gunam just show mathram

    • @antlion777
      @antlion777 20 часов назад

      @demonofmonster1121 അത് നീ വീട്ടിൽ നിന്നു പുറം ലോകത്തേക്കിറങ്ങി ഒന്ന് അന്വേഷിച്ചാൽ മതി 😂 അവർ എത്ര charity programmes ചെയ്യുന്നുണ്ട് എന്നൊന്ന് അന്വേഷിച്ചു നോക്ക്

    • @antlion777
      @antlion777 20 часов назад

      @demonofmonster1121 പിന്നെ മോഹൻ ലാൽ മമ്മൂട്ടി എന്നിവർ ഒഴികെയുള്ള മലയാളം നടന്മാരുടെ ഫാൻസ്‌ അസോസിയേഷൻ ആണെങ്കിൽ താൻ പറഞ്ഞത് correct ആണ്... വെറും ഷോ മാത്രം കൂലിപ്പട്ടാളങ്ങൾ ആണ്

  • @ann77
    @ann77 20 часов назад +2

    Ith kandengilum ippozhanu ithinu pinnile karym vyektham aakunnath🙂👍

  • @shineshibu4281
    @shineshibu4281 День назад +2

    Avassanam paranjathu correct 💯🔥👌

  • @social_influencer7
    @social_influencer7 День назад +6

    15:37 ചുരുളി 🥰

  • @Abhi-n3o
    @Abhi-n3o День назад +7

    Aah avdathey congressiney karyathil oru theerumanam aayitundu 😂😂😂

  • @nithinlawrance342
    @nithinlawrance342 18 часов назад

    🎉🎉🎉

  • @fortunefirediamondsanonlin9893
    @fortunefirediamondsanonlin9893 16 часов назад

    There was same incident in Thrissur when Mohanlal movie Moonnammura released in Jose theatre…one person died due to Gate opening ceremony 😭…(in 1986 if I am not mistaken).here’s pure politics happened with Allu…theatre owners already informed the police that we need tight security!!…

  • @sree4559
    @sree4559 23 часа назад +2

    Allu❤️

  • @justinagustin3163
    @justinagustin3163 20 часов назад

    ആ പെണ്ണിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണം ആ പെണ്ണും ഭർത്താവും മകനും കുടുംബത്തിൽ ഉള്ള മറ്റുള്ളവരും ആണ്, കാരണം ഇത്രയും തിരക്ക് കണ്ടപ്പോൾ എങ്കിലും അവർക്കു മാറി നിൽക്കാമായിരുന്നു അത് ചെയ്തില്ല, പ്രതീക്ഷിക്കാതെ അപകടം സംഭവിച്ചു അതിനു അല്ലു അർജുനെ അറസ്റ്റ് ചെയ്യുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്, അങ്ങനെയെങ്കിൽ ആ കുടുംബത്തിൽ ഉള്ളവരും ഉത്തരവാദികൾ ആണ് അവരെയും അറസ്റ്റ് ചെയ്യണം അതല്ലേ ന്യായം, ആ കുടുംബത്തിന്റെ വിഷമം ഞാൻ മനസിലാകുന്നു 🙏🏻ഒരു അപേക്ഷേ ഇങ്ങനെയുള്ള എല്ലാ സ്റ്റാറുകളെയും മൂവി കാണുവാൻ തീയറ്ററിൽ വരാൻ പാടില്ല എന്ന നിയമം കൊണ്ടുവരുക എന്നിട്ട് മൂവി കാണാൻ അവർ വന്നാൽ അവരെ അറസ്റ്റ് ചെയ്യൂ അല്ലാതെ ഇതിൽ എന്ത് ന്യായം ആണ് ഉള്ളത് 🤔

    • @Epic7447
      @Epic7447 19 часов назад

      Athenne...thirakkil pettennu allu enth cheythu...they are their own cause of death...why crucifying others..kashttam

    • @IamazzaEl
      @IamazzaEl 16 часов назад

      Thats right.. She created her own death by being a fool

  • @vishnubnair2882
    @vishnubnair2882 День назад

    Keep going bro🔥

  • @Azezal502
    @Azezal502 23 часа назад +1

    അല്ലു അർജുനെ തൊടാൻ പറ്റുന്നത്, കൂടെ നിർത്തി ഒരു ഫോട്ടോ എടുത്തിട്ട് ചത്താമതി. അത്രമാത്രം ആരാധന അങ്ങേരോട് ജനങ്ങൾക്കുണ്ട്..

    • @vaishnavvp7924
      @vaishnavvp7924 20 часов назад

      അത്രയും ആളുകൾക്ക് അരി വാങ്ങി കൊടുക്കുന്നത് അല്ലു ആവും ല്ലേ..

  • @sasvlogs6149
    @sasvlogs6149 День назад +8

    Allu arjun enth cheyth... Avde poyi fans ne kandu... Avde ulla fans aanu prblm indakiyath.. Pinne theatrekar venam aarnnu aalukale niyanthrikendath... Enth laws aanu ith... 🤷allu arjun ipo patsyindakum : vendarnn myrr😂

  • @TSM346
    @TSM346 День назад +5

    അന്ധമായ ആരാധന അപകടം തന്നെയാണ് 👍

  • @HarshaVAcharya
    @HarshaVAcharya День назад +2

    Example rahul eswar arkkuvendiyum vadikum 😂😂

  • @prabhakumarim8391
    @prabhakumarim8391 22 часа назад

    Can you speak about income tax rebates specially to actors

  • @adamjack-i2m
    @adamjack-i2m 23 часа назад +1

    bro paranja pole alla allu arjun fans n vendiyum pulli enth venelum cheyum..keralathil pala dhurantham undayapozhum allu arjun sahayichitund..pulli ellareyum sahayikuna vyakthi anu..avde ullavarkariyam..allathe vijay srk pole veedinte balcony poyi ninn kay kanich pokathila..allu irangi chellum fansinte idayil.keralathil ithepole enthumathram preshnamundayitund ethelum actorsn ethire oru case enkilum kond chellumo police.ithil jamyamila vakupil case vannapozhe ellarkum ariyam allun aro pani koduthatha..avde theatre karkethireyo crowdine niyanthrikatha policenethireyo oru case koduthila..areyum jaililum ittila..athan parayunath..

  • @krishnan9347
    @krishnan9347 День назад +15

    Pushpa vicharicha collection illa ...appo puthiya offscreen script kond vanna script writer...oru salute 🫡...new type of marketing 😂..

    • @starboygaming1961
      @starboygaming1961 День назад +28

      Bro already 1000 cr collection keri pine enth mangadi aan parayane 😹 ivde mathram padam flop ayi enn ullu

    • @AlokManu
      @AlokManu День назад

      Vicharicha collection illanno ijjathi poda kunne

    • @thedukedaav2312
      @thedukedaav2312 День назад

      ​@@starboygaming1961അവസരം മുതലാക്കേണ് ഇത്. 1000 കോടി ഒന്നുമല്ല അവരുടെ ലക്ഷ്യം indian റെക്കോർഡ് ആണ്.

    • @Abhi-n3o
      @Abhi-n3o День назад +12

      Athey 1000 kodi kadannu enittum vicharicha collection kittiyila aleyoo chettaa 😂😂😂

    • @CanWeGetMuchHigher.
      @CanWeGetMuchHigher. День назад +9

      Bro ee lokath onnum alle😂 Fastest 1000 crore club keriya film aan Pushpa 2. Ithrem collection kitaan mathram movie il entha ulllath ennu enikariyilla cuz personally enik ishtapetilla. In terms of collection, it's a huge success.

  • @IrshaXylam
    @IrshaXylam День назад +3

    10:36 💯

  • @antonyljlj650
    @antonyljlj650 20 часов назад

    Allu boys ❤❤❤

  • @Reactsiam
    @Reactsiam 23 часа назад

    Jay powerstar powenkalliyan 👍👍👍 allu arjun 👩‍⚖️👩‍⚖️

  • @x-gamer7202
    @x-gamer7202 День назад +3

    16:13 sathyam

  • @NavaneethAnish-km4ut
    @NavaneethAnish-km4ut День назад +2

    15:13 Thankal paranjathu kore oke seriyanengilum. Ellarum cinema ye cinema ayi kananamenu nammuk engane vashi pidikkan pattum? Udhaharanathinu kids. Avarude lokath avr kanunath ahn avark sathyam ath lifil ayalum cinema yil ayalum. Pakshe athunu puramvazhi movie ban cheyanam enu parayunath mandatharam ahn appol nammak ethupolulla karyangal engane solve chyan pattum? Oru 10 age kazhiyunna kuttikalk epol parents inte sahayamillathe ethu type cinemakalum kanuvan kazhiyum avr kanuna movie virtual ahnenu thiricharaiyan avrk kazhiyanamennilla. ath avarude mentality matuvan karanamaville? Enik thonnunath parents nu kuttikalude karyathil koduthal sredha undavukayum thettu seri verthirippikan kunjunalu thotte padippikukayum venam. If you agree like 🤷

    • @Arunachaleshwar
      @Arunachaleshwar День назад +1

      So basically parents should be more aware of what their kids are seeing.

  • @athvi08
    @athvi08 День назад

    See ee Fanism onnum orikkalum thett aayitt njan Parayilla... Its just Love... Oraalodulla Sneham aan, without expecting anything in return and you need a pure and Loving mind for that...
    PAKSHE... Ath oraalude vyekthiparamaaya kaaryam aan... Ath mattoraale orikkalum Baadhikkaan Paadilla... Oraalde peril Adi undaakkaanum Vettaanum Kuthaanum Anthamaayi Nyaayeekarikkaanum povaruth enn thanne Vishwasikkunna oraalaan njan. But in This case its actually very different... Thanikk ishtappedunna thaarathinte cinema First Day First Show kaanan pokunnu... And the star himself is present there... Appo adhehathe oru nokk kaanaan aayitt aalkaar therakk Koottunnu... Ithil aalde enth thett aan ullath? Ee Nikkunna korey Fans inu Basic Civil sense illathe poyi and Theatre kaark Management Skills um illaathe Poyi... So avark ethire case kodukkunnathil thett illa... Njan Bhayangara Allu Fan onnum alla... But this case still doesn't make sense to me🤷‍♂️
    And about the Political Correctness... You are Absolutely Right Man! Its getting very Toxic. Relevant allenky popular aavan aalkaar enthum parayaan Thodangi and are spreading Hate by finding "Faults" and "Political Correctness"🤌 Cinema entertainment inu vendi ollathaanenn aalkaar Marann Poya pole aayi... Social Message is just a part of it... Allathe Naadine nannaakan vendi olla Medium onnum alla Cinema enn aalkar Manasilaakkatte...

  • @an..tha8225
    @an..tha8225 День назад

    സർക്കാർ അഗീകൃത കേരളം ഉണ്ടയ മുതലുളള ബാങ്കുകൾ ഉണ്ട് പലിശ കുറവാണെങ്കിലും നമ്മൾ കഷ്ടപെടുന്ന പണം അവിടെ കാണും ഇവന്മാര് പറയുന്നപോലെ പണം ഇടപാട് നടത്തിയതിൽ ഒടുവിൽ വലിച്ചൊണ്ടിരിക്കാം

  • @mmthbabu6727
    @mmthbabu6727 21 час назад

    Malayaleekal sunny Chechi fan anu 😂😂

  • @anurag_r
    @anurag_r 17 часов назад

    Bharthavinte parathiyil alla case edutirikunnath.

  • @YAKUi56772
    @YAKUi56772 День назад +2

    BRO WTF DID ALLU DO?????/

    • @truth6074
      @truth6074 23 часа назад

      It's all politics. Inefficiency of police is shown. So the government is trying to put the blame on actor.

  • @arjunkv3683
    @arjunkv3683 День назад +4

    Do a video about atul santhosh issue

  • @adamjack-i2m
    @adamjack-i2m 23 часа назад

    narasimham movie samayath keralathil undaya apakadathil mohanlalinethire oru case illa

  • @neenapriya1350
    @neenapriya1350 23 часа назад

    Alluvinte fan base kananamenkil andrayilot vaa chumma kidannu cmnt idathe 8 year njan hydrabadhil aayirunu alluvinte pakuthi fans illa powen kalayaninum ram charaninum. Ettavum fans ullath chiranjeevik aanu pinne alluvum prabhasum mahesh babuvum jn ntrum athu kazhinje ullu pawan kalyanoke

  • @antonyraphel2858
    @antonyraphel2858 День назад

    ബജാജ് alliancil poyi 14 വർഷം മുൻപ് നല്ലൊരു തുക പോയി.

  • @AbduSamad-ux8gd
    @AbduSamad-ux8gd День назад +3

    കേരള പോലീസായിരുന്നുവെങ്കിൽ സ്റ്റേഷൻ ജാമ്യത്തിൽ വിടുമായിരുന്നു

  • @kd351
    @kd351 День назад +1

    😮😮

  • @mohammedmubashir5021
    @mohammedmubashir5021 День назад +3

    ഇവിടെ ചിലർ ചോദിക്കുന്നത് കേട്ടു അല്ലു അർജുൻ എന്ത് തെറ്റാണ് ചെയ്തത് എന്ന്
    ആരെയും കുറ്റപ്പെടുത്തുകയല്ല ഒരു കാര്യം മനസ്സിലാക്കുക
    അദ്ദേഹം അദ്ദേഹത്തിന്റെ സിനിമ ഫാൻ ഷോ കാണാൻ വേണ്ടി വന്നു വരുന്ന വിവരം ജസ്റ്റ് പോലീസിനോട് എങ്കിലും വിളിച്ച് പറയണമായിരുന്നുവെങ്കിൽ മാത്രമാണ് പോലീസിന് സെക്യൂരിറ്റി ഒരുക്കാൻ കഴിയുകയുള്ളൂ ഒരു മുൻകരുതലും ഇല്ലാതെയാണ് അദ്ദേഹം അദ്ദേഹത്തിന്റെ സിനിമ ഫസ്റ്റ് ഷോ ഫാൻ ഷോ കാണാൻ വന്നത് ഇതറിഞ്ഞ് ഫാൻസ് മറ്റുള്ളവരും തിയേറ്ററിലേക്ക് ഇടിച്ചു കയറി അത് കാരണം ഒരു സ്ത്രീ മരണപ്പെടുകയും ചെയ്തു. അല്ലു അർജുൻ ഒരു പക്ഷേ പോലീസിനോട് അനുമതി തേടിയിട്ടാണ് ഫാൻസ് ഷോ കാണാൻ പോയതെങ്കിൽ ഇത്ര വലിയ പ്രശ്നമുണ്ടാകുമായിരുന്നില്ല. പോലീസിന് സ്ഥിതിഗതികൾ നിയന്ത്രിക്കാനും കഴിയുമായിരുന്നു. മുൻകരുതൽ ഇല്ലാത്ത കാരണം ആണ് ആ സ്ത്രീ മരണപ്പെട്ടത്. അതുകൊണ്ടാണ് അല്ലു അർജുൻ എതിരെ കേസ് എടുത്തതും അറസ്റ്റ് ചെയ്തത്. നമ്മൾ സാധാരണ സിനിമ കാണാൻ പോകുന്നത് പോലെ അല്ലെങ്കിൽ സാധാരണ പുറത്തു പോകുന്നത് പോലെയല്ല. ഫാൻസ്ഷോ മുതലായ പോകുമ്പോൾ അവിടെ ജനത്തിരക്ക് സാധാരണയായി കാണപ്പെടും എങ്കിലും തിരക്കിലും പെടുകയും ചെയ്യും

    • @gwathy4358
      @gwathy4358 День назад +1

      Ayale arinjo igna sambavikkum enne

    • @dilsha_prasannan
      @dilsha_prasannan День назад

      Alrdy 3 days before inform cheythu. Police avide undayirunu..

    • @ManjithManoharan-n5e
      @ManjithManoharan-n5e 22 часа назад

      ഷാരൂഖ് ഖാന്റെയും, രജനിയുടെയും, വിജയുടെയും, അജിത്തിന്റെയും ഒക്കെ ഫാൻസ്‌ ഊ ളത്തരം കാണിച്ച് മരിച്ചിട്ട് അവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല ഒരു കേസുപോലും വന്നിട്ടില്ല. ഇപ്പോ അല്ലുവിന്റെ പടം ആയിരം കോടിക്ക് മേലെ പോയതും വൻ തിരിച്ചുവരവ് ആയതും ബോളിവുഡിലും ടോളിവൂടിലും മോളിവുഡിലും പലർക്കും ഇഷ്ടപ്പെട്ടിട്ടില്ല.

    • @mohammedmubashir5021
      @mohammedmubashir5021 22 часа назад

      @ManjithManoharan-n5e
      അവരാരും ഫാൻ ഷോക്ക് ഫസ്റ്റ് ഷോക്ക് പോയിട്ട് അവിടെ ഉണ്ടായ അപകടത്തിലും പൊന്തിലും തള്ളിലും പെട്ട് മരിച്ചവരല്ല അത് മനസ്സിലാക്കുക
      അതിന് അവർ ഉത്തരവാദികളാകില്ല
      ഇത് എന്ന് പറഞ്ഞാൽ അല്ലു അർജുൻ ഫാൻസ് ഫസ്റ്റ് ഷോക്ക് തന്നെ പോയി അത് മുന്നറിയിപ്പ് ഇല്ലാതെയാണെന്നാണ് കേട്ടത് അതുകൊണ്ട് അവിടെ ജനത്തിരക്ക് കൂടുകയും അങ്ങനെ അവിടെ അപകടം തള്ളും ഉണ്ടാവുകയും ഒരു സ്ത്രീ മരിക്കുകയും ചെയ്തു. അതിന് കാരണക്കാരനായ അല്ലു അർജുനയാണ് പോലീസ് അറസ്റ്റ് ചെയ്തത് അതാണ് പോലീസും പറഞ്ഞിട്ടുള്ളത്
      അല്ലു അർജുൻ എതിരെ മാത്രമല്ല തിയേറ്ററിനെതിരെയും തീയറ്റർ ഓണർക്കെതിരെയും കേസെടുത്തിട്ടുണ്ട്

  • @DRK_MODS_1
    @DRK_MODS_1 21 час назад

    Kurenam kannapi agent video kndatt eth marketting strategy ahnan prjn varunind😂😂 angerk vatt alew jailil poitt promotion cheyan

  • @atravelersdairy42
    @atravelersdairy42 22 часа назад +4

    Pushpa 3 waiting cheyunnavar undoo ❤

  • @sarangsia2509
    @sarangsia2509 22 часа назад

    11:35 Angane eath politics aanu ullath?

  • @shilpamv6526
    @shilpamv6526 День назад

    ഇതൊക്കെ പറഞ്ഞിട്ട് ഒരു കാര്യം ഇല്ല, ഇപ്പത്തെ ആളുകൾക്കു സ്വാതന്ത്ര്യം കൂടി പോയി, കഷ്ടപ്പാട് ഉണ്ടോ സുഖം ജീവിതം അല്ലെ, ഇതിലും മോശം കാര്യങ്ങൾ കാണാൻ കിടക്കുന്നു,

  • @true_cutz
    @true_cutz День назад

    Allu arjun ന് പുറത്തിറങ്ങണ്ടേ 🤔

  • @vineethvasanthan9221
    @vineethvasanthan9221 День назад +1

    ഇവിടെ യുള്ള അടിമകളെ പോലെ

    • @Sne-cu7nx
      @Sne-cu7nx День назад +1

      Athe sanghikal💩

  • @bigb3711
    @bigb3711 День назад +1

    Collection koodum Karanam ticket rate...2 verdhe valichhh neetal ayirunnu....i think 1st is better

    • @jubairjaleel2857
      @jubairjaleel2857 20 часов назад

      Eda potta ticket rate frst 2 days koottayadh adh ella big bug budget filmin angane indaaayin …… paise korach koootiyittum aaalukal poyi kandadhin aaa hero k korch range baaanam…… ne edh hero nde fan onn parayooo

  • @jubairjaleel2857
    @jubairjaleel2857 20 часов назад

    Eetavum kooodudhal andham fans illadh Tamil nadu…. Vijay chathaal Tamil nadu kndooo…. But urfortanatly keralthilum korch teams ind

  • @dab7805
    @dab7805 23 часа назад

    Pushpa movie njan ithuvare kandittilla, kaanaan interestum illaatha ethra perundu? Pushpa 😂 ithilum betham dakshayani bisxuit aanu. Pushpa eethavanokkeyano ee cinema undaakkunnathu

  • @USA6rz
    @USA6rz День назад

    👍

  • @Philip-qb9tn
    @Philip-qb9tn 17 часов назад

    You told that money made by film actors are from the pockets of citizens. Why did you say like that? Everyone gets their money from someone else. Just like others, film actors did a work, took a risk and got money. They also worked. Don't they deserve to keep the money?

  • @ratheeshvellikoth
    @ratheeshvellikoth День назад

    Fact

  • @truth6074
    @truth6074 23 часа назад

    Allu Arjunte baagath oru thettun illa.

  • @NyvedhKrishna-gt7qj
    @NyvedhKrishna-gt7qj 22 часа назад

    Allu arjun pawan kalyan thammil problem onnum illa. Pawan kalyanum, chiranjeeviyum stationil alluvine kanan chennu. Ith congress leader mega famililke ethire kalicha kali aanenne samanya budhi ullavarkke manasilavum

  • @sheringeorge1435
    @sheringeorge1435 День назад +9

    Hi Aswin, after long time I saw your video, it was the topic.! And this video has very nice message to all.
    Thank you for making this video

  • @Footy_Momnts
    @Footy_Momnts День назад

    Political career nu vere vazhi ella

  • @WINNOVATE123
    @WINNOVATE123 18 часов назад

    പോലീസ് പെർമിഷൻ ഇല്ലാതെ വന്നത് അല്ലു അർജുൻ ചെയ്ത തെറ്റ് തന്നെ ആണ്. ആമ്മ മരിച്ച കുഞ്ഞിന്റെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കിട്ട് അയാളെ നായീകരിക്ക്.😢

  • @PremGNair
    @PremGNair День назад

    congress himself digging a dig to their burial

  • @Nevergiveup1111-c
    @Nevergiveup1111-c День назад

    Its pure promotion. Budhi ullavark kooduthal chindikkendi verilla

  • @Seamiracle1
    @Seamiracle1 День назад +2

    പൈസ ഇൻവെസ്റ്റ് ചെയ്യാം പക്ഷേ എങ്ങനെ ഒരു ഷെയർ എടുക്കണം ഷെയർ മാർക്കറ്റിന്റെ രീതി വ്യക്തമായിട്ടുള്ള ഒരു അറിവില്ല

    • @Fonze_141
      @Fonze_141 День назад +1

      Study about stocks....in this era there is nothing u can't study about u can know everything if u are interested in it just research

    • @sjamesking6605
      @sjamesking6605 День назад

      Utube vedios കാണു,

  • @RaghulRaveendran-vx6gq
    @RaghulRaveendran-vx6gq 22 часа назад

    Pawan kalyan

  • @BushraBushra-l3s
    @BushraBushra-l3s День назад

    Andhukanana.allu.arjun.allavarepol.oru.manushiyan.marchalum.pinneum.pogum.pottanmar.allu.arjun.areum.konnillallo.aval.angotupoyadhu.avante.thettano.onnum.ariyadhe.oro.kuruku.varunna.vayiye.

  • @saniskoya3314
    @saniskoya3314 День назад

    Fake promotionakkum aalland nth

    • @ManjithManoharan-n5e
      @ManjithManoharan-n5e 22 часа назад

      1000 കോടിക്ക് മേലെ പോയ പടത്തിന് ഇനിയൊരു പ്രൊമോഷന്റെ ആവിശ്യം ഇല്ലാ മോഞ്ഞേ..😂 അതും നടൻ ജയിലിൽ കിടന്നിട്ട് വേണ്ടേ പ്രൊമോഷൻ ചെയ്യാൻ

  • @allwinmaxwelldas6825
    @allwinmaxwelldas6825 День назад

    Enth vivarked ado parayune

  • @Radhakrishnan-ff9fm
    @Radhakrishnan-ff9fm День назад

    ഹായ്

  • @AmeenSalam-e3w
    @AmeenSalam-e3w 23 часа назад

    Ni news vitte jivikunille

  • @VFKCREATIONZ-v1m
    @VFKCREATIONZ-v1m День назад

    Antham fans 🥴

    • @okkbei870
      @okkbei870 19 часов назад

      😂ബെസ്റ്റ് ആള പറയണ് അതും എറ്റവും വലിയ അന്തഫാൻസ് വിജയ്ക്ക് ആണ് പാലഭിഷേകം നടത്തി ചാവുക 😅

  • @muhammed12331
    @muhammed12331 22 часа назад

    തെറ്റ് അത് ആരു ചെയ്താലും തെറ്റ് തന്നെയാണ് !!! ഇവിടെ പ്രത്യക്ഷത്തിൽ അല്ലു അർജുൻ തെറ്റ് ചെയ്തു എന്ന് പറന്നയാൻ പറ്റില്ലെങ്കിൽ കൂടി ഇങ്ങനെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ പുള്ളിക്ക് precautions എടുക്കാം

    • @ManjithManoharan-n5e
      @ManjithManoharan-n5e 22 часа назад

      ഷാരൂഖ് ഖാന്റെയും, വിജയുടെയും അജിത്തിന്റെയും ഒക്കെ ഫാൻസ്‌ ഊ ളത്തരം കാണിച്ച് മരിച്ചിട്ട് അവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല ഒരു കേസുപോലും വന്നിട്ടില്ല. ഇപ്പോ അല്ലുവിന്റെ പടം ആയിരം കോടിക്ക് മേലെ പോയതും വൻ തിരിച്ചുവരവ് ആയതും ബോളിവുഡിലും ടോളിവൂടിലും മോളിവുഡിലും പലർക്കും ഇഷ്ടപ്പെട്ടിട്ടില്ല.

  • @BushraBushra-l3s
    @BushraBushra-l3s День назад

    Pattippu

  • @prasanthprakasan3931
    @prasanthprakasan3931 День назад

    Revanth reddy enna congressukaranaya mukhyamanthri valiya mistake aaanu ee cheythath. Congressinte thakarchak ithu karanamakum.

  • @DaRkKNIGHT-rx9br
    @DaRkKNIGHT-rx9br День назад

  • @VinithaVini-f4h
    @VinithaVini-f4h День назад +1