അതിൽ സുഭാഷും പുല്ലുവിലയുള്ള പുരുഷ ജീവനും | വ്യാജ പീഡന പരാതികൾ | Athul Subhash Case Malayalam |

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 287

  • @antares64917
    @antares64917 2 дня назад +237

    ഒരു IT കമ്പനിയിൽ ഇത്രയും വലിയ പദവിയിൽ എത്താൻ അദ്ദേഹം അനുഭവിചിട്ടുണ്ടാകുന്ന മാനസിക സമ്മർദ്ദം നമ്മുക്ക് ഊഹിക്കാനെ ഉള്ളൂ. അത്രയും മാനസിക കരുത്തുള്ള അദ്ദേഹം ഈ ഒരു വ്യാജ കേസിന് മുന്നിൽ ജീവിതമവസാനിപ്പിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹം അനുഭവിച്ച മാനസിക സംഘർഷം എത്രത്തോളമായിരിക്കുമെന്ന് ആലോചിച്ചുനോക്കൂ.

    • @yoonusc6642
      @yoonusc6642 День назад +2

      I am survived , but not that much 😮, I am also a software engineer, it's hard to survive with job

  • @sooraj1729
    @sooraj1729 2 дня назад +97

    this is the reason why we are following you... aarkkum parayaan kazhiyatath.. parayaanulla aarjavam kanichathinu.. 🔥💪🏻

  • @AkkuAshif
    @AkkuAshif 2 дня назад +78

    പറഞ്ഞത് 100% ശരിയാണ്.. നമ്മുടെ ഇന്ത്യയിലെ.. ജുഡീഷ്യൽ... ഇതുപോലെ വൃത്തികെട്ട ഒരു ലോകത്തെവിടെ ഉണ്ടാവില്ല

    • @abcdefgh8403
      @abcdefgh8403 2 дня назад

      All Democratic countries are same.Human right കൂടുതൽ ആണ്.See the western countries.....See many anti Indians are shouting against India and supporting anti Indian activities from inside. Still they are alive.It's possible in a Democratic country but not possible in Islamic countries, they will kill the people who are against their country. Democratic countries എല്ലാ കേസിലും ഈ ലാഘവത്വം കാണാം.

    • @AustinBrooks-s4t
      @AustinBrooks-s4t День назад +1

      Actually Marriage disputes and Marital Courts are unfair against men across the World whether it's US, Japan, Europe, Russia, South Korea...

  • @alantabraham8601
    @alantabraham8601 2 дня назад +53

    താങ്ക്യൂ പ്രമുഖ മാധ്യമങ്ങൾ ഉറക്കം നടിക്കുമ്പോൾ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു ❤️.സ്ത്രീകൾക്ക് പരിച ആയി കൊടുത്ത നിയമങ്ങൾ ഇപ്പോൾ സ്ത്രീകൾ പുരുഷനുമേൽ വാൾ ആയി ഉപയോഗിക്കുന്നു. സ്ത്രീ പക്ഷ നിയമങ്ങൾ ദുരുപയാഗം ചെയ്യുന്ന സ്ത്രീകൾക്ക് തതുല്യമായ ശിക്ഷ ഉറപ്പാക്കണം. നിയമങ്ങളിൽ ജൻഡർ ഇക്വാലിറ്റി കൊണ്ടുവരണം.ആരോപണങ്ങൾ ശരിയാണെന്നു തെളിയും വരെ ആരോപണ വിധേയന്റെ ഐഡന്റിറ്റിയും മറച്ചു പിടിക്കണം.പുരുഷന്റെ പ്രശ്നങ്ങൾ പറയുവാൻ ഇവിടെ സംവിധാനങ്ങൾ ഇല്ല. ഇന്ത്യയിൽ പുരുഷ കമ്മീഷൻ നിലവിൽ വരേണ്ട സമയം അതിക്രമിച്ചു.

    • @loveuall916
      @loveuall916 День назад

      അത് വേണം.... സ്ത്രീരകൾക്ക് വേണ്ടി സ്ത്രീകൾ ആണ് മുന്നോട്ടു വന്നത്... അതുപോലെ ആണുങ്ങളും വരണം...

  • @jhansiamar6715
    @jhansiamar6715 2 дня назад +89

    My brother is being torn apart by his wife. He's a commercial pilot, a kind and hardworking man who gave everything to his wife and their life together. But for her, even his success and sacrifices weren't enough. Now, she's filed for divorce, falsely accusing him and our family of horrific crimes to demand an outrageous alimony, twisting the law for her greed.
    I've never seen him this broken, and it's killing me.He doesn't deserve this. None of us do. Watching him suffer is unbearable, and I'm terrified of what lies ahead.
    How can someone destroy another person so easily? How is this fair? I just want my brother's life back.

    • @AswinMadappally
      @AswinMadappally  2 дня назад +9

      💔

    • @merlinthomas9338
      @merlinthomas9338 2 дня назад +18

      Wishing you and your family strength during this tough time. Ente familyilum same avastha aanu. 8 yrs aayi ente older brother devorce and alimony case fight cheyan thudangiyitu. His wife keeps filing fake cases against us. It's like the Judges amd law makers in this country doesn't understand that there's evil people in both genders.

    • @sakthikrishnakumar5210
      @sakthikrishnakumar5210 2 дня назад

      She has npd

    • @hobbymemer8616
      @hobbymemer8616 2 дня назад

      I'm sorry to hear this. Please try to find connections with powerful people to hear out your problem. There's no other way to get justice.

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 дня назад +3

      POOR GUY .. NO ONE WILL BE SPARED . THESE HORRIFIC LAWS

  • @dreams4734
    @dreams4734 2 дня назад +57

    ഇതേപോലെ വ്യാജ പരാതിയിപ്പെട്ട് ഗവണ്മെന്റ് ജോലിയുള്ള എന്റെ 2 സുഹൃത്തുക്കളാണ് ഇപ്പൊ പെട്ടുപോയേക്കുന്നത്. ഒരാൾ 2 മാസം ജയിലിൽ കിടന്നു ഇപ്പോ ജാമ്യത്തിലിറങ്ങി. ഒരുത്തനു ജോലിക്ക് കയറാൻ പറ്റില്ല കോടതി നോട്ടീസ് കൊടുത്തേക്കുവാണ് മേലുദ്യോഗസ്ഥന്. 2 പെണ്ണുങ്ങളും ലക്ഷങ്ങളാണ് നഷ്ടപരിഹാരം ചോദിച്ചിരിക്കുന്നത്. ജഡ്ജി പറയുന്നത് നീയൊക്കെ ഈ കോടതി മുറിയിൽ തൂങ്ങി ചത്താലും ശെരി ഒരു ഇളവും കിട്ടില്ല പൈസ കൊടുത്തേ പറ്റൂ എന്നൊക്കെയാണ്. ഈ സ്ത്രീ നിയമങ്ങൾ പൊളിച്ചെഴുതിയില്ലെങ്കിൽ ഇനിയും ഒരുപാട് ജീവനുകൾ ഇവിടെ നഷ്ടമാകും.

    • @User7446xck
      @User7446xck 2 дня назад +8

      Angane paranja judge ne vedivechu sutu kalayuka. Appo bakki ullavar niyamam padicholum😅

  • @aswing2706
    @aswing2706 2 дня назад +49

    Only 5k views in 4 hours. If this was a womens case it would have been a million view by now. The reality of our society😢.

    • @alantabraham8601
      @alantabraham8601 2 дня назад +2

      True

    • @kingofson7763
      @kingofson7763 2 дня назад +23

      Majority men are pavada

    • @sapien9567
      @sapien9567 2 дня назад

      ​@@kingofson7763simp kingdom keralam😂

    • @l_Jayk_l
      @l_Jayk_l 2 дня назад +3

      We men don't care, sadly

    • @loveuall916
      @loveuall916 День назад

      ​@@kingofson7763 എന്തെന്നെടെ... നീയൊക്കെ പാവാട കൂവട ന്ന്‌ പറഞ്ഞു നടക്കാതെ പരസ്പരം support ചെയ്യുകയാണ് വേണ്ടത്.. അല്ലാതെ അതിന്റെ ഇടക്ക് പാവാട തേങ്ങാക്കൊല എന്നും പറഞ്ഞു നിക്കാതെ... ആണും പെണ്ണും ഒരുമിച്ചു നിക്കാതെ രണ്ടും രണ്ടു ചേരിയിൽ നിന്നാൽ എങ്ങനെയാ ലോകം മുന്നോട് പോവുന്നെ... വീട്ടിൽ തന്നേ ആണും പെണ്ണും വേറെ വേറെ team. ആയ എങ്ങനെ ഇരിക്കും... അതെ effect ലോകത്തു മുഴുവൻ ഉണ്ടാകും..
      കൊറേ അവന്മാര് ആണുങ്ങൾക്ക് ഏതാണ്ട് കൂടുതൽ ഉണ്ട് എന്നും പറഞ്ഞു കാണിച്ചു കൊട്ടിയതാണ് ഇപ്പോ പെണ്ണുങ്ങൾക്ക് വളം ആയതു... നിയമം പെണ്ണുങ്ങൾക്ക് അനുകൂലം ആയതു.... പെണ്ണുങ്ങൾ ഇപ്പോ അവർക്ക് കിട്ടിയ ആനുകൂല്യം ദുരുപയോഗം ചെയ്യുന്നു...
      ആണ് പെണ്ണ് എന്നുള്ള വേർതിരിവില്ലാതെ എന്ന് ഈ ലോകത്തു നിയമങ്ങൾ വരുന്നോ അന്നേ ഈ ലോകം നന്നാവോ...
      ആണുങ്ങൾ എല്ലാം നല്ലവരാണ് എന്ന് നിനക്ക് പറയാൻ പറ്റുവോ??
      പെണ്ണുങ്ങൾ എല്ലാം നല്ലവർ ആണെന്ന് ഞാൻ പറയില്ല..
      അപ്പൊ അതെല്ലാം വ്യക്തികളെ ആശ്രയിച്ചു ഇരിക്കും....
      മനുഷ്യൻറെ മനുഷ്യന്യിട്ടു ആണൻ പഠിക്കു.. അല്ലെങ്കി ഇതിലും വലുത് വരാൻ ഇട്ടിക്കുന്നെ ഉള്ളു..
      അതുപോലെ 3rd genders നെ തഴഞ്ഞു തഴഞ്ഞു ആണ് അവരിപ്പോ സംഘടനാ ഉണ്ടാക്കി വലിയ തല വേദന ആയി മാറിയത്... നമ്മൾ ആരെ തഴയുകേം അവഗണിക്കേം ചെയ്യുന്നോ അവർക്കൊരു ദിവസം വരും.. പിന്നെ അവർ വലിയ തല വേദന ആയി മാറും...

  • @sathyaka6382
    @sathyaka6382 2 дня назад +47

    ആണുങ്ങൾ ഒരുപാട് prblm അനുഭവിക്കുന്നുണ്ട് നിയമം മാറണം.

  • @vedikap.kammath2289
    @vedikap.kammath2289 2 дня назад +23

    സ്ത്രീകൾ അനുഭവിക്കുന്ന പോലെ ആണുങ്ങൾക്കും പപല പ്രശ്നങ്ങൾ ഉണ്ട്... വ്യാജ പരാതി നൽകി ഒരു വ്യക്തിയുടെ ജീവിതം തകർക്കുന്ന രീതി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല....ഇരു കൂട്ടർക്കും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്...അതിനു പരിഹാരവും നിയമസഹായവും വേണം

  • @samrthshajan2304
    @samrthshajan2304 2 дня назад +52

    Finally someone dare to say this 🔥

  • @froshilshalom9470
    @froshilshalom9470 2 дня назад +80

    No hashtags,No captions,No headlines and No onecares.😅

    • @_Captain_Jack_Sparrow_
      @_Captain_Jack_Sparrow_ 2 дня назад +2

      As usual

    • @shadowspeaks.6652
      @shadowspeaks.6652 2 дня назад +6

      മരിച്ചത് ഒരു ആൺ ആണെകിൽ കടലിൽ ചാവുന്ന ഒരു മീനിൻ്റെ വില പോലും കിട്ടില്ല

    • @l_Jayk_l
      @l_Jayk_l 2 дня назад +1

      including us. difference needs to start with us.

  • @Rusty_Ryan0907
    @Rusty_Ryan0907 2 дня назад +17

    നിയമവ്യവസ്ഥ യിൽ വിശ്വാസം നഷ്ടപ്പെടുമ്പോൾ ആണ് പലരും സ്വയം നീതി നടപ്പാക്കുന്നത് 💯

    • @l_Jayk_l
      @l_Jayk_l 2 дня назад +4

      ഞാൻ ഈ ക്ലബിൽ ആണ് , ആവശ്യം വന്നാൽ.

    • @AJNonSubjectedWizard
      @AJNonSubjectedWizard 5 часов назад +2

      ​@@l_Jayk_l same athanu nallathu ee system ottum Sheri alla

  • @arjun7890G
    @arjun7890G 2 дня назад +44

    പീഡന കേസ് കൊടുത്താൽ ഉടനെ arrest ചെയ്യുന്ന പരുപാടി നിർത്തണം, Polygraph test നടത്തിയ ശേഷമേ case മുന്നോട്ട് പോകാവൂ

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 дня назад +1

      @@arjun7890G correct

    • @l_Jayk_l
      @l_Jayk_l 2 дня назад +2

      Or the punishment should be double or nothing. In case of settlement or losing the case, applicable.

    • @infinitegrace506
      @infinitegrace506 День назад +1

      ഇനി അങ്ങനെ മാത്രം കേസ് തുടരാനുള്ള guidelines വരണം.

  • @Stfusanjay_
    @Stfusanjay_ 2 дня назад +22

    Men's rights is human rights as well. People and law tends undervalue men's life and right. Thank you for bringing this up, this will be a eye opener for both judiciary and the people.
    "Justice is Due" - Atul subash

  • @jerrymathai1084
    @jerrymathai1084 2 дня назад +14

    Thank you sir finally you did this video

  • @sanjay92175
    @sanjay92175 2 дня назад +41

    ഇവിടെ progressiveness എന്ന പേരിൽ ഓരോ pseudo ideologies spread ചെയ്യുന്നവർ ഇതിനു വലിയ ഒരു കാരണം ആകുന്നു..വിദേശത്തു പോലും Asians successful അകാൻ കാരണം അവരുടെ strong family ബോണ്ടിങ് ആണ്, അവരെ support ചെയ്യാൻ ഒരുപാട് പേര് കാണും.അതെ സമയം മാതാപിതാക്കൾ വേറെ വേറെ ബന്ധങ്ങളിൽ പോകുന്ന കുട്ടികൾക്ക് വേണ്ട ശ്രദ്ധ വിദ്യാഭ്യാസം ലഭിക്കാതെ അവർ പിറകിൽ പോകുന്നു..ഇത് ഇപ്പോൾ western രാജ്യങ്ങളിൽ നല്ല പോലെ കുടി വരുന്നു, അവരുടെ അവസരങ്ങൾ ഇന്ത്യക്കാർ അടക്കം തട്ടി എടുക്കുന്നതായി അവർ ചിന്തിക്കുന്നു.അടുത്ത generation ആകുമ്പോൾ അവിടുത്തെ തദേശിയർ എല്ലാം പിറകിൽ ആകേണ്ട സ്ഥിതി ഉണ്ടാക്കും .

    • @sanjay92175
      @sanjay92175 2 дня назад +12

      ഇതൊന്നും മനസിലാകാതെ ഇവിടെ ഒരു കൂട്ടം woke influencers എന്ന് പറയുന്നവർ ഇവിടെ തെറ്റായ പല കാര്യങ്ങളും പുരോഗമനം എന്ന പേരിൽ spread ചെയുക ആണ്..ഇത് ,moral values തന്നെ ഇല്ലാത്ത ഒരു society തന്നെ create ചെയ്യും ...ഇവർ പറയുന്ന മണ്ടത്തരങ്ങൾ ആരും ചൂണ്ടി കാണിക്കുന്നില്ല

    • @AjayKumar77.
      @AjayKumar77. 2 дня назад +8

      I’m a second generation Keralite from New York. You’re not wrong, man. My dad’s a surgeon, and he always says he couldn’t have done it without my mom’s support. But that was a different time, you know? Women back then had a different mindset. Nowadays, I’ve noticed most of the girls coming from India seem to lean more toward dating outside the culture. It’s a shift I don’t really get, but maybe I’m just outta touch with what’s going on back in India. I’ve heard women there are still pretty family-oriented, but here, it feels kinda different.

    • @antares64917
      @antares64917 2 дня назад

      ​@@AjayKumar77.Your pfp is from reddit, right?

    • @sanjay92175
      @sanjay92175 2 дня назад +5

      @@AjayKumar77. It's slowly changing in kerala, mainly because of some social media influencers ..They are spreading woke ideology to young people...If some people point out its bad effects, they will be branded as old generation by their followers and call them with different names..But if it continue like this it is going to affect very badly

  • @Battt862
    @Battt862 2 дня назад +7

    Jb അണ്ണൻ wife ന്യായികരിച്ചു, Atul നെയും മൊത്തം ആണുങ്ങളെയും കുറ്റകാരൻ ആക്കി ഉള്ള video ക്ക് വേണ്ടി waiting.

  • @adnx6039
    @adnx6039 2 дня назад +18

    Once a legend said
    " Law for Women , Lauda for Men " 🙂💔

  • @vishnu3753
    @vishnu3753 2 дня назад +15

    Njn kure naalai parayunna karyam broyude chila videoyilum njn recommend cheythittund. Thanks very much bro ❤

  • @prasanthprasanth-b4y
    @prasanthprasanth-b4y 2 дня назад +14

    ഇ അവസ്ഥതന്നെ യാണ് എന്റെ ജീവിതത്തിൽ സംഭവിച്ചുകിണ്ട് ഇരിക്കുന്നത് ഇപ്പോൾ 9വർഷയി... പലവട്ടം മരിക്കാൻ തോന്നിയിട്ട് ഉണ്ട്..... കോടതി ആണുങ്ങക്ക് വെറും....... കഷ്ട്ടം തന്നെ

    • @sahalisha9888
      @sahalisha9888 2 дня назад +1

      മരിക്കുന്നതിന് മുൻപ് കൊന്ന് പോവണം ഏതായാലും പോവാൻ കാരണകാരി കൂട്ടണം

    • @anusree.m9565
      @anusree.m9565 2 дня назад +2

      Ellam set aavum ❤

    • @Hariyannan
      @Hariyannan День назад +1

      ധർമോ രക്ഷതി രക്ഷിത എന്നാണ്. അങ്ങേയറ്റം ക്ഷമയോടെ കാത്തിരിക്കുക. ന്യായം ജയിക്കും

  • @vishnukuzhikattu3056
    @vishnukuzhikattu3056 2 дня назад +10

    ആ ജഡ്ജി ഉൾപ്പെടെ ഉള്ളവരെ പ്രതി ആക്കി കേസ് എടുക്കണം... ഇവിടുത്തെ നിയമം ഇങ്ങനാണ് ഒരിക്കലും മാറില്ല. Justice Athul

  • @sreejitsivan
    @sreejitsivan 2 дня назад +13

    Evide anughalk vendi samsarikam arum ellatha ee Kaalath epozhum ath thurannadich samsarikan manasu kanikunna dear Ashwin thaghalk Big salute❤❤❤❤🎉

  • @anjliratheesh9022
    @anjliratheesh9022 2 дня назад +15

    💯 correct girls and boys equal rights

  • @Thomas-Verghese
    @Thomas-Verghese День назад +3

    Athul is a tip of the iceberg in India ..this is only a beginning

  • @Anurag-jw6hm
    @Anurag-jw6hm 2 дня назад +7

    How many man should sacrifice their life and dream like this❤️

  • @Itsme-s7q
    @Itsme-s7q 2 дня назад +7

    Aswin bro nighal ann pwoli ighane illa vishyaghal samrikkaan illa manass nighalkk thanne illo❤❤💎 very relevant topic

  • @goldensunrise8369
    @goldensunrise8369 2 дня назад +24

    Balabhaskar nte issue oru video idamo aswin😊

  • @MishalABCKER
    @MishalABCKER 2 дня назад +5

    Great content brother 👏👏👏👍🔥🔥

  • @CosmopolitanCosmopolitan
    @CosmopolitanCosmopolitan 2 часа назад

    You are 100% correct. I had gone through these shit...
    2 of my close friends for the last 15 years undergoing this filthy system.
    I appreciate you for talking this matter in public.
    Thank you🙏🏼

  • @Pranavsmarterofficial
    @Pranavsmarterofficial 2 дня назад +7

    മുഹമ്മദ്‌ ഷമി ഇന്ത്യൻ player നു എതിരെ ഹസ്സിൻ ജഹാൻ കൊടുത്ത വ്യാജ പരാതി

  • @AbdussalamKK-dr2fj
    @AbdussalamKK-dr2fj День назад +4

    കോടതിയിൽ ആണുങ്ങൾ സമർപ്പിക്കുന്ന ഒരു രേഖകളും വനിതാ ജഡ്ജിമാർ ഫെമിനിസ്റ് വേണ്ടവിധം പരിശോധിക്കാതെ വൺസൈഡ് ആയിട്ടാണ് കാണുന്നത്

  • @Anoopnandhuzz
    @Anoopnandhuzz 2 дня назад +4

    For just this one video, your channel SUBSCRIBED👍

  • @Anju.k.kAnju.
    @Anju.k.kAnju. 2 дня назад +5

    ബ്രോ പീഡന പരാതികൾ കുറക്കാൻ ഒരേ വഴി ഉള്ളു സീരിയൽ നിർത്തലാക്കണം അതിനുവേണ്ടി ഇന്ത്യൻ വാർത്ത വിനിമയവകുപ്പിൽ പരാതി കൊടുക്കണം അതിന് എങ്ങനെ എന്ന് ഒരു വീഡിയോ ചെയ്യൂ, എന്നെപോലെ ഒരുപാട് ആളുകൾ രക്ഷപെടും ഇല്ലെങ്കിൽ സമയക്രം
    മാറ്റാൻ (10 am to 4 pm)
    ആക്കാൻ എന്താ ചെയുക കമെന്റ് എന്തായാലും ഒക്കെ

  • @NitheeshMn-p4s
    @NitheeshMn-p4s 2 дня назад +8

    സത്യത്തിൽ bro പറഞ്ഞത് ശെരിയാണ്.. നമുക്ക് enthelum വന്നാൽ ഒരു പട്ടി പോലും തിരിഞ്ഞു നോക്കില്ല...

    • @SasiWashington
      @SasiWashington 2 дня назад

      പട്ടിയെ കളിയാക്കരുത്.....പട്ടി മാത്രേ കാണു 100% .

  • @jelittajoseph9924
    @jelittajoseph9924 День назад +2

    Chettaaaaaa bhala bhaskar case story cheyyuvo ??????? Waiting for ur explanation ❤

  • @BethLegal
    @BethLegal 2 дня назад +5

    This case has put all indian men in western countries. Even before this case the US state department had warned indian men in the US about india's notorious dowry laws. Now NRIs will think a 1000 times before indian women

  • @vipinjomy3738
    @vipinjomy3738 2 дня назад +4

    Iam facing same situation 😢

    • @Aa97975
      @Aa97975 День назад +1

      Find a good advocate and file case against them

  • @247sh3
    @247sh3 2 дня назад +7

    Justice for athul Subhash.

  • @umeshmanim1534
    @umeshmanim1534 2 дня назад +16

    Simpalla... Kozhikal 😂😂😂😂

  • @nellumkadhirum3467
    @nellumkadhirum3467 2 дня назад +15

    Women card using kodathi

  • @Itsme-s7q
    @Itsme-s7q 2 дня назад +6

    That's judge should be punishable and impeachment from the position

  • @F1hooper
    @F1hooper 2 дня назад +16

    Change our system please 🙏

  • @neerajs2502
    @neerajs2502 2 дня назад +8

    This generation is messed up 🙂

  • @sajid7220
    @sajid7220 2 дня назад +4

    11:31 Divorce ayalum freedom ille wtf women inu full freedom..men have to suffer enth myier ile law ana entho ..eth kazhuthakk undayavana entho law undakunne...

  • @tech5886
    @tech5886 2 дня назад +16

    JBL TV yile oruthan eee vido kananam

    • @rajith36
      @rajith36 День назад

      Avante subs kurayum nalla pedi kaanum

  • @DeepakAMenon-gd2um
    @DeepakAMenon-gd2um 14 часов назад +1

    Feminists gender neutral laws inte against protest cheythu 😢,ivar epolum equality paranu samasarikyum ,Nangalde samayathu ivarku equality kanikyende

  • @kuttimon2847
    @kuttimon2847 2 дня назад +4

    men will fight for women women will fight for women no human will fight for men

  • @nahasabubakker3636
    @nahasabubakker3636 2 дня назад +1

    Hats off bro for doing a video on this issue. In my opinion laws need to be revised. Gender equality should be considered, not feminism

  • @omisec
    @omisec День назад +2

    ആണുങ്ങളുടെ പ്രശ്നം ചർച്ച ചെയുന്ന ഒരു വേദി അല്ലെങ്കിൽ ഒരു സങ്കട വേണം.....

  • @NazneenVI
    @NazneenVI 2 дня назад +2

    Athe Aswin aanungalkkum venam niyam njan oru lady aanu ennalum venam😢😢

  • @keerthitr8768
    @keerthitr8768 2 дня назад

    You are absolutely right👍👍

  • @AiswaryaAiswarya-d2f
    @AiswaryaAiswarya-d2f 2 дня назад +5

    നിങ്ങൾ എത്ര പറഞ്ഞിട്ടും കാര്യം ഇല്ല ഒന്നും പറഞ്ഞിട്ട് നടക്കാൻ പോകുന്നില്ല...

    • @thanos327
      @thanos327 День назад +3

      Onnum parayathe irikunathine kattilum nalathu annu more and more people should know and should take action..ippom IPC 498A missuse cheyunond ennu kandupidichu athukond thorough investigation cheythitte arrest cheythollu ....kala pettu kayir edukal parupadi ippom illa ....pakshe athu matram pora .. alimony yum ban cheyanam just like they banned dowry..and men's commission should also be there to address their issues..

    • @ARJUN44.0
      @ARJUN44.0 18 часов назад +1

      മാറ്റാൻ ആണുങ്ങൾ ്് തുനിഞ്ഞ് ഇറങ്ങും...🔥

  • @DrilzoD
    @DrilzoD 2 дня назад

    I appreciate your work

  • @ajeshmonk3179
    @ajeshmonk3179 2 дня назад +2

    ഓപ്പൺ കോടതി ഓക്കേ ഇവിടെയും വേണം നാട്ടുകാർ കൂടെ കാണണം

  • @harikumar-nh4kd
    @harikumar-nh4kd 16 часов назад

    ഇവടെ ഓരോ നിയമവും.. അതിലെ ഓരോ വാക്കും ഒരു രക്തസാക്ഷിയുടെ ഓർമ്മകൾ ആണ്...
    പല നിയമങ്ങളും മാറ്റുവാനും, ഒന്നു അയയുവാനും പലരുടേം ജീവിതം തന്നെ ഹോമിക്കേണ്ടി വന്നിട്ട് ഉണ്ട്...

  • @niyas1419
    @niyas1419 44 минуты назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @travelcalicut8505
    @travelcalicut8505 День назад

    sathya bro 👍

  • @dillimallu2015
    @dillimallu2015 2 дня назад +1

    Justice for athul

  • @wowser2153
    @wowser2153 9 часов назад

    Ayale court Bangalore il ninnu UP ileku 200 times vilipicchu. Joliku pokan pattatha sthithi aayi

  • @aasimd.f7038
    @aasimd.f7038 День назад +1

    That women deserves to be in jail for lifetime

  • @Tirur777
    @Tirur777 2 дня назад

    Superb

  • @harikumar-nh4kd
    @harikumar-nh4kd 16 часов назад

    നിയമം മാറേണ്ട സമയം ആയി....
    പഴയ കാലഘട്ടത്തിൽ ഉണ്ടാക്കിയ നിയമം പലതും പൊളിച്ചു എഴുതേണ്ട കാലം എപ്പോളോ കടന്നു പോയി...
    ഇവയെല്ലാം അനുഭവിക്കേണ്ട... വെറുതെ ഒന്ന് ഫാമിലി കോടതി, മജിസ്‌ട്രേറ്റ കോടതി വരെ ഒക്കെ ഒന്ന് പോയാൽ മതി...
    പല പോലീസ് ഉദ്യോഗസ്ഥർ പോലും വ്യാജ പരാതി ആണ് എന്ന് മനസിലാക്കിയാൽ പോലു. പലപ്പോളും അവർ നിസ്സഹായ അവസ്ഥയിൽ ആകും എന്നു പറഞ്ഞു കേട്ടിട്ടുണ്ട്... ഇല്ലെങ്കിൽ ഇക്കൂട്ടർ അവരുടെ നേരെ ആണ് പിന്നെ അക്രമം.

  • @SophiyachackoSophiya
    @SophiyachackoSophiya День назад

    Aswin, Assad's prison kurichu video cheyyu

  • @ThahirThahir-gs9yi
    @ThahirThahir-gs9yi 2 часа назад

    ❤🙏🏻👌🏻👍🏻

  • @athulreghu8584
    @athulreghu8584 День назад

    Waiting for your Balabhaskar case review

  • @anvarvlogs3616
    @anvarvlogs3616 19 часов назад

    100% correct

  • @praveentp
    @praveentp День назад

    അശ്വിൻ ബ്രോ ❤️

  • @ITS_AK17
    @ITS_AK17 2 дня назад +1

    Love you bro ❤

  • @elephantvalleytravelandfor4520
    @elephantvalleytravelandfor4520 2 дня назад +2

    Pavadakkuttanmar ellam koodi inganeyakki

  • @ratheeshvellikoth
    @ratheeshvellikoth 2 дня назад

    Nice back ground colour

  • @misiriyapp8152
    @misiriyapp8152 15 часов назад

    Hi aswin.....burari case ne kurich oru video cheythille...aa video ippo kananilallo?

    • @AswinMadappally
      @AswinMadappally  2 часа назад

      RUclips aa video remove cheythu, suicidal content ennum paranju

  • @swiftgamerz2184
    @swiftgamerz2184 День назад +1

    justice for atul subash

  • @JP-xi2cm
    @JP-xi2cm 2 дня назад +3

    Great video🤝

  • @noor-eb5ff
    @noor-eb5ff 2 дня назад +1

    Teerchayaayum, ee video aavashyamaanu. Njan oru sthreeyanu, palappozhum itharam case varumbol njan orkarund, purushanum manushyanalleyennu, avarku support palappozhum kittarilla.... Avarkum manushyavakasham vende?

  • @HaRI-tz7tb
    @HaRI-tz7tb День назад +1

    Bro caption name spelling mistake und

  • @ebees1027
    @ebees1027 2 дня назад +12

    ഈ രാജ്യം വിടുക.. അതേ വഴിയുള്ളൂ.for mens .

    • @raghavs897
      @raghavs897 2 дня назад +5

      പൊറത്തും ഇതൊക്കെ തന്നെയാ അവസ്ഥ

    • @ebees1027
      @ebees1027 2 дня назад +2

      @@raghavs897 no bruh..my brother working abroad.germaniyil..avide ithupolathe prasnangalonnum thanne illaa..he once told me that Living here as(Germany) man is better than india. Pinne avide kurachu racism und.. pakshe ithupolathe gynocentric law onnum illa..

    • @anilkumariks9266
      @anilkumariks9266 2 дня назад +6

      അമേരിക്കയില്‍ ഒരാളെ കൊന്നിട്ട് പോലീസ് സ്റ്റേഷനില്‍ ചെന്ന്
      പറഞ്ഞാല്‍ പോലും അയ്യാളെ അറസ്റ്റ് ചെയ്യില്ല !സംശയത്തിന്റെ നിഴലില്‍ നിര്ത്തിയിട്ട് തെളിവ്
      ശേഖരിക്കും തെളിവ് എല്ലാം
      അയ്യാള്‍ക്ക് എതിരായാല്‍ മാത്രമേ
      അറസ്റ്റ് പാടുള്ളു !

    • @Khhh-f9q
      @Khhh-f9q 2 дня назад

      ​@@raghavs897 uae yil okke onn poyi nokk

    • @Here_we_go..557
      @Here_we_go..557 2 дня назад

      ​@@anilkumariks9266atleast അവിടെ equality ഉണ്ട്

  • @aadhi8904
    @aadhi8904 День назад

    😢😢😢

  • @adarshar9467
    @adarshar9467 День назад +1

    Bro allu arjun arrest patti oru vedio chey

  • @sandrasaju9006
    @sandrasaju9006 2 дня назад +2

    😢

  • @shihabmtp3955
    @shihabmtp3955 День назад

    ella niyamangaluth sthreegalk anugulam . ath oru pad sthreegal miss cheyyunnu.
    enikum ariya ente natil ith pole nadakunnund
    ee niyamam maranam naariya niyamam
    orupad aanungal valare vishamathilan
    sthreegal adichpolich jeevikunnu

  • @SudhaN-x4w
    @SudhaN-x4w День назад

    എൻ്റെ അമ്മോ ആർക്കും ഈ ഗതി വരരുത്

  • @sreehari607
    @sreehari607 2 дня назад

    Bro ithehathinte andhyabilasham valathum nadako? Arelum follow up cheythu ithoke nadathiko? Wouldn't this be also a forgotten story soon after media forgets it?

  • @Mrpengagadget
    @Mrpengagadget День назад

    🥺🥺🥺 pathetic judiciary system

  • @alencruizer
    @alencruizer 2 дня назад +8

    Bro nta veetinta aduth even for a land related issue one uncle he was imprisoned in jail for a fake peedana case koduth ayalvasi at last the fabricated case settled by giving up his land to her people like her use this as weapon against man

  • @marvelboymalayalam2362
    @marvelboymalayalam2362 День назад

    This is the reason I follow you brother . Not a single youtuber or channel. Upload this content in Kerala. Only you have the balls to do even I am scared to talk about men's right. They will portray as an evil person. And a toxic masculine guy

  • @bijoykl221
    @bijoykl221 2 дня назад

    This made your channel subscription from me thanku very much brother.

  • @sahalisha9888
    @sahalisha9888 2 дня назад

    498-A case stop ഉടനെ ചെയ്യണം. ഇതിന്റെ മറവിൽ വൻ കൊള്ള വകീൽ ജഡ്ജ് ഒത്തു കളി യാണ്.... 👍 നീതി എവിടെ കിട്ടും..

  • @ljcet
    @ljcet 2 дня назад +1

    2 months munne njn plan cheytha same karyam.. lucky boy.. avan rakshapettu😅

    • @shadowspeaks.6652
      @shadowspeaks.6652 2 дня назад

      Angane ഒന്നും ചിന്തിക്കേണ്ട bro

  • @ratheeshvellikoth
    @ratheeshvellikoth 2 дня назад

    True

  • @Itsme-s7q
    @Itsme-s7q 2 дня назад +2

    17:15 niyamaghal maaranam illenkil maatanam ...eniyum ee streepaksha niyamam maari ellaa manushyreyum orupole pariganikunne oru niyamam vannillenkil oru naal janam thanne iraghum athin eni athika naal illa

  • @Youooo-b6z
    @Youooo-b6z День назад +1

    As a girl who has been following you for more than 4 years chettan content ullath ullath poole parayum. Girls nn ethri naddanna kore cover cheythiit. Boys de karyam comparatively media ill underrepresented aan and nigal ullath konnd kore karyam njn ingane arriyunu. Monsters doesnt have any gender.
    And also content idnnath konnd awarness verumn womens rights and problems awareness illoode thanne aan needi eduthhath so if ppl starts taking issues like this seriously we can bring change. Its not about gender eveyone has a man they care about be it family or friends.

  • @AnONymoUS-kb5ot
    @AnONymoUS-kb5ot День назад +1

    Enthayalum marikkan theerumanichu..enkil avala koodi konnitt ang marichoode..

  • @ashfaqappaku319
    @ashfaqappaku319 День назад

    Bro sound kurav

  • @Bharatheeyan
    @Bharatheeyan День назад

    രാത്രിയും പകലും മാറിമാറി ജോലി ഗവണ്മെന്റ് സർവീസിൽ ജോലി ചെയ്യുന്ന ഒരുപയ്യൻ പതുപൈസചോദിക്കാതെ വാങ്ങാതെ വിവാഹം കഴിച്ചു. മദ്യപനോ, വഴക്കാളി യോ അല്ല. നല്ല വിദ്യാഭ്യാസവും ഉണ്ട്. അയാൾ വിവാഹം കഴിച്ചു ജോലിസ്ഥലത്തേക്കുപോയി. വിവാഹം കഴിഞ്ഞു സാമ്പത്തികമായി ബുദ്ധിമുട്ട് സ്വഭാവികമായും പയ്യന് ഉണ്ടായിരുന്നു. മൂന്നു നലു ദിവസം ഹണിമൂൺ കറക്കം ഒക്കെ ആയി കഴിഞ്ഞു. ലീവ് തീർന്നു. ഡ്യൂട്ടിയിൽ കയറേണ്ടിവന്നു. പെണ്ണിന് പ്രശ്നവും തുടങ്ങി. അവളുടെ സഹോദരൻ ദുബയിലുണ്ട്, അവിടെപോകണം. വൈകുന്നേരം എന്നും പുറത്തു കറങ്ങണം. പറ്റിയില്ല എന്ന് കണ്ടപ്പോൾ അല്മഹത്യ ചെയ്യും എന്നുപറഞ്ഞു വീട്ടുകാരെ വിളിച്ചു ഭർത്താവറി യാ തെ അവരുടെകൂടെ പോയി. പയ്യൻ വീണ്ടും കാലുപിടിക്കാൻ അവരുടെ വീട്ടിൽ ചെല്ലാത്തതിനാൽ പീഡനം പലതുപറഞ്ഞു കേസുകൊടുത്തു. കോടികൾ ആവശ്യപ്പെടുന്നു. പെൺകുട്ടികൾ ആരുടെയെങ്കിലും കൂടെ മറ്റു അഫയർ ഉണ്ടെങ്കിലും ഇപ്പോൾ കാശുള്ള ആൺകുട്ടികളെ കല്യാണം കഴിച്ചു ഇല്ലാത്തതുപറഞജ് ഇഷ്ടമുള്ളവരുടെ കൂടെ ജീവിക്കും, ഇപ്പോൾ ഇതാണ് ട്രെൻഡ്

  • @sreenathc.r826
    @sreenathc.r826 День назад

    Truth

  • @_Captain_Jack_Sparrow_
    @_Captain_Jack_Sparrow_ 2 дня назад

    Its good you are speaking for us. But I don't think law or any entities can help us. We are on our own. Be brave. Don't ever commit suicide.

  • @sreeragvs4230
    @sreeragvs4230 День назад

    Nigal seri annue, sathyam

  • @mujeebmuneer4426
    @mujeebmuneer4426 2 дня назад +3

    👌🏻👌🏻👌🏻

  • @shihabmtp3955
    @shihabmtp3955 День назад

    ith parayan kanicha dairyam
    malayalathil oralenkilum undayallo
    suport🥰

  • @Aingelgirl
    @Aingelgirl 2 дня назад +2

    10:47 താൻ അങ്ങനെ പറയരുത്. എന്റെ സിസ് കല്യാണം കഴിഞ്ഞ അന്ന് മുതൽ അവഗണന നേരിട്ട് ജീവിച്ചു. ഒരു കുഞ്ഞു ആയിട്ട് പോലും തിരിഞ്ഞു നോക്കിയില്ല. സ്വന്തം വീട്ടിൽ വന്നിട്ട് ജോലിക്ക് പോയിട്ടാണ് അവൾ ജീവിക്കുന്നത്. കേസ് കൊടുത്തിട്ട് 3 വർഷം ആയി. ഇത് വരെ തീരുമാനം ആയിട്ടില്ല. എല്ലാ മാസവും വയ്യാത്ത പ്രായമായ അവളുടെ ഉമ്മയും കുഞ്ഞും അവളും കോടതി പോകും. വക്കീൽ ഫീസ് ചിലവ് വണ്ടി കൂലി എല്ലാം നഷ്ടം. എന്നാലും ഒരു തീരുമാനവും ആയിട്ടില്ല. അയാൾ 10 ൽ ഒരു പ്രാവശ്യം പോലും കോടതി വരാറില്ല.. എല്ലാ കേസും ഒരു പോലെ അല്ല. ആണും പെണ്ണും ഒരു പോലെ എന്ന് വാതി ക്കുന്നവർ അറിയട്ടെ ഗാർഹിക പീഡനവും അങ്ങോട്ടും ഇങ്ങോട്ടും ഉണ്ട് എന്ന് 😔.

    • @samael951
      @samael951 День назад +1

      Majority of cases filed by women are fake