Automobile field ne പറ്റി ഇത്ര knowledge എങ്ങനെ കിട്ടി എന്ന് മാത്രം പറഞ്ഞില്ല കേട്ടോ 😌 ഞാൻ വെയിറ്റ് ചെയ്തത് അതായിരുന്നു 🚶🏻♂️ ഞാൻ +1+2 മുതൽ diploma 3 കൊല്ലം വരെ automobile course follow ചെയ്യുന്ന ആളാണ് എന്നിട്ടും എനിക്ക് അത്യാവശ്യം അറിവുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു field il irangiya 22ആം വയസിൽ ആണ് കാര്യങ്ങൾ മനസ്സിലാക്കി തുടങ്ങിയത്. Ipo 2 വർഷം ആകുന്നു ശെരിക്കും automobile എന്താണ് എന്ന് മനസ്സിലാക്കിയിട്ടു 😌😌😌 അതാണ് എന്റെ ചോദ്യം. എങ്ങനെ കിട്ടി ഇത്രക്കും knowledge
If you are not an automobile engineering guy or not even technically qualified, how you are able to explain highly technical details about automobiles?
ഈ Q & A കേട്ട് ഞെട്ടി. കാരണം ക്രയോജനിക് എഞ്ചിൻ അവതരണം കേട്ടപ്പോൾ ഞാൻ കരുതിയത് ആ മേഖലയിൽ ഒരു ബിരുദം ഉണ്ട് എന്നാണ്. അങ്ങനെയല്ലാത്തവർക്ക് ഇത്ര സൂക്ഷ്മമായി കാര്യങ്ങൾ അവതരിപ്പിക്കുക എളുപ്പമല്ല. ഒരു പ്രതിഭ പട്ടം തരുന്നു. ഞെട്ടിച്ചു.
ഒരുപാട് കഴിവുകളുള്ള മിടുക്കിയാണ്. നല്ലതു വരട്ടെ..❤❤
നന്ദി
മോളുടെ സത്യസന്ധമായ മറുപടികള് ഒരുപാട് ഇഷ്ടമായി
നന്ദി
Automobile field ne പറ്റി ഇത്ര knowledge എങ്ങനെ കിട്ടി എന്ന് മാത്രം പറഞ്ഞില്ല കേട്ടോ 😌 ഞാൻ വെയിറ്റ് ചെയ്തത് അതായിരുന്നു 🚶🏻♂️ ഞാൻ +1+2 മുതൽ diploma 3 കൊല്ലം വരെ automobile course follow ചെയ്യുന്ന ആളാണ് എന്നിട്ടും എനിക്ക് അത്യാവശ്യം അറിവുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു field il irangiya 22ആം വയസിൽ ആണ് കാര്യങ്ങൾ മനസ്സിലാക്കി തുടങ്ങിയത്. Ipo 2 വർഷം ആകുന്നു ശെരിക്കും automobile എന്താണ് എന്ന് മനസ്സിലാക്കിയിട്ടു 😌😌😌
അതാണ് എന്റെ ചോദ്യം. എങ്ങനെ കിട്ടി ഇത്രക്കും knowledge
ബ്രോ ഹെല്പ് ചെയ്യുന്നുണ്ട്
@@QueenOnWheels ok❤
നിന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണ് മോളെ. ഞാനിതുവരെ കരുതിയിരുന്ന ത് ഒരു അതി സാമർത്യക്കാരി ചേട്ടത്തിക്കുട്ടിയെന്നാണ്. അപ്പുപ്പൻ്റെ എല്ലാ വിധ ആശിർവാദങ്ങളും
😍ഒരുപാട് നന്ദി
22 വയസായി കല്യാണ പ്രായം ആയി. ഒരു ഓട്ടോമൊബൈൽ എൻഞ്ചിനീയറെ തന്നെ കെട്ടണം.😇
എന്തിന് എന്നും വണ്ടികളെപറ്റി അഭിപ്രായ വ്യത്യാസമായി , തർക്കം ആകും.
ചേട്ടന് ഒരു ഹായ് തരൂ വന്ദനേ😁😁😁ഡയ്ലി വീഡിയോ content ക്ഷാമം വരും, ആവർത്തനം വരും, സൂക്ഷിച്ച് വേണം അനിയത്തി👍👍👍
ഹായ്. Ok
ചരിത്രം വാഹനസാങ്കേതിക വിദ്യക്ക് വഴിമാറിയ ചരിത്രം!! 👌 അഭിനന്ദനങ്ങള് 👏💐
😄
മിടുക്കി 🥰👍👍god bless you മോളെ
😊
Nice presentation...Please do a driving tutorial video..
നല്ല എളിമയുlla സ്വഭാവം സൗന്ദര്യം പോലെ സ്വരവും
thanks
🌹 26 - 03 - 2024 🌹
ഞാൻ കല്യാണം കഴിച്ചോട്ടെ.... വീട് മണിമല.. എയർഫോഴ്സിൽ ആണ്...age 26
😂
അഭിനന്ദനങ്ങൾ...🎉🎉🎉🎉🎉🎉❤
നന്ദി
വീഡിയോ കണ്ടിട്ട് ഞാൻ റെഡിയേറ്റർ കൂൾ എന്റ് തനിയെ മാറി.. Thank you
ആഹാ
Daily vlogs onum cheyalle molusee...
വണ്ടിയെ കുറിച്ച് ഒരു പിടിയും ഇല്ലാതെ ഇരിക്കുന്ന ആളാ ഞാൻ അപ്പോഴാ വന്ദനേടാ വരവ് 😌🤩
🥰🥰
You are talking to public just like family members... That is your highest plus point i have seen ❤
😍
വളരെ സത്യസന്ധമായ മറുപടികളാണെന്ന് തോന്നുന്നു...🍬👌
👏👏👏👍👍👍
ആം
Advance congratulations 100k🎉
Let's go 😍
🤩thanks. ആദ്യ വിഷ് ആണ് ❤️
Good congrats ❤
Thanks 😁
Wishing you all the very best
Super sister
Thank you
If you are not an automobile engineering guy or not even technically qualified, how you are able to explain highly technical details about automobiles?
മോളെ മോളുടെ വിഡിയോ എല്ലാം സൂപ്പർ ആണ് എനിയും ഇതു പോലെയുള്ള വിഡിയോ ഉണ്ട്വെട്ടെ 🙏🙏🙏🙏
thanks ❤️
❤️🥰
Good I am always watching your viedios. Go head God bless you vandana.
🥰
Wonderful.Keee thisbe behaviour for ever.
❤️
ഒരു ആലോചന കൊണ്ടുവന്നാൽ നോക്കുമോ
Orupade kazhivukal unde nalla makalayi jeevikanam...
🥰❤️
Microlight flying ✈️ is an excellent area .You can touch the sky with grace and become a Falcon Angel.
🎉🎉kollam.. All de best
thanks
മിടുക്കി 👍🏻💚
നന്ദി
Good luck, keep it up!
🥰
Great 👍.. best wishes
Vandane ente kalyanam kazhinju alleenkil njn ninne choose cheytthene because your so smart and your open mind I like it
😂😂
Kayinjath nannayi🌚
Dat open mind word so good 😊😊
👍👍❤❤❤️
Super
❤️
അടിപൊളി മോളെ
നന്ദി....
Congratulations, smart girl.
Thank you 🤗
Best wishes
❤️
ഈ Q & A കേട്ട് ഞെട്ടി. കാരണം ക്രയോജനിക് എഞ്ചിൻ അവതരണം കേട്ടപ്പോൾ ഞാൻ കരുതിയത് ആ മേഖലയിൽ ഒരു ബിരുദം ഉണ്ട് എന്നാണ്. അങ്ങനെയല്ലാത്തവർക്ക് ഇത്ര സൂക്ഷ്മമായി കാര്യങ്ങൾ അവതരിപ്പിക്കുക എളുപ്പമല്ല. ഒരു പ്രതിഭ പട്ടം തരുന്നു. ഞെട്ടിച്ചു.
😃 thanks ❤️
നല്ല സംസാരം. നല്ല കഴിവ് ഉണ്ട് . ❤❤❤❤❤❤❤❤
😄
@@QueenOnWheels hi
Congratulations 👏
🥳
Smart girl❤❤❤
😊
No need day by day video 😊
ok
Super 👍
thanks ❤️
അടിപൊളി......
😄😄
BA history pine engn vandi ye kurich itra details itra pettenn
😊
@@QueenOnWheels engn padich
നല്ല ഫ്ലൂവെൻറ് ആയിട്ടുള്ള സംസാരം 👍👍
🥰
❤️ cute baby
👍👍
❤️
ഹായ് queen🙋🏻♂️
Hi
A brilliant girl
❤️
അടിപൊളി മോളെ നന്നായി. വീഡിയോ ഇഷ്ടപ്പെട്ടു. പൊങ്ങച്ചം ഇല്ലാത്ത പക്വത ഉള്ള മകൾ
thanks 🥰
Kanjirappally 34 ullavar arokke
Chechee i♥️u👄
😍
🔥
Daily vedio ഒരു പക്ഷെ ഗുണത്തെക്കാൾ അധികം ദോഷം ചെയ്യും എന്നാണ് എനിക്കു കോണുന്നത്.
Ys
Superb
❤️
genuine....
🥰
ഒന്നും മനസിലായില്ല..
yyo🥲
Bhavi varane patti olla sankalppam kollam angane orale tanne kittate...
ഹഹ
🔥🔥❤️
Kidu mole😁😀😄
😌
Nice vlog
Thank you 😊
Nice kutti
Good❤
😊🥰
Moluseeee ne yete muthumani aanu yeniku penkuttikal ellatto athukondu ne yete makal aanuu moluseeeee
🥰❤️
🥰👍
😄
😊❤️
❤❤❤
🥰
ABS parayamo
Havu epol oru samadanm und. Adhikam cash onum kittunilalo😅
ഹഹ
How you get the knowledge of Automobile field
😄 athokke und
ഓ എന്നാ ജാടയാ😮
Fain
Subscriber from chamampathal ❤️❤️❤️
വണ്ടികര്യം മാത്രം പറഞ്ഞാ മതി കേട്ടോ
ohh
Nani aveda
👍👍❤️🥰🔥🥰❤️
❤️
Gud
🎉🎉🎉
🥰❤️
😎😎😎😎😎😎😎😎😎😎😎😎😎😎
🤓
❤❤❤❤❤❤❤❤❤❤❤
🔥
🌺💗💗💗🌺
Njan kallyanan kazhikkatte
വോ വേണ്ട
Nice......4 - 5 വർഷം ഒന്നും നീട്ടി വെക്കേണ്ട.....നല്ല case വന്നാൽ ചാമ്പിക്കോളൂ....
Ha😂❤️
😞😢😞😢
മോളെ ഒരു ആലോചന കൊണ്ടുവന്നാൽ നോക്കുമോ
👍
👍🙏
❤️
Hii
hi
Daily vlogs venda. It's quite common & it's not worth watching at all. Viewer's don't benefit from knowing what you do everyday.
Ok bro
പറ്റിച്ചത് ആണല്ലേ 😂😂😂
😂😂😂👏👏❤️
😍
ആർക്കാടാ ഇവിടെ ജാഡ 🤔
Hahha
Njnum ponkunnam aanallo ..chamampathal😂
😄
😼
ഇത് തങ്കപ്പൻ സാറിന്റ്റ് വീട് അല്ലെ 🤔 ചാമ്പത്താൽ നിന്റെ വീട് അല്ലല്ലോ
ഞാൻ റെന്റിന് താമസിക്കുന്നു എന്ന് പല വട്ടം പറഞ്ഞിട്ടുണ്ട് 😂
@@QueenOnWheels ഞാൻ കളിച്ചു വളർന്ന വീട് 😂😂 മണിച്ചേച്ചി അനിയത്തി 😂 ബിജു ചേട്ടന് മോനെ പിന്നെ സദിശൻ ചേട്ടന അവിടത്തെ ജോലി കാരൻ 😂😂
Kooraly his storikku degree venoo
manasilayilla
Njan unsub cheyyuva🥹💔
ayenna