ആയുസ് ഒരാഴ്ച്ച മാത്രം; വിധിയെ തോൽപ്പിച്ച് ജീവിതത്തോട് പോരാടിയ എം ലേഖ | Flowers Orukodi 2|Ep # 20
HTML-код
- Опубликовано: 9 фев 2024
- ആയുസ് ഒരാഴ്ച മാത്രമെന്നു വൈദ്യശാസ്ത്രം വിധിയെഴുതിയിട്ടും ജീവിതത്തോട് പോരാടിയ എം. ലേഖ. ഭിന്നശേഷിക്കാരായ 21 കുട്ടികള്ക്ക് ആശ്രയമായ ലേഖ ഫ്ലവേഴ്സ് ഒരു കോടിയുടെ വിജ്ഞാന വേദിയിൽ..
M.Lekha fought with her fate when Doctors concluded that she would live only for a week. In this episode of 'Flowers Oru Kodi', Lekha who is shelter to 21 differently abled children shares her journey.
#FlowersOrukodi Развлечения
ഈൗ ടീച്ചർ എന്റെ പരിസരത് ഉള്ള ടീച്ചർ ആണ്... 💯 % ശെരിയാ.. പറയുന്നത് പാവപെട്ട .. കുട്ടികളെ സഹായിക്കുന്ന ടീച്ചർക് നല്ലത് വരട്ടെ
Big Salute ലേഖയുടെ അമ്മക്കും, ലേഖയ്ക്കും
Big salute teacher🎉
Teacher u r awesome with a sweet and bold voice. ❤❤❤
beautiful voice 🙏🙏🙏👌
Magician Muthukad should watch this. Lekha is gem. She doesn't want popularity, wealth or fame. Sincere to the core. Out of some necessity she publicised her good work. Everybody should learn a lesson from her. Ñamaskaram. 👌👌👌👍👍👍🙏🙏🙏
ഗുഡ് 🙏🙏🙏🙏🙏
താങ്കൾക്ക് ദൈവം ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. ആനക്ക് അതിന്റെ വലുപ്പം അറിയില്ല എന്ന് പറഞ്ഞത് പോലെയാണ് താങ്കളുടെ അവസ്ഥ,100ജന്മ ങ്ങളിലെ പുണ്യമാണ് താങ്കൾ ഈ ജന്മത്തിൽ ചെയ്യുന്നത്, അതും നിശബ്ദമായി, ആരോടും പറയാതെ!!
🙏
Lot of respect and love
ലേഹ നമ്മൾ തമ്മിൽ ഇതു വര കണ്ടിട്ടില്ല പക്ഷെ താൻ ഒരു കോടി ജന്മം ഈ ഭൂമിയിൽ ജീവിക്കും ഈശ്വരൻ തന്റ കൂടെ ഉണ്ട് എന്റ പ്രാത്ഥന എന്നും കൂടെ ഉണ്ടാവും മനോജ് TVM
Lekha
😮😮9😮😊😮😊😮k😊😅😊😊😊😊😊8😅😅
😮😮9😮😊😮😊😮k😊😅😊😊😊😊😊8😅
000
💯💯👌👍
ഹായ് 👍👍👍👍
Great 👍👍
❤️
*6 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
ഞാൻ നാലു മണിക്ക് മുമ്പ് തന്നെ കണ്ടു 😂
6 മണി എന്ന് പറയുമ്പോൾ രാവിലെ ആണോ വൈകുന്നേരം ആണോ 😂
@@Fathima.FarookSilutalk ഇൽ ഞാൻ നിങ്ങളെ കണ്ടിരുന്നു. മോളുടെ birthday കഴിഞ്ഞില്ല
Best wishes🎉
👍👍❤️
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤
Big salute mam
ടീച്ചർ ന്റെ വേറിട്ട വർത്താനം, ശബ്ദം..
❤❤❤❤❤
Hats off to you teacher and family ❤❤❤🎉
Great lady ❤
80000 rupees question answer ananas alle anaras ennu questionil prayogichathu wrong alle ???? Because anar ennu parayunathu mathalam (pomegranate)aanu ,please clear the doubt ,thank you
God bless
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഈ എപ്പിസോഡ് സ. കെ. ൻ സാർ ദയവായി മുതുകാടിന് അയച്ചു കൊടുക്കണം സുഖമില്ലാത്ത കുട്ടികളുടെ റേഷൻ അടക്കം പറ്റിച്ചു അവരുടെ എല്ലാ ആനുകൂല്യങ്ങളും കൈ പ്പറ്റി ജീവിക്കുന്ന ഒരു പാട് അസുഖം പരത്താൻ കഴിവുള്ള ചോര കുടിക്കുന്ന ആ മുതു കൊതുക് ഇത് കണ്ട് പോയി തൂങ്ങി ചാവട്ടെ
👌🙏
Ente monum Binnasashi ulla Alanu Flowers oru kodiyil pankedukkan Agrahamund kure sramichu nokki pakshe pattunnilla 🙏🙏...
Hai teacher kandittunde
Itheham എന്നെങ്കിലും ഒരു 5ലക്ഷം സാദാരണപ്പെട്ട ആളുകൾക്ക് കൊടുക്കുമോ.
അൽപം പുളിക്കും
❤❤❤
🙏🙏🙏👍👍👍👍♥️♥️♥️
If your rating need to go up get Thresia , south asian beaity winner. She is still in rental house .😢
Please
Lekha I am Ambika. Ur classmate from 1st std to 10th std.how r u. U did great work lekha.I am very proud of u lekha.
നമിക്കുന്നു
Big salute Mam
ദൈവം എന്തിനാണ് ഈ മിടു മിടുക്കരും അതിനിടെ സാധുക്കളെയും സൃഷ്ടിക്കുന്നത്. ആർക്കറിയാം 🤔
🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
big salute teacher
ഇങ്ങനത്തെ ലേഖ മാർ ആണ് സമൂത്തിനു ആവശ്യം
ഞാൻ ഒരു തിരു വേഗംപ്പുറക്കാരൻ ആണ്
ഞാനും..
❤❤❤❤
A good episode, it would have been better if bank details were furnished so that anybody willing to donate could do so. Good to see such persons being a patient are doing a good job. My best wishes to you teacher and I feel you are a moral to all such persons.
Sound oru kuzhappavummilla God bless you ❤🎉
Big salute Madam ❤😢
ടീച്ചർ 100 വയസ്സ് വരെ ജീവിക്കും
Hai
Kripasanam teams plz stop your religious propagation
'ടീച്ചർ കുറെകരഞ്ഞും ' ഒന്നും മിണ്ടാൽ പറ്റണില്ല. ഒന്നു കരണ്ടോട്ടെ ഞാൻ?
പ്രക്ഷോകാർ ഇഷ്ട പെട്ട ചന്നാൽ ആയ ഫ്ലവഴ്സ് ഒരു ഡാൻസ് ഷോ ഇല്ല അത് എന്താ S K N
❤❤