ഊശിയാക്കി പ്രതിപക്ഷം; ക്ഷുഭിതനായി അമിത്ഷാ, സഭയിലെ വഖഫ് നാടകങ്ങള്‍

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 218

  • @newsathouse5338
    @newsathouse5338  2 месяца назад +18

    chat.whatsapp.com/KkW3Uq3j63w0jN2zSoFXU7

  • @MusthafaKy
    @MusthafaKy 2 месяца назад +83

    താടിയുള്ള അപ്പനെ പേടിയുണ്ട്.... പ്രതിപക്ഷം ശക്തമാകുമ്പോൾ... ഭരണപക്ഷം ഭയപ്പെടും..... ഇന്ത്യ മുന്നണി വിജയിക്കട്ടെ👍👍👍👍🙏🙏🙏

    • @pink35day5
      @pink35day5 2 месяца назад

      Indi munnaniku enthukond ayal rajyathe kolapathakam peedanam onnum oru vishayam alla? waqf nte swathanu pradhanam.athu kallatharam alle.rahul enthukond vaa thurakunilla athikranmangale patti.enthu kond athu parliament il parayunnilla. Ellam manga thinnond irikatte

  • @dalv_alucard
    @dalv_alucard 2 месяца назад +54

    ബിജെപിക്കാര് കാണിച്ചുകൂട്ടുന്ന തോന്നിവാസത്തിനെതിരായിട്ട് പറയാനുള്ള അവസരം ഇപ്പോഴാണ് കിട്ടിയത്

  • @asiyabeevi3773
    @asiyabeevi3773 2 месяца назад +10

    10 വർഷങ്ങൾ കൊണ്ട് രായ്ക്കുരാമാനം നടത്തി കൂട്ടിയ ഏകാധിപത്യത്തെ ഓരോന്നോരോന്നായി കുത്തിപ്പറയുന്ന കരുത്തുറ്റ പ്രതിപക്ഷത്തെ തന്ന അല്ലാഹുവിന് കോടാനുകോടി സ്തുതി....❤ അൽഹംദു ലില്ലാഹ് ♥️

    • @pink35day5
      @pink35day5 2 месяца назад

      Ningal aadyam theevravadam nirthikan nokk.

  • @NEXTVALIDHANI
    @NEXTVALIDHANI 2 месяца назад +118

    ഒരു ഭാഗം വിദ്യാഭ്യാസം ബോധം ഉള്ളവരും
    മറു ഭാഗത്ത്‌ മതം പ്രാന്ത് കൊണ്ട് പിടിച്ചു തമ്മിൽ അടുപ്പിക്കുന്നവരും.

  • @Puthu-ar
    @Puthu-ar 2 месяца назад +33

    ഈ ഭരണം തന്നെ മുന്നോട്ട് പോകണം ശക്തമായ പ്രതിപക്ഷം ഉണ്ടാകുമ്പോഴാണ് രാജ്യം secure ആകുന്നത് 👍👍

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 2 месяца назад +3

    തൃശൂർകാര് ഒരു പൊട്ടനെ തെരഞ്ഞെടുത്തപ്പോൾ ആലപ്പുഴക്കാർ ഒരു ചുണക്കുട്ടിയെ തെരഞ്ഞെടുത്തു. Big Salute Venugopalji❤❤❤❤🎉🎉🎉🎉🎉

  • @tharabaib5504
    @tharabaib5504 2 месяца назад +45

    ഒത്തു പിടിച്ചാൽ മലയും പോരും അതാണ് ഇനി നമുക്കു വേണ്ടത് 👍

  • @divyamolthomas8780
    @divyamolthomas8780 2 месяца назад +59

    ഈ അമിത്ഷാ ഹിന്ദിയിൽ സംസാരിക്കുന്നത് കേൾക്കുമ്പോൾ കലാപാനിയിലെ അമരിഷ് പുരിയെപോലെ തോന്നുന്നു😬

    • @Infotainment-j6x
      @Infotainment-j6x 2 месяца назад +1

      ഹരേ .. ഗോബർധൻ😅

    • @divyamolthomas8780
      @divyamolthomas8780 2 месяца назад +1

      @@Infotainment-j6x 😂😂

    • @cmkuttykottakkal5377
      @cmkuttykottakkal5377 2 месяца назад

      @@divyamolthomas8780 അതുക്കും മേലെ ആണ്/ആവണം,
      എന്നാണ് മൂപ്പരുടെ ഒരു ഇത്.😄

    • @lenilc3825
      @lenilc3825 2 месяца назад +1

      😂😂😂

    • @SaidSaid-xw5gf
      @SaidSaid-xw5gf 2 месяца назад +1

      😅😅

  • @paulnilayattingal9108
    @paulnilayattingal9108 2 месяца назад +94

    തോന്നിയ പോലെ നിയമങ്ങൾ തങ്ങൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ മാറ്റം വരുത്തി പാർലമെൻറ് പാസാക്കാൻ കഴിയുന്നില്ല ആ ദേഷ്യമാണ് അമിത് ഷാ തീർക്കുന്നത്

  • @abdullatheef9051
    @abdullatheef9051 2 месяца назад +79

    ഭരണഘടനാ വിരുദ്ധമായ / വർഗീയമായ ബില്ല് കൊണ്ടുവരുന്നവരെ അംഗത്വം റദ്ദാക്കി പ്രോസിക്യൂട്ട് ചെയ്യണം.

    • @Jesssco
      @Jesssco 2 месяца назад

      Mooslimm theebrabadikal um penu pidiyans elaam koodi saudiyilott po. Preshnam theerum

  • @gitaindien8554
    @gitaindien8554 2 месяца назад +79

    അയാളുടെ മുഖത്തെ ക്രൂരത കണ്ടില്ലേ...

    • @padmakumar6081
      @padmakumar6081 2 месяца назад +5

      True

    • @muthalibnc577
      @muthalibnc577 2 месяца назад

      അവൻ ക്രൂരൻ തന്നെ അല്ലെ മിർഗം

    • @tinusajeeb1
      @tinusajeeb1 2 месяца назад

      Very true

  • @Adam_ayash
    @Adam_ayash 2 месяца назад +31

    ചുരുക്കി പറഞ്ഞാൽ അഖിലേഷ് യാദവ് പറഞ്ഞത് മാത്രമേ അവർക്ക് മനസ്സിലായിട്ടോള്ളൂ 😂 അയാൾ മാത്രമേ ഹിന്ദി സംസാരിച്ചത് അപ്പോഴാണ് ഷാജിക്ക് മനസ്സിലായത് നമ്മളെ ആണല്ലോ ഇവര് പറയുന്നെ

    • @sunnyjacob1716
      @sunnyjacob1716 2 месяца назад +2

      എടാ പൊട്ടാ ഏതു ഭാഷയിൽ പറഞ്ഞാലും പാർലമെൻറ് മെമ്പർമാർക്ക് മനസ്സിലാവും മനസ്സിലാകും അതിനുള്ള വഴിയൊക്കെ പാർലമെൻറ് മെമ്പർമാർക്ക് ഉണ്ട്🎉

    • @shihabpnmvts9979
      @shihabpnmvts9979 2 месяца назад

      ​@@sunnyjacob1716കറക്റ്റ്👍

  • @hafizalirahman4857
    @hafizalirahman4857 2 месяца назад +25

    അമിട്ടൊക്കെ ഇപ്പൊ ഫുൾ ടൈം കലിപ്പിൽ ആണ്😂

  • @sanjunlmbr4577
    @sanjunlmbr4577 2 месяца назад +23

    🙏ഞങ്ങൾ ഇപ്പോൾ പുലിപ്പുറത്തു കയറിയ പോലെയാണ്
    ഞങ്ങളുടെ അന്ധഭക്തർക്ക് ഇടയ്ക്കിടെ ഇങ്ങിനെയുള്ള ലഹരി കൊടുത്തില്ലേൽ അവർക്ക് കലി ഇളകും
    അവർ ഞങ്ങളെപ്പോലും കാച്ചിക്കളയും
    നിയമസഭകളുടെ തിരഞ്ഞെടുപ്പ് വരെ ഞങ്ങൾ ഇത്തരം കലാപരിപാടികളുമായി മുന്നോട്ടു പൊയ്ക്കോട്ടേ പ്ലീസ് വേറെ വഴിയില്ല

  • @siddiquepkty5090
    @siddiquepkty5090 2 месяца назад +3

    കഴിഞ്ഞപത്തുവർഷം നടത്തിയതൊന്നും എനി പ്രതിപക്ഷത്തിൻ്റെ മുമ്പിൽ നടക്കില്ല.

  • @GTreeh
    @GTreeh 2 месяца назад +9

    Good👍🏻👌🏻എല്ലാ ന്നല്ല പ്രതികരണങ്ങൾക്കും ബിജെപിയുട അനീതിക്കെതിരെ പ്രതികരിച്ച എല്ലാവർക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ, തെറ്റ് ഏത് മത വിഭാഗത്തിലുള്ളവരായാലും ഏത് രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവരായാലും അവരെ നിലക്ക് നിർത്തുക തന്നെ വേണം, സന്മനസ്സും ന്നല്ല വിവേക ബുദ്ദിയുള്ളവരും രാജ്യം ഭരിക്കട്ടെ, ഭരണ ആർത്തിക്ക് വേണ്ടി എല്ലാ മതവിഭാഗങ്ങളെയും തമ്മിലടിപ്പിക്കുന്ന ഈ ബിജെപി ഇനിയൊരിക്കലും ഭരിക്കാനുള്ള ഒരു അവസരം പോലും ഇല്ലാതെയാവട്ടെ

  • @PrabhakaranRema-s7y
    @PrabhakaranRema-s7y 2 месяца назад +8

    ഇന്ത്യ മുന്നണി ജയിച്ചില്ലെങ്കിൽ എന്ത്. ഇങ്ങനെ എങ്കിലും ഒരു കാലം ലോക്സഭയിൽ വരും എന്ന് ആരെങ്കിലും പ്രതീക്ഷിച്ചതോണോ

  • @PhpneHi
    @PhpneHi 2 месяца назад +7

    ശക്തമായ പ്രതിപക്ഷം ഇന്ത്യ മുന്നണി കെസി വേണുഗോപാൽ കനിമോയി സപ്പ്രിയ nk പ്രേമചന്ദ്രനും et മുഹമ്മദ്‌ ബഷീർ k രാധാകൃഷ്ണൻ അഖിലേഷ് യഥാവ് ബ്രട്ടാസ് അബ്ദുൽ വഹാബ് 🙏👍👍👍🙏🙏👍🙏👍👍👍🙏👍🙏👍👍🙏🙏👍👍🙏🙏

  • @anwarag4299
    @anwarag4299 2 месяца назад +6

    മോഡിയുടെ ഏകാധിപത്യ ഭരണം അവസാനഘട്ടത്തിൽ

  • @anadanpilla9601
    @anadanpilla9601 2 месяца назад +9

    We want this kind of strong opposion

  • @KunhiramanPk-w7j
    @KunhiramanPk-w7j 2 месяца назад +8

    Nalla vishadeekaranam Thanks❤❤❤❤

  • @kasmiabdulla360
    @kasmiabdulla360 2 месяца назад +19

    ഓ ബിർളക്ക് ഇംഗ്ലീഷ് അറിയില്ലാ എന്നിട്ട് അറിയുന്ന വാഭത്തിൽ തല ആട്ടുന്നു രണ്ട് വാക്ക് മാത്രം ഇംഗ്ലീഷിൽ അറിയു ന്ന സ്പിക്കർ നോ പ്പീസ് ഇവാക്ക് മാത്രം അറിയുന്ന ഒരു സ്പിക്ക്😅

  • @saji2020
    @saji2020 2 месяца назад +12

    കലിപ്പ് കട്ട കലിപ്പ് 😂😂😂

  • @iqbalmohammed9808
    @iqbalmohammed9808 2 месяца назад +18

    കൂട്ടിലകപ്പെട്ട പെരുച്ചാഴിയുടെ ശൗര്യം അലറലോടലറൽ!😅

  • @althafnajeeb5373
    @althafnajeeb5373 2 месяца назад +9

    അമിട്ടിനെ ചവിട്ടി പൊട്ടിച്ചു

  • @koromballyabdurahman2505
    @koromballyabdurahman2505 2 месяца назад +3

    ഇത് കാണാൻ കൊള്ളാവുന്ന പരിപാടിയാണ്.❤

  • @pmkrishnankutty8950
    @pmkrishnankutty8950 2 месяца назад +8

    ശ്രീ :ജഗദീഷ് ധൻകർ ബ്രിട്ടാസിൻ്റെ പ്രസംഗം ആസ്വദിക്കുകയാണ്.

  • @KabeerVKD
    @KabeerVKD 2 месяца назад +35

    വഖഫ് സ്വത്തുക്കൾ മുസ്‌ലിംകൾ ദാനം ചെയ്തതാണ്. അതിൽ എന്തിനാണ് ഗവർമെന്റ് അധികാരം എടുക്കുന്നത്

    • @sushanthapril
      @sushanthapril 2 месяца назад

      In 2013 congress have additional power to waqf board. Waqf board can claim any land as theirs and no one can question it. These media won't show those things. They claimed entire village including a temple in tamil nadu as theirs. And the funny part is that later they simply sell it to business ppl. That's how they ended up with 2 lakh crores scams in Karnataka

    • @sushanthapril
      @sushanthapril 2 месяца назад

      There was a case on Supreme court, bcz they claimed Taj Mahal as waqf property. Just google the things you mentioned

    • @codebottle7195
      @codebottle7195 2 месяца назад +1

      @@sushanthapriltaj വഖഫ് തന്നെ അനല്ലോ

    • @sushanthapril
      @sushanthapril 2 месяца назад

      @@codebottle7195 claiming government property as waqf property is fine,?? Just imagine a hindu organisation was given power to claim any land as theirs. U will know what it's like

    • @codebottle7195
      @codebottle7195 2 месяца назад

      @@sushanthapril അത് ഒരുമുസ്ലിംസ്ത്രീയുടെ ശവകുടീരംആണ്. അല്ലാതെ ഏതേലും സ്ഥലം അല്ല

  • @sanjayansadanandan8288
    @sanjayansadanandan8288 2 месяца назад +6

    Jai Jai Opposition party 👍👍💪💪🖐️🖐️🙏😍😍😍😍😍🙏🙏🙏🙏🌹

  • @BijuAbin-vc2ee
    @BijuAbin-vc2ee 2 месяца назад +2

    രാഹുൽ 🥰👌ടിം 🥰പൊളിക്കട്ടെ 👌👌👌👌

  • @premantk6004
    @premantk6004 2 месяца назад +8

    നാളെ അവർ പിന്നോക്ക വിഭാഗങ്ങളെ തേടി എത്തും.

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi 2 месяца назад +12

    ഒരു ഭാഗത്ത് വിദ്യാഭാസമുള്ളവർ (പ്രതിപക്ഷം) മറുഭാഗത്ത് കഴുത നിലവാരത്തിൽ ഉളളവർ (ഭരണപക്ഷം)

  • @PPVincent
    @PPVincent 2 месяца назад +10

    സമനിലതെറ്റി.

  • @KumarKumar-mn7vv
    @KumarKumar-mn7vv 2 месяца назад +2

    ഭരണപക്ഷം എന്താണന്ന് പ്രതിപക്ഷം മനസ്സിലാക്കി കൊടുത്തു....

  • @gopakumarm166
    @gopakumarm166 2 месяца назад +13

    ഇന്ന് മുസ്‌ലിങ്ങൾ നാളെ ആരെക്കെയാവും

    • @abdhullaabdhu7161
      @abdhullaabdhu7161 2 месяца назад +1

      Naley.CHRISTION.MATTANNAL.CAMMUNIST.ATHINU.PIRAKEY.DHALITH.AaDHIVASI.ATHANU.MANUSMRTHI.VIJARADHARA.

    • @shah_en_shah
      @shah_en_shah 2 месяца назад

      Naale Christians athu kazhinju communists.

  • @Kunji-n5p
    @Kunji-n5p 2 месяца назад +13

    Brittas സർ ❤

  • @kabeermankada
    @kabeermankada 2 месяца назад +13

    10 വർഷം കൊണ്ട് എല്ലാം വിറ്റ് തുലച്ച് സ്വകാര്യ മേഘലക്ക് തീറെഴുതി ഇനി വഖഫ് ബോഡിൽ ഉന്നം വെച്ചിരി ക്കുന്നു മുസ്ലിം സമുദായത്തിന്റെ വിയർപ്പിന്റെ ഒരു ഭാഗമാണ് അതിൽ കൈകടത്താൻ അനുവദിക്കരുത് പ്രതിപക്ഷം ഒന്നടങ്കം എതിർ ക്കണം ബിഗ് സലൂട്ട്❤❤❤❤

    • @sherin.s.
      @sherin.s. 2 месяца назад +1

      അതെ ഒരാളുടെ കമന്റ്‌ കണ്ടു
      Govt. സ്ഥാപനങ്ങൾ അംബാനിക്കും അദാനിക്കും വിറ്റു
      ഇപ്പോൾ പ്രൈവറ്റ് സ്വത്തുക്കൾ govt. നു വേണം
      എന്തൊരു വിരോധാഭാസം

  • @Rajanav9288
    @Rajanav9288 2 месяца назад +9

    Ningal tharunna news kelkan valare interest aanu

  • @kunhammedkakkot8198
    @kunhammedkakkot8198 2 месяца назад +11

    ആ lappuza കാർക് ബിഗ് സല്യൂട്ട്

  • @musthafaan9844
    @musthafaan9844 2 месяца назад

    ഗുഡ് ഗുഡ്❤️🙏👍👍🇳🇪 സൂപ്പർ

  • @rafahmyas1
    @rafahmyas1 2 месяца назад +7

    JPC means Joint Parliament Committee.. not judicial

  • @saidalavi7707
    @saidalavi7707 2 месяца назад +1

    Good .information.sir

  • @leelammathyparambil6047
    @leelammathyparambil6047 2 месяца назад +3

    എന്റെ ഇംഗ്ലീഷ്, 🙏🙏

  • @BijuAbin-vc2ee
    @BijuAbin-vc2ee 2 месяца назад +1

    ഷുനക്കികൾ 😀പെട്ടു 😀😀😀

  • @unnikrishnanlakkidiunnikri3806
    @unnikrishnanlakkidiunnikri3806 2 месяца назад +5

    ആംഗ്രെസിംമേം ബോലോ അമിതാജി 🤭

  • @AyoobK-u7r
    @AyoobK-u7r 2 месяца назад +1

    Vary good india parti 🌹🤝🙏👍👍👍

  • @abdulnizar9415
    @abdulnizar9415 2 месяца назад +1

    ഇങ്ങനേയുള്ള വർഗീയ ബില്ല് കൊണ്ട് വരുന്നവരെ പ്രോസിക്കൂട്ട് ചെയ്യണം

  • @pas908
    @pas908 2 месяца назад +1

    ❤❤❤❤❤❤❤❤❤

  • @alenjoseph610
    @alenjoseph610 2 месяца назад +6

    Amitsha.. 🤕🤕🤕🤕👎👎👎👎

  • @KumarKumar-mn7vv
    @KumarKumar-mn7vv 2 месяца назад +2

    എന്താണ് പ്രതിപക്ഷം....? ഭരണപക്ഷം മനസ്സിലാക്കി തുടങ്ങി.... ഇടതുപക്ഷ അംഗങ്ങളുടെ എണ്ണ കുറവ് മുഴച്ചു കാണുന്നു...

  • @vasu-od5rb
    @vasu-od5rb 2 месяца назад

    Super

  • @ShamilaNishad
    @ShamilaNishad 2 месяца назад +3

    👍🏻👍🏻

  • @chennuc4758
    @chennuc4758 2 месяца назад

    🤝 KC 🤝👏🏻👏🏻

  • @muhammadfaizel1386
    @muhammadfaizel1386 2 месяца назад +3

    അമിട്ട് അലറുന്നു , ബ്രിട്ടാണിയ ഗ്ലൂകോസ് ടീ ബിസ്കറ്റ് .

  • @nafeesathermannilnafeesath2218
    @nafeesathermannilnafeesath2218 2 месяца назад

    👍🏻🙏🏻

  • @nafeesathermannilnafeesath2218
    @nafeesathermannilnafeesath2218 2 месяца назад

    🙏🏻🙏🏻🙏🏻

  • @Nizarc-f1n
    @Nizarc-f1n 2 месяца назад +1

    ഒരു ഗോപി ഉണ്ടായിരുന്നല്ലോ മക്കളേ എവിടെ

  • @premkrishnan9101
    @premkrishnan9101 2 месяца назад

    Super venugopal sir ...🎉🎉

  • @TheKooliyadan
    @TheKooliyadan 2 месяца назад

    👌👌👌

  • @yoosafkavil1648
    @yoosafkavil1648 2 месяца назад

    👍🏼🌹🌹

  • @sameerk
    @sameerk 2 месяца назад

    തലസ്ഥാനത്തു ഇപ്പോൾ നല്ല പോരാട്ടം നടക്കുന്നുണ്ട്

  • @rahiyairikkur9688
    @rahiyairikkur9688 2 месяца назад

    രണ്ട് ചാനൽ വാർത്തകൾ കാണും. ഒന്ന് സുനിത ദേവദാസ്, മറ്റൊന്ന് ഇത്. മറ്റൊന്ന് കൂടിയുണ്ട്. മീഡിയ വൺ

  • @LEODAS-x8c
    @LEODAS-x8c 2 месяца назад +13

    Amittu shahi ye kanumpol thanne ariyam oru Gundayanennu

  • @mohanakumarannair1850
    @mohanakumarannair1850 2 месяца назад

    JPC is not judicial body. Understand, it is joint parliamentary committee! വിവരക്കേട് കുറച്ചു കൂടിയില്ലേ?

  • @ehvlog8669
    @ehvlog8669 2 месяца назад +1

    താങ്കളുടെ വീഡിയോയുടെ thumbnail നല്ലൊരു ഗ്രാഫിക്സ് നെ കൊണ്ട് ഉഷാറാക്കണം. Attraction pora

  • @abbas6720
    @abbas6720 2 месяца назад

    He Amit sha ini alpam viyarkkuka thanne cheyyum, jay hind jay constitution. Thanks

  • @shanavas789kilimanoor5
    @shanavas789kilimanoor5 2 месяца назад

    പ്രതിപക്ഷം വെള്ളം കുടിപ്പിക്കുന്നു

  • @naveedk5477
    @naveedk5477 2 месяца назад +1

    ആരിഫും, മുകേഷ്, ശൈലജ ടീച്ചർ തോറ്റതിന്റെ ഗുണം മലയാളികൾക്ക് മനസ്സിലായികാണും 🤭🤭

    • @sofiyac3966
      @sofiyac3966 2 месяца назад

      പാർലമെന്റിൽ ചിലർ സംസാരിക്കുന്നത് കാണുമ്പോൾ ഞാൻ അഭിനയിച്ചു കാണിക്കും എന്ന് പറഞ്ഞ മുകേഷ് പാർലമെന്റിൽ ഉണ്ടായിരുന്നെങ്കിൽ ഒന്ന് സങ്കല്പിച്ചു നോക്കിക്കേ 😂

  • @Afreebird1000
    @Afreebird1000 2 месяца назад

    ❤❤

  • @blackeye2097
    @blackeye2097 2 месяца назад

    INDIA ❤

  • @jabirnp497
    @jabirnp497 2 месяца назад

    "അമിത്ഷയുടെ തിട്ടൂരംനടപ്പിലാക്കാനുള്ളഇടമല്ല പാർലിമെന്റ്.ജനാധിപത്യ വിരുദ്ധരായഇവരെജനം തിരസ്കരിച്ചതാണ്.( ഇവിഎം വോട്ട് വ്യത്യാസവിഷയത്തിൽ കോടതിഇടപെട്ട്ട് സത്യസന്തമായി നടപടിഎടുക്കേണ്ടതാണ്., (ജനാധിപത്യംപുനസ്ഥാപിക്കേണ്ടിയിരിക്കുന്നു.)

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 2 месяца назад

    ഞങ്ങളെ രു തെറ്റ ചെയ്തിട്ടുള്ള സ്കൂളിൽ പോകേണ്ട സമയത്ത് ശാഖയിൽ സ്ഥിര പാർപ്പായിരുന്നതുകൊണ്ടു ഇംഗ്ലീഷിൽ പറയുന്നതുകൊണ്ട് എന്തു പറഞ്ഞാലും മനസ്സിലാവുന്നില്ലാ

  • @sameershahabudeen2594
    @sameershahabudeen2594 2 месяца назад

    Ellarum nannayi

  • @keraladiaries3627
    @keraladiaries3627 2 месяца назад

    Team india

  • @mohamedali-di6nn
    @mohamedali-di6nn 2 месяца назад

    Brother, JPC means Joint Parliament Committee but not Judicial Parliament Committee.

  • @shababahamed7955
    @shababahamed7955 2 месяца назад

    ഹലാ..മിസ്ററർ.അമിട്ട്.നീ ഇനി.ചീറ്റുക.മാത്റമാണ്.സംഭവികുക.നീനനഞിരികുന്നു.

  • @sivaramakrishnan1965
    @sivaramakrishnan1965 2 месяца назад

    Not judicial it's joint

  • @jcbose4403
    @jcbose4403 2 месяца назад

    Your detailing about the bill was misleading like opposition doing blindly in the assembly.

  • @ABOOBACKERSIDDIQ-jg4cp
    @ABOOBACKERSIDDIQ-jg4cp 2 месяца назад

    ഇന്ത്യക്ക് ഒരു പ്രതിപക്ഷം 🔥🔥

  • @madhusoodanan808
    @madhusoodanan808 2 месяца назад

    Joint Parliamentary Committee

  • @achenkunjuchackoyohannan7951
    @achenkunjuchackoyohannan7951 2 месяца назад +1

    രാജ്‌മോഹൻ ഉണ്ണിത്താൻ ഈ സബയിൽ ഒന്നും പറയുന്നത് കണ്ടിട്ടില്ല.?

    • @Rafeek-g6o
      @Rafeek-g6o 2 месяца назад

      അതിന് ഇത് കേരള നിയമ സഭയല്ല മലയാളത്തിൽ കത്തി കയറാൻ

  • @basheermarva8828
    @basheermarva8828 2 месяца назад +1

    ലോകസഭ കടന്നാലും രാജ്യ സഭ കടക്കില്ല

  • @AbdulSalam-mz6yt
    @AbdulSalam-mz6yt 2 месяца назад

    മോദി അവിടെയുണ്ടോ? കേൾക്കുന്നുണ്ടോ ഇതൊക്കെ.

  • @usmanmp7742
    @usmanmp7742 2 месяца назад

    അമിട്ട് പൊട്ടി! എന്താ പറഞ്ഞത്? Poora സൗത്ത് india ka hea. അപ്പോൾ എത്രമാത്രം വിഭാഗീയതായാണ് അയാളുടെ മനസ്സിൽ. പത്ത് വർഷം ഏകപക്ഷീയമായി ഭരിച്ചത് ആരും ചോദ്യം ചെയ്യാൻ ഇല്ലായിരുന്നു. ഇപ്പോൾ ഉണ്ട്‌.

  • @unknown0x0x
    @unknown0x0x 2 месяца назад

    ha ha things are not like before.

  • @Morgan-hk1ks
    @Morgan-hk1ks 2 месяца назад +1

    ഈ ബിജെപി??😜

  • @bash8672
    @bash8672 2 месяца назад

    നിർത്തടാ അമിട്ടെ

  • @KL-9000
    @KL-9000 2 месяца назад +2

    അമിട്ട് ഷൂ-ജി വർഗ്ഗീയ നായ്😬

  • @mercymathai4209
    @mercymathai4209 2 месяца назад +2

    😂🎉

  • @nibukurian437
    @nibukurian437 2 месяца назад

    What mr. Amitsha said, purae southern ke hae.. 😮😮😮

  • @abdullack4577
    @abdullack4577 2 месяца назад +2

    No more deviiding...... they.....they....collapsed......before ....Kani mozhi ....Kc....Et..Prem....etc.....etc....world parliamentatary systems.....shame on them.....world liston them.

  • @shameemied
    @shameemied 2 месяца назад +2

    PV Abdul vahhab not need beg for freedom & peace, its our Rights. Shame to see such an attitude, its like insulting other members who fighting for that bill

  • @ummarkv
    @ummarkv 2 месяца назад

    അയാളൊരു ക്രിമിനൽ ആയിരുന്നു

  • @jayadevanalingal2763
    @jayadevanalingal2763 2 месяца назад +2

    India munnani ku vote chaithu nalla opposion undakkan sahayicha voter marku Kodi namaskaram ❤❤❤😂😂❤❤❤

  • @kunjumuhammedmuhammed3143
    @kunjumuhammedmuhammed3143 2 месяца назад +3

    BJP.vargiya.kalapam.Aagrahikunnu
    Amittum.modium.RSS.India.videndivarum.

  • @sajimolmathew9374
    @sajimolmathew9374 2 месяца назад +1

    Why Sha shouting, he is no 1 liar, then what he say

  • @cmkuttykottakkal5377
    @cmkuttykottakkal5377 2 месяца назад +3

    "പാണ്ടൻ നായുടെ പല്ലിന് ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ലാ."
    എന്ന് ഷാ ജീ കേട്ടിട്ടുണ്ടോ ആവോ ?

  • @shkumarkumar2630
    @shkumarkumar2630 2 месяца назад

    Kc❤❤❤❤❤

  • @Hasan-up2zl
    @Hasan-up2zl 2 месяца назад

    Kazhinja irippil cheyyan kazhinjillallo yenna marana nirashayilanippol chanakangal