പ്രേമചന്ദ്രൻ എഴുന്നേറ്റു അമിത് ഷാ മുങ്ങി വീഡിയോ ഇതാ

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 121

  • @sharafudeenabm4103
    @sharafudeenabm4103 2 месяца назад +33

    👍👍👍ഇദ്ദേഹത്തെ വിജയിപ്പിച്ച കൊല്ലക്കാർക്ക്
    ഒരു തെറ്റും പറ്റിയിട്ടില്ല 👌👌
    ബിഗ് സല്യൂട്ട് N K P C🌹🌹🌹

  • @AnsuanshadAnsu
    @AnsuanshadAnsu 2 месяца назад +27

    NK പ്രേമചന്ദ്രൻ 👌❤️💞🌹

  • @joscp4710
    @joscp4710 2 месяца назад +52

    നമ്മുടെ പ്രേമചന്ദ്രൻ വേറെ ലെവലാ

  • @cmmathew6861
    @cmmathew6861 2 месяца назад +64

    ഇംഗ്ലീഷ് മനസ്സിലാക്കാൻ ഉള്ള സ്കൂൾ വിദ്യാഭ്യാസം ഇല്ല അമിത് ഷാ ക്ക്.

    • @albustanflowers
      @albustanflowers 2 месяца назад +4

      yes ad kondaanu idapedathath\

    • @aravindr396
      @aravindr396 2 месяца назад

      @@cmmathew6861 pakshe India entanu ariam.... Italy ammaikum monum arila

    • @hemarajn1676
      @hemarajn1676 2 месяца назад +1

      @@aravindr396 ആ ഇൻഡ്യയിൽ മണിപ്പൂർ കൂടി പെടുമോ?

  • @knnpillai7438
    @knnpillai7438 2 месяца назад +21

    പ്രതിപക്ഷം അപ്രത്യക്ഷമാകുമെന്നു സ്വപ്നം കണ്ട മോദിയും ഷായും ഈ പ്രാവശ്യം ശരിക്കും വെള്ളം കുടിക്കും

  • @Aboobacker-ir4ne
    @Aboobacker-ir4ne 2 месяца назад +52

    വികാരവും വർഗീയതയും അല്ലാതെ ബിജെപി ക്യാമ്പിൽ ബുദ്ധിയുള്ള ഒരുത്തനെങ്കിലും ഉണ്ടോ?

    • @baijurajc9538
      @baijurajc9538 2 месяца назад +1

      Wakaf board yethaa... speeical anooo... yellavarumm in Indian should under Indian -law
      2013 ill ithunadakypolll ... വികാരവും വർഗീയതയും illlayirunuuu... yenuuu...

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 2 месяца назад

      അതി വൈകാരികത

    • @harisp.t9188
      @harisp.t9188 2 месяца назад

      ​@@baijurajc9538വല്ല ധാരണയും ഉണ്ടോ 😅

  • @noorjahansaidalavi343
    @noorjahansaidalavi343 2 месяца назад +23

    ഇവർ പാർലമെന്റിൽ മുസ്ലിമിന് വേണ്ടി പറയുമ്പോൾ മുസ്ലിമായ എനിക്ക് അഭിമാനം തോന്നുന്നു

  • @fastmediaone795
    @fastmediaone795 2 месяца назад +11

    പ്രേമചന്ദ്രൻ സാർ സൂപ്പർ കൊല്ലക്കാർക്ക് തെറ്റിയിട്ടില്ല എന്നാൽ തൃശ്ശൂർക്കാർക്ക് സുരേഷ് ഗോപിയെ കൊണ്ട് നാണക്കേടായി തെറ്റുപറ്റി പോയി ഈ ബില്ല് അങ്ങനെ ഒരു പാസാക്കിയാൽ ഒരു നടക്കും നടക്കൂല അമീഷ് മോഡിയും കുറച്ച് മനക്കണ്ടി വരും

  • @lebluevlogs2183
    @lebluevlogs2183 2 месяца назад +9

    ഏത് സ്ഥലത്ത് ബിജെപി ചൂലെടുത്ത് നിൽക്കുന്ന അവിടെയെല്ലാം ഇന്ത്യൻ മതേതരത്വ സംരക്ഷിക്കാൻ കോൺഗ്രസ് റെഡി റെഡി

  • @mohammedk5272
    @mohammedk5272 2 месяца назад +2

    പ്രേമചന്ദരൻ sir അഭിനന്ദനങ്ങൾ

  • @abdulmalikthangal.k.p2962
    @abdulmalikthangal.k.p2962 2 месяца назад +2

    ഇങ്ങനെ സംസാരിക്കാൻ കഴിയുന്നവർ പാർലമെന്റിൽ ഉണ്ടാവണം.. സൂപ്പർ

  • @Sukumaran-f7m
    @Sukumaran-f7m 2 месяца назад +10

    മുങ്ങിയില്ലങ്കിൽ അടപടലം പൊളിഞ്ഞടങ്ങും 😭😭😭😭

  • @AsmakAhammed
    @AsmakAhammed 2 месяца назад +1

    പ്രേം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @savtech2466
    @savtech2466 2 месяца назад +4

    Premachandran❤

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 2 месяца назад +1

    Yes Premchandran, Sasi Tharoor and newly elected Shafi Parambil clearly expressed their statements and views in the Parliament.

  • @ameerrahmanameerrahman9888
    @ameerrahmanameerrahman9888 2 месяца назад

    ❤❤

  • @SulthanhameedA
    @SulthanhameedA 2 месяца назад +3

    Rule by Laws ... open constitutional violations

  • @Ramshiramshid24357
    @Ramshiramshid24357 2 месяца назад +2

    മുകേഷ് എങ്ങാനും ജയിച്ചിരുന്നെങ്കിൽ കാണായിരുന്നു 🤣

  • @musthafavppang2467
    @musthafavppang2467 2 месяца назад +8

    Very nice premachandran sir Big salute for yu ❤❤🥰🥰🥰🥰

  • @rafinostalgia1009
    @rafinostalgia1009 2 месяца назад +1

    Adipoli❤🎉

  • @ssnoufal2082
    @ssnoufal2082 2 месяца назад +1

    ഈ സമയത്ത് ബാലഗോപാലനോ, മുകേഷോ കൊല്ലം MP ആയിരുന്നെങ്കിൽ ബബ്ബബ്ബ അടിച്ചേന

  • @manikantane8494
    @manikantane8494 2 месяца назад

    Premji you are great

  • @mdshkide4420
    @mdshkide4420 2 месяца назад

    👍🏼👍🏼👍🏼

  • @myheartrose2477
    @myheartrose2477 2 месяца назад +2

    Sure aayt yenichit pogum , English aarillalo😂😂
    Mk prema cahndran ❤❤ vary level

  • @satharpk7091
    @satharpk7091 2 месяца назад +1

    N I premachandran ❤❤❤

  • @JainammaAbraham-x1t
    @JainammaAbraham-x1t 2 месяца назад

    👍🏻👍🏻👍🏻

  • @iqbalmohammed9808
    @iqbalmohammed9808 2 месяца назад

    കേരളത്തിൽ നിന്നുള്ള നമ്മുടെ m.pമാർ പലരും ജനാധിപത്യ ത്തിനും മതേതരത്വത്തിനും വർഗ്ഗീയതക്കെതിരേയും പാർലമെൻ്റിൽ പോരടിക്കുമ്പോൾ അഭിമാനമാണ്. 20 പേരും ഇതുപോലെ ഒന്നിലൊന്നു മെച്ചമായിരുന്നെങ്കിലെന്നു ആശിച്ചു പോകുന്നു!ഇതിലും ചുണക്കുട്ടികൾ ഉള്ള നാടാണ് കേരളം അത്തരക്കാരെ പറഞ്ഞുവിടാൻ നമ്മൾ ശ്രദ്ധിക്കണമെന്നുമാത്രം❤

  • @Zakhariya-w3c
    @Zakhariya-w3c 2 месяца назад

    🇮🇳❤️❤️🔵🔵

  • @sivajib9012
    @sivajib9012 2 месяца назад +4

    Why the different law for Minority all Indians are equal

  • @sharafsharafudheen6918
    @sharafsharafudheen6918 2 месяца назад +1

    NKP 💙💙💙

  • @ullaskovur2781
    @ullaskovur2781 Месяц назад

    LEADER NKP ❤️❤️👍🏽

  • @akbarsha4246
    @akbarsha4246 2 месяца назад +4

    Kollathinte
    Abhimanamanu❤❤❤❤❤❤❤

  • @sira460
    @sira460 2 месяца назад

  • @vijayrs242
    @vijayrs242 2 месяца назад

    ഞങളുടെ MP🔥🔥🔥

  • @sreekumarant6830
    @sreekumarant6830 2 месяца назад

    Npk sir.. നിയമം പഠിച്ചു അവതരിപ്പിക്കും... ഗ്രേറ്റ്‌ ❤️👍🙏

  • @basheermarva8828
    @basheermarva8828 2 месяца назад +18

    ബുദ്ധിയുള്ളവർ എഴുനേറ്റാൽ അതില്ലാത്തവർ തടിയെടുക്കും സ്വാഭാവികം

  • @rajeevv3021
    @rajeevv3021 2 месяца назад

    NKP ❤

  • @munneriritty1296
    @munneriritty1296 2 месяца назад

    🎉

  • @lebluevlogs2183
    @lebluevlogs2183 2 месяца назад

    , അമിത് ഷാ മുഗു കാരണം ഇവിടെ ഒരു പരിപാടി നടത്തി ശ്രദ്ധ അങ്ങോട്ടും ഇങ്ങോട്ടും തിരിക്കുക😊 ഇതിൽ കോൺഗ്രസ് സെറ്റ് ആയി നിൽക്കുകയാണ് വേറെ വഴി

  • @MohammedMohammed-px9ke
    @MohammedMohammed-px9ke 2 месяца назад

    അമീഷാക്ക് ബാത്തുകിൽ പോവാൻ സ്പീക്കർ അനുമതി കൊടുക്കണം തീർച്ചയായും ഒന്നിനല്ല രണ്ടിന് ?

  • @frreie
    @frreie 2 месяца назад

    പാണ്ടൻ നായയുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല😅😅😅

  • @lebluevlogs2183
    @lebluevlogs2183 2 месяца назад

    അമിത് ഷാ എന്ത് വഴി നോക്കിയാലും മൊത്തത്തിൽ ബ്ലോക്ക് ആണ്

  • @hemarajn1676
    @hemarajn1676 2 месяца назад +12

    പ്രേമചന്ദ്രന്റെ പ്രസംഗം എത്ര ബി ജെ പി നേതാക്കൾക്ക് മനസ്സിലാകും ?

    • @MohammadVakeel-k8j
      @MohammadVakeel-k8j 2 месяца назад

      No Enghlish

    • @mathewjoseph193
      @mathewjoseph193 2 месяца назад

      അതവിടെ ട്രാൻസ്‌ലേഷൻ ഉണ്ട് പഹയാ😂😂😂

    • @hemarajn1676
      @hemarajn1676 2 месяца назад +1

      @@mathewjoseph193 ഞാൻ ഇംഗ്ലീഷ് പ്രസംഗത്തിൻ്റെ കാര്യമാണ് പറഞ്ഞത്. തർജ്ജിമ വേണ്ടാതെ മനസ്സിലാവുന്നത് എത്ര പേർക്കാണ് എന്നാണ് ഉദ്ദേശിച്ചത്.

  • @PavithranvadakkeveettilVadakke
    @PavithranvadakkeveettilVadakke 2 месяца назад

    കേരളത്തിലെ മരവാഴയെ പേടിച്ചു..... നിർത്തി വല്ല പണിക്കും പൊയ്ക്കൂടേ

  • @Kunjalavi-h7f
    @Kunjalavi-h7f 2 месяца назад

    5

  • @shinygeorge8659
    @shinygeorge8659 2 месяца назад

    Mullaperiyaar no one is raising the issue. The prime concern is life and the property. Why no polititions intervene in this matter.

  • @KunjhappiKunjhi
    @KunjhappiKunjhi 2 месяца назад

    ❤❤❤😂😂❤❤🎉🎉😂

  • @nilafarabdu7406
    @nilafarabdu7406 2 месяца назад +2

    ❤❤❤vpremachandran sir

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 2 месяца назад

    അംബാനി ക്ക് വേണ്ടി ആകും, അംബാനി കൊട്ടാരം വകഫ് ബോർഡിന്റെ സ്ഥലം കൈയെറിയതാണ്

  • @starway9039
    @starway9039 2 месяца назад

    വള് വള തട്ടൽ നടക്കും.. അടുത്ത തവണ യുഡിഫ് കാര്യം കണ്ടറിയാം..

  • @eldhothomas4693
    @eldhothomas4693 2 месяца назад

    NKP👏👏👏
    BJP വർഗീയത കളിക്കുകയാണ്‌ 😎

  • @karunakarannair3512
    @karunakarannair3512 2 месяца назад

    ഉഗ്രൻ❤❤❤❤❤

  • @shobanambiar-v4f
    @shobanambiar-v4f 2 месяца назад +1

    പ്രേമചന്ദ്ര൯👌👌👌

  • @t.a.salamvpz3240
    @t.a.salamvpz3240 2 месяца назад

    Speaker ക്ക് ഇംഗ്ലീഷ് അറിയില്ല

  • @sivajib9012
    @sivajib9012 2 месяца назад +1

    Where's Amithsha leaving he is already in seats

  • @geethakumari8666
    @geethakumari8666 2 месяца назад +1

    Premachadran nerathe MP aayitt വല്ലതും keralathinu kittiyo

    • @IjasPk-gj1dm
      @IjasPk-gj1dm 2 месяца назад

      Ninne kodh enth kariyam Kerala thinne

  • @pradeepkrishnan9847
    @pradeepkrishnan9847 2 месяца назад

    Premachandrettaa...kurachu naal munpu Ambalathil pacha paint adichathaaraa????

  • @rajua8344
    @rajua8344 2 месяца назад

    Go back....amitash

  • @funnygame8664
    @funnygame8664 2 месяца назад

    Chanakangal crying jn the corner 😅

  • @Indian-it3ge
    @Indian-it3ge 2 месяца назад

    Englishil aayathond aavum Amit ji Mindathe irunnath …

  • @abdulrasheedppppr9907
    @abdulrasheedppppr9907 2 месяца назад

    ഈ പറയുന്ന ഇംഗ്ലീഷ് അറിയത്തവശബ്ദ ഉണ്ടക്കുന്നു

  • @maryjemyfreeman7639
    @maryjemyfreeman7639 2 месяца назад

    BJP/RSS has only one ajenda, minorities persecution 😂

  • @mohammedk5272
    @mohammedk5272 2 месяца назад

    കുറച്ചു. Mohammed

  • @aravindr396
    @aravindr396 2 месяца назад

    Ha ha comedy...

  • @fathimazayana9100
    @fathimazayana9100 2 месяца назад +1

    Rss TORRERISM

  • @shajanshanavasps8215
    @shajanshanavasps8215 2 месяца назад +4

    കേരളത്തിന് കേന്ദ്ര ബഡ്ജറ്റിൽ. വട്ടപൂജ്യം. അതിനെക്കുറിച്ച് ആരും ഒന്നും ചോദിച്ചില്ലല്ലോ. അത് കേരളത്തിൻറെ കാര്യമല്ലേ🎉🎉

    • @BibinBino-um8nl
      @BibinBino-um8nl 2 месяца назад +1

      സുഹൃത്തേ മിട്ടായി കുപ്പിക്കാത്ത മുട്ടായി ഉണ്ടെങ്കിലല്ലേ അടപ്പ് തുറന്ന് കൈ ഇട്ടാൽ വല്ലതും കിട്ടത്തുള്ളൂ ഇതൊന്നുമില്ലെന്ന് അറിയാമല്ലോ 😂😂😂😂😂😂😂

  • @polantony4133
    @polantony4133 2 месяца назад

    Ithukattujathikkaran, Amittinu, manassilakilla

  • @MuhammadKutti-j6x
    @MuhammadKutti-j6x 2 месяца назад

    Nk,premachandran,chembu,kozhiyalla,chankoottamullavanaa❤❤❤❤❤❤kollam,janangalkku,abhymaanikkam,trishur,mandanmare,pole,aayilla

  • @AchudanAchudan-h1q
    @AchudanAchudan-h1q 2 месяца назад

    Athenda.ennu.ariyuml.pottante.xiduvayatbaram.kelkandayennu.vicharichitt.

  • @abdulrazack2897
    @abdulrazack2897 2 месяца назад

    അമിട്ടിന്റെ തൊള്ളയിൽ കൊടുത്തു പ്രേമചന്ദ്രൻ പുള്ളിക്ക് പിടി കിട്ടിയില്ല മുങ്ങി

  • @radhakrishnanparameswaran436
    @radhakrishnanparameswaran436 2 месяца назад

    Kerala a M.P maarekondu enthe kilum prayojanam parayu ......,?

  • @armylicious2063
    @armylicious2063 2 месяца назад

    Itrayum pediyo iyale enkil pinne iyal matiyallo

  • @johneykuttyskariah1233
    @johneykuttyskariah1233 2 месяца назад +1

    English അറിയാത്തതു കൊണ്ടാണ് അമിട്ട് പോയത്

  • @pradeepkrishnan9847
    @pradeepkrishnan9847 2 месяца назад

    Naanamilley chettaah...Premachandran ezhunnettappol Amitshah odippoyi nnu parayaan...thanneyokkey arraa journalist aakiyayathu..?

  • @praveensenglishacademy479
    @praveensenglishacademy479 2 месяца назад

    Stop your third rate journalism and go to Wayanad & help the poor! Useless talk!

  • @shivashankar-ur6bv
    @shivashankar-ur6bv 2 месяца назад

    ee pattiye onninum kollilla nobody like him except few kollam people

  • @rajraj67159
    @rajraj67159 2 месяца назад

    നാല് വോട്ടിനു വേണ്ടി കുരക്കുന്ന പ്രേമചന്രൻ....ഉറക്കം തൂങ്ങുന്ന പപ്പു😂😂😂അടിപൊളി

  • @ZachariahJoseph-sx8bq
    @ZachariahJoseph-sx8bq 2 месяца назад

    ഇത് ശരിക്കും പറയേണ്ടിയത് നമ്മുടെ സുരേഷ് ഗോപി ആയിരുന്നു...

  • @jamesyohannan6288
    @jamesyohannan6288 2 месяца назад

    Amit shis,still there. Dont give such titles unless its truth.

  • @rkkrishnan9003
    @rkkrishnan9003 2 месяца назад +1

    അമിത്ഷായെപ്പറ്റി അറിയാത്തവർ ഇന്ത്യ യിൽ ആരുമുണ്ടാകില്ല. എന്തിനുവേണ്ടിയാണ് മുസ്ലീമിനുവേണ്ടി ഈബാലിശമായ പ്രസംഗമെന്ന് എല്ലാവർക്കുമറിയാം. ബംഗ്ളാദേശിലെ അക്രമങ്ങൾക്ക് ഈചെറ്റകൾ എന്തേ മിണ്ടാത്തത്. പ്രേമചന്രന് സ്വന്തമായ ഒരുനിലപാടുണ്ടോ?

    • @diyaworld8036
      @diyaworld8036 2 месяца назад +1

      ബംഗ്ലാദേശ് ഇന്ത്യയിൽ ആണോടെയ്.. എന്തുവാടേ

    • @kmd4957
      @kmd4957 2 месяца назад

      അമിട്ടിനെ പറ്റി എല്ലാവർക്കും അറിയാം

    • @hemarajn1676
      @hemarajn1676 2 месяца назад

      @@rkkrishnan9003 അതിന് ആദ്യം മറുപടി പറയേണ്ടത് ഗോമാതാവിൻ്റെ പേരിൽ എത്ര പേരെയാണ് തല്ലിക്കൊന്നത്? ആരാണ് കൊന്നത്?

    • @diyaworld8036
      @diyaworld8036 2 месяца назад

      @@hemarajn1676 അങ്ങനെ പറഞ്ഞു കൊട്, പള്ളി പൊളിച്ചത്, ഗുജറാത് കലാപം, ജയ് ശ്രീറാം വിളിപ്പിക്കൽ, ഇതൊക്കെ ബംഗ്ലാദേശിലാണല്ലോ

  • @Koithamburan
    @Koithamburan 2 месяца назад +1

    പത്ത് വോട്ടിന് വേണ്ടി വേണു ഗോപാലനും ഹേമ ചന്ദ്രനും എന്തൊക്കെ കാട്ടിക്കൂട്ടുന്നു. എന്തൊരു വഖഫ്് ബോർഡ് പ്രേമം!😅

  • @rajna6819
    @rajna6819 2 месяца назад

    സുഹൃത്തേ സിപിഎം കാരെ പറ്റി ച്ച പോരെ

    • @rajna6819
      @rajna6819 2 месяца назад

      പിന്നെ പ്രേമചന്ദ്രന സർ പണ്ട് മുത കത്ത് ചാവിർട്ടിയത് പിണറയി ഗവണ്മെന്റ് ആണ് നന്ദി ഇങ്ങനെ അറിയിക്കുക

  • @appukuttan6466
    @appukuttan6466 2 месяца назад

    Only show for few Muslim votes.

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 2 месяца назад +1

    ജമായത്തി ഇസ്‌ലാം ആയി പ്രേമ(മില്ലാത്ത) ചന്ദ്രൻ.

  • @radhakrishnank4365
    @radhakrishnank4365 2 месяца назад

    Amithshakku preman... Aanu onnu podai

  • @muneebu197
    @muneebu197 2 месяца назад

    ❤❤❤

  • @cyrilthomasthomas6714
    @cyrilthomasthomas6714 2 месяца назад +2

    ❤❤❤

  • @binu1326
    @binu1326 2 месяца назад

    ❤❤❤