മലപ്പുറത്തെ കാട വളര്‍ത്തല്‍ [ECO OWN MEDIA] Rafeeq malappuram Malayalam 2018

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 720

  • @MEDICALDESTINY
    @MEDICALDESTINY 6 лет назад +52

    നിങ്ങൾക്ക് എക്സ്പീരിയൻസ് ഇല്ലാന്ന് മാത്രം പറയല്ല് റഫീഖ് ഭായ് ഇത്രത്തോളം കാര്യങ്ങൾ നിങ്ങൾ 6 മാസം കൊണ്ട് മനസ്സിലാക്കി ചെയ്തെങ്കിൽ അത് തന്നെയാണ് ഏറ്റവും വലിയ എക്സ്പീരിയൻസ് വളരെ നല്ല അവതരണം കോഴി വളർത്തൽ വീഡിയോ തപ്പി നടന്ന ഞാൻ കാട വളർത്തലിന്റെ ഈ വീഡിയോ മുഴുവൻ ഇരുന്നു കണ്ടു നിങ്ങളുടെ വിശദമായ അവതരണ ശൈലി കാരണം. എപ്പോഴെങ്കിലും നേരിൽ കണ്ടു നിങ്ങളിൽ നിന്നും കുറച്ചു കാടയെവാങ്ങാമെന്നു പ്രതീക്ഷിക്കുന്നു

  • @riswanmuhammed226
    @riswanmuhammed226 6 лет назад +329

    റഫീഖ് നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ് , കാരണം നിങ്ങൾ എല്ലാം പറഞ്ഞ് തന്നു , നിങ്ങളുടെ മനസ്സ് വലുതാണ്,

  • @balakrishnanmbalakrishnan2434
    @balakrishnanmbalakrishnan2434 3 года назад +3

    റഫീഖ് ബായ് താങ്കൾ പാവപെട്ട കർഷകർക്ക് ഉപകാര പ്രദമായ ഉപദേശം നൽകിയ താങ്കൾ ഒരു നല്ലമനുഷ്യനാണെ.. GOD be with you

  • @fridaynews8715
    @fridaynews8715 6 лет назад +54

    പലരും മറച്ചു വെക്കുന്ന കാര്യങ്ങള്‍ താങ്കള്‍ തുറന്നു പറഞ്#ു,ഇത് വലിയ മനസ്സിന്റെ തെളിവാണ്,ബിസിനസിന്റെ മറയാണെന്ന് പറഞ്#ാണ് പലരും അന്യേഷിക്കുന്നവരോട് തുറന്നു പറയാത്തത്.താങ്കളുടെ പക്കല്‍ നിന്നും കേട്ട അറിവ് പലര്‍ക്കും ഏറെ ഉപകാരപ്രദമായി,നന്ദി സോഹോ,നന്ദി ബെന്നിച്ചോ

  • @anshadpunalur308
    @anshadpunalur308 5 лет назад +11

    റഫീഖ് ബായ് ഞാൻ ഒരു പ്രവാസിയാണ് ഇത്തവണ നാട്ടിൽ വരുമ്പോൾ കാട ഫാം തുടങ്ങണം എന്നു വിചാരിക്കുന്നു.ഇൻഷാ അല്ലാഹ് ഞാൻ താങ്കളെ കാണാൻ ഉറപ്പായും വരും. കാര്യങ്ങൾ നേരിട്ട് കണ്ട് മനസിലാക്കാൻ. സഹകരണവും അറിവുകളും പ്രതീക്ഷിക്കുന്നു

  • @fasilkp6792
    @fasilkp6792 6 лет назад +25

    എല്ലാം വിശദമായി പറഞ്ഞു തന്ന റഫീഖ് ഭായിക്കും, വിശദമായി ഞങ്ങൾക്ക് കാണിച്ചുതന്ന സണ്ണി ഭായിക്കും വളരെ അധികം നന്ദി ഉണ്ട്..

  • @rafeekrafeek34
    @rafeekrafeek34 4 года назад +16

    റഫീഖ് ഭായ് നിങ്ങളുടെ നല്ല മനസ്സിന്
    അല്ലഹ തീർച്ചയായും പ്രതിഫലം തരും ഇന്ഷാ അല്ലാഹ്

  • @abuhennaabuhenna5526
    @abuhennaabuhenna5526 6 лет назад +96

    ആറു മാസത്തെ
    60 വർഷത്തെ എക്സ്പീരിയൻ സുള്ളവരെപ്പോലെ.
    അവതരണം തകർത്തു കളഞ്ഞുമോനേ...
    സണ്ണീ നിങ്ങളുടെ ഇതുവരെയുള്ള വീഡിയോകളിൽ എനിക്ക് ഏറ്റവും ഇഷ്ടമായ അവതരണം.
    supper, Supper, Supper.

  • @alimoideen9913
    @alimoideen9913 6 лет назад +43

    മലപ്പുറത്തിന്റെ അഭിമാനം.നല്ല വിവരണ جزاك الله خير جزاء

  • @thumshidrahman2561
    @thumshidrahman2561 6 лет назад +33

    സണ്ണിച്ചായോ ....
    ഇത് വരെ ഉള്ള വീഡിയോയില്‍ ഏറ്റവും നല്ല ക്ലാസ് .....
    റഫിഖ് ഭായ്.....
    നല്ല പോലെ മനസ്സിലാക്കുന്ന പോലെ പറഞ്ഞ് തന്നതില്‍ ഒരുപാട് നന്ദി...
    ഇന്‍ ഷാ അള്ളാഹ്.....
    വൈകാതെ തങ്കളെ വിസിറ്റ് ചെയ്യാനും കുറച്ച് കാടകളെ വാങ്ങിക്കാനും വരാം.....

  • @Univers-c5c
    @Univers-c5c 4 года назад +1

    തുറന്ന മനസ്സോടെ നല്ല ഉദ്ദേശത്തോടെ എല്ലാം തുറന്നു പറയുന്ന നിങ്ങളെ റബ്ബ് തുണക്കട്ടെ, ആമീൻ.വലിയ ഒരു ബിസിനസ്സ്കാരൻ ആവട്ടെ.

  • @miyanpp2550
    @miyanpp2550 4 года назад +1

    റഫീഖ് ഭായ് ഉഷാറായി, തുടങ്ങാൻ ആഗ്രഹിക്കുന്നത് കൊണ്ട് കണ്ട വീഡിയോ ആണ്, എല്ലാം കൃത്യമായി പറഞ്ഞു തന്നതിൽ വളരെ നന്ദി, medicines വരെ കൃത്യമായി പറഞ്ഞു തന്നു 👌

  • @abucherumala1689
    @abucherumala1689 6 лет назад +8

    ഹലോ റഫീഖ് �� ഏപ്രിൽ 4 2018 ഈ ദിവസത്തിൽ തങ്ങളുടെ വീഡിയോ കണ്ടു വളരെ ഇഷ്ടമായി ആദ്യമായി മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ വിശദീകരണം നടത്തിയതിന് നന്ദി പറയുന്നു ഞാനും നിങ്ങളെപ്പോലെ ഇത്തരം ഒരു പദ്ധതി താൽപര്യമുള്ള ആളാണ് കൂടുതൽ വൈകാതെ നിങ്ങളുടെ സമീപിക്കാനും ഇതിനെക്കുറിച്ച് പഠിക്കാനും ഉദ്ദേശമുണ്ട് ��് ഇപ്പോൾ ഗൾഫിലാണ്

  • @binoyc.pbinoy7393
    @binoyc.pbinoy7393 4 года назад +14

    വളരെ തന്നായിട്ടുണ്ട് റഫീക്കേ നിങ്ങൾ വിശദമായി എല്ലാം പറഞ്ഞു വാക്കുകളിലെ ആത്മാർത്ഥത എല്ലാവരും ഇഷ്ടപ്പെടും എല്ലാ ആശംസകളും നേരുന്നു

  • @rasheedalipalliyalil9132
    @rasheedalipalliyalil9132 5 лет назад +4

    റഫീഖ്‌ ഭായ് , താങ്കളുടെ മുഖം , ആ ചിരി , ആ സംസാരം എല്ലാം കൊണ്ടും നന്നായിട്ടുണ്ട് ഭായ് . നല്ല മനസ്സിന് ഉടമയാണെന്ന് നിങ്ങളുടെ പെര്ഫോമെൻസിൽ നിന്നും മനസ്സിലായി . നാഥൻ സഹായിക്കട്ടെ . . . . .

  • @Hellotech1984
    @Hellotech1984 6 лет назад +7

    സാധാരണ ഒരാളും ഇതുപോലെ detailed ആയി സംസാരിക്കാറില്ല. Mr. റഫീഖ് നിങ്ങൾ അടിപൊളി ആയി അവതരിപ്പിച്ചു. സണ്ണിച്ചയോ താങ്ക്സ്..., all the best...

  • @tipsandtrick4330
    @tipsandtrick4330 6 лет назад +1

    ഞാൻ ഒരുപാട് veideo കണ്ടിട്ടുണ്ട് പക്ഷേ ഇത്രയും നല്ല അറിവ് നേടാൻ ഇൗ സുഹൃത്ത് വേണ്ടിവന്നു കാടയെ വളർത്താൻ നല്ല ഉദ്ബോധനം അറിവ് ഇദ്ദേഹത്തിൽ നിന്നും കിട്ടി കാട വളർത്താൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനമാകുന്നു അറിവാണ് എനിക്ക് ഇഷ്ടപ്പെട്ടു "നല്ല" അറിവ് പകർന്നു തന്നതിന് ഒരുപാടു നന്ദി Econ sunnichayan വളരെ കഷ്ടപ്പെട്ടു പ്രേക്ഷകരിലേക്ക് എത്തിച്ചതിന്ന് അദ്ദേഹത്തിന്റെ സാനിദ്ധ്യം വളരെ വലുതാണ് എല്ലാവരും support ചെയ്യുക
    ഇനിയും നല്ല വീഡിയോ പ്രധീക്ഷിക്കുന്നു god bless you

  • @p.pyasar9762
    @p.pyasar9762 4 года назад +3

    റഫീഖ് ഭായ് വളരെ നല്ല രീതിയിൽ കാട കൃഷിയെ പറ്റി മനസ്സിലാക്കി മനസ്സിലാവുന്ന രീതിയിൽ സംസാരിച്ചതിനു വളരെ നന്ദി

  • @harshadaskar
    @harshadaskar 6 лет назад +2

    എല്ലാവരും പലതും മറച്ചുവെക്കാൻക ശ്രമിക്കുന്ന ഈ കാലത്ത് നിങ്ങളെപ്പോലുള്ള നല്ലവരായ ചില മനുഷ്യർ ചെയ്യുന്ന ഈ നല്ല പ്രവർത്തനം കണ്ടില്ല എന്ന് കരുതാൻ സാധാരണ കാരായ എന്നെപ്പോലെയുള്ളവർക്ക് സാധിക്കില്ല നിങ്ങൾകക് രണ്ടുപേർക്കും ഹൃദയം നിറഞ്ഞ നന്ദി

  • @PoultryMedia
    @PoultryMedia 6 лет назад +85

    Dislike അടിക്കുന്നത് എന്തിനാണ് എന്നാണ് എനിക്ക് മനസ്സിലാവാത്തത്. അറിവുകൾ നല്കുന്നവരെ പോത്സാഹിപ്പിക്കുന്നില്ലെങ്കിലും നിരുത്സാഹപെടുത്താതിരുന്നൂടെ

    • @rafeeqvlogs9854
      @rafeeqvlogs9854 6 лет назад

      sabir m kurachoke athum kidakatte bhai

    • @jaisondsam8404
      @jaisondsam8404 4 года назад +1

      Good

    • @jaisondsam8404
      @jaisondsam8404 4 года назад

      8086775283

    • @firstchance966
      @firstchance966 4 года назад +1

      ഞരമ്പ് രോഗികൾ എല്ലായിടത്തും ഉണ്ട് എന്നതിന് തെളിവാണ് ഇവിടെ കാണുന്ന dislike

  • @sanapm9086
    @sanapm9086 6 лет назад +2

    ഹൃദ്യമായ അവതരണം,മനസ്സ്തുറന്ന സംവാദം..ഒരുപാട് കർഷകരെ കണ്ടിട്ടും,കേട്ടിട്ടുമുണ്ടെങ്കിലും ഇതുപോലൊന്ന് ആദ്യം.. താങ്കൾക്ക് എല്ലാവിധ വിജയാശംസകളും..

  • @ckcks5778
    @ckcks5778 4 года назад +11

    Raffeeq എല്ലാം സത്യസന്ധമായി പറഞ്ഞു താങ്ക്സ് രണ്ടു പേർക്കും

  • @firstchance966
    @firstchance966 4 года назад +13

    Rafeeq നെ പോലെ ഉള്ളവർ എന്തു ചെയ്താലും വിജയിക്കും 👍

  • @saleemprahman535
    @saleemprahman535 6 лет назад +24

    റഫീക്ക് ഇക്കാ എല്ലാം വിശദമായി നിങ്ങൾ പറഞ്ഞു തന്നു പടച്ചവൻ അനുഗ്രഹിക്കട്ടെ അതിന് നിമിത്ത മായ സണ്ണിച്ചായനും ഒരുപാടു നന്ദി

  • @basheeralipa3333
    @basheeralipa3333 Год назад

    പ്രചോദനമാകുന്ന രീതിയിലുള്ള നല്ല വിവരണം
    Thanks

  • @rohithkaippada1190
    @rohithkaippada1190 5 лет назад +1

    വളരെ നല്ല വിവരണം, വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നു, ആത്മാർത്ഥമായി വിവരങ്ങൾ പങ്കു വെച്ചു,,,,, good episode, ഇങ്ങനെയുള്ള നല്ല ആളുകളെ നമ്മളുടെ ശ്രദ്ധയിലേക്കെത്തിച്ച സണ്ണി ചേട്ടന് നന്ദി 👌

  • @suvarnavineeshsuvarnavinee3274
    @suvarnavineeshsuvarnavinee3274 6 лет назад +46

    ഹായ് സണ്ണി ചേട്ടാ അടിപൊളി അവതരണം റഫീക്ക് ഭായ് ഞാനും മലപ്പുറംജില്ലയിലെ തിരൂരുള്ളയാളാണ് ഞാനും കാടകളെ വാങ്ങിയിരുന്നു മൂന്ന് മാസത്തോളം ഒരെണ്ണം പോലും മുട്ടയിട്ടില്ല അവസാനം ബിരിയാണിയാക്കി ഇനി അടുത്ത തവണ നിങ്ങളുടെയടുത്ത് നിന്നും വാങ്ങാം .

    • @rafeeqvlogs9854
      @rafeeqvlogs9854 6 лет назад +3

      Suvarnavineesh Suvarnavineesh തീർച്ചയായും ഭായ്

    • @zeroone9747
      @zeroone9747 6 лет назад +1

      Suvarnavineesh Suvarnavineesh H

    • @fasaludheenibrahim8962
      @fasaludheenibrahim8962 6 лет назад +2

      Number tharooo

    • @sajithsajith3020
      @sajithsajith3020 6 лет назад +1

      Suvarnavineesh Suvarnavineesh 'ഹായ് കട ബിരിയാണി

    • @Shamsudeenmylappuram
      @Shamsudeenmylappuram 6 лет назад +1

      വളരെ ലളിതമായ വിവരണം തന്നിലുള്ള വിവരം മറ്റുള്ളവർക്ക് പകർന്ന്: കൊടുക്കുന്നത് ഇങ്ങനെയാവണം .വിവരണത്തിന് നന്ദി.

  • @mohammedrayeef8949
    @mohammedrayeef8949 6 лет назад +2

    റഫീഖ് കാക്കു അധികമാരും തങ്ങളുടെ അറിവുമുഴുവൻ ഷെയർ ചെയ്യാറില്ല ട്രേഡ് സീക്രട്ട് പുറത്ത് പറഞ്ഞാൽ ബിസിനസ് കുറയുമെന്ന് കരുതിയിട്ടാവും സത്യത്തിൽ പകർന്നു നൽകുന്ന അറിവ് കൊണ്ട് നന്മയാണുണ്ടാവുക എന്ന് വിശ്വസിക്കുന്നു.
    6 മാസമാണെങ്കിലും എല്ലാവിധത്തിലുള്ള വിവരങ്ങളും നിങ്ങൾ പടിച്ചെടുത്തത് അതിനോടുള്ള ആത്മാർത്ഥമായ സമീപനം കൊണ്ട് തന്നെയാണ്
    ഇനിയും ഒരുപാട് ഉയർച്ചയിലെത്തട്ടെ
    ഞാൻ നിങ്ങളുടെ അയൽ പഞ്ചായത്തായ കൂട്ടിലങ്ങാടിയിൽ ആണ്

  • @rizwanijju7612
    @rizwanijju7612 6 лет назад +3

    റഫീഖ്.. കാട കോയി വളർത്തൽ നല്ലതാണ് എന്ധെ like നികൾക്ക് ഉണ്ട്
    Best of luck

  • @muhammedsha7701
    @muhammedsha7701 6 лет назад +2

    ഹായ് സണ്ണി ചേട്ടാ അടിപൊളി അവതരണം... റഫീക്ക് ഭായ് ഞാനും മലപ്പുറംജില്ലയിലെ പെരുവള്ളൂർ - പറമ്പിൽപീടികയിലാണ് പക്ഷെ ഒരു പ്രവാസിയായി ജിദ്ദയിൽ താമസിക്കുന്നു -- ഞാനും താമസ സ്ഥലത്ത് ഏതാനും കാട വളർത്തുന്നു.... ഇതിൽ ചിലത് മാത്രം മുട്ട തരുന്നത് ഒള്ളു ...റഫീക്ക് ഭായ് ഞാൻ വാട്ട്സാപ്പിൽ ബന്ധപ്പെടാം Muhammed Shafi

  • @sanusanu1867
    @sanusanu1867 4 года назад +2

    വളരെ സത്യസന്ധമായി കാര്യങ്ങൾ വിശദീകരിച്ച റഫീഖ് ബായിക്കും, സണ്ണി ചേട്ടനും ഒരുപാട് നന്ദി.എന്തായാലും എന്റെ നാട് നിലമ്പൂർ ആണ് .ഞാൻ കാണാൻ വരുന്നുണ്ട്😍😍

  • @fridaynews8715
    @fridaynews8715 6 лет назад +28

    സഹോദര ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍,നന്മ നിറഞ്ഞ നിങ്ങളുടെ മുഖം തന്നെ കാണുമ്പോള്‍ എന്തോ ഒരു സന്തോഷം,സര്‍വ്വ ശക്തന്‍ ദീര്‍ഘായുസും ആരോഗ്യവും നല്‍കട്ടെ എന്നു പ്രാര്‍ഥികുകയും ചെയ്യുന്നു

  • @mohammedshafeeq8936
    @mohammedshafeeq8936 4 года назад +1

    നല്ല മനസ്സുള്ള ബ്രോ. പടച്ചോൻ ജോലിയിൽ ബർകത് ചെയ്യട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ

  • @Fazilchengalayi
    @Fazilchengalayi 5 лет назад +4

    നല്ല അവതരണം ,നല്ല ശബ്ദം എല്ലാം കൃത്യമായി പറഞ്ഞുതരുന്നു . Rafeek bayiii......നിങ്ങൾ പൊളിച്ചു

    • @majeedmullan9942
      @majeedmullan9942 4 года назад

      നല്ല അവതരണം.ഞാൻ മലപ്പുറം വേങ്ങരക്കാരനാണ്. നാട്ടിൽ വന്നിട്ട് നിങ്ങളെ കാണാൻ വരുന്നുണ്ട് .ആ നല്ല മനസ്സിന് ഒത്തിരി ആശംസകൾ

  • @shibud.a5492
    @shibud.a5492 4 года назад +7

    Excellent video/ information. He is a genuine person I think & nice presentation. MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS ......SHIBU DEVARAJAN, Louvre hotels group, UAE.

  • @ummarn.k.t7717
    @ummarn.k.t7717 6 лет назад +9

    റഫീക്കിനും എക്കൗ ൺ മീഡിയക്കും നന്ദി എന്റെ അടുത്ത ഗ്രാമം

  • @shafeeqcholakkath6074
    @shafeeqcholakkath6074 6 лет назад +6

    ശരിക്കും A to Z പറഞ്ഞു. നല്ല വിവരണം ..Rafeeq bai.. superbb and tnx

  • @azharudheenmampad2226
    @azharudheenmampad2226 6 лет назад +2

    അവതരണം പൊളിച്ചു.. സംസാരം കേട്ടിട്ട് 60 വർഷത്തെ പരിജയമുള്ളപോലെ തോന്നുന്നു..

  • @ansil762
    @ansil762 5 лет назад +1

    You are a great man എല്ലാം വളരേ കൃത്യമായി പറഞ്ഞു തന്നു നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടേ Thanks for All

  • @abdulrahimanmanamkery5930
    @abdulrahimanmanamkery5930 4 года назад +1

    വളരെ നല്ല വിശദീകരണം.

  • @jabbarkunjumuhammabdul4187
    @jabbarkunjumuhammabdul4187 6 лет назад +30

    റഫീക്ക് ബായ് വളരെ വിശദമായി തന്നെ കാടയെ കുറിച്ച് അറിവ് പങ്കു വെച്ചതിന്ന നിന്ദി Ecoown: മീഡിയക്കും

  • @varghesestudio6014
    @varghesestudio6014 4 года назад +1

    Hi rafeek.. Ellam visadamayi paranju thannu...thx...njan vilikum chila karyangal chothikanund....buthimuttu akillallo...Njan chengannooril kadayude class attend chaithitund ...avide ninnum kittiya arivinekkal kooduthal ningal paranju ...thx rafeek bai...ningalude bussines daivam anugrahikatte...wish u all the best.....sunny baikum.....

  • @salamvp2666
    @salamvp2666 6 лет назад +15

    റഫിക് സാർ വളരെ നല്ലവണ്ണം പറഞ്ഞു തന്നു ,thanks both of you

  • @nizarshavlogs1439
    @nizarshavlogs1439 3 года назад +1

    ഇ റഫീഖ്ഇപ്പോൾ മിറക്കിൾ ഫാമിന്റെ ഉടമയാണ്.

  • @FirozKhan-pv3uy
    @FirozKhan-pv3uy 6 лет назад +6

    ഹായ് സണ്ണി.. എല്ലാം കൊണ്ടും ഒരു റിയലിസ്റ്റിക് വീഡിയോ.. ഞാൻ ശരിക്കും ഉൾക്കൊണ്ടു..editing also super.. ഇനി ഓരോ സെന്റെൻസ് കഴിഞ്ഞിട്ടും ഒരു back ground മ്യൂസിക്കും പ്രദീഷിക്കുന്നു.. നന്നായിട്ടുണ്ട് 2 പേരും... All the very best...

  • @abduljabbar2504
    @abduljabbar2504 6 лет назад +1

    സണ്ണിഭായി നമസ്കാരം വളരെ നല്ല ഒരു എനർജിയാണ്‌ നിങ്ങളുടെ വീടിയോ കാണുമ്പോൾ രണ്ട് പേർക്കും എല്ലാവിധ ആശംസകളും നോരുന്നു

  • @razinmohammednp5417
    @razinmohammednp5417 3 года назад +1

    Thank you

  • @nitheeshdevarajan5798
    @nitheeshdevarajan5798 6 лет назад +14

    നിങ്ങൾ ഒരു പച്ച മനുഷ്യനാണ്. ദൈവം അനുഗ്രഹിക്കട്ടെ.

  • @vineeshrv1513
    @vineeshrv1513 3 года назад +2

    വളരെ നന്നായിട്ടുണ്ട്....

  • @shamnasherin9918
    @shamnasherin9918 5 лет назад +2

    Sunny chettante mikavavum Alla vedios njan kandittund.allathinekalum mikachath .it's a real man....

  • @usmanpodimon5346
    @usmanpodimon5346 6 лет назад +6

    മാഷാ അള്ളാ സൂപ്പർ ഞാനിപ്പോൾ വിദേശത്താണ് ഉള്ളത് നാട്ടിൽവന്നാൽ നിങ്ങളെ നേരിൽ കാണണം നബ്ബർ തരണം നിങ്ങളെ അടുത്തുതന്നെയാണ് നെല്ലിക്കുത്ത്

    • @shifushifin7039
      @shifushifin7039 3 года назад

      ഇയാൾക് ഭയങ്കര ജാഡ യാണ് ഞാൻ ഫോൺ ചെയ്ടപ്പോ എനിക്ക് അങ്ങനെ യാ തോന്നിയഡ്

  • @lekshmidas3908
    @lekshmidas3908 6 лет назад +2

    മരുന്നുകളെക്കുറിച്ചുള്ള അറിവ് വളരെ സഹായകമായി Thank you

  • @sanhacp1794
    @sanhacp1794 6 лет назад +15

    ഹായ്. എനിക്ക് 500 കാടയുണ്ട്.6മാസം ആയി തുടങ്ങീട്ട്. ഇപ്പോൾ കാട ദിവസം 6 എണ്ണം ഒക്കെ ചാവുന്നു. വെള്ള കാട്ടം ആണ് ഇടുന്നത്. തൂങ്ങി നില്കുന്നു. വളരെ വിഷമത്തോടെയാണ് ചോദിക്കുന്നത്. എന്ത് മരുന്ന് കൊടുക്കണം.

  • @minha1766
    @minha1766 3 года назад +2

    കാട മുട്ടയിടാൻ തുടങ്ങിയിട്ട് 2 ആഴ്യ്ച്ച കഴിഞ്ഞു. ഇപ്പോൾ ലഭ്യത കുറന്നു പരിഹാരം എന്തങ്കിലും ഉണ്ടോ.
    Replay please 🙏

  • @somehmansarerelybadatbeinghumn
    @somehmansarerelybadatbeinghumn 6 лет назад +4

    Rafeeq bhai ningalude avatharanam super👍🏻
    Pravasi aaya enikk cheriyathothil thudanganam ennu und
    Endhanu ningalude abhiprayam

  • @tomm4792
    @tomm4792 3 года назад +1

    റഫീഖ് You are the KING today with Miracle farm SALUTE bro

  • @khadeejabeevi6353
    @khadeejabeevi6353 3 года назад +1

    Ikka... njangade kada one month avarayi.. ethu vare muttayidunnilla.. ennu oru kunju chathu pooyi.. farm il ninnu one week inullil muttayidum ennanu paranjath.. 100 kada anu vangiyath... reply me plz

  • @junaizbava2608
    @junaizbava2608 6 лет назад +3

    insha Allah. yenikkum venam rafeeqa ningalude kaada njan nattilek anakkayam vazhiya povuka.appo varam

  • @sharafukarimbana4308
    @sharafukarimbana4308 6 лет назад +5

    InshaAllah നിങ്ങളെ കാണണമെന്നാഗ്രഹിക്കുന്നു
    നല്ല ഒരു വിശദീകരണം
    രണ്ട്‌ പേർക്കും നന്ദി

  • @anishyagracebabu5905
    @anishyagracebabu5905 6 лет назад +3

    Chetta oru doubt und, ente veetil kada kozhiye valarthan thudangitunt, kadakal thammil kothy muriv elpikunund, athin entha cheya

  • @rabiyasubairadabiya4532
    @rabiyasubairadabiya4532 4 года назад +1

    മഴക്കാലത്തുള്ള കാട കൃഷി good /bad... pls rply

  • @fathima___raihana9431
    @fathima___raihana9431 4 года назад +1

    റഫീഖ് ബായ് ,എനിക്കും ഇതുപോലെ തുടങ്ങാൻ ആഗ്രഹമുണ്ട് ,എനിക്ക് നിങ്ങളുടെ നല്ലയൊരു സഹായം പ്രതീക്ഷിക്കുന്നു .എനിക്ക് നിങ്ങളുടെ മൊബൈൽ നമ്പർ വേണം

  • @sainuop
    @sainuop 6 лет назад +3

    Rafeek bhai sooper . Ellam ulkondulla oru avdharanm thanks econ media

  • @rijothomas3259
    @rijothomas3259 5 лет назад +3

    Rafeek Ikka ,
    Natural explanation.. May god bless you and your family ❤️❤️❤️

  • @rakhijith7395
    @rakhijith7395 5 лет назад +1

    Njanoru veettammayanu.2 year aaya mon undu.athukondu mattu job nu onnum pokan pattilla...kadaye valarthan thalparyam undu.thudakkathil 25.... 50 ennam valarthanam ennundu....kadaikku mathram ethraya Rate ennu paranjutharamo. Trivandrum aanu..evide evide kittum ennu paranjutharanam.kada Jodi ethraya Vila ennum ariyanam ennundu.... reply pratheekshikkunnu.

  • @sudev6316
    @sudev6316 6 лет назад +9

    വളരെ നന്ദി ഭായി സൂപ്പർ അവതരണം

  • @manuup5645
    @manuup5645 6 лет назад +12

    ഈ നിർദേശം തന്നത്തിൽ വളരെ സന്തോഷം

  • @thresiammal7248
    @thresiammal7248 3 года назад +1

    റെഫീഖ് വെരി ഗൂഗ്

  • @mansoormansoor7754
    @mansoormansoor7754 2 года назад

    U r great bro 🤝🌹👍💪🥰 thanks

  • @GeorgeFernandezPoly
    @GeorgeFernandezPoly 6 лет назад +3

    വളരെ വിശദമായി തന്നെ കാടയെ കുറിച്ച് അറിവ് പങ്കു വെച്ചതിന്ന നിന്ദി

  • @amigosbeautyparlour1988
    @amigosbeautyparlour1988 6 лет назад +1

    Chetta video super. Avatharanam Valarie nannayittundu. Grovi plusum liv52 .oru masam ethra pravashyam kodukanam plz replay

  • @muhammadkvr5830
    @muhammadkvr5830 6 лет назад +2

    അടിപൊളി കിടിലംvideo
    Sunny ചേട്ടാ തകർത്തു.
    Best of luck

  • @vimalaman305
    @vimalaman305 4 года назад +1

    ഇതുപോലെ പറഞ്ഞു മനസിലാക്കണം... സൂപ്പർ

  • @bappuiringalloor4225
    @bappuiringalloor4225 6 лет назад +2

    ഹാലോ ,,, സണ്ണി , റഫീഖ് സൂപർ വീഡിയോ . അണ്ണാച്ചിമാരാണ് യൂടൂബിൽ ഇത്രയും വിശതമായി കാര്യങ്ങൾ പറയാറുള്ളൂ നിങ്ങൾ കലക്കി Thanks.

  • @asifcp8545
    @asifcp8545 6 лет назад +7

    tnx ikka.ellam paranju thannu...onnu try cheyyan agraham Ind.

  • @minisimon5711
    @minisimon5711 3 года назад +1

    good video

  • @URCristiano-s7g
    @URCristiano-s7g 6 лет назад +3

    Ikka njn ningalude panjayathilullathaa,perimbalam
    Allahu bharkath nalkatte

  • @ayishubaby4922
    @ayishubaby4922 5 лет назад +5

    നല്ല മനസ്സിന് ആശംസകൾ,
    Verry good

  • @abduljaleel4299
    @abduljaleel4299 4 года назад +1

    രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @sabithsalam7339
    @sabithsalam7339 6 лет назад +2

    Cage systethil kaada valarthumbo smell varaathirikkaan aayitt enthelum spray indo..?

  • @nithinp1988
    @nithinp1988 6 лет назад +3

    ഒരു നല്ല മനസിന്റെ ഉടമ ആണെന്ന് സംസാരത്തിൽ നിന്നും മനസിലാക്കാൻസാധിക്കും.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ...

    • @rafeeqvlogs9854
      @rafeeqvlogs9854 6 лет назад

      nithin p thanku

    • @sulthanmuhammed9290
      @sulthanmuhammed9290 2 года назад

      @@rafeeqvlogs9854 ബ്രോ കാട കുഞ്ഞുങ്ങളെ വിൽക്കാറുണ്ടോ ഞാൻ pkd ആണ്

  • @salmanulfarisak2122
    @salmanulfarisak2122 4 года назад +1

    മഴ കാലത്ത് കാട വളർത്തുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ please reply

  • @vinodkumarmayyil1829
    @vinodkumarmayyil1829 4 года назад +2

    നല്ല അവതരണം റഫീക്ക് ബായി.

  • @whatsappstatesvideos9132
    @whatsappstatesvideos9132 5 лет назад +5

    നിങ്ങളെ കാണാന്‍ സിനിമ താരം സാബു ചേട്ടൻനേ പോലെ ഉണ്ട്

  • @majeedandikkadan5860
    @majeedandikkadan5860 3 месяца назад

    റഫീഖ് ഒരു മാന്യൻ
    ഞാൻ പൂർണമായി കേട്ടു
    ഒന്ന് കൊണ്ടാക്ക്ട് ചെയ്യും

  • @sirasvlogs3807
    @sirasvlogs3807 4 года назад +1

    Valare ubagaramaya video ningal muthaan ichaya

  • @nihalmumthas5930
    @nihalmumthas5930 4 года назад +2

    Thanks rafeek bai inshallah I will try

  • @muhammedirshad2039
    @muhammedirshad2039 4 года назад +1

    ഈ fam ഇപ്പോഴും ഉണ്ടോ

  • @pradeepkbalan5019
    @pradeepkbalan5019 4 года назад +1

    useful video

  • @chaithannyasudheerchaithan2186
    @chaithannyasudheerchaithan2186 5 лет назад +2

    നല്ല അവതരണം...... ദൈവം അനുഗ്രഹിക്കട്ടെ...

  • @amithvivi
    @amithvivi 6 лет назад +1

    Sunny Bhai as always this is informative. Thanks a lot for your effort. Rafeeq Bhai whatever you are talking, we as viewers can feel the genuinity. But can you please let me know , from 100 kada farm how much profit I can expect from egg selling?

  • @sajeerfaiha3948
    @sajeerfaiha3948 4 года назад +2

    ഇത്രേം റിസ്ക്കെടുത്തിട്ട് അതിന് മതിയായ ലാഭം കോഴി വളർത്തലിൽ നിന്ന് കിട്ടില്ല എന്ന് ഉറപ്പാണ്

    • @ecoownmedia
      @ecoownmedia  4 года назад

      🤔

    • @sajeerfaiha3948
      @sajeerfaiha3948 4 года назад

      @@ecoownmedia അല്ലെ ഇ രണ്ട് മണിക്കൊക്കെ എണീച് നോക്കണം എന്ന് പറഞ്ഞതെ, ഇ കോഴി വളർത്തി നേട്ടം ഉണ്ടാക്കിയത് വിരളിൽ എണ്ണാവുന്നവർ മാത്രം, ഉദാഹരണത്തിന് 1000 കാടയെ വളർത്തുന്നതിന് തീറ്റ 30kg, അതിന്റെ വില ഏകദെശം 1200,കിട്ടുന്ന മുട്ട ഒരു 850 2 രൂപ വെച്ച് 1700 ബാലൻസ് 500, അത്‌ 850 കിട്ടിയാൽ, അത് കൂടാതെ കാടയെ വാങ്ങിയ വില 3 ആഴ്ച വളർച്ചയുള്ള കാടക്ക് ഒരെണ്ണത്തിന് ശരാശരി 35 രൂപ വെച്ച് 35000
      പിന്നെ മുട്ട ഇടുന്നത് വരെ യുള്ള തീറ്റ ചിലവ് ഏകദെശം അതും 30000 ന് മുകളിൽ ടോട്ടൽ 70000 അടുപ്പിച്ച്, വേറേ ചെറിയ ചിലവ് വേറെയും, 1000 കാടയെ വളർത്തുന്ന ചിലവ് കഴിഞ് വരുന്ന വരുമാനം 450 രൂപ ഏകദെശം, ഇ 450 രൂപ വെച്ച് 70000 കവർ ചെയ്യാൻ എത്ര മാസം വേണമെന്ന് നോക്കിയാൽ മതി,70000 കിട്ടി വരുമ്പോ, നിലവിലുള്ള കോഴിയെ മാറ്ററാകും , അതായത് അധ്വാനത്തിന് അനുസരിച്ചുള്ള വരുമാനം ഇല്ലെന്ന് മാത്രം

  • @KrishnaDas-ym7kp
    @KrishnaDas-ym7kp 3 года назад +1

    Poli chunk bro

  • @CHANNELJD
    @CHANNELJD 6 лет назад +6

    Sunny chettaaa Rafeek ikka nalla manushyanaatto....Nalla vijayam kittum aaa vyakthikk

  • @vtshareef
    @vtshareef 6 лет назад +4

    പറഞ്ഞത് വളരെ ക്ലീരയിട്ട്‌ മനസ്സിലായി . താങ്ക്സ്

  • @musthafakvm5403
    @musthafakvm5403 4 года назад +1

    നല്ല അറിവുകൾ

  • @shivasmitham
    @shivasmitham 6 лет назад +2

    thank you so much rafeek for sharing your experiences.... God bless you..

  • @joshyjoy1500
    @joshyjoy1500 4 года назад +2

    ഭംഗിയായി വിവരിച്ചു

  • @mohammedshafi1614
    @mohammedshafi1614 4 года назад +1

    രാത്രി എത്രമണി വരെ ലൈറ്റ് ഇടണം

  • @shahinshah7231
    @shahinshah7231 6 лет назад +3

    sherikkum manassilakkanpatty tnq rafeeq&sunnychayo