പുഴു സിനിമയും മലയാള സിനിമയിലെ മട്ടാഞ്ചേരി മാഫിയയും | അറിയാക്കഥകൾ |Puzhu Film Issue | Santhosh Pandit

Поделиться
HTML-код
  • Опубликовано: 27 сен 2024

Комментарии • 103

  • @jineeshi9835
    @jineeshi9835 Месяц назад +4

    വളരെ ശരിയാണ്

  • @God___Dady225
    @God___Dady225 4 месяца назад +10

    അന്ന് നിൻ്റെ വീട്ടിൽ ഞാൻ വരുമായിരുന്നു...
    ഒരുപാട് സംസാരിക്കുമായിരുന്നു..
    ചായയും ഭക്ഷണവും കഴിക്കുമായിരുന്നു...
    നീയും എൻ്റെ വീട്ടിൽ വരുമായിരുന്നു...
    ഒരുപാട് സംസാരിക്കുമായിരുന്നു..
    ഭക്ഷണവും ചായയും കഴിച്ച് സന്തോഷം പങ്കു വെക്കുമായിരുന്നു...
    അന്നതൊരു സൗഹാർദമായിരുന്നു...
    ഉപാധികളില്ലാതെ സൗഹൃദനായിരുന്നു...
    ഇന്ന്
    പല പല തിരക്കുകൾക്ക് ഇടയിൽ
    ഞാനും നീയും പരസ്പരം സനസാരിക്കുന്നതു തന്നെ കുറഞ്ഞിരിക്കുന്നു...
    എന്നിരുന്നാലും വിശേഷപ്പെട്ട ദിവസങ്ങളിൽ പരസ്പരം അശംസിക്കാറുണ്ട്...
    വീട്ടിൽ വരാറുണ്ട് സൗഹൃദം പങ്കിടാറുമുണ്ട്...
    പക്ഷേ....ഞാനും നീയും അറിയാതെ തന്നേ...
    അതിന് പുതിയൊരു പേരായി....
    മത സൗഹാർദമെന്നു...
    അതേ....
    സൗഹൃദം ഇന്ന് വെറുമൊരു മത സൗഹാർദ്ദമായി മാറിയിരിക്കുന്നു..

  • @mrududileep7512
    @mrududileep7512 4 месяца назад +26

    താങ്കൾ പറഞ്ഞത് 100% സത്യമാകാനാ വഴി. മട്ടാഞ്ചേരി മാഫിയ നാടിന് ആപത്ത്.

  • @Stayreality
    @Stayreality 4 месяца назад +24

    പാലേരി മാണിക്യത്തിലെ മമ്മൂട്ടിയുടെ കുഞ്ഞാഹമ്മദ് ഹാജി ഈ അജണ്ടയുടെ ഭാഗമാണോ സന്തോഷ്‌ ജി.

    • @adithyanr7415
      @adithyanr7415 4 месяца назад

      Ippozhathe kaaryamado parayunnath
      Aalkaarkk kaalathinanusarich maaraam
      Ivide problem Mammootty alla
      Hindu samoohathiley chila vibhagakkarey sthiram villainmaar aakkuka
      Sadhu allengil sanyasimaarey fraud aayitt kaanikkuka
      Ingane agendayodukoodi cinema edukkan nadakkunna korey teams und

  • @user_use838
    @user_use838 4 месяца назад +13

    മട്ടാഞ്ചേരി മാഫിയയുടെ കൂടെ സിനിമയിൽ അവസരം വേണോ ? എങ്കിൽ നിങ്ങള്ക്ക് ഈ പറഞ്ഞ കാര്യങ്ങൾ ഉണ്ടായിരിക്കണം അല്ലെങ്കിൽ ഉള്ളത് പോലെ അഭിനയിക്കണം .
    1 . ഒരിക്കലും അമ്പലത്തിൽ പോകാൻ പാടില്ല . അഥവാ പോയാൽ തന്നെ നാട്ടുകാരോ മീഡിയകളോ അറിയാൻ പാടില്ല .
    2 . സിനിമയിലും ജീവിതത്തിലും ഹിന്ദുമതത്തെയും ഹൈന്ദവ വിശ്വാസത്തെയും അറപ്പോടെ കാണണം.
    3 . കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കൾ സിനിമയിൽ കാണിക്കുകയോ ഉപയോഗിക്കുകയോ ചെയ്യേണ്ടി വരുമ്പോൾ അതൊക്കെ മലയാളി ന്യൂ GEN പിള്ളേരുടെ മനസ്സിൽ ഇതൊക്കെ സാധാരണം എന്ന രീതിയിൽ അഭിനയിച്ചു ഫലിപ്പിക്കാൻ പറ്റണം .
    4 . ഭാരതത്തിന്റെ പൈതൃകത്തെ എപ്പോഴും ഇകഴ്ത്തി സംസാരിക്കണം.
    5 . അമ്പലവും ഹിന്ദു ഭക്തിയുമായി ജീവിക്കുന്നവരുമായി കൂട്ടുകെട്ടുകൾ പാടില്ല .
    6 . ചന്ദനവും കുറികളും നിഷിദ്ധം .
    7 . ഇസ്ലാം ക്രിസ്ത്യൻ മത വിശ്വാസങ്ങൾ മുറപോലെ കൊണ്ട് നടക്കാനുള്ള സ്വാതന്ദ്ര്യം .

    • @johnskuttysabu7915
      @johnskuttysabu7915 4 месяца назад +1

      That is islamo left .not only in films news channels also.

  • @vasanthiram5789
    @vasanthiram5789 8 дней назад

    Santosh❤❤❤❤

  • @UmmerP-mz4uw
    @UmmerP-mz4uw 4 месяца назад +8

    അറിയില്ല എന്നു ഇടക്ക പറയുന്നു അറിയില്ലെങ്കിൽ പറയണോ

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 4 месяца назад +13

    പച്ച ബിസ്മയം ഹിക്കാ

    • @muhammedshafeekshafeek7772
      @muhammedshafeekshafeek7772 4 месяца назад

      കളറിൽ പോലും പ്രശ്നം ഉണ്ടാകുന്നവരാണ് ഈ പറയുന്നത് 🤣🤣🤣

    • @muhammedshafeekshafeek7772
      @muhammedshafeekshafeek7772 4 месяца назад

      🤣🤣🤣

    • @Adaywithothers
      @Adaywithothers 4 месяца назад +1

      Made in ഇന്ത്യ ടീം വന്നല്ലോ

    • @neyyattinkaragopan3042
      @neyyattinkaragopan3042 4 месяца назад +4

      ​@@Adaywithotherskattarabi fan vannalo

    • @vhcjcv5760
      @vhcjcv5760 2 месяца назад

      ബെളുത്തിട്ടു പാറുന്ന സവർണ്ണൻ 😹

  • @yassss692
    @yassss692 3 месяца назад +1

    Anwar, war and love, keerthi chakra thudangi ethra ethra cenemakal irangiyirikunnu .. athilokeyulla villanmaare koodi pariganikanam plz

  • @manojb2266
    @manojb2266 4 месяца назад +6

    👌 well said

  • @johnskuttysabu7915
    @johnskuttysabu7915 4 месяца назад +2

    Support to santhosh🎉🎉❤

  • @Yahooth_obg3
    @Yahooth_obg3 4 месяца назад +3

    1:54 ഇപ്പൊ നായർ മാഫിയ തളർന്നു 😅
    നി സവണതയെ ന്യായികരിക്കുമോ ഇപ്രകാരം kelkatte.

  • @noushad48
    @noushad48 4 месяца назад +11

    അറിയില്ല എന്ന് പണ്ഡിറ്റ് തന്നെ പറയുന്നു. ...എന്നിട്ട് ചുമ്മാ അവന്റെ മനസ്സിൽ തോന്നുന്നത് തള്ളുന്നു 😂

  • @kesavankartha7044
    @kesavankartha7044 4 месяца назад +4

    money flow in cinema field must investigated by cbi or nsa or military intelligence 😮

  • @johnskuttysabu7915
    @johnskuttysabu7915 4 месяца назад +2

    Mafia is dangerous.😮😮

  • @harshadarshu407
    @harshadarshu407 20 дней назад

    സന്തോഷ്‌ ജി ആണ് കേസ് അന്വേഷിക്കുന്നത് എങ്കിൽ എന്നൊക്കെ പറഞ്ഞു തുടങ്ങിയപ്പോൾ ഞാൻ കരുതി ഇയാൾ ആന കാര്യമാവും പറയാൻ പോവുന്നത് എന്ന്.

  • @s4ewu
    @s4ewu 4 месяца назад +1

    well said it

  • @VinodCV-fo2lg
    @VinodCV-fo2lg 4 месяца назад +10

    എന്നിട്ട് നീ മമ്മൂട്ടി യുടെ സിനിമയിലാണല്ലോടാ അഭിനയിച്ചത്

    • @remith8501
      @remith8501 4 месяца назад +14

      So what? മമ്മുട്ടിയല്ല നിർമ്മാതാവും ഡയറക്ടറും മനസിലായോ? മമ്മൂട്ടി വർഗ്ഗീയ വാദി ആണെന്ന ഇപ്പഴല്ലേ പുറത്തായത് ?

    • @skr745
      @skr745 4 месяца назад +1

      ​@@remith8501ലാലപ്പൻ തായോളി ലോജിക്ക് 🤣🤣🤣

  • @nazeervellappally4350
    @nazeervellappally4350 4 месяца назад +7

    മമ്മൂട്ടിയുടെ ധ്രുവം എന്ന സിനിമകണ്ടായിരുന്നോ

    • @vishnuputhot189
      @vishnuputhot189 4 месяца назад +2

      Athil matham parayunnillallo...

    • @febin123backer4
      @febin123backer4 4 месяца назад

      Undallo ​@@vishnuputhot189

    • @holypunk12
      @holypunk12 4 месяца назад +3

      Druvam before 2016, he specifically mentioned movies came out 2016 onwards !

  • @maheshmahadev5097
    @maheshmahadev5097 4 месяца назад +1

    @santhosh etta, social media yilum ithu undu, Social media yil data analytics sadiyada upayogichum contents create cheyapedunnudu. Ivarudude main udesham india ye unstable akkuva ennannu.. madham vigaaram pothu thalperiyam ellathineum badikkunna karyame ekkutrarkum ivarude bossumarkkum thalparyam

  • @feastoftaste3668
    @feastoftaste3668 4 месяца назад +5

    ആദ്യം രാഷ്ട്രീയത്തിൽ മതം കലർത്തി പിന്നെ സിനിമയിൽ മതം കലർത്തി ബുദ്ധി വികാസം പ്രാപിച്ച ഒരു യുവ തലമുറ ഇവിടെ ഉണ്ട് അത് മറക്കരുത്

  • @arv1407
    @arv1407 4 месяца назад

    Real antham kammiiii

  • @VijAy54724
    @VijAy54724 4 месяца назад +8

    We need 🐛puzhu and 🐛unda 2nd part

  • @skr745
    @skr745 4 месяца назад +5

    മമ്മൂക്ക 😍😍😍😍😍😍

  • @ptjcinema
    @ptjcinema 4 месяца назад +4

    😃👍🏾

  • @hulk123.
    @hulk123. 4 месяца назад +2

    Santhosh ji sugamano

  • @God___Dady225
    @God___Dady225 4 месяца назад +5

    കേരള സ്റ്റോറി ഇറങ്ങിയപ്പോൾ ഇവരൊക്കെ പറഞ്ഞത് നമ്മൾ കേട്ട്.
    വസ്തുതകളിൽ ഒരുപാട് തെറ്റും പെരുപ്പിച്ച് കാട്ടൽ ഉണ്ടെങ്കിലും നമ്മൾ അതിനെ സിനിമ എന്ന നിലയിൽ കണ്ടു. ആവിഷ്ക്കാര സ്വാതന്ത്ര്യ മെന്ന നിലയിൽ പ്രദർശിപ്പിച്ചു. താല്പര്യമുള്ളവർ കണ്ടു.
    ഈ ആവിഷ്കാര സ്വാതന്ത്ര്യവും സിനിമ എന്ന പരിഗണനയും പുഴു എന്ന സിനിമക്കും കൊടുക്കുന്നതിൽ എന്താണ് തെറ്റ്.
    വിമർശിക്കുന്നതിൽ തെറ്റൊന്നും ഇല്ലെങ്കിലും ആവിഷ്കാര സ്വാതന്ത്ര്യത്തെ തടയുന്നത് ഇരട്ട താപ്പാണ്.
    *മുണ്ടയ്ക്കൽ ശേഖരനും മട്ടാഞ്ചേരി മാർട്ടിനും അറക്കൽ അബുവും എല്ലാം സിനിമയിലെ വില്ലൻ കഥാപാത്രങ്ങളാണ്*
    നാളെ ഇവരെല്ലാം സമുദായം ഇത് പ്രോപഗണ്ട സിനിമയാണ് എന്നും പറഞ്ഞു ഈ - തെരുവിൽ ഇറങ്ങി സമൂഹത്തിൽ മാലിന്യം വിതറിയാൽ ശരിയാകുമോ?
    "*സോമ ശേഖരൻ നായർ ചെറ്റയാണ്* "
    ശ്രീ സന്തോഷ് പണ്ഡിറ്റ് അദ്ദേഹത്തിൻ്റെ ഒരു സിനിമയിൽ പറഞ്ഞ ഡയലോഗ് ആണ്. ഇത് പ്രകാരം നാളെ നായന്മാരെ അധിക്ഷേപിച്ച് എന്നും പറഞ്ഞു സന്തോഷിനെ തെറി പറഞ്ഞു അക്ക്രമിക്കാൻ വന്നാൽ അംഗീകരിക്കുമോ?
    വസ്ത്രങ്ങളിലും ഭക്ഷണത്തിലും അോഷങ്ങളിലും
    വിദ്യാഭ്യാസത്തിലും
    രാഷ്ട്രീയത്തിലും
    കലാ കായിക രംഗത്തും ജാതിയും മതവുംകലർത്തി നമ്മളെ വിഭജിച്ച്
    ഇനി സിനിമയിൽ കൂടി ഈ വിഭജനം നടത്തണം എന്നാണോ?
    *ഈ പ്രോപഗണ്ട ആർക്ക് വേണ്ടി?*
    *എന്തിന് വേണ്ടി?.*
    ഈ ദ്രുവീകരണത്തിന് ന്യൂനപക്ഷം പ്രത്യകിച്ചും മുസ്ലീം സമുദായവും ഇടത് പക്ഷവും സ്വാതന്ത്ര്യ ചിന്തകരും അറിഞ്ഞോ അറിയാതെയോ കാരണമായിട്ടുണ്ട് എന്നതിൽ യാതൊരു തർക്കവുമില്ല. സംഘപരിവാർ അവരുടെ പിടി എല്ലാ മേഖലയിലും മുറുക്കി കഴിഞ്ഞു.
    ഇവരിൽ നിന്നും അകന്നു നിൽക്കാൻ...
    പൊതു മണ്ഡലത്തിൽ മതവും പൊക്കി പിടിച്ചു ആരും വരാതിരിക്കുക . മതം നമ്മുടെ സ്വകാര്യമാണ് അത് ആചരിക്കേണ്ടവർക്ക് ആചരിക്കാം ആരെയും നിർബന്ധിക്കാനോ മതം മാറ്റാനോ ആരും ശ്രമിക്കാതെ ഇരിക്കുക. മത ചിന്തകളെ നോർമലയ്‌സ് ചെയ്തു ജീവിക്കാൻ പഠിക്കുക. അതിന് വലിയ മഹത്വം നിങ്ങളുടെ സ്വകാര്യ ജീവിതത്തിൽ മാത്രം കൊടുക്കുക. ദയവു ചെയ്ത് പൊതു മണ്ഡലത്തിൽ മത മാലിന്യം ചർച്ച ചെയ്യാതെ ഇരിക്കുക.
    🙏🙏🙏🙏

  • @Ramachandran-oz4xn
    @Ramachandran-oz4xn 4 месяца назад +1

    ❤❤❤❤❤❤❤❤

  • @abdulgani5040
    @abdulgani5040 4 месяца назад +2

    സത്യവും മിഥ്യമോ ഭിന്നിപ്പിക്കുന്ന സ്വഭാവം നിർത്തുക

  • @Todd_Bohely
    @Todd_Bohely Месяц назад

    Pandith ji ennu vilicha vaa kond petti theetam ennu vilipichallo santhoshe.. than pennan aanennu ellarum parayanund.. but enik ariyilla.. ennu vech njan ath paranj nadannal sheriyano??

  • @sumathyVikraman
    @sumathyVikraman 3 месяца назад

    Orumarakurangan

  • @baijutvm7776
    @baijutvm7776 4 месяца назад

    100%👍

  • @Manojkumartv-f9o
    @Manojkumartv-f9o 4 месяца назад

    Good

  • @sureshs2028
    @sureshs2028 4 месяца назад +1

    UNDA.... PUZHUKKAL😂😂

  • @midhuntc991
    @midhuntc991 4 месяца назад

    👍🏼👍🏼👍🏼👍🏼

  • @SaheedMansoor
    @SaheedMansoor Месяц назад

    ഒരു സംഘി നേതാവായ സന്തോഷ് പണ്ഡിറ്റ്😅 രോദനം

  • @sumathyVikraman
    @sumathyVikraman 3 месяца назад

    Adakurangaassoyakuzupupidichayan

  • @vhcjcv5760
    @vhcjcv5760 2 месяца назад

    സന്തോഷ്‌ ജീ up യിൽ നിന്നല്ലേ. ഇവിടെയും വിഷം കലർതുവാനല്ലേ 😂. ഇനി ജീ പറഞ്ഞപോലെ ഇനി muslims പടം ചെയ്യുമ്പോൾ വില്ലന്മ്മാർ എല്ലാം muslims ഉം നായക്കൻമാർ നായർ നമ്പിയർ ആക്കാം. പിന്നെ പിന്നെ amal നീരദ് മതം മാറിയ കാര്യം അറിഞ്ഞില്ല.😅

  • @gom7741
    @gom7741 4 месяца назад

    Akam ariyilla ayirikkam
    Nana undo thanikk pandathe padathil nannayi mudlim virudhatha undayirunnu ttivandrum mafia
    Ippo thirich kittal thudangi 😂😂😂😂

  • @thuglifemalayalam2209
    @thuglifemalayalam2209 4 месяца назад

    Manujumamal boys movie😂

  • @justinmathew1020
    @justinmathew1020 4 месяца назад

    Thangalude cinemakal athu mafia ill varum😂😂

  • @newsinfocus321
    @newsinfocus321 4 месяца назад +2

    Onnu pode

  • @sumathyVikraman
    @sumathyVikraman 4 месяца назад +1

    Onnupodaassoyakara

  • @AnishKumar-yk8sc
    @AnishKumar-yk8sc 4 месяца назад

    Mammuniyanu malayala cinemayile kunnan….

  • @toysstories5229
    @toysstories5229 4 месяца назад

    മനസ് വിശാലമാക്കു..മൂത്രം ഒഴിച്ചാൽ കഴുകാൻ ശീലിക്കു..

  • @gom7741
    @gom7741 4 месяца назад +1

    Tiruvanthapuram mafia druvam movie aran villian odra maravazha 😂😂😂😂

  • @vinoystephen7806
    @vinoystephen7806 4 месяца назад +1

    എത്രയും കാലം സവർണരുടെ കഥകണ്ട അവർണർ കാണേണ്ട എന്ന് വക്കണം എന്ന് ആരും പറഞ്ഞില്ല... കാരണം നിന്നെപ്പോലെ വർഗീയവിഷം തുപ്പുന്ന ഇരുകാലി ജീവികൾ കേരളത്തിൽ കുറവായിരുന്നു

  • @remeessalim
    @remeessalim 4 месяца назад

    Adhym Rss begarata nirtu

  • @manojmani6176
    @manojmani6176 4 месяца назад +1

    സുഹൃത്തേ,നിങ്ങൾ നിങ്ങളുടെ സിനിമ ആയിട്ടു പോയാൽ പോരെ... മാഫിയ ആയാലും കൂഫിയ ആയാലും നല്ല സിനിമ വന്നാൽ ഇവിടെ എല്ലാരും കാണും വിജയിപ്പിക്കും 👏വില്ലനിലും നായകനിലും ജാതിയും മതവും ഒക്കെ നോക്കി തുടങ്ങിയത് എന്നാ ഹേ... മേലെടത്തു രാഘവൻ നായർ ചെറ്റ തന്നെയാ എന്ന് പറഞ്ഞത് ഒരു നായകൻ ആണ് ഹേ..ആ ചെറ്റയെ കാണാനാ അന്ന് ജനം തീയറ്ററിൽ പോയത് 🙏🙏 നമിക്കണം നിങ്ങളെയൊക്കെ.. ജാതിയും മതവും പറഞ്ഞു സിനിമ എന്ന കലാരൂപത്തെ നശിപ്പിക്കല്ലേ.. പ്ലീസ്🙏 ഇതിൽ നിങ്ങൾ പറഞ്ഞു സന്തോഷ്‌ പണ്ഡിറ്റ്‌ ഇൻവെസ്റ്റിഗേഷൻ നടത്തിയാൽ ആ കേസിൽ പെട്ട ആളുടെ കുട്ടിക്കാലം മുതൽ ഉള്ള ഡീറ്റിയൽസ് എടുക്കും എന്ന് ബട്ട്‌ നിങ്ങൾ പറഞ്ഞ വിഷയത്തിന്റെ പല കാര്യങ്ങളിലും നിങ്ങൾക്ക് അധികാരികമായ അഭിപ്രായം ഇല്ല, അപ്പൊ അറിയാത്ത കാര്യങ്ങൾ ചർച്ച ചെയ്യാതിരിക്കുന്നതല്ലേ നല്ലത്.. മമ്മൂക്ക & ലാലേട്ടൻ 🔥🔥🔥🔥🔥

  • @Asmathmole
    @Asmathmole 4 месяца назад

    ഇവൻ പണ്ഡിറ്റ് നെഹ്റുവിന്റെ ആരായിട്ടുവരും

    • @abhijith7480
      @abhijith7480 3 месяца назад +1

      നീ മട്ടാഞ്ചേരി മാഫിയയിലെ ആരാണ് ഹാശിഷ് അബുവിന്റെ പെങ്ങൾ ആണോ 🤣🤣🤣

    • @vhcjcv5760
      @vhcjcv5760 2 месяца назад

      Ezhayalth കൂടി പോകില്ല ഇങ്ങേര് 😂. ആരെങ്കിലും ആയിരുന്നേൽ നന്നായേനെ

  • @najeebyusaf6803
    @najeebyusaf6803 4 месяца назад +3

    ഹിന്ദുവിന്റെ ദുരഭിമാനക്കൊലയുടെ കഥ പറയുന്ന , ക്രിസ്ത്യൻ പാതിരിമാരെയും സഭയെയും അവഹേളിക്കുന്ന , അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രം ഏത് മാഫിയക്കാരുടെ ആണെന്ന് കൂടി പറയൂ ... ആരും പ്രതിഷേധിക്കുന്നത് കണ്ടില്ല . ആരുടെ മനസ്സിലാണ് പുഴുവരിക്കുന്നത് എന്ന് വ്യക്തമാണല്ലോ

  • @NavasIndia
    @NavasIndia 28 дней назад

    ചേട്ടൻ ഒരു സൈക്കോലജിസ്റ്റിനെ കാണുന്നത് നല്ലതാണ്. വൈകണ്ട

  • @sreekumar1013
    @sreekumar1013 4 месяца назад +2

    Madyam...mayakkumarunnu....matham...= Mattaancheri Mafiya movies..

  • @arv1407
    @arv1407 4 месяца назад +1

    Oru koppum valiya daranayillatha oru kizhangan

  • @Sajnk-y1z
    @Sajnk-y1z 4 месяца назад +2

    മലയാള സിനിമയിൽ ഇനി വില്ലന്മാർ വേണ്ടെന്നു വയ്ക്കണം..... വില്ലന്മാരെ വെച്ചേ പറ്റൂ എന്ന് നിർബന്ധം ആണെങ്കിൽ അവരെ നിരീശ്വര വാദികൾ ആക്കണം.... നിരീശ്വര വാദികൾക്ക് ഇത്തരം കാര്യങ്ങളിൽ വലിയ താല്പര്യമില്ലാത്തതുകൊണ്ട് ഒരു പക്ഷെ കുഴപ്പം ഒന്നും ഉണ്ടാക്കാതെ വിട്ടു കളഞ്ഞേക്കും...നല്ല കഥാപാത്രങ്ങൾ എല്ലാം സംഘടിത മതങ്ങൾക്ക് നൽകണം.. എല്ലാവർക്കും ക്വാട്ട നിശ്ചയിച്ചു സംവരണം ഏർപ്പെടുത്തന്നത് നല്ലതാണ്..ആവിഷ്കാര സ്വാതന്ത്ര്യം ഒക്കെ കൊള്ളാം.. പക്ഷെ വില്ലൻമാർ നമ്മളുടെ മതക്കാർ ആവരുത്... അങ്ങനെ ആയാൽ അത് ഗൂഢാലോചന തന്നെ... സംശയം വേണ്ട... ഇത്തരം വാദമുഖങ്ങൾ ഉണ്ടാവാതിരിക്കാൻ നല്ല കഥ പാത്രങ്ങളെ എല്ലാ മതക്കാർക്കുമായി ക്വാട്ട നിശ്ചയിച്ചു നൽകുക തന്നെ വേണം

    • @adithyanr7415
      @adithyanr7415 4 месяца назад

      Kerala story irangumbam ithu Muslimviruddhathayanennu parayunnath nallath
      Pakshe Puzhu ennulla cinemayiley Hinduviruddhatha choondikaanichaal ath thettu
      Enthaadey ingane hypocrisy 🤦🏿‍♂️

    • @vhcjcv5760
      @vhcjcv5760 2 месяца назад

      😂🔥

  • @manjumurali180
    @manjumurali180 23 дня назад

    🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Mrhh197
    @Mrhh197 4 месяца назад

    Nee aaruva
    Puthiya vargeeya vadhii
    Ippo cinima onnum ille
    Choriyum kuthi irikkuga yano😂😂

  • @vishnukavitha4570
    @vishnukavitha4570 4 месяца назад +8

    ശ്രീ. സന്തോഷ് ജി നിങ്ങൾ പൂലി❤❤❤

  • @babuubabu913
    @babuubabu913 4 месяца назад

    🙏 ഇവർക്കൊന്നും വേറെ ജോലിയില്ലേ

  • @Babu98611
    @Babu98611 Месяц назад

    Nair mafia has ED, Then raid all other mafia...

  • @Abilash-hi9fv
    @Abilash-hi9fv 4 месяца назад

    Arada teetame mattancheri mafia talavan?

  • @TomyAV-bp7if
    @TomyAV-bp7if 4 месяца назад

    Santhosh please stop

  • @sumathyVikraman
    @sumathyVikraman 4 месяца назад

    മ. Mokakijai

  • @AkPK369
    @AkPK369 4 месяца назад

    ഇതെല്ലാം സിനിമാ കമ്മി പ്രചരണമാണ് Biryani CIA Bombay march 12

  • @abdullatheef2505
    @abdullatheef2505 4 месяца назад +5

    അറിയാത്ത കാര്യങ്ങളെ കുറിച് എന്തിനു സംസാരിക്കണം ഹേ

    • @vishnuputhot189
      @vishnuputhot189 4 месяца назад

      Iyal parayunna clarity PUZHUVAN markku polumillallo.. Mamooty vaya thurannittilla ennorkkanam...

  • @sumathyVikraman
    @sumathyVikraman 4 месяца назад

    Sanjinariyizham

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 4 месяца назад

    😳

  • @Gopinath67
    @Gopinath67 4 месяца назад +2

    Mammootty should have taken a better decision in compliance with his stature & talent . As a super celebrity he is accountable & responsible to clean up the society & not divide or create hatred . He has a duty to perform towards the society by conveying the right social messages .

  • @arakkalabu5660
    @arakkalabu5660 4 месяца назад +1

    Koikode ഒരു മാഫിയ ഉണ്ടാക്കിയാലോ 🤔🫣

    • @vhcjcv5760
      @vhcjcv5760 2 месяца назад

      അത് ഒട്ടും വേണ്ട. ഇവന്മാർ അതിനെ തീവ്രവാദി മാഫിയ എന്ന് വിളിക്കും

  • @vinodbaskaran1571
    @vinodbaskaran1571 4 месяца назад

    👍👍👍

  • @omanakuttanek2977
    @omanakuttanek2977 4 месяца назад

    👎