Colgate-റ്റിലെ ക്യാവിറ്റിയും, Get 2 free ഓഫറും|നിങ്ങളെ പ്രകോപിപ്പിക്കുന്ന പാക്കേജിലെ ഇരട്ടത്താപ്പ്

Поделиться
HTML-код
  • Опубликовано: 8 июл 2022
  • ആളുകളെ വിദഗ്ധമായി പറ്റിച്ചു ലാഭമുണ്ടാക്കുന്ന കച്ചവടക്കാരുടെ ചില കുതന്ദ്രങ്ങളാണ് ഇന്നത്തെ എപ്പിസോഡിൽ നിങ്ങൾ കാണാൻ പോകുന്നത്.
    #marketing tricks #advertisement #attract customers
    --------------------------------------------------------------------------------------------------------------------------------------------------------------
    Instagram-► / factsmojo1
    Twitter-► / factsmojo
    Facebook-► / facts-mojo-10870396463...
    --------------------------------------------------------------------------------------------------------------------------------------------------------------
    #factsmojomalayalam #factsmalayalam #mojofacts
    --------------------------------------------------------------------------------------------------------------------------------------------------------------
    Facts Mojo channel brings you the most interesting facts about everything. The Facts channel is dedicated to provide well-sourced and verified information that will help young people access the information and critical thinking skills they need to make our world a better place. This channel includes education-related videos.
    Subscribe to Facts Mojo
    Disclaimer- Some contents are used for educational purpose under fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as comment, teaching, scholarship, and research.
    For copyright matters please contact us at :cpyrtmanage@gmail.com

Комментарии • 176

  • @The_shad_ow
    @The_shad_ow 2 года назад +97

    ഒന്നിന്റെ കൂടെ ഒന്ന് ഫ്രീ
    Lays+ കാറ്റ്😁😁😁

  • @agent6350
    @agent6350 2 года назад +61

    Dairy milk 😑എപ്പോഴും പറ്റുന്ന ചതി 🙈

  • @shemithashemitha5169
    @shemithashemitha5169 Год назад +9

    എനിക്കുണ്ട് പാണ്ഡ മുട്ടായി വാങ്ങിയപ്പോൾ

  • @AMSAutoCraft
    @AMSAutoCraft 2 года назад +19

    പാണ്ട ലോലിപോപ്പ് ഇവിടേം ഉണ്ട്.but പാണ്ടയെ ഫുൾ ആയിട്ടാണ്.പുറമെ കണ്ടാൽ പാണ്ടയുടെ അതെ shape.വാങ്ങി തുറന്നപ്പോൾ പഴയ പത്തു പൈസ മുട്ടായിപോലെ.

  • @euphoriasjin1646
    @euphoriasjin1646 2 года назад +50

    ഒരു ദിവസം 🍓ലോലിപൊപ്പ് വാങ്ങിയപ്പോൾ അകത്തുനിന്ന് ഒരു വലിയ ഉറുമ്പിനെ free കിട്ടി 🐜
    🍭 പകുതി ലോലിപ്പോപ്പ് പകുതി ആ ഉറുമ്പ് 🥺

  • @globalmarketing3929
    @globalmarketing3929 2 года назад +10

    എനിക്ക് പാണ്ഡേയുടെ ഒരു ചെറിയ മുട്ടായി കിട്ടിയിട്ടുണ്ട്

  • @vs6892
    @vs6892 2 года назад +2

    ഞാൻ ശാരംഗ്. പേനകളുടെ കാര്യത്തിൽ തട്ടിപ്പില്ല. ഈ വീഡിയോയിൽ കണ്ട പേനകൾ ഞാനും വാങ്ങിച്ചിട്ടുണ്ട്. അതും നീല മഷിയുള്ള പേനകളാണെന്ന് അറിഞ്ഞിട്ട് തന്നെ. പക്ഷേ ഒരേ പേനയിൽ കറുപ്പ്, ചുവപ്പ്, നീല, പച്ച എന്നീ നാലു മഷികളുള്ള പേനകളും എനിക്ക് കിട്ടിയിട്ടുണ്ട്.2015 ജനുവരിയിൽ ഞാൻ വിരുന്നു പോയ വീട്ടിൽ പാടിയപ്പോൾ ഗിഫ്റ്റ് ആയിട്ടാണ് ആദ്യമായി എനിക്കിങ്ങനെയൊരു പേന കിട്ടുന്നത്. പിന്നീട് അതേപോലെയുള്ള രണ്ടു പേനകൾ കൂടി ഞാൻ വാങ്ങിച്ചു. എല്ലായ്പോഴും ആ പേനയിൽ ഇതേ നാലു നിറങ്ങൾ തന്നെയായിരുന്നു ഉണ്ടായിരുന്നത്. നിങ്ങൾക്ക് ഒരേ പേനയിൽ പല മഷികളുള്ള പേനകൾ കിട്ടിയിട്ടുണ്ടോ?

  • @mmvlog6111
    @mmvlog6111 2 года назад +8

    സത്യം, പേന പല colour കണ്ടപ്പോ വാങ്ങി but blue ink ആയിരുന്നു എല്ലാം

  • @faizalkalody
    @faizalkalody 2 года назад +7

    കൂടുതൽ പാകറ്റ് കൂട്ടി കെട്ടി വെച്ചിട്ട് ഓഫർ എന്ന് പറഞ്ഞു വിൽക്കും.
    മൊബൈൽ എടുത്ത് കാൽകുലേറ്റ് ചെയ്ത് നോക്കുമ്പോൾ അത് നഷ്‌ടം ആകും.
    അതുപോലെ ചില എണ്ണ കമ്പനികൾ ഒരു ലിറ്റർ വിലയെക്കാൾ 5 ലിറ്ററിന് കൂടുതൽ കാണാം.
    ഞാൻ ഒരെണ്ണത്തിനും ഓഫർ ഉള്ളതും കൂടി കാൽകുലേറ്റ് ചെയ്ത് നോക്കി വാങ്ങും..
    അതുപോലെ ചില ഓഫർ സാദനങ്ങൾ ഡേറ്റ് കുറവായിരിക്കും

  • @sreejithssreejith1513
    @sreejithssreejith1513 2 года назад +6

    Ethokke enth😏.. Nammude naaptol aanu powli🤣🤣

  • @rajeshachari1963
    @rajeshachari1963 2 года назад +8

    Chettante nalla shabthama chettam movie explain cheyitha nallathayirikkum

  • @khadeejakhadeejakamal5958
    @khadeejakhadeejakamal5958 2 года назад +2

    Lollipop eporum patunna chathi

  • @christeenaaahhhere
    @christeenaaahhhere 2 года назад +3

    അതെ ഞാൻ പിങ്ക് കവർ കണ്ട് സ്ട്രോബറി flavour ആണെന്ന് വിചാരിച്ചു..എന്നാല് അത് white coloured , വേറെ ഏതോ flavour ഉം ആയിരുന്നു..!

  • @bangtangirl7360
    @bangtangirl7360 2 года назад +2

    ഇതിൽ പലതും എനിക്ക് നടന്നിട്ടുണ്ട്

  • @maluammu6691
    @maluammu6691 2 года назад +20

    ഇല്ല ഡയറി മിൽക്കിന് അര സെന്റീമീറ്റർ വലുപ്പം ഉണ്ട് now bigger

    • @sidharthg393
      @sidharthg393 2 года назад +4

      തൂക്കം നോക്കൂ

    • @a_o_p_13
      @a_o_p_13 2 года назад +2

      ATHE AHTE

    • @Handle-c1i
      @Handle-c1i 2 года назад +2

      @@sidharthg393 😆

  • @lilli966
    @lilli966 3 месяца назад +3

    അനിക്ക് ഒണ്ട് lilipop അല്ല പാണ്ട പോലെ ഉള്ള മുട്ടായി കണ്ട് മേടിച്ചു നോക്കിയപ്പോ രണ്ട് വെളുത്ത ഉണ്ട ആരുന്നു അതിൽ

  • @mariamjoseph1210
    @mariamjoseph1210 2 года назад +5

    Kachavadam ennathu kabhadam enna vakkilninnanu ennu aro pranjittulathu njan kettittundu...So valare churkkam chila aallukale kabhadam kaanikkatheyirikkunullu.

    • @mariamjoseph1210
      @mariamjoseph1210 2 года назад

      @yaseens_world Thankal enthu parnjathinte karyamanu ee chodikkunathu.... 'Kachavadam enna vakku kabhadam enna vaakil ninnu edthathanu' ennu pandu njan padikkuna kalthu ninnum kettitundu... Ee vakku paranja thakal annenkil oru 50 yrs mukali prayamulka vyathiyanno ?

  • @sreepadma3742
    @sreepadma3742 Год назад +1

    Yes colour pencil thatippu enikum patiyittund

  • @saraswathyswathy9469
    @saraswathyswathy9469 2 года назад +3

    Reliance hypermarket ne patty thattipine patty oru video cheyyumo..hint venamenkil njaan paranju tharam

  • @Xolo_Gurl
    @Xolo_Gurl 2 года назад +5

    Koolumittay enne pattichittundu 😅

  • @liyajuwalvlogs3998
    @liyajuwalvlogs3998 Год назад +2

    ലോലിപോപ് ചതി എനിക്കും പറ്റിയിട്ടുണ്ട് 😭

  • @muhammedfarhan1570
    @muhammedfarhan1570 2 года назад +40

    ഈ തട്ടിപ്പ് എല്ലാം അറിഞ്ഞ് വെച്ച് സാധനം വാങ്ങുന്ന ലെ ഞാൻ 😁😁

  • @aadieeeey
    @aadieeeey 2 года назад +2

    Njan eppozhum iddehathinte video kaanumbol chinthikkunnath. Nammale chirippikkukayum arivu nalkunnathumaya. Iddehathinte mukham enganaarikkum ennanu 🙂❤️❤️

  • @dinilantony3231
    @dinilantony3231 2 года назад +1

    Bro knuckle ball explain cheyyaamoo

  • @mylittlenest6225
    @mylittlenest6225 2 года назад +4

    Colorful pen case eanikku pattiyittund.. colorful pen ennu ezhuthi 7 pens . Rainbow colors ink aavum eann karuthi vaangiyathaa ... Eallam blue ink 😓😓

    • @6-brollno-53hibamolk.a8
      @6-brollno-53hibamolk.a8 2 года назад

      Enikkum pattiyittund😢😢

    • @vs6892
      @vs6892 2 года назад

      പക്ഷേ ഞാൻ നീലമഷിയുള്ള പേന ചോദിച്ചപ്പോൾ ഇതേ പേന കടക്കാരൻ എനിക്ക് തന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ പേനയുടെ കാര്യത്തിൽ എനിക്ക് ചതി പറ്റിയിട്ടില്ല. അതുപോലെ ഒരേ പേനയിൽ നീല, പച്ച, കറുപ്പ്, ചുവപ്പ് എന്നീ മഷികളും എനിക്ക് കിട്ടിയിട്ടുണ്ട്. താങ്കൾക്കോ?

  • @sonymathai92
    @sonymathai92 Год назад

    ഒരു ദിവസം എന്റെ സുഹൃത്ത് എനിക്ക് ഒരു ബോക്സ് കളർ പേന തന്നു, അപ്പോൾ എനിക്ക് മനസ്സിലായി എല്ലാ പേനയും നീല നിറമാണെന്ന് 😢😢

  • @Nas_allu_
    @Nas_allu_ 2 года назад +3

    Choco bar thurann nokiyappozho🙄 mango bar

  • @benvthomas9235
    @benvthomas9235 2 года назад +3

    enikkum 64 crayons medichu open cheythappol ellam blue crayons
    .

  • @shameemathasneem.m1438
    @shameemathasneem.m1438 Год назад

    No 8 enikkum pattiyittund

  • @biniayyappan2754
    @biniayyappan2754 2 года назад +5

    ഇതിന് മുൻപിൽ Soft cake ഇന്റെ ചതി ഒക്കെ എന്ത് 👻

  • @sidharthsuresh333
    @sidharthsuresh333 2 года назад

    3:55 enikum sambhavichittond. Marker order cheithappol 10 ennam kitti orennathinu pakaram

  • @reeasahammad2072
    @reeasahammad2072 2 года назад +3

    7:43 oooo 1000 vattam

  • @sivadasshibu4264
    @sivadasshibu4264 Год назад +2

    Super

  • @btsarmygirl2275
    @btsarmygirl2275 2 года назад +4

    nan 24 crayons matre vagheetullu😝

  • @Findyourvibx
    @Findyourvibx Год назад

    2:44 😂😂😂🤣
    പവനായി ശവമായി 🤣🤣😂😂

  • @krampus9042
    @krampus9042 3 месяца назад

    Percentage koodunilla pandulathinekaal kurayunnu

  • @ashhadharun6686
    @ashhadharun6686 2 года назад

    Ee episode kollaaam

  • @Abhis_Crafts_World
    @Abhis_Crafts_World 5 месяцев назад

    Aa bahuvarna penayude athe avastha kazhnja azhcha onn sambhach abhadham patithe ullu... 5 color Ulla neon pen vangi.njn vcharichth 5 color arikkum ennanu. Bt vtl Vann nokippo ellam blue arunnu🙎‍♀️pinne anu packetinte backil cheruthayit blue ink enn kandath🙆‍♀️

  • @anntheresjoy6419
    @anntheresjoy6419 2 года назад +4

    Chetta company kaaree mudippikko 🤣🤣🤣🤣🤣🤣

  • @sandrashaimon9623
    @sandrashaimon9623 2 года назад +5

    Same colour pen😁

  • @talkingkunjuzz8730
    @talkingkunjuzz8730 2 года назад

    Thank you for thes video

  • @shafeeqt1254
    @shafeeqt1254 2 года назад

    Yes enikum anabacam und

  • @Manbro818
    @Manbro818 Год назад

    Colgate njan iyade vangi coverine kal cheruthaayirunnu but close uppinte pastinum 20 roopayaanu athinu cover inte muzhuppanu 😂

  • @rppergmng5255
    @rppergmng5255 2 года назад +1

    Dairy milk, panda

  • @sinanck9914
    @sinanck9914 Год назад +2

    Und

  • @sidharthsuresh333
    @sidharthsuresh333 8 месяцев назад

    10:10 ath ella earphonukalilum und pattikkal enn parayan sadhikkilla case itt anenkil 12 hr kittunnundaloo

  • @praveenpraveenh3247
    @praveenpraveenh3247 2 года назад +1

    No 7 orbit kalilum und

  • @storyteller......6227
    @storyteller......6227 2 года назад +1

    Chetta voice kettitt kaannan thonunnu

  • @gigibenny2228
    @gigibenny2228 2 года назад +1

    Yes

  • @q___5552
    @q___5552 2 года назад

    Panda candy enkum pattiyittund🥺

  • @shamil3864
    @shamil3864 2 года назад +1

    Lolipop anubavam enik und

  • @alantakurian7965
    @alantakurian7965 2 года назад

    enikk pandayude thanne chithram ullath kattitud ath vagi thuranu nokiapol panda oodipooyiii😥😥

  • @sreelekshmi8693
    @sreelekshmi8693 2 года назад

    Njan catinte padam ulla oru lolipop vangi pakshe pottichappol aanu arinjathu athu coverinte print aanennu

  • @user-wn8ju8vl5m
    @user-wn8ju8vl5m 3 месяца назад

    yes 💯

  • @Deepthi8365
    @Deepthi8365 2 года назад

    ഞങ്ങളുടെ പ്രദേശത്തു പാണ്ട മുട്ടായി കിട്ടും പക്ഷേ അത് ലോ ലീപ്പോ പ് അല അത് ഉണ്ടയാണ്

  • @sapnasanooja8956
    @sapnasanooja8956 2 года назад +4

    Munch maha pack laabham aanallo🤔

  • @noorjahansaidalavi5122
    @noorjahansaidalavi5122 2 года назад +1

    Chettante Peru enthanu

  • @vinithadeepak.c.v5h18
    @vinithadeepak.c.v5h18 Год назад

    njanum oru pack drawing pencil luluvil ninnum vangi , veettil vannapoll ellam orepolleyayirunnu 😭😭😭

  • @minsuga6096
    @minsuga6096 Год назад +1

    Sariyaan

  • @ayishasvlog8955
    @ayishasvlog8955 2 года назад +2

    Plzz tall idol

  • @sujaretheesh8519
    @sujaretheesh8519 2 года назад

    Panda pole enikum ptichutedu

  • @ahmedakbar1111
    @ahmedakbar1111 Год назад

    Ithil pedayum koodi vennamayirunnu

  • @argaming6883
    @argaming6883 2 года назад

    Amarthanjan dappiil oorma vanna le njn

  • @devanandhanr8018
    @devanandhanr8018 Год назад

    yes

  • @Z3_Snipe_Og
    @Z3_Snipe_Og 2 года назад +1

    Njan oru lays vanji open cheythappo oru chip

  • @RohithVManoj
    @RohithVManoj Год назад +1

    👍🏻👍🏻

  • @shanoshawn3794
    @shanoshawn3794 2 года назад

    Panda candymedichapol patiydunde

  • @nadiranadi5284
    @nadiranadi5284 2 года назад

    panda lolipop enne patichu🙂guychhh

  • @vineetham8281
    @vineetham8281 2 года назад

    എനിക്ക് അനുഭവം ഉണ്ട്

  • @goodcraft2
    @goodcraft2 2 года назад +2

    👍👍

  • @jiyamary730
    @jiyamary730 2 года назад

    Panda lollypop medichapol najanum chammiyittud

  • @safarpkd1399
    @safarpkd1399 Год назад +1

    Ya

  • @devilgameryt4542
    @devilgameryt4542 2 года назад +1

    Panda lollipop anikum kitties 🐼😁me😓😥😪😶

    • @shamonshamon7577
      @shamonshamon7577 Год назад

      Correcta enikum ente aniyanum ith sambavichitnd 🐼🐼😂

  • @rzcreation2151
    @rzcreation2151 2 года назад +4

    1001 stickers it's really fun

  • @ayishasvlog8955
    @ayishasvlog8955 2 года назад +2

    Trining

  • @ayishasvlog8955
    @ayishasvlog8955 2 года назад +2

    In korean idol

  • @black_blaze760
    @black_blaze760 5 месяцев назад

    The panda 🐼 one has happened to me

  • @m4a1gamingzone15
    @m4a1gamingzone15 2 года назад

    Ithupolathe panda muttayiyum ondu

  • @bennyvarghees293
    @bennyvarghees293 2 года назад

    No sound

  • @bijujohn1970
    @bijujohn1970 Год назад

    I buy a bingo when i open it I see only 1 peace

  • @manjurajeev5459
    @manjurajeev5459 2 года назад

    എനിക്കും തോന്നി ടോട്ട്

  • @sonajoy3100
    @sonajoy3100 2 года назад +2

    Ithokke swabavigam..🤭 👍🏻

  • @nowfiyamuhammed4405
    @nowfiyamuhammed4405 2 года назад

    Lollipop abathan enikk patti

  • @raheesarenis7499
    @raheesarenis7499 2 года назад

    BRO YES

  • @sabeenasiraj896
    @sabeenasiraj896 Год назад +1

    Panta മിട്ടായി 🤣😂

  • @riyaspm9071
    @riyaspm9071 Год назад

    Athe. Loly. Popil. Enna. Chathichittund😁😅

  • @Kudoos-zv7ux
    @Kudoos-zv7ux Год назад

    Panda lollipop crct aan

  • @RemyaRatheesh-ko2di
    @RemyaRatheesh-ko2di Год назад

    Lays= air

  • @snehanairsneha4145
    @snehanairsneha4145 2 года назад

    Panta anu ente anubhavam

  • @19yearsagoedited
    @19yearsagoedited 2 года назад +1

    06:21
    made in china stickers are made by south korea
    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😁😁😁😁😁😁

  • @user-lr9iz9nc5c
    @user-lr9iz9nc5c 6 месяцев назад

    Lulu patikilla😂😂😂😂njan avide pokam tto😂😮😮

  • @abumoidutty7504
    @abumoidutty7504 2 года назад

    Panda 🐼 Aa

  • @farfor1325
    @farfor1325 7 месяцев назад

    Cream packet

  • @binskunjumon7616
    @binskunjumon7616 2 года назад

    My brother fool me with a tablet cover like this 💊💊

  • @Rookie_636
    @Rookie_636 Год назад

    I HAYE THE SAME PACK

  • @parvanendhut6165
    @parvanendhut6165 2 года назад

    ഇതിലുള്ള എല്ലാ തട്ടിപ്പ് നടന്നിട്ടുണ്ട് അതും എൻറെ അടുത്ത് തന്നെ ഞാൻ വിട്ടുകൊടുക്കുമോ എല്ലാം വാങ്ങി വന്നു 🤣🤣🤭🤗

  • @user-ie5rq6dc2j
    @user-ie5rq6dc2j 2 года назад

    ബോക്സിനകത്തെ ഉണ്ട 😂😂

  • @_.shx_naah._
    @_.shx_naah._ 2 года назад

    Panda candy 🙄😔😊

  • @willy.m.g2999
    @willy.m.g2999 2 года назад

    Lickaballs ingana ane

  • @pushpavijayan6579
    @pushpavijayan6579 Год назад

    6:07