നിങ്ങൾക്കറിയാത്ത യൂസ്ഫുൾ ഓൺലൈൻ പ്രോഡക്ട്ടുകൾ |സ്റ്റെയിൻലെസ്സ് സോപ്പും പല്ല് വെളുപ്പിക്കുന്ന പേനയും

Поделиться
HTML-код
  • Опубликовано: 20 окт 2024
  • നമ്മൾ ആഗ്രഹിക്കുന്നതെല്ലാം വീട്ടുപടിക്കലെത്തിക്കുന്ന ഓൺലൈൻ സൈറ്റുകൾ നമുക്കെല്ലാം പരിചിതമാണ് അല്ലേ. സാധാരണ നമ്മൾ ആമസോൺ, ഫ്ലിപ്കാർട്, സ്നാപ്ഡീൽ മുതലായ ഓൺലൈൻ സൈറ്റുകളിൽ നമുക്കെന്താണോ ആവശ്യമുള്ളത് അത് സെർച്ച് ചെയ്ത് കണ്ടുപിടിച്ചാണ് വാങ്ങുന്നത്. എന്നാൽ നിങ്ങൾക്കറിയാവുന്നതിനേക്കാൾ കൂടുതൽ ഉപകാരപ്രദമായതും രസകരമായതുമായ ധാരാളം വസ്തുക്കൾ ഈ സൈറ്റുകളിൽ തന്നെയുണ്ട്. . അതേതൊക്കെയാണെന്ന് അറിയണ്ടേ?
    --------------------------------------------------------------------------------------------------------------------------------------------------------------
    ഓരോ ഫാഷൻ ട്രെന്റുകളെ (click below link)
    • പിരി വെട്ടിയ ഫാഷൻ ലോകത...
    --------------------------------------------------------------------------------------------------------------------------------------------------------------
    Check the below link for online products:
    *Nic Cage Sequin Pillow
    amzn.to/2RYHTj2
    amzn.to/2TyWC4H
    *Yodelling Pickle
    amzn.to/3fBgpJ9
    *LEVITATING MOON LAMP
    amzn.to/353dOSi
    amzn.to/35aicig
    *Vomiting Egg Yolk
    amzn.to/3uDrfTi
    *Light-Up Shower Head
    amzn.to/3uDA4fZ
    *INSTANT UNDERPANTS
    amzn.to/35hDXx3
    *Watermelon Cutter
    amzn.to/3p7EI4I
    amzn.to/2TnSWm8
    *Stainless Steel Soap
    amzn.to/2SIf9ey
    *EARHOOX 2.O
    amzn.to/3uDWUnJ
    amzn.to/3p8jwvg
    *SIMPLE DIMPLE
    amzn.to/3vJL9NX
    amzn.to/3fK4VDv
    *PEAPOD
    amzn.to/3uGvTjC
    *STICKY BALLS
    amzn.to/34C06pg
    *SOCKDOCK
    amzn.to/3uG06Pw
    *Burrito Blanket
    amzn.to/3i6czJO
    *Teeth Whitening Pen
    amzn.to/34zWdRL
    --------------------------------------------------------------------------------------------------------------------------------------------------------------
    Instagram-► / factsmojo1
    Twitter-► / factsmojo
    Facebook-► / facts-mojo-10870396463...
    --------------------------------------------------------------------------------------------------------------------------------------------------------------
    #factsmojomalayalam #factsmalayalam #mojofacts
    --------------------------------------------------------------------------------------------------------------------------------------------------------------
    Disclaimer- Some contents are used for educational purpose under fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as comment, teaching, scholarship, and research.
    For copyright matters please contact us at :cpyrtmanage@gmail.com

Комментарии • 1,1 тыс.

  • @AmeeBeats
    @AmeeBeats 3 года назад +121

    2:52 Flamingo toy ഇത് എനിക്ക് ഇഷ്ട്ടമായി.... 😍😁

  • @ഛത്രപതി
    @ഛത്രപതി 3 года назад +160

    നമുക്ക് വേണ്ടി മോജോ ചേട്ടൻ എവിടുന്ന ഇതൊക്കെ പൊക്കി കൊണ്ട് വരുന്നത്,,,,,, ചേട്ടൻ പോളിയാണ് ട്ടോ

  • @sajafathima4749
    @sajafathima4749 3 года назад +56

    1.നിങ്ങളുടെ name എന്താണ്?
    2. നിങ്ങളുടെ place എന്താണ്?
    3. നിങ്ങളുടെ face കാണിക്കാമോ?

    • @infoanil
      @infoanil 3 года назад +6

      Sathyam

    • @lisylijik3786
      @lisylijik3786 3 года назад +1

      ഇപ്പോൾ തന്നെ തനിക്കു കാണിച്ചു തരും അയാൾ 😆

    • @infoanil
      @infoanil 3 года назад

      @@lisylijik3786 👿👿

  • @muhammadshan.s7022
    @muhammadshan.s7022 3 года назад +141

    ഹെന്റമ്മോ ഇവിടെ booksum വാച്ചും ഒക്കെ മാത്രം ഓൺലൈൻ ആയി ബുക്ക്‌ ചെയുന്ന ഞാൻ. ഇനി ഒരു പേന മേടിക്കണം പല്ല് വെളുപ്പിക്കാൻ.

  • @agisha8832
    @agisha8832 3 года назад +216

    Moon lamb കിട്ടിയാൽ കൊള്ളർന്നു 😌😌

  • @miraclecraftery_
    @miraclecraftery_ 3 года назад +460

    Assignment എഴുതി തരാൻ പറ്റിയ വല്ലതും ഉണ്ടോ 😂

  • @Vantaehere
    @Vantaehere 3 года назад +338

    Bathroom singers ന് പറ്റിയ സാധനമാണ് ലൈറ്റിംഗ് ഷവർ 😍😂

  • @rinuthankappan2893
    @rinuthankappan2893 2 года назад +7

    പാവക്കുട്ടി ഇഷ്ടപ്പെട്ടു 👍👍👍👍

  • @smijishams8972
    @smijishams8972 3 года назад +3

    എല്ലാം പൊളിയാ 😱😱
    എന്നാലും ഫ്ലെമിംഗോ ടോയ് 😍😍😍😍😍😍

  • @anitharajkumar7910
    @anitharajkumar7910 3 года назад +72

    Ee videoyude part 2 venamennullavar like adi👍

  • @nidhines5732
    @nidhines5732 3 года назад +28

    ഇതിന്റെയൊക്കെ വില ഇവിടെ comment boxil ഇടമായിരുന്നു
    മേടിക്കാന്‍ സാധിച്ചു ഇല്ലെങ്കില്‍ വില അറിയാല്ലോ

  • @not_a_human_i_guess
    @not_a_human_i_guess 3 года назад +20

    9:15 പൊറോട്ട രീതിയിൽ വരണം 😂 അതാണ് മലയാളികൾക്ക് ഇഷ്ടം

  • @z.h.i.j.i
    @z.h.i.j.i 3 года назад +3

    2:52 omg that Flamingo🦩toy...
    Superb!💖

  • @RAHULDAS-zf9sf
    @RAHULDAS-zf9sf 3 года назад +20

    2:36 ഇതിന്റെ customised pillows ഞങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട് 😄
    Gift കൊടുക്കാനും മറ്റും ഇത് നല്ലൊരു option ആണ് 😄. ❤

  • @mankadakkaran
    @mankadakkaran 3 года назад +214

    Useful gadgets... 🔥⚡️

    • @ronosgallery6725
      @ronosgallery6725 3 года назад +5

      *⭕️പാവങ്ങളെ support ചെയ്യാൻ ആരുമില്ലേ⭕️*

    • @Alex_pt007
      @Alex_pt007 3 года назад +2

      @@ronosgallery6725 Engane dark text Kitty

    • @thecitizens6871
      @thecitizens6871 3 года назад

      @@Alex_pt007 *bro Bro Word Inte Front ilum Back ilum **rand symbol idanam front ilum back ilum orenam anneram bold akkum...*

    • @leelammathomas6968
      @leelammathomas6968 2 года назад

      1

  • @sweetbytesbyparu4429
    @sweetbytesbyparu4429 3 года назад +5

    എനിക്ക് simple dimple വാങ്ങണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു പിന്നെ ഞാൻ അത് എന്റെ മനസ്സിൽ നിന്ന് കളയാൻ നോക്കി കാരണം അതിനു ₹400 ഇന് മുകളിൽ വില വരുന്ന toy ആണ് 😭😭😭😭😭😭.

  • @agisha8832
    @agisha8832 3 года назад +14

    എല്ലാം നല്ല അടിപൊളി products ആണ് 😍😍

  • @aravindssaji6465
    @aravindssaji6465 3 года назад +2

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് simple dimble peapod key chain ഉം flamingo toy ഉം ആണ്

  • @fathima9451
    @fathima9451 3 года назад +38

    ആ കിളിയെ എനിക്ക് ഇഷ്ടപ്പെട്ടു 👍👍😍

  • @sathidevix
    @sathidevix 3 года назад +2

    വളരെ സന്തോഷത്തോടെ ഒരു കാര്യം Facts Mojo Subscribers നോടും Facts Mojo RUclipsr നോടും പങ്കുവയ്ക്കാൻ ഉണ്ട്. Youtubil പല തരത്തിലുള്ള Channel ലുകളുണ്ട് നമ്മുടെ Facts Mojo യെ പ്പോലെ.......എന്നാൽ Facts Mojo ഇതിനേക്കാൾ ഏതൊരു പ്രേക്ഷകർക്കും ആസ്വാദ്യമാണ്. ഞാൻ ഈ Latest Video കണ്ടുകൊണ്ടിരിക്കെ എന്റെ അമ്മൂമ പോലും പറഞ്ഞു........"നല്ല മനസ്സിലാക്കിയാണ് ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത്".
    Facts Mojo ഇപ്പോൾ Web Series എന്ന പോലെയാണ് എനിക്ക് ❤

    • @shijukvanad268
      @shijukvanad268 3 года назад

      💝💝💝💝💝💝

    • @factsmojomalayalam
      @factsmojomalayalam  3 года назад +1

      💕

    • @sathidevix
      @sathidevix 3 года назад

      @@factsmojomalayalam thankyou dear facts mojo for providing us such interesting videos.

  • @Vocalkidyt
    @Vocalkidyt 3 года назад +7

    9:15 oru porottayude model kittiyal kollamayrunnu😂✨️

  • @Vinaya92
    @Vinaya92 3 года назад +2

    കൊള്ളാലോ ഓരോ items

  • @melbenmelben3337
    @melbenmelben3337 3 года назад +11

    Flamingo toy super.
    Pillow
    Enik ishtapetathu 😂

  • @laladyluna6382
    @laladyluna6382 3 года назад +2

    Ayyoo flemigo toy nkkk oththiri ishhtaiiii🥰🥰😘😘😘😘😘😘😘😘😘😘😘

  • @pathmapranavaworld2605
    @pathmapranavaworld2605 3 года назад +5

    ഞാൻ ഇത് കുറെ പ്രാവശ്യം കണ്ടു എല്ലാം സൂപ്പർ😄

  • @rajianil1797
    @rajianil1797 3 года назад +17

    Notification വന്നപ്പോഴേ ഓടി എത്തി facts mojo കാണാൻ😘😘

  • @jumanaziya9163
    @jumanaziya9163 3 года назад +205

    തണ്ണിമത്തൻ cutter കണ്ടപ്പോൾ naptol ആണ് ഓർമാവന്നത്ത് 🤣

    • @ronosgallery6725
      @ronosgallery6725 3 года назад +4

      *⭕️പാവങ്ങളെ support ചെയ്യാൻ ആരുമില്ലേ⭕️*

    • @jumanaziya9163
      @jumanaziya9163 3 года назад +4

      @@ronosgallery6725 nammal und koode🥰🙌

    • @ronosgallery6725
      @ronosgallery6725 3 года назад +4

      @@jumanaziya9163 😍thanks🤗

    • @lekshmi_leo
      @lekshmi_leo 3 года назад +3

      Aanu

    • @ഛത്രപതി
      @ഛത്രപതി 3 года назад +7

      ഇത്താത്താക്ക് പണ്ട് അവിടെയായിരുന്നോ പണി 🤣🤣🤣🤣😂

  • @josephjosephpp7309
    @josephjosephpp7309 3 года назад +3

    Water melon cutter So usefully
    I'm like this product, is a good

  • @Rohit-dk8cb
    @Rohit-dk8cb 3 года назад +118

    Erik oru like tharo🙌😆

  • @dasanv7507
    @dasanv7507 3 года назад +2

    ചേട്ടൻ സൂപ്പറാണ് എവിടെ നിന്ന് കിട്ടുന്നു ഇത് എന്തായാലും പെളി ആണ്
    ചേട്ടൻ സൂപ്പർ

  • @moluvlog435
    @moluvlog435 3 года назад +3

    സിമ്പിൾ ടിപ്സ് ടോയ്‌സ് വാങ്ങാൻ ഒരു ആക്രഹം ഉണ്ടായിരുന്നു.😍

  • @insurance7750
    @insurance7750 3 года назад +310

    സോപ്പ് അതാകുമ്പോൾ ഒരെണ്ണം വാങ്ങി വച്ചാൽ മതിയല്ലോ കാലാകാലം ഉണ്ടാവും😁😁

    • @battleRoyal_3
      @battleRoyal_3 3 года назад +8

      😁😁👌👍

    • @saniyasunil2843
      @saniyasunil2843 3 года назад +13

      Veru 2500/-രൂപ മാത്രം

    • @jumanaziya9163
      @jumanaziya9163 3 года назад +6

      അയിൻ കുളികർ ഒക്കെ ഉണ്ടോ😂 കുളികുന്നവർക് അല്ലേ അത് അവിഷം

    • @ADHEERA7
      @ADHEERA7 3 года назад +4

      @@jumanaziya9163 aysheri😂

    • @ADHEERA7
      @ADHEERA7 3 года назад +4

      Njanum athan vichariche😂

  • @FARISRAHMAN
    @FARISRAHMAN 3 года назад +104

    ഒരിക്കൽ പോലും ഓർഡർ ചെയ്യാത്തവർ വേറേ ഉണ്ടോ...???

  • @DoRa-o2.111
    @DoRa-o2.111 3 года назад +42

    ഇതിൽ ഏതേലും വാങ്ങാൻ ഓടിച്ചെന് വില നോക്കി കണ്ടപ്പോ ഞാൻ തിരികെ വന്നു 😌

    • @litl8850
      @litl8850 3 года назад +2

      ruclips.net/video/4ErwBySvuC8/видео.html🤣..

    • @novajohn2444
      @novajohn2444 3 года назад +1

      Njanum

    • @durgasamazingworld1164
      @durgasamazingworld1164 3 года назад +1

      🙂😊🙃😄😀😃😁😆😅😂🤣😕😲😮😯🙁😟☹️

  • @n4jj
    @n4jj 3 года назад +9

    പൊളിപ്പൻ സാധനങ്ങൾ❤️

    • @me-pb2et
      @me-pb2et 3 года назад +1

      Ear phoneലെ 3 പിന്നിന്റെ രഹസിയതെ കുറിച് നിങ്ങൾക് ഞാൻ പറഞ്ഞു തരാം
      Top loo lla lla channel ആയ എന്റെ ഈ ചാനൽ സദർശിക്കാൻ മറക്കല്ലെ 😘.
      വെറുതെ ഒന്ന് കേറി നോക് ചിലപ്പോ വല്ലതും തടയും 😘

  • @nahalnahal7797
    @nahalnahal7797 3 года назад +5

    Moon മാമൻ polichu😄😄

  • @sinojm7992
    @sinojm7992 3 года назад +11

    Aa flamingo toy vegan odarcheyyanam link edumo oder cheyyan

  • @aryaaravind3644
    @aryaaravind3644 3 года назад

    Very useful video.thankyou bro

  • @asna__ayisha4152
    @asna__ayisha4152 3 года назад +4

    3rd commenter ❤️❤️❤️❤️ love you facts mojo😘😘😘😘

  • @chriss4800
    @chriss4800 3 года назад

    Flamingo toy..... സാറേ നമിച്ചരിക്കുന്നു അടിപൊളി....

  • @nandananavami7345
    @nandananavami7345 3 года назад +5

    0:43 ith kittiyal kollayirunnu🤣👌👌

  • @okbye4518
    @okbye4518 3 года назад

    Sticky balls nice super video informative

  • @swathyranjith5963
    @swathyranjith5963 3 года назад +3

    Ahh bird kollallo......toysum food kazhikkan thodangiyoo🤔

  • @Parru-x5b
    @Parru-x5b 3 года назад +1

    Padikkenda tessinidayil nigalude sound valare aswasam nalkullu😘😘😊😊😌😌

  • @sruthysuresh3929
    @sruthysuresh3929 3 года назад +4

    Description ൽ കേറി എല്ലാത്തിന്റേം വില കണ്ടു കിളി പോയ ഞാൻ 🥴🥴🥴

  • @arunaylara....kollam....5369
    @arunaylara....kollam....5369 3 года назад

    ശരിയാണ് ഈ ചാനലിലൂടെ ഇങ്ങനുള്ള വീഡിയോകൾ കാണാൻ സാധിക്കും.......😁😁😍😍😍✌👍👍

  • @abdulnasar.s3444
    @abdulnasar.s3444 3 года назад +12

    FLAMINGO TOY എവിടെ നിന്ന് കിട്ടും ഒന്ന് അറിയിക്കണേ

    • @abhiramics7030
      @abhiramics7030 3 года назад

      Flipkart

    • @mydramaedits238
      @mydramaedits238 3 года назад

      ഇതിൽ ഉള്ളത് പോലത്തെ ഏതാനാണെന്ന് മനസിലാകുന്നില്ല

    • @nonAme-fx8gt
      @nonAme-fx8gt 3 года назад

      @@mydramaedits238 yes

  • @aswinkumara7944
    @aswinkumara7944 3 года назад +1

    Eniku eshttapettathu flamingo toy❤️❤️😀😀

  • @SHUPPANDITROLLS
    @SHUPPANDITROLLS 3 года назад +11

    ആ കിളി കൊള്ളാല്ലോ 🤭

  • @anusanuworld938
    @anusanuworld938 3 года назад +1

    നിങ്ങൾ പൊളിയാണ് 👌👌👌👌

  • @Kpop_potter
    @Kpop_potter 3 года назад +5

    Facts mojo oru like tharamo nhan nigalode best fan anu ente familiyum

    • @Kpop_potter
      @Kpop_potter 3 года назад

      Sequence thalayana unde pinne simple dimpleum

  • @mohammedmohammed2803
    @mohammedmohammed2803 3 года назад +1

    I like moon lamp 😍ഒന്ന് കിട്ടിയാൽ കൊള്ളാം

  • @DevadoothanYT
    @DevadoothanYT 3 года назад +10

    ബോസ്സിന്റെ എടുത്ത് ട്രൈ ചെയ്താൽ പണി കിട്ടുവല്ല പണി പോകും 🤣

  • @saleenarasheedk
    @saleenarasheedk 2 года назад +2

    Flamingo toy link ഒന്ന് descriptionil കൊടുക്കാമോ facts mojo. എപ്പഴും നിങ്ങളുടെ video ഉണ്ടോന്ന് നോക്കാറുണ്ട്

  • @shefeenashefi6725
    @shefeenashefi6725 3 года назад +7

    എനിക്ക് ആ അവസാനത്തെ ബോൾ കിട്ടി യിരുന്നെങ്കിൽ 😂😂😂

  • @renjinisunil2096
    @renjinisunil2096 3 года назад

    Flamingo സൂപ്പറാണ്

  • @annmathew932
    @annmathew932 3 года назад +3

    Handwash polichu

  • @cheruvullilvipin7688
    @cheruvullilvipin7688 3 года назад +1

    Moon lamp and steel sop

  • @longlostarmy4198
    @longlostarmy4198 3 года назад +13

    പല്ലിനും മേക്കപ്പ് ഇടാം..😂😂😘

  • @elsakhione4324
    @elsakhione4324 3 года назад

    Ningal ithil enthenkilum vangichittundo.. #Facts Mojo.. E channel nku valare ishtamanu, almost ella videosum kanarundu, watch later thappi vannappozhanu ithu kandathu... How do you get this informations from?

  • @letstalkmalayalam5758
    @letstalkmalayalam5758 3 года назад +9

    Bread 🍞 കൊണ്ടൊരു Bed കിട്ടിയിരുന്നെങ്കിൽ🤔😆😍

    • @durgasamazingworld1164
      @durgasamazingworld1164 3 года назад +1

      അപ്പൊ ഞാൻ ഫുൾ ടൈം bedroom ൻറെ റൂം കുറ്റിയിട്ട് അവിടെ ബെഡ് രണ്ടായി മുറിച്ചു മാറ്റി അവിടെ ഒരു വലിയ ബട്ടർ piece കൊണ്ടുവന്നു വച്ചിട്ട് ഞാൻ അതിൽ കിടന്ന് തിന്നെനെ 😊😊😊

    • @letstalkmalayalam5758
      @letstalkmalayalam5758 3 года назад

      @@durgasamazingworld1164 ആഹാ...എന്നെ പോലെ ഉള്ള ആൾക്കാർ ഈ ലോകത്ത് ഉണ്ടല്ലേ ..😅😅❤️

    • @durgasamazingworld1164
      @durgasamazingworld1164 3 года назад +1

      @@letstalkmalayalam5758 under bro

  • @remyaselvaraj1765
    @remyaselvaraj1765 3 года назад

    എനിക്ക്‌ ആ toy വളരെ ഇഷ്ട്ടമായി

  • @fidhafid1355
    @fidhafid1355 3 года назад +6

    ലൈറ്റിംഗ് ഷവർ സൂപ്പർ ആണ് മോനേ

  • @josephthomas7287
    @josephthomas7287 3 года назад +1

    Sticky balls and simple dimple 👍

  • @SreeZzDQ.
    @SreeZzDQ. 3 года назад +3

    Ellaam pwoli 😁🔥

  • @abhiramys3695
    @abhiramys3695 3 года назад

    moon lamp
    &
    Flower-foam handwash

  • @ajithbabub3301
    @ajithbabub3301 3 года назад +6

    നല്ല യൂസ് ഉണ്ട്

  • @gangster4648
    @gangster4648 3 года назад +1

    Super vedio

  • @nowyorkdood6172
    @nowyorkdood6172 3 года назад +3

    നിങ്ങളുടെ സംസാരം പാൽ കുപ്പി പിള്ളേർക്ക് വേണ്ടിയുള്ളത് പോലെയുണ്ട് അഥവാ കൊച്ചുടിവി സംസാരം😂🤣🤣🤣🤣🤣🤣

  • @skymail1042
    @skymail1042 3 года назад

    ഈ തലയിണ ഇവിടെ കിട്ടും. എന്റെ ബ്രദറിന്റെ മകന്റെ കല്യാണത്തിനു ഗിഫ്റ്റ് ആയി (ഒന്നര വർഷം മുൻപ്) ഇത് കിട്ടിയിരുന്നു. ആപ്പിൾ മുറിക്കുന്ന ഇൻസ്‌ട്രുമെന്റ് 30 കൊല്ലം മുൻപ് തന്നെ സൗദിയിൽ കിട്ടിയിരുന്നു. ഞാൻ അന്ന് അത്‌ വാങ്ങിയത് 5 റിയാലിനു ആയിരുന്നു എന്നാണെന്റെ ഓർമ്മ.

  • @shafeek_sk_2.078
    @shafeek_sk_2.078 3 года назад +4

    Poli🤩

  • @kumbidipsycho
    @kumbidipsycho 3 года назад +2

    First comment and 2nt like

  • @m5tech869
    @m5tech869 3 года назад +6

    Bro padikathe famous aya vekthi gale video cheo

    • @ഛത്രപതി
      @ഛത്രപതി 3 года назад

      ആഹാ മോനേ••••• നിന്റെ ചാട്ടം ഒക്കെ എനിക് മനസ്സിലാവുന്നുണ്ട്. അത് കണ്ടിട്ട് പഠിക്കാതെ ഇരിക്കാൻ അല്ലെ 😂😂😂😂😂😂 കിട്ടിയാൽ എനിക്കും വേണം ട്ടോ 😂😂

  • @Bantan_girl
    @Bantan_girl 2 года назад

    7:18 Sarawat from 2gether💞💞

  • @suryashaji659
    @suryashaji659 3 года назад +4

    Enikk simple dimple ishtaayii😅😍

  • @abhinandmanoj8124
    @abhinandmanoj8124 3 года назад

    I like your sound . Loves it

  • @mirshasworld5336
    @mirshasworld5336 3 года назад +12

    പല്ലുകൾ.വെളിപ്പിക്കാനുള്ളപേന😄😄

  • @abiyaamiya2391
    @abiyaamiya2391 3 года назад +1

    Flamingo toy is beautiful toy I like it very much

  • @sonajoy3100
    @sonajoy3100 3 года назад +3

    5:30 ithonn vaganam nn und 🤔, innathathe video kollam 🥰 👍🏻

  • @preemajubin329
    @preemajubin329 3 года назад

    Ee sadanangalkoke price ethrayanavo?? adipoli sadanangala Ellam

  • @ummuthameemakk7869
    @ummuthameemakk7869 3 года назад +3

    Ath poleyulla handwash enthe veettil und❣️

  • @jaza5592
    @jaza5592 3 года назад +1

    1:27 it’s pop it 💖

  • @h11drax59
    @h11drax59 3 года назад +3

    Game kalikambol enemy aduth verambol headset loose ayi thazhe veezhunnath enthoru kashtam aanu alle 😂

  • @aqzaaquapets8693
    @aqzaaquapets8693 3 года назад +2

    Thlayina ntelundallo
    Adipoliyaanu

  • @thearmygirl3145
    @thearmygirl3145 3 года назад +10

    എനിക്ക് മേരിട്ടോ kanide പൊറാട്ടാ യാ ഓർമ്മ വന്നു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @aryaanoop5088
    @aryaanoop5088 3 года назад

    സൂപ്പർ വീഡിയോ

  • @abdulbasheer6239
    @abdulbasheer6239 3 года назад +4

    veed alankarikan paisa illa appollan bathroom alankarikuka

  • @jomolkuriakose947
    @jomolkuriakose947 3 года назад +1

    so use full!

  • @bllife6015
    @bllife6015 3 года назад +4

    TOGETHER Thai series oru sene ethile undallo🤣

  • @abhirami3432
    @abhirami3432 3 года назад +1

    Flower handwash orennam vanganam aganeyegilum aalugal kaii kazhukumello coronayum poovum

  • @abelvictor6548
    @abelvictor6548 3 года назад +4

    Eallavarkkum sugamano

  • @Retroeditz82563
    @Retroeditz82563 2 года назад +1

    Part 2 ചെയ്യുമോ

  • @lijopaul1075
    @lijopaul1075 3 года назад +3

    Mojo chetta.... ☺☺😜

  • @alfouzansdrawingart336
    @alfouzansdrawingart336 3 года назад +1

    Simple dimple ente kayyil unde

  • @sistersvlogs4446
    @sistersvlogs4446 3 года назад +6

    Sixth sensum Ee chanalum top ten malayalavum ella varkkum ore sound anallo

    • @litl8850
      @litl8850 3 года назад

      ruclips.net/video/4ErwBySvuC8/видео.html🤣..

  • @AKSHAYBUFFEDUP
    @AKSHAYBUFFEDUP 3 года назад +1

    Magnetic levitating moon descriptionilumilla... Amazon ilum illa

  • @rajeenamujeeb9769
    @rajeenamujeeb9769 3 года назад +4

    ഇവിടെ ഇനി ചന്ദ്രൻ വേണ്ടാ അതിന് ഇവിടെ ലുസ് ഉണ്ട് 😏

  • @tomyvarghese2080
    @tomyvarghese2080 3 года назад +2

    Flamingo toy estapetavar ondo

  • @kaleshksekhar2304
    @kaleshksekhar2304 3 года назад +11

    Oru 123 like tharamo