Colgate-റ്റിലെ ക്യാവിറ്റിയും, Get 2 free ഓഫറും|നിങ്ങളെ പ്രകോപിപ്പിക്കുന്ന പാക്കേജിലെ ഇരട്ടത്താപ്പ്

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 178

  • @mmvlog6111
    @mmvlog6111 2 года назад +9

    സത്യം, പേന പല colour കണ്ടപ്പോ വാങ്ങി but blue ink ആയിരുന്നു എല്ലാം

  • @agent6350
    @agent6350 2 года назад +62

    Dairy milk 😑എപ്പോഴും പറ്റുന്ന ചതി 🙈

  • @The_shad_ow
    @The_shad_ow 2 года назад +100

    ഒന്നിന്റെ കൂടെ ഒന്ന് ഫ്രീ
    Lays+ കാറ്റ്😁😁😁

  • @AMSAutoCraft
    @AMSAutoCraft 2 года назад +20

    പാണ്ട ലോലിപോപ്പ് ഇവിടേം ഉണ്ട്.but പാണ്ടയെ ഫുൾ ആയിട്ടാണ്.പുറമെ കണ്ടാൽ പാണ്ടയുടെ അതെ shape.വാങ്ങി തുറന്നപ്പോൾ പഴയ പത്തു പൈസ മുട്ടായിപോലെ.

  • @euphoriasjin1646
    @euphoriasjin1646 2 года назад +51

    ഒരു ദിവസം 🍓ലോലിപൊപ്പ് വാങ്ങിയപ്പോൾ അകത്തുനിന്ന് ഒരു വലിയ ഉറുമ്പിനെ free കിട്ടി 🐜
    🍭 പകുതി ലോലിപ്പോപ്പ് പകുതി ആ ഉറുമ്പ് 🥺

  • @shemithashemitha5169
    @shemithashemitha5169 Год назад +12

    എനിക്കുണ്ട് പാണ്ഡ മുട്ടായി വാങ്ങിയപ്പോൾ

  • @vs6892
    @vs6892 2 года назад +3

    ഞാൻ ശാരംഗ്. പേനകളുടെ കാര്യത്തിൽ തട്ടിപ്പില്ല. ഈ വീഡിയോയിൽ കണ്ട പേനകൾ ഞാനും വാങ്ങിച്ചിട്ടുണ്ട്. അതും നീല മഷിയുള്ള പേനകളാണെന്ന് അറിഞ്ഞിട്ട് തന്നെ. പക്ഷേ ഒരേ പേനയിൽ കറുപ്പ്, ചുവപ്പ്, നീല, പച്ച എന്നീ നാലു മഷികളുള്ള പേനകളും എനിക്ക് കിട്ടിയിട്ടുണ്ട്.2015 ജനുവരിയിൽ ഞാൻ വിരുന്നു പോയ വീട്ടിൽ പാടിയപ്പോൾ ഗിഫ്റ്റ് ആയിട്ടാണ് ആദ്യമായി എനിക്കിങ്ങനെയൊരു പേന കിട്ടുന്നത്. പിന്നീട് അതേപോലെയുള്ള രണ്ടു പേനകൾ കൂടി ഞാൻ വാങ്ങിച്ചു. എല്ലായ്പോഴും ആ പേനയിൽ ഇതേ നാലു നിറങ്ങൾ തന്നെയായിരുന്നു ഉണ്ടായിരുന്നത്. നിങ്ങൾക്ക് ഒരേ പേനയിൽ പല മഷികളുള്ള പേനകൾ കിട്ടിയിട്ടുണ്ടോ?

  • @globalmarketing3929
    @globalmarketing3929 2 года назад +11

    എനിക്ക് പാണ്ഡേയുടെ ഒരു ചെറിയ മുട്ടായി കിട്ടിയിട്ടുണ്ട്

  • @faizalkalody
    @faizalkalody 2 года назад +7

    കൂടുതൽ പാകറ്റ് കൂട്ടി കെട്ടി വെച്ചിട്ട് ഓഫർ എന്ന് പറഞ്ഞു വിൽക്കും.
    മൊബൈൽ എടുത്ത് കാൽകുലേറ്റ് ചെയ്ത് നോക്കുമ്പോൾ അത് നഷ്‌ടം ആകും.
    അതുപോലെ ചില എണ്ണ കമ്പനികൾ ഒരു ലിറ്റർ വിലയെക്കാൾ 5 ലിറ്ററിന് കൂടുതൽ കാണാം.
    ഞാൻ ഒരെണ്ണത്തിനും ഓഫർ ഉള്ളതും കൂടി കാൽകുലേറ്റ് ചെയ്ത് നോക്കി വാങ്ങും..
    അതുപോലെ ചില ഓഫർ സാദനങ്ങൾ ഡേറ്റ് കുറവായിരിക്കും

  • @sreejithssreejith1513
    @sreejithssreejith1513 2 года назад +6

    Ethokke enth😏.. Nammude naaptol aanu powli🤣🤣

  • @lilli966
    @lilli966 5 месяцев назад +3

    അനിക്ക് ഒണ്ട് lilipop അല്ല പാണ്ട പോലെ ഉള്ള മുട്ടായി കണ്ട് മേടിച്ചു നോക്കിയപ്പോ രണ്ട് വെളുത്ത ഉണ്ട ആരുന്നു അതിൽ

  • @maluammu6691
    @maluammu6691 2 года назад +20

    ഇല്ല ഡയറി മിൽക്കിന് അര സെന്റീമീറ്റർ വലുപ്പം ഉണ്ട് now bigger

    • @sidharthg393
      @sidharthg393 2 года назад +4

      തൂക്കം നോക്കൂ

    • @a_o_p_13
      @a_o_p_13 2 года назад +2

      ATHE AHTE

    • @Handle-c1i
      @Handle-c1i 2 года назад +2

      @@sidharthg393 😆

  • @rajeshachari1963
    @rajeshachari1963 2 года назад +8

    Chettante nalla shabthama chettam movie explain cheyitha nallathayirikkum

  • @saraswathyswathy9469
    @saraswathyswathy9469 2 года назад +3

    Reliance hypermarket ne patty thattipine patty oru video cheyyumo..hint venamenkil njaan paranju tharam

  • @christeenaaahhhere
    @christeenaaahhhere 2 года назад +3

    അതെ ഞാൻ പിങ്ക് കവർ കണ്ട് സ്ട്രോബറി flavour ആണെന്ന് വിചാരിച്ചു..എന്നാല് അത് white coloured , വേറെ ഏതോ flavour ഉം ആയിരുന്നു..!

  • @mariamjoseph1210
    @mariamjoseph1210 2 года назад +5

    Kachavadam ennathu kabhadam enna vakkilninnanu ennu aro pranjittulathu njan kettittundu...So valare churkkam chila aallukale kabhadam kaanikkatheyirikkunullu.

    • @mariamjoseph1210
      @mariamjoseph1210 2 года назад

      @yaseens_world Thankal enthu parnjathinte karyamanu ee chodikkunathu.... 'Kachavadam enna vakku kabhadam enna vaakil ninnu edthathanu' ennu pandu njan padikkuna kalthu ninnum kettitundu... Ee vakku paranja thakal annenkil oru 50 yrs mukali prayamulka vyathiyanno ?

  • @bangtangirl7360
    @bangtangirl7360 2 года назад +2

    ഇതിൽ പലതും എനിക്ക് നടന്നിട്ടുണ്ട്

  • @sreepadma3742
    @sreepadma3742 2 года назад +1

    Yes colour pencil thatippu enikum patiyittund

  • @aadieeeey
    @aadieeeey 2 года назад +2

    Njan eppozhum iddehathinte video kaanumbol chinthikkunnath. Nammale chirippikkukayum arivu nalkunnathumaya. Iddehathinte mukham enganaarikkum ennanu 🙂❤️❤️

  • @mylittlenest6225
    @mylittlenest6225 2 года назад +4

    Colorful pen case eanikku pattiyittund.. colorful pen ennu ezhuthi 7 pens . Rainbow colors ink aavum eann karuthi vaangiyathaa ... Eallam blue ink 😓😓

    • @6-brollno-53hibamolk.a8
      @6-brollno-53hibamolk.a8 2 года назад

      Enikkum pattiyittund😢😢

    • @vs6892
      @vs6892 2 года назад

      പക്ഷേ ഞാൻ നീലമഷിയുള്ള പേന ചോദിച്ചപ്പോൾ ഇതേ പേന കടക്കാരൻ എനിക്ക് തന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ പേനയുടെ കാര്യത്തിൽ എനിക്ക് ചതി പറ്റിയിട്ടില്ല. അതുപോലെ ഒരേ പേനയിൽ നീല, പച്ച, കറുപ്പ്, ചുവപ്പ് എന്നീ മഷികളും എനിക്ക് കിട്ടിയിട്ടുണ്ട്. താങ്കൾക്കോ?

  • @shameemathasneem.m1438
    @shameemathasneem.m1438 Год назад

    No 8 enikkum pattiyittund

  • @muhammedfarhan1570
    @muhammedfarhan1570 2 года назад +40

    ഈ തട്ടിപ്പ് എല്ലാം അറിഞ്ഞ് വെച്ച് സാധനം വാങ്ങുന്ന ലെ ഞാൻ 😁😁

  • @krampus9042
    @krampus9042 5 месяцев назад

    Percentage koodunilla pandulathinekaal kurayunnu

  • @sidharthsuresh333
    @sidharthsuresh333 11 месяцев назад

    10:10 ath ella earphonukalilum und pattikkal enn parayan sadhikkilla case itt anenkil 12 hr kittunnundaloo

  • @benvthomas9235
    @benvthomas9235 2 года назад +3

    enikkum 64 crayons medichu open cheythappol ellam blue crayons
    .

  • @reeasahammad2072
    @reeasahammad2072 2 года назад +3

    7:43 oooo 1000 vattam

  • @Abhis_Crafts_World
    @Abhis_Crafts_World 8 месяцев назад

    Aa bahuvarna penayude athe avastha kazhnja azhcha onn sambhach abhadham patithe ullu... 5 color Ulla neon pen vangi.njn vcharichth 5 color arikkum ennanu. Bt vtl Vann nokippo ellam blue arunnu🙎‍♀️pinne anu packetinte backil cheruthayit blue ink enn kandath🙆‍♀️

  • @Nas_allu_
    @Nas_allu_ 2 года назад +3

    Choco bar thurann nokiyappozho🙄 mango bar

  • @mohandasvg
    @mohandasvg 27 дней назад

    I ate dairy milk silk mousse 😋

  • @storyteller......6227
    @storyteller......6227 2 года назад +1

    Chetta voice kettitt kaannan thonunnu

  • @khadeejakhadeejakamal5958
    @khadeejakhadeejakamal5958 2 года назад +2

    Lollipop eporum patunna chathi

  • @noorjahansaidalavi5122
    @noorjahansaidalavi5122 2 года назад +1

    Chettante Peru enthanu

  • @Xolo_Gurl
    @Xolo_Gurl 2 года назад +5

    Koolumittay enne pattichittundu 😅

  • @ashhadharun6686
    @ashhadharun6686 2 года назад

    Ee episode kollaaam

  • @dinilantony3231
    @dinilantony3231 2 года назад +1

    Bro knuckle ball explain cheyyaamoo

  • @Findyourvibx
    @Findyourvibx 2 года назад

    2:44 😂😂😂🤣
    പവനായി ശവമായി 🤣🤣😂😂

  • @liyajuwalvlogs3998
    @liyajuwalvlogs3998 2 года назад +2

    ലോലിപോപ് ചതി എനിക്കും പറ്റിയിട്ടുണ്ട് 😭

  • @sivadasshibu4264
    @sivadasshibu4264 Год назад +2

    Super

  • @sidharthsuresh333
    @sidharthsuresh333 2 года назад

    3:55 enikum sambhavichittond. Marker order cheithappol 10 ennam kitti orennathinu pakaram

  • @sonymathai92
    @sonymathai92 Год назад

    ഒരു ദിവസം എന്റെ സുഹൃത്ത് എനിക്ക് ഒരു ബോക്സ് കളർ പേന തന്നു, അപ്പോൾ എനിക്ക് മനസ്സിലായി എല്ലാ പേനയും നീല നിറമാണെന്ന് 😢😢

  • @sinanck9914
    @sinanck9914 Год назад +2

    Und

  • @btsarmygirl2275
    @btsarmygirl2275 2 года назад +4

    nan 24 crayons matre vagheetullu😝

  • @biniayyappan2754
    @biniayyappan2754 2 года назад +5

    ഇതിന് മുൻപിൽ Soft cake ഇന്റെ ചതി ഒക്കെ എന്ത് 👻

  • @rppergmng5255
    @rppergmng5255 2 года назад +1

    Dairy milk, panda

  • @talkingkunjuzz8730
    @talkingkunjuzz8730 2 года назад

    Thank you for thes video

  • @praveenpraveenh3247
    @praveenpraveenh3247 2 года назад +1

    No 7 orbit kalilum und

  • @ahmedakbar1111
    @ahmedakbar1111 2 года назад

    Ithil pedayum koodi vennamayirunnu

  • @Manbro114
    @Manbro114 Год назад

    Colgate njan iyade vangi coverine kal cheruthaayirunnu but close uppinte pastinum 20 roopayaanu athinu cover inte muzhuppanu 😂

  • @shafeeqt1254
    @shafeeqt1254 2 года назад

    Yes enikum anabacam und

  • @vinithadeepak.c.v5h18
    @vinithadeepak.c.v5h18 Год назад

    njanum oru pack drawing pencil luluvil ninnum vangi , veettil vannapoll ellam orepolleyayirunnu 😭😭😭

  • @sandrashaimon9623
    @sandrashaimon9623 2 года назад +5

    Same colour pen😁

  • @ayishasvlog8955
    @ayishasvlog8955 2 года назад +2

    Plzz tall idol

  • @sreelekshmi8693
    @sreelekshmi8693 2 года назад

    Njan catinte padam ulla oru lolipop vangi pakshe pottichappol aanu arinjathu athu coverinte print aanennu

  • @anntheresjoy6419
    @anntheresjoy6419 2 года назад +4

    Chetta company kaaree mudippikko 🤣🤣🤣🤣🤣🤣

  • @vineetham8281
    @vineetham8281 2 года назад

    എനിക്ക് അനുഭവം ഉണ്ട്

  • @argaming6883
    @argaming6883 2 года назад

    Amarthanjan dappiil oorma vanna le njn

  • @beenasijo6596
    @beenasijo6596 Год назад +1

    Yes

  • @q___5552
    @q___5552 2 года назад

    Panda candy enkum pattiyittund🥺

  • @RemyaRatheesh-ko2di
    @RemyaRatheesh-ko2di Год назад

    Lays= air

  • @Deepthi8365
    @Deepthi8365 2 года назад

    ഞങ്ങളുടെ പ്രദേശത്തു പാണ്ട മുട്ടായി കിട്ടും പക്ഷേ അത് ലോ ലീപ്പോ പ് അല അത് ഉണ്ടയാണ്

  • @rzcreation2151
    @rzcreation2151 2 года назад +4

    1001 stickers it's really fun

  • @shamil3864
    @shamil3864 2 года назад +1

    Lolipop anubavam enik und

  • @shanoshawn3794
    @shanoshawn3794 2 года назад

    Panda candymedichapol patiydunde

  • @minsuga6096
    @minsuga6096 2 года назад +1

    Sariyaan

  • @sonajoy3100
    @sonajoy3100 2 года назад +2

    Ithokke swabavigam..🤭 👍🏻

  • @black_blaze760
    @black_blaze760 8 месяцев назад

    The panda 🐼 one has happened to me

  • @manjurajeev5459
    @manjurajeev5459 2 года назад

    എനിക്കും തോന്നി ടോട്ട്

  • @m4a1gamingzone15
    @m4a1gamingzone15 2 года назад

    Ithupolathe panda muttayiyum ondu

  • @nadiranadi5284
    @nadiranadi5284 2 года назад

    panda lolipop enne patichu🙂guychhh

  • @Kudoos-zv7ux
    @Kudoos-zv7ux 2 года назад

    Panda lollipop crct aan

  • @sapnasanooja8956
    @sapnasanooja8956 2 года назад +4

    Munch maha pack laabham aanallo🤔

  • @ayishasvlog8955
    @ayishasvlog8955 2 года назад +2

    In korean idol

  • @alantakurian7965
    @alantakurian7965 2 года назад

    enikk pandayude thanne chithram ullath kattitud ath vagi thuranu nokiapol panda oodipooyiii😥😥

  • @safarpkd1399
    @safarpkd1399 Год назад +1

    Ya

  • @snehanairsneha4145
    @snehanairsneha4145 2 года назад

    Panta anu ente anubhavam

  • @nowfiyamuhammed4405
    @nowfiyamuhammed4405 2 года назад

    Lollipop abathan enikk patti

  • @sujaretheesh8519
    @sujaretheesh8519 2 года назад

    Panda pole enikum ptichutedu

  • @Z3_Snipe_Og
    @Z3_Snipe_Og 2 года назад +1

    Njan oru lays vanji open cheythappo oru chip

  • @bijujohn1970
    @bijujohn1970 Год назад

    I buy a bingo when i open it I see only 1 peace

  • @RohithVManoj
    @RohithVManoj Год назад +1

    👍🏻👍🏻

  • @MajithaAsharaf
    @MajithaAsharaf 8 месяцев назад

    Lulu patikilla😂😂😂😂njan avide pokam tto😂😮😮

  • @devilgameryt4542
    @devilgameryt4542 2 года назад +1

    Panda lollipop anikum kitties 🐼😁me😓😥😪😶

    • @shamonshamon7577
      @shamonshamon7577 2 года назад

      Correcta enikum ente aniyanum ith sambavichitnd 🐼🐼😂

  • @farfor1325
    @farfor1325 9 месяцев назад

    Cream packet

  • @abumoidutty7504
    @abumoidutty7504 2 года назад

    Panda 🐼 Aa

  • @ayishasvlog8955
    @ayishasvlog8955 2 года назад +2

    Trining

  • @drishyad6237
    @drishyad6237 2 года назад +1

    Panda toffee

  • @Adithyavloegs178
    @Adithyavloegs178 5 месяцев назад

    yes 💯

  • @jiyamary730
    @jiyamary730 2 года назад

    Panda lollypop medichapol najanum chammiyittud

  • @riyaspm9071
    @riyaspm9071 Год назад

    Athe. Loly. Popil. Enna. Chathichittund😁😅

  • @bennyvarghees293
    @bennyvarghees293 2 года назад

    No sound

  • @19yearsagoedited
    @19yearsagoedited 2 года назад +1

    06:21
    made in china stickers are made by south korea
    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😁😁😁😁😁😁

  • @അപ്പൂഞ്ഞി
    @അപ്പൂഞ്ഞി 2 года назад

    ബോക്സിനകത്തെ ഉണ്ട 😂😂

  • @shx_naah
    @shx_naah 2 года назад

    Panda candy 🙄😔😊

  • @Goku36-z8i
    @Goku36-z8i Год назад

    I HAYE THE SAME PACK

  • @raheesarenis7499
    @raheesarenis7499 2 года назад

    BRO YES

  • @azadadam9029
    @azadadam9029 2 года назад +3

    എല്ലാം തട്ടിപ്പാണ്

  • @joker___x3___
    @joker___x3___ 2 года назад +1

    panni panda enna pattichu eeeeeeeeeeeeeee

  • @binskunjumon7616
    @binskunjumon7616 2 года назад

    My brother fool me with a tablet cover like this 💊💊

  • @dpkroy5
    @dpkroy5 2 года назад

    Ellam kanaku annu.

  • @nadiranavas3953
    @nadiranavas3953 Год назад

    No