കൊച്ചിയിൽ കേരളീയ വേഷത്തില്‍, കാൽനടയായി പ്രധാനമന്ത്രിയുടെ റോഡ്ഷോ | PM Modi holds Roadshow in Kochi

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии •

  • @bibyjoseph14
    @bibyjoseph14 Год назад +121

    ഇതാണ് ചങ്കുറപ്പുള്ള ആണ്. ഇങ്ങനെ ആവണം ജനപ്രതിനിധി. ഇവിടെ ഒരു പേടിത്തൊണ്ടൻ ഇരട്ട കിഴങ്ങൻ ഉണ്ടല്ലോ. കാണട്ടെ

    • @sreelathas1190
      @sreelathas1190 Год назад +2

      ha ha ha ....... Exactly......

    • @johnabraham3462
      @johnabraham3462 Год назад +3

      Well said !!!

    • @binoy1577
      @binoy1577 Год назад +2

      പഴയ വിജയൻ ആണങ്കിൽ നടന്നേനെ .
      ഇപ്പം നടന്നാൽ ക്ഷീണിക്കും .
      അതാ

  • @lpc3178
    @lpc3178 Год назад +66

    ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ കാരൻ ആയതിൽ ഖേദിക്കുന്നു. Real lion 👍

  • @jineshag1572
    @jineshag1572 Год назад +130

    സിംഹം ഇറങ്ങി. ഇനി കുറുക്കന്മാർ ഓരിയിടും 🔥🔥🔥👍👍👍

    • @sebastiankc8004
      @sebastiankc8004 Год назад +3

      സിംഗം അല്ല എലി 🤣🤣🤣അങ്ങനെ പറയു പ്ലീസ്

    • @sreejithrajan-tk3hi
      @sreejithrajan-tk3hi Год назад +2

      Appan Eli ano ,ammayodu chodhikkm aaranu ente appan

    • @musthafakp20
      @musthafakp20 Год назад +2

      സിംഹം തനിചാണ് വരികാ

    • @musthafakp20
      @musthafakp20 Год назад +3

      സിംഹം തനിചാണ് വരിക
      കൂട്ടം കൂട്ടം ആര് വരും എന്ന് ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാം

    • @jayachandran6190
      @jayachandran6190 Год назад +1

      ​@@sebastiankc8004സിംഹം അല്ല ചേട്ടാ എലി?😂😂😂😂😂

  • @unnionly1152
    @unnionly1152 Год назад +178

    രാഷ്ട്രീയത്തോട് താൽപ്പര്യം ഒട്ടും ഇല്ല.പക്ഷേ മോദി sir ഇന്ത്യയുടെ പ്രധാനമന്ത്രി ആയതിൽ വളരെ സന്തോഷം ഉണ്ട്.💕💕🥰🥰🥰

  • @naijusalam
    @naijusalam Год назад +48

    രോമാഞ്ചം എന്നുപറഞ്ഞാൽ കുറഞ്ഞുപോകും 🔥🔥🔥🔥
    മോദിജി 😘😘😘😘🇮🇳🇮🇳🇮🇳🇮🇳🧡🧡🧡🧡🧡🧡🧡

  • @BhaskarBag-mh2gv
    @BhaskarBag-mh2gv Год назад +32

    ബിജെപിയുണ്ടെങ്കിൽ രാജ്യത്തെ എല്ലാ ജനങ്ങളും സുരക്ഷിതരാണ്♥️🧡

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 Год назад +249

    ഞാനും ഒരു മോദി ആരാധകനായി അഭിമാനനം തോനുന്നു എന്റെ രാജ്യത്തിന്റ പ്രധാനമന്ത്രി

  • @sreerajvs1955
    @sreerajvs1955 Год назад +116

    പിണറായി ഇതുപോലെ നടന്നാൽ അവിടെ കല്ലുമഴ പെയ്തേനെ.

  • @shabin1925
    @shabin1925 Год назад +141

    നട്ടെല്ല് ഉള്ളവൻ ജനങ്ങളുടെ മുന്നിലൂടെ നടന്നു പോകും
    അല്ലാതവൻ ജനങ്ങളെ ഭയന്ന് ഓടി ഒളിക്കും .

  • @adukkathabiii318
    @adukkathabiii318 Год назад +76

    പിണറായി വിജയന് ഇല്ലാത്ത ധൈര്യം കാണിച്ച മോഡി ജി ക് അഭിവാദ്യങ്ങൾ

    • @shijudaniel7640
      @shijudaniel7640 Год назад +2

      Yes

    • @sargamsargam9071
      @sargamsargam9071 Год назад +3

      Pinaraayiyum 40vandiyum

    • @balan8640
      @balan8640 11 месяцев назад

      Adhu kazhuthapuli eshu simham edhu singam thaneda simham than matoom

    • @balan8640
      @balan8640 11 месяцев назад

      ​@@sargamsargam9071pedituran ulla padoombi vijayan thalistu vijayan thalimarachu nanamketu nadakunavan hijada pinamnari ulla

  • @jithin752
    @jithin752 Год назад +132

    10 വർഷത്തോളമായി ഞാൻ Dyfi യിൽ പ്രവർത്തിക്കുന്നു : എന്നാൽ ഈ ഞാൻ തന്നെ പറയുന്നു മോഡി ഇങ്ങേര് വേറെ ലെവൽ തന്നെയാണ് ശെരിക്കും ഇരട്ട ചങ്കൻ . ഇന്നു വരെ CPIM ന് അല്ലാതെ വേറെ ആർക്കും വോട്ട് ചെയ്തിട്ടില്ല എന്നാൽ ഇനി ഞാൻ മാറ്റി ചിന്തിക്കും .🎉

    • @shihabshaan6669
      @shihabshaan6669 Год назад +5

      നീ ഒരു സംഗിയാണെന്ന് ആരും പറയില്ല 😂

    • @sreedevi6130
      @sreedevi6130 Год назад +2

      Yes, ഇന്ത്യ 🇮🇳 ഏറ്റവും നല്ല രാജ്യം എന്ന സ്വപ്നം🦋'പ്രാവർത്തികം' ആകണമെങ്കിൽ, തുടങ്ങി വെച്ച പദ്ധതികൾ പൂർത്തീകരിക്കുവാൻ👈'തുടർഭരണം' മോദിജിക്ക്‌ അത്യാവശ്യം ആയതിനാലാണ്, 'ബിജെപി'ക്ക് വോട്ട് കൊടുക്കേണ്ടത്.🎯👍

    • @ridernexus3927
      @ridernexus3927 Год назад

      ​@@sreedevi6130 nan oru traveller nan kanathil ipozum oru vigasanavum illatha oru country india anu

    • @NerdCentral_
      @NerdCentral_ Год назад +2

      @@shihabshaan6669നീ ഒരു സുടാപ്പി ആണെന്ന് ആരും പറയില്ല

  • @shahidafridi7365
    @shahidafridi7365 Год назад +65

    MODI❤

    • @sreedevi6130
      @sreedevi6130 Год назад +1

      ഇന്ത്യ 🇮🇳 ഏറ്റവും നല്ല രാജ്യം എന്ന സ്വപ്നം🦋'പ്രാവർത്തികം' ആകണമെങ്കിൽ, തുടങ്ങി വെച്ച പദ്ധതികൾ പൂർത്തീകരിക്കുവാൻ👈'തുടർഭരണം' മോദിജിക്ക്‌ അത്യാവശ്യം ആയതിനാലാണ്, 'ബിജെപി'ക്ക് വോട്ട് കൊടുക്കേണ്ടത്.🎯👍

  • @mougli5951
    @mougli5951 Год назад +31

    ഏറ്റെടുത്ത ജോലി അടിപൊളി ആയിട്ടു ഫിനിഷ് ചെയുന്ന പോലെ. അഭിമാനം തോന്നുന്നു❤

  • @dirtywheels4379
    @dirtywheels4379 Год назад +100

    സ്വന്തം സംസ്ഥാനത്ത് ഇത് പോലെ നെഞ്ച് വിരിച്ച് നടക്കാൻ കഴിയോ..നമ്മടെ CM ന്.. 😂😅 ജയ് മോഡി ജി..❤

    • @preethakumarip848
      @preethakumarip848 Год назад

      ജനങ്ങളോട് ക്രൂരത ചെയ്യുന്നവർക്ക് ഇതേപോലെ ഇറങ്ങി നടക്കാൻ പറ്റില്ല ആൾക്കാരെ തല്ലിക്കൊല്ലും പേപ്പട്ടിയെ പോലെ 😼😼😼

    • @shivamrajput8705
      @shivamrajput8705 Год назад

      Y not?

  • @indipend
    @indipend Год назад +34

    ❤️❤️❤️❤️❤️❤️. സിംഹം ഡാ...... 💪🙏

    • @ansadansuzidan
      @ansadansuzidan Год назад

      Singam kure ആയല്ലോ കേരളത്തിൽ ഇറങ്ങിയിട്ട് കുറേ ആയല്ലോ വന്നു പോകുന്നു 🤣🤣poojeppi തന്നെ eppozhum അപ്പോഴും 🤣

    • @sujeeshsubran9590
      @sujeeshsubran9590 Год назад

      @@ansadansuzidan pannikal mongi thudangi

  • @binoyvishnuv2653
    @binoyvishnuv2653 Год назад +19

    We are so blessed to be in your era. It feel so proud to see the development of India under your governance. Thank you for being there for India 😍

  • @varthinkal5692
    @varthinkal5692 Год назад +16

    എത്ര റിസ്ക്കുള്ള പദവിയാണ് നമ്മുടെ മോദ് ജി അലങ്കരിച്ചിരിക്കുന്നത് , ധന്യതയാർന്ന വ്യക്തിത്വം. ഇന്ത്യാ മഹാരാജ്യത്തെ ലോക നെറുകയിലെ തിലകമാക്കട്ടെ....!

  • @Electricspike-cn1dw
    @Electricspike-cn1dw Год назад +61

    The Global king modijee welcome to Kerala

    • @Hail_569
      @Hail_569 Год назад +2

      ഗ്ലോബൽ കിഴങ്ങാൻ ആണോ

    • @royalsp80
      @royalsp80 Год назад +4

      correct, king of world

    • @Hail_569
      @Hail_569 Год назад +1

      @@royalsp80 താങ്കൾ പറഞ്ഞപ്പോൾ സംശയം മാറി 😌

    • @avl4416
      @avl4416 Год назад +2

      @@Hail_569 കിഴങ്ങന് ജനിച്ചവനേ .........

    • @Hail_569
      @Hail_569 Год назад +1

      @@avl4416 ആര് നിയോ

  • @arjunk794
    @arjunk794 Год назад +3

    അന്ന് പറയുബോൾ അദ്ദേഹതിന്ന് നേരെ വധഭീഷണി പോലും വന്നിരുന്നു പക്ഷെ കാറിൽ നിന്ന് പുറത്ത് ഇറങ്ങി നെഞ്ച് വിരിച്ചു ഒരു നടത്തം ഉണ്ടായിരുന്നു അതും 1 കിലോമീറ്റർ ഓളം... മോദി ജി യുടെ ചങ്ക് ഒറപ്പ് അത് സിംഹതിന്റേത് താനെ ആണ് എന്ന് തെളിയിച്ച ദിവസം ആയിരുന്നു അത്... ഗജരാജ വീരൻ ആണ് അദ്ദേഹം... മോദി ജി ഞങ്ങളുടെ മുത്ത് ആണ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🚩🚩🚩🚩🌹🌹🌹🌹🌹🌹

  • @leninkuttan2038
    @leninkuttan2038 Год назад +20

    ജയ് മോഡി 🥰🥰🥰🥰🥰

  • @ജീവിതയാത്രകൾ

    നരേന്ദ്ര മായാജാലം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @noushavk9613
    @noushavk9613 Год назад +30

    Amazing 😂❤🎉😮 performance our P. M.N.M G.🎉

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 Год назад +1

      Thankyu thankyu

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 Год назад

      Ella mathakarum padichuyaranam, eni oru mathathilum barya marikukayo mental avukayo allathe oruthanum, 2,3,5,6,baryamar padillanulla urap Islam streekalku kodutha tiger modi, athukonde yatheemkanayum ella

  • @vineethkumar.k.v2535
    @vineethkumar.k.v2535 Год назад +30

    Great MODIJI, the Incredible Leader.. India ever seen.. Big Salute to you SIR ❤ഒരു മാറ്റം നല്ലതാണ്. ഒരു മാറ്റം നല്ലതാണ്. Great Modi, the incredible leader.. India ever seen.. Big salute to you sir ❤

  • @sreekala7690
    @sreekala7690 Год назад +22

    എന്തു പറയാൻ ഒന്നുമില്ല ഇതാണ് ഹീറോയിസം ❤️❤️❤️❤️🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @sreedevi6130
    @sreedevi6130 Год назад +7

    ഇന്ത്യ 🇮🇳 ഏറ്റവും നല്ല രാജ്യം എന്ന സ്വപ്നം🦋'പ്രാവർത്തികം' ആകണമെങ്കിൽ, തുടങ്ങി വെച്ച പദ്ധതികൾ പൂർത്തീകരിക്കുവാൻ👈'തുടർഭരണം' മോദിജിക്ക്‌ അത്യാവശ്യം ആയതിനാലാണ്, 'ബിജെപി'ക്ക് വോട്ട് കൊടുക്കേണ്ടത്.🎯👍

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 Год назад +24

    It's patriotic indian NSG defending our prime minister jai namo
    Jai hind

  • @jyothibalakrishnan4111
    @jyothibalakrishnan4111 Год назад +10

    ജയ്‌ ജയ്‌ ബിജെപി ജയ്‌ ജയ്‌ മോദിജി ജയ്‌ ജയ്‌ ഭാരത് മാതാ

  • @APM866
    @APM866 Год назад +14

    Very Good Reporting

  • @vipinviswanathan2833
    @vipinviswanathan2833 Год назад +7

    He is a true world class leader. India is safe in his hands. Proud to have PM like him. God bless him. Looking forward to see investments and developments for Kerala.

  • @krishnaprasadh2269
    @krishnaprasadh2269 Год назад +77

    വാഹനത്തിൽ നിന്ന് ഇറങ്ങി ജനങ്ങളോട് കൈവിശുന്ന മോദിക്ക് എല്ലാം മുൻകുട്ടി അറിയുന്ന ദിവ്യ ശക്തിയുണ്ട് തീർച്ച

    • @Saif_fazzz
      @Saif_fazzz Год назад

      Divya shakthi 😂😂😂 moopar aara 😂😂

    • @Raj-b7n
      @Raj-b7n Год назад +6

      @@Saif_fazzz പ്രവാചകൻ... ഒരേ ഒരു പ്രവാചകൻ

    • @AjithMc-bb5zk
      @AjithMc-bb5zk Год назад +3

      @@Saif_fazzz kuthu nabiii 😏

    • @shillopaul923
      @shillopaul923 Год назад

      മതതീവ്രവാദി

  • @poornima8845
    @poornima8845 Год назад +5

    He is so divine 😊

  • @anirudhR-jx1bs
    @anirudhR-jx1bs 11 месяцев назад +1

    ഒരു കാട്ടിൽ അനേകം മൃഗങ്ങൾ ഉണ്ട്🐻‍❄️🐻🐺🐶🐻‍❄️🐨🐼🐹🦊🦝🐮🐷🐗🐰
    പക്ഷെ കാടിൻ്റെ രാജാവ് സിംഹം തന്നെ 🦁🦁🦁🦁🦁🦁🦁🦁🦁
    മോദിജി ❤❤❤❤❤❤❤❤❤

  • @jayaprakashk185
    @jayaprakashk185 Год назад +12

    Happy birthday SACHIN 💙💙💙💪💪💪

  • @mkd2101
    @mkd2101 Год назад +6

    ModiJi🚩🚩🚩💪💪💪

  • @akrcusat
    @akrcusat Год назад +8

    4:45 instantaneous response by spg

  • @binoyvishnuv2653
    @binoyvishnuv2653 Год назад +5

    Love You So much Sir 🥰

  • @balanayole20192
    @balanayole20192 Год назад +25

    മിസ്റ്റർ വിജയൻ ഇതൊന്ന് കാണൂ
    നാലാള് കൂടുന്ന സ്ഥലത്തുനിന്ന് ഓടി ഒളിക്കുന്ന വിജയാ
    നാലു വാഹനങ്ങൾ കൂടാതെ തന്നെ ഒരു സാധാരണക്കാരനായി നടന്നുനീങ്ങുന്ന ഭാരത് പ്രധാനമന്ത്രിയെ കാണൂ
    16 ചക്രമുള്ള പാണ്ടി ലോറി തടുക്കാൻ തവളയെ ( DYFI) വിട്ടു തടുക്കാൻ ശ്രമിച്ചാൽ ലോറിയിലെ

    • @balanayole20192
      @balanayole20192 Год назад

      100 ലോറി അടുക്കാൻ കഴിയുമോ

  • @prashobkannur6561
    @prashobkannur6561 Год назад +10

    The king

    • @balan8640
      @balan8640 11 месяцев назад

      The king of namo Mera Bharath ka

  • @varthinkal5692
    @varthinkal5692 Год назад +4

    ലോക രാജ്യങ്ങൾക്ക് എല്ലാ വിധത്തിലും മാതൃകയാകട്ടെ . അഴിമതിയും അന്യായവും സ്വപ്നം പോലും ആ കാതിരിക്കട്ടെ. ലോകത്തിന് സമാധാനത്തിന്റെ നാന്ദി സ്തുതിയായി നമ്മുടെ പ്രധാനമന്ത്രി മോദ് ജി പ്രകമ്പനമായി മാറട്ടെ ....!

  • @sureshsumathipillai977
    @sureshsumathipillai977 Год назад +1

    Supper Man

  • @shine9111
    @shine9111 Год назад +2

    4:45 👌👌👌👌 well trained ❤️

  • @sreedevi6130
    @sreedevi6130 Год назад +5

    The best reporting - love 24 news ❤

    • @sreedevi6130
      @sreedevi6130 Год назад

      But Hashmi couldn't avoid mentioning the word, SankhaParivaar!!! Pathetic indeed...

    • @AmanDixit1994
      @AmanDixit1994 Год назад

      ​@@sreedevi6130 news18 malyalam national news 😮
      All language this channel

  • @vipinviswanathan2833
    @vipinviswanathan2833 Год назад +2

    Excellent running commentary.

  • @nannubawa1357
    @nannubawa1357 Год назад +15

    പുലികുട്ടി കടന്നു വരുന്നു 🔥

  • @ansadansuzidan
    @ansadansuzidan Год назад +19

    അദ്ദേഹം റോഡിൽ ഇറങ്ങിയ കാഴ്ച ആണ് നമ്മൾ കാണുന്നെ എന്തൊരു ആവേശം പറയുന്ന മാപ്രകൾക്കും 🤣🤣

  • @PradeeshBabu-pm1vo
    @PradeeshBabu-pm1vo Год назад

    Sooppar👍👍👍👍👍👍👍👍👍
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @kuriantx7015
    @kuriantx7015 Год назад +1

    Priminister. Thankyou 🎉🎉🎉🎉🎉

  • @SriLakshmi-n7k
    @SriLakshmi-n7k 11 месяцев назад +1

    ഇന്ത്യൻ ജനതയുടെ അഭിമാനവും ഭാഗ്യവും ആണ് ദൈവതുല്യനായ നമ്മുടെ പ്രധാന മന്ത്രി മോദി സർ

  • @vijeshmp1616
    @vijeshmp1616 Год назад +4

    🔥🔥🔥💗

  • @Prajeeshmundakolly
    @Prajeeshmundakolly Год назад +3

    ജയ് മോദി 👌👌👌

    • @balan8640
      @balan8640 11 месяцев назад

      Edhu namo tharangam ethil matelam nishprebam

  • @baijutvm7776
    @baijutvm7776 Год назад +4

    ❤❤❤

  • @sreekumarpk3926
    @sreekumarpk3926 Год назад +1

    സൂപ്പർ അടിപൊളി 💪🏼💪🏼💪🏼💪🏼

  • @Vibes22742
    @Vibes22742 Год назад +4

    2024 ❤

  • @ManojSivadasan-ho3cc
    @ManojSivadasan-ho3cc Год назад +2

    ജയ് ഭാരത് 🙏🙏🙏 ജയ്. P. M മോദിജി 🙏🙏🙏

  • @nithinkb6905
    @nithinkb6905 Год назад +14

    1)Swarna kadathu
    2)Keralathinte kadam 4 Lakh Crores
    3)Youth joli illathe UKilum UAEilum pokunu
    4)Businesskaar kitex sabu vguard etc. Ellam keralam vittu pokunu
    5) pinuvinte innova car dhoorth
    6)arya rajendrendran saghakalku joli kodukal
    7)MVD 1000kodi target
    8) psc pinvaathil neeyamanam
    9) petrol vila pinneyum kooti.
    10) K rail thattippu

  • @SureshKumar-qw1qw
    @SureshKumar-qw1qw Год назад +1

    Super 👌 👍

  • @shyninm4714
    @shyninm4714 Год назад +25

    42വാഹനങ്ങളുടെ അകമ്പടിയിൽ.... പോകുന്ന പിണറായി dim😮😮😢..... Ethanu😊 ഇരട്ടച്ചങ്ക് സുരക്ഷാഭീഷണി... ലെ എന്നാൽ വാ നടക്കാം....

    • @sreedevi6130
      @sreedevi6130 Год назад

      oh yes, Modijii is so brave. unexpected indeed

  • @rathubhaiiikerala8183
    @rathubhaiiikerala8183 Год назад

    Romanjificationnnnn❤❤❤❤❤❤❤❤Our KING SREE MODIJIIII🎉🎉🎉🎉❤❤❤❤❤

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 Год назад +11

    ഹാഷ്മിക്ക് സങ്കടം സഹിക്കവയ്യ പൊട്ടിക്കാരായണമെന്നുണ്ട്

  • @sulekharajesh883
    @sulekharajesh883 Год назад +7

    So difficult for Hashmi to digest 😂

  • @biniltb6562
    @biniltb6562 Год назад +1

    🙏🙏🙏🙏👍

  • @ushanallur1069
    @ushanallur1069 Год назад +2

    മോദീ ജീ ....🙏🪷🙏

  • @Sushashiva
    @Sushashiva Год назад +1

    4.46 min suraksha udyokastante jagratha🤝🤝🤝👍👍👍🙏🙏🙏🇮🇳

  • @madhukurumbilavu9491
    @madhukurumbilavu9491 Год назад +3

    ❤️

  • @sreejithsr5826
    @sreejithsr5826 Год назад +2

    Support modiji ❤❤

  • @sindhubijubiju1263
    @sindhubijubiju1263 11 месяцев назад

    Aadharaneey modi G🙏🏼🙏🏼🙏🏼❤️❤️❤️

  • @shakhilkumar2775
    @shakhilkumar2775 Год назад

    Wow amezing 🥰🥰🇮🇳🇮🇳💪💪 pm 🥰🥰🥰

  • @ABDULRASHEEDPADENCHERY
    @ABDULRASHEEDPADENCHERY Год назад +9

    ഇത്രയും ധൈര്യത്തോടും ആത്മവിശ്വാസത്തോടും കൂടി റോഡിലൂടെ ഇറങ്ങി നടക്കാൻ കേരളത്തിലേ കഴിയൂന്ന് അദ്ദേഹത്തിനറിയാം , കാരണം പാർട്ടി നോക്കിയല്ല നമ്മുടെ സ്വന്തം പ്രധാനമന്ത്രിയോടുള്ള ഇഷ്ടമാണ്
    മുന്നിട്ടു നിൽക്കുന്നത്

    • @mohansubusubu2116
      @mohansubusubu2116 Год назад +7

      എന്നിട്ട് പിണറായി എന്തെ ഇതേ പോലെ നടന്നു പോകാത്തത്

    • @amal493
      @amal493 Год назад +1

      @@mohansubusubu2116 😂😂😂

    • @SSS369SSS
      @SSS369SSS Год назад +1

      ​@@mohansubusubu2116😂😂😂

    • @preethakumarip848
      @preethakumarip848 Год назад +2

      ​@@mohansubusubu2116അതിന് ജനങ്ങളോട് നല്ലത് ചെയ്യണം ജനങ്ങളുടെ ക്രൂരത ചെയ്തിട്ട് ഇറങ്ങി നടന്നാൽ കല്ലുമഴ പെഴിയും

    • @UnnikuttanM-ck3vb
      @UnnikuttanM-ck3vb Год назад

      Modi❤

  • @sreekumarjs80
    @sreekumarjs80 Год назад +1

    Adipoli ...onnum parayan illa

  • @abdullanani8347
    @abdullanani8347 Год назад

    മാഷാ അല്ലാ

  • @beautydas1338
    @beautydas1338 11 месяцев назад +1

    Good god 🙏🙏🏽🙏🏽🙏🙏🏽😂🤯🤯🤯🤯❤❤

  • @ieeit1250
    @ieeit1250 Год назад +5

    ഇത് കാണുന്ന പിണറായി നാളെ മുതൽ ഇതേ പോലെ പോകും 🤣

  • @lillykuttyjacob5180
    @lillykuttyjacob5180 Год назад

    Hearty welcome

  • @vijayakumar7101
    @vijayakumar7101 Год назад +7

    പറയാതെ വയ്യ എന്തൊരു തേജസ്

  • @KumarNarayananVarikatil
    @KumarNarayananVarikatil Год назад

    ഇതാണ് മക്കളെ നല്ലൊരു ഭരണാധികാരികള് സന്തോഷവും ജനങ്ങളിലുള്ള സന്തോഷവും അതുപോലെ തന്നെ എല്ലാ ജനങ്ങളും അദ്ദേഹത്തെ നെഞ്ചിലേറ്റി കൊണ്ട് എത്രയും മണിക്കൂറുകൾ കൊണ്ട് അദ്ദേഹത്തെ ഒരു നോക്കു കാണാൻ വേണ്ടി ജനങ്ങൾ കൂടിയിരിക്കുന്നത് കാരണം ഇപ്പോൾ ജനങ്ങൾക്ക് മനസ്സിലായി ഇന്ത്യ ഭരിക്കാൻ പറ്റിയ ഒരു പ്രധാനമന്ത്രി തന്നെയാണ് അതുകൊണ്ടുതന്നെ പോലുള്ള ഭരണാധികാരി ഇനിയും പ്രധാനം നരേന്ദ്രമോദി ഒരു 50 വർഷമെങ്കിലും തുടർഭരണം തുടർന്നുകൊണ്ടിരിക്കുന്നു എന്ന് പ്രാർത്ഥിച്ചുകൊണ്ട് എൻറെ വാക്കുകൾ അവസാനിപ്പിക്കുന്നു ഞാൻ കുമാർ ബോംബെയിൽ നിന്ന് ജയ് ജയ് ഭാരത് ജയ് മോദിജി ജയ് വന്ദേ ഭാരത്

  • @indrajithenil1880
    @indrajithenil1880 Год назад +2

    👍

  • @VinodKumar-wm8cc
    @VinodKumar-wm8cc Год назад +4

    Brannan colleginte munniloode yathartha56" Irattachangan Bharata singham Nadannu neengunnu🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁ente PM ente Abhimaanam👍❤️👍💪🔥💪💪👍💪👍💪🔥🔥💪💪👍💪👍

  • @maheshuma8211
    @maheshuma8211 Год назад +3

    ഇന്ത്യ ഭദ്രം❤❤

  • @gamingwithyk4336
    @gamingwithyk4336 Год назад +1

    🙏🙏🙏🌹🌹🌹

  • @jagannathghorpade323
    @jagannathghorpade323 11 месяцев назад

    👍🙏

  • @babuacharya3587
    @babuacharya3587 11 месяцев назад +1

    ആയിരം ആയിരം അഭിവാദ്യങ്ങൾ 👌👌

  • @VenuGopal-lr4le
    @VenuGopal-lr4le Год назад +14

    നാളെത്തന്നെ പിണങ്ങാണ്ടി മെട്രോ പാളത്തിലൂടെ നടക്കാനിറങ്ങും അടിമകൾ എല്ലാരും വരണം 🤭🤣🤣

  • @bijujacob4604
    @bijujacob4604 Год назад +5

    എന്റയർ പൊളിറ്റിക്സിൽ ബ്ലാക്ക് ബെൽറ്റ് എടുത്ത ദാസപ്പൻ, താൻ പഠിച്ച യൂണിവേഴ്സിറ്റി, തന്റെ അദ്ധ്യാപകർ, സഹപാഠികൾ, കോഴ്സിന്റെ ജോലി സാധ്യത തുടങ്ങി എല്ലാം വിദ്യാർത്ഥികളുമായി സംവദിച്ചത് അതിമനോഹരമായിരുന്നു....

  • @renjithvenugopal6395
    @renjithvenugopal6395 10 месяцев назад

    എസ് പി ജി അതിലൊരാൾ ഞാനാണ് 😊😊

  • @sivantirur579
    @sivantirur579 11 месяцев назад

    മോദി ജി താങ്കളെ ഒന്ന് നേരിൽ കാണണമേന്ന് ഉണ്ടായിരുന്നു. സാധിച്ചില്ല. ഇത്രയും ആരാധകർ ഉള്ള ഒരു പ്രധാനമന്ത്രി ഇന്ത്യ ഭരിച്ചത് ആദ്യമായിട്ടാണെന്ന് പറയാതെ വയ്യ. താങ്കളെ ഒരു പാട് ക്കാലം ഇന്ത്യഭരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏

  • @balan8640
    @balan8640 11 месяцев назад

    Half man half 🦁🦁🦁🦁🦁🦁🦁🦁🦁 mera namoji

  • @sobhanakumari3340
    @sobhanakumari3340 11 месяцев назад

    Supermodhiji

  • @sarmisthadas401
    @sarmisthadas401 4 месяца назад

    Excellent Rally

  • @BinojViswappan-mt9qo
    @BinojViswappan-mt9qo 11 месяцев назад

    ❤ Vande 🎉 Matharam ☪️🕉️✝️

  • @shivashankarpillai4731
    @shivashankarpillai4731 Год назад

    Finest welcome to Sri Narendra Modiji.😀😃😄😁😆😛💖🤣🥳💯

  • @minijoy5704
    @minijoy5704 11 месяцев назад

    ✨🙏🏻✨

  • @gopalankp5461
    @gopalankp5461 11 месяцев назад

    This is a fentastic experience for all of us and we adore this method of walking in front of the largest crowd of the common peoples.

  • @balan8640
    @balan8640 11 месяцев назад

    Namo bharath jai ho

  • @harshamolak3855
    @harshamolak3855 11 месяцев назад

    1:08 മോദി sir 🥰🥰

  • @DharmaRaja-i1h
    @DharmaRaja-i1h Год назад

    Allahu blessed to modigi

  • @jibulal3254
    @jibulal3254 11 месяцев назад

    Jaimodiji

  • @babuacharya3587
    @babuacharya3587 11 месяцев назад

    എല്ലാവരും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരേ ഒരു സാരഥി ഭാരത് മാതാ കി ജയ് ജയ ജയ ജയ ഭാരത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @parameswaranRamakrishnanR
    @parameswaranRamakrishnanR Год назад

    24the no. One informative innovative channel in malayalam + flowers entertainment channel. Jai ho.

  • @sumathykk8728
    @sumathykk8728 Год назад

    ജയ് മോദിജി 🙏🙏🙏

  • @UnniKrishnan-pn3fh
    @UnniKrishnan-pn3fh Год назад

    🙏🙏🙏🙏🙏🙏