Arjun Truck Search | A Footage From Shirur

Поделиться
HTML-код
  • Опубликовано: 15 окт 2024

Комментарии • 368

  • @MiniPNair
    @MiniPNair 2 месяца назад +20

    ഞാൻ സായിയുടെ റെഗുലർ വ്യൂർ ആയിരുന്നു.. Bb പോയതിനു ശേഷം വന്നു സായിയുടെ ഓരോ പ്രവൃത്തി കണ്ടപ്പോ ഒരു നെഗറ്റീവ് കമന്റ്‌ ഞാൻ ഇട്ടിരുന്നു മാന്യമായി.....ഒരു ബ്രേക്ക്‌ എടുത്തു ശേഷം.... എന്തൊക്കെ പറഞ്ഞാലും സായി എന്ന വ്യക്തി അത്ര കുഴപ്പക്കാരൻ ഒന്നുമല്ല എന്നു അന്നും ഇന്നും അറിയാം..... ഷിരൂർ അപ്ഡേറ്റസ് നന്നാവുന്നുണ്ട് 👍🏻👍🏻👍🏻👍🏻
    അർജുൻ ജീവനോടെ ഇനി കിട്ടില്ല..... ആ body കിട്ടിയാൽ മതിയാർന്നു.. ആ വീട്ടുകാർ ഓരോ നിമിഷം എങ്ങനെ ജീവിക്കും.. ഒരനക്കം കേട്ടാൽ വിചാരിക്കില്ലേ mon എന്നു ഭർത്താവ് എന്നു... ആ കുട്ടിക്കും ഒരു new ലൈഫ് വേണ്ടേ കുറച്ച് കാലം കഴിഞ്ഞാലും....

  • @bigg_Bosz
    @bigg_Bosz 2 месяца назад +156

    Ari annan 🌾 ❌ Secret agent 🗿✅

  • @faisalelankur342
    @faisalelankur342 2 месяца назад +134

    എനിക്ക്‌ തൊന്നുന്നത്‌ 100% ബ്ലാസ്റ്റ്‌ നടന്നിട്ടുണ്ടന്നാണു, അല്ലാതെ മലയിടിഞ്ഞ്‌ വന്ന് പുഴയുടെ ഒപ്പൊസിറ്റ്‌ കിടക്കുന്ന വീടുകൾ പോവാൻ ചാൻസ്‌ കുറവാണു..

  • @avixdiaries1100
    @avixdiaries1100 2 месяца назад +37

    🔴🔴വണ്ടി കരയിൽ തന്നെ ഉണ്ട് 🙏🏻. മണ്ണ് ഇടിഞ്ഞു വീണപ്പോൾ full load ആയി നിൽക്കുന്ന വണ്ടിയുടെ പുറകിലെ leaf spring എല്ലാം ഒടിഞ്ഞു കാണും. അപ്പോൾ വണ്ടി ഒന്ന് ഇരിക്കും,ടയർ എല്ലാം പൊട്ടും,കൂടാതെ മണ്ണിലേക്ക് ഒന്നൂടെ താഴുകയും ചെയ്യും 🔴🔴. വണ്ടിയിൽ മരം ഉള്ളതിനാൽ cabin ന്റെ മുകളിൽ നിന്ന് മാത്രമേ metal signal എന്തെങ്കിലും ലഭിക്കുകയൊള്ളു. 🔴🔴🔴.. 🙏🏻മണ്ണ് മാറ്റിയ ഇടത് ഒന്നൂടെ Ground Penetrating Radar വെക്കണം 🙏🏻🙏🏻. 🔴🔴. വണ്ടിയുടെ നോർമൽ ഉയരവും വീതിയും ഒന്നും വണ്ടിക്ക് ഇപ്പോൾ ഉണ്ടാവുകയില്ല 🙏🏻🙏🏻🙏🏻

  • @arjunblogs7361
    @arjunblogs7361 2 месяца назад +72

    Secret agent✅ best information 👏

  • @pranavvp2783
    @pranavvp2783 2 месяца назад +23

    ആർക്കും കിട്ടാത്ത വീഡിയോ ബ്രോ യ്ക്ക് കിട്ടി അല്ലെ.
    കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നത് കാണാൻ രസം

    • @R_Qw007
      @R_Qw007 2 месяца назад +6

      Brokk snehathinte kada thurakkunnavare ... Vella pooshanam allee

    • @ErXDLZtKudpNMEvA-yy5kc
      @ErXDLZtKudpNMEvA-yy5kc 2 месяца назад

      its already out
      ruclips.net/video/oyrkOUL2RTA/видео.html

  • @achu7064
    @achu7064 2 месяца назад +25

    Kannan sai❌ Secret Agent📌✅❤

  • @fasalulabidvk2594
    @fasalulabidvk2594 2 месяца назад +8

    അത് blasting അല്ലല്ലോ? Camera വെള്ളത്തിൽ മുങ്ങിയതാണ്. അത്കൊണ്ടാണ് Black ആയത്, എന്നാണ് തോന്നുന്നത്

  • @arjunblogs7361
    @arjunblogs7361 2 месяца назад +141

    Bigg Boss agent❌ secret agent is coming back...🔥🔥

    • @Shaheerkhane
      @Shaheerkhane 2 месяца назад

      Eni muthal blast kunnan ennariyapedum

  • @rageshtpm
    @rageshtpm 2 месяца назад +98

    Secret agent 🔥 is 🔙 in style

  • @meghamalhar2001
    @meghamalhar2001 2 месяца назад +92

    Initial stage of this video when people are running , it is after the landslide , but the water in the river is not over flowing , then that sound (blast like) sound comes . Then the water rises to several meters height to take even the houses ! So it’s not the landslide which caused the water to rise like tsunami !! It’s is something that happened after! But still a mystery on why the phone would ring for 2 days after !

  • @wollcana
    @wollcana 2 месяца назад +13

    ഇനി മുതൽ നീ വെറും ഏജന്റ് അല്ല blast agent.

  • @galaxymobiledubai
    @galaxymobiledubai 2 месяца назад +26

    എന്തൊക്കെ നടന്നാലും കുഴപ്പമില്ല അർജുൻ ജീവനോടെ തിരിച്ചുവരട്ടെ....

    • @arf_atelier1819
      @arf_atelier1819 2 месяца назад

      No chance bro 😢

    • @galaxymobiledubai
      @galaxymobiledubai 2 месяца назад

      @@arf_atelier1819 അത്ഭുതങ്ങൾ സംഭവിക്കാറില്ലേ ...അതുവരെയങ്കിലും

  • @unnivk9360
    @unnivk9360 2 месяца назад +16

    വല്ലാത്ത അവസ്ഥ തന്നെ.. മീഡിയ എന്തിനാണ് blast മറച്ചു വെക്കുന്നത്

  • @Journeywithjournalist
    @Journeywithjournalist 2 месяца назад +6

    ഉത്തര കന്നഡ ജില്ലയിലെ അങ്കോള താലൂക്കിലെ ദേശീയ പാത 66 ഷിരുരു ഗ്രാമത്തിലൂടെ കടന്നുപോകുന്നു. സമീപത്ത് ഗംഗാവലി നദി ഒഴുകുന്നു. ഷിരുരുവിന് നടുവിൽ ഗംഗാവലി നദി. കിഴക്കേ കരയിലാണ് ഉലുവാരെ ഗ്രാമം.
    ജു. 16-ന് രാവിലെ 8-45 ഓടെയാണ് കുന്നിടിഞ്ഞ് ദേശീയപാതയിലേക്ക് വീണതിനെ തുടർന്ന് വൻതോതിൽ പാറയും മണ്ണും പുഴയിലേക്ക് ഒഴുകിയത്. സംഭവത്തിൽ പത്ത് പേർ മരിച്ചതായി ജില്ലാ ഭരണകൂടം ഔദ്യോഗികമായി അറിയിച്ചു.
    ഉളുവാരെ ഗ്രാമപഞ്ചായത്ത് അംഗം കൃഷ്ണ ഗൗഡ സംഭവത്തിൻ്റെ വീഡിയോ ദ ഹിന്ദുസ്ഥാൻ ഗസറ്റിന് അയച്ചു. സുരക്ഷയ്ക്കായി ആളുകൾ ഗംഗാവലി ഭാഗത്തേക്ക് ഓടുകയാണ്. ഹൈ ടെൻഷൻ കമ്പി പൊട്ടി നദിയിലേക്ക് വീണപ്പോൾ വലിയ സ്‌ഫോടന ശബ്ദവും കേട്ടു.

  • @Nithin_2255
    @Nithin_2255 2 месяца назад +10

    നിങ്ങളുടെ സുഹൃത്ത് സന്തോഷ് വർക്കിനെയും പോലീസ് പൊക്കിയല്ലോ അതിനെക്കുറിച്ച് ഒരു വീഡിയോ ഇടാമോ

  • @Kannannbr
    @Kannannbr 2 месяца назад +90

    ആരൊക്കയോ എന്തോ മറച്ചു വക്കുന്നുണ്ട് Sure.....
    💯 blast nadannittund.... അല്ലാതെ എങ്ങനെ ഇത്രയും വീട്ടിൽ വെള്ളം അടിച്ച് കയറി അതൊക്ക തകർന്ന് പോകും.....

  • @Akhil-lj5yf
    @Akhil-lj5yf 2 месяца назад +8

    ഒരു ഡൌട്ട് ആണ് ചിലപ്പോ അത് ഓടിയപ്പോ പുള്ളി വീഴുന്നത് ആരിക്കുലെ വെള്ളത്തിലെ ഉള്ളിലെ സൗണ്ട് ആണെലോ

  • @pumkin_muffins
    @pumkin_muffins 2 месяца назад +10

    എന്തൊക്കെ മോശം പറഞ്ഞാലും പരദൂഷണം പറഞ്ഞത് അത് viral ആക്കാൻ ഇങ്ങേർക്കു മാത്രേ പറ്റു

  • @sadiq125india
    @sadiq125india 2 месяца назад +71

    അത് ബ്ലാസ്റ്റിന്റെ സൗണ്ട് അല്ല ഫോൺ പുഴയിൽ വീണാൽ ആ സൗണ്ട് ഉണ്ടാകും വെള്ളത്തിന്റെ ഒഴുക്ക് കാരണം, കുട്ടികൾ ഓടുന്നത് ചിലപ്പോൾ അവർക്ക് ഷോക്ക് ഏൽക്കും എന്ന് കരുതി ആയിരിക്കും

    • @tagraraho16
      @tagraraho16 2 месяца назад

      തീർച്ചയായും ഒരു ഷോക്ക് വേവ് അവിടെ ഉണ്ടായിട്ടുണ്ട് എന്ന് വേണം കരുതാൻ. അല്ലാതെ ആ പുഴയുടെ നടുക്ക് എങ്ങനെ ആണ് മണ്ണിന്റെ കൂന വരുന്നത് ? പുഴയുടെ അകക്കരെ ഉള്ള വളരെ ഉയർന്നു നിൽക്കുന്ന വീട് അടിത്തറ ഒഴികെ ബാക്കി മുഴുവൻ കല്ലിന്മേൽ കല്ലില്ലാതെതകർന്നു പോയി. മരങ്ങൾ ഒടിഞ്ഞു തൂങ്ങി നില്കുന്നു , പാറകൾ പുഴയുടെ അക്കരെ വരെ എത്തി , മണ്ണിടിച്ചിലിൽ വീണ മരങ്ങൾ എങ്ങനെ പുഴക്ക് അക്കരെ എത്തി ? ഇതെല്ലം സൂചിപ്പിക്കുന്നത് ഒരു ഹൈ magnitude ഷോക്ക് വേവ് / എസ്പ്ലോഷൻ അവിടെ ഉണ്ടായിട്ടുണ്ട് എന്നാണ്

    • @sadiq125india
      @sadiq125india 2 месяца назад

      @@tagraraho16 പുഴ നിറഞ്ഞ് ഒഴുകുന്ന സമയം ആണ് മണ്ണിടിച്ചിൽ കാരണം പുഴയുടെ 2/3 ഭാഗം വരെയും ഒരു ബണ്ട് രൂപപ്പെട്ടുണ്ട് ആ സമയത്ത് അത് കൊണ്ടാണ് ആ ഭാഗത്തേക്ക്‌ വെള്ളം കയറിയത് പിന്നെ അത്രയും മണ്ണ് താഴോട്ട് വരുമ്പോൾ ഒരു തിരമാല പോലത്തെ ഒരു വേവും ഉണ്ടായിട്ടുണ്ടാകും . പിന്നീട് പുഴ ആദ്യത്തെ പോലെ ആയി, എങ്കിലും നടു ഭാഗത് ഒരു ഐലൻഡ് രൂപപ്പെട്ടുണ്ട് അത് ചിലപ്പോൾ അവിടെ വലിയ പാറകൾ അടിഞ്ഞു കൂടിയത് കൊണ്ടാകാം

    • @tagraraho16
      @tagraraho16 2 месяца назад

      @@sadiq125india puzhayude akkare ulla visuals kandal ariyan pattum Ethra high magnitude undayirunnu ennu.

  • @drs549
    @drs549 2 месяца назад +23

    വെറുതെ തള്ളി മറിക്കല്ലെ 😂.. അതു വഴി പോകുന്നത് 66 KV ക്ക് മുകളിലുള്ള പവർ ട്രാൻസ്മിഷൻ ഗ്രിഡുകൾ ആണ് . ഹൈ വോൾട്ടേജ് ലൈനുകൾ ഷോട്ട് ആയാൽ ആട്ടോ കട്ട് ഓഫ് ആകുന്നതാണ്. പൊട്ടി നിലത്ത് വീഴുന്നതിനു മുമ്പ് തന്നെ വൈദ്യുതി ആട്ടോ കട്ട് ആകും. പിന്നെ ടാങ്കർ ലീക്കായാൽ ലീക്ക് ഉള്ള ഭാഗത്ത് കുറേ നേരം തീപിടിച്ച് ചൂടായതിനു ശേഷം മാത്രമേ അത് പൊട്ടിത്തെറിക്കു . പിന്നെ വെള്ളത്തിൽ വീണ ടാങ്കർ എങ്ങനെ ഓവർ ഹീറ്റ് ആകും പോരാത്തതിന് നല്ല മഴ

  • @adarshekm
    @adarshekm 2 месяца назад +9

    ഇന്നലെ ആരോ പറയുന്നത് കേട്ടു മണ്ണ് ഇടിച്ച് ഇറങ്ങി വന്നപ്പോൾ അത് വീണ് നദിയിൽ നിന്നും ഒരു തെങ്ങിന്റെ അത്രയും പൊക്കത്തിൽ ജലം പൊങ്ങി എന്ന്.ഇനി അതാണോ ഇത്. ആ ജലം പൊങ്ങി ഇവരുടെ മീതെ കൂടെ വീഴുന്നത് ആണോ ഷൂട്ടേജിൽ 🤔🤔🤔

  • @HarishH-o4n
    @HarishH-o4n 2 месяца назад +10

    മരവാഴ കണ്ണൻ saamraat പുതിയ കൊതിയും ഞ്ഞുണയും ആയിട്ട് എത്തിയിരിക്കുകയാണ് എല്ലാവരും കമന്റ്‌ ഇട്ടു ഊക്കി വിടുക 🤣🤣🤣🤣🤣🤣🤣

  • @drs549
    @drs549 2 месяца назад +11

    Veruthe thalli marikkathe.... Blast onnum undayittillaa ...
    KV line shot ayaal auto cut aakum... Nattilude pokunna 240 v pole alla high voltage KV line... Athuvazhi pokunnathu 66 kv kku mukali ulla High voltage transmission grid aanu... athokke potti thazhe veezhunnathinu munne auto cut aakum... Pinne thanker blast aakanamengil tank over heat aakanam ... nalla mazha pinne Puzhayil Veena tank engine overheat aakum..

    • @R_Qw007
      @R_Qw007 2 месяца назад +1

      Enthonn ith... Prakrithiyil enthum sambavikkam...😢

  • @നീർമാതളം
    @നീർമാതളം 2 месяца назад +16

    is this exclusive footage ആണ്. ചാനൽസ് പോലും കിട്ടിയില്ലല്ലോ ഇത് 😮😮

  • @LIVEMEDIAMALAYALAM
    @LIVEMEDIAMALAYALAM 2 месяца назад +12

    വെള്ളം ഒരു തിരമാല പോലെ ഇരച്ചു വന്നപ്പോ അവർ ഓടി രക്ഷപെടും പോലെയാണ് തോന്നിയത്.. അയാൾ വെള്ളത്തിലേക് വീണപോലെയും തോന്നി

  • @VipinShogunz
    @VipinShogunz 2 месяца назад +7

    പുഴയിലെ വെള്ളം വറ്റുമ്പോൾ നിന്നെ വിളിച്ച് പറയാൻ MLA യോട് പറഞ്ഞിട്ടുണ്ട്... നേപ്പോയ് എന്തെകിലും തുമ്പ് കിട്ടുവൊന്നു നോക്ക്.........😢 കാറിലിരുന്ന് കണ്ഡ്ഡവൻ്റെ വീഡിയോ അടുത്ത് വെച്ച് സംസാരിക്കാതെ നേരിൽ പൊടെ.......

    • @Pragna941
      @Pragna941 2 месяца назад +1

      വളരെ ശരിയാണ്... റേറ്റിംഗിനും കാഴ്ചകൾക്കും വേണ്ടിയാണ് എല്ലാവരും ചെയ്യുന്നത്.

  • @Amarnath2k2
    @Amarnath2k2 2 месяца назад +9

    Phone vellathuil veena time il undaya sound anho?

  • @1tozz656
    @1tozz656 2 месяца назад +47

    പൊട്ടിതെറി ❌️ ഫോൺ വെള്ളത്തിൽ പോയത് ✅️

  • @cineenthusiast1234
    @cineenthusiast1234 2 месяца назад +144

    3:32 ithu phone vellathil poya sound alle ?

  • @SmartKannappi
    @SmartKannappi 2 месяца назад +16

    Ath പൊട്ടിത്തെറി ഒന്നും അല്ല, phone വെള്ളത്തില്‍ വീണതാണ്.... കഷ്ടം!

  • @JeffinFrancis-sy9bd
    @JeffinFrancis-sy9bd 2 месяца назад +18

    3:04 ബ്ലാസ്റ് സ്പെഷ്യലിസ്റ് Agent Sir . ഇത് ബോംബ് ഓർ ക്യാപ്സ്യൂൾ സിലിണ്ടര് പൊട്ടിയ സൌണ്ട് അല്ല.
    ഫോൺ വെള്ളത്തിൽ വീണപ്പോൾ ഉണ്ടായ സൌണ്ട് ആണ്.
    നേവി കരസേന അവർക്ക് കഴിവ് ഇല്ല , ലോറി കരയിൽ ആണ് എന്നൊക്കെ പറഞ്ഞ് സംസാരിക്കാൻ നിനക്ക് ന്ത് യോഗ്യത ?

    • @a4media658
      @a4media658 2 месяца назад

      😂

    • @tagraraho16
      @tagraraho16 2 месяца назад +2

      it looks like blast or a shock wave.
      ആ പുഴയുടെ മറുകര ഉള്ള ദൃശ്യങ്ങൾ കണ്ടാൽ അറിയാം അപകടം എത്ര മാത്രം വ്യാപ്തി ഉള്ളതായിരുന്നു എന്ന്. സ്ഫോടനം നടന്നതിന് സാമാനം ആയ അവസ്ഥ ആണ് ആ പ്രദേശത്തു ഉള്ളത്. തകർന്നു തരിപ്പണം ആയ വീടുകൾ. ചിതറി തെറിച്ച കരിങ്കൽ കഷണങ്ങൾ. കട പുഴകി എത്തിയ മരങ്ങൾ..ഒടിഞ്ഞു തൂങ്ങിയ മരങ്ങൾ തുടങ്ങി നമുക് മനസ്സിലാക്കാൻ പറ്റാത്ത അത്ര വ്യാപ്തി ആണ് കാണാൻ സാധിക്കുക.
      മണ്ണിടിച്ചിൽ, ഗ്യാസ് ടാങ്കറുകളുടെ പതനം, നദിയിലേക്ക് ഉയർന്ന ടെൻഷൻ കേബിൾ പതനം ഈ മൂന്നു കാരണങ്ങൾ വളരെ അപകടകരമായ സാഹചര്യം സൃഷ്ടിക്കാൻ കെൽപ്പുള്ളവ ആണ്. നമ്മൾ വിചാരിക്കുന്നതിലും അപ്പുറം ആയിരിക്കും അതിന്റെ ആഘാതം . സ്ഫോടനം പോലെയുള്ള ശബ്ദവും വ്യാപകമായ ആഘാതവും ഈ പറയുന്ന കാരണങ്ങൾ കൊണ്ടാവാം .മണ്ണിടിച്ചിലിൽ നിന്നുള്ള വലിയ ശക്തിയും ശബ്ദവും. ഗ്യാസ് ടാങ്കറുകൾ വെള്ളത്തിലിടിച്ചതിൻ്റെ ആഘാതം. ഷോക്ക് തരംഗങ്ങൾക്ക് കാരണമാകുന്ന ഉയർന്ന ടെൻഷൻ കേബിളിൽ നിന്നുള്ള വലിയ വൈദ്യുത ഡിസ്ചാർജ്.
      ഇതിൽ ഏറ്റവും ഭീകരം ഷോക്ക് വേവ്സ് ആകാൻ ആണ് ചാൻസ് .ബ്ലാസ്റ്റ് പ്രഷർ കാരണം പെട്ടെന്നുള്ള മർദ്ദം ജനലുകളും വാതിലുകളും മതിലുകളും തകർക്കും. കെട്ടിടങ്ങൾ നിരപ്പാക്കാൻ കഴിയുന്നത്ര ശക്തമാണ് ശക്തി. സ്‌ഫോടന പരിധിക്കുള്ളിലെ കെട്ടിടങ്ങൾക്കും മറ്റ് ഘടനകൾക്കും കനത്ത നാശനഷ്ടമോ പൂർണ്ണമായ തകർച്ചയോ സംഭവിക്കാം. ചിതറുന്ന വസ്തുക്കൾ ഷോക്ക് തരംഗത്തിന്റെ ശക്തിക്ക് അവശിഷ്ടങ്ങൾ, കല്ലുകൾ, പോലെയുള്ള വസ്തുക്കൾ ഒക്കെ ഉയർന്ന വേഗതയിൽ എടുത്ത് എറിയപ്പെടുകയും അവയെ അപകടകരമായ പ്രൊജക്റ്റിലുകളാക്കി മാറ്റുകയും ചെയ്യും. .മരങ്ങളും മറ്റും പിഴുത് എറിയപ്പെടും. ആ മരങ്ങൾ ഒക്കെ അങ്ങനെ ആവാം അവിടെ എത്തിയത്.ഷോക്ക് വേവ് വെള്ളത്തിലൂടെ സഞ്ചരിക്കുകയാണെങ്കിൽ, അത് വലിയ തിരമാലകൾ സൃഷ്ടിക്കും. മുഴുവൻ കെട്ടിടങ്ങളും നിമിഷങ്ങൾക്കുള്ളിൽ തകർന്നടിഞ്ഞുവീഴാം, ഉള്ളിലുള്ള ആളുകൾക്ക് രക്ഷപ്പെടാനുള്ള സാധ്യതയും കുറവാണ്.

    • @tagraraho16
      @tagraraho16 2 месяца назад

      ruclips.net/video/TWJlgMaoXbg/видео.htmlsi=2uBLHG9CBIn5cCGf ee footage onnu kandu nokku

    • @JeffinFrancis-sy9bd
      @JeffinFrancis-sy9bd 2 месяца назад +1

      @@tagraraho16 Ok bro . Bro evade blast indayal , first adhyam oru shock wave indavvum to all sides . Puzhayil oru veliya Impact zone indavum more over a area full temperature will be high . Blast ayya cylinder avar engane leak adakkum .
      Very important thing Navy Army and NDRF are more trained on this kind of incidents .
      Avade gas leak annengyl aarum aduthek povula . Oru NIT surathkal professor 4th day paranju ee vandi evade indavum based on proper calculations .
      Njn oru sound engineer anne . A sound clear ayit phone microphonil vellam keeriyath anne .

    • @tagraraho16
      @tagraraho16 2 месяца назад

      @@JeffinFrancis-sy9bd അതെ ഈ ഷോക്ക് വേവ് ഗ്യാസ് ടാങ്കർ കൊണ്ട് തന്നെ ആകണം എന്ന് നിർബന്ധം ഇല്ല. മിസ്സിംഗ് ആയ 3 ടാങ്കർ എന്ന് പറയുന്നു പക്ഷെ അതിൽ ഒരെണ്ണം 7 KM ദൂരെ നിന്ന് കണ്ടെത്തി , അത് പൊട്ടിത്തെറിച്ചിട്ടില്ല.
      മണ്ണിടിച്ചിൽ, ഗ്യാസ് ടാങ്കറുകളുടെ പതനം, നദിയിലേക്ക് ഉയർന്ന ടെൻഷൻ കേബിൾ പതനം ഈ മൂന്നു കാരണങ്ങൾ വളരെ അപകടകരമായ സാഹചര്യം സൃഷ്ടിക്കാൻ കെൽപ്പുള്ളവ ആണ്. നമ്മൾ വിചാരിക്കുന്നതിലും അപ്പുറം ആയിരിക്കും അതിന്റെ ആഘാതം . സ്ഫോടനം പോലെയുള്ള ശബ്ദവും വ്യാപകമായ ആഘാതവും ഈ പറയുന്ന കാരണങ്ങൾ കൊണ്ടാവാം .മണ്ണിടിച്ചിലിൽ നിന്നുള്ള വലിയ ശക്തിയും ശബ്ദവും. ഗ്യാസ് ടാങ്കറുകൾ വെള്ളത്തിലിടിച്ചതിൻ്റെ ആഘാതം. ഷോക്ക് തരംഗങ്ങൾക്ക് കാരണമാകുന്ന ഉയർന്ന ടെൻഷൻ കേബിളിൽ നിന്നുള്ള വലിയ വൈദ്യുത ഡിസ്ചാർജ്.
      ഇതിൽ ഏറ്റവും ഭീകരം ഷോക്ക് വേവ്സ് ആകാൻ ആണ് ചാൻസ് .ബ്ലാസ്റ്റ് പ്രഷർ കാരണം പെട്ടെന്നുള്ള മർദ്ദം ജനലുകളും വാതിലുകളും മതിലുകളും തകർക്കും. കെട്ടിടങ്ങൾ നിരപ്പാക്കാൻ കഴിയുന്നത്ര ശക്തമാണ് ശക്തി. സ്‌ഫോടന പരിധിക്കുള്ളിലെ കെട്ടിടങ്ങൾക്കും മറ്റ് ഘടനകൾക്കും കനത്ത നാശനഷ്ടമോ പൂർണ്ണമായ തകർച്ചയോ സംഭവിക്കാം. ചിതറുന്ന വസ്തുക്കൾ ഷോക്ക് തരംഗത്തിന്റെ ശക്തിക്ക് അവശിഷ്ടങ്ങൾ, കല്ലുകൾ, പോലെയുള്ള വസ്തുക്കൾ ഒക്കെ ഉയർന്ന വേഗതയിൽ എടുത്ത് എറിയപ്പെടുകയും അവയെ അപകടകരമായ പ്രൊജക്റ്റിലുകളാക്കി മാറ്റുകയും ചെയ്യും. .മരങ്ങളും മറ്റും പിഴുത് എറിയപ്പെടും. ആ മരങ്ങൾ ഒക്കെ അങ്ങനെ ആവാം അവിടെ എത്തിയത്.ഷോക്ക് വേവ് വെള്ളത്തിലൂടെ സഞ്ചരിക്കുകയാണെങ്കിൽ, അത് വലിയ തിരമാലകൾ സൃഷ്ടിക്കും. മുഴുവൻ കെട്ടിടങ്ങളും നിമിഷങ്ങൾക്കുള്ളിൽ തകർന്നടിഞ്ഞുവീഴാം, ഉള്ളിലുള്ള ആളുകൾക്ക് രക്ഷപ്പെടാനുള്ള സാധ്യതയും കുറവാണ്. കണ്ടു കിട്ടിയ മൃത ദേഹം പൊള്ളിയ നിലയിലും ആയിരുന്നു. പക്ഷെ ഇപ്പോ തെളിവുകൾ ഒന്നും നമുക് ഇല്ല. പക്ഷെ തീർച്ചയായും ഒരു ഷോക്ക് വേവ് അവിടെ ഉണ്ടായിട്ടുണ്ട് എന്ന് വേണം കരുതാൻ. അല്ലാതെ ആ പുഴയുടെ നടുക്ക് എങ്ങനെ ആണ് മണ്ണിന്റെ കൂന വരുന്നത് ? പുഴയുടെ അകക്കരെ ഉള്ള വളരെ ഉയർന്നു നിൽക്കുന്ന വീട് അടിത്തറ ഒഴികെ ബാക്കി മുഴുവൻ കല്ലിന്മേൽ കല്ലില്ലാതെ തകർന്നു പോയി. മരങ്ങൾ ഒടിഞ്ഞു തൂങ്ങി നില്കുന്നു , പാറകൾ പുഴയുടെ അക്കരെ വരെ എത്തി , മണ്ണിടിച്ചിലിൽ വീണ മരങ്ങൾ എങ്ങനെ പുഴക്ക് അക്കരെ എത്തി ? ഇതെല്ലം സൂചിപ്പിക്കുന്നത് ഒരു ഹൈ magnitude ഷോക്ക് വേവ് / എസ്പ്ലോഷൻ അവിടെ ഉണ്ടായിട്ടുണ്ട് എന്നാണ് അതിന്റെ കാരണം ഇനിയും കണ്ടെത്തേണ്ടി ഇരിക്കുന്നു.

  • @merlinthomas544
    @merlinthomas544 2 месяца назад +7

    ദൈവമേ 🙏🙏🙏 സായി 👏👏👏

  • @nishmasherinnishma3114
    @nishmasherinnishma3114 2 месяца назад +23

    Ee vdo Asianet nte RUclips l upload akeetund 👍 great job secret agent ❤️

  • @nithyaviswanath
    @nithyaviswanath 2 месяца назад +50

    Bro please check audio of 'true Tv' athil oral de guess anhh parayunnath but athil 90 percentage logic ulla pole

  • @shameenakhan2132
    @shameenakhan2132 2 месяца назад +33

    Blast aya tankerinte driver marichu kaanille. അങ്ങനെ എത്ര ആളുകൾ ആ മണ്ണിനടിയിൽ കിടക്കുന്നുണ്ടാകും

  • @shirinraees8988
    @shirinraees8988 2 месяца назад +6

    Oru malayali witness last day reporter channelil vannirunnu
    And he was saying , the moment landslide happened avide undayirunna oru gas tanker lorry ayaal eduthu maatti ittu..
    That man was standing beside a puncture shop.
    He said there was a huge sound
    Why don’t you ask to him regarding the blast?
    He might have seen it

  • @indianalways3741
    @indianalways3741 2 месяца назад +4

    കൊണേഷ് കണ്ണപി എപ്പോ ആ പാവം അർജുനനെ വിട്ടാണല്ലോ അരി വാങ്ങിക്കുന്നത്

  • @adarshekm
    @adarshekm 2 месяца назад +9

    കണ്ണട അറിയാത്തത് കൊണ്ട് ഒന്നും മനസിലായില്ല 🤔🤔 എനിക്ക്

  • @northpacific.
    @northpacific. 2 месяца назад +8

    Secrete VALI.. 😂😂😂

  • @antonycj6060
    @antonycj6060 2 месяца назад +5

    Great Job Bro കൂടുതൽ കാര്യങ്ങൾ പുറത്തു വരണം... എന്തൊക്കെയോ ഇടയിൽ കളിക്കുന്നുണ്ട്

  • @Roshtheannah
    @Roshtheannah 2 месяца назад +6

    Cant even imagine what Arjuns family is going through rn.

  • @avixdiaries1100
    @avixdiaries1100 2 месяца назад +23

    Bro, അത് ഒരു ബുള്ളറ്റ് ടാങ്കർ ആണ്. Full load ൽ ആയിരുന്നെങ്കിൽ പൊട്ടിത്തെറി അത്ര ഒന്നും അല്ല ഉണ്ടാവുക 🙏🏻

  • @abdulalimadappalli7527
    @abdulalimadappalli7527 2 месяца назад +14

    എഡോ അത് അവിടെ രണ്ടാമത്തെ പൊട്ടലിലാണ് ഹൈട്ടക്ഷൻ ഇലക്ട്രിക്ക് ലൈൻ രണ്ടു ടവർ പൊട്ടി വീണു ഷോട്ടാകുന്നത് ആണ്

  • @shaijujoseph8397
    @shaijujoseph8397 2 месяца назад +8

    There will be a blast like sound when 'urul pottal' happens. Not in 'mannidichil'

  • @GamingWithRAIZO
    @GamingWithRAIZO 2 месяца назад +11

    Great Bro👏🏻👏🏻 But arjun എവിടെ എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യം🥺

    • @SecretAgentX
      @SecretAgentX  2 месяца назад +4

      Brother blast solve aakiya Arjun ne kittum ende mind parayunu

    • @GamingWithRAIZO
      @GamingWithRAIZO 2 месяца назад +3

      @@SecretAgentX Sthyam yenthaayaalum purath kondu varanam

    • @neethanikhi
      @neethanikhi 2 месяца назад

      blast hide cheyyunath enthinavum, something illegal behind that blast?🤔​@@SecretAgentX

  • @muthumumz5894
    @muthumumz5894 2 месяца назад +51

    4:35 അയാൾ ഇരിക്കുകയല്ല വെള്ളം വന്നു മൂടുകയാണ്

    • @Blues_tyy
      @Blues_tyy 2 месяца назад

      ​@mrmrsartist8955ahh puzhayiludea nadannu pokan ulla vellamea ayal adyam vedio eduthapoo undayirunolluu.. Pakshe blast nadannenna sound kettappol allenkill phone vellathil poyenanu nkil ph tirich edtha part kanubol athil ayalude thala pokkam vellam vannu kazhnjuuu.. Ath aggane??

  • @reshmiunnikrishnan3364
    @reshmiunnikrishnan3364 2 месяца назад +7

    ബ്ലാസ്റ് ഉണ്ടായിട്ടുണ്ടെൽ ലോറിടെ ഒരു തെളിവും കിട്ടില്ല എന്നാണോ??

  • @Bottle090
    @Bottle090 2 месяца назад +35

    അണ്ണൻ ഫീൽഡ് ഔട്ട്‌ ആയി 😂😂

    • @ashwinbabu3794
      @ashwinbabu3794 2 месяца назад +6

      Sathyam Biggboss kazinjitt adyayitt annante video kaanunne....

  • @rineeshras
    @rineeshras 2 месяца назад +7

    There was a blast for sure. See the water level after the sound.

  • @robinbenny5146
    @robinbenny5146 2 месяца назад +15

    One of the waste person in bigboss...✅

    • @ShuhailMohammed-gc5ls
      @ShuhailMohammed-gc5ls 2 месяца назад +10

      Nirthi podo Avante oru ombiya boss

    • @abhishekm967
      @abhishekm967 2 месяца назад +8

      Onnu poda avidunn...Avante oru big boss..oombiya ppdi de Peru paranju Avan vannekkunnu..ini melal ivde kandu povaruth

    • @robinbenny5146
      @robinbenny5146 2 месяца назад

      @@ShuhailMohammed-gc5ls anante fan ayirikm...polayadicheiiiii...ninte amede pooor

  • @Moments_Of_Momenta
    @Moments_Of_Momenta 2 месяца назад +12

    Blast നടന്നാൽ lorry കണ്ടുപിടിക്കാൻ പറ്റില്ല എന്നാണോ? എല്ലാരും blast ne കുറിച്ച് പറയുന്നത് കേട്ടിട്ട് എനിക് മനസിലാകുന്നില്ല, ഈ blast ഉം arjune കണ്ടുപിടിക്കുന്നതും തമ്മിൽ എന്താണ് ബന്ധം എന്ന്?😢.ആരെങ്കിലും ഒന്ന് clear ആക്കാമോ

    • @Redevilboy07
      @Redevilboy07 2 месяца назад

      Blast undayitundenkil ..lory onukil poti therich olichu poi kanum..allenkil nalla presurodu koodi chaliyil thaann poi kanum..id marach vechad..avark vellathil search cheyyan ula system indavilayrkam ..allenkil id porth arnjal india ottake flash news akum enn pedichavam..ipol id just landslide matrem alle..blast nadannitundenkil karyanghal moshaman..cherye piece ayindavum tanker appo kadalilek olichu poi kanam...many possiblities ..and arjun nte lory maybe aah pressuril chaliyilek thaynn poi kanum...

    • @mittupoocha5927
      @mittupoocha5927 2 месяца назад +6

      അത് എന്താണ് എന്നുവച്ചാൽ രണ്ടു ടാങ്കർ ആണ് അവിടെ ആ സമയം ഉണ്ടായിരുന്നത് എന്നാണ് പറഞ്ഞിരുന്നത്. അതിൽ ഒരെണ്ണം ആണ് കഴിഞ്ഞ ദിവസം കരയിലേയ്ക്ക് നദിയിൽ നിന്നും കരയിലെത്തിച്ചത്. പിന്നെ ഒരെണ്ണം കൂടെ ഉണ്ടായിരുന്നല്ലോ. അത് ഇതുവരെ കണ്ടെത്തിയിട്ടും ഇല്ല. ഈ മണ്ണിടിച്ചിൽ ഉണ്ടായ സമയം ഇത് എല്ലാം കൂടി വെള്ളത്തിൽ വീഴുമ്പോൾ ഒരു പൊട്ടിത്തെറി ഉണ്ടായതായി അവിടെ ഓപ്പസിറ്റ് വീടുകളിൽ ഉണ്ടായിരുന്ന ഇപ്പോൾ ഹോസ്പിറ്റലിൽ ഉളള അവിടെയുള്ള നാട്ടുകാർ തന്നെ ആ ദിവസം അവിടെ തന്നെ ഉളള ഒരു കന്നഡ ചാനലിൽ ഈ കാര്യം പറഞ്ഞിട്ടുണ്ട്. അങ്ങനെ വെള്ളത്തിന്റെ അടിയിൽ വച്ചു ഒരു പൊട്ടിത്തെറി ഉണ്ടായതിന്റെ പ്രഷർ കൊണ്ട് ആണ് ഓപ്പസിറ്റ് അത്രയും പ്രഷറിൽ വെള്ളം കുറെയധികം ഉള്ളിലേയ്ക്ക് ഉളള വീടുകളും ആ പ്രേദേശങ്ങളും എല്ലാം നശിപ്പിച്ചത്. അപ്പോൾ വെള്ളത്തിനുള്ളിൽ വച്ചു പൊട്ടുമ്പോൾ അവിടെ അത് കൊടുക്കുന്ന പ്രഹരം എത്രമാത്രം വലുതായിരിക്കും എന്ന് ചിന്തിച്ചാൽ തന്നെ നമ്മുക്ക് മനസിലാകുമല്ലോ.. ആ പ്രഷർ മൂലം ചിലപ്പോൾ നദിയിൽ ഉളള ചെളിയിലേയ്ക്ക് വാഹനം താഴ്ന്നു പോകുവാൻ ചാൻസ് ഇല്ലയോ.. 😥അങ്ങനെ ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ..😢🙏

  • @itsmemsa
    @itsmemsa 2 месяца назад +26

    അത് ഫോൺ വെള്ളത്തിൽ വീണ സൗണ്ട് അല്ലേ?

  • @2310ro
    @2310ro 2 месяца назад +57

    ഒരു blast നടന്നു എന്ന് തന്നെ തോന്നുന്നു.. പകൽ ആണല്ലോ സംഭവം..

  • @untoldstry5589
    @untoldstry5589 2 месяца назад +7

    കേരളത്തിലെ ഈ സിനിമ ക്കാർക്ക് ഒരു പ്രശ്നം വരുമ്പോൾ ഇടപെടുന്നവരാ നമ്മൾ മലയാളികൾ. പക്ഷേ നമ്മുടെ ഇടയിൽ അർജുൻ എന്ന സഹോദരന് ഇങ്ങനെയൊരു പ്രശ്നം വന്നിട്ട് അവന്മാർ അറിഞ്ഞ മട്ടില്ല. പിന്നെന്തിനു ഇവന്മാരുടെ സിനിമയൊക്കെ കണ്ട് ഇങ്ങനെ വിജയിപ്പിക്കണം . ഫേസ്ബുക്കിലും ഇൻസ്റ്റയിലും ഇപ്പോഴും പുതിയ പോസ്റ്റുകൾ ഇടുന്നതിന് ഒരു കുറവുമില്ല എന്നാൽ ഈ സഹോദരനെ തിരിച്ച് കിട്ടാൻ എവിടെ അതിന് സമയമില്ലല്ലോ അവന്മാർക്ക്. നമ്മൾ നമ്മളും അവരു അവരുമാണ് ഇനിയേലും ചിന്തിക്കുക....

  • @anjup2294
    @anjup2294 2 месяца назад +16

    എടോ 11kv ട്രാൻസ്ഫോർമർ രണ്ടു എണ്ണം ആണ് പൊട്ടി വീണത്....അപ്പോ സൗണ്ട് ഉണ്ടാവില്ലേ....ചൂടും ഉണ്ടാവും....ചുമ്മാതെ ചിന്തിക്കാതെ ഒന്നും ഇങ്ങനെ ഇരുന്നു പറയാതെ..
    .മണ്ടൻ ആണ് എന്ന് ഇങ്ങനെ പ്രൂവ് ചെയ്യണ്ട.....

    • @Shaheerkhane
      @Shaheerkhane 2 месяца назад

      Mandan alla bro.evan mara pottan

  • @ayanaah5007
    @ayanaah5007 2 месяца назад +12

    Vroo its exclusive onee❤hats off mahn

  • @aswathinimesh1636
    @aswathinimesh1636 2 месяца назад +50

    എന്തിനായിരിക്കും കർണാടക blast hide ചെയ്യുന്നത്?

    • @tagraraho16
      @tagraraho16 2 месяца назад

      @mrmrsartist8955 water il shock waves undakunna videos RUclips il und kandu nokku similar sound anu, തീർച്ചയായും ഒരു ഷോക്ക് വേവ് അവിടെ ഉണ്ടായിട്ടുണ്ട് എന്ന് വേണം കരുതാൻ. അല്ലാതെ ആ പുഴയുടെ നടുക്ക് എങ്ങനെ ആണ് മണ്ണിന്റെ കൂന വരുന്നത് ? പുഴയുടെ അകക്കരെ ഉള്ള വളരെ ഉയർന്നു നിൽക്കുന്ന വീട് അടിത്തറ ഒഴികെ ബാക്കി മുഴുവൻ കല്ലിന്മേൽ കല്ലില്ലാതെതകർന്നു പോയി. മരങ്ങൾ ഒടിഞ്ഞു തൂങ്ങി നില്കുന്നു , പാറകൾ പുഴയുടെ അക്കരെ വരെ എത്തി , മണ്ണിടിച്ചിലിൽ വീണ മരങ്ങൾ എങ്ങനെ പുഴക്ക് അക്കരെ എത്തി ? ഇതെല്ലം സൂചിപ്പിക്കുന്നത് ഒരു ഹൈ magnitude ഷോക്ക് വേവ് / എസ്പ്ലോഷൻ അവിടെ ഉണ്ടായിട്ടുണ്ട് എന്നാണ്

  • @yahiyakhan1121
    @yahiyakhan1121 2 месяца назад +62

    Prayers for Arjun from Manipur

  • @oruthalaraavanan
    @oruthalaraavanan 2 месяца назад +57

    Blast ചെയ്തെങ്കിൽ കത്തിയ എന്തെങ്കിലും ഒരു പാട് കാണില്ലേ

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +6

    *waiting for arjun's comeback🔥💯*

  • @BBTLKS781
    @BBTLKS781 2 месяца назад +5

    Your only secret agent ❤❤ good brother

  • @R7gaming1YT
    @R7gaming1YT 2 месяца назад +8

    ഫോൺ വെള്ളത്തിൽ വീണത് പോലെ ആണ് തോന്നുന്നെ 💁

  • @rahulpv3494
    @rahulpv3494 2 месяца назад +35

    Phone vellathil veenal ingane sound undakille

  • @JilnaJilu-fe8cb
    @JilnaJilu-fe8cb 2 месяца назад +5

    Great....🤗🤗 May be ii persone kittiyal vere kuduthal vdo indakum....allakil avare kude ulla vere arelekilum vdos indakum

  • @neethanikhi
    @neethanikhi 2 месяца назад +14

    blast hide cheyyunath enthinavum, something illegal behind that blast?🤔

  • @sanvijourney
    @sanvijourney 2 месяца назад +17

    ബ്രോ ഇവരൊക്കെ എന്തോ ഒളിക്കാൻ ശ്രമിക്കുന്നതുപോലെ bro എന്തെങ്കിലും തെളിവ് കിട്ടിയാൽ എല്ലാവരിലേക്കും എത്തിക്കു

  • @manujohn3487
    @manujohn3487 2 месяца назад +10

    അവിടെ പുഴക്കു കുറുകെ ഒരു 11 kv കറന്റു ലൈൻ പോകുന്നുണ്ട്. അത് വെള്ളത്തിൽ വീണപ്പോൾ കമ്പികൾ കൂട്ടി മുട്ടി സ്ഫോടനം ഉണ്ടായതു ആണെന്ന് MLA കുറച്ചു മുൻപ് ചാനലിൽ പറഞ്ഞാരുന്നു 👍

    • @pmhudaifa3504
      @pmhudaifa3504 2 месяца назад +1

      അങ്ങെനെയെകിൽ ആ വെള്ളത്തിൽ കൂടി ഓടുന്നവർക് ഷോക്ക് എല്കേണ്ടതല്ലേ 🤔

    • @manujohn3487
      @manujohn3487 2 месяца назад

      @@pmhudaifa3504 11 kv ok ഷോട്ട് വന്നാൽ അന്നേരെ തന്നെ പവർ പോവില്ലേ,, പിന്നെ ഇവർ ഓടുന്ന ടൈമിൽ തന്നെ ആണോ സ്ഫോടനം നടന്നത് എന്ന് ക്ലിയർ അല്ലല്ലോ 👍

    • @JaradJarad-nf1gk
      @JaradJarad-nf1gk 2 месяца назад

      അങ്ങിനെ ആണേൽ അവർ സ്പോട്ടിൽ തീരില്ലേ

  • @sreerajsree1877
    @sreerajsree1877 2 месяца назад +2

    എൻ്റെ മരവഴേ നിർത്തിയില്ലേ നീ

  • @rosyworld6278
    @rosyworld6278 2 месяца назад +27

    Ee video edutha aal. Jeevichirippundaakille.appo ayaalk parayaan pattumo aavo

  • @AtHuLAjItH7
    @AtHuLAjItH7 2 месяца назад +4

    1st comment proud my self ❤🔥

  • @SajithaSajitha345-mj3sd
    @SajithaSajitha345-mj3sd 2 месяца назад +42

    സായി അണ്ണാ അവിടെ ഒന്ന് പോയി നോക്കാൻ മേലാരുന്നോ

  • @bibinpiuse
    @bibinpiuse 2 месяца назад +6

    Great effort Sai ❤

  • @Uniquegirl757
    @Uniquegirl757 2 месяца назад +9

    എന്തായാലും കേരളം ആയിരുന്നു എങ്കിൽ,,ഇങ്ങനെ ആവില്ല

  • @nimiljohn
    @nimiljohn 2 месяца назад +2

    11kv line.. ethrem sound.. PothujanamKazhutha lla Sir.. Well done Bro.. Let them Investigate..

  • @JaradJarad-nf1gk
    @JaradJarad-nf1gk 2 месяца назад +17

    എന്തോ game നടക്കുന്നുണ്ട്... Sure ⚠️🔥

  • @raaaz6572
    @raaaz6572 2 месяца назад +2

    അത്രയും മണ്ണ് വെള്ളത്തിൽ വന്നു പതിക്കുമ്പോൾ ഇങ്ങനെ ഒക്കെ ഉണ്ടാകും.. പിന്നെ മണ്ണ് പതിക്കുബോൾ ഉണ്ടാകുന്ന ശബ്ദം ഇത്രയും ദൂരത്തേയ്ക്ക് എത്തുമ്പോൾ ടൈം എടുക്കും

    • @tagraraho16
      @tagraraho16 2 месяца назад

      ആ പുഴയുടെ മറുകര ഉള്ള ദൃശ്യങ്ങൾ കണ്ടാൽ അറിയാം അപകടം എത്ര മാത്രം വ്യാപ്തി ഉള്ളതായിരുന്നു എന്ന്. സ്ഫോടനം നടന്നതിന് സാമാനം ആയ അവസ്ഥ ആണ് ആ പ്രദേശത്തു ഉള്ളത്. തകർന്നു തരിപ്പണം ആയ വീടുകൾ. ചിതറി തെറിച്ച കരിങ്കൽ കഷണങ്ങൾ. കട പുഴകി എത്തിയ മരങ്ങൾ..ഒടിഞ്ഞു തൂങ്ങിയ മരങ്ങൾ തുടങ്ങി നമുക് മനസ്സിലാക്കാൻ പറ്റാത്ത അത്ര വ്യാപ്തി ആണ് കാണാൻ സാധിക്കുക.
      മണ്ണിടിച്ചിൽ, ഗ്യാസ് ടാങ്കറുകളുടെ പതനം, നദിയിലേക്ക് ഉയർന്ന ടെൻഷൻ കേബിൾ പതനം ഈ മൂന്നു കാരണങ്ങൾ വളരെ അപകടകരമായ സാഹചര്യം സൃഷ്ടിക്കാൻ കെൽപ്പുള്ളവ ആണ്. നമ്മൾ വിചാരിക്കുന്നതിലും അപ്പുറം ആയിരിക്കും അതിന്റെ ആഘാതം . സ്ഫോടനം പോലെയുള്ള ശബ്ദവും വ്യാപകമായ ആഘാതവും ഈ പറയുന്ന കാരണങ്ങൾ കൊണ്ടാവാം .മണ്ണിടിച്ചിലിൽ നിന്നുള്ള വലിയ ശക്തിയും ശബ്ദവും. ഗ്യാസ് ടാങ്കറുകൾ വെള്ളത്തിലിടിച്ചതിൻ്റെ ആഘാതം. ഷോക്ക് തരംഗങ്ങൾക്ക് കാരണമാകുന്ന ഉയർന്ന ടെൻഷൻ കേബിളിൽ നിന്നുള്ള വലിയ വൈദ്യുത ഡിസ്ചാർജ്.
      ഇതിൽ ഏറ്റവും ഭീകരം ഷോക്ക് വേവ്സ് ആകാൻ ആണ് ചാൻസ് .ബ്ലാസ്റ്റ് പ്രഷർ കാരണം പെട്ടെന്നുള്ള മർദ്ദം ജനലുകളും വാതിലുകളും മതിലുകളും തകർക്കും. കെട്ടിടങ്ങൾ നിരപ്പാക്കാൻ കഴിയുന്നത്ര ശക്തമാണ് ശക്തി. സ്‌ഫോടന പരിധിക്കുള്ളിലെ കെട്ടിടങ്ങൾക്കും മറ്റ് ഘടനകൾക്കും കനത്ത നാശനഷ്ടമോ പൂർണ്ണമായ തകർച്ചയോ സംഭവിക്കാം. ചിതറുന്ന വസ്തുക്കൾ ഷോക്ക് തരംഗത്തിന്റെ ശക്തിക്ക് അവശിഷ്ടങ്ങൾ, കല്ലുകൾ, പോലെയുള്ള വസ്തുക്കൾ ഒക്കെ ഉയർന്ന വേഗതയിൽ എടുത്ത് എറിയപ്പെടുകയും അവയെ അപകടകരമായ പ്രൊജക്റ്റിലുകളാക്കി മാറ്റുകയും ചെയ്യും. .മരങ്ങളും മറ്റും പിഴുത് എറിയപ്പെടും. ആ മരങ്ങൾ ഒക്കെ അങ്ങനെ ആവാം അവിടെ എത്തിയത്.ഷോക്ക് വേവ് വെള്ളത്തിലൂടെ സഞ്ചരിക്കുകയാണെങ്കിൽ, അത് വലിയ തിരമാലകൾ സൃഷ്ടിക്കും. മുഴുവൻ കെട്ടിടങ്ങളും നിമിഷങ്ങൾക്കുള്ളിൽ തകർന്നടിഞ്ഞുവീഴാം, ഉള്ളിലുള്ള ആളുകൾക്ക് രക്ഷപ്പെടാനുള്ള സാധ്യതയും കുറവാണ്.

  • @Carvandi
    @Carvandi 2 месяца назад +5

    സായി പറയുന്നാത് ഷെരിയാണ്.
    റോഡിന്റെ അപ്പുറത്ത് നിന്ന് ഭൂമി സ്ലൈഡിങ്ങാണ് നടന്നിട്ടുള്ളതെന്നു പറയൂന്നു. അല്ലാത്തേ ബോംബ് ബ്ലാസ്റ്റിംഗല്ല. അപ്പോൾ മാക്സിമം റോഡിന്റെ ഇപ്പുറം വരെ വരും അതിനപ്പുറവും കടന്നൽ പുഴ വരെ വരും.
    എന്നാൽ അതല്ല സംബവിച്ചിട്ടുളളത്.
    അതിലും കൂടുതലായി പുഴയുടെ കരിംഗൽ മതിലുകൾ തകർത്ത് 15 അടിയോളം ഉയരത്തിലുള്ള വീടുകൾ വരെ നശിച്ചു പോയി.
    ഇത്രത്തോളം വലിയൊരു സംഭവം നടന്നിട്ടും ഇതുവരെ ആർക്കും മനസ്സിലാക്കത്തതാണൊ?
    അതോ പുറത്ത് പറയാതെ മറച്ചു വെക്കുന്നത് എന്ത് കൊണ്ട്?
    ഇവിടെയുള്ളവർ പറയാൻ മടിക്കുന്നു. ഇവർ ആരെയാണ് ഭയക്കുന്നത്?
    അവിടെ ഒരു ബ്ലാസ്റ്റിംഗ് നടന്നിരിക്കുന്നു
    നമ്മൾ എല്ലവരും ശ്രെദ്ധിച്ചു കാണും ലോങ്ങ് റൂട്ടിൽ പൊക്കുന്ന ടാങ്കർ ലോറികൾ ഒറ്റക് പോകാറില്ല ഒന്നിൽ കൂടൽ ഒരുമിച്ചാണു പോകാറുളളത്. അവിടെയും ഒന്നിൽ കൂടുതൽ ടാങ്കർ ലോറിയുണ്ടായിരുന്നു അതിലൊന്നാണ് പൊട്ടിത്തെറിച്ചതു എന്നു തോന്നുന്നു ആ പൊട്ടിത്തെറിയിൽ ചിലപ്പോല നമ്മൾ തിരയുന്ന ലോറിയും പൊട്ടി തെറിച്ചു കാണും
    നല്ല ഒഴുകുള്ള പുഴയാണ് എല്ലാം നിമിഷങ്ങൾക്കുള്ളിൽ എത്തേണ്ട സ്ഥലത്തു എത്തിക്കാണും.
    ചിലപ്പോൽ കടലിൽ തിരഞ്ഞാൽ വല്ല അവസിഷ്ഠങ്ങളും കാണാൻ സദ്യയുമുണ്ട്

    • @Shaheerkhane
      @Shaheerkhane 2 месяца назад

      Poi chaveda tha...li avante koode

  • @Nallavan9aya
    @Nallavan9aya 2 месяца назад +5

    രഞ്ജിത്ത് sir❤🔥

  • @Bigtime1979
    @Bigtime1979 2 месяца назад +2

    Secret agent is back❤

  • @mohdrizwan4381
    @mohdrizwan4381 2 месяца назад +3

    Blast aanel pettannu enganaya camera dark aavane..vellathill veezhunathinu shesham indavunna impact pole aanu thonane...

  • @geethasajan8729
    @geethasajan8729 2 месяца назад +28

    നിങ്ങളുടെ പണ്ടത്തെ.videoes um റിവ്യൂസ് um.കണ്ടപ്പോ bigbose il വരുമ്പോ നിങൾ പൊളിക്കും എന്ന് കരുതി. പക്ഷേ നിങൾ വെറും നനഞ്ഞ പടക്കം ആയി പോയി. ഇപ്പൊ നിങ്ങടെ വീഡിയോ കണ്ടിട്ട് പഴയ സ്വീകാര്യത തോന്നുന്നില്ല. വെറുതെ bigbose il പോയി ചളം ആയി😊

  • @renjithavk859
    @renjithavk859 2 месяца назад +13

    Bro superb enthayalum ee visual vazhi enthengilum hint medias allengil official number kittumengil nallathanu...ithu prakshakarkku munnil ethichathu Nannaayi...avar parayunna karyangal language arkkengilum clear aayi kelkkan patiyengil nadnnathinu clarity kittum

  • @vijeshmn
    @vijeshmn 2 месяца назад +2

    High tension line വെള്ളത്തിൽ വീണപ്പോൾ ഉണ്ടായ പൊട്ടിത്തെറി ആയിരിക്കും..

  • @Aldrin.Antony
    @Aldrin.Antony 2 месяца назад +8

    Karnataka police enthokayo hide cheyundu...avarude kayyinu enthokayo sambavichatund..

  • @GucciFrames
    @GucciFrames 2 месяца назад +6

    💯 ANI news nu korutha very 1st interview yil Karnataka yil oru govmnt people parayunnathu
    3tanker anu ullath athil orannam puzhayil ondu
    Orannam roadyil ondu... Orannam missing anu athu evde ennu ariyilla...
    Athu anoshikunnu.. puzhayil ullathu engne enkilum thirich edukan nokkunu athe polee.. road clear akki traffic pazhayth pole akkan anu eppo cheyth kondu erikunnee ennu... Truck miss ayathe pinne anu medias yil verunnee pinnee 3tanker ennu aviru enggum paryunnillla tanker misssing ayath nokkunathum ellaaa why?

  • @CharuLachu198
    @CharuLachu198 2 месяца назад +3

    ഈ വീഡിയോ സ്‌ലോ ആക്കി സൂം ചെയ്തു നോക്കിയാൽ ഒരു വണ്ടി വെള്ളത്തിൽ താണ് പോകുന്നത് കാണാം

    • @ThumbiThumbu
      @ThumbiThumbu 2 месяца назад

      Time

    • @CharuLachu198
      @CharuLachu198 2 месяца назад

      @@ThumbiThumbu 2.27to 2.32

    • @sarathNN
      @sarathNN 2 месяца назад +4

      അത് വെള്ളനിറത്തിൽ കുറച്ചു നീളത്തിൽ തന്നെ കാണുന്നില്ലേ...അത് ഒരുപക്ഷെ ആ ഗ്യാസ് ടാങ്കർ ആവാൻ ചാൻസ് ഉണ്ട്...ഗ്യാസ് ടാങ്കർ ആയത് കൊണ്ട് തന്നെയാവാം വണ്ടി വരുന്നെന്ന് പറഞ്ഞു പേടിച്ചിട്ടു അവർ ഓടുന്നതും...അല്ലാതെ സാധാരണ ഒരു വണ്ടി വന്നു വെള്ളത്തിൽ വീഴുന്നതിനു ഇക്കരെ നിക്കുന്നവർ ഓടേണ്ടതില്ല അതും അവർ നേരെ എതിർവശത്തുമല്ല...കുറച്ചു മാറിയിട്ടാണുള്ളത്...അർജുന്റെ വണ്ടീടെ ഡ്രൈവർ ക്യാബിൻ മാത്രമേ വെള്ള നിറത്തിൽ ഉള്ളൂ...അത് ആകെ രണ്ടേകാൽ മീറ്ററിൽ കുറവേ വീതിയും നീളവും വരുള്ളൂ..ബാക്കി ഭാഗം ഇടവിട്ടിട്ടേ വെള്ള വരുന്നുള്ളൂ..ലോഡ് മരമായത് കൊണ്ട് ഇരുണ്ടിട്ടാണ്‌..വണ്ടി കടന്നുപോകുന്നതിൻ്റെ CCTV വീഡിയോ കണ്ടാൽ മനസ്സിലാകും. ഈ വീഡിയോയിൽ വന്നു പതിക്കുന്നത് ഇത്രയും ദൂരത്തിൽ നിന്ന് വീഡിയോയിൽ വെള്ളനിറത്തിൽ കാണണമെങ്കിൽ അത് LPG ടാങ്കറിൻ്റെ ക്യാപ്സൂൾ ആയിരിക്കണം. വീഡിയോ എടുത്തയാളെ കണ്ടുപിടിച്ചു ഫോൺ വെള്ളത്തിൽ വീണിരുന്നോ എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചു വ്യക്തത വരുത്തിയാൽ കുറച്ചു കൂടി കാര്യങ്ങൾ ക്ലിയറാകും..അല്ലാതെ നമ്മൾ ഊഹിച്ചു അഭ്യൂഹം പ്രചരിപ്പിപ്പിച്ചത് കൊണ്ട് കാര്യമില്ല

    • @sathishs6468
      @sathishs6468 2 месяца назад

      ath aa kittiya tanker lorry aanennu thonunnu

  • @MuneeraK-yl8gz
    @MuneeraK-yl8gz 2 месяца назад +5

    Sheriyan ningal parayunnath💯

  • @Atoz-e6u
    @Atoz-e6u 2 месяца назад +5

    I think it's absolutely ✅️ right bro... sharriya news appo evide vannalle kittunullum orru paddi munne 💯 Big salute 🫡

  • @akhileshchandran2921
    @akhileshchandran2921 2 месяца назад +7

    Analysis kurach koode sradikanm

  • @CHARVAGAN
    @CHARVAGAN 2 месяца назад +5

    മര വാഴ കണ്ണാപി. കൊണ്ണ തുടരുന്നു 😂

  • @Vishnu-jc8wd
    @Vishnu-jc8wd 2 месяца назад +3

    Bro ബ്ലാസ്റ്റ് നടന്നിട്ടുണ്ടെങ്കിൽ അർജുൻ്റെ വണ്ടിയും പൊട്ടിത്തെറി ക്കുലെ .അങ്ങനെ ഒന്നും പുഴയിൽ കനുന്നില്ലാലോ.പിന്നെ പുഴയിൽ മീൻ ചത് പോങ്ങിലെ

    • @jayashankar1238
      @jayashankar1238 2 месяца назад

      Tanker olichu poyappazha avante oru meen

  • @JasnahussainVp
    @JasnahussainVp 2 месяца назад +6

    Great saii🎉

  • @fidha6137
    @fidha6137 2 месяца назад +8

    Nalla sound undallo last

  • @dubai_vibe
    @dubai_vibe 2 месяца назад +12

    News channel ❌ Secret agent ✅

  • @prinujohnson2491
    @prinujohnson2491 2 месяца назад +5

    Chetta njan Karnatakayil 20 kollam ayi eleven kv job cheiyumnu 10 meter ayalum blast anu pinne ente 3 kuttukaeum marichittunde electrical best ayatha agananel thadi entheye eleven k v 🔥

    • @sanvijourney
      @sanvijourney 2 месяца назад

      പിന്നെന്താ അവർ ബ്ലാസ്റ്റിംഗ് കുറിച്ച് പറയരുത് എന്നൊക്കെ പറയുന്നത്... ഇവർ എന്തോ ഒളിക്കാൻ ശ്രമിക്കുന്നത് പോലെ

  • @abhims4275
    @abhims4275 2 месяца назад +16

    ബ്ലാസ്റ്റ് നടന്നു കാണും. അതുകൊണ്ടാ ഇടിഞ്ഞു വന്ന മണ്ണ് ഒരു വശത്തു നിന്നും മൂടി വരാതെ ബ്ലാസ്റ്റ് ഉണ്ടായപ്പോൾ നടുഭാഗത്തു വന്നു കൂടിയത്. അതു മാത്രമല്ല അവർ ഓടുന്ന സമയത്തു മണ്ണിന്റെ ഒരു അടയാളം പോലും മുകളിൽ ഇല്ല. ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല

    • @tagraraho16
      @tagraraho16 2 месяца назад

      exactly.
      ആ പുഴയുടെ മറുകര ഉള്ള ദൃശ്യങ്ങൾ കണ്ടാൽ അറിയാം അപകടം എത്ര മാത്രം വ്യാപ്തി ഉള്ളതായിരുന്നു എന്ന്. സ്ഫോടനം നടന്നതിന് സാമാനം ആയ അവസ്ഥ ആണ് ആ പ്രദേശത്തു ഉള്ളത്. തകർന്നു തരിപ്പണം ആയ വീടുകൾ. ചിതറി തെറിച്ച കരിങ്കൽ കഷണങ്ങൾ. കട പുഴകി എത്തിയ മരങ്ങൾ..ഒടിഞ്ഞു തൂങ്ങിയ മരങ്ങൾ തുടങ്ങി നമുക് മനസ്സിലാക്കാൻ പറ്റാത്ത അത്ര വ്യാപ്തി ആണ് കാണാൻ സാധിക്കുക.
      മണ്ണിടിച്ചിൽ, ഗ്യാസ് ടാങ്കറുകളുടെ പതനം, നദിയിലേക്ക് ഉയർന്ന ടെൻഷൻ കേബിൾ പതനം ഈ മൂന്നു കാരണങ്ങൾ വളരെ അപകടകരമായ സാഹചര്യം സൃഷ്ടിക്കാൻ കെൽപ്പുള്ളവ ആണ്. നമ്മൾ വിചാരിക്കുന്നതിലും അപ്പുറം ആയിരിക്കും അതിന്റെ ആഘാതം . സ്ഫോടനം പോലെയുള്ള ശബ്ദവും വ്യാപകമായ ആഘാതവും ഈ പറയുന്ന കാരണങ്ങൾ കൊണ്ടാവാം .മണ്ണിടിച്ചിലിൽ നിന്നുള്ള വലിയ ശക്തിയും ശബ്ദവും. ഗ്യാസ് ടാങ്കറുകൾ വെള്ളത്തിലിടിച്ചതിൻ്റെ ആഘാതം. ഷോക്ക് തരംഗങ്ങൾക്ക് കാരണമാകുന്ന ഉയർന്ന ടെൻഷൻ കേബിളിൽ നിന്നുള്ള വലിയ വൈദ്യുത ഡിസ്ചാർജ്.
      ഇതിൽ ഏറ്റവും ഭീകരം ഷോക്ക് വേവ്സ് ആകാൻ ആണ് ചാൻസ് .ബ്ലാസ്റ്റ് പ്രഷർ കാരണം പെട്ടെന്നുള്ള മർദ്ദം ജനലുകളും വാതിലുകളും മതിലുകളും തകർക്കും. കെട്ടിടങ്ങൾ നിരപ്പാക്കാൻ കഴിയുന്നത്ര ശക്തമാണ് ശക്തി. സ്‌ഫോടന പരിധിക്കുള്ളിലെ കെട്ടിടങ്ങൾക്കും മറ്റ് ഘടനകൾക്കും കനത്ത നാശനഷ്ടമോ പൂർണ്ണമായ തകർച്ചയോ സംഭവിക്കാം. ചിതറുന്ന വസ്തുക്കൾ ഷോക്ക് തരംഗത്തിന്റെ ശക്തിക്ക് അവശിഷ്ടങ്ങൾ, കല്ലുകൾ, പോലെയുള്ള വസ്തുക്കൾ ഒക്കെ ഉയർന്ന വേഗതയിൽ എടുത്ത് എറിയപ്പെടുകയും അവയെ അപകടകരമായ പ്രൊജക്റ്റിലുകളാക്കി മാറ്റുകയും ചെയ്യും. .മരങ്ങളും മറ്റും പിഴുത് എറിയപ്പെടും. ആ മരങ്ങൾ ഒക്കെ അങ്ങനെ ആവാം അവിടെ എത്തിയത്.ഷോക്ക് വേവ് വെള്ളത്തിലൂടെ സഞ്ചരിക്കുകയാണെങ്കിൽ, അത് വലിയ തിരമാലകൾ സൃഷ്ടിക്കും. മുഴുവൻ കെട്ടിടങ്ങളും നിമിഷങ്ങൾക്കുള്ളിൽ തകർന്നടിഞ്ഞുവീഴാം, ഉള്ളിലുള്ള ആളുകൾക്ക് രക്ഷപ്പെടാനുള്ള സാധ്യതയും കുറവാണ്.

  • @arunkdl7547
    @arunkdl7547 2 месяца назад +4

    അതുകൊണ്ടിപ്പോ എന്താ 😂😂😂

  • @vsreedhar87
    @vsreedhar87 2 месяца назад +7

    Ari vanam 🎉

  • @jithinnair5166
    @jithinnair5166 2 месяца назад +6

    Thanks Sai bro 👍🏼