എന്റെ ആടും കുട്ടികളും ഞാൻ പോകുന്നുണ്ടോ എന്ന് നോക്കി നില്കും എവിടെ എങ്കിലും പോയാൽ വരുന്നത് വരെ നോക്കി നിന്ന് കരയും കുട്ടികൾ എപ്പോളും എന്റെ പുറകെ നടക്കും അടുക്കളയിൽ കയറി വരും ഇഡലി ദോശ ഒക്കെ കഴിക്കും ❤❤❤❤
കൊടുക്കാൻ പോകുമ്പോൾ 😭 8 അടുകുട്ടികൾ + അതിന്റെ അമ്മ ആടുകൾ male etc ഉണ്ട് എന്റെ വിട്ടിൽ ഭയങ്കര നഷ്ടം ആണ് വിചാരിക്കുന്ന വില വരൂല 3000 rs to4000rs പോകു നാട്ടുകാരുടെ ശല്യം 🤦♂️
നാടൻ ആടിൽ തുടങ്ങി പിന്നെ മലബാറി ആക്കി പിന്നീട് പതുക്കെ പതുക്കെ breed കേറ്റി ഇപ്പൊ സിറോഹി ബീറ്റൽ orginal വളർത്തുന്നു.നാടൻ ഒരു വർഷം കൊണ്ട് കിട്ടുന്ന വളർച്ച 4-5 month കൊണ്ട് കിട്ടും 5-6 month age ഉള്ള മുട്ടൻ കുട്ടികളെ 16-20 range ആണ് വിളിക്കുന്നത്
എൻ്റെ തൊട്ട് അടുത്ത വീടുകൾ ഉണ്ട്. എനിക്ക് 10 സെൻ്റ് സ്ഥലം ആണ് ഉള്ളത്. അതിൽ 5 സെൻ്റ് സ്ഥലത്ത് ആടിനെ വളർത്തുന്നത് കൊണ്ട് അയൽവക്കത്തെ ആൾക്കാർക്ക് പ്രശ്നം ഉണ്ടാകുമോ.. അതായത് മണമോ മറ്റോ അവരെ ബാധിക്കുന്നത് പോലെ പ്രശ്നം ആകുമോ
നിങ്ങളുടെ ഫാർമിലെ കാഴ്ചകൾ ഈ ചാനലിൽ കുടി കാണാൻ വിളിക്കുക rajeevan vlog 9947558045
Nalla beetal kittumo quality item
എന്റെ ആടും കുട്ടികളും ഞാൻ പോകുന്നുണ്ടോ എന്ന് നോക്കി നില്കും എവിടെ എങ്കിലും പോയാൽ വരുന്നത് വരെ നോക്കി നിന്ന് കരയും കുട്ടികൾ എപ്പോളും എന്റെ പുറകെ നടക്കും അടുക്കളയിൽ കയറി വരും ഇഡലി ദോശ ഒക്കെ കഴിക്കും ❤❤❤❤
കൊടുക്കാൻ പോകുമ്പോൾ 😭 8 അടുകുട്ടികൾ + അതിന്റെ അമ്മ ആടുകൾ male etc ഉണ്ട് എന്റെ വിട്ടിൽ ഭയങ്കര നഷ്ടം ആണ് വിചാരിക്കുന്ന വില വരൂല 3000 rs to4000rs പോകു നാട്ടുകാരുടെ ശല്യം 🤦♂️
ഇവറ്റകളെവളർത്താൻവലിയ സന്തോഷമാണ്പക്ഷേ വിൽക്കുബ്ബോൾ വലിയവിഷമമാണ്
ഇദ്ദേഹഠപറഞദ്. വളരെ. ശെരിയാണ്. ആശുപതൃയിൽടോക്ടർകാണില്ല
Oru nalla upadesam...
Very good...
👍👍👍👍 thank you,
ആട്.വളർത്തൽ. ലാഭ മുള്ള.കൃഷിയാണ്. പക്ഷേ നമ്മൾ തന്നെ. ജോലി ചെയ്യണം. ഒരു കാര്യം മറക്കരുത്. ദിവസ വരുമാനം.ഉണ്ടാകില്ല.
രാജീവേട്ടാ 👍🏻👍🏻😊😊
സൂപ്പർ
മാഷാ അള്ളാ അടിപൊളിയായിട്ടുണ്ട് ഒരെണ്ണത്തിനെ തരുമോ
അടിപൊളി 🔥
ആട് അല്ലേ... ഒത്തിരി മണക്കട്ടെ, അയൽവാസി ഓടി നടക്കട്ടെ..! ചിലമനുഷ്യൻ്റെ അത്ര നാറ്റം (മഗത്തിനില്ല' വല്ലപ്പോഴും മൊക്കെ കളിപ്പിച്ചാൽ മതി.😊 ക്യാർ ഫുൾ😮
നാടൻ ആടിൽ തുടങ്ങി പിന്നെ മലബാറി ആക്കി പിന്നീട് പതുക്കെ പതുക്കെ breed കേറ്റി ഇപ്പൊ സിറോഹി ബീറ്റൽ orginal വളർത്തുന്നു.നാടൻ ഒരു വർഷം കൊണ്ട് കിട്ടുന്ന വളർച്ച 4-5 month കൊണ്ട് കിട്ടും 5-6 month age ഉള്ള മുട്ടൻ കുട്ടികളെ 16-20 range ആണ് വിളിക്കുന്നത്
എൻ്റെ തൊട്ട് അടുത്ത വീടുകൾ ഉണ്ട്. എനിക്ക് 10 സെൻ്റ് സ്ഥലം ആണ് ഉള്ളത്. അതിൽ 5 സെൻ്റ് സ്ഥലത്ത് ആടിനെ വളർത്തുന്നത് കൊണ്ട് അയൽവക്കത്തെ ആൾക്കാർക്ക് പ്രശ്നം ഉണ്ടാകുമോ.. അതായത് മണമോ മറ്റോ അവരെ ബാധിക്കുന്നത് പോലെ പ്രശ്നം ആകുമോ
Aadu vangumbool you pay One and Half kodukombol kittunadu only Half? Lastil labham Kaastaum mutraum matram.
Super
അഭിനന്ദനങ്ങൾ 🎉🎉🎉
Vardmebarparyunath parisarthullavark budimutt undakkarth ana
👍
Krishnapurathu aano . ഇക്കായുടെ അഡ്രസ് തരമോ
❤
എനിക്ക് ആട് വളർത്തണമെന്ന് അതിയായ മോഹമുണ്ട് പക്ഷേ സാമ്പത്തിക ബുദ്ധിമുട്ട് പറ്റുന്നില്ല
Stalam.paranjilla
👍👍
പുതു തലമുക്ക് . പക്ഷി മ്യഗാതികൾ വളർത്താൻ ആഗ്യ ഗം ഉണ്ട് ത്ഥ ലം കാശും ഉണ്ടാവില്ല എന്നു ചെയ്യും
ഏതാ ജില്ല
Alappuzha
കൃഷ്ണപുരം എവിടെ
Kappil
Halo
Nagakk fayakkaraishtta sthslamkurava
കുട്ടിയെ കിട്ടുമോ
Adu fament number eduka
ആരെങ്കിലും എനിക്ക് രണ്ട് ആളിനെ ചുമ്മാ തരുമോ
😅😅
Chata number
Yu number plzzzz
MashaAllah
❤❤❤
Halo
Halo