ONE TIME BUILDING TAX KERALA WHAT & HOW | ഒറ്റത്തവണ കെട്ടിട നികുതി എന്താണ് എങ്ങനെ

Поделиться
HTML-код
  • Опубликовано: 6 июн 2020
  • ONE TIME BUILDING TAX KERALA WHAT & HOW | ഒറ്റത്തവണ കെട്ടിട നികുതി എന്താണ് എങ്ങനെ | • ONE TIME BUILDING TAX ...
    • ONE TIME BUILDING TAX ...
  • ВидеоклипыВидеоклипы

Комментарии • 80

  • @adhi5536
    @adhi5536 Год назад

    Existing building area 103 m2 und.ippol athine addition aayit first floor edthu.appol one time tax adakkendi verumo?

  • @technicauto8748
    @technicauto8748 2 года назад

    One time tax nu vendi village office il written application kodukkanooo?Ente 112 m2 ulla commercial building nu vendi Village office il poyappol avar address um phone number um ezhuthi eduthu.2 weeks aayittum ethuvarem alavedukkan vanilla.sir please reply

  • @neelasalabhame319
    @neelasalabhame319 2 года назад

    എൻ്റെ വീടിൻ്റെ plinth area-152 ആണ്. പഞ്ചായത്ത് area aanu. 2015il aanu പണിതത്. എത്ര ആകും ടാക്സ്

  • @vikings.777
    @vikings.777 Год назад

    Sir Pls Reply, പഴയ കെട്ടിടം അതായത്
    1995 ഒക്കെ ഉള്ള കെട്ടിടത്തിന്റെ വീട്ടു നമ്പർ
    എടുക്കാൻ വലിയ formalities ഉണ്ടോ??
    ഈ permit നിയമങ്ങൾ വരുന്നതിനു
    മുൻപുള്ള കെട്ടിടങ്ങൾക്ക് അന്നത്തെ
    നിയമം അനുസരിച്ചു permit എടുക്കേണ്ട
    ആവശ്യം ഇല്ലായിരുന്നു??? ഇതിനെ കുറിച്
    അറിയാമെങ്കിൽ പറഞ്ഞു തരണേ
    plzzz

  • @jobycherian58
    @jobycherian58 2 года назад

    If building completion date was in 2019, but one time tax payment is making in 2021 then new or old rate applicable?

  • @binetmonachan7787
    @binetmonachan7787 2 года назад

    Sir how much will be the one time tax amount for a residential two storey building with 264 sq m area ?

  • @sajusajith3934
    @sajusajith3934 3 года назад

    Apply cheythaaal ethre day'sil kittum eth

  • @sonycluke3207
    @sonycluke3207 3 года назад

    👍

  • @user-gm3vf8wf6n
    @user-gm3vf8wf6n 7 месяцев назад

    എന്റെ വീട് 210sq ഫീറ്റ് ആണ് എന്നാൽ ഇത് എത്ര sq മീറ്റർ ആണ്? Pls

  • @sudarsanbeena7896
    @sudarsanbeena7896 2 года назад

    Please give the information of onetime tax amount for a residential building in corporation area having 235 m2 area

  • @sruthigopu8593
    @sruthigopu8593 3 года назад

    Sir can u plz describe about agricultural tax criteria, amount etc.

    • @NIYASMASKAN
      @NIYASMASKAN  3 года назад +1

      അത് ഞാൻ പഠിച്ചിട്ടില്ല

    • @sruthigopu8593
      @sruthigopu8593 3 года назад

      @@NIYASMASKAN ok thnku sir for u r rply

  • @royp4593
    @royp4593 Год назад

    12 floor ulla apartment intai one term building tax arannu adakentathu. Is it builder or land owner or each appartment Owner. The builder and land owner cheated all of us. Please give us the correct answer to file agist the buildet and land Ownet. Waiting for your valuable reply.

    • @royp4593
      @royp4593 Год назад +1

      Why don't you give my questions answer

  • @sajeeshsidhique2065
    @sajeeshsidhique2065 2 года назад +1

    Sir എന്റെ വീടിന്റെ ചുറ്റളവ 184 m2 ആണ്. മുനിസിപ്പാലിറ്റി യിലാണ് നല്‍കുന്നത്. One time tax village official എത്ര അടയ്ക്കണം.

  • @jayalakshmilakshmi8251
    @jayalakshmilakshmi8251 3 года назад +1

    Eppol online anno

  • @abinbejoy3987
    @abinbejoy3987 2 года назад

    ഒറ്റത്തവണ നികുതി സംബന്ധിച്ച് RDO യ്ക് appeal നൽകുന്നതിനു വേണ്ടി പൂരിപ്പിച്ച് നൽകേണ്ട ഫോം ഏതാണ്? ഫോം നമ്പർ? അത് എവിടെ ലഭ്യമാകും?

  • @ajeshbenny5955
    @ajeshbenny5955 2 года назад

    കെട്ടിട നികുതി (Bulding tax) ആരെക്കെയാണ് അടക്കേണ്ടത് അതിന്റെ മാനദണ്ഡങ്ങൾ എന്തെക്കെയാണ്

  • @rafeekmon2319
    @rafeekmon2319 Год назад

    ഹലോ,, sir കെട്ടിട നികുതി റസീറ്റിൽ അഡ്രസ് തെറ്റുണ്ട് എങ്ങനെ ക്ലിയർ ചെയ്യും?

  • @rajna9257
    @rajna9257 3 года назад +1

    അടിസ്ഥാന തറവിസ്തീർണ്ണത്തിൽ ഒന്നു മാത്രമുള്ള കാർപോർച്ച് അളക്കുമോ .. Sir pls reply എന്റെ വീട് porch ഇല്ലാതെ 143. 21 ഉം പോർച്ചടക്കം 158.74 ഉം ആണ് . ഒറ്റത്തവണ കെട്ടിട നികുതി ക്കു പുറമെ എല്ലാ വർഷവും അടക്കേണ്ട കെട്ടിടനികുതി എന്തു നിരക്കിലാണ് നിശ്ചയിക്കുന്നത്

    • @NIYASMASKAN
      @NIYASMASKAN  3 года назад

      ഇപ്പോൾ കാർ പോർച്ച് പരിഗണിക്കില്ല

  • @royp4593
    @royp4593 Год назад

    Aranu 12 floor ulla flatintai Onterm building tax kodukendathu. Land owner atho buildero atho flat vangiyavaroo. Answer please.

    • @NIYASMASKAN
      @NIYASMASKAN  Год назад

      Building owner

    • @NIYASMASKAN
      @NIYASMASKAN  Год назад

      ഫ്ളാറ്റിന്റെ ഉടമസ്ഥത ആർക്കാണോ ആ ആൾ

  • @arjusworld3981
    @arjusworld3981 2 года назад

    Sir , one time tax adachu kazhinju.eni ethu adutha year ilum adakkanam ennanu village office il ninnu paranjathu.athu enthanu

    • @NIYASMASKAN
      @NIYASMASKAN  2 года назад

      One time building tax ഒറ്റത്തവണ യേ ഉള്ളൂ, Luxury Tax എല്ലാ വർഷവും അടക്കണം

    • @arjusworld3981
      @arjusworld3981 2 года назад

      @@NIYASMASKAN house 2300 sw.ft anu.ethu luxury tax il varumo

    • @NIYASMASKAN
      @NIYASMASKAN  2 года назад

      @@arjusworld3981 ഇല്ല

  • @swapnasapien.7347
    @swapnasapien.7347 Год назад

    കെട്ടിടം പണി കഴിഞ്ഞുഡൻ അല്ലേ one time tax അടക്കേണ്ടത്? 10 year കഴിഞ്ഞ് അടക്കാൻ നോട്ടീസ് വന്നാൽ? Please reply.

  • @abypayments457
    @abypayments457 3 года назад

    ഞാൻ ഒരു സെന്റ് സ്ഥലത്തു നിലവിൽ നമ്പർ ഉള്ള ഒരു നില കെട്ടിടത്തിന്റെ മുകളിൽ ഒരു വാർത്ത നിലയും അതിനു മുകളിൽ ഷീറ്റ് ഇട്ട ഒരു നിലയും പിടിച്ചു. പക്ഷെ approval ഇല്ലായിരുന്നു. എനിക്ക് പിഴ അടച്ചു approval എടുക്കുവാൻ സാധിക്കുമോ. കെട്ടിടം ഒരു സെന്റ് സ്ഥാലതിനുള്ളിൽ ആണ് ഉള്ളത്

    • @NIYASMASKAN
      @NIYASMASKAN  3 года назад +1

      ഇത് പഞ്ചായത്ത് മുനിസിപ്പൽ കെട്ടിട നിർമാണ നിയമവുമായി ബന്ധപ്പെട്ടതാണ്. ഈ വീഡിയോ റവന്യൂ വകുപ്പ് ലെ വൺടൈം ബിൽഡിംഗ് ടാക്‌സി നെ സംബന്ധിച്ചാണ്. കെട്ടിട നിർമാണ ലൈസൻസികളുമായി ബന്ധപ്പെട്ടാൽ കൂടുതൽ അറിയാം, പിഴയടച്ചുകൊണ്ടുള്ള പെർമിറ്റ് ചില അവസരങ്ങളിൽ സർക്കാർ പ്രഖ്യാപിക്കാറുണ്ട്

  • @anoopmathew2311
    @anoopmathew2311 3 года назад

    Can you pls expain how the area is calculated. Mine is just one floor but thereis a stair case to go to the terrace.

    • @NIYASMASKAN
      @NIYASMASKAN  3 года назад

      94005 34005 whatsapp ൽ ചോദിക്കൂ

  • @Anilkumar-oh6xf
    @Anilkumar-oh6xf 2 года назад

    What will be the total one time tax for my house having 343 sq meters plinth area?

    • @NIYASMASKAN
      @NIYASMASKAN  2 года назад

      തദ്ദേശ സ്വയം ഭരണ സ്ഥാപനം ഏത്

    • @Anilkumar-oh6xf
      @Anilkumar-oh6xf 2 года назад

      @@NIYASMASKAN Panchayath

    • @NIYASMASKAN
      @NIYASMASKAN  2 года назад +1

      @@Anilkumar-oh6xf 21840+cess

    • @Anilkumar-oh6xf
      @Anilkumar-oh6xf 2 года назад

      @@NIYASMASKAN thank you

  • @PSCSHACKS
    @PSCSHACKS 3 года назад +1

    One time tax അടയ്ക്കാൻ വില്ലജ് il പോകുമ്പോൾ എന്തൊക്കെ documents വേണം??

    • @NIYASMASKAN
      @NIYASMASKAN  3 года назад

      താലൂക്ക് തഹസിൽദാർ ടെ ഉത്തരവ് വേണം

  • @syedsaf2724
    @syedsaf2724 Год назад

    Online payment patumo

  • @ABDUL-bk4iw
    @ABDUL-bk4iw 3 года назад

    Aadambara nikuthi etra squarfeetinu mukalil anu

    • @NIYASMASKAN
      @NIYASMASKAN  3 года назад

      3000 Square feet ഒ അതിനു മുകളിൽ ആയാൽ ഉത്തമംLuxury tax അടക്കണം, Car pitch ഒഴികെ

  • @solorider6634
    @solorider6634 2 года назад

    1200 sq vidinu etra tax varum

  • @Man_46
    @Man_46 11 месяцев назад

    Hello.. എന്റെ വീടിന്റെ മുകളിലായി ഒരു മുറി നിർമിച്ചിരുന്നു. അതിന് പഞ്ചായത്തിൽ നിന്നും പെർമിറ്റ്‌ എടുത്തിരുന്നില്ല. എനിക്ക് ലോണിന് അപേക്ഷിക്കാനായി പുതുതായി പെർമിറ്റ്‌ എടുക്കേണ്ടതുണ്ട്. ഞാൻ അത് ലഭിക്കാനായി എന്തൊക്കെ ചെയ്യണം?

    • @svsdayz82
      @svsdayz82 11 месяцев назад

      Oru licensed engineer'e kanuka baki adheham paranju tharum...

  • @ehvlog8669
    @ehvlog8669 14 дней назад

    Hlo

  • @syedsaf2724
    @syedsaf2724 Год назад

    Receipt nashtapetal enthucheyum...

    • @swapnasapien.7347
      @swapnasapien.7347 Год назад

      Apply through right to information act for the receipt.

  • @shajikp2006
    @shajikp2006 4 года назад +1

    Pinnidu orikkalum adakande

  • @jabirjabirmuhammad1892
    @jabirjabirmuhammad1892 4 года назад

    Niyaskka sugaano

    • @NIYASMASKAN
      @NIYASMASKAN  4 года назад

      അതേ സുഖമാണ്, വിഷ്ണു വിനു സുഖമല്ലേ

  • @abdulrazik9072
    @abdulrazik9072 2 года назад +1

    പഴയ വീടുള്ള കോമ്പൗണ്ടിൽ തന്നെയാണ് പുതിയ വീട് പണിതത്. അപ്പോൾ ഒറ്റ തവണ നികുതി നിശ്ചയിക്കുമ്പോൾ പഴയ വീടിന്റെ അളവും കൂട്ടുമോ..

    • @NIYASMASKAN
      @NIYASMASKAN  2 года назад

      പഴയവീട് seperate ചെയ്യപ്പെട്ട താണെങ്കിൽ no problem, ചേർന്ന് മുട്ടി നിന്നാൽ സാധ്യത

    • @ehvlog8669
      @ehvlog8669 14 дней назад

      എന്റെ ഫാദർ ന്റെ പേരിലുള്ള പഴയ മാളിക വീട് (ഓട് )പൊളിച്ചു പുതിയ രണ്ട് വീടുകൾ നിർമിച്ചു (father ന്റെ പേരിൽ തന്നെ )​@@NIYASMASKAN 4 വർഷം മുന്നേ (ആദ്യ വീടിന് )6k adakkan notice vannu. 22-23 ൽ രണ്ടാമത്തെ നിർമിച്ചു. ശേഷം 1950 adakkanum, 23-24ൽ 1950 adakkanum നോട്ടീസ് വന്നു
      (രണ്ടും താമസം തുടങ്ങി, നമ്പർ കിട്ടിയതാ )
      3times notice വന്നു
      എല്ലാം ഗഡുക്കളായിട്ട് അടക്കാനുള്ളതായിരുന്നു.
      First veed plinth area 138m2 (doble)
      Second veed 128m2 (single)
      NIYAS Sir ഇങ്ങനെ വരാൻ കാരണം PLZ 🙏🙏🙏

  • @renjuchandran6438
    @renjuchandran6438 4 года назад +2

    Sir വില്ലേജ് ഓഫീസിൽ അപേക്ഷ കൊടുത്തു എത്ര ദിവസത്തിനുള്ളിൽ ഈ സർട്ടിഫിക്കറ്റ് കിട്ടും

    • @NIYASMASKAN
      @NIYASMASKAN  4 года назад +1

      പറയാനുണ്ട് whatsapp ൽ ചോദിക്ക് 94005 34005

    • @renjuchandran6438
      @renjuchandran6438 4 года назад

      @@NIYASMASKAN ok sir

    • @rraj8308
      @rraj8308 4 года назад +1

      ഒറ്റത്തവണ അടച്ചാൽ പിന്നെ അടകണ്ടെ?

    • @nafeesathuljalwa9968
      @nafeesathuljalwa9968 2 года назад

      Veagam kittumo surtificut

    • @anandhajiths
      @anandhajiths 7 месяцев назад

      Bro apeksha form evidunnu kittum

  • @muhammedbasheer5756
    @muhammedbasheer5756 3 года назад

    ഒറ്റ തവണ നികുതി ഇളവ് ലഭിക്കുന്ന കെട്ടിടങ്ങലുണ്ടോ

    • @NIYASMASKAN
      @NIYASMASKAN  3 года назад

      100 m2 ൽ താഴെയുള്ള residential താമസ കെട്ടിടങ്ങൾക്കും, 50 mo ൽ താഴെയുള്ള കോമേഴ്‌സ്യൽ കെട്ടിടങ്ങൾ ക്കും ഒഴിവുണ്ട്

  • @shans1978
    @shans1978 3 года назад +2

    ഒറ്റത്തവണ നികുതി അടച്ച രസീത് നഷ്ടപ്പെട്ടാൽ അതിന്റെ ഡ്യൂപ്ലിക്കേറ്റ് വില്ലേജ് ഓഫീസിൽ നിന്ന് കിട്ടുമോ?

    • @NIYASMASKAN
      @NIYASMASKAN  3 года назад

      പ്രയാസമാണ്

    • @NIYASMASKAN
      @NIYASMASKAN  3 года назад

      അപേക്ഷിച്ചാൽ അടച്ചു എന്ന സർട്ടിഫിക്കറ്റ് കിട്ടും

  • @paultp2392
    @paultp2392 3 года назад

    സാർ ,രണ്ട് മുറി കുട്ടി ചേർത്ത് പിടിച്ചു ഈ വർഷം ഈ നികുതി ബാധകമാണോ?

    • @NIYASMASKAN
      @NIYASMASKAN  3 года назад

      ആദ്യം അടച്ചിട്ടുണ്ടെങ്കിൽ ബാക്കി കൂടി കണക്ക് കൂട്ടി യുള്ള തുകയിൽ അടച്ച തു കഴിച്ചുള്ള തുക അടക്കണം

    • @paultp2392
      @paultp2392 3 года назад

      @@NIYASMASKAN Thanks 🙏❤️

  • @shuhaibn4730
    @shuhaibn4730 Год назад +1

    Cheating

  • @sabus2207
    @sabus2207 9 месяцев назад

    ഷോകാം 😂😂😂😂