Horse Story @ Pushkar PART 5 കുതിരകൾ വില്പനയ്ക്ക് PUSHKAR MELA 2019 @ RAJASTHAN HORSE PRICE RATES

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Pushkar Mela Rajasthan 2019 /HORSE STORY 5/ Horse in Kerala.
    Horse Farming in Kerala: PART 5
    The horses are said to be the first animal which,the ancient man used to travel.
    Horses are the inevitable part of the rituals and culture of North Indian states.
    Pushkar Mela is not only famous for livestock's exhibition and trading,there are many cultural events also celebrated during the period.
    We X three media has tried our level best to explore Pushkar Mela 2019 and will bring you the best horse and camel breeds and other colourful visuals to our eagerly waiting audience.
    Pls watch this episode in full.We will unveil more stories in our 6th episode.Until then please do subscribe the channel and share your valuable feedbacks and comments.
    Lovingly,
    പൂർണമായും മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഈ ഫിലിമിനെകുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ്‌ ആയി രേഖപ്പെടുത്തുക.
    a short story by xthree media solutions
    8086811888 (SMS or whatsapp )
    കുതിരകളെ പറ്റിയുള്ള വിശദമായ അന്വേഷണങ്ങൾക്ക്
    വിനോദ് നാരായണൻ
    ഭദ്ര നിവാസ്
    പുതുക്കുളങ്ങര.P.O
    നെടുമങ്ങാട്
    തിരുവനന്തപുരം
    8129904300
    #Keralahorse #Horse in Kerala. #PushkarRajasthan

Комментарии • 170

  • @farhanfarhan4882
    @farhanfarhan4882 4 года назад +163

    കുതിരയെ വാങ്ങാൻ ആഗ്രഹം ഉള്ളവർ ഇവിടെ ലൈക്‌ തരുമോ ?

  • @punalurpapermill
    @punalurpapermill 4 года назад +24

    നല്ല രീതിയിൽ കവർ ചെയ്തു ഗുഡ് effort വളരെ നന്ദി

  • @sojivarughese1314
    @sojivarughese1314 4 года назад +13

    വിനോദ്‌ ചേട്ടാ ,,,,,സൂപ്പർ ,,,,, എല്ലാം കാണുന്നുണ്ട് ,,,,,

  • @askme1969
    @askme1969 4 года назад +21

    ഇതിനെ മേടിച്ചു കേരളത്തിൽ കൊണ്ടുവരാൻ ഉള്ള വഴി യും കൂടെ പറഞ്ഞാൽ നന്നായിരുന്നു

  • @fathimaanaminaara828
    @fathimaanaminaara828 4 года назад +4

    Tnks kalakki chettaaaa... 👌🌹👍Insha allahhh vanganam... OK

  • @ameerkk2467
    @ameerkk2467 4 года назад +5

    Kollam chetta

  • @aslamaslam2067
    @aslamaslam2067 4 года назад +3

    👌👌

  • @sarankalluvathukkal9605
    @sarankalluvathukkal9605 4 года назад +2

    Orupadu thavana video kandu. Athram super annu video👍🙏

  • @deadshotgaming6295
    @deadshotgaming6295 3 года назад +4

    Ivudunn 30,60 നോക്കെ വാങ്ങീട്ട് നാട്ടിൽ 1.5 lack 2, 3 angane vikkunnu

  • @johnmcenroepk3107
    @johnmcenroepk3107 3 года назад +1

    Super video!!

  • @sajeevkumars9820
    @sajeevkumars9820 4 года назад +2

    വൈറ്റ് ഹോഴ്സ് അടിപൊളി വിലയും കൂടുതൽ സൂപ്പർ

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp 4 года назад +3

    പൊളിച്ചൂ ബ്രോ കിടു വീഡിയോ.....

    • @xthreemediasolutions
      @xthreemediasolutions  4 года назад +1

      ഇഷ്ടമായാൽ അറിയാല്ലോ... like share subscribe. ഞങ്ങളുടെ മറ്റു വിഡിയോകളും കണ്ട് അഭിപ്രായം പറയണേ

  • @ashikkhalid9950
    @ashikkhalid9950 3 года назад +2

    Broo arabian കുതിരകളുടെ വീഡിയോ ഒന്ന് ചെയോ

  • @vis412
    @vis412 4 года назад +27

    ചേട്ടാ കുതിര റൈഡിങ്ങ് പഠിപ്പിക്കുന്ന കേരളത്തിൽ ഉള്ള സ്ഥലങ്ങൾ പരിചയപ്പെടുത്തണം

    • @zainumukkam5213
      @zainumukkam5213 4 года назад +3

      പാലക്കാട്‌ ഉണ്ട്

    • @mathewjoseph3227
      @mathewjoseph3227 4 года назад +2

      In Palakkad

    • @ravitharol2682
      @ravitharol2682 4 года назад +3

      പാലക്കാട് ജില്ലയിലെ തത്തമംഗലം

    • @salumon7244
      @salumon7244 4 года назад +2

      @@ravitharol2682 agree tech channel kaanarund lle

    • @sreesreejith4067
      @sreesreejith4067 4 года назад +2

      Grand badari Tvm ,Varkala,9745458342

  • @manuanuanunoby843
    @manuanuanunoby843 3 года назад

    സൂപ്പർ 👀👀👀👀👀👍👀👀👍👍👍👍👍🙏🙏🙏👌👌👌👌👌👌😍😍😍😍😍😍😍😍😄😍😍😄😄😄😄

  • @rmsventureindia2444
    @rmsventureindia2444 4 года назад +4

    Well narration and superbly covered excellent

  • @ibrahimanan5196
    @ibrahimanan5196 4 года назад +2

    Polli

  • @shijinshaji1467
    @shijinshaji1467 4 года назад +4

    Waiting for more...❤❤👏👏👌

  • @johnbosco8209
    @johnbosco8209 4 года назад +3

    Very good Mr. Vinod Narayanan, I like your explanation. I also want to buy a horse. I will call you later bye

  • @jixonjixon701
    @jixonjixon701 4 года назад +1

    Super videos

  • @machuvlogsofficial
    @machuvlogsofficial 3 года назад +1

    പിന്നെ ഈ പുഷ്ക്കരന് കുതിര അവിടുന്ന് നാട്ടിലേക്ക് കൊണ്ടു വരാൻ എങ്ങനെ കഴിയും ഒന്നു പറഞ്ഞു തരുമോ

  • @nihaalllll
    @nihaalllll 4 года назад +1

    Iniyum vieosinayi kaathirikkunnu😍😍😘

  • @sappu407
    @sappu407 3 года назад +1

    Pusker cheta appoza

  • @Meenpetty
    @Meenpetty 2 года назад +1

    വളരെയധികം അറിവുകളാണ് വാഹനങ്ങളുടെ ശബ്ദം kavarnnath🥺🥺🥺

  • @shameermohammed5251
    @shameermohammed5251 4 года назад +2

    Nice video I like too much

  • @naseefnasee4935
    @naseefnasee4935 4 года назад +2

    suppar. ഇനിയും ഇടണം ?

  • @renjuhari2449
    @renjuhari2449 4 года назад +2

    Super chetta

  • @abhilashpanangadua6825
    @abhilashpanangadua6825 4 года назад +3

    Horse riding padippickunna sthalangal keralathilulle parichayappeduthanam please

  • @emjay1044
    @emjay1044 4 года назад +1

    Horses are symbolic of beauty and power, thanks for great video

  • @artist6049
    @artist6049 3 года назад

    ചേട്ടാ "നൊക്ര" എന്നു പറയുന്നത് അതിന്റെ കളർ പാറ്റേണിൽ പറയുന്നതാണ് പൊതുവെ വെള്ള കുതിരകൾക്ക് നൊക്ര എന്നു പറയുന്നു ചേട്ടൻ കാണിച്ച കുതിരകളിൽ മാർവാർ ബ്രിഡും കത്യാവാർ ബ്രിഡും ആണ് ഉള്ളത്

  • @chandranc1817
    @chandranc1817 3 года назад

    Eth avideya

  • @machuvlogsofficial
    @machuvlogsofficial 3 года назад +1

    ഇവിടെ മാർക്കറ്റ് എപ്പോഴാണ് നടക്കുന്നത്

    • @baluob4837
      @baluob4837 3 года назад

      Hi.. Horse medichuvo

  • @sudhashinoj8576
    @sudhashinoj8576 4 года назад +1

    Superb

  • @fd178
    @fd178 4 года назад +2

    Cheriya kuttikalkk evide etrayan

  • @Rana-lm9sb
    @Rana-lm9sb 4 года назад +2

    super

  • @kolilakkam...9083
    @kolilakkam...9083 4 года назад +1

    Engane anu athinte breed manasilkhnath ennu koodi vishadikarichal nannayirunnu

  • @DILEEPKUMAR-ob6lb
    @DILEEPKUMAR-ob6lb 3 года назад

    Avedaya stalam

  • @anasrh8910
    @anasrh8910 4 года назад +3

    💕

  • @iloveuiloveu5681
    @iloveuiloveu5681 4 года назад +2

    😘😘😘

  • @Trader_50K
    @Trader_50K 4 года назад +4

    Kasargod, kannur,vayanad. Enni sthalangalil horce sale nn undo?? Undenkil message cheyyu

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 4 года назад +1

    Nice video

  • @sreekeshpillai6721
    @sreekeshpillai6721 4 года назад +2

    Supper

  • @abhijithas1015
    @abhijithas1015 Год назад

    ഇതിൽ kathiawari കുതിരക്കളെ പാടെ ഒഴിവാക്കിയല്ലോ അറേബ്യൻ ആയി ഏറ്റവും സാമ്യം പിന്നെ സ്റ്റാമിന കൂടുതൽ ഉള്ള അവരെ കുറിച്ച് വീഡിയോ ചെയ്യാമോ നല്ല ഇനം കത്തിവാറിക് മാർവാടി യെക്കാൾ വില und

  • @rinoridwan8510
    @rinoridwan8510 4 года назад +2

    👌🏽👌🏽👌🏽👌🏽

  • @nidhin.t8465
    @nidhin.t8465 4 года назад +2

    👍👍👍👍👌👌👌👌😘😘😘😘

  • @asokakumar6332
    @asokakumar6332 4 года назад +1

    editing sooper

  • @maneeshvv1727
    @maneeshvv1727 4 года назад +4

    വിനോദ് ചേട്ടാ കലക്കി ഒരുപാട് കുതിരയെ കണ്ട് വിനോദ് ചേട്ടന്റെ കിളി പോയപോലെ തോന്നി തമാശയാണ് വേറെ അർത്ഥത്തിൽ ഒന്നും എടുക്കരുത്

    • @xthreemediasolutions
      @xthreemediasolutions  4 года назад

      കരിക്കലും വേറൊരർത്ഥത്തിൽ എടുക്കില്ല. നിങ്ങളുടെ സപ്പോർട്ട്.. അതാണ് ഞങ്ങൾക്കെല്ലാം.

  • @malikdxbdxb
    @malikdxbdxb 4 года назад +1

    Nice 👍

  • @theinvisiblepsycho8938
    @theinvisiblepsycho8938 4 года назад +2

    😍😍😍😍

  • @bincybiju4291
    @bincybiju4291 4 года назад +2

    White kuthirayude rate parayamo

  • @muhammadunais0
    @muhammadunais0 3 года назад +1

    റേറ്റ് കൂട്ടിപ്പറയുനുണ്ടോ ,, കമ്മീഷൻ കുറച്ചു പറ

  • @arunmj3463
    @arunmj3463 4 года назад +1

    🔥🔥🔥

  • @argumentmona5122
    @argumentmona5122 4 года назад +2

    Ith eveda sthalam enn parayamo

    • @xthreemediasolutions
      @xthreemediasolutions  4 года назад

      Tvpm

    • @argumentmona5122
      @argumentmona5122 4 года назад +1

      @@xthreemediasolutions ath alla ningal kuthira kanan poyila a sthalam eth ann enn

    • @xthreemediasolutions
      @xthreemediasolutions  4 года назад

      അത് വളരെ വ്യക്തമായി എല്ലാ വീഡിയോ യിലും പറയുന്നുണ്ട്... എന്താ ഇങ്ങനെ. Suport നൽകൂ dear... കാണൂ... എല്ലാം..
      Place Rajasthan. ആണ് കൂടുതൽ ഡീറ്റെയിൽസ് വിഡിയോയിൽ പറയുന്നുണ്ട്. Dont miss

    • @argumentmona5122
      @argumentmona5122 4 года назад +1

      @@xthreemediasolutions m

  • @oceanfranzs7859
    @oceanfranzs7859 4 года назад +2

    Karyangaloke kurachukoodi open ayi paranjude avar parayunnu pakshe ennu paranju nirthathe kurachu koodi detailed information thannude

  • @flyingfish9276
    @flyingfish9276 4 года назад +1

    Blood line parnjaaall enthaa.??

    • @xthreemediasolutions
      @xthreemediasolutions  4 года назад +1

      ഞങ്ങളുടെ ഒട്ടുമിക്ക വീഡിയോ യിലും പറയുന്നുണ്ടല്ലോ... ഒന്നും കണ്ടില്ല എന്ന്‌ തോന്നുന്നു...

    • @flyingfish9276
      @flyingfish9276 4 года назад

      @@xthreemediasolutions onn parnj tharuo ??

    • @xthreemediasolutions
      @xthreemediasolutions  4 года назад

      അറിവിനാണ് വീഡിയോ അപ്‌ലോഡ്‌ ചെയ്തിരിക്കുന്നത് കാണുവാനുള്ള മനസ്സു കാണിക്കാൻ അപേക്ഷ

  • @sivanpv9619
    @sivanpv9619 3 года назад +2

    10000ne kuthira kittumo sir

    • @rainbow4059
      @rainbow4059 3 года назад

      പോണി കുതിര എന്റെ കയ്യിൽ ഉണ്ട് 12000രൂപ

  • @JoysFarming
    @JoysFarming 4 года назад +1

    adipoli

    • @xthreemediasolutions
      @xthreemediasolutions  4 года назад

      Thanks. Subscribe ചെയ്‌തോളൂ ഇനിയും എപ്പിസോഡുകൾ വരുന്നുണ്ട്

  • @fcvlog3137
    @fcvlog3137 4 года назад +5

    വിനോദേട്ടാ അവിടെന്ന് എങ്ങനെയാണ് കുതിരയെ കൊണ്ട് വരിക എന്നുടെ പറയാമോ

    • @salumon7244
      @salumon7244 4 года назад +1

      Lorry

    • @renjujoyjoy2304
      @renjujoyjoy2304 3 года назад

      ബുദ്ധിമുട്ടാ അവിടെന്ന് കൊണ്ട് വരാൻ 150000 ആകും

  • @Vitumon
    @Vitumon 4 года назад

    Good information

  • @varungupta1760
    @varungupta1760 4 года назад

    What is mode to transport to south??

  • @mohammedhafiz9905
    @mohammedhafiz9905 4 года назад +1

    Pony horse video cheyy

  • @sainu06dheen94
    @sainu06dheen94 4 года назад +2

    Vinod chetten hourse vangunnille? Kuthirakale kutichu aathikarikamayi Ariyunna Aalenna nilakku aavashyakarku vendi ningalkku purchase chythooday..mela pakuthi aavumbol kash kurayum..Nalla inam kuthiraye select chythu costomarinu kodukkanum pettum... pic averku send chythu select cheyyam redy kash appol thanne online vazhi idukayum chryyam..with transportation includes cheyyaam....Allathe saadaranakarkku Aviday poyi hourse vaangal nadakkilla.. vinod chettanu ethoru ebusiness aayi eduthooday.....

    • @xthreemediasolutions
      @xthreemediasolutions  4 года назад

      Call vinod narayanan

    • @rmsventureindia2444
      @rmsventureindia2444 4 года назад

      Vinod chettan nu horse Oru passion annu

    • @xthreemediasolutions
      @xthreemediasolutions  4 года назад

      @@rmsventureindia2444 അതുകൊണ്ടല്ലേ നിങ്ങൾക്കിത് കാണാൻ കഴിയുന്നെ

    • @ANZARSULAIMAN
      @ANZARSULAIMAN 4 года назад

      വിനോദ് നാരായൺ ന്റെ നമ്പർ തരാമോ?

    • @rmsventureindia2444
      @rmsventureindia2444 4 года назад

      Video il undu kandu nokku bro

  • @shijithshaji5322
    @shijithshaji5322 4 года назад +1

    ചേട്ടാ കുതിര വളർത്താനും റോഡിൽ ഓടിക്കാനും ലൈസെൻസ് വേണമോ?????

  • @sadiqwandoor9849
    @sadiqwandoor9849 4 года назад +1

    maarvaadi alla maarvaali

  • @Saalikt
    @Saalikt 4 года назад +1

    Looks cheap! I wish to buy one. Did you checked about the possibility of horses transportation facility from there to Kerala? How much cost it?

    • @xthreemediasolutions
      @xthreemediasolutions  4 года назад

      Call vinod narayanan

    • @moses468
      @moses468 4 года назад

      Sir, They would ask 10-15Rs per KM..We have to pay to and fro charges..So 30 Rs approximately per km..It would be affordable if we go and buy many horses as a team I think.. Anyhow check with Mr.Vinod..

  • @Saalikt
    @Saalikt 4 года назад +1

    Any plan to buy horses from there?

  • @samuelhs2874
    @samuelhs2874 4 года назад +1

    അടുത്ത video എന്നായിരിക്കും

  • @badusharasni5220
    @badusharasni5220 3 года назад

    ഞാൻ ഒരു ഡൌട്ട് ചോദിച്ചോട്ടെ അവിടെ നിന്നു ഇവിടെ വരെ അതിനെ ഓടിച്ചു കൊണ്ട് വരാൻ പറ്റുവോ

    • @xthreemediasolutions
      @xthreemediasolutions  3 года назад

      ഇല്ല

    • @badusharasni5220
      @badusharasni5220 3 года назад

      അപ്പോൾ കുതിരക്കളെ കൊണ്ട് വരാൻ ഉള്ള ട്രാൻസ്‌പോട് നല്ല റേറ്റ് ആകുമോ

  • @shineysunil537
    @shineysunil537 4 года назад

    Small horse prze?

  • @rainbow4059
    @rainbow4059 3 года назад

    എന്റെ കയ്യിൽ ഒരു പോണി കുതിര ഉണ്ട് കൊടുക്കാൻ 12000

  • @saheerkunnicode756
    @saheerkunnicode756 4 года назад +2

    വീണ്ടും വന്നല്ലോ 1000 കുതിര ശക്തിയുടെ പവറോടുകൂടി

    • @xthreemediasolutions
      @xthreemediasolutions  4 года назад +3

      കുതിര സ്നേഹികളെല്ലാം വന്നാട്ടെ... എപ്പിസോഡുകൾ അവസാനിക്കുന്നില്ല.

  • @t.vsereyal8148
    @t.vsereyal8148 4 года назад +1

    Ee sthalam atha

    • @xthreemediasolutions
      @xthreemediasolutions  4 года назад +1

      Pushkar Rajasthan. Its mentioned in this Video

    • @t.vsereyal8148
      @t.vsereyal8148 4 года назад +2

      @@xthreemediasolutions ok

    • @t.vsereyal8148
      @t.vsereyal8148 4 года назад +1

      @@xthreemediasolutions gasaragode kada ondo kutherene vagan

  • @amaljohn9132
    @amaljohn9132 4 года назад

    Throughbred hourse in India plzz

  • @chichushabeek3329
    @chichushabeek3329 4 года назад +1

    Licence veno valarthan

    • @xthreemediasolutions
      @xthreemediasolutions  4 года назад

      Vinod നാരായണന്റെ നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട് വിളിച്ചോളൂ

  • @althafam4876
    @althafam4876 4 года назад +1

    ഒരു നല്ല കുട്ടിക്കു തിര എത്രയാകും

  • @muhammedsalmanmuhammedsalm642
    @muhammedsalmanmuhammedsalm642 6 месяцев назад

    തറോ ബ്രിഡ് sale undo

  • @moses468
    @moses468 4 года назад +3

    7:56 Poor Farmer Man.....Hope his horse is sold...

    • @xthreemediasolutions
      @xthreemediasolutions  4 года назад

      ഓരോ വ്യക്തിയിലും ഓരോരോ ജീവിതങ്ങൾ നമുക്കിവിടെ കാണാൻ കഴിയും. എല്ലാകഥകളും ഓരോരോ എപ്പിസോഡുകളിലായി ഞങ്ങൾ പറയാൻ ശ്രെമിക്കുന്നുണ്ട്. എല്ലാവരുടെയും സപ്പോർട്ട് വേണം. മറക്കാതെ subscribe ചെയ്യണേ.

    • @rmsventureindia2444
      @rmsventureindia2444 4 года назад +1

      @@xthreemediasolutions . excellent work

    • @xthreemediasolutions
      @xthreemediasolutions  4 года назад

      @@rmsventureindia2444 thank u so much for your kind support. Don't forget to subscribe

    • @moses468
      @moses468 4 года назад

      @@xthreemediasolutions Sir I don't read or write malayalam but can speak and also understand..Can you write your reply again in English please..Thank you..

  • @noushadp792
    @noushadp792 4 года назад +2

    എനിക്ക് വേണം ഏറ്റവും കുറഞ്ഞ കുതിര

    • @rainbow4059
      @rainbow4059 3 года назад

      പോണി കുതിര എന്റെ കയ്യിൽ ഉണ്ട് 12000 രൂപ

  • @arunmj3463
    @arunmj3463 4 года назад

    40000- 70000 range horse riding
    Training okke ullathano

  • @suhaidashabeer8354
    @suhaidashabeer8354 4 года назад +1

    കുതിരയിൽ നല്ല ഇനം ഏതാണ്

  • @vishnuwildlover3803
    @vishnuwildlover3803 4 года назад +1

    Chettante number onnu tharamo

  • @febinphilip1561
    @febinphilip1561 4 года назад +1

    ഇതിനെ അവിടുന്ന് ട്രെയിനിൽ കെണ്ടു വന്നാൽ വാടക എത്ര ആകു മും

    • @xthreemediasolutions
      @xthreemediasolutions  4 года назад

      Pls Call vinod narayanan

    • @maneeshvv1727
      @maneeshvv1727 4 года назад +2

      ട്രയിൻ ഭയങ്കര ചാർജ് ആണ് 6എണ്ണം കൊണ്ടുവരുന്ന ബോഗിയാണ് 2ലക്ഷം ആവും കേരളത്തിൽ എത്തിക്കാൻ 6എണ്ണം കൊണ്ടുവന്നാലും 1എണ്ണം കൊണ്ടു വന്നാലും ചാർജ് സെയിം ആണ്

    • @xthreemediasolutions
      @xthreemediasolutions  4 года назад

      വിനോദ് നാരായണനുമായി അദേഹത്തിന്റെ പേർസണൽ നമ്പറിൽ ബന്ധപ്പെട്ടാൽ മതി

  • @junaisjunu5189
    @junaisjunu5189 4 года назад +2

    അങ്ങനെന്നുല്ല

  • @aruldasaruldas6791
    @aruldasaruldas6791 4 года назад

    Bhayankara thallanallo

  • @muhammedadhil5179
    @muhammedadhil5179 4 года назад

    No1000No6000Rs.700000👹👹👹❤️🧡

  • @askme1969
    @askme1969 4 года назад

    വില പറയുമ്പോ... കുതിരയെ കാണിക്കു..

  • @darknaturepubggaming7068
    @darknaturepubggaming7068 4 года назад +2

    ഞാൻ ഷെയർ ചെയ്തേ.....'

    • @xthreemediasolutions
      @xthreemediasolutions  4 года назад +1

      Share വേണം subscriber വേണം. ഇഷ്ടപ്പെട്ടാൽ ലൈകും വേണം...

    • @darknaturepubggaming7068
      @darknaturepubggaming7068 4 года назад +2

      @@xthreemediasolutions എല്ലാം പറയാതെ തന്നെ ചെയ്തിട്ടുണ്ട്. ഇത്രയും നല്ല ഒരു കണ്ടന്റ് തരുമ്പോൾ തീർച്ചയായും ഞങ്ങൾ നന്ദിയുള്ളവരായിരിക്കും

    • @xthreemediasolutions
      @xthreemediasolutions  4 года назад

      @@darknaturepubggaming7068 ഈ സപ്പോർട്ട് മാത്രം മതി

    • @msvinodmine
      @msvinodmine 4 года назад

      @@darknaturepubggaming7068 that's great😊👍

  • @kuttanadanfarmingfor978
    @kuttanadanfarmingfor978 4 года назад +1

    Super

  • @rmsventureindia2444
    @rmsventureindia2444 4 года назад +2

    Super

    • @xthreemediasolutions
      @xthreemediasolutions  4 года назад

      Subscribe ചെയ്ത് bell അമർത്താൻ മറക്കണ്ട

    • @rmsventureindia2444
      @rmsventureindia2444 4 года назад

      Already done

    • @rmsventureindia2444
      @rmsventureindia2444 4 года назад +1

      Editing bgm Good

    • @xthreemediasolutions
      @xthreemediasolutions  4 года назад

      @@rmsventureindia2444 thank u.

    • @xthreemediasolutions
      @xthreemediasolutions  4 года назад

      ഞങ്ങളുടെ മറ്റു വിഡിയോകളും കൂടി കണ്ട് വിലയേറിയ അഭിപ്രായം പങ്കു വൈക്കണേ