പ്രകാശ വേഗതയുള്ള സൂചി നമ്മൾ വിചാരിക്കുന്ന ആളല്ല...

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 133

  • @jrstudiomalayalam
    @jrstudiomalayalam  День назад +9

    എന്റെ ശാസ്ത്ര ലേഖനങ്ങൾ വായിക്കാൻ - www.jrstudioedu.com

    • @christyantony9290
      @christyantony9290 День назад +1

      Fictional aayittulla karyanghal palarum chinthichathukondalle innu palathum kandupidichathu , 👍👍👍❤

    • @NikolateslaTesla-yz8ft
      @NikolateslaTesla-yz8ft 14 часов назад

      On Oct 7, 2024, Ambros and Ruvkun were jointly awarded the Nobel Prize in Physiology or Medicine for discovering and describing microRNA
      Please make a video about it for better understanding ❤

  • @manojtitus1541
    @manojtitus1541 День назад +4

    Your video's are pure gold. Thought on science and a bit on life.

  • @teslamyhero8581
    @teslamyhero8581 15 часов назад +4

    വളരെ സൂപ്പർ വിഷയം 👍👍👍👌👌👌

  • @teslamyhero8581
    @teslamyhero8581 15 часов назад +2

    🙆🙆🙆ഇതുപോലെ interesting ആയ വീഡിയോ അടുത്തെങ്ങും കണ്ടിട്ടില്ല 👌👌അവതരണം 👍👍

  • @teslamyhero8581
    @teslamyhero8581 15 часов назад +3

    ഒരിക്കലും ചിന്തിക്കാത്ത വിഷയം.... പ്രകാശവേഗത കൂട്ടിനുണ്ടെങ്കിൽ എല്ലാം മാരകമാകുന്ന അവസ്ഥ 😄😄😄പ്രകാശൻ വല്യ പുള്ളി തന്നെ 🔥🔥🔥🔥സമ്മതിച്ചിരിക്കുന്നു 🙏🙏🙏

  • @WELearnIASAccademykerala
    @WELearnIASAccademykerala 13 часов назад +1

    Basically an issue remains is... പ്രകാശ വേഗതയിൽ സഞ്ചരിക്കണം എങ്കിൽ infinite energy ആവിശ്യം ആണ്... Basically നമ്മുടെ നിലവിലെ അറിവ് അനുസരിച്ച് infinite energy possible അല്ല... Hypothetical scenario നമ്മുക്ക് പറയാം...
    Secondly needle create ചെയ്തിട്ടുള്ളതു atoms കൊണ്ടാണ്.. പ്രകാശ വേഗതയിൽ എത്തുന്നതിനു മുൻപ് തന്നെ അതിന്റെ structural integrity fail ആകും.
    3rd air friction കാരണം plasma state മാറും surface എത്തുന്നതിനും മുന്നേ.
    Hypothetically scary... Practically as per our current understandings of physics impossible... But may be possible for future generations based on some theoretical models already existing today...

  • @sreekanthmp9960
    @sreekanthmp9960 16 минут назад

    Gi joe സിനിമയിലെ ആ ഒരു സീൻ കാണിച്ചിരുന്നു എങ്കിൽ താങ്കൾ പറയുന്ന കാര്യത്തിന്റെ Impact എത്ര വലുതാണ് എന്ന് കാണുന്നവർക്ക് എല്ലാം കൃത്യമായി മനസിലായേനെ💯😍🔥

  • @naseeb.shalimar
    @naseeb.shalimar День назад +2

    മൊട്ടുസൂചി പ്രകാശ വേഗതയിൽ സഞ്ചരിച്ചാൽ ആ മൊട്ടുസൂചി തന്നെ ഒരു പ്രകാശമായി മാറും.. Thts it..ഒരു electromagnetic wave ആയി മാറും due to length contraction and mass infinity..all the electrons in the atoms of the steel get light velocity and behaves like photon wave

    • @devarajantd
      @devarajantd 13 часов назад

      athalle paranjath 90% sanjarikkan kazhiyullu ennu🙂

  • @nishantharanmula3036
    @nishantharanmula3036 День назад +2

    പ്രിയപ്പെട്ട JR.. നിങ്ങളുടെ അവതരണത്തിൽ ഞങ്ങൾക്ക് കൈലാസ പർവതത്തെ അറിയുവാൻ ആഗ്രഹം ഉണ്ട്...

    • @Mars_O07
      @Mars_O07 День назад +5

      Brother ...with all respect its just a mountain created by Indian subcontinent plate collided with Eurasian plate...millions of yrs ago...like every other folds created in Himalayan and similar ranges....end of story

  • @Championsjkajhs
    @Championsjkajhs 17 часов назад

    Bro ippozha pandathe aah oru vibe brode videok vannathuu...good content...keep going❤

  • @RamKumar-iy2sl
    @RamKumar-iy2sl 6 часов назад

    Nalla Arivu. Thankyou bro

  • @rahulpk4694
    @rahulpk4694 День назад +2

    എന്റെ ഒരു തിയറി ആണ് ഈ വിഷയത്തെ കുറിച്ച് സംസാരിക്കാമോ :- ഇൻഫിനിറ്റി മെഷർ ചെയ്യാൻ അതിന്റെ കൂടെ ടൈം add ചെയ്താൽ മതി. അതായത് ഏത് സമയം വരെ ആണോ നമ്മൾ ഒരു സാധനം ആക്കുന്നത് അല്ലെങ്കിൽ നമ്പർ എന്നുന്നത് അതുവരെ ഉള്ള വാല്യൂ ആണ് അതിന്റെ ആൻസർ. ടൈം കൂടുതൽ എടുക്കുമ്പോൾ ആൻസർ ചേഞ്ച്‌ ആവും. Specific ടൈമിൽ വരുന്ന ആൻസർ എപ്പളും same ആയത് കൊണ്ട് അത് mathematically പ്രൂവ്ൻ ചെയ്യാം. Infinity = counting time

    • @princyxavier6984
      @princyxavier6984 День назад

      @@rahulpk4694 interesting

    • @pramods3933
      @pramods3933 14 часов назад +1

      Time എന്ന് പറയുന്നത് ഒരിക്കലും നിന്ന് പോകുന്നില്ലല്ലോ. അത് ഇങ്ങനെ മാറിക്കൊണ്ടിരിക്കും അത് count ചെയ്യുന്നയാൾ അവസാനിച്ചാലും. അതായത് ഒരാൾ ജീവനോടെ ഇരിക്കുമ്പോൾ count ചെയ്തു തുടങ്ങി അയാൾ മരിക്കുന്ന ഒരു അവസ്ഥ എത്തിയാലും അയാൾ മരിക്കുന്നത്തോടെ time എന്നത് അവിടെ തീരുന്നില്ലല്ലോ അത് പിന്നെയും തുടർന്നുകൊണ്ടിരിക്കും.മരിച്ചയാളുടെ ടൈം മാത്രമാണ് അവിടെ തീരുന്നത്

    • @rahulpk4694
      @rahulpk4694 12 часов назад

      @pramods3933 ശെരിക്കും അത് തന്നെ അല്ലേ infinity

  • @salvinjoseph9010
    @salvinjoseph9010 День назад

    Great information thanku Jithin bro

  • @ashiknoushad2522
    @ashiknoushad2522 День назад +3

    🎉great Video

  • @anjanapreji
    @anjanapreji День назад +1

    Good information bro ❤

  • @abhishekr8753
    @abhishekr8753 День назад

    🔥🔥👍🏻👍🏻👍🏻👏🏻👏🏻👏🏻 Great explanation ❤

  • @Am-Topic
    @Am-Topic День назад +4

    നല്ല information ആയിരുന്നു ❤🎉👍

  • @PRAVEENKDOMY
    @PRAVEENKDOMY 10 часов назад

    Thanks 👍

  • @bbgf117
    @bbgf117 6 часов назад

    13:58 ഇന്ത്യ അല്ലേഡേയ് ആ തകർന്നത് 😮😮

  • @nimisadanandan5925
    @nimisadanandan5925 11 часов назад +1

    ഞാൻ വിചാരിച്ചു ഭൂമിയെ തുളച്ചു അപ്പുറത്തു വരുമെന്ന 🤔

  • @anojwilson6681
    @anojwilson6681 День назад

    Can u explain quantum physics with explanation

  • @saiju.rrasheed1089
    @saiju.rrasheed1089 15 часов назад +1

    ഇത്രയും വ്യത്യാസം ഒരു വസ്തുവിൽ വരുതുമ്പോൾ, അതു മറ്റൊരു വാതുവായി മാറുകയോ അല്ലെങ്കിൽ തോന്നുകായോ അനുഭവപ്പെടുകയോ ചെയ്യും..
    അതായതു ഒരു സാധനം തന്നെയായിരിക്കും നമ്മൾക്ക് പലതായി കാണപ്പെടുന്ന അവസ്റ്താന്ദരങ്ങൾ ഉണ്ടോ?ഒരേ വസ്തുവിന് വ്യത്യസ്ത ഫോഴ്സ് കൊടുക്കുമ്പോൾ വ്യത്യസ്ത വസ്തുക്കൾ, എഫക്ടോ ഉണ്ടാകില്ലേ. സ്വഭാവം മാറുമ്പോൾ പദ്ധർത്ഥം മാറിയതായി തോന്നുകയോ ഒറിജിനലായി മാറി കാണുകയോ, പിന്നെയും അതു പൂർവസ്ഥിതി കൈവരിക്കുകയോ ചെയ്യില്ലേ?
    ഫിസിക്സ്‌ പഠിക്കാത്തതിന്റെ കുറവുണ്ട് ക്ഷമിക്കുക

  • @vinilkumar3299
    @vinilkumar3299 День назад +1

    എല്ലാ ഗ്രഹങ്ങളും കന്ധിക വലയം ഉണ്ട് എന്നാൽഎന്ത് കൊണ്ട് നമ്മുടെ കിട്രിമോ ഉപഗ്രഹം മറ്റ് ഗൃഹത്തിലോ നമ്മുടെ ഗൃഹതിലോ വിഴുന്നില്ല..,?

  • @Yuv2.0M
    @Yuv2.0M День назад

    Thanks..❤❤❤

  • @hooorulheaven4990
    @hooorulheaven4990 День назад +1

    പ്രകാശ കണങ്ങളെ ഒരു വസ്തുവിന്റെ ഉള്ളിൽ മാക്സിമം നിറക്കുകയും ആ വാസുതുവിനെ പ്രകാശ വേഗതയോടു അടുത്ത വേഗത്തിൽ ഭൂമിയിൽ പതിപ്പിക്കുകയും ചെയ്താൽ എന്ത് സംഭവിക്കും

  • @mcg-2835
    @mcg-2835 21 час назад

    ഭൂമി blackhole il അകപ്പെട്ടാൽ/ആയിരുന്നെങ്കിൽ .എന്തായിരിക്കും ഭൂമിയുടെ അവസ്ഥ

  • @athulxgreen
    @athulxgreen День назад

    10:15 ippo aan adhyam ulka akashathuvech pottitherichappol bhoomiyile chillukal okke pottiyenn paranjathinte reason manasilayath 😁

  • @sreejithsreejithvly1681
    @sreejithsreejithvly1681 2 часа назад

    your right

  • @albinea9144
    @albinea9144 2 часа назад

    Sir ഇതിനെ p=mv ഉപയോഗിച്ച് വിശദീകരിച്ചാൽ ശരിയാകുമോ

  • @akhil.m.sagar992
    @akhil.m.sagar992 День назад

    deep space comunication എങ്ങനെ ആണ് സാധ്യമാകുന്നത് റേഡിയോ വേവ്സ് Space ൽ travel ആവില്ലല്ലോ

  • @UFOCreations
    @UFOCreations День назад +4

    ഓരോ വാചകങ്ങളും.. വാക്കുകളും മനസ്സിലാക്കാൻ വേണ്ടി വീണ്ടും വീണ്ടും കേൾക്കുന്നത് കണ്ടു ഗൂഗിൾ പരസ്യo വാരി വലിച്ചു ഇട്ടു എന്നാലും വിട്ടില്ല❤️... ഇത് കേട്ട് 60%മനസ്സിലാക്കാൻ ശ്രമിച്ചു

  • @JEFFJOHNSTECH
    @JEFFJOHNSTECH День назад

    ഇതിന്റെ ഒരു അപ്ലിക്കേഷൻ അല്ലെ ചില രാജ്യങ്ങൾ heavy satellets spacil വിക്ഷേപിച്ചു opposte war ചെയുന്ന രാജ്യത്ത് അത് ഇടിച്ചു ഇറക്കാൻ സാധിച്ചാൽ എക്സ്പ്ലോസീവ് ഒന്നും ഉപയോഗിക്കാതെ തന്നെ സ്ഫോടനം ഉണ്ടാക്കാം എന്നത്

  • @sajeeshtech6967
    @sajeeshtech6967 Час назад

    എനിക്ക് 2സംശയങ്ങൾ ഉണ്ട്
    1 ) പ്രപഞ്ചം പ്രകാശത്തേക്കൾ വേഗതയിൽ expand ചെയ്യുന്നില്ലേ? അപ്പോള് നമ്മളും ഭൂമിയും പ്രകാശത്തേക്കാൾ വേഗതയിൽ അല്ലേ സഞ്ചരിക്കുന്നത്. അപ്പോ ഭൂമിക് എന്ത്മാത്രം ഊർജം ഉണ്ടാവും??
    2) പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിച്ചാൽ time travelling possible ആണല്ലോ, അപ്പോൾ മേൽ പറഞ്ഞ ലോജിക് വെച്ച് നമ്മൾ ഇപ്പൊ ഫ്യൂച്ചറിൽ ആണോ ഉള്ളത്?? 🤔🤔

  • @shihabvision8706
    @shihabvision8706 День назад +1

    99 % വേഗതയിൽ സൂചി വന്നിടിച്ചാൽ ഭൂമി തകർന്ന് പോകും..

  • @adarshasokansindhya
    @adarshasokansindhya 14 часов назад +1

    ❤❤❤

  • @Puthu-Manithan
    @Puthu-Manithan 11 часов назад

    തത്കാലം സാധ്യമായേക്കാവുന്ന കാര്യം ആലോചിക്കാം; 100-KG ഭാരമുള്ള ഒരു സ്റ്റീൽ-കമ്പി, പ്രകാശത്തിന്റെ 1% വേഗതയിൽ (സെക്കന്റിൽ 3000-കി.മീ.) ബഹിരാകാശത്തുനിന്നും ഭൂമിയിലേക്ക് തൊടുത്തുവിട്ടാൽ എന്തു സംഭവിക്കും..!? 🙄

  • @Sreekumar-xd8rq
    @Sreekumar-xd8rq 20 часов назад

    Namukku nere varunna Asteroids ne thakarkkalo

  • @arunjiqatar
    @arunjiqatar 8 часов назад

    Informative വീഡിയോ ആണ്. പക്ഷേ കുറച്ചധികം സമയം വലിച്ചുനീട്ടി. ചില കാര്യങ്ങള് ഒരുപാട് തവണ റിപ്പീറ്റ് ചെയ്തു. വീഡിയോ സമയം കുറച്ചാൽ നല്ലതായിരിക്കും.

  • @Shivohammmm
    @Shivohammmm День назад

    But oru problem undu, soochi itself cant withstand the energy that it carries more than light speed.

  • @kuttansjibireelmyfev
    @kuttansjibireelmyfev 6 часов назад

    മുമ്പ്.. jrൻ്റ് ഒരു bjm കേൾക്കുമ്പോൾ തന്നെ നമ്മളെ ഒരു സ്‌പേസിലേക്ക് കൂട്ടികൊണ്ട് പോകുമായിരുന്നു...
    ഇപ്പൊ 47 ഇല്ല
    Bt keralate മോശം ആകുന്നു..
    സയൻസ് for masters കുഴപ്പമില്ല

  • @prasanthprabhakaran6099
    @prasanthprabhakaran6099 7 часов назад

    കിളി പാറി🐦🐦🐦 ഒന്നുടെ കണ്ടതിന് ശേഷമാണ് പോയ കിളി തിരിച്ച് വന്നത്🙄

  • @alwinkp7361
    @alwinkp7361 15 часов назад

    മാസ് ഉള്ള വസ്തുവിന് പ്രകാശ വേഗതയിൽ സഞ്ചരിക്കാനാകില്ല

  • @imaswinn0007
    @imaswinn0007 День назад

    Njn oru thought paranjotte… light speedil nthelum poyal time stuck akumo enkil lightinu time undo😵‍💫

    • @nithinck8632
      @nithinck8632 День назад

      Time 0 ആകും. Photons(light)ന്റെ time 0 ആണ്.
      Eg. നമ്മൾ നോക്കുമ്പോൾ സൂര്യന്റെ ഉപരിതലത്തിൽ നിന്നും ഒരു photon ഭൂമിയിലേക്ക് എത്താൻ 8 മിനിട്ടോളം എടുക്കും. എന്നാൽ photon നെ സംബന്ധിച്ച് 0 time മതി.
      അതായത് ആ particle പുറപ്പെടുന്നതും മറ്റൊരു സ്ഥലത്തു എത്തുന്നതും ആ particle നെ സംബന്ധിച്ച് ഒരു instantaneous event ആയിരിക്കും.

    • @imaswinn0007
      @imaswinn0007 День назад

      @ exactly time 0 arikum appol lightinu time undo.. exple sunilnu light ethan 8 minutes but time illatha vasthun enthin 8 minutes 🙂 time 0 alley

    • @nithinck8632
      @nithinck8632 День назад

      @imaswinn0007 we are not moving. Our clock moves normally. But photon is moving at the speed of light, it's clock shows 0 time.
      We are an observer outside the photon, for us the 8 minute is applicable. If we were inside the photon(just imagine) our clock will show 0 time, when we left sun and reached earth.

    • @imaswinn0007
      @imaswinn0007 17 часов назад

      @ clock is just a machine how they stops at the speed of light…i

    • @imaswinn0007
      @imaswinn0007 17 часов назад

      Speed of light is 300000 km per second and light is photon so the speed of photons is equal to light and the photon moves at speed of light it takes 1 second to travel 300000 km.. then where is time 0??😂…..

  • @krishnanrasalkhaimah8509
    @krishnanrasalkhaimah8509 День назад

    Super

  • @muneertp8750
    @muneertp8750 День назад

    Interesting

  • @shafi.muhammed
    @shafi.muhammed 15 часов назад

    ഒരു പക്ഷെ ദിനോസറുകളുടെ നാശത്തിന് കാരണം അതൊരു ആധിപത്യ പ്രവേശം ആണെങ്കിലോ, അതൊരു സ്‌ഫോടന നിർമിത ബുദ്ധിയാണെങ്കിലോ😊

  • @jishnumegr
    @jishnumegr 10 часов назад

    പ്രകാശ വേഗതയിലോ അതിനേക്കാൾ കൂടിയ വേഗത്തയിലോ ഒരു വസ്തുവിന് സഞ്ചരിക്കാൻ പാറ്റുമോ

  • @sharaftgi
    @sharaftgi День назад +62

    ഇപ്പൊ കാണുന്നവർ ഉണ്ടോ

    • @LijinJames-h2q
      @LijinJames-h2q День назад +1

      നേരത്തേ കണ്ടവര്‍ ഉണ്ടോ

    • @ajithkumarkv
      @ajithkumarkv День назад +2

      ഞാൻ ഇന്നലെ കണ്ടു...

    • @renjithmm4971
      @renjithmm4971 День назад

      @@sharaftgi illa

    • @appuappuzz2309
      @appuappuzz2309 День назад

      Njan ithu vare kandilla.
      1 light year kazhnjaale kanan pattu

    • @Vermithor-Drogon
      @Vermithor-Drogon День назад

      ഉണ്ടില്ല

  • @Blackhoodie9
    @Blackhoodie9 16 часов назад

    60 km heightil Anu ath pottitherichath

  • @AbdulJaleel-hx2vo
    @AbdulJaleel-hx2vo 15 часов назад

    ആരെങ്കിലും ഒരു മൊട്ടുസൂചി അയക്കൂ

  • @liznamthahara7301
    @liznamthahara7301 День назад

    ഒരു സംശയം ഈ പ്രകാശകണം ഒരു സ്ഥലത്ത് നിശ്ചലമായി നിൽക്കുമോ...

    • @kking7604
      @kking7604 День назад

      @@liznamthahara7301 in black hole

  • @m_s_v_editz_
    @m_s_v_editz_ 23 часа назад

    Light power കൊടുക്കാതെ ഇട്ടു കഴിഞ്ഞാൽ എന്തു സംഭവിക്കും

  • @mychannel8676
    @mychannel8676 День назад

    👍

  • @satheeshpk6736
    @satheeshpk6736 12 часов назад

    സൂചി ഈ വേഗതയിൽ ഭൂമിയിൽ എത്തുമോ ?

  • @martinthomas2384
    @martinthomas2384 День назад

    🔥🔥🔥

  • @prasanthmkb5393
    @prasanthmkb5393 17 часов назад

    അവസാനം പറഞ്ഞ time ഡയലേഷൻ എന്ന സംഗതി നന്നായിട്ട് മനസിലായവർ ഉണ്ടോ.😊

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 День назад

    😊😊😊❤❤

  • @nobypaily4013
    @nobypaily4013 День назад

    Hai bro🎉

  • @hooorulheaven4990
    @hooorulheaven4990 День назад +1

    എന്നാൽ നിങ്ങൾ ചിന്തിക്കുന്നുണ്ടോ ഇത്രയും ഉയരത്തിൽ നിന്നും മഴ വീണിട്ടും ഭൂമിയിലെ ആർക്കും പരിക്ക് പറ്റുന്നില്ല, എന്ത് കൊണ്ട്

    • @Humanity_wins952
      @Humanity_wins952 День назад +1

      Athinte vegatha koode kanakkakkoo bro. Gravity kondundakunna speed matrame atuinulloo

    • @shihabvision8706
      @shihabvision8706 День назад

      Terminal velocity വരെയേ എത്തൂ..

    • @CURIOUS_FLAIR
      @CURIOUS_FLAIR День назад

      There is a opposite force by air resistants which while falling becomes
      Equal to body weight and after that the body will stop accelerating
      And goes with a constant speed which is simply small
      This constant velocity is called terminal velocity

    • @bjk5983
      @bjk5983 21 час назад

      @@hooorulheaven4990 സ്കൂളിൽ പോകൂ, മഴ അന്തരീക്ഷത്തിൽ താഴെ ഭാഗത്തു നിന്നാണ്, അല്ലാതെ കിതാബിലെ ആകാശത്തു നിന്നല്ല 🚀

  • @umeshcv7187
    @umeshcv7187 День назад +2

    ഒരു വസ്തുവിനു പ്രകാശ വേഗതയെ മറികടക്കണമെങ്കിൽ അതിന്റെ മാസിന്റെ വർഗ്ഗം നെഗറ്റീവ് ആകണം എന്ന് കേട്ടിട്ടുണ്ട് ഇത് എന്താണ് ഉദ്ദേശിക്കുന്നത്. പോസിറ്റീവും പോസിറ്റീവും ഗുണിച്ചാലും പോസിറ്റീവാണ് നെഗറ്റീവും നെഗറ്റീവും ഗുണിച്ചാലും പോസിറ്റീവാണ്, അപ്പോൾ ഗണിതശാസ്ത്രപരമായി താങ്കൾക്ക് ഇതൊന്നു സിമ്പിൾ ആയിട്ട് പറയാമോ?

  • @sajigsajig9089
    @sajigsajig9089 День назад

    ❤❤❤❤🌹

  • @johnsonjoseph2430
    @johnsonjoseph2430 8 часов назад

    🎉🎉🎉🎉🎉

  • @USA6rz
    @USA6rz 18 часов назад

    💛💛❤

  • @bibeeshsouparnika677
    @bibeeshsouparnika677 7 часов назад

    , 🎈🎈🎈🎈🙏

  • @shanilsulaiman6459
    @shanilsulaiman6459 День назад

  • @RabbitRat-u3w
    @RabbitRat-u3w 13 часов назад

    Ith vere oral imagine cheith mumpe ondakiya video alle. Nghee? Imagine cheyyuvalle, pinne ipo prakasa vegathak mukalil oru vegatha imagine cheithal ipo enth pattana? Imagine cheyyunnenu enth cosmic speed limit? Ithipo anaye vangi ennu swapnam kanam pakshe thotti vangi ennu swopnam kaanaruth ennu parayunnapolanallo. Imagine cheyyuvalle, athkond ipo enthina enegy required to move needle ne paty oke bother cheyyunne? Just soochi praksavegathil varunnu ennu angu paranjapore? Idicha bhoomik valiya nasa nashtam undavum. Rand secondil paranj theerkavunna karyam rubber band valich neetunna pole neeti neeti oru manikoor aaki

  • @anilts7468
    @anilts7468 День назад

    🎉🎉🎉🎉

  • @ManeeshpUnni
    @ManeeshpUnni 16 часов назад

    ❤🥰😟

  • @seenamsreyas
    @seenamsreyas 9 часов назад

    പ്രകാശവേഗതയിൽ പ്രകാശത്തിന് അല്ലാതെ സൂചിക്ക് എങ്ങനെയാ സഞ്ചരിക്കാൻ കഴിയും എന്നിട്ടു വേണ്ടേ അത് ഭൂമിയിൽവന്നിടിക്കാൻ..!

    • @maneeshjayan2546
      @maneeshjayan2546 8 часов назад

      @@seenamsreyas ആയിരകണക്കിന്‌ വര്ഷങ്ങള്ക്കു മുൻപ് മനുഷ്യർക്ക്‌ ആകാശത്തിൽ കൂടി സഞ്ചരിക്കാൻ പറ്റില്ല എന്ന് വിശ്വസിച്ചിരുന്നു. ..അതിന്നു ശേഷം മനുഷ്യർ പറക്കാൻ തുടങ്ങി. ..പിന്നെ Mach 1 cross ചെയ്യാൻ പറ്റില്ല എന്ന് മനുഷ്യർ 100 കണക്കിന് വര്ഷങ്ങള്ക്കു മുൻപ് വിശ്വസിച്ചു പിന്നെ Mach 6 വരെ പോകുന്ന missile develop ചെയ്തു. .. ഇനി ഒരു 1000 വർഷം കഴിഞ്ഞാൽ technology കൊണ്ട് പ്രകാശ വേഗം കൈവരിക്കാം. .. ഒന്നിനയും തള്ളികളയരുത്. ..തിരിഞ്ഞു ഒന്ന് history നോക്കിയാൽ മതി bro

    • @seenamsreyas
      @seenamsreyas 6 часов назад

      @maneeshjayan2546 വേഗത വർദ്ധിക്കുമ്പോൾ വസ്തുക്കളുടെ വലുപ്പം കുറയും അതായത് ഒരു വസ്തു പ്രകാശ് വേഗത കൈവരിക്കുമ്പോൾ പ്രകാശത്തിൻറെ കണികയിൽ എത്തും അപ്പോൾ ആ വസ്തുവി സ്വഭാവം പ്രകാശത്തിൻറെ ആയിത്തീരും പിന്നെയെങ്ങനെയാണ്

    • @muhammedsafal853
      @muhammedsafal853 6 часов назад +1

      ​​@@seenamsreyas bro yes currently nammakku ith orikkilum sadhyammalla but futuril or year 5000 or 4100 aa timil ollla alkaarkku chilappol speed of light travel cheyyan vella technology kandupidichaalo ?? . Ippolathe technology vech nokkiyaal impossible anu but 2024 pakaram oru 6024 or 5024 olla humans jeevanode indenkil chilappol athrayum advanced technology or type 3 civilisation speed of light travel cheyyanolla endhengilum technology kandupidikkan chance indallo ?????

    • @seenamsreyas
      @seenamsreyas 2 часа назад

      @@muhammedsafal853 എത്ര കൊല്ലം കഴിഞ്ഞാലും പ്രകാശ വേഗതയുടെ തിയറിക്ക് മാറ്റം ഉണ്ടാകില്ല

  • @martinthomas2384
    @martinthomas2384 День назад

    ആ സൂചി ഒരു വലിയ കാന്തത്തിൽ വന്നിടിച്ചാൽ എന്ത് സംഭവിക്കും 😁

  • @AsharafAli-m7v
    @AsharafAli-m7v 19 часов назад

    അത് കത്തി ചാമ്പലാക്കും 5 g.. പിന്നെ എഗിനെ ഭൂമിയിൽ വന്നിടിക്കും.... എന്തോ നിങ്ങൾ തന്നെ പറയുന്നു... കത്തും എന്ന്

    • @mohammedshafi9124
      @mohammedshafi9124 18 часов назад +1

      ഏതാ ഇവൻ...hypothetical scenario എന്നും, thought experiment എന്നും മൂപ്പര് തന്നെ വ്യക്തമായി പറയുന്നുണ്ട്

    • @robinbaby2885
      @robinbaby2885 16 часов назад

      @@mohammedshafi9124 എന്തേലും തനിക്ക് അറിയാമെന്നു കാണിക്കാൻ എന്തേലും പറഞ്ഞതാ കാര്യം ആക്കണ്ട 😂😂

  • @nidhinsali500
    @nidhinsali500 20 часов назад

    Nale Kanunnavar undo?

  • @forwardthinkingmallu7607
    @forwardthinkingmallu7607 21 час назад +1

    അയ്‌യോ സുനിത വില്യംസ് കയ്യിൽ നിന്ന് ഒരു സൂചി എങ്ങാനും താഴെ പോയ നമ്മൾ തീർന്നു . ആലോചിക്കാൻ വയ്യ

  • @universaltechhub3697
    @universaltechhub3697 18 часов назад

    Eniku daiva vishwasam koodaan Nan ningaluda vedio ennum kaanum

    • @Billy_butcherr
      @Billy_butcherr 14 часов назад

      Enna valla vishwasi channelil poii praarthichh erunna poree mandaa 😒

  • @noushadb8469
    @noushadb8469 16 часов назад

    സൂചി ഭൂമിയെ പുളർത്തി അറ്റ്ലാന്റിക് മഹാസമുദ്രത്തിൽ പതിക്കും അത്രയേ ഉള്ളൂ ok

  • @simplenet244
    @simplenet244 День назад

    ❤️❤️

  • @sushanthkps5860
    @sushanthkps5860 День назад

    ❤❤❤

  • @sreejithsreejithvly1681
    @sreejithsreejithvly1681 2 часа назад

    🎉🎉🎉🎉🎉

  • @jayakrishnang3399
    @jayakrishnang3399 День назад