കോഴിയെ അട വയ്ക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ചേച്ചി വളരെ വ്യക്തമായി പറഞ്ഞു തന്നു ഈ ടിപ്സ് എല്ലാം കോഴികളെ വളർത്തുന്നവർക്ക് പ്രയോജനപ്പെടട്ടെ👍🏻👍🏻👍🏻🥰🥰🥰
നല്ല ചൂട് അല്ലേ... ഇനി ആ മുട്ടകൾ അട വയ്ക്കണ്ട. ഇനി പുതിയതായി കിട്ടുന്ന മുട്ടകൾ ഫ്രിഡ്ജിൽ വച്ചാൽ മതി. Maximum ഒരു മാസം വരെ സ്റ്റോർ ചെയ്ത് വച്ച മുട്ടകൾ അട വയ്ക്കാൻ എടുക്കാം Thank you 😊🤝
ചേച്ചി ഞാൻ കുറെ പേരോട് ചോദിക്കുന്നു എന്റെ കോഴി മുട്ടയിട്ടിട്ട് അട ഇരിക്കുന്നില്ല ഒരു വർഷത്തിന് മുകളിലായി കോഴിമുട്ടയിടാൻ തുടങ്ങിയിട്ട് എന്തുവാ ചെയ്യേണ്ടത്
കോഴിയെ അട വയ്ക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ചേച്ചി വളരെ വ്യക്തമായി പറഞ്ഞു തന്നു ഈ ടിപ്സ് എല്ലാം കോഴികളെ വളർത്തുന്നവർക്ക് പ്രയോജനപ്പെടട്ടെ👍🏻👍🏻👍🏻🥰🥰🥰
Thank you 😊
Chechi kunjuvirinjathinusesham ulla caring ammakum kunjinum onu paranjutharumo. Kunjinu theetta kodukendathoke.
Yes... Dear...video cheyyam 😍
Super video 👌🏻👌🏻👌🏻👌🏻♥️♥️♥️♥️
Thank you 😊
Tips ellam super
Thank you😊
Super tips
Thank you 😊 chechi
Koyi kurupp maaran entha cheyya...?
ആര്യവേപ്പും മഞ്ഞളും കൂടി നല്ലപോലെ അരച്ച് രണ്ടു നേരം പുരട്ടുക. പിന്നെ തല നനയാതെ ഒന്ന് നനച്ച് കൊടുക്കുക 😊
Thank you 😊
Ravileyano veikittano vekkan nalath
Vykeettu vacholuu
നല്ല വീടിയോ സൂപ്പർ നല്ല ധിർസുർ പാഷ്ഷയാ കേള്ക്കാന് നല്ല രെസമാ അവസാനത്തെ ട്ടാ
Thank you 😊
Kurachu kozhi kunjungale tharumo
വിരിഞ്ഞു ഇറങ്ങിയുള്ളൂ
Two months കഴിഞ്ഞ് തരാം 😊
Thank you 😊
Rate please
👍👍👍
Thank you 😊
മുട്ട ഒരാഴ്ചയോളം പുറത്തായിരുന്നു വച്ചത്. ഇനി ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം അട വയ്ക്കാമോ?
ഫ്രിഡ്ജിൽ maximum എത്ര ദിവസം വയ്ക്കാം?
നല്ല ചൂട് അല്ലേ... ഇനി ആ മുട്ടകൾ അട വയ്ക്കണ്ട. ഇനി പുതിയതായി കിട്ടുന്ന മുട്ടകൾ ഫ്രിഡ്ജിൽ വച്ചാൽ മതി. Maximum ഒരു മാസം വരെ സ്റ്റോർ ചെയ്ത് വച്ച മുട്ടകൾ അട വയ്ക്കാൻ എടുക്കാം
Thank you 😊🤝
എനി അങ്ങോട്ട് ജൂൺ ജൂലൈ മാസത്തിൽ അട വെക്കുന്നത് എന്തേലും കൊഴപ്പം ഉണ്ടാവുമോ
ഇടിമിന്നൽ ഒരു പ്രോബ്ലം ആണ് 😊
Hatching Results കുറയും
Enik oru kozhiye tharumo ente kozhi chathu poyi ente no,l onnu vilikkumo please .
Number തരൂ 😊
9747475673 ഈ നമ്പറിൽ വിളിക്കു 😊
ചേച്ചി ഞാൻ കുറെ പേരോട് ചോദിക്കുന്നു എന്റെ കോഴി മുട്ടയിട്ടിട്ട് അട ഇരിക്കുന്നില്ല ഒരു വർഷത്തിന് മുകളിലായി കോഴിമുട്ടയിടാൻ തുടങ്ങിയിട്ട് എന്തുവാ ചെയ്യേണ്ടത്
ചില കോഴികൾ അങ്ങനെ ആണ് ഡാ. അട ഇരിക്കില്ല. നാടൻ കോഴികൾക്ക് വളരെ ചുരുക്കമായി അങ്ങനെ വരാറുണ്ട് 😊
😢😢
എനിക്ക് അങ്ങനത്തെ 2 കോഴികൾ ഉണ്ട്
സാരമില്ല.. നല്ലൊരു നാടൻ കോഴിയെ വാങ്ങു 😊
🤦🏻
ഞാൻ ഫ്രിഡ്ജിൽ വെച്ച മുട്ടയാണ് അട വെക്കറുള്ളത് 👍🏻
ഞാനും 👍🏻👍🏻🤝🤝😊
കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചു കൊടുക്കുന്ന ഹാച്ചറി എവിടെയാണ് ഉള്ളതെന്ന് അറിയാമോ എങ്കിൽ പറഞ്ഞു തരൂ
തൃശ്ശൂർ നെട്ടീശ്ശേരി യിൽ ഉണ്ട്
ഒല്ലൂർ ഉണ്ട്
ചേച്ചി അടവെച്ച കോഴി nadan കോഴി ആണോ, kanddal തോന്നുന്നില്ല 😊ഒന്നും തോന്നരുത് 🙏🏻ജെസ്റ് ചോയ്ച്ചുന്നു മാത്രo😊😊ന്യൂ sub ആണേ 😍😍
തനി നാടൻ അല്ല dear 😊
നാടൻ കോഴിയെയും അട വച്ചിട്ടുണ്ട്
ഇവിടത്തെ ഫാൻസി കോഴികൾ എല്ലാവരും അടയിരിക്കും 😊
Thank you 😊
@@kavithasvlogsammus1595 😊😊😊👍🏻👍🏻👍🏻
കോഴിക്കുഞ്ഞുങ്ങൾ കൊത്തു കൂടുന്നതിന് എന്താണ് പ്രതിവിധി
പച്ച പപ്പായ, വാഴ പിണ്ടി, ഇങ്ങനെ ഹാർഡ് ആയ ഐറ്റംസ് നെടുകെ കട്ട് ചെയ്തു വച്ച് കൊടുക്കൂ 😊
അപ്പോൾ അത് കൊത്തി നിന്നോളും 😊
Thank you 😊
ചേച്ചി ഫ്രിഡ്ജിൽ എത്ര ദിവസം വരെ സൂക്ഷിക്കാം 1അര മാസം ഒക്കെ ആയ മുട്ട ഫ്രിഡ്ജിൽ വെച്ച ത് വിരിയിക്കാൻ വെക്കാൻ പറ്റുമോ വിരിയുമോ
പറ്റും
Thank you 😊
@@kavithasvlogsammus1595 😊😊സപ്പോർട്ട് 👍🏻👍🏻👍🏻
🥰
Kozhi kunnugal chath povunnu😢
ചൂട് കൂടിയിട്ടാണ്
പ്രതിരോധ മരുന്ന് നമ്മുടെ ചാനലിൽ വീഡിയോ ഉണ്ട്
കണ്ട് നോക്കൂ 😊
കോഴി നിലത്ത് കുത്തി ഇരിക്കുന്നു..രണ്ട് ദിവസം കഴിഞ്ഞ് ചത്തു പോകും എന്താ കര്യം
മുട്ട ഇട്ട് കാൽസ്യം പോകുമ്പോൾ അങ്ങനെ ഉണ്ടാകാറുണ്ട്. കാല് തളർന്നു പോകുന്നതാണ്.
@@kavithasvlogsammus1595 മുട്ടയിടാൻ തുടങ്ങിയില്ല 3 മാസം ആയുള്ളൂ
കാൽസ്യം കുറവ് തന്നെ ആകും.. തൂങ്ങൽ ഉണ്ടോ.. ഇലകൾ കൊടുക്കുന്നില്ലേ. ആരോഗ്യം ഇല്ലാത്ത കുട്ടികൾ ആണോ
@@kavithasvlogsammus1595 ആരോഗ്യ മുണ്ടോ എന്ന് അറിയില്ല 9 എണ്ണം മേടിച്ചു 5 എണ്ണം ചത്തു
നമ്മുടെ ഈ ചാനലിൽ കുറച്ച് വീഡിയോസ് ഉണ്ട്.. കാൽസ്യം അടങ്ങിയ കോഴിതീറ്റകളെ പറ്റി.. ഒന്ന് കണ്ട് നോക്കൂ.. ബാക്കി ഉള്ള കോഴികൾക്ക് ഒന്ന് കൊടുത്തു നോക്കൂ
👍🏻👍🏻
Thank you 😊