unhatched eggs വിരിയാത്ത മുട്ടകൾ തിരിച്ചറിയാം

Поделиться
HTML-код
  • Опубликовано: 4 авг 2024
  • കോഴി മുട്ടയിട്ട ഉടനെയോ ഇൻകുബേറ്ററിലോ അടയ്ക്കുകയോ ചെയ്യുന്നതിനുമുമ്പ് വിരിയുന്ന മുട്ടകളും ഒരിക്കലും വിരിയാത്ത മുട്ടകളും തിരിച്ചറിയാനുള്ള ഒരു സൂപ്പർ ഐഡിയ. ഇങ്ങനെ തിരിച്ചറിയുന്നത് കൊണ്ട് കോഴി കർഷകർക്കുള്ള ഗുണം വിരിയാത്ത മുട്ടകൾ ചീത്ത ആകുന്നതിനു മുൻപേ ഭക്ഷണ ആവശ്യത്തിനുവേണ്ടി നിൽക്കാൻ കഴിയുകയും വരുമാനം വർധിപ്പിക്കാനും ഈ രീതി സഹായിക്കുന്നു
  • ЖивотныеЖивотные

Комментарии • 44

  • @sunithagopinath8346
    @sunithagopinath8346 2 года назад +9

    പുതിയ അറിവാണ് കിട്ടിയത് very very thanks

  • @sheejarajeev8961
    @sheejarajeev8961 Месяц назад

    Super 👍

  • @PoultryTIPSandSolutions
    @PoultryTIPSandSolutions 2 года назад +2

    Valare visadhamayi paranju thannu👍👍

  • @sajeshkumar7504
    @sajeshkumar7504 Год назад +1

    Super arivu

  • @threestarmahu2415
    @threestarmahu2415 Год назад

    Thanks chetta

  • @Kingsrealestategroups
    @Kingsrealestategroups 3 месяца назад +1

    താങ്ക്യൂ ചേട്ടാ

  • @sameerpa1595
    @sameerpa1595 2 года назад +1

    Super bai

  • @yusufakkadan6395
    @yusufakkadan6395 Год назад +1

    Super

  • @avarachanmerykuttan6157
    @avarachanmerykuttan6157 2 года назад +1

    👍

  • @arunbabubabu7045
    @arunbabubabu7045 10 месяцев назад +1

    👍👍👍

  • @jimbrucook4783
    @jimbrucook4783 Год назад

    👌🏿👌🏿👍🏿👍🏿♥️

  • @antonynelgumj2457
    @antonynelgumj2457 4 месяца назад

    ഹായ്

  • @IsmailVm-zs4fv
    @IsmailVm-zs4fv 7 месяцев назад

    😮😮😅😊❤

  • @muthu170281
    @muthu170281 6 месяцев назад

    Kanunnundu

  • @dalvindavis7660
    @dalvindavis7660 4 месяца назад

    താറാവിന്റെ മുട്ട എങ്ങനെ പരിശോധിക്കാൻ പറ്റുമോ

  • @ajmalachoos6654
    @ajmalachoos6654 7 месяцев назад

    Anees neruthhe ee vedio kaneddathayirunnu

  • @artbyjaison1170
    @artbyjaison1170 4 месяца назад

    Bro njan incubator set akki..7 days kazhinjappol 2 hours current poyi kuzhappamondo

  • @ajeeshajeesh1332
    @ajeeshajeesh1332 Год назад

    അട വെച്ച മുട്ട ചെറിയ ഒരു പൊട്ടൽ ഉണ്ട്. അത് വിരിയുമോ. 5ദിവസം ആയി

  • @recoverymyrelationship7066
    @recoverymyrelationship7066 Год назад +1

    വേനൽ കാലത്ത് മുട്ട വിരിയുമോ

    • @ayishahajira6065
      @ayishahajira6065 Год назад

      ഇല്ല

    • @thanimapoultryfarm7109
      @thanimapoultryfarm7109  Год назад +2

      വേനൽക്കാലത്ത് മുട്ടവിരിയും പക്ഷേ മുട്ടയിട്ട് അഞ്ചുദിവസത്തിനുള്ളിൽ അട വെക്കണം

  • @ashrafqamar
    @ashrafqamar 2 года назад +5

    വായു അറയുടെ ഭാഗത്താണോ ഭ്രൂണം ഉണ്ടാവുക
    കടയിൽ നിന്ന് വാങ്ങുന്ന എല്ലാം മുട്ടായിലും വായു അറ ഉണ്ട് പക്ഷെ ഒന്നും വിരിയില്ല എന്ന് മാത്രം
    സംശയം ഉണ്ടെങ്കിൽ കടയിൽ നിന്ന് കിട്ടുന്ന വെള്ള മുട്ട ടോർച് അടിച്ചു നോക്കുക
    മുട്ട പഴക്കം കൂടും ന്നതിന് അനുസരിച്ചു മുട്ടയുടെ വായു അറ വലിപ്പം കൂടി വരും
    വായു അറയും ഫർട്ടയിൽ ആകുന്നതും തമ്മിൽ ഒരു ബന്ധവും ഇല്ല

    • @thanimapoultryfarm7109
      @thanimapoultryfarm7109  2 года назад

      വായു ആറഭാഗത്ത് അല്ല ബ്രൂണം ഉണ്ടാവുക വായു അറ ഇല്ലാത്ത മുട്ടകൾ ഒരിക്കലും പിരിയില്ല എന്നതാണ് നമ്മൾ ഈ വീഡിയോയിൽ പറയുന്നത് വായുഅറ ഉണ്ടായിട്ടും തിരിയാത്ത മുട്ടകളെ കുറിച്ച് അടുത്ത വീഡിയോ ചെയ്യുന്നുണ്ട് ഇണചേർന്ന മുട്ട ആണെങ്കിലും വായുഅറ ഇല്ലെങ്കിൽ ആ മുട്ട ഒരു കാരണവശാലും വരില്ല ഇത് എന്റെ ഒരു നിരീക്ഷണം ആണ് എന്ന് ഞാൻ വീഡിയോയിൽ പറയുന്നുണ്ട്

    • @ashrafqamar
      @ashrafqamar 2 года назад

      Ok brethar ഞാൻ നിങ്ങളുടെ വീഡിയോയിൽ 3 ഭാഗത്ത് പറയുന്നത് കേട്ടു ബീജ സങ്കലനം നടന്ന മുട്ടയിലാണ് എയർ സെൽ ഉണ്ടാവുക എന്ന്
      അത് കൊണ്ട് ചോദിച്ചതാ ബീജ സങ്കലനം നടക്കാത്ത മുട്ടായിലും എയർ സെൽ ഉണ്ടാവും

  • @RajeshKizhakkumkara
    @RajeshKizhakkumkara 2 года назад +1

    വായു അറ ഇങ്ങനെ വരുന്നതിനു കൂടിയും കുറഞ്ഞും ഇരിക്കും ഇങ്ങനെ വരുന്നതിനു വേറെയും കാരണം ഉണ്ട്

    • @thanimapoultryfarm7109
      @thanimapoultryfarm7109  2 года назад +3

      വായുഅറ ഓരോ ദിവസവും വലിപ്പം കൂടി കൂടി വരും വായുഅറ യുടെ വലിപ്പം കൂടുന്നത് നിരീക്ഷിച്ചാൽ മുട്ടയുടെ പഴക്കവും മനസ്സിലാക്കാൻ കഴിയും

    • @ashrafqamar
      @ashrafqamar 2 года назад +2

      മുട്ടയുടെ വായു അറയും മുട്ട വിരിയുന്നതും തമ്മിൽ ഒരു ബന്ധവും ഇല്ല
      വായു അറ ഇല്ലാതെ ഒരു മുട്ടയും ഉണ്ടാവില്ല മുട്ടയിൽ ഉള്ള വെള്ളം വറ്റുന്നത് അനുസരിച്ചു വായു അറ വലുതായി വരും
      മുട്ട പഴക്കം ചെല്ലുമ്പോൾ സംഭവിക്കുന്നത് അതാണ്

    • @thanimapoultryfarm7109
      @thanimapoultryfarm7109  2 года назад +1

      മുട്ടയിലെ വെള്ളം വറ്റുമ്പോൾ വായു അറ വലുതായി വരും എന്നത് 100% ശരിയാണ് വായു അറയില്ലാത്ത മുട്ടകൾ രണ്ടെണ്ണം വീഡിയോയിൽ കാണിച്ചിട്ടുണ്ട് കൂടുതൽ മുട്ടകൾ നിരീക്ഷിച്ചാൽ അത് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നതാണ് ഞാൻ അട വെക്കുമ്പോൾ വായുഅറ ഇല്ലാത്ത മുട്ടകളെ ഒഴിവാക്കിയാണ് അട വെക്കുക

  • @sinumone
    @sinumone Год назад

    നാടൻ കോഴി ക് 7മുട്ട വിരിക്കാൻ വെച്ചു ഒരണ്ണം പോലും വിരിഞ്ഞില്ല എല്ലാം മുട്ടയും കേടുവന്നു പോയി 😰എന്ത് കൊണ്ടാണ്

    • @thanimapoultryfarm7109
      @thanimapoultryfarm7109  Год назад

      പൂവൻകോഴിയുടെ ക്രോസിംഗ് ഇല്ലാത്തതുകൊണ്ട്

    • @sachi_kattappana
      @sachi_kattappana Год назад

      ​@@thanimapoultryfarm7109 അങ്ങനെയുള്ള കോഴിമുട്ടകൾ മേടിക്കാൻ എന്തെങ്കിലും കൊറിയർ ചെയ്തു തരുന്നവർ ഉണ്ടോ

  • @user-jf9rx2rv1q
    @user-jf9rx2rv1q Год назад

    😂😂😂

  • @kallayies.1
    @kallayies.1 Год назад +1

    വീതി ഉള്ള ഭാഗം താഴെ വച്ചിട്ട് നോക്കിയാൽ വായു അറ കാണുന്നുണ്ട് കൂർത്ത ഭാഗം മുകളിൽ വരുമ്പോൾ വായു അറ കാണുന്നില്ല

    • @thanimapoultryfarm7109
      @thanimapoultryfarm7109  Год назад +1

      വീതിയുള്ള ഭാഗത്താണ് വായുഅറ കിടത്തി വെച്ച് അടിയിൽ നിന്ന് ടോർച്ച് അടിച്ചാൽ കാണാം

  • @binojfrancis-hv8gt
    @binojfrancis-hv8gt Год назад

    ഇങ്ങനെ നോക്കിയാൽ 100% വിരിയും എന്നോറപ്പാണോ ok എന്തായാലും നല്ല കാര്യം മുട്ട വെയിസ്റ് ആകില്ലല്ലോ ok

    • @thanimapoultryfarm7109
      @thanimapoultryfarm7109  Год назад

      100% മുട്ടകൾ വിരിയും എന്നുറപ്പല്ല പക്ഷേ ഒരിക്കലും വിരിയാത്ത മുട്ടകൾ വേസ്റ്റ് ചെയ്യാതെ നമുക്ക് ഉപയോഗിക്കാൻ പറ്റും

  • @user-jc1we1md6u
    @user-jc1we1md6u Год назад

    Uvvvaaa

  • @user-jc1we1md6u
    @user-jc1we1md6u Год назад +1

    കടയിൽ നിന്ന് വാങ്ങുന്ന ലോക്കൽ മുട്ടക്ക് വായൂ അറ ഉണ്ട് എന്ന് പറഞ്ഞു അത് വിരിയുമോ video ചീറ്റി പോയി പോയിട്ടു അടുത്ത വെള്ളിയാഴ്ച vaaa😏