കേട്ടത്തിൽ വച്ച് ഏറ്റവും മനോഹരമായ ഈണം . അതിലേറെ ഹൃദ്യമായ സുന്ദരമായ മാധുര്യം നിറഞ്ഞു നിൽക്കുന്ന ആലാപനം . ആലാപനത്തിൻടെ നിലവാരം ഉയർത്തി നിറുത്തുന്ന RECORDING QUALITY . ഈ ഉദ്യമത്തിലെ എല്ലാ സുമനസുകളെയും , കലാകാരന്മാരെയും നമിക്കുന്നു !!!!!!!!ഹൃദയം നിറഞ്ഞ .. ഒരിയ്ക്കൽ കൂടി .. ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു ......
കേട്ടതിൽ മനോഹരമായ പാട്ട് ♥️

ഇത്രയും നല്ല കമന്റ് ഇട്ടതിനു നന്ദി
Very nice tune
🙏
വളരെ മനോഹരം നാരായണഗുരുവിന്റെ ഇത്രയും മനോഹരമാർന്ന രചനക്ക് മാറ്റു കൂട്ടുന്ന ശബ്ദവും ഈണവും
Superrr❤❤😊
ആലാപനം മനോഹരം!. എത്ര കേട്ടാലും മതിയാകില്ല,👏👏👌
വരികളെപ്പറ്റി പറയാൻ ഞാനാര്? അത്യന്തം മനോഹരവും, ഭക്തി നിർഭരവുമായ ആലാപനം.
ഒന്നായ മാമതിയില്‍ നിന്നായിരം ത്രിപുടി
വന്നാശു തന്‍മതി മറ-
ന്നന്നാദിയില്‍ പ്രിയമുയര്‍ന്നാടലാം കടലി-
ലൊന്നായി വീണു വലയും
എന്നാശയം ഗതിപെറും നാദഭൂമിയില-
മര്‍ന്നാവിരാഭ പടരും-
ചിന്നാഭയില്‍ ത്രിപുടിയെന്നാണറുംപടി
കലര്‍ന്നാറിടുന്നു ജനനീ! 1
ഇല്ലാതെ മായയിടുമുല്ലാസമൊന്നുമറി-
വല്ലാതെയില്ലനിലനും
കല്ലാഴിയും കനലുമല്ലാതെ ശൂന്യമതു-
മെല്ലാമൊരാദിയറിവാം
ത്ല്ലാഘവം പറകിലില്ലാരണംക്രിയകള്‍
മല്ലാടുകില്ല മതിയീ
സല്ലാഭമൊന്നുമതിയെല്ലാവരും തിരയു-
മുല്ലാഘബോധജനനീ! 2
ഉണ്ടായി മാറുമറിവുണ്ടായി മുന്നമിതു-
കണ്ടാടുമംഗമകവും-
കൊണ്ടായിരംതരമിരുണ്ടാശയം പ്രതിചു-
രുണ്ടാ മഹസ്സില്‍ മറയും
കണ്ടാലുമീ നിലയിലുണ്ടാകയില്ലറിവ-
ഖണ്ഡാനുഭൂതിയിലെഴും
തണ്ടാരില്‍ വീണു മധുവുണ്ടാരമിക്കുമൊരു
വണ്ടാണു സൂരി സുകൃതീ 3
ആരായുകില്‍ തിരകള്‍ നീരായിടുന്നു, ഫണി-
നാരായിടുന്നു, കുടവും
പാരയിടുന്നതിനു നേരായിടുന്നുലക-
മോരായ്കിലുണ്ടഖിലവും
വേരായ നിന്‍കഴലിലാരാധനം തരണ-
മാരാലിതിന്നൊരു വരം
നേരായി വന്നിടുക വേറാരുമില്ല ഗതി
ഹേ! രാജയോഗജനനീ! 4
മേലായ മൂലമതിയാലാവൃതം ജനനി!
നീ ലാസ്യമാടിവിടുമീ
കീലാലവായ്‌വനലകോലാഹലം ഭുവന-
മാലാപമാത്രമഖിലം
കാലാദിയായ മൃദുനൂലാലെ നെയ്യുമൊരു
ലീലാപടം ഭവതിമെയ്-
മേലാകെ മൂടുമതിനാലാരുമുള്ളതറി-
വീലാഗമാന്തനിലയേ! 5
മീനായതും ഭവതി മാനായതും ജനനി
നീ നാഗവും നഗഖഗം
താനായതും ധര നദീ നാരിയും നരനു-
മാ നാകവും നരകവും
നീ നാമരൂപമതില്‍ നാനാവിധപ്രകൃതി-
മാനായി നിന്നറിയുമീ
ഞാനായതും ഭവതി ഹേ നാദരൂപിണിയ-
ഹോ! നാടകം നിഖിലവും 6
എന്‍ പാപമെയ്‍വതിനൊരമ്പായിടുന്നറിവു
നിന്‍ പാദതാരിലെഴുമെ-
ന്നന്‍പാണു മൗര്‍വ്വിയൊരിരുമ്പാം മനം ധനുര-
ഹംഭാവിയാണു വിജയീ-
അംബാ തരുന്നു വിജയം പാപപങ്കിലമ-
ഹം ഭാനമാകുമതിനാല്‍
വന്‍ ഭാരമാര്‍ന്ന തനുവും ഭാനമാമുലക-
വും ഭാനമാകുമഖിലം 7
സത്തായി നിന്നുപരി ചിത്തായി രണ്ടുമൊരു
മുത്തായി മൂന്നുമറിയും
ഹൃത്തായി നിന്നതിനു വിത്തായി വിണ്ണൊടു മ-
രുത്തായി ദൃഷ്ടി മുതലായ്
കൊത്തായിടും വിഷയവിസ്താരമന്നമതി-
നത്താവുമായി വിലസും
സിദ്ധാനുഭൂതിയിലുമെത്താതെയാമതിമ-
ഹത്തായിടും ജനനി നീ 8
ഭൂവാദിഭൂതമതിനാവാസമില്ല വെറു-
മാഭാസമാമിതറിവി-
ന്നാഭാവിശേഷമിതിനാവാസമിങ്ങുലകി-
ലാപാദിതം ഭവതിയാല്‍
നാവാദി തന്‍ വിഷയിതാവാസമറ്റ ഭവ-
ദാവാസമാകെ വിലസും
ദ്യോവാണതിന്റെ മഹിമാവാരറിഞ്ഞു ജന-
നീ! വാഴ്ത്തുവാനുമരുതേ! 9
Thanks a lot. Please subscribe and share the video to WhatsApp groups, so that more people will be benefited and blessed.
Repeatedly heard this guru keerthanam. Sweet voice
കേട്ടതിൽ ഏറ്റവും സുന്ദരമായ കൃതി സുന്ദരമായി പാടിയിട്ടുണ്ട്
ഗുരുദേവൻ ഇഷ്ടം 😍
ഓം ശ്രീ നാരായണ ഗുരുവെ നമഃ
നന്നായി ആലപിച്ചു
.
Verygood
മനോഹരമായും ഭക്തിപൂർവ്വവും ആലപിച്ചിരിക്കുന്നു
AUM SREE NARAYANAPARAMAGURAVE NAMAH 🙏🙏🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🙏🙏🙏🙏🙏🙏🙏
ചിത്ര അരുൺ ... നന്നായി പാടിയിരിക്കുന്നു 😍😍👌
എന്നും എന്നും കേട്ടാ നന്ദിക്കുന്നു ഗുരുദേവന്റെ കൃപാ കടാക്ഷത്തിനു
സാഷ്ടാംഗപ്രണാമം❤❤❤❤
തത്തേ ഭവതു മംഗളം
Fabulous recitation
Amme kathureshkane.👏
ശിവഗിരി ശാരദാ പ്രതിഷ്ട കഴിഞ്ഞ് അവിടെ ഇരുന്ന് ഗുരുവിന്റെ ഒരു ജന്മദിനത്തിൽ രചിച്ചതാണ് ഈ ദേവീ കീർത്തനം എന്നാണോർമ്മ
Very beautiful ❤
Om sree Narayana parama gurave namaha🙏🙏🙏🙏🙏
ആലാപനം വളരെ മനോഹരം👍👍👍
UNIQUE
Ith nokkiyqn njn choliyath
Super 👍👍
നല്ല ആലാപനം മനോഹരം
വളരെയധികം പ്രാവശ്യം ആലാപനം കേട്ടു.വരികൾഹൃദിസ്ഥമായതുകൊണ്ട് ആലാപനംവളരെഹൃദ്യമായിതോന്നും
ശരിയാണ് ഞാൻ വളരെയധികംപ്രാവശ്യം ശ്രുതി മധുരമായതും സ്‌ഫുടതയുള്ളതുമായ ആലാപനം കേട്ടു. ആഗ്രഹിക്കുമ്പോൾ കേൾക്കാറുണ്ട്
Super song guru Aum🤚😍😍😍
Sooper👍👍👍👍nice tune...
സൂപ്പർ ആലാപനം. നല്ല ഫീൽ
Pranam to the Venerable Sri Narayana Guru 🙏🙏🙏
അതി മനോഹരം ❤
Avarnaneeyam ❤
👌🏼👌🏼👌🏼👌🏼👌🏼
സൂപ്പർ ❤️❤️❤️🥰🥰🥰
ഗംഭീരം
Thanks a lot. Please subscribe and share the video to WhatsApp groups, so that more people will be benefited and blessed.
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
🙏👌🌿 UNIQUE!
Thanks
❤
Fantastic ആലാപനം, നമസ്തേ.
Thak you
Ya so good to hear
ഓം ശ്രീ നാരായണായ പരമഗുരവേ നമഃ
Nice 🙏🙏🙏🙏🙏🙏
Thanks a lot. Please subscribe and share the video to WhatsApp groups, so that more people will be benefited and blessed.
Very nice 👏👏👌👌
Super 😘🥰
So good to hear from you and I hope you are doing well and enjoying your time
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️
Very nice 👌 energetic and peaceful
Thank you. Please share the link in your social media pages with a request to subscribe and share.
Good song in my life thank
nala sndp padan pokuva eee song
🙏🙏🙏🙏🙏
Supper tune
Thanks a lot. Please subscribe and share the video to WhatsApp groups, so that more people will be benefited and blessed.
മനോഹരമായ ആലാപനം.
നമോ നമ:.
Gurudeva varikel athremahatherum, aallapanum valaray manoharum, athrekettalum mathivarilla.
Good
om gurubhyo nama
🙏🙏🙏
Thank you very much
Divadashakam paditharamo(tune like sunda y Janam tv 6 .30)
Thanks a lot. Please subscribe and share the video to WhatsApp groups, so that more people will be benefited and blessed.
Is the poetic translation into English (given here) by Sri Nadaraja Guru Swami,please inform?💥
✨❤️✨
Beautifully sung. Very good
Superrrrrrr
😍😍😍
🙏🏻
❤👍
Supper😍
നമഃ മനോഹരം
😍😍😍
Thanks a lot. Please subscribe and share the video to WhatsApp groups, so that more people will be benefited and blessed.
Mahagurudeva namaha. SN. SARANA SANGAM (tvm).
🥰
😍🙏👍✌💜
ഈ ഗാനം കാണാതെ അറിയാവുന്നവർ ഉണ്ടോ...
Like 👇👇👇
Jiven vediyuna samayathum ethu kelkan kayiyename ....guru
Thanks a lot. Please subscribe and share the video to WhatsApp groups, so that more people will be benefited and blessed.
❤️❤️❤️
Etinte arhom varikalayi parayunna videocheyamo
Thanks a lot. Please subscribe and share the video to WhatsApp groups, so that more people will be benefited and blessed.
😘😘😍😍
Who wrote this? Who this dedicated to??
Written by Sri Narayanaguru, which is displayed in the header itself.
@@Adhyathmikam may I ask who Sri Narayanaguru made this song for? Sorry this language is not my native tongue.
@@LM-qv7cy about devi
Sooper👍👍👍nice tune❤❤
Very beautiful ❤❤❤
Super ❤❤
🙏🙏🙏
Super ❤️👌
❤️❤️❤️
❤👍
🙏🏻🙏🏻
❤❤
🙏
❤❤❤❤