ശ്രീ നാരായണ ഗുരുദേവ കൃതമായ ജനനീ നവരത്നമഞ്ജരി ഭാഗം - 2, Swami Chidananda Puri

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 32

  • @sadasivankg9072
    @sadasivankg9072 Год назад +2

    സ്വാമിജി നമസ്കാരം: ജനനീ നവരത്നമഞ്ജരിക്ക് ഏറ്റവും ഹൃദ്യമായ വ്യാഖ്യാനം നല്കിയ സ്വാമികൾക്ക് ഒരായിരം നന്ദി. വീണ്ടും വീണ്ടും പല പ്രാവശ്യം കേട്ട് ഹൃദിസ്ഥമാക്കുവാൻ ശ്രമിക്കുന്നതാണ്.

  • @BelovedbakthA
    @BelovedbakthA 5 лет назад +9

    പ്രിയ എന്റെ ഗുരുദേവന് പ്രണാമം... സ്വാമിജി ഇത് വിവരിച്ചു തന്നതിന് ഹൃദയം നിറഞ്ഞ നന്ദി...
    ഇത് സംഘടിപ്പിച്ച ആളുകൾക്കും നന്ദി.

  • @BelovedbakthA
    @BelovedbakthA 2 года назад +2

    ഓം🌹 ശ്രീ നാരായണ ഗുരുദേവായ നമഃ ❤🙏🏼
    വിവർത്തനത്തിന് വളരെ അധികം നന്ദി ശ്രീ സ്വാമി 🙏🏼

  • @sawparnka7432
    @sawparnka7432 2 года назад

    ഗുരുദേവന് നമസ്കാരം

  • @dineshankt312
    @dineshankt312 3 года назад +1

    സംപൂജ്യനായ സ്വാമിജിയുടെ പാദസ്പർശ നമസ്ക്കാരം!!!!

  • @sureshv3841
    @sureshv3841 5 лет назад +3

    Narayanaguru oru Athbhuthaprethibhasam .

  • @ajidivakar2176
    @ajidivakar2176 3 года назад +6

    ജനനീനവരത്നമഞ്ജരി
    *****************************
    ഒന്നായമാമതിയിൽ നിന്നായിരം ത്രിപുടി
    വന്നാശു തന്മതി മറ-
    ന്നന്നാദിയിൽ പ്രിയമുയർന്നാടലാം കടലി-
    ലൊന്നായി വീണുവലയും
    എന്നാശയം ഗതിപെറും നാദഭൂമിയില-
    മർന്നാവിരാഭ പടരും
    ചിന്നാഭിയിൽ ത്രിപുടിയെന്നാണറുംപടി
    കലർന്നാറിടുന്നു ജനനീ! 1
    ഇല്ലാതമായയിടുമുല്ലാസമൊന്നുമറി-
    വല്ലാതെയില്ലനിലനും
    കല്ലാഴിയും കനലുമല്ലാതെ ശൂന്യമതു-
    മെല്ലാമൊരാദിയറിവാം,
    തല്ലാഘവം പറകിലില്ലാരണം ക്രിയകൾ
    മല്ലാടുകില്ല മതിയീ
    സല്ലാഭമൊന്നു മതിയെല്ലാവരും തിരയു-
    മുല്ലാഘബോധജനനീ. 2
    ഉണ്ടായി മാറുമറിവുണ്ടായി മുന്നമിതു
    കണ്ടാടുമംഗമകവും
    കൊണ്ടായിരം തരമിരുണ്ടാശയം പ്രതി ചു-
    രുണ്ടാ മഹസ്സിൽ മറയും
    കണ്ടാലുമീനിലയിലുണ്ടാകയില്ലറിവ-
    ഖണ്ഡാനുഭൂതിയിലെഴും
    തണ്ടാരിൽ വീണു മധുവുണ്ടാരമിക്കുമൊരു
    വണ്ടാണു സൂരി സുകൃതീ. 3
    ആരായുകിൽ തിരകൾ നീരായിടുന്നു, ഫണി
    നാരായിടുന്നു, കുടവും
    പാരായിടുന്നതിനു നേരായിടുന്നുലക,-
    മോരായ്കിലുണ്ടഖിലവും,
    വേരായ നിൻ കഴലിലാരാധനം തരണ-
    മാരാലിതിന്നൊരു വരം
    നേരായി വന്നിടുക വേറാരുമില്ല ഗതി
    ഹേ, രാജയോഗജനനീ. 4
    മേലായ മൂലമതിയാലാവൃതം ജനനി
    നീ, ലാസ്യമാടിവിടുമീ-
    കീലാലവായ്വനലകോലാഹലം ഭുവന-
    മാലാപമാത്രമഖിലം,
    കാലാദിയായ മൃദുനൂലാലെ നെയ്യുമൊരു
    ലീലാപടം ഭവതി മെയ്-
    മേലാകെ മൂടുമതിനാ, ലാരുമുള്ളതറി-
    വീലാഗമാന്തനിലയേ. 5
    മീനായതും ഭവതി മാനായതും ജനനി,
    നീ നാഗവും നഗഖഗം-
    താനായതും ധര നദീ നാരിയും നരനു-
    മാ നാകവും നരകവും,
    നീ നാമരൂപമതിൽ നാനാവിധപ്രകൃതി-
    മാനായി നിന്നറിയുമീ-
    ഞാനായതും ഭവതി, ഹേ നാദരൂപിണിയ-
    ഹോ! നാടകം നിഖിലവും. 6
    എൻ പാപമെയ്‌വതിനൊരമ്പായിടുന്നറിവു
    നിൻ പാദതാരിലെഴുമെ-
    ന്നൻപാണു മൗർവിയൊരിരുമ്പാം മനം ധനുര-
    ഹംഭാവിയാണു വിജയീ
    അംബാ തരുന്നു വിജയം പാപപങ്കിലമ-
    ഹം ഭാനമാകുമതിനാൽ
    വൻ ഭാരമാർന്ന തനുവും ഭാനമാമുലക-
    വും ഭാനമാകുമഖിലം. 7
    സത്തായിനിന്നുപരി ചിത്തായി രണ്ടു-
    മൊരു മുത്തായി മൂന്നുമറിയും
    ഹൃത്തായി നിന്നതിനു വിത്തായി വിണ്ണൊടു മ-
    രുത്തായി ദൃഷ്ടി മുതലായ്
    കൊത്തായിടും വിഷയ വിസ്താരമന്നമതി-
    നത്താവുമായി വിലസും
    സിദ്ധാനുഭൂതിയിലുമെത്താതെയാമതിമ-
    ഹത്തായിടും ജനനി നീ. 8
    ഭൂവാദി ഭൂതമതിനാവാസമില്ല വെറു-
    മാഭാസമാമിതറിവി-
    ന്നാഭാവിശേഷമിതിനാവാസമിങ്ങുലകി-
    ലാപാദിതം ഭവതിയാൽ
    നാവാദി തൻ വിഷയിതാവാസമറ്റ ഭവ-
    ദാവാസമാകെ വിലസും
    ദ്യോവാണതിന്റെ മഹിമാവാരറിഞ്ഞു ജന-
    നീ വാഴ്ത്തുവാനുമരുതേ! 9

  • @kutteerihouse8355
    @kutteerihouse8355 5 лет назад +2

    ഹരി ഓം

  • @rajeshpt5410
    @rajeshpt5410 6 месяцев назад

    🙏📖🎉

  • @ggirish7641
    @ggirish7641 5 лет назад +3

    Soulful

  • @soorajtk7251
    @soorajtk7251 5 лет назад +4

    Om nama shivaya

  • @nikhilbabu6233
    @nikhilbabu6233 5 лет назад +2

    Pranam

  • @geetharamesh8597
    @geetharamesh8597 5 лет назад +3

    Pranamam Swamiji

  • @rajeshshaji7666
    @rajeshshaji7666 5 лет назад +1

    Mahagurudeva namaha. Sn sarana sangam(tvm)

  • @ganapathysree4411
    @ganapathysree4411 3 года назад

    Pranamam sathguro

  • @abhijithchandran4118
    @abhijithchandran4118 5 лет назад +4

    🕉️🙏

    • @tmradhakrishnannair2159
      @tmradhakrishnannair2159 5 лет назад +1

      എത്രയോ ലളിതമായ ഭാഷയിൽ സ്വാമിയുടെ പ്രഭാഷണം

  • @ratheeshsivaraman.keralain6100
    @ratheeshsivaraman.keralain6100 5 лет назад +4

    പ്രണാമം സ്വാമിജി

  • @sanathkumaran9451
    @sanathkumaran9451 5 лет назад +2

    🙏

  • @unnikrishnanpv13
    @unnikrishnanpv13 5 лет назад +1

    Ubhayamapi avarnaneeyam. Kavyam vyakhya cha.

  • @vijayanmadhavan7129
    @vijayanmadhavan7129 3 года назад

    ഗുരുവിനെ അറിയാൻ ഗുവിന്റെ കൃതികൾ അർത്ഥം മനസ്സിലാക്കി പഠിക്കണം.

  • @mallikal7337
    @mallikal7337 3 года назад

    8വയസുമുതൽ 15വയസുവരായ് ഉള്ള കുട്ടികൾക്കു ഒരു ക്ലാസ്സ്‌ വേണം കിട്ടുമോ സോമിജി 🙏🙏🙏

  • @vijayanmadhavan7129
    @vijayanmadhavan7129 3 года назад

    അവനവനെ അറിയാൻ ശ്രമിക്കാത്തതാണ് മനുഷ്യന്റെ അടിസ്ഥാനപരമായ കുറവ്.

  • @sathyanandapuri6344
    @sathyanandapuri6344 10 месяцев назад

    🕉️🙏👍

  • @anilpoti8369
    @anilpoti8369 Год назад

    🙏🕉️

  • @sheelasomarajan8420
    @sheelasomarajan8420 4 года назад

    🙏

  • @jinneshelayadam9185
    @jinneshelayadam9185 5 лет назад

    പ്രണാമം സ്വാമിജി

  • @jaysree2766
    @jaysree2766 3 года назад

    🙏🙏🙏🙏🙏

  • @fingerprinters6536
    @fingerprinters6536 4 года назад

    പ്രണാമം സ്വാമിജി

  • @rajanidhanapalan7355
    @rajanidhanapalan7355 3 года назад

    🙏

  • @Sajin2484
    @Sajin2484 Год назад

    🙏🙏🙏