BAJAJ FREEDOM 125 CNG FIRST IMPRESSION|POWER പെട്രോളിന് ആണോ CNG ൽ ആണോ?

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 110

  • @HidenHiden-b6v
    @HidenHiden-b6v 2 месяца назад +13

    പെരുമഴകളുടെ പെരുമഴ ദുരിതമഴ ചൂടുകളുടെ കൊടുംചൂട് ഇവയൊന്നും ഭൂമിയിൽ അനുഭവപ്പെടാതിരിക്കുവാൻ ആഗ്രഹമുള്ളവർക്ക് ഈ വണ്ടി ധൈര്യത്തോടെ മേടിക്കാം പ്രകൃതിയെ സ്നേഹിക്കുന്നവർ അടുത്ത തലമുറയോട് ചെയ്യുന്ന ഏറ്റവും നല്ല പ്രവർത്തി 👍👍👍👍👍

  • @kripalas5574
    @kripalas5574 Месяц назад +6

    എല്ലാം കൊള്ളാം ബ്രോ ❤️ ഈ ട്രാഫിക്കിൽ ഇങ്ങനെ കുത്തി കേറ്റണോ

  • @anilputhiyaparampil
    @anilputhiyaparampil 24 дня назад +1

    ഞാനും വാങ്ങി top varient. Super bike

  • @Manninamaga-o
    @Manninamaga-o 2 месяца назад

    Bro njan odichu, oru platina yude pwr athre ulu... Off rode oru Spencer nte smooth und... Hinght athyavashyam und... Petrolil 125,pwr und, cng kurachu shokam aan... Air coold engine aayathukond longe ride seen aayirikkum

  • @Blckzo77
    @Blckzo77 2 месяца назад +2

    Powli sanam 👍

  • @Njnunuvlogs
    @Njnunuvlogs Месяц назад

    Speed meter azhichu odikkan pattumo bro?

  • @avk8073
    @avk8073 Месяц назад

    Speedo mtere work ചെയ്യില്ലേ ???

  • @dreamgamer4758
    @dreamgamer4758 2 месяца назад +4

    Audometer working annnooo chettaaa😮

    • @albesterkf5233
      @albesterkf5233 2 месяца назад +2

      കട്ട്‌ ചെയ്തു ആണ് ഓടിക്കുന്നത് എന്നിട്ട് ഇത് ഏതെങ്കിലും കസ്റ്റമർക് കൊടുക്കും

    • @vineeth1111
      @vineeth1111 2 месяца назад

      Adh companyde peril register cheydha vandi avum​@@albesterkf5233

  • @ganeshinturi7776
    @ganeshinturi7776 Месяц назад

    What was your height

  • @vysakhpj2941
    @vysakhpj2941 Месяц назад

    Cng Cooling system etha?
    Water cooling ano
    Air cooling ano 🤔

  • @UnniUnni-f2f
    @UnniUnni-f2f 2 месяца назад +3

    Bro F250 Review cheyyo 🎉

  • @YoBuddygaming
    @YoBuddygaming Месяц назад +2

    ഇന്നലെ ഞാൻ ബൈക്ക് സർവീസ് ചെയ്തു ഫസ്റ്റ് സർവീസ് 1643 rs ഇന്ന് ബൈക്ക് നിന്ന് പുക വന്നു കരിഞ്ഞ മണം വന്നു ഞാൻ നിർത്തി സർവീസ് സെൻറർ ആരും ഇതുവരെ കോൺടാക്ട് ചെയ്തിട്ടില്ല ഞാൻ ബൈക്ക് തള്ളി വീട്ടിലെത്തിച്ചു😢

    • @saju4097
      @saju4097 Месяц назад

      Onnu poyeda😂😂😂

  • @dreamgamer4758
    @dreamgamer4758 2 месяца назад +11

    5perkku simple aaiii pokam😂😂😂😂

  • @aswanth355
    @aswanth355 2 месяца назад +1

    Bro new rc 200 cheyyoo?

  • @abhishekachu5139
    @abhishekachu5139 Месяц назад +1

    Hybrid alleda bi fuel aanu hybrid vere cng vere

  • @jasil845
    @jasil845 2 месяца назад +2

    Speedometer work ചെയ്യുന്നില്ലല്ലോ

    • @anwarn5379
      @anwarn5379 2 месяца назад

      test ride pice .

    • @AjaydasRs
      @AjaydasRs 2 месяца назад

      No vere customer kku kodukkanull piece. Test ride vandikal registration undavum. Fully working aayirikkum ​@@anwarn5379

  • @navaneeth16
    @navaneeth16 Месяц назад

    Bro drive comfort egana und

  • @sreekuttysreehari2351
    @sreekuttysreehari2351 2 месяца назад +1

    Eth customrs noodu cheyunna chathy aanu, meeter cable oori ittu ootikum enit new byke polai ardelum thalayil vekkum. Edukunavan athra agrahichanu vandy edukunath, avanai chathikualai dealers. Mvd ithinu oru nadapadiyum edukunilla

    • @Praveen.mukunda.3
      @Praveen.mukunda.3 Месяц назад +1

      Test Ride registration vandi aanu

    • @dreamdream-nn6mn
      @dreamdream-nn6mn 5 часов назад

      Athu mansilaakanulla budhi onum illade athinu😂 ​@@Praveen.mukunda.3

  • @gamingjappuzz5806
    @gamingjappuzz5806 2 месяца назад +2

    😊😊😊

  • @Cristino007rono
    @Cristino007rono Месяц назад

    Mileage ethraa😊

  • @SalesrolexBathware
    @SalesrolexBathware 2 месяца назад

    Seat poocha maanthathirikaan edutthumataam

  • @vishnumekha9683
    @vishnumekha9683 2 месяца назад

    Long drive better ആണോ ബൈക്കിന്

    • @VIPINSASIKUMAR
      @VIPINSASIKUMAR 2 месяца назад +3

      Landscape engine aayathu kond, Air-cooled engines'il better model aanu. Riding comfortable aanu, mid range okke zero vibration. 50-70km speed'il okke butter smooth. But Fuel Capacity oru issue aanu. 2L aanu Petrol Tank capacity. Approximately 2kg CNG yum fill cheyyaam, but Long Trip anel CNG idakkide filling practical alla. Athayathu munkootti CNG full aakkiyilla enkil oro 100KM kazhiyumpolum petrol fill cheyyendi varum.
      But Daily use'nu better aanu. Daily use'nu ithu vangiyittu, Trip'snu oru bike Rent chythal mathi. Pinne idakku fill cheyyunnathu budhimuttu illa enkil no other issues.

    • @vishnumekha9683
      @vishnumekha9683 2 месяца назад

      Ok bro 🥰

    • @navaneeth16
      @navaneeth16 Месяц назад

      Brother drive comfort egana und ?​@@VIPINSASIKUMAR

    • @VIPINSASIKUMAR
      @VIPINSASIKUMAR 16 дней назад

      @@navaneeth16 segment'il best aanu ennanu ente abhiprayam . Bro test drive eduthu nokku.

  • @dhyansvlog
    @dhyansvlog 17 дней назад

    വണ്ടിക്ക് വെയിറ്റ് കൂടുതലാണ്.
    ഉയരവും കൂടുതൽ.
    ഉയരം കുറഞ്ഞവർക്ക് ബുദ്ധിമുട്ട് ആണ്

  • @balasooryans.i135
    @balasooryans.i135 2 месяца назад

    Fz 25 review pls

  • @play_hard896
    @play_hard896 2 месяца назад

    Onnuda modify cheytal xpulse kuda pidikam

  • @HaseebRt
    @HaseebRt 2 месяца назад

    വില എത്രയാ

  • @monu3463
    @monu3463 2 месяца назад +1

    ബയോഗ്യാസിന് ഓടുന്ന വണ്ടിയുണ്ടോ .... ബയങ്കര ഗ്യാസാണ്. ഗുളിക . കുടിച്ചിട്ട് മാറുന്നില്ല

    • @sanjayk9851
      @sanjayk9851 Месяц назад +1

      ഒരു ചെറിയ സ്‌റ്റൗ വങ്ങിച്ചോളൂ വീട്ടിൽ തന്നെ ഉപയോഗിക്കമല്ലോ ,

  • @amalreji323
    @amalreji323 2 месяца назад +6

    odometer ooori idunna paripadi oke epozhum undallo

    • @B_lux
      @B_lux 2 месяца назад

      Demo bike😂😂

  • @theju1221
    @theju1221 2 месяца назад +1

    1st❤

  • @Pmb00720
    @Pmb00720 2 месяца назад

    Keralathil vanno

  • @sanuprasad6007
    @sanuprasad6007 2 месяца назад +4

    Technology യൂസ് ചെയ്യാൻ അറിയാത്തവർ karyam മനസിലാകാതെ samsarikkum

    • @ceepee044
      @ceepee044 2 месяца назад +1

      കാര്യം മനസ്സിലാകാതെ അല്ല സുഹൃത്തെ... Cng ഫിൽ ചെയ്യുമ്പോൾ കാറിൽ നിന്നൊക്കെ ആളുകൾ ഇറങ്ങി നിൽക്കണം.. എന്ത് കൊണ്ടാണ്?

    • @sanuprasad6007
      @sanuprasad6007 Месяц назад

      ​@@ceepee044 അത് പമ്പിൽ അവർ ചെയ്യിപ്പിക്കുന്നത് ആണ്.....

    • @sanuprasad6007
      @sanuprasad6007 Месяц назад

      ഈ cng cooking ഗ്യാസ് അല്ല bro

    • @ceepee044
      @ceepee044 Месяц назад

      @@sanuprasad6007 അവർ ചെയ്യിപ്പിക്കുന്നത് അല്ല.. അത് നിറക്കുന്ന സമയത്ത് വാഹനത്തിൽ നിന്നും ആളുകൾ ഇറങ്ങി നിൽക്കണം എന്നാണ്... ഇനി അവർ ചെയ്യിപ്പിക്കുന്നത് ആണെന്ന് വെക്കുക... എന്തിനാണത്?

    • @ceepee044
      @ceepee044 Месяц назад

      @@sanuprasad6007.. നിന്റെ അത്രയ്ക്ക് അറിയില്ലെങ്കിലും കുക്കിംഗ്‌ ഗ്യാസ് അല്ലെന്നൊക്കെ അറിയാം സുഹൃത്തേ 🙂

  • @SS-bu5ys
    @SS-bu5ys Месяц назад +1

    ഇതിന്റെ വില അറിയാൻ ഇനി വേറെ വീഡിയോ കാണണമല്ലോ 🙄

  • @subinrajls
    @subinrajls 2 месяца назад +3

    നല്ല നീട്ടം ഉണ്ടല്ലോ നീട്ടം കുറച്ചു bulky ആക്കിയിരുന്നേൽ കുറച്ചൂടെ നന്നായേനെ❤❤❤❤

  • @DileepM
    @DileepM Месяц назад

    നാല് പേർക്കിരുന്ന് ഓടിക്കാൻ പറ്റുന്ന ബൈക്ക്😅😅😅

  • @stag1245
    @stag1245 Месяц назад

    Adp baike

  • @krishnanunnivarier534
    @krishnanunnivarier534 2 месяца назад +1

    കുറെ കാട്ടി കൂട്ടി ഡിസൈൻ ബജാജിന് സ്വന്തം

  • @ceepee044
    @ceepee044 2 месяца назад +1

    മൂട്ടിൽ ബോംബും വച്ചു നടക്കുന്ന ഫീൽ ആകും...

    • @saju4097
      @saju4097 Месяц назад

      Petrol aanengilo😊😊😊

    • @ceepee044
      @ceepee044 Месяц назад

      @@saju4097.. അതിലും danger ആണിത്.. ഇത് നിറക്കുമ്പോൾ വാഹനങ്ങളിൽ നിന്നും പുറത്ത് ഇറങ്ങാൻ പറയും.. പെട്രോൾ കത്തിപ്പിടിക്കും എന്നത് ശെരി തന്നെ.. But ഗ്യാസ് പോലെ തുറന്നിട്ടാൽ പുറത്തേക്ക് പോകില്ലല്ലോ

  • @Sanoop1991
    @Sanoop1991 2 месяца назад +40

    CNG TANK സീറ്റ്‌ ന്റെ അടിയിൽ ഇരിക്കുമ്പോ എങ്ങനെ ഓടിക്കും പേടി ഇല്ലാതെ? എന്തൊക്കെ സേഫ്റ്റി ആണെന്ന് പറഞ്ഞാലും.. താഴെ ബോംബ് അല്ലെ ഇരിക്കുന്നെ...😂😂😂ഇത് എടുക്കുമോ ആൾകാർ? 🤣

    • @fazilpachu6320
      @fazilpachu6320 2 месяца назад +6

      CNG use akand petrol use akiya pore ndhelum urgent Vanna use akikoode

    • @rakeshar3560
      @rakeshar3560 2 месяца назад +27

      Cng auto il erikkumbol ee thonnal enthe illathe

    • @s2tp97
      @s2tp97 2 месяца назад +9

      Anganokke nokuanel CNG autoyum, carum okke danger aanennu parayendi varum. 5 varsham after market LPG fitted 4 wheeler use cheytha aalanu njan. CNGye kaalum valare adhikam dangeranu LPG. Enikk personally yathoru issuesum vannitilla, gas fill cheyan neram careful aayirikkanam athrollu. Ippo varunna vandikalil factory fitted CNG tank and system aanu, ath athrakku strict safety testing kazhinjanu avar marketil launch cheyunne. So issues varanulla chance theere kuravanu ennu thanne parayam.

    • @vaisakhkrishna45
      @vaisakhkrishna45 2 месяца назад +8

      Veetil upayogikunna lpg cylinder um 1st ithupolea ellavarkum peadi allarnnoo ippo ath illalo used aayilley ath pola ithum used aakum.

    • @ab_hi_na_nd_7331
      @ab_hi_na_nd_7331 2 месяца назад

      അണ്ടി ക്ക് താഴെ പെട്രോൾ ടാങ്ക് വച്ച് ഓടിക്കുന്നത്തിന് ഒന്നും ഇല്ലെ.. CNG ക്കൾ danger ആണ് പെട്രോൾ.. ഇത് എൽപിജി പോലെ പൊട്ടി തെരിക്കുമൊന്നും ഇല്ല monoose...

  • @RAVI-i4f
    @RAVI-i4f Месяц назад +2

    വാഹനം വിപണിയിൽ അധികം ഇറങ്ങിയില്ലെങ്കിൽ ഇതിൻ്റെ ഒക്കെ സ്പെയർപാർട്സ് കിട്ടുന്നത് പ്രശ്നമാകും

  • @fazilpachu6320
    @fazilpachu6320 2 месяца назад +1

    Local Bajaj indakumnadha pedi vere edh brand anelum kozhappam illa

    • @harigovind5597
      @harigovind5597 2 месяца назад +2

      eda mone local bajaj oo 😂 ninak vivaram illann ithode manassilayi india ile aadyathe motor bike company kalil onnanu bajaj bajaj kayinje vere eth company yum oll pinne ninak local allathe company ethann

    • @fazilpachu6320
      @fazilpachu6320 2 месяца назад

      @@harigovind5597 local means chepa quality bikes pandathe alla ippozhathe

  • @shyam11601
    @shyam11601 2 месяца назад +1

    കാലിന്റടിയിൽ ഗ്യാസ് കുറ്റിയും വച്ചുള്ള ഓട്ടം... ഉണ്യോളെ കാത്തോളണേ 😂

  • @Suhail-k1r
    @Suhail-k1r 2 месяца назад +1

    ചവിട്ട് സൈക്കിൾ പോലെ ഉണ്ട്

  • @maseefmohammed786
    @maseefmohammed786 2 месяца назад

    Waste...., 😡

  • @youll.voyager
    @youll.voyager 2 месяца назад

    ഓല വരുന്നുഉണ്ട്

    • @VIPINSASIKUMAR
      @VIPINSASIKUMAR 2 месяца назад

      @@youll.voyager 1year kazhiyum

    • @jithinpb
      @jithinpb Месяц назад

      Ente ponnu chetta edukkalle...service and build quality valare mosham..anubavam guru

  • @anwarozr82
    @anwarozr82 2 месяца назад +1

    സീറ്റ്‌ ഹാൻഡിൽ ബാർ വരെ വേണമായിരുന്നു..😐

  • @craftmedia6705
    @craftmedia6705 2 месяца назад

    Premium sportso koora vandi ...😂😂😂
    Ee vandi 8 nilayil pottum..
    Maryadakkulla vandile potty therikkunnu appol aanu ithu..athum bajaj..😅😅😅

  • @Suhail-k1r
    @Suhail-k1r 2 месяца назад +1

    Kandaal ariyam lockal aan

    • @Billy7billy
      @Billy7billy 2 месяца назад +4

      ആദ്യം local എന്ന സ്പെല്ലിങ് നേരെ എഴുത്... നിനക്ക് പിന്നെ triumph tiger ആണല്ലോ 😂

    • @B_lux
      @B_lux 2 месяца назад

      Oh nee aannallo kodathi ...pod my .. r ...e