രേവതി നാളുകാർ ഇതു കാണാതെ പോയാൽ വളരെ നഷ്ടം ! YOUR BIRTH STAR REVATHY ?

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 162

  • @ravindrankp2355
    @ravindrankp2355 2 месяца назад

    വളരെ നല്ലത് 90 ശതമാനം ശെരിയാണ് വളരെ നന്ദി

  • @prasadm2536
    @prasadm2536 4 года назад +27

    വളരെ ശരിയാണ്. പക്‌ഷേ ഇത്രേയും കാലം ചെന്നു തിരിഞ്ഞു നോക്കുമ്പോൾ പറയത്തക്ക നേട്ടങ്ങൾ ഒന്നുമില്ലെന്ന് തോന്നുന്നു.

    • @melvincaki2711
      @melvincaki2711 4 года назад

      Sathyam..... same here 😅😅😅

    • @artacademy7763
      @artacademy7763 3 года назад

      എനിക്കും അത് തന്നെ വല്യ മാറ്റമൊന്നും ഇല്ല ഇത്വരെ

    • @prasadm2536
      @prasadm2536 3 года назад

      @@artacademy7763 വല്യ മാറ്റങ്ങൾ ഇല്ലെങ്കിലും, ഇനിയും മോശമായി പോവാതിരുന്നാൽ മതിയായിരുന്നു

    • @artacademy7763
      @artacademy7763 3 года назад

      @@prasadm2536 അതെ ഇങ്ങനെ അങ്ങ് പോയാൽ മതി

    • @prasadm2536
      @prasadm2536 3 года назад

      @@artacademy7763 സത്യം അങ്ങനെ തോന്നി തുടങ്ങി

  • @vilisinivilisini7019
    @vilisinivilisini7019 2 года назад +1

    Thanks sir parnjad nurusathamanavum sariyan thanks

  • @rasakkudukkacrazynandans2964
    @rasakkudukkacrazynandans2964 4 года назад +11

    15 ൽ 14ഉം ശരിയാണ്. ആദ്യം കാണുന്നവർ അഹങ്കാരമുള്ളവരാണെന്നു തെറ്റിദ്ധരിച്ചത് എനിക്ക് അനുഭവമുള്ളതാണ്. പിന്നെ എന്റെ കൂട്ടുകാരിയായപ്പോൾ എന്നോട് പറഞ്ഞതാണ്. പിന്നെ കൂട്ടുകാർ സ്ഥിരമയി ഇല്ലാ..., അഭിമാനക്ഷതം അനുവദിക്കില്ല..., മുൻ മൂല്യങ്ങളെ മനസ്സിൽ വച്ചാരാധിക്കുക... തുടങ്ങിയവയൊക്കെ എനിക്കുണ്ട് 🙂🙂🙂

  • @sathyan.banandan2948
    @sathyan.banandan2948 4 года назад +7

    സർ ഒന്നും പറയാനില്ല എല്ലാം അക്ഷരം പ്രതി ശരിയാണ് ഞാൻ എന്നെ വിലയിരുത്തിയപ്പോൾ സർ പറയുന്നതെല്ലാം ശരിയാണ്.... Thanks

  • @rahulkrishna1852
    @rahulkrishna1852 4 года назад +2

    Oruvidam sathyamann thirumeni, thank you

  • @santhoshcv3091
    @santhoshcv3091 4 года назад

    വളരെ ശരിയാണ് ഒരുപാട് നന്ദി അറിയിക്കുന്നു ഇത്രയും സതൃം ആദ്യ മായാണ് മറ്റ് ഒരു ആളിൽ നിന്നും കേൾക്കുന്നത്🙏🙏🙏🙏🙏🙏🙏🙏🙏

  • @kshankarapillai
    @kshankarapillai 11 месяцев назад

    good sir thanks.

  • @sumanaanand6228
    @sumanaanand6228 4 года назад +3

    Thanks sir 🙏

  • @lifeisbeautiful4678
    @lifeisbeautiful4678 2 года назад

    100%ശെരി ആണ്..

  • @athiramohan9521
    @athiramohan9521 4 года назад +2

    നന്ദി തിരുമേനി.... മിക്കവാറും ഒക്കെ ശെരി തന്നെയാണ് 🙏

  • @lekshminair1000
    @lekshminair1000 3 года назад +1

    Alllam currect aanu thirumeni orupadu nannnii

  • @shinojkumarkumar6170
    @shinojkumarkumar6170 4 года назад +1

    ഒന്ന് രണ്ടു കാര്യങ്ങൾ ഒഴിച്ചാൽ, ബാക്കി എല്ലാം കറക്ട് ആണ്, പറഞ്ഞത് 🙏👍

  • @dr.arunimaab
    @dr.arunimaab 4 года назад +3

    ഓരോ point um കൃത്യം ആണ്‌ 🙏😇

    • @vlogch4300
      @vlogch4300 4 года назад

      Thanks for the playlist😇

  • @സ്വാമിഅയ്യപ്പൻ

    എന്റെ പേര് അജിത് നാൾ രേവതി.ഈ പറഞ്ഞ കാര്യങ്ങൾ വള്ളി പുള്ളി തെറ്റാതെ എല്ലാം സത്യം ആണ്.നെഗറ്റീവ് കാര്യങ്ങളും പോസിറ്റീവ് കാര്യങ്ങളും എല്ലാം corect ആണ്

  • @Revathy-fc3qj
    @Revathy-fc3qj 3 года назад

    Paranjathallam sheriyanu

  • @revathyajmal1838
    @revathyajmal1838 4 года назад +5

    കിറു കൃത്യം 👍😎😎
    വ്യായാമം ചെയ്യാൻ ഇപ്പോ time കിട്ടുന്നില്ല 😒. ഇഷ്ടമാണ്..

  • @vinodpindani
    @vinodpindani 4 года назад +2

    ഞാൻ രേവതിയാണ്.... പറഞ്ഞതെല്ലാം വളരെ ശരിയാണ്.🙏

  • @jayarenju3031
    @jayarenju3031 4 года назад +27

    Allam Sheri thanne pakshe ethu varem gathi pidichilla😢

  • @pvsivadasanpvsdas1250
    @pvsivadasanpvsdas1250 4 года назад +6

    എല്ലാം ശരിയാണ്, പക്ഷേ ഇപ്പോഴും ഏകാന്തത യിലാണ്, ശരിയാകും എന്ന സുഭാപ്തി വിശ്വാസത്തിലാണ്.....

  • @prasadcp9173
    @prasadcp9173 3 года назад

    എല്ലാം വളരെ ശെരി ആണ്

  • @shinychristal3624
    @shinychristal3624 3 года назад +3

    Thank you sir i am taking only positive points because my star is revathy

  • @binigireesh6496
    @binigireesh6496 2 года назад

    Thankyou sir...👍👍

  • @sajeeshs4294
    @sajeeshs4294 3 месяца назад

    Super 🤝

  • @anuachu412
    @anuachu412 3 года назад

    Full correct ...thanks ...

  • @santharamdas6473
    @santharamdas6473 3 года назад

    I'm santha ramdas very true thanks

  • @binus5308
    @binus5308 3 года назад

    Eee parajathil ellam enik und, Thanks

  • @timewillcome-k2q
    @timewillcome-k2q 3 года назад

    Ente kootukaranund.. aatharsangalil vellam cherukunnath😊. Paranjathoke correct

  • @qwerttuyrwsd1885
    @qwerttuyrwsd1885 3 года назад

    വളരെ ശരിയാണ് സ്വാമി

  • @rradhar7656
    @rradhar7656 4 года назад +1

    All are correct.

  • @varyampallimeenakshi4266
    @varyampallimeenakshi4266 4 года назад +1

    Correct thirumeni njan Revathy aanu
    Thanks

  • @geethaharindra3687
    @geethaharindra3687 3 года назад

    Thank you sir. 99 percent correct

  • @lathak7200
    @lathak7200 2 года назад

    Ippozhane kandath👌👌

  • @smitharatheesh8429
    @smitharatheesh8429 4 года назад +1

    Correct 100%

  • @RaviPv-ww5sq
    @RaviPv-ww5sq 7 месяцев назад

    100% true

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 года назад

    Thanku Sir 🙏 Revathy, Makayiram Naalukal Thammil Cherumo, Kalyanam Kazhikkan Ee Naalukal Thammil Cherunnathu Nallathano Sir 🙏🙏🙏

  • @amminiponnukuttan9067
    @amminiponnukuttan9067 4 года назад

    Sathyamaya karyangalanu paranjathu thank you

  • @jyothsnaj1768
    @jyothsnaj1768 3 года назад

    ശെരിയാണ്😀

  • @vishnu-vl9hh
    @vishnu-vl9hh 4 года назад +2

    Correct

  • @mydream-jw9jh
    @mydream-jw9jh 4 года назад +2

    സത്യം......

  • @അന്തിയൂർശ്രീലാൽ

    Sir പറഞ്ഞത് ശരിയാണ്

  • @achayanmuscat2147
    @achayanmuscat2147 3 года назад

    100% correct

  • @lathak7200
    @lathak7200 2 года назад

    😀😀👍👍100% correct

  • @mayavy1531
    @mayavy1531 4 года назад +1

    Good.

  • @akhilakhilan5224
    @akhilakhilan5224 3 года назад +1

    സത്യം ആണ് 😁😍😍

  • @SarithaShibu-jx9fy
    @SarithaShibu-jx9fy Месяц назад

    👌👌👌👍👍🎉

  • @sanillal7616
    @sanillal7616 3 года назад

    Thanks correct

  • @shortnote1440
    @shortnote1440 3 года назад

    100% correct 🙏

  • @renjiniv502
    @renjiniv502 4 года назад +2

    Super

  • @saharitube
    @saharitube 4 года назад +2

    സത്യസന്ധമായ വസ്തുത

  • @mohanlalmvk602
    @mohanlalmvk602 3 года назад

    പറഞ്ഞ കാര്യങ്ങൾ ശരിയാണ് രേവതി ആണ് എന്റെ സ്റ്റാർ എല്ലാം ശരിയായി തോന്നുന്നു

  • @sajeeshs4294
    @sajeeshs4294 3 месяца назад

    Sathyamyaa karyanangalanu paranjathu me 💯 thanks 🫂🤝

  • @MINIkKMINI
    @MINIkKMINI 3 года назад +1

    ശരി ആണ് എല്ലാം. ഒരു കാരിയം ചോദിച്ചുട്ടോ. പുരുരുട്ടത്തി നക്ഷത്ര രേവാതിയും കല്ലിയാണം kazikkamo. രണ്ടും തമ്മിൽ കണ്ടാൽ വഴകിടും

  • @radhakannan213
    @radhakannan213 3 года назад +1

    എന്റെ നാള് രോവതി ആണ്. ശരിയായ കാര്യം മാണ്

    • @radhakannan213
      @radhakannan213 3 года назад

      2021 ൽ എങ്ങനെ യാണ്

  • @shivanishivadasworld
    @shivanishivadasworld 4 года назад +1

    Correct👍👍👍

  • @sherlyvarghese8534
    @sherlyvarghese8534 3 года назад

    Very true

  • @rejimolsebastian9636
    @rejimolsebastian9636 4 года назад +1

    Super ശരിക്കും കറക്റ്റ്

  • @athulkrishna5569
    @athulkrishna5569 4 года назад

    സത്യം ആണ്

  • @HariKrishnan-tt3kl
    @HariKrishnan-tt3kl 3 года назад

    സൂപ്പർ. ഒന്നും പറയാൻ ഇല്ല

  • @jonkrade6644
    @jonkrade6644 4 года назад

    Some are correct

  • @artacademy7763
    @artacademy7763 3 года назад

    അതെ പറയുന്നത് ഒക്കെ ശരിയാണ്. പക്ഷെ തീരുമാനം എടുക്കാൻ ഇപ്പോളും എനിക്കറിയില്ല. പക്ഷെ ജീവിതത്തിൽ ഒരു പുരോഗതിയും ഉണ്ടാകുന്നില്ല 😥😥😭😭

  • @kirankrishna5690
    @kirankrishna5690 3 года назад

    എൻ്റെ പൊന്നോ.... ഭൂരിഭാഗവും ശരി ആണല്ലോ ......

  • @minikk938
    @minikk938 4 года назад

    വളരെ ശരിയാണ്

  • @lathikavijayan178
    @lathikavijayan178 2 года назад

    Ente naal revathi aanu. Sir paranjathellam sathyamanu 😃👍

  • @annakuttyannakutty1872
    @annakuttyannakutty1872 3 года назад

    Shariyanu

  • @ushanair6596
    @ushanair6596 4 года назад

    100% correct,

  • @narayananv5306
    @narayananv5306 3 года назад +2

    സാർ ഞാൻ രേവതി നക്ഷത്രമാണ് അങ്ങ് പറഞ്ഞതെല്ലാം വളരെ ശരിയാണ് അത് എന്നെ മാത്രം ഉദ്ദേശിച്ചാണോ പറഞ്ഞത് എന്ന് വരെ തോന്നുന്നു

  • @jifnams2664
    @jifnams2664 Год назад

    100%

  • @jayalakshmyjaya8544
    @jayalakshmyjaya8544 4 года назад +2

    Good

  • @sajeeshs4294
    @sajeeshs4294 3 месяца назад

    💯🤝

  • @anjithasujatha5916
    @anjithasujatha5916 4 года назад

    Correct ane

  • @amalamaluttan4734
    @amalamaluttan4734 4 года назад

    ശരിയാണ്...

  • @lijoyeb5905
    @lijoyeb5905 2 года назад

    എന്റെ നാൾ രേവതിയാണ് താങ്കൾ പറഞ്ഞ നെഗറ്റീവ് പോസറ്റീവ് വിഡിയോ രണ്ടും ഞാൻ കണ്ടു അതിൽ പറഞ്ഞ ഒരു വിധം എല്ലാ സ്വഭാവവും എനിക്കയുള്ളതാണ് അതിൽ ഒരു തെറ്റും കാണുന്നില്ല താങ്കൾക്ക് നസ്ക്കാരം

  • @minnaminunginnurunguvettam3871
    @minnaminunginnurunguvettam3871 3 года назад

    Satyam

  • @staingergaiming395
    @staingergaiming395 4 года назад +1

    സൂപ്പർ

    • @geethakumari4934
      @geethakumari4934 4 года назад

      എന്നേവിലയിരുത്തുമ്പോൾ 95ശതമാനവു० ശരിയാണ്

  • @bindiyabiju5289
    @bindiyabiju5289 4 года назад +1

    Devadath, 29.6.2005, 8.55 a m, ബുധനാഴ്ച, ഇപ്പോൾ കേതു ദശ ആണ്, ഏതു ദിവസമാണ് വ്രതം എടുക്കേണ്ടത്. ഇത് മോശം ദശയാണോ. ഇപ്പോൾ 10തിൽ പഠിക്കുന്നു.

  • @suminirani8543
    @suminirani8543 4 года назад

    Correct tq

  • @jishamadhuvlog
    @jishamadhuvlog 4 года назад

    Ya it's true

  • @renjithr6817
    @renjithr6817 4 года назад

    100% സത്യം

  • @heartofempathy3292
    @heartofempathy3292 4 года назад

    സത്യം..... അനുഭവം

  • @Annoyer_mallu
    @Annoyer_mallu 4 года назад +1

    100% shariyanu ellam👍👍

  • @sujatha5214
    @sujatha5214 4 года назад +1

    Education nay kurichum onn paranju tharumo.
    Revathi nakshathrathaykurich.

  • @veenavinod2715
    @veenavinod2715 3 года назад +1

    8ഒഴിച്ച് ബാക്കി എല്ലാം സെരിയാണ് സർ താങ്ക്സ്

  • @mohans7896
    @mohans7896 3 года назад

    👏👏👏👏👏👏👏👏

  • @nandhuprakash3041
    @nandhuprakash3041 4 года назад +1

    Nice ❤️

  • @remadevijagadamma2653
    @remadevijagadamma2653 4 года назад

    100% true.

  • @devudeepu587
    @devudeepu587 3 года назад

    Sir ethil paranja elllam aheriyanu
    Thank u sir

  • @sudarshananok5719
    @sudarshananok5719 3 года назад

    🙏

  • @lesijak6878
    @lesijak6878 3 года назад

    എല്ലാം ശരിയാണ് സർ എന്റെയും എന്റെ മകന്റെയും രേവതി നക്ഷത്രമാണ് അത്തവും രേവതിയും ചേരുമോ സർ

  • @nijupn3012
    @nijupn3012 4 года назад

    Paranja karyam ellam correct aaaaa

  • @R.R5456
    @R.R5456 Год назад

    😄😄👍🏻👍🏻

  • @aneeshma7501
    @aneeshma7501 2 года назад

    മരിക്കാൻ വരെ തോന്നാറുണ്ട്....
    ജീവിതം മടുത്തു പോയി...
    ജീവിതം ശരിയാകും എന്ന് പ്രതീക്ഷിച്ചു നിക്കുന്നു... ഇശോരന്റെ തുണ കൂടെ ഉണ്ട് എന്ന ബലത്തിൽ chakuttathode ജീവിക്കുന്നു..
    അച്ഛൻ അമ്മ ഇവരുടെ പ്രാർത്ഥനയും
    കഷ്ടപ്പാട് നിറഞ്ഞ ജീവിതം.... മാറ്റം ഉണ്ടാകും എന്ന് വിചാരിക്കുന്ന

  • @velayudhank9615
    @velayudhank9615 4 года назад +2

    15ഉം നല്ല തു തന്നെ രേവതി ക്കാരാ യ എനിക്ക് വയസ് 62 ഇനി വാഹനം വാങ്ങുന്നതിന് നല്ല സമയമാണോ വേലായുധൻ കണ്ണൂർ കണ്ണാടിപറമ്പ്

  • @glowsecret841
    @glowsecret841 3 года назад +1

    Sathyam mathram 🔥

  • @sreekalasreekalak6404
    @sreekalasreekalak6404 4 года назад +2

    കറക്റ്റ്

  • @ammu1797
    @ammu1797 3 года назад

    Revathiye rekshikkan aregilum undoooo valare parithapam

  • @sivakamisivaaishu9005
    @sivakamisivaaishu9005 4 года назад +2

    ഏറെ കുറെ seriyanu.....

  • @jasjinu7545
    @jasjinu7545 3 года назад

    8മത്തെ തെറ്റി

  • @babukpkp
    @babukpkp 3 года назад

    💯

  • @ratheesh1587
    @ratheesh1587 4 года назад +1

    പറഞ്ഞിട്ടുള്ള കുറേ കാര്യങ്ങൾ ശരിയാണ്