രേവതി നക്ഷത്രക്കാർ കഷ്ടപെടാതിരിക്കാൻ അറിയേണ്ട കാര്യങ്ങൾ നിർബന്ധമായും കാണുക I REVATHY

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #temple #harichandhanamadom #astrology #nilavilakku #housewarming #vasthuhome #stressmanagement #anxietyrelief #mantra #devotional #skincare #jyothisham
    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/c...
    FACE BOOK PAGE : / rjiyerharichandhanamadom
    INSTAGRAM : / harichandhanamadom
    WEBSITE :www.harichandhanamadom.com
    PRATHILIPI :malayalam.prat...
    MOTIVATIONAL MESSAGES
    RUclips 2 : / @harichandhanamadomrjiyer
    RUclips 3 : / @malayalamhealth
    PODCAST 1: ANCHOR.FM :anchor.fm/rj-iyer
    PODCAST 2: SPOTIFY :open.spotify.c....
    TWITTER : / iyer_rj
    1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
    2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
    3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
    4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
    5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
    5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
    COMMERCIAL CONTACT :harichandhanamadom@gmail.com
    ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
    NEDUMANGAD
    (കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
    ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
    WHATSAPP NO : 9496367702
    ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
    ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
    സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
    സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
    ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
    DISCLAIMER
    This channel always share good knowledge.It do not add such contents which violate RUclips PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of RUclips PARTNERSHIP POLICY.
    ** copy right**
    All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Комментарии • 408

  • @harivattappara7486
    @harivattappara7486 3 месяца назад +10

    സമ്മതിച്ചു,,, ഇത്രയും സത്യം സത്യമായി പറഞ്ഞ അങ്ങേക്ക്,,, ശതകോടി പ്രണാമം 🙏🙏🙏🙏🙏,, ഞാനും രേവതി തന്നെ,, 🙏🙏🙏🙏🙏🙏🙏🙏🙏

  • @KrishnaKumar-zt9es
    @KrishnaKumar-zt9es 2 месяца назад +5

    നമസ്കാരം തിരുമേനി ... ഞാനും ഒരു രേവതി ക്കാരനാണ്. 95% ശരിയാണ് എൻ്റെ കാര്യത്തിൽ.. എന്നാൽ ഞാൻ ഭയങ്കര ദൈവ വിശ്വാസിയും ദിവസവും അമ്പലത്തിൽ പോകാറുണ്ട്. നന്ദി. 👍

  • @DevadasKk-c3z
    @DevadasKk-c3z Месяц назад +1

    എന്റെ രേവതി യാണ് നക്ഷത്രം
    പറഞ്ഞതെല്ലാം ഏറെ കുറെ ശെരി യാണ് നന്ദി തിരുമേനി 🙏

  • @venudasr8875
    @venudasr8875 Месяц назад +6

    തിരുമേനി പറഞ്ഞ ഓരോ കാര്യങ്ങളും എന്റെ ജീവിതത്തിൽ അനുഭവിച്ചു അറിഞ്ഞു കൊണ്ടിരിക്കുന്നു. വളരെ വിഷമം ഉള്ള ഒരു കാര്യം.. ആപത്തിന് ഞാൻ ആർക്കൊക്കെ ഉപകാരപെട്ടിട്ടുണ്ടോ അതിൽ 90% ഉം എന്നെ ചതിച്ചു.. കടം വാങ്ങിയവർ ഒരുത്തരും പണം തിരിച്ചു തന്നിട്ടില്ല. എന്റെ ചിലവ് ചുരുക്കിയും ആവശ്യങ്ങുളും ആഗ്രഹങ്ങളും മാറ്റിവെച്ചു മിച്ചം വെച്ച പണം പലർക്കും ഉപകാരപ്പെട്ടു പക്ഷെ അതു തിരിച്ചു ചോദിച്ചത് കാരണം അവരെല്ലാം എന്റെ ശത്രുക്കളായി.
    മക്കളുടെ സഹായം കൊണ്ടും പെൻഷൻ കിട്ടുന്നത് കൊണ്ടും ഞാനും ഭാര്യയും ജീവിച്ചു പോകുന്നു. രേവതികാർ ജാഗ്രത ആർക്കും കടം കൊടുക്കരുത്.. നമ്മൾ മുടിഞ്ഞു പോകും

  • @chembakam24
    @chembakam24 3 месяца назад +2

    Nalla genuine annu... Enikku ullil vechu samsarikkan ariyilla.. Rehasyam adhikam illa.. Koottukarae orupadu eshtanu.. Ellavaraeyum vilikkum.. ❤️

  • @user-sm4wk6pv4f
    @user-sm4wk6pv4f 3 месяца назад +18

    സത്യം ആണ്.... മകൾ വളരെ ചെറിയ പ്രായത്തിൽ കുറെ കഷ്ടപ്പെട്ടു.
    സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ട് സ്വയം പണം സമ്പാദിച്ചു ആണ് പഠിച്ചത് പോലും.
    ഇന്ന് അതിനെ കുറിച്ച് വളരെ പോസിറ്റീവ് ആയി അന്നത്തെ അനുഭവങ്ങൾ ഇന്നത്തെ ഉയർച്ചയ്ക്ക് കാരണം ആയി എന്ന് പറയും.
    ധാരാളം ബന്ധു ജനങ്ങളെ സഹായിക്കും പലരും അ പണം തിരികെ നൽകാറില്ല...
    എന്നാലും ഇന്ന് ഒരു വിലയും നിലയും ഒക്കെ ഉണ്ടാക്കി കൊടുത്തു ജഗദീശ്വരൻ ...
    നന്ദി മാത്രം....
    രേവതി നക്ഷത്രത്തിൽ ഏതെങ്കിലും കുഞ്ഞുങ്ങൾക്ക് ഈ മെസ്സേജ് ഒരു പ്രാജ്യോതനം ആകട്ടെ എന്ന് കരുതി എഴുതിയതാണ്.

    • @AngelB-h1d
      @AngelB-h1d 2 месяца назад +1

      Njanum Agana anu padich arum nokkan illa swandham vitukar polum swandham ayi jolik poyi padikunnu

    • @vipinksasidharan
      @vipinksasidharan 2 месяца назад +1

      Vipin Revathi nakshathram

    • @sankararamanr9414
      @sankararamanr9414 Месяц назад

      @@AngelB-h1d😊

  • @rajaniomsree2774
    @rajaniomsree2774 5 месяцев назад +87

    നമസ്കാരം തിരുമേനി 🙏. എന്റെ നക്ഷത്രം രേവതിയാണ്.തിരുമേനി പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ 100%ശരിയാണ് 😍

  • @ushanair8881
    @ushanair8881 4 месяца назад +3

    Namaskaram thirumeni ente mon revathi nakshatramane ee paranjathellam correct aane

  • @MMRAMACHANDRAN-ll3tk
    @MMRAMACHANDRAN-ll3tk 3 месяца назад +13

    ഞാൻ രേവതി നാൾക്കാരൻ തിരുമേനിയുടെ വാക്കുകൾ എത്രയോ സത്യമാണ് എന്റെ ജീവിതത്തിൽ നമിക്കുന്നു

  • @nageshchellappan4935
    @nageshchellappan4935 3 месяца назад +8

    എന്റെ പേര് നാഗേഷ്ചെല്ലപ്പൻ ജനനം 1979 മകരം മാസം 28 വെളുപ്പിന് നാലെകൾ രേവതി നാൾ ഇവിടെ പറഞ്ഞത് എന്റെ കാര്യങ്ങൾ തന്നെ ആയിരുന്നു ഓം നമോ വാസുദേവായ നമോ

  • @saranyagopinathvc7839
    @saranyagopinathvc7839 5 месяцев назад +4

    Sir nte video correct aaayi ellam paryunnu about Revathi❤

  • @hazin73
    @hazin73 День назад

    ഞാൻ ഒരു അന്യമതത്തിൽ പെട്ട ആളാണ്. എന്റെ നക്ഷത്രം രേവതി ആണ്. അങ്ങ് പറഞ്ഞ കാര്യങ്ങളൊക്കെ വളരെ സത്യമാണ്... കഷ്ടകാലം ഓരോന്ന് ഓരോന്ന് ആയി വരുന്നുണ്ട്. അത്രത്തോളം സ്നേഹിച്ചവരും സ്വന്തമാണെന്ന് കരുതിയവരും ഒറ്റപ്പെടുത്തി കുറ്റപ്പെടുത്തി.. ആരും മനസ്സിലാകുന്നില്ല 😢മനസ്സ് ശുദ്ധമാണ്. അപ്പാപ്പോ ഉള്ള വികാരം എന്താണോ അത് ഞാൻ പ്രകടിപ്പിക്കും.. ഉള്ളിൽ ഒന്ന് വച് മറ്റൊന്ന് പ്രകടിപ്പിക്കാൻ അറിയില്ല.. അത് കാരണം കുടുംബത്തിൽ പോലും ശത്രു ആയി 😢ആരുമില്ലാത്ത അവസ്ഥ.. എന്നാലും ആത്മവിശ്വാസം ഉണ്ട് നാളെ ശരിയാകും എന്നാ വിശ്വാസം 👍🏼

  • @panickernarayana9124
    @panickernarayana9124 3 месяца назад +2

    തിരുമേനി പറഞ്ഞ കാര്യം ശരിയാണ് വളരെ സന്തോഷം നന്ദി വണക്കം

  • @babee9971
    @babee9971 5 месяцев назад +5

    നമസ്തേ🙏
    വളരെ നന്ദി🙏

  • @revathysandeep9131
    @revathysandeep9131 4 месяца назад +14

    പണം കടം കൊടുത്തിട്ട് കിട്ടിയില്ല എന്ന് പറഞ്ഞില്ലേ 101 % ശരിയാണ്. കിട്ടാനുള്ളത് 3 പേരിൽ നിന്ന് 7 ലക്ഷം. എന്നാൽ ഞാൻ കടത്തിലും

    • @vishnuvr0078
      @vishnuvr0078 3 месяца назад

      ഞാനും കടം കൊടുത്താൽ കിട്ടാറില്ല

  • @sanalkumarik2377
    @sanalkumarik2377 5 часов назад +1

    Namaskaram

  • @sethulakshmisethulakshmi8417
    @sethulakshmisethulakshmi8417 2 месяца назад +2

    തിരുമേനി പറഞ്ഞത് 100 %ശരിയാണ് ഞാൻ കരുതിയിരുന്നത് ഇതൊക്കെ എന്റെ കുറവുകൾ ആണെന്നാണ് പക്ഷെ ഇപ്പോൾ അഭിമാനം തോന്നുന്നു

  • @cheryldcosta4114
    @cheryldcosta4114 3 месяца назад +1

    ഷെറിൽ -38 രേവതി
    തിരുമേനി പറഞ്ഞത് 💯ശെരിയാണ് 🙏🙏🙏

  • @janakikizhakkevalappil
    @janakikizhakkevalappil 2 месяца назад

    ഞാൻ രേവതി നക്ഷത്രക്കാരിയാണ് താങ്കൾ പറഞ്ഞത് വളരെ ശരിയാണ്❤

  • @geethatk6909
    @geethatk6909 5 месяцев назад +2

    Sami ellam sathyam Anu geethakumari chennai
    Revathy nakshathram

  • @SreeParvathy-rk5uq
    @SreeParvathy-rk5uq 3 месяца назад

    നമസ്കാരം തിരുമേനി എന്റെ നക്ഷത്രവും രേവതി യാണ് ശരിയാണ് തിരുമേനി കാര്യങ്ങൾ 🙏🙏

  • @sreelathababu1705
    @sreelathababu1705 4 месяца назад

    ഞാനും രേവതിയാണ് നന്ദി തിരുമേനി 🙏

  • @radhammakappil7753
    @radhammakappil7753 Месяц назад +1

    എന്റെ ദൈവമേ ഞാൻ നക്ഷത്രക്കാരിയാണ് ഞാനും എന്റെ മോളും കൂടെ എപ്പോഴും വാങ്ങും വഴക്കാ എനിക്ക് വേറെ ആരുമില്ല എന്തെങ്കിലും പ്ര എന്തെങ്കിലും പരിഹാരമാർഗ്ഗം ഉണ്ടോ തിരുമേനി

  • @vijayaramachandran2454
    @vijayaramachandran2454 3 месяца назад +6

    ഞാൻ രേവതി നക്ഷത്രം എന്നൊട് ആരും ആത്മർത്ഥത കാണിച്ചിട്ടില്ല അവഗണിച്ചിട്ടള്ളകര്യം കാണാൻ ഞാൻ വേണം പിന്നെ എന്നെ ആർക്ക് o വേണ്ട എനിക്ക് എന്നോട് തന്നെ വെറുപ്പു ആണ്

  • @radhakannan213
    @radhakannan213 2 месяца назад

    വളരെ വളരെ ശരിയാണ് തിരുമേനി

  • @sasidharan3374
    @sasidharan3374 5 месяцев назад +3

    Namaste Thirumeni.🙏🙏
    I am Revathi, whatever you have told about Revathi is 100% correct .

  • @chinnuzchinxz002
    @chinnuzchinxz002 4 месяца назад +3

    നമ സ്‌കരം തിരുമേനി പറഞ്ഞത്100%ശരി

  • @parvathymc8983
    @parvathymc8983 5 месяцев назад +4

    Thanku😊

  • @glasstecindia3800
    @glasstecindia3800 4 месяца назад +2

    Valare sariyanu

  • @akunni5007
    @akunni5007 Месяц назад

    ഞാൻ .ഉണ്ണിക്കൃഷ്ൻ രേവതി നാൾ . സ്വാമി പറഞ്ഞത് എല്ലാം സത്യം.🙏🏻🙏🏻🙏🏻

  • @sujithkanakkot652
    @sujithkanakkot652 Месяц назад

    എന്റെ നക്ഷത്രം രേവതിയാണ്. നിങ്ങൾ പറഞ്ഞത് എന്റെ കാര്യത്തിൽ 100% ശരിയാണ്

  • @AmbadiAmbadi-ny4tc
    @AmbadiAmbadi-ny4tc Месяц назад

    Kaladharan revathy prarthikkane thirumeni

  • @rsudhakaranpillai5295
    @rsudhakaranpillai5295 2 месяца назад +1

    Your prediction is correct

  • @raginis354
    @raginis354 2 месяца назад +1

    Ethellamsheriyanu

  • @Worldvision339
    @Worldvision339 5 месяцев назад +1

    ജയലക്ഷ്മി - രേവതി - 60 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -14, നിവേദ്യ - മകം - 10, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ

    • @vijoshbabu8329
      @vijoshbabu8329 5 месяцев назад

      തിരുമേനിക്ക് അതല്ലെ ജോലി 😂

    • @aneeshbala1213
      @aneeshbala1213 5 месяцев назад

      Ningal ningade karyam nokkk

  • @NaushadNausha-nn3hu
    @NaushadNausha-nn3hu 25 дней назад +2

    രേവതി നക്ഷത്രക്കാരുടെ ഭാഗ്യ നമ്പർ, ഭാഗ്യ നിറം, ഭാഗ്യ മോതിരക്കല്ല് ഒക്കെ ഒന്നു വീഡിയോ ചെയ്യണം തിരുമേനി' എല്ലാവിധ ആയുരാരോഗ്യ സൗഖ്യം അങ്ങേയ്ക് ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു

  • @vijayammavishwanathan3405
    @vijayammavishwanathan3405 2 месяца назад

    100% സത്യമായ കാര്യമാണ് തിരുമേനി പറയുന്നത്

  • @anithashibu7127
    @anithashibu7127 4 месяца назад +1

    അനിത രേവതി, 53 വയസ്സ്
    പ്രാർത്ഥിക്കണേ തിരുമേനി

  • @RajendranAshari
    @RajendranAshari 2 месяца назад

    I am revathi nal your speech hundred presant carect

  • @sobharadhakrishnan9345
    @sobharadhakrishnan9345 4 месяца назад +1

    അരുൺ രേവതി, മഞ്ജു മകയിരം , അർണ്ണ വ് - പുണർതം പൂജകളിൽ ഉൾപ്പെടുത്തുമല്ലോ

  • @arya.kpushkaran6935
    @arya.kpushkaran6935 3 месяца назад +19

    വളരെ സത്യം... അന്യരുടെ രഹസ്യം അല്ല സ്വന്തം കാര്യങ്ങൾ ആണ് കൂടുതലും തുറന്നു പറയുന്നത്. പിന്നെ ഒരുപാട് ദുരിതം മാത്രം ഉള്ളു... പണം അതിനു വേണ്ടി ഒരുപാട് വഞ്ചന കാണിച്ചിട്ടുണ്ട് സ്വന്തം ആയി കരുതി സ്നേഹിച്ചവർ😢

  • @ShibiKunhumon
    @ShibiKunhumon Месяц назад +3

    ഞാൻ ഷിബി എന്റെ നക്ഷത്രം രേവതി ഇപ്പം തിരുമേനി പറഞ്ഞ പല കാര്യങ്ങളും എന്റെ ജീവിതത്തിൽ സത്യമാണ് സ്വഭാവ ശീലങ്ങളും ദുരിതവും കഷ്ടപ്പാടും അതിൽനിന്ന് കരകയറിയതും എല്ലാം എന്റെ ജീവിതത്തിൽ എന്റെ സ്ഥലം കൊന്നക്കാട്

  • @SumaPk-d1v
    @SumaPk-d1v 26 дней назад

    Thirumeny ella sathyamaya karyngalau paranjth ethiappuram onnuparayanilla njan revathy nallukariyane ethkettappol entea kannu niranjupoyi revathynallinea kurichulla sathyamaya vskkukal thanku thirumeny

  • @dinuchandrand9098
    @dinuchandrand9098 4 месяца назад

    Elam pwoli.. thirumeni parajath elam onum sheriyallaa.. but oru 90% sheriya.. kto kto kto

  • @mayap8160
    @mayap8160 3 месяца назад +7

    ഇതിൽ രഹസ്യങ്ങൾ സൂക്ഷിക്കില്ല എന്ന് താങ്കൾ പറഞ്ഞത് വളരെ തെറ്റാണ്. എൻ്റെ മകൻ രേവതി നക്ഷത്രക്കാരനാണ്. അവനോട് ധൈര്യമായി രഹസ്യം പറയാം. ഒരിക്കലും പുറത്ത് വരില്ല. പിന്നെ പെട്ടന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരനുമല്ല. വളരെ ശാന്ത സ്വഭാവക്കാരനാണ്. പരമാവധി സഹിക്കും. ബാക്കിയെല്ലാം ശരിയാണ്.

  • @SheejaBai-s4s
    @SheejaBai-s4s Месяц назад

    വളരെ ശരി 👍👍👍👍

  • @VinodPai-sb2gd
    @VinodPai-sb2gd 3 месяца назад

    My star revati, I predict it come true.. Your correct thirumeni..

  • @Sreekala-pc9oc
    @Sreekala-pc9oc 21 день назад

    ശ്രീകല രേവതി ശശികല പൂരം രഘം നാഥൻ തിരുവോണം അഹിതാ നാഥ് അനിഴം അനുജാനാഥ തിരുവാതിര തങ്കമ്മ രേവതി സരസമ്മ പൂയം പൂജയിൽ ഉൾപ്പെടുത്തണ്ടേ തിരുമേനി

  • @PrabiniPrathap-tx9ld
    @PrabiniPrathap-tx9ld 5 месяцев назад +1

    🙏 correct aane ellam🙏

  • @glorybai8864
    @glorybai8864 5 месяцев назад +1

    നമസ്കാരം തിരുമേനി എൻറെമകൾ ആര്യ രേവതിയാണ് പറഞ്ഞതെല്ലാം ശരിയാണ് 100%

  • @sasidharanr7506
    @sasidharanr7506 4 месяца назад +1

    തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ്

  • @alameluganapathy9494
    @alameluganapathy9494 3 месяца назад

    🙏നമസ്കാരം പറഞ്ഞതെല്ലാം സത്യമാണ്, 🙏

  • @SHYLAJAPM-r9e
    @SHYLAJAPM-r9e Месяц назад

    Chandramohan uthrttathi prarthikkanam

  • @prakashmadhavan3420
    @prakashmadhavan3420 5 месяцев назад +2

    I am reavathi 100 percent correct

  • @AmbadiAmbadi-ny4tc
    @AmbadiAmbadi-ny4tc Месяц назад

    Valare seriyanu thirumeni ente bharthavinte revathiyanu

  • @raginis354
    @raginis354 2 месяца назад +1

    Chettantenakshthramrevathiyanu❤

  • @sudhirsukumaran4827
    @sudhirsukumaran4827 Месяц назад +4

    നമസ്കാരം 🙏തിരുമേനി നിങ്ങൾ പറഞ്ഞത് 100% സത്യം ആണ് എന്റെ ജീവിതം തന്നെയാണ് ഇതെല്ലാം ..ഈ പറഞ്ഞതെല്ലാം ..ഇതൊക്കെ എങ്ങനെ തങ്ങൾക്ക് പറയാൻ കഴിയുന്നു ❤

  • @gokulg3887
    @gokulg3887 4 месяца назад +6

    രേവതി നക്ഷത്രം ആണ്. 30 വയസ്സ് കഴിഞ്ഞു. ഒരു ജോലി പോലും കിട്ടുന്നില്ല

    • @MrSuf786
      @MrSuf786 3 месяца назад +1

      pani nokiyal kittum

  • @SukumaranSalalah
    @SukumaranSalalah Месяц назад +1

    സുകുമാരൻ
    രേവതി.18.4.1964

  • @mohanansubramanian9798
    @mohanansubramanian9798 5 месяцев назад +2

    മോഹനൻ.67/രേവതി..35/വർഷമായി.ഒറ്റക്ക്ജീവിക്കുന്നു.കുടുംബജീവതം.ശരിയായില്ല.ഞാൻകാരണമല്ല...എന്റെ.ജാതകം.പെൺവീട്ടുകാർക്ക്.മുൻപേകിട്ടി.ഇതിന്ചേരുന്ന.രീതിയിയിൽ.അവർ.പുതിയത്.ഉണ്ടാക്കിയെന്ന്.കരുതുന്നു.കുറച്ച്.ക്രിമിനൽ.സ്വഭാവംഉള്ളവരാണെന്ന്.പിന്നീട്.മനസ്സിലായി.ആകെ.കൂടി.ജീവിതം.നശിച്ചു....

  • @nissynissy4320
    @nissynissy4320 3 месяца назад

    💯 percent correct about me. I am a short tempered person. I feel sad after getting angry to others. Then I say sorry. Hope they understand.

  • @remarajendran3976
    @remarajendran3976 4 месяца назад

    thirumeni.parajatju.ellam.sadjamanu.❤

  • @sajinies220
    @sajinies220 3 месяца назад +1

    നമസ്കാരം തിരുമേനി സന്ധ്യ രേവതി 9/12/1978 പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്ന തിരുമേനി

  • @jeevamolechathannoor2131
    @jeevamolechathannoor2131 Месяц назад +5

    രഹസ്യം ഞാൻ സൂക്ഷിക്കാറുണ്ട്. ബാക്കി എല്ലാം ജ്യോൽസ്യർ പറഞ്ഞത് പോലെ തന്നെ യാണ്. അങ്ങോട്ട്‌ കൊടുക്കുന്ന ബഹുമാനം തിരിച്ചു കിട്ടാത്തത് കൊണ്ടാണ് ആളുകളിൽ നിന്ന് അകലം പാലിക്കുന്നത്.

  • @MINIkKMINI
    @MINIkKMINI 10 дней назад

    ഞാൻ രേവതി ആണ് തിരുമേനി 🙏🏻🙏🏻🙏🏻

  • @minithomas6927
    @minithomas6927 3 месяца назад

    തിരുമേനി പറഞ്ഞത് 100 % ശതമാനം ശരിയാണ്

  • @SaniVinod-zz3ph
    @SaniVinod-zz3ph Месяц назад +2

    എന്റെ നാളും രേവതിയാണ് തിരുമേനി. പറഞ്ഞതെല്ലാം correct ആണ് 🙏

  • @rejeeshkannan3694
    @rejeeshkannan3694 5 месяцев назад +10

    100 % ente karyathil sathyamanu

  • @shejiraveendran4059
    @shejiraveendran4059 3 месяца назад

    തിരുമേനി പറഞ്ഞത് ഒക്കെ ശരി ആണ്. ഞാൻ രേവതി ആണ്. ഇതുവരെയും നന്നായി ഒന്നു സന്തോഷിക്കാൻ കഴിയുന്നില്ല. കുറെ കാശു brother എടുത്തു. തിരികെ കിട്ടിയില്ല. 😥😥

  • @saranyagopinathvc7839
    @saranyagopinathvc7839 5 месяцев назад

    Onnu samsarichalalle alkariyuuuu.......parijayamullorkariyam

  • @saraladevi7045
    @saraladevi7045 Месяц назад

    Thankyou

  • @bijurbijur1834
    @bijurbijur1834 5 месяцев назад +7

    എൻ്റെ നക്ഷത്രവും രേവതി യാണ് പറഞ്ഞത് എല്ലാം ശരിയാണ്

  • @Sivatheertha-zu1fe
    @Sivatheertha-zu1fe 4 месяца назад +5

    നമസ്കാരം! തിരുമേനി പറഞ്ഞത് വളരെ ശരിയാണ് എൻ്റെ നാൾ രേവതിയാണ്🙏🏻

  • @minithomas6927
    @minithomas6927 3 месяца назад +3

    ഞാനും എന്റെ ഭർത്തവും രേവതി നക്ഷത്ര കാർ ആണ് ഞങ്ങൾ ക്രിസ്ത്യനിയാണ്

  • @ambikasanthosh2140
    @ambikasanthosh2140 2 дня назад

    എല്ലാവരെയും സഹായിക്കും പക്ഷെ തിരിച്ചു ആരും നമമ്മ ളെ സഹായിക്കില്ല

  • @unilamuralidharan9527
    @unilamuralidharan9527 5 месяцев назад

    Joy--Evathi
    Jijo-- pooyam

  • @kshankarapillai
    @kshankarapillai 3 месяца назад

    thanks Dr sir

  • @07anjaliviswanath36
    @07anjaliviswanath36 3 месяца назад +4

    നമസ്കാരം തിരുമേനി, എൻറെ മകൾ രേവതി നക്ഷത്രം ആണ്.അങ്ങ് പറഞ്ഞത് എല്ലാം ശരിയാണ്.കലാപരമായ കഴിവുള്ള കുട്ടിയാണ്.എന്നാൽ ചുറ്റുപാടുകൾ അനുകൂലമല്ല.എന്നും സങ്കടം ആണ്.

    • @user-sm4wk6pv4f
      @user-sm4wk6pv4f Месяц назад

      @@07anjaliviswanath36
      സാരം ഇല്ല.... ക്രമേണ നേടും...
      നമ്മൾ ഒരു ഊർജം കൊടുത്താൽ മതി... നിരുത്സാഹ്പെടുത്തി കളയരുത് ..

  • @vinodKumar-rf7yn
    @vinodKumar-rf7yn 3 месяца назад +1

    തിരുമേനി പറഞ്ഞതെല്ലാം കറക്റ്റ് ആണ് തിരുമേനിയുടെ നക്ഷത്രം രേവതി ആണോ ഇത്രയും കൃത്യമായി പറഞ്ഞതുകൊണ്ട് ചോദിച്ചതാണ് എന്റെ നക്ഷത്രവും മേടമാസത്തിലെ രേവതിയാണ്

  • @SundarakamyBhrahmakantdhan
    @SundarakamyBhrahmakantdhan 4 месяца назад

    Sathyam thirumeni...

  • @vijayaramachandran2454
    @vijayaramachandran2454 3 месяца назад +1

    ഞാൻ രേവതി നക്ഷത്രം ആണ് ഈ വരെയും എന്നെ ആരും സ്നേഹിച്ചിട്ടില്ല എന്നാൽ ഞാൻ എല്ല പേരെയും ആന്മർത്ഥമായി എല്ല പേരെയും സ്നേഹിച്ചിട്ടള് തിരിച്ച മാത്രം ഇല്ല

  • @Worldvision339
    @Worldvision339 5 месяцев назад +10

    100% ശരിയാണ് സർ 🙏😊

  • @josephmanuel7047
    @josephmanuel7047 16 дней назад

    അഭിപ്രായം രൂപീകരിക്കുന്ന കാര്യം പറഞ്ഞത് എന്ൻെറ കാര്യത്തിൽ ശരിയല്ല.

  • @MINIkKMINI
    @MINIkKMINI 10 дней назад

    എന്നെ കാശു വാങ്ങി പറ്റിച്ചവർ ഒത്തിരി പേര് ആണ് തിരുമേനി. എല്ലാവരും.

  • @sreekumarr2444
    @sreekumarr2444 5 месяцев назад +5

    എന്റെ യും രേവതി.. സത്യം ആണ്.

  • @deekshidk1195
    @deekshidk1195 5 месяцев назад +4

    ദീക്ഷിത് - രേവതി - 24... പ്രാർത്ഥനയിൽ ഉൾപ്പെടുത്തനെ..🙏

  • @shylathomas1457
    @shylathomas1457 Месяц назад

    എന്റെ husband നാൾ രേവതി ആണ്

  • @chithravimal7853
    @chithravimal7853 5 месяцев назад +5

    നമസ്കാരം തിരുമേനി എന്റെ കാര്യത്തിൽ 100% ഇത് ശരിയാണ് ചിത്ര

  • @SudheerVt-ih6cp
    @SudheerVt-ih6cp 3 месяца назад +5

    തിരുമേനി പറഞ്ഞ കാര്യം 100% ശെരിയാണ്

  • @skrishnan6201
    @skrishnan6201 3 месяца назад +3

    S കൃഷ്ണൻ - രേവതി
    താങ്കൾ രേവതി നാളിനെപ്പറ്റി പറഞ്ഞ സത്യങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നു !!

  • @chandrikamani1884
    @chandrikamani1884 Месяц назад +1

    ശ്രീക്കുട്ടൻ രേവതി വിവാഹം ഇനിയും താമസമില്ലാതെ ആവണം പ്രാർത്ഥന വേണം 🙏🏿🙏🏿🙏🏿

  • @saralaprakash6129
    @saralaprakash6129 2 месяца назад

    100% true Thyrumany

  • @ashaathul9737
    @ashaathul9737 4 месяца назад

    100%. സത്യം

  • @thankitvlog5348
    @thankitvlog5348 5 месяцев назад +2

    തിരുമേനി പേഴ്സ്നൽ ആയി കാണാൻ നമ്പർ തരുമോ

  • @sajeevvlog1111
    @sajeevvlog1111 21 день назад

    Sajeev Mathew
    Ravathy
    27-08-1972
    Regarding Appoiment, thank you

  • @maryjos5583
    @maryjos5583 3 месяца назад

    Very correct my nal Ravathi

  • @saranyakn8263
    @saranyakn8263 4 месяца назад +4

    മറ്റുള്ളവരുടെ രഹസ്യം ഒരിക്കലും പറയില്ല, അവരുടെ രഹസ്യം പറയും

  • @ChandranCA-y8p
    @ChandranCA-y8p 4 месяца назад

    Ellam 100%👍

  • @KomalamPk-kq5bo
    @KomalamPk-kq5bo 3 месяца назад +1

    കോമളം രേവതി

  • @SubinSss-r7s
    @SubinSss-r7s 10 дней назад

    Njan kadam koduthitu, kiteelya, 35 lacks, poyath kitoo?