അവർക്ക് നിങ്ങളെ ഒരിക്കലും വിട്ടു പിരിയാൻ കഴിയില്ല 🌹They need your love❤

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 199

  • @abhictk1033
    @abhictk1033 19 дней назад +63

    ഈ റീഡിങ് കേൾക്കുന്ന എല്ലാർക്കും happy christhmas 💕💕💕എല്ലാവരുടെയും ആഗ്രഹം ഉടൻ universe നടത്തിത്തരട്ടെ.. All the best... Happy souls 💕💕💕💕

  • @paaru486
    @paaru486 18 дней назад +92

    ക്രിസ്മസ്നു പോലും കരഞ്ഞു കൂവി ഭക്ഷണം പോലും കഴിക്കാതെ ഇരിക്കുന്നവർ ആണ് ഇവിടെ വന്നു കാണുന്നത് 🥹🥹🥹🥹😢😢😢എല്ലാരും അടിച്ചു പൊളിക്കുന്നു.. നമുക്ക് പറ്റുന്നില്ല...

    • @InnocentPeacefulLake-nf4ch
      @InnocentPeacefulLake-nf4ch 18 дней назад +2

      Yes

    • @baijubaijupb1511
      @baijubaijupb1511 18 дней назад +1

      ഇത്‌ കേൾക്കുമ്പോൾ ഉള്ള പ്രധീക്ഷ. അത്രയും ഒള്ളു

    • @AnuPillai-fn9nt
      @AnuPillai-fn9nt 18 дней назад +3

      അരും അടിച്ച് പൊളിക്കുന്നില്ല.. 😏 തന്നെ പോലെ തുല്യ ദുഖിതരും ഉണ്ട്... താൻ സങ്കടപ്പെടുവാണെങ്കിൽ ഞാൻ ഇവിടെ തലക്കു കയ്യും വെച്ചു പ്രാകുന്നു.. 🧨

    • @christyissack6337
      @christyissack6337 18 дней назад

      സത്യം

    • @salabham18
      @salabham18 18 дней назад +1

      ​@@AnuPillai-fn9ntivde vnnu ithu kanunnoreyanu paranjath

  • @rahulravi1467
    @rahulravi1467 19 дней назад +25

    mam പറഞ്ഞത് എല്ലാം ശരിയാണ് ഒരു കൂയ്ടികഴ്ച്ച ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤

  • @sureshkumar-xl3fr
    @sureshkumar-xl3fr 18 дней назад +8

    . ഓരോ കാർഡും വളരെ ശരിയാണ് തിരിച്ചവരാൻ കാത്തിരിക്കുന്നു
    |നന്ദി

  • @SanthaKumari-u2u
    @SanthaKumari-u2u 17 дней назад

    പറഞ്ഞ എല്ലാ കാര്യവും ശരിയാണ്. ഇതെല്ലാം എനിക്കറിയുന്നതാണെങ്കിലും ബോധ്യപ്പെടുത്തിതന്നതിന് നന്ദി

  • @fousiyaShibi
    @fousiyaShibi 18 дней назад +1

    കേട്ടപ്പോൾ വളരെ സന്തോഷം... പോസിറ്റീവ് സ് എന്നിലേക്ക് ആകർഷിക്കട്ടെ

  • @Sheejamol
    @Sheejamol 18 дней назад +2

    Block എല്ലാം മാറ്റി kakku തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു....
    Thank you universe ❤❤❤❤

  • @RamyaJibinson-xv3wl
    @RamyaJibinson-xv3wl 18 дней назад +4

    എല്ലാം ശെരിയാണ് ഞാൻ ഇപ്പോഴും കരയുകയായിരുന്നു. ഒരുപാട് ആഗ്രഹിക്കുന്നു പെട്ടന്ന് വരാൻ. ഞാൻ ഇപ്പോൾ അങ്ങോട്ടു പോകുന്നില്ല, വിളിക്കനോ തിരക്കാനോ ഇല്ല. എല്ലാം തീർന്നു എന്ന് ഓർത്തിരിക്കുവാ ഞാൻ. ക്ലൂസ്. J jibin

  • @SanthaKumari-e5f
    @SanthaKumari-e5f 18 дней назад +2

    താങ്ക്സ് മാം❤️നന്ദി നന്ദി നന്ദിയുണിവേഴ്സ്❤️ എത്രയും പെട്ടന്ന് തിരിച്ച് വരട്ടെ🥰🥰

  • @anilv1297
    @anilv1297 7 дней назад

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤🙏

  • @vcraft834
    @vcraft834 18 дней назад +2

    Thank you universe 🙏🏻❤എന്റെ പേഴ്സന്റെ കാൾ വേഗം വരണേ യൂണിവേഴ്സ് 🙏🏻എത്രയും വേഗം എനിക്ക് എന്റെ പേഴ്സനെ കാണാൻ സാധിക്കണേ യൂണിവേഴ്സ് 🙏🏻Thank you universe 🙏🏻❤

  • @pokkiriabivj7951
    @pokkiriabivj7951 19 дней назад +4

    നന്ദി ❤ഹാപ്പി ക്രിസ്മസ് 🙏🏻

  • @JijeshJiju-j6t
    @JijeshJiju-j6t 18 дней назад +1

    Thank you💜univers 🌹ഒരുപാട് സന്തോഷം മനസ്സിൽ നിറച്ചതിൽ ❤❤❤, ente വ്യക്തിയെ എന്നിലേക്ക് തിരികെ തന്നതിൽ ഒരുപാട് ഒരുപാട് സന്തോഷം ❤❤❤❤

  • @BeenaCBeenaC-v1z
    @BeenaCBeenaC-v1z 18 дней назад +1

    🙏🏼🙏🏼🙏🏼താങ്ക് യൂ യൂണിവേഴ്സ്. എല്ലാം ഞാൻ ഭാഗവാന് വിട്ട് കൊടുത്തിരിക്കുന്നു 🙏🏼🙏🏼🙏🏼

  • @RaniRani-xt9rg
    @RaniRani-xt9rg 19 дней назад +3

    Thankyou മാം ♥️🌹♥️, താങ്ക്സ് യൂണിവേഴ്സ് ♥️🥰♥️, thankyou my പേഴ്സൺ ♥️🥰♥️

  • @vishnukty6907
    @vishnukty6907 18 дней назад

    മാം പറഞ്ഞത് എല്ലാം സത്യം ആവട്ടെ♥️ ഞാൻ കാത്തിരിക്കുക ആണ് മാം പറഞ്ഞത് ... എൻ്റെ അവസ്ഥ മാം പറഞ്ഞത് തന്നെ ആണ് മനസ്സിന് ഒരു സമാധാനം ഇല്ല വല്ലാത്ത pain അനുഭവിച്ച് കൊണ്ടിരിക്കുക ആണ് ഞാൻ.... Thank You മാം ❤thank You universe ❤️

  • @jeevan1513
    @jeevan1513 18 дней назад +2

    Claim positive energy... strongly Claim reunion with my person and permanent removel of third party in our relationship ❤❤

  • @jaya5033
    @jaya5033 18 дней назад +1

    Thank you univers 🙏🙏 Thank you God 🙏🙏 ഓം നമഃ ശിവായ 🙏🙏 എല്ലാം ഭഗവാന്റ കൃപ പോലെ നടക്കട്ടെ 🙏🙏

  • @Sujitha.k-hx4gp
    @Sujitha.k-hx4gp 19 дней назад +3

    Thankyou universe ❤♥️🙏🏻
    Merry Christmas to all🎄

  • @satangamer5010
    @satangamer5010 18 дней назад +1

    Claim cheyyunnu
    Ella positivesum lifilek attract cheyyunnu..
    Njaanagrahicha pole avan ente lifilek vannathinu universinu nanni❤

  • @vijuvivans7454
    @vijuvivans7454 18 дней назад +1

    I attract all positiveness in the reading to our relationship. and surrender all worries and struggles about the relationship to the hands of my Divine 🙏

  • @sakeerpallimuttath5218
    @sakeerpallimuttath5218 18 дней назад

    ഈ റീഡിങ് ന് കാണുന്നതിനു മുമ്പ് കുറെ നാളുകൾക്ക്ശേഷം ഒരു മെസ്സേജ്വന്നു ,,,താങ്ക്‌യൂ യൂണിവേഴ്സൽ.. 🙏💞താങ്ക്സ് മാഡം ❤️

  • @Anusree444
    @Anusree444 16 дней назад

    I strongly claim this all positive energies 🥺🙏❤️
    Thank you universe 🙏❤️
    Thank you God 🙏❤️
    Thank you Angels 🙏❤️
    Thank you divine 🙏❤️
    Thank you ma'am ❤️🙏

  • @gangadathcm1289
    @gangadathcm1289 18 дней назад +1

    തിരിച്ചു വരാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു, യൂണിവേഴ്സ് എനിക്ക് തരും ❤❤

  • @Sunitha-b7j
    @Sunitha-b7j 18 дней назад +2

    Thank you universe. Thanks God. Ella positive energiesum ente lifeilek attractcheyyunnu. Thank you mam. Soul connection. Correct reeding. Wow.

  • @solitudelover6413
    @solitudelover6413 18 дней назад

    Thank you universe എല്ലാ നന്മകളും എന്നിലേക് ആകർഷിക്കുന്നു.. എന്നെ എല്ലാവരും സ്നേഹിക്കുന്നു ഞാൻ എല്ലാവരെയും സ്നേഹിക്കുന്നു ഞാൻ എന്നെ സ്നേഹിക്കുന്നു.. പ്രപഞ്ചത്തിന് നന്ദി

  • @emmagreen1929
    @emmagreen1929 18 дней назад +1

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... തിരിച്ചു വരും... ക്ലൂ മാച്ച് ആണ്... Thank you univers 🙏🙏🙏🙏

  • @chandhu5216
    @chandhu5216 18 дней назад +1

    Ee video il positive ayitulla ella karyanglum njan nte life ekk atract cheyunnu thank you universe 🙏🏻❤️🌹 thank you divine ❤🌹🙏🏻 thank you angels 🙏🏻🌹❤️ thank you God 🌹❤🙏🏻 Om namashivaya 🙏🏻❤️🌹

  • @anishkb6996
    @anishkb6996 19 дней назад +4

    🌹🙏ഹൈ മാഡം 🌹🙏.. എന്റെ വൈഫ്‌ നെ ഞാൻ കണ്ടു വാട്സ് അപ്പ്‌ സ്റ്റാറ്റസ് ഇൽ ലൂടെ.. 🙏3 യേർസ് നു ശേഷം 🙏 താങ്ക് യൂ ലോർഡ് 🙏എന്റെ യേശു അപ്പച്ചാ അനീഷ്‌ 🥰 സ്നേഹ റിയൂണിയൻ തരണമേ ദൈവമേ 🌹🙏 emotional, 23, 🌹🙏 Thank you madam🌹🙏👍

  • @mysteryworld12324
    @mysteryworld12324 16 дней назад

    Ente sneham manasilakki ente person ethrayum vegam varane universe 🙏🏻❤️

  • @bindhumalumalu8447
    @bindhumalumalu8447 18 дней назад +1

    Happy Xmas mam🙏🏻❤❤
    Reading resonated 🙏🏻
    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    I strongly claim permanant reunion with my person❤❤
    I strongly claim this positive energy❤🙏🏻

  • @binimol3431
    @binimol3431 17 дней назад +1

    Thank you Universe❤
    Thank you Divine❤

  • @rajeshpv2825
    @rajeshpv2825 17 дней назад +1

    Thank you god. thank you universe. thank you mam 🙏🙏🙏

  • @ThomaskuttyC-o4h
    @ThomaskuttyC-o4h 17 дней назад +1

    ശരിയാണ്

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 17 дней назад +1

    Thank you so much mam 🎉
    Medical field,i,🎉🎉🎉🎉
    Thank you universe angle and goddiven 🎉🎉🎉🎉🎉

  • @aswathyvenugopal8058
    @aswathyvenugopal8058 16 дней назад

    All positive energies are accepted into my life right now ❤❤❤❤❤❤❤❤ strongly claimed our permanent reunion ❤❤❤❤❤❤ trust in universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤

  • @Anamika-l2v
    @Anamika-l2v 19 дней назад +3

    ഹാപ്പി ക്രിസ്മസ് ❤️ഡിയർ

  • @DevikaSatheesh-wx9tn
    @DevikaSatheesh-wx9tn 19 дней назад +3

    Claimed all positive energy ❤
    Thankyou universe ❤

  • @PriyaRajeev-o3j
    @PriyaRajeev-o3j 18 дней назад

    ഇതിലെ പോസിറ്റീവ് എല്ലാം ഞാൻ എന്നിലേക്ക്‌ അട്രാക്ട് ചെയ്യുന്നു ❤️❤️❤️🙏🙏🙏😍😍😍
    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤️❤️❤️🙏🙏🙏
    റീ യൂണിയനു വേണ്ടി ശക്തമായി ക്ലെയിം ചെയ്യുന്നു ❤️🙏🙏🙏
    Thankyou യൂണിവേഴ്സ് ❤️❤️❤️🙏🙏🙏🙏😍😍😍
    എല്ലാപേർക്കും ഹൃദയം നിറഞ്ഞ x mas ആശംസകൾ ❤️❤️❤️🎉🎉🎉

  • @unnikrishnancs7292
    @unnikrishnancs7292 18 дней назад +1

    I attract all the positive energies into my life and strongly claim a permanent and blessed reunion with my person ❤
    Thank you Universe ❤

  • @amritharenjithamritharenji9669
    @amritharenjithamritharenji9669 18 дней назад

    ആളുടെ നാട്ടിൽ ജോലിക്ക് കൊടുത്തിരുന്നു, നാളെ ഞാൻ ജോയിന്റ് ചെയ്യാൻ പോവുകയാണ് മാഡം ഒത്തിരി സന്തോഷം,,,, thankyou യൂണിവേഴ്‌സൽ 🙏🙏🙏❤️❤️❤️

  • @geethar8019
    @geethar8019 18 дней назад +1

    എല്ലാം universe ൻറെ അനുഗ്രഹം ❤

  • @SonithaVt
    @SonithaVt 12 дней назад

    Thank you universe 🙏
    Thank you god 🙏
    Thank you devine ❤

  • @shynik8189
    @shynik8189 17 дней назад +1

    Thanks ❤❤❤

  • @kannanelectricals6943
    @kannanelectricals6943 18 дней назад +1

    Thanks 🙏🙏🙏❤️❤️❤️

  • @SunandhaKv-n1v
    @SunandhaKv-n1v 19 дней назад +3

    happy.. ക്രിസ്മസ്. mam❤❤

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 19 дней назад +2

    Thank you universe🙏🙏🙏🙏🙏❤️❤️❤️❤️thank you divine🙏🙏🙏🙏🙏❤️❤️❤️❤️thank you god🙏🙏🙏🙏❤️❤️❤️

  • @sandhya390
    @sandhya390 18 дней назад

    എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ 🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️

  • @miniasminiasappus9658
    @miniasminiasappus9658 18 дней назад +1

    താങ്ക്യൂ Universe❤️🙏🙏🙏

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 18 дней назад

    ഇമോഷണൽ, ഒക്ടോബർ, hearing problem,i, Thank you universe 🙏🙏🙏thank you mam🙏🙏🙏

  • @meenakshimukesh5324
    @meenakshimukesh5324 18 дней назад

    എത്ര യും പെട്ടന്ന് എന്റെ അടുത്തേക്ക് തിരിച്ചു വരണേ യൂണിവേഴ്‌സിന്റെ പ്രാർത്ഥന ഉണ്ടാവണം 🙏🙏

  • @AswanipPradeep123
    @AswanipPradeep123 15 дней назад

    Thank you angels thank you universe ❤thank you divine ❤🙏🏼

  • @RenjiniSivaprasad
    @RenjiniSivaprasad 18 дней назад

    Satyam 🙏😢 thanku you universe ❤❤❤❤❤❤❤❤❤❤❤❤❤

  • @SoumyaSNair-jp8wt
    @SoumyaSNair-jp8wt 18 дней назад +1

    Thank you universe ❤❤❤ thank you universe ❤❤❤ thank you universe ❤❤❤ thank you universe ❤️❤️❤️❤️ thankyou maam ❤❤❤❤ thank you universe ❤❤❤ thank you universe 🙏🙏🙏🙏🙏 thankyou maam ❤❤❤❤❤❤ thank you universe ❤❤❤❤

  • @akhimalug
    @akhimalug 18 дней назад

    Thank you Univers 🙏🏻
    Thank you Divine🙏🏻
    Positive things attracted to me🙏🏻

  • @TaurasLeo222
    @TaurasLeo222 18 дней назад

    Univers ende kuude eppozhum udairikkunatinu nanni💚💚💚
    Thank u mam❤️❤️
    Thank u univers 💙💙💙
    Thank u angels💙💙💙

  • @LttileAmi
    @LttileAmi 19 дней назад +1

    Thanku Jesus Thanku universe Thanku Angel's 🥰❤️

  • @JijeshJiju-j6t
    @JijeshJiju-j6t 18 дней назад

    ഒരു തിരിച്ചു വരവിനായി ഞാനും മനസ്സറിഞ്ഞു കാത്തു നിൽക്കുന്നു ♥️

  • @Shantha-n8j
    @Shantha-n8j 18 дней назад

    Thanku Thanku universe Thanku sister thanku Thanku Happy Christmas ethu kanunna yellaverkum❤❤❤❤❤❤

  • @doubletech7814
    @doubletech7814 18 дней назад

    Ellam positive karyangal aanu. Ethellam annilekku varane ennu prarthikkunnu. Ante person anikkoru value thannu annileku varane ennu prarthikkunnu. Thank you universe❤️💞🙏🙏🙏

  • @sujathapulikkunnath4010
    @sujathapulikkunnath4010 19 дней назад

    I strongly claim positive energy
    ❤️❤️thank you universe❤❤

  • @shibithaali718
    @shibithaali718 19 дней назад +1

    Ethreyum പെട്ടെന്ന് തന്നെ തിരിച്ചു വരണം മാറ്റാരൊക്കെയോ ട്രസ്സ്‌ ചെയ്യുന്നുണ്ട് ആളേ

  • @harekrishna6497
    @harekrishna6497 18 дней назад

    Merry Christmas 🙏❤️thankyou universe 🙏❤️

  • @Binitha-p53
    @Binitha-p53 19 дней назад

    Happy Christmas 🎄🎁 thank you universe thank you mam 🙏 positive Aya karyangal njn ennileku sakthamayi attract cheyyumu 🙏🙏🙏

  • @nishasiby641
    @nishasiby641 18 дней назад

    Happy ❤thank you god thank you somuch ❤thank you universe❤

  • @krishna-hw4wp
    @krishna-hw4wp 18 дней назад +1

    Ente oru one side love ane kure ayi Njn try chythond erikuvane yesum parajitila Noyum parajitila😊hope vech ane Njn epo munot pokuney kure kure Njn try chythu🥹Avan thane enod paranju nenepole orale Njn ethuvare kanditillaanu 🥹enitum Crct oru answer Enik thanitila ente sidiel nenn Njn Kure kure try chythu Enik Ottum vaya already Njn abroad ane Enik onn poy kanan kude patila incase No en ane parayune angil enth chyanm en polum aryila ,Ethil paranjathokey kett ane oro daysum Njn munot pokunath 🥹

  • @DREAMARMYGIRL201
    @DREAMARMYGIRL201 18 дней назад +1

    Ithukettondirikkunna ellavarkum x mas ashamsakal

  • @ThomaskuttyC-o4h
    @ThomaskuttyC-o4h 17 дней назад

    താങ്ക്യൂ യൂണിവേഴ്സ്

  • @nazimm7438
    @nazimm7438 18 дней назад +1

    Ente shameer thiricchu varum,, ente snehatthe avan manasilaakkum.. Avan varum njan viswasikkunnu

  • @jayamalus2340
    @jayamalus2340 18 дней назад

    നന്ദി 🙏🙏🙏

  • @thankamania9753
    @thankamania9753 19 дней назад +1

    സൂപ്പർ

  • @Fathima-r8d
    @Fathima-r8d 18 дней назад +1

    Thankyouu universe❤

  • @baijumonmv6948
    @baijumonmv6948 18 дней назад

    Positive mathram ennilek attract cheyyunnu, njangale veendum pettennu orumikkan Daivam Universe anugarahikkum, Thank God Thank Universe 🙏🙏🙏, Thanks Mam 🙏🙏🙏

  • @SafeenaSafeena-sv1rv
    @SafeenaSafeena-sv1rv 18 дней назад

    Njn atrct cheyunnu paranjth sathym Nanni universe ❤❤❤

  • @deepasreedeepam3817
    @deepasreedeepam3817 19 дней назад

    I strongly claim this permanent reunion my relationship with my person 🙏 Thank you universe 🙏 TNX mam ❤ njan agrahikkum pole nte Anu nte lifeilekk thirichu vannathine Thank you universe 🙏❤️🙏🙏🙏

  • @SuryasreeVs
    @SuryasreeVs 18 дней назад

    Thank you mam Thankyou universe❤️❤️❤️🙏🙏🙏

  • @Subhamahesh-j2l
    @Subhamahesh-j2l 19 дней назад +1

    Thanku universe e❤️❤️❤️❤️❤️thanku ❤️🙏

  • @ZubairZubair-jf5gc
    @ZubairZubair-jf5gc 19 дней назад +1

    ❤ Happy Christmas ❤

  • @remadevi9718
    @remadevi9718 18 дней назад

    Thank you universe and merry christmas ❤

  • @GowriGowri-de5ue
    @GowriGowri-de5ue 18 дней назад

    Thanku univers🙏🏻🙏🏻💗❤️💕💓💕❣️❤️❤️💗💗💗💓💓❣️

  • @NishaC-m4h
    @NishaC-m4h 18 дней назад

    I claim the positive energy

  • @shajikunjeeri9367
    @shajikunjeeri9367 18 дней назад +1

    എന്തോ..... യൂണിവേർസ് തീരുമാനിക്കട്ടെ

  • @Divya.SK.Sundram
    @Divya.SK.Sundram 18 дней назад

    Thank you universe for 100 thousand times and Thank you Mam

  • @renigeorgealuva3664
    @renigeorgealuva3664 18 дней назад

    തിരിച്ചു വരണമെന്നില്ല ഇങ്ങനെയും വേദനിപ്പിക്കുന്നത് hoby ആയി കാണുന്നവർ ഉണ്ട് ഈ-xmas മനപൂർവും മാറിന്നു എന്നിക്ക് ആശ്വാസം mam - Reading സത്യത്തിൽ ഒരാശ്വാസം Per Sun Responde ചെയ്തില്ലങ്കിലും person നെ മനസ്സിലാക്കുക എന്നതാണ് പ്രാധാന്യം mam -ന് sound എന്തുപറ്റി - Happy -xmas - Sound ൽ - ദുഃഖം Feel ചെയ്യുന്നു Thank your - Reading🙏♥️

  • @11j917
    @11j917 19 дней назад

    Second chance❤️medical field❤️J❤️clues correct🙏🏼🙏🏼🙏🏼I strongly claim permanent reunion with my person🙏🏼🙏🏼🙏🏼❤️❤️❤️Thankyou God💕💕💕Thankyou universe💕💕🙏🏼🙏🏼🙏🏼.

  • @salinishobin4726
    @salinishobin4726 18 дней назад

    U r absolutely right mam.I am depressed totally

  • @nidhisha.123
    @nidhisha.123 18 дней назад +1

    പനിയാണോ mam 😊

  • @shamnas9356
    @shamnas9356 18 дней назад

    താങ്ക്സ് മാം

  • @athirasanthosh5417
    @athirasanthosh5417 18 дней назад

    Thank you Universe 🙏🏻❤️🙏🏻

  • @KeerthiMohan-xw1um
    @KeerthiMohan-xw1um 19 дней назад +1

    Thanqq univers🥰

  • @ShEelaSheela-y3v
    @ShEelaSheela-y3v 18 дней назад

    Madam Namaskaram,paranjaN avupo nn akattyUnivetseNandi❤️🙏

  • @rahanashanu8546
    @rahanashanu8546 18 дней назад

    Thankyou universe
    Thankyou universe
    Thankyou universe

  • @CocoPalace-k2j
    @CocoPalace-k2j 18 дней назад

    Thank u universe 🙏🙏🙏🙏🙏❤️❤️thank u divine 🙏🙏🙏🙏❤️❤️ thank u mam 🙏🙏🙏❤️❤️❤️

  • @salinijoseph6179
    @salinijoseph6179 14 дней назад

    Universe njgalk marriage cheyan pattane 🙏🥺

  • @prajithapramod104
    @prajithapramod104 19 дней назад

    Happy Christmas 🎄 💓

  • @appadaashraf7573
    @appadaashraf7573 18 дней назад

    Exactly 110%👌👌👌

  • @shihabmoosa7359
    @shihabmoosa7359 19 дней назад

    Happy Christmas ❤🎉🎉🎉

  • @devikadevika-j6f
    @devikadevika-j6f 19 дней назад

    Thank u dear🧡

  • @sreelathasasi9735
    @sreelathasasi9735 19 дней назад +2

    നേരിട്ടൊന്നു കാണണം. Phone block മാറ്റി കോണ്ടാക്ടിൽ വരണം. 🙏🙏🙏

  • @SureshNarayanSureshnarayan-q7e
    @SureshNarayanSureshnarayan-q7e 19 дней назад

    Thank you❤❤❤universal🥰🥰🥰🥰🥰