അവരെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകൾ ശരിയാണോ എന്ന് നോക്കാം 🪷✨💕. Divineheal Malayalam Tarotreading ✨🌞

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 147

  • @SubithaMs-cu3vm
    @SubithaMs-cu3vm Месяц назад +2

    തിരിച്ചു വരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു..... പൊസിറ്റിവ്സ് എല്ലാം ലൈഫ് ലേക്ക് അട്രാക്ട് ചെയ്യുന്നു...... എല്ലാം നല്ലതായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... Thank you universe...... Thank you 🙏🙏🙏🙏

  • @sangeethaj3981
    @sangeethaj3981 Месяц назад +3

    Thank you 🙏🏻🙏🏻🙏🏻
    ഈഗോ ഒരുപാടുണ്ട്. ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്

  • @Mysoul-l7x
    @Mysoul-l7x Месяц назад +2

    സത്യം ആയ reading ആവട്ടെ 🙏🏻. എന്റെ കാര്യം വളരെ സത്യം ആണ് 🙏🏻.
    അവന്റെ ego മാറി വരുന്നതിനു ദൈവത്തിനു നന്ദി 🙏🏻. Thank you universe 🙏🏻

  • @musical_journey01
    @musical_journey01 Месяц назад +1

    ഇതുവരെ എനിക്കു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും universe ന് നന്ദി
    ഞാൻ സ്നേഹിക്കുന്ന വ്യക്തിയെ universe എനിക്കു തന്നെ തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @VishnuPrakash-k7k
    @VishnuPrakash-k7k Месяц назад

    പൂർണമായും സത്യമായ കാര്യങ്ങളാണ് ചേച്ചി പറയുന്നത് ചേച്ചിയുടെ കഴിവ് സൂപ്പെറാ ചെച്ചിയിൽ ദൈവം ഇരിക്കുന്നുണ്ട് അതുറപ്പ അങ്ങനുള്ളവർക്ക് മാത്രേ കൃത്യമായ് പറയാൻ പറ്റു thankyou ചേച്ചി thankyou 🙏🙏🙏🙏🙏🙏

  • @YO-X-2
    @YO-X-2 Месяц назад +1

    എൻ്റെ മനസിലുള്ള എല്ലാ ചിന്തകളും ഇതിൽ ഉണ്ട് correct reading 💯🙏🏻🙏🏻

  • @ashokansuryatv1657
    @ashokansuryatv1657 Месяц назад +5

    ജീവിതത്തിൽ നിന്ന് തന്നെ ഞാൻ പുഴുത്,,,, മാറ്റും

  • @sujabiju3697
    @sujabiju3697 Месяц назад +2

    correct reding aanu mam.... thanku univers.... thanku thanku... 🙏🙏🙏🙏🙏🙏🙏🙏

  • @prabhavathypk7174
    @prabhavathypk7174 Месяц назад +2

    Thank you universr🙏Thank youGod🙏Thank you madam🙏

  • @shyleshkumarm.v8398
    @shyleshkumarm.v8398 Месяц назад

    ഓം ശ്രീ രാധേ രാധേ 🙏 Thank you Universe 🙏 Thank you God 🙏 Thank you Angels 🙏 Thank you Ma'am 🙏 reading 100%correct ആണ് ആഗ്രഹിച്ചിരുന്ന വീഡിയോ..🙏 അവളുടെ മനസ്സിൽ എന്താണ് ഉളളത് എന്ന അറിയനൊണ്ണ് ഞൻ universe നോട് ചോദിച്ചു ഇതാ ഇപ്പൊൾ അതിനു ഉത്തരവും കിട്ടി.. It's my Heartym ❤️ Binisha ❤️ avalkko എനിക്കും ഒരിക്കലും മറക്കനോ ഓർമിക്കത്തിരിക്കനോ കഴിയില്ല.. ഈ ജന്മത്തിൽ ഒന്നിക്ക്കൻ ദൈവത്തിൻ വിധി ഉണ്ടെങ്കിൽ അത് സാധിക്കും.. എല്ലാം ദൈവത്തിൽ സമർപ്പിക്കുന്നു ..Thank you All 🙏 May God bless you all 🙏

  • @LathaVijayPoetry
    @LathaVijayPoetry Месяц назад +2

    താങ്കു യൂണി വേഴ്സ് 🌹🥰🙏

  • @Vaishnavivaishu-x1i
    @Vaishnavivaishu-x1i Месяц назад

    ശരിയാണ്... എന്റെ മനസ്സിൽ പുള്ളിയെ കുറിച്ചുള്ള ചിന്തകൾ എല്ലാം ഇതുപോലെ ആണ്... എനിക്കറിയാം എന്നെ ഓർത്ത് ഒരുപാട് വേദനിക്കുന്നുണ്ട്... പക്ഷേ അതൊന്നും കാണിക്കില്ല.. എന്നെ avoid ചെയ്തു മാത്രമേ സ്വയം എത്ര വേദനിച്ചാലും പെരുമാറൂ.. അത്രയ്ക്ക് ഈഗോ ആണ്.. ഒരിക്കലും താഴ്ന്നു തരില്ല.. അത് അറിഞ്ഞുകൊണ്ട് എപ്പോഴും ഒരുപാട് ഞാൻ തന്നെ ആണ് തോറ്റുകൊടുത്തിട്ടുള്ളത്.. But ഇപ്പോൾ എന്നെ ശെരിക്കും തകർത്തു നിക്കുവാണ്.. ഇനി വയ്യാ എനിക്ക് വേദനിക്കാൻ... തിരിച്ചു വരുമ്പോൾ വരട്ടെ.. ഞാനും ഇനി പോകില്ല.. എങ്കിലേ ചെയ്ത തെറ്റിന്റെ ആഴം മനസ്സിലാകൂ...😢 എപ്പോഴും കാലുപിടിച്ചു ചെല്ലാൻ ഞാൻ ഉണ്ടെന്നുള്ള അഹങ്കാരം ആയിരുന്നു.. അത് കുറയട്ടെ.. നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന അറിയട്ടെ.. 💔💔ഞാൻ എത്ര വേദനിച്ചൂന്ന് ഇനി എങ്കിലും മനസ്സിലാക്കട്ടെ... എന്റെ സ്നേഹം കുറഞ്ഞിട്ടൊന്നുമല്ല.. എല്ലാം കൈവിട്ട് കളഞ്ഞില്ലേ... 💔💔😭😭വേദനിപ്പിച്ചു വേദനിപ്പിച്ചു.. രസിച്ചില്ലേ... 😭ഞാൻ എന്റെ സങ്കടങ്ങൾ എല്ലാം എന്റെ ഭഗവാനും, യൂണിവേഴ്സിനും സമർപ്പിച്ചു ജീവിക്കുവാണ്... 🙏🙏🙏എനിക്ക് അതേയുള്ളൂ ഇപ്പോൾ ഒരു സമാധാനം.. 🥲🥲thankyou universe..🙏🙏🙏🥰🥰👍👍. Thankyou nte Kannaa.. 🙏🙏🙏🙏🥰🥰🥰♥️♥️♥️🌹🌹👍👍Thankyou mam..🙏🙏🙏🙏🥰🥰🥰♥️♥️♥️😘😘👍👍

  • @sreekuttysreekutty2933
    @sreekuttysreekutty2933 Месяц назад +4

    Universe.enthanu.thirumanikunathe
    Athupole.nadakkatt.

  • @kanju4408
    @kanju4408 Месяц назад +1

    ഇത് സത്യമായി വരട്ടെ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ 🙏💕🌈🙏

  • @BaijuMonv.k
    @BaijuMonv.k Месяц назад

    മാം ഇത് എന്റെ റീഡിങ് തന്നെയാണ് എനിക്ക് പൂർണ്ണ വിശ്വാസമായി താങ്ക്യൂ യൂണിവേഴ്സ് ഒരുപാട് നന്ദി

  • @sakunthalaatheendransakunt9325
    @sakunthalaatheendransakunt9325 19 дней назад

    വളരെ കറക്റ്റ് ആണ് മാം 🙏🙏❤️

  • @ShobhaPK-yu4rx
    @ShobhaPK-yu4rx Месяц назад

    ഈ റീഡിങ് സത്യമാണ് മാഡം. താങ്ക്യൂ മാഡം, താങ്ക്യൂ യൂണിവേഴ്സ്, ohm namashivaya : 🙏🏻🙏🏻🙏🏻

  • @AnilkumarP-w7e
    @AnilkumarP-w7e Месяц назад +1

    റീഡിംഗ് അതി ഗംഭീരം❤
    നന്ദി!❤
    ഈയടുത്തകാലത്തായി വായന നന്നായി വരുന്നതിൽ സന്തോഷം❤
    നെഗറ്റീവ് എനർജി കിട്ടുന്ന റീഡിംഗ് മാത്രം എടുക്കാതിരിക്കുക❤

    • @remya1448
      @remya1448 Месяц назад +2

      കാർഡിൽ കാണുന്നത് പോസിറ്റീവ് ആണെങ്കിലും നെഗറ്റീവ് ആണെങ്കിലും അത് അത് പോലെ തന്നെ പറയുക

  • @shahidharasheed4229
    @shahidharasheed4229 Месяц назад +2

    അവൻ ഈഗോ മാറ്റി വരട്ടെ അല്ലാണ്ട് ഞാനിനി പോവൂല്ല അവന്റെ അടുത്തേക്ക് 👍🏻👍🏻👍🏻👍🏻

  • @sreejakr5227
    @sreejakr5227 Месяц назад

    Thank you for the reading Madam....you are infact a spiritual person otherwise you cannot interpret like this through tarot cards...Thank you Universe 🙏

  • @vasudevan1737
    @vasudevan1737 Месяц назад +1

    Sathyameva jayade
    Jevefatel vannettulla sawbhagyangale nasepechettunde Eani ourikkalum ade therichu varilla 100% true 🙏

  • @manafali-h8c
    @manafali-h8c Месяц назад

    പറഞ്ഞതെല്ലാം ഒര് വാക്ക് പോലും തെറ്റില്ല. thank you so much 👍🙏

  • @Prameela-w9t
    @Prameela-w9t Месяц назад +1

    verry correct reading 🙏♥️ thank you God 🙏♥️ thank you mam

  • @Sea-g4b
    @Sea-g4b Месяц назад

    Kaikal.. നല്ലഭംഗി വച്ചുട്ടോ മം... Super❤❤നല്ലരീഡിങ് കറക്റ്റ് പറഞ്ഞത് ❤❤

  • @ambalikababu
    @ambalikababu 26 дней назад

    Thank you universe ❤️❤️🌷❤️🙏🙏🙏🙏

  • @ambalikababu
    @ambalikababu 26 дней назад

    Thank you Universe ❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🌷🙏🙏🙏🙏🙏🙏🙏🙏❤️❤️🌺🌺🌺🌺🌺🌺❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏❤️🙏🙏🙏❤️

  • @drn.r.roshanbobby2488
    @drn.r.roshanbobby2488 Месяц назад

    Resonating.. I claim reunion with my soulmate Vijayalakshmi forever in my life removing enimities from parents and community

  • @smithamolg738
    @smithamolg738 Месяц назад

    എല്ലാം സത്യമാണ്‌ ചേച്ചി thankyou universe

  • @ajithak3194
    @ajithak3194 Месяц назад

    Correct reading. Thank you 🙏🙏🙏👍👍

  • @ambikats831
    @ambikats831 Месяц назад

    Fully correct readings mam. Thankyou so much🙏🏻🥰. Ente aduthu varan dheivathodu prarthichu irikunnu🙏🏻🙏🏻🙏🏻.

  • @usharanir2042
    @usharanir2042 Месяц назад +1

    Thankyou univers 🙏🙏THANKYOU devine 🙏🙏🙏thankyou angels🙏🙏🙏thankyou maaam 🙏🙏🙏thankyou ❤️❤️❤️♥️🩵💙💜💚💛🧡💕💕💕💕🌹🌹💕💕💕💕💕💕💕🥰🥰🥰🥰thankyou

  • @shalujestin9933
    @shalujestin9933 Месяц назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻Thankyou universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻Thankyou ma'am 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nishasneha
    @nishasneha Месяц назад

    Thank you Mam 🙏 ❤. Correct reading Mam 🙏. I strongly claim all the positive energies from this reading 🙏. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏🙏

  • @karunnair5428
    @karunnair5428 Месяц назад +10

    അയാൾ ഒരു ഐഡി ബ്ലോക്ക്‌ ചെയ്ത് പിറ്റേ ദിവസം വേറെ ഐഡിയിൽ വന്ന് ഡെയ്ലി ഞാൻ കാണുന്നും ഉണ്ട് എന്നേം കാണുന്നുണ്ട് അത് എനിക്ക് വ്യക്തമായി അറിയാം........ അയാൾക്ക് തോനുന്നത് ഒക്കെ ചെയ്ത് എല്ലാം മതിയാക്കി എന്റെ അടുത്തോട്ടു തന്നെ വരും എന്ന് എനിക്ക് അറിയാം. എന്ന് അയാൾ ഈഗോ കളഞ്ഞ് വരുന്നോ അന്ന് അല്ലാതെ എന്നോട് കോൺടാക്റ്റ് ചെയ്യാൻ പറ്റില്ല. അയാൾ എല്ലാം തിരിച്ചറിയണം, അത് മാത്രം ആണ് ഞാൻ ചിന്ദിക്കുന്നത്.എനിക്ക് അയാളോട് വേറെ ദേഷ്യം ഒന്നും ഇല്ല. ആരായാലും ഈഗോ കാണിച്ചാൽ അതിന്റെ ഗുണം എന്താണെന്ന് അവർക്ക് മനസിലാകണം. തെറ്റ് അത് ഞാൻ ചെയ്താലും അയാൾ ചെയ്താലും തെറ്റ് പറ്റി എന്ന് സമ്മതിക്കണം, അല്ലാതെ അയാളുടെ മനസിൽ വച്ചിട്ട് ഇരുന്നാൽ അങ്ങിനെ തന്നെ ഇരിക്കുകയേ ഉള്ളൂ. ഇഷ്ടം ഒക്കെ ഉണ്ട് ശരിയാണ്,അയാൾ ഈഗോ വിടാതെ ഇനി ഒരടി ഞാൻ മുൻപോട്ട് വരില്ല.

    • @Dosth3659
      @Dosth3659 Месяц назад

      👏

    • @PonnuJ-ts9sd
      @PonnuJ-ts9sd Месяц назад

      ഇത് തന്നെ same അവസ്ഥ എന്റെയും....

  • @SujaJoseph-b9f
    @SujaJoseph-b9f Месяц назад

    Thank you mam ❤❤❤
    True reading mam ❤
    You are correct 💯💯💯 your reading is always helpful to me
    Thank you mam
    Thank you God 🙏
    Thank you Universe 🙏🙏🙏

  • @ableaby2578
    @ableaby2578 Месяц назад +1

    Thank you universe..
    Thank you chechi..

  • @beenaraju8690
    @beenaraju8690 Месяц назад +1

    Reading super........

  • @sajeevkumar8243
    @sajeevkumar8243 Месяц назад

    സത്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻സത്യം 😭😭😭😍😍😍ഏല്ലാം സത്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mariatuda
    @mariatuda Месяц назад

    Perfect reading mam. I thought differently but now understood the reality. Let him suffer the pain of betrayal

  • @mcpegamers5348
    @mcpegamers5348 Месяц назад +1

    Correct reading thank u mam

  • @jayapillai4755
    @jayapillai4755 Месяц назад +1

    Thank you Universe 🙏🏻

  • @hashimaydrosi8893
    @hashimaydrosi8893 Месяц назад

    Evalude sobavatte kurichu pala shamsayavum nearette undayirunegilum throw reeding ആണു എനിക് ellattinum vyaktada nalgiyedu jhan madam ningalude prastanattinu kadappettavanagunnu universalnu nanni nanni nanni🙏🙏🙏

  • @ShibaKv-w8j
    @ShibaKv-w8j Месяц назад

    എനിക്ക് ഇപ്പോൾ പൂർണ്ണമായി വിശ്വാസം ഈശ്വരനിൽ വന്നിരിക്കുന്നു യൂണിവേഴ്സിന്‍റെ സഹായമുണ്ട് ട്ടോ മറന്നു ഇന്ന് വിചാരിക്കരുത് കേട്ടോ മാഡം🙏🙏🙏👍👍👍😍❤️🥰

  • @AnikannanG
    @AnikannanG Месяц назад

    Thank u so much mam... Paranjathu muzhuvan sathyam anu ente manasum avante manasum... Correct anu...❤❤❤❤

  • @ambilifans1590
    @ambilifans1590 Месяц назад

    Thank you mamreedingil paranja ella karyangalum ente personte reethikalanu❤❤❤ corectu enargiyanu thank you univers

  • @SreepriyaSubrahmanian
    @SreepriyaSubrahmanian Месяц назад

    I strongly claim happy permenent reunion with my person thank you universe🙏🙏🙏
    I strongly claim all positive energy atract my life in this reading thank you universe🙏🙏🙏🙏
    Thank you chechi kutty🥰🥰🥰🥰

  • @arunimaprajan1351
    @arunimaprajan1351 Месяц назад +1

    Thank you divine 🎉

  • @sajanbhasi700
    @sajanbhasi700 Месяц назад

    good madam. Absolute right

  • @sivakumarimj6258
    @sivakumarimj6258 Месяц назад

    100% right reading .Tha🎉nk you very much

  • @VIJAYAKUMARIMADHU-v2d
    @VIJAYAKUMARIMADHU-v2d Месяц назад +1

    Thank you

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue Месяц назад

    Thank you univarsal ❤️ god supportting

  • @Rajivaava
    @Rajivaava Месяц назад +1

    Thank u mam ❤️

  • @Binitha-p53
    @Binitha-p53 Месяц назад

    Thank you universe thank you mam 🙏 positive Aya karyangal njn ennileku sakthamayi attract cheyyumu 🙏 third party poyi ente person etrayum petenu thirichu varanam daivame 🙏🙏

  • @padmac3827
    @padmac3827 Месяц назад +1

    Ego maytan diviene oure vazi kaniku Thank you univeres ❤🙏❤

  • @kala7979
    @kala7979 Месяц назад

    Yes..yes...mam..ayalwaliya..aalanu..nethikadukanichu...

  • @saranyaram840
    @saranyaram840 Месяц назад

    Nice reading.. True....

  • @SunithaKumari-o7g
    @SunithaKumari-o7g Месяц назад

    താങ്ക്യൂ universe❤❤❤❤❤❤

  • @sindhuvijay9151
    @sindhuvijay9151 Месяц назад +1

    അസ്സലായി 🎉🎉

  • @SujalaOv
    @SujalaOv Месяц назад +1

    👌reeding

  • @Sssssssss-c6f
    @Sssssssss-c6f Месяц назад

    Thank God thanks universe 🙏🏽 🙏🏽🙏🏽

  • @Savitha-zu1cz
    @Savitha-zu1cz Месяц назад

    Thank u mam🙏
    Thank u univers 🙏🙏❤

  • @sreedevirajan2265
    @sreedevirajan2265 12 дней назад

    Thank s.God

  • @PredatorX-c7q
    @PredatorX-c7q Месяц назад

    താങ്ക്സ് mam. താങ്ക്സ് യൂണിവേഴ്സ്

  • @musical_journey01
    @musical_journey01 Месяц назад

    Very correct reading

  • @saijuaswathy5872
    @saijuaswathy5872 Месяц назад

    Thankyou universe ❤❤thankyou mam ❤️❤️❤️❤️🤍

  • @VijiVm-ci1ow
    @VijiVm-ci1ow Месяц назад +1

    👌🙏🙏

  • @Savithamk-z2l
    @Savithamk-z2l Месяц назад

    താങ്ക്യൂയൂണിവേഴ്സ്❤❤❤❤❤ താങ്ക്യൂ മാം❤❤❤❤❤ BSP❤❤❤❤❤🙏🙏🙏🙏🙏

  • @AnikannanG
    @AnikannanG Месяц назад +1

    Ego undu.. Ethrayum preshnam undayittum eppozhum enne block cheithittilla....❤

  • @AnilKumar-c8x9n
    @AnilKumar-c8x9n Месяц назад

    ഇത് സത്യം ആണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏1❤❤

  • @sreedevirajan2265
    @sreedevirajan2265 Месяц назад +1

    Ok thanks God

  • @anilrb607
    @anilrb607 Месяц назад

    Engane aane mam ethra correct aayitte parayunnathe❤❤❤❤

  • @hashimaydrosi8893
    @hashimaydrosi8893 Месяц назад

    Enikkum e nariye veadda abdettal pettu poyadaanu pavam ആണെന്നും chidhichu പക്ഷേ chadiyaanennu anubavattiloode padichu

  • @VanajaVC
    @VanajaVC Месяц назад

    100 sathamam carract reding. Thanku universe❤❤❤ Thanku Mam❤❤❤

  • @Rajivaava
    @Rajivaava Месяц назад

    എന്റെ പേർസണെ എനിക്ക് മുഴുവനായിട്ടും വേണം 🙏🙏🙏

  • @sudheersudheer2024
    @sudheersudheer2024 Месяц назад

    Thangs univers❤❤❤❤❤

  • @hashimaydrosi8893
    @hashimaydrosi8893 28 дней назад

    Avar husband 3rd partiyude veetil ippol tamasikkunna bayangara apakadam aanu

  • @Prakash-oc2bl
    @Prakash-oc2bl Месяц назад

    ThankyouUniverse

  • @AnikannanG
    @AnikannanG Месяц назад

    Correct reading anu mam.... But ellavarum ariyumbol swantham thettu nammude thalayil vechu reksha pedunnavar sathyathil neechan alle.... Mam paranjathu muzhuvan sathyam anu ente aduthu varumbol kittunna santhosham ee lokathu evide poyalum kittillennu okke anu paranjathu... Pinne avan palappozhum paranjittundu ee lokathu are marannalum ninne marakkula orkkathirikkilla athinu avanu kazhiyilla ennu...

  • @Lilly-e8s
    @Lilly-e8s Месяц назад

    Thank u uniiverse

  • @AnikannanG
    @AnikannanG Месяц назад

    Sathyam mam orikkalum swantham thettu thettanennu parayilla..... But chila samayathu parayum ni allathe mattarum avane enghane sahikkula ennu parayum.... Ennalum sorry parayula....

  • @bindhuremesh336
    @bindhuremesh336 Месяц назад

    എന്തിനു ഇത്ര കഷ്ടപ്പെട്ട് alichikkananthu
    Vittu poyi tharamo..
    Murivu ഉണങ്ങണ്ട
    വൃണമാവട്ടെ..
    Pls... Universe..
    എന്നെ ഒന്ന് രക്ഷിക്കണേ.. പ്ലസ്...

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue Месяц назад

    Yes

  • @abhiramidreamgirl1769
    @abhiramidreamgirl1769 Месяц назад +2

    അയാളുടെ മനസ്സിൽ ഞാൻ ഉണ്ടെങ്കിൽ ഇന്നലെ മറ്റൊരു പെണ്ണിന്റെ ഫോട്ടോ വാട്സ്ആപ്പ് ഇൽ കൂടെ ഞാൻ കണ്ടു. ആ നിമിഷം ഞാൻ അയാളെ വെറുക്കാൻ തുടങ്ങി
    പിന്നെ ഞാൻ അയാളെ ബ്ലോക്ക്‌ ചെയ്തു. ഇങ്ങനെ വിശ്വാസ വഞ്ചന കാണിക്കുന്ന ആളിനെ ഞാൻ എന്ത് ചെയ്യണം. പ്ലീസ് univers

  • @ambikapp2894
    @ambikapp2894 Месяц назад

    acurete reading❤❤

  • @Lechu-design
    @Lechu-design Месяц назад

    Pile reading idu mam

  • @sajeevkumar8243
    @sajeevkumar8243 Месяц назад

    ❤S❤R❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ShemeershemeerShemeer-p5l
    @ShemeershemeerShemeer-p5l Месяц назад

    🙏🏽🙏🏽🙏🏽🙏🏽💕

  • @sharadhav2265
    @sharadhav2265 Месяц назад

    ❤❤❤🎉🎉🎉🙏🙏🙏thank you god

  • @sreedevirajan2265
    @sreedevirajan2265 12 дней назад

    Ok.eni.ethu.sariyavilla
    Vlttu.kalaunnu..thanks.God

  • @sujabiju3697
    @sujabiju3697 Месяц назад

    cheytha thettu thettanennu sammadhikkathe enthinanu mam ennilekku varunnathu.... athu angeekarichu kodukkan njan thyyarallaaa.....

  • @hashimaydrosi8893
    @hashimaydrosi8893 Месяц назад

    Avalk eago undengil avalude അവസാനം എത്തി kaanum

  • @PEEPPIMAMAN
    @PEEPPIMAMAN Месяц назад

    🤗🤗🤗💓💓💓🙏🙏🙏

  • @smithakaippanplackal3092
    @smithakaippanplackal3092 Месяц назад

    🙏🙏🙏

  • @surajmr1800
    @surajmr1800 Месяц назад

    👍👍🙏🙏❤❤

  • @GrajanRaj
    @GrajanRaj Месяц назад

    Good👌jop

  • @hashimaydrosi8893
    @hashimaydrosi8893 Месяц назад

    അവളെ കാത്തു jhanirikkunilla എനിക്കു ellam മനസ്സിലായി

  • @ParishaParisha-n8o
    @ParishaParisha-n8o Месяц назад

    ❤❤❤

  • @INNIsFUNNI1234
    @INNIsFUNNI1234 Месяц назад

    👍👍👍👍👍👍👍👍👍👍👍

  • @nayana.snayana.s582
    @nayana.snayana.s582 Месяц назад

    🙏🙏🙏♥️♥️♥️

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 Месяц назад

    Athe parayathidatholum kalam njan accept cheyyilla orikkalum