കാപ്പയും കിരീടവും ഗുണ്ടുകാട് സാബുവും | Mathrubhumi News

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 273

  • @2432768
    @2432768 2 года назад +120

    Oru 2000-2010 കാലഘട്ടം 👌👌👌
    തിരുവനന്തപുരത്ത് gangster പൂണ്ടു വിലയാടിയിരുന്ന കാലഘട്ടം...

    • @akhilpaul6384
      @akhilpaul6384 Год назад +5

      Kanjavinte varavodu kudi kolapathakangal kuranju

    • @akshyavj9249
      @akshyavj9249 Год назад

      @@akhilpaul6384 inganeh oru myren.... 🤣

    • @2004sanchomohan
      @2004sanchomohan Год назад +1

      1994 onwards. ..

    • @jaisaljaisu9643
      @jaisaljaisu9643 Год назад

      ഒറ്റയ്ക്ക് നടക്കാൻ പേടിയാ

  • @santhoshnazrani2642
    @santhoshnazrani2642 Год назад +84

    നെഗറ്റീവ് കമന്റ് ഇടുന്നവർ ഓർക്കുക കോളേജിൽ പഠിക്കുന്ന കാലത്ത് സ്വന്തം ചേട്ടനെ കൊന്ന് പക തീരാതെ സാബു ചേട്ടനെയും കൊല്ലാൻ വന്നവനോട് പൊരുതി ജീവൻ നിലനിർത്താൻ നോക്കി അവസാനം ഗുണ്ട ആയ വ്യക്തി ആണ് ഇദ്ദേഹം.
    ഒരുകാലത്തു വളരെ കേട്ടിരുന്ന പേര് പക്ഷേ അത് അദ്ദേഹം തന്നെ മാറ്റിയെടുത്തു അങ്ങനെ ഫിലിം ഫീൽഡ് തിരഞ്ഞെടുത്തു.
    മാറ്റങ്ങൾ നല്ലതിന് ആകുമ്പോൾ അത് അംഗീകരിക്കുക തന്നെ വേണം

    • @Avdp7250
      @Avdp7250 Год назад +1

      ഒന്ന് പോടെയ് ഇയാളുടെ ചേട്ടൻ ഷാജി ഇയാളെക്കാൾ ക്രിമിനൽ ആയിരുന്നു

    • @snsrijith4
      @snsrijith4 Год назад +2

      @@Avdp7250 athinu?

    • @chineshchinu6990
      @chineshchinu6990 Год назад +1

      Ningal panjathane sathyam..iithonnum negative comment idunnavarkkariyilla

  • @ajikollanpadi4045
    @ajikollanpadi4045 Год назад +4

    സാബു ചേട്ടനെ എനിക്ക് അറിയാം നല്ല മനുഷ്യൻ ആണ് എങ്ങനോ ചില കാര്യങ്ങളിൽ പെട്ടു ഒരു പാട് ഉയരങ്ങളിൽ ഈ നല്ല മനുഷ്യൻ എത്തട്ടെ

  • @sujithss32
    @sujithss32 2 года назад +68

    ഇങ്ങനെയുള്ള ഒരു ഇന്റർവ്യൂവിന്റെ ആവശ്യമുണ്ടോ ഒരു ആവശ്യവുമില്ല എന്നതാണ് എന്റെ അഭിപ്രായം 🙏🏻

  • @hari23sree
    @hari23sree Год назад +59

    വളർന്നു വരുന്ന തലമുറയ്ക്ക് ഒരു പ്രചോദനം ആവട്ടെ ഈ ഇൻ്റർവ്യൂ 👌👌👌ഇത് പോലെ പ്രഗത്ഭരും ആയി ഇനിയും മാതൃഭൂമി എത്തും എന്ന് പ്രതീക്ഷിക്കുന്നു.

    • @mathensamuvel5624
      @mathensamuvel5624 Год назад +4

      Thirunthoram gunda😂😂

    • @walkingwithalberteinstein4769
      @walkingwithalberteinstein4769 Год назад +9

      Look at the situation now .. a criminal has become a celebrity and news media supporting these kind of rubbish 🙊🙈🙉

    • @arunkumar.p9746
      @arunkumar.p9746 Год назад +1

      അതേ

    • @arunkumar.p9746
      @arunkumar.p9746 Год назад +5

      ഇന്നത്തെ മീഡിയകൾ ചവറ്റുട്ടുകൊട്ടയക്ക് സമം 👏🏻

    • @jkrishnan30
      @jkrishnan30 Год назад +5

      യോജിക്കുന്നില്ല. ayal gunda ആയതുകൊണ്ടല്ല ഈ ഇൻറർവ്യൂ - ഒരു സിനിമ ഇറങ്ങിയ അടിസ്ഥാനത്തിലാണ്. രണ്ടാമത്തെ കാര്യം ഒരു വാക്കിൽ പോലും ചെയ്തത് നല്ല കാര്യമാണ് എന്ന് അയാൾ പറയുന്നില്ല

  • @sheebaantonyjose2854
    @sheebaantonyjose2854 2 года назад +17

    ഈ പാതയിൽ ദൈവം അനുഗ്രഹിക്കട്ടെ.. ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥിക്കാം

    • @rahuljv2254
      @rahuljv2254 2 года назад +1

      @@Expedition179kaapa കുറച്ചൊക്കെ... കിരീടം മൂവിയാണ് പുള്ളിയുടെ റിയൽ ലൈഫ്

    • @shanavas6568
      @shanavas6568 Год назад

      @@rahuljv2254 കീരീടം ഇറങ്ങിയത് 1989 അന്ന് ഇദ്ദേഹത്തിന് കൂടിയാൽ പ്രായം ഒരു പത്തൊൻപത്തോ ഇരുപതോ അല്ലെ ആകു

  • @eemauyau
    @eemauyau Год назад +2

    5:10 absolutely

  • @cvm1746
    @cvm1746 Год назад +11

    മാത്ര ഭൂമി ഇനിയും ഇത്തരം അനുഭവങ്ങളുടെ വിവരണം തുടരുമെന്നു വിശ്വസിക്കുന്നു
    ജനങ്ങൾക്ക് മോട്ടിവേഷനാവട്ടെ

  • @broswami
    @broswami 2 года назад +34

    നിങ്ങളുടെ ചിരി സൂപ്പറാണ് സാബു ചേട്ടാ.... 🥰ഈ ചിരി എന്നും ഉണ്ടാവട്ടെ

  • @sanils8119
    @sanils8119 Год назад +12

    കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ. മണിക്ക് പറ്റിയ ഒരു സിനിമ ആയിരുന്നു കാപ്പ

    • @sreeraj4352
      @sreeraj4352 Год назад +3

      അത് ഡയറക്ടർ ക്ക് കൂടി തോന്നണ്ടേ bro ആരെ കൊണ്ട് ചെയ്യിക്കണം എന്ന്....

    • @rambo8884
      @rambo8884 Год назад

      മണി നായകൻ ആയൊന്നും ചേരില്ല

    • @Indian1947.A
      @Indian1947.A 8 месяцев назад

      അപ്പോ ഇത്രേം നാൾ നായകൻ ആയി വന്നപ്പോൾ താൻ നാട് വിട്ടിരുന്നോ ​@@rambo8884

  • @pratheepj8451
    @pratheepj8451 2 года назад +12

    The man is so articulate and calm..

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 2 года назад +33

    ഒറ്റക്ക് നിൽക്കുന്നവനാണ് ആൺകുട്ടി.. നാലാളുകൂടെയില്ലാതെ നടക്ക് അതാണ് ധൈര്യം... ഒറ്റയാനാണ് ഹീറോ.. നിങ്ങൾ അല്ല..... ഉള്ളകാലം ദൈവത്തെ വിളിച്ചു ജീവിക്ക് സഹോദരാ.... കൂടെ നിക്കുന്നപ്പിള്ളേരെ പറഞ്ഞു വീട്ടിൽ വിടുക...അവർക്കുവേണ്ടി ഉരുകുന്ന അച്ഛനമ്മമാർ ഉണ്ട് അവരുടെ ശാപം വരുത്തി വെക്കേണ്ട.. നിങ്ങൾക്ക് സിനിമയിൽ ഒരു ഭാവി ഉണ്ട്.. നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ ചെയ്യുക......

    • @kunhippajunaid4312
      @kunhippajunaid4312 2 года назад

      Ontakalla hiroisam kootathodukoodi cheyyalaan shathruvine engane theerkaam ennaan hiroisam

    • @rahuljv2254
      @rahuljv2254 2 года назад +21

      എന്റെ പൊന്നു സുഹൃത്തേ അയാൾ സാഹചര്യം കൊണ്ട് ഗുണ്ടായതാണ് അല്ലാണ്ട് ഗുണ്ട ആവാൻ വേണ്ടി നടന്നതല്ല.. ഒരു കവലയിലെ രണ്ട് ഗ്യാങ്ങുകൾ തമ്മിലുള്ള അടിപിടിയിൽ സാബു അണ്ണന്റെ ജേഷ്ഠനെ കൊന്നുകളഞ്ഞു തിരിച്ച് സാബു അണ്ണനെയും കൊല്ലാൻ ശ്രമിച്ചപ്പോഴാണ് തിരിച്ചു പ്രതികരിക്കാൻ തുടങ്ങിയത്... പിന്നെ ഇതൊക്കെ ഇപ്പോഴത്തെ കഥയല്ല പണ്ടത്തെ... സോഷ്യൽ മീഡിയ ഒന്നുമില്ലായിരുന്ന സമയത്താണ്.. പിന്നെ സാബു അണ്ണൻ ഒക്കെ ഈ ഫീൽഡ് ഒക്കെ വിട്ടു. ഇപ്പോൾ സിനിമയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്...

    • @doncgeorge
      @doncgeorge Год назад +1

      എന്നിട്ട് വീരമണി എവിടെയാണ് ഇപ്പോൾ? ഒറ്റയ്ക്ക് ആണ് നടക്കുന്നത് എന്ന് നിങ്ങൾ പറഞ്ഞ ആൾ, കൂട്ടമായി പോലീസിനെ ആക്രമിച്ചു എന്നും പറഞ്ഞു, പോലീസ് വെടി വെച്ചു കൊന്നു കളഞ്ഞു. പോലീസിനെ പേടിച്ചു ചെന്നെയിൽ നിന്ന് ഒളിച്ചോടിയ ആളെക്കുറിച്ചാണ് ഈ തള്ള് ഒക്കെ തള്ളുന്നത്.

    • @thenameis_dk
      @thenameis_dk Год назад +43

      @@kunhippajunaid4312 ഞാൻ 1985 മുതൽ 2001 വരെ തിരുവനന്തപുരം സിറ്റിയിൽ ജനിച്ച് ജീവിച്ച ആളാണ്. ഇവരെ പോലെ ഒരുപാട് പേരുടെ ജീവിതം കണ്ടിട്ടുണ്ട്. സിനിമകളിൽ കൂടി ഫേമസ് ആയത് കൊച്ചിയിലെ ഗുണ്ടാ സംഘങ്ങൾ ആണെങ്കിൽ ഹാർഡ് കോർ ആയിട്ടുള്ള സംഘങ്ങൾ തിരുവനന്തപുരത്തെ സംഘങ്ങൾ ആണ്. മിക്ക കൊലപാതകങ്ങളും ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗം ആണ്. ഇങ്ങേരുടെ ചേട്ടൻ ഗുണ്ടുകാട് ഷാജി ആയിരുന്നു tvm സിറ്റിയിലെ പ്രധാന ഗുണ്ട. അങ്ങേരെ വയറൻ ശെൽവൻ എന്ന വേറെ ഒരു ഗുണ്ട പട്ടത്ത് കല്പന എന്നൊരു സിനിമ തീയറ്റർ ഉണ്ടായിരുന്നു അതിൻ്റെ അകതിട്ട് പകൽ ഷോ നടക്കുന്ന സമയത്ത് സംഘം ആയി വന്ന് വെട്ടിക്കൊന്നു. അങ്ങേരോട് ഉള്ള പക കൊന്നിട്ടും തീരാതെ അനിയൻ ആയ ദേ ഈ കാണുന്ന സാബുവിൻ്റെ പിന്നാലെ വന്നു. സാബുവിൻ്റെ ചങ്കുറപ്പ് കൂടുതൽ ആയത് കൊണ്ട് സാബു ശെൾവനെ കൊന്നു. ഇല്ലെങ്കിൽ ഇങ്ങേരെ കൊന്നേനെ. ഇവരുടെ ഒക്കെ കേസിൽ പോലീസ് എടുക്കുന്ന നിലപാടുകളും ഇവരെ ആയുധം എടുക്കാൻ പ്രേരിപ്പിക്കുന്നു. കൊറേ നാൾ അവിടെ ജീവിച്ച അനുഭവം കൊണ്ട് അറിയാവുന്ന ഒരു കാര്യം ആണ്, ട്രിവാൻഡ്രത്ത് സ്കെച്ച് കിട്ടിയാൽ പിന്നെ അവിടം വിട്ടേക്കണം നിന്ന് വട്ടം ചുറ്റാൻ നിൽക്കരുത് കയ്യും കാലും തലയും പോകുന്ന വഴി അറിയില്ല അന്നും ഇന്നും.96 ൽ പരുന്ത് നസീർ എന്നൊരു ഗുണ്ടയെ അമ്പലമുക്കിൽ ഇട്ട് പട്ടാപ്പകൽ വെട്ടി കൊലുന്ന സമയം അന്ന് 6-ൽ പഠിക്കുന്ന ഞാൻ ഉൾപ്പെടെ ഉള്ള നൂറുകണക്കിന് പേര് നോക്കി നിൽക്കുന്നുണ്ടായിരുന്നു. കൊന്ന സംഘം അവിടെ നിന്ന് പോകുമ്പോ കൈ കാൽ തല ഉള്ളപ്പെടെ ഉള്ള ശരീര ഭാഗങ്ങൾ അറ്റ് മാറി എന്ന് ഉറപ്പാക്കിയിരുന്നു. പിന്നീട് വളർന്നു വലുതായപ്പോൾ കൂടെ കളിച്ച് വളർന്ന ചിലർക്കും ഈ ഗുണ്ടാ പകയിൽ ജീവൻ പോകുന്നത് കണ്ടിട്ടുണ്ട്. ഒരിക്കൽ കാലെടുത്ത് വെച്ചാൽ തിരിച്ചു വരവ് ഇല്ലാത്ത ഒരു ലോകം ആണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ഇവരിൽ പലരും ആയി അടുത്ത സുഹൃത്ത് ബന്ധം ഉണ്ടായിട്ടും അത് ഒരുമിച്ച് ക്രിക്കറ്റും ഫുട്ബോളും കളിച്ചിരുന്ന ഗ്രൗണ്ടിൽ ഒതുക്കി നിർത്തിയിരുന്നു. പല സ്ഥലത്ത് നിന്നും ഗുണ്ടാ കൊലപാതക വാർത്തകൾ കേട്ടിട്ടുണ്ട് എങ്കിലും ഏറ്റവും ruthless ആയിട്ടുള്ള കൊലപാതകങ്ങൾ കണ്ടിട്ടുള്ളത് ട്രിവാൻഡ്രം ജില്ലയിൽ ആണ്. അതിൻ്റെ പിന്നിലെ മനഃശാസ്ത്രം ആണ് മനസ്സിലാകാത്തത്.

    • @Marly97
      @Marly97 Год назад

      Thanik kariyam ariyandu dialogue adikandu irikk.........

  • @DAVAREYOLIANNAN
    @DAVAREYOLIANNAN Год назад +3

    🙏🙏🙏🙏🙏👍👍❤️

  • @anoopchandran9964
    @anoopchandran9964 3 месяца назад

    എനിക്കും തോന്നിയിട്ടുണ്ട് കിരീടം എന്റെ കഥയാണെന്നു പക്ഷെ എന്നെ സഹായിക്കാനും ആരുമില്ല എന്റെ കയ്യിൽ പൈസയും ഇല്ല പാരമ്പര്യമായി സമ്പാദ്യച്ചതും ഇല്ല 🥰 അതുകൊണ്ട് നമ്മൾ കൂലിപ്പണി എടുത്തു കഴിയുന്നു 🥰

  • @anoopchandran9964
    @anoopchandran9964 3 месяца назад

    🙏🙏🙏

  • @blessonnjobbnj527
    @blessonnjobbnj527 Год назад +2

    സാബു അണ്ണൻ ❤️

  • @rejithrrejith6576
    @rejithrrejith6576 2 года назад +9

    നിങ്ങൾ പണ്ടേ കിടിലമല്ലേ 👍👍👍
    ഞാൻ ആറ്റിങ്ങൽ അല്ലെ 💪💪💪

    • @reyimeshchiramoola
      @reyimeshchiramoola Год назад

      അപ്പോ നമ്മടെ അയ്യപ്പണന്റെ അത്രേം വരോ 🤔🤔🤔

    • @DonDON-wk3uh
      @DonDON-wk3uh Год назад

      @@reyimeshchiramoola 😂👍🏻

    • @rameeskt6759
      @rameeskt6759 Год назад

      നീ ആറ്റിങ്ങൽ അല്ലെ ❓️

    • @rejithrrejith6576
      @rejithrrejith6576 Год назад

      @@rameeskt6759 👍 yes bro

    • @abhijithk5615
      @abhijithk5615 2 месяца назад

      ​@@reyimeshchiramoolaPulli epo jailil allea

  • @thasneemmohammed5330
    @thasneemmohammed5330 Год назад +1

    സാബുച്ചായന്റെ ആ കലക്കട്ടത്തിൽ ഈ മാതൃഭൂമി ചാനൽ എടുത്ത് കണ്ടു നോക്കണം കുറ്റങ്ങളുടെ കൂമ്പാരമായിരിക്കും മാതൃഭൂമി പറഞ്ഞത് എന്നാൽ ഇപ്പോഴോ ആ ചാനൽ തന്നെ intervie എടുകുന്നു (ഇദ്ദേഹത്തെ കുറ്റം പറയുന്നതല്ല നല്ല രീതിയിൽ ജീവിക്കാൻ തുടങ്ങിയതിൽ നല്ലത്..)

  • @artist6049
    @artist6049 2 года назад +4

    നല്ല ശബ്ദം

  • @2432768
    @2432768 2 года назад +10

    ഗുണ്ടുകാട് സാബു അണ്ണൻ 💪

  • @actorabilashvijayan
    @actorabilashvijayan 2 года назад +6

    സാബു ചേട്ടൻ ❤️

  • @SANUARUN
    @SANUARUN 2 года назад +6

    Sabu ചേട്ടാ..🥰🥰🥰😍😍😍😍

  • @voiceofrajesh4227
    @voiceofrajesh4227 2 года назад +9

    Kireedam oru padu perude Jeevitham aayi samyam undu athu aa kalaghattathinte oru shailly aannu

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 года назад +24

    സത്യരാജ്.. നിന്നെ പത്രങ്ങൾ വാഴ്ത്തി പാടുന്നു.. യുവാക്കൾ നിന്നെ അനുകരിക്കാൻ ശ്രമിക്കുന്നു.. ആളുകൾ നിന്നെ ആരാധനയോടെ നോക്കുന്നു..
    അനുവദിച്ചു കൂടാ.. ആവനാഴി സിനിമയിലെ ഈ ഡയലോഗ് ഓർത്തവരുണ്ടോ.. 🤣🤣🤣

  • @Abdd563
    @Abdd563 Год назад

    ദാമോദര്‍ജി എന്നു കേട്ടാല്‍ ബോംബേ അധോലോകം ഞെട്ടും ഭലേ ഭേഷ്

  • @shanavasshanavas7386
    @shanavasshanavas7386 Год назад +4

    സാബു ചേട്ടൻ ഷാജി ഏട്ടന്റെ അനുജൻ പഠിക്കുന്ന സമയത്ത് കേൾക്കുന്ന പേര് ഗുണ്ട് കാടു സാബു ഷാജി സൂപ്പർ ചേട്ടാ നിങ്ങൾ എന്നെങ്കിലും ഒരിക്കൽ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ഞൻ kollam ആണ്

  • @nollanworld8889
    @nollanworld8889 Год назад +15

    ഇവൻ ആരാടാ എന്ന് ഇങ്ങോരോട് തിരുവനന്തപുരത്തു ചെന്ന് ചോയിക്കുന്നവരോട് life time settlement 😌

  • @SamSam-no8yb
    @SamSam-no8yb Год назад +5

    ♥️♥️♥️♥️♥️♥️ചങ്ക് സാബു ചേട്ടൻ

  • @SamSam-no8yb
    @SamSam-no8yb Год назад +2

    ചിരി സൂപ്പർ

  • @നജ്മൽ
    @നജ്മൽ 2 года назад +33

    അങ്ങനെ ആണെങ്കിൽ ദേവാസുരം എന്നാ സിനിമ എന്റെ ജീവിതം ആണ്, കലാപാനി എന്നാ സിനിമ എന്റെ മുത്ത അച്ഛന്റെയും സിനിമ ആണ് 💯

  • @harisree8504
    @harisree8504 Год назад +4

    Avatar ചേട്ടന്റ കഥ തന്നെ കണ്ടപ്പോ തോന്നി 🙏

    • @babubalachandran1
      @babubalachandran1 Год назад +1

      😀😀

    • @akshaysantosh6523
      @akshaysantosh6523 Год назад

      @@babubalachandran1 എന്തിനാണ് ഇതുപോലെ പരസ്യം കൊടുത്ത് പുതു തലമുറയെ വഴി തെറ്റിക്കുന്നത്

  • @sreekumar1384
    @sreekumar1384 2 года назад +13

    ഗുണ്ട്കാട് സാബു ❤️❤️❤️

  • @harikrishnanps8938
    @harikrishnanps8938 Год назад +4

    Kireedam is based on true story

  • @musicallyamal20
    @musicallyamal20 2 года назад +20

    കിരീടം താങ്കളുടെ കഥ അല്ല

    • @sam75723
      @sam75723 2 года назад +2

      പിന്നെ ആരുടെ ആണ് ഭായ്

    • @user-വിഷ്ണു
      @user-വിഷ്ണു 2 года назад +5

      ലോഹിതദാസ് ചാലക്കുടി കാരനാണ് ചാലക്കുടിയിൽ ഉള്ള ലോഹിതദാസിന്റെ പരിചയപ്പെടുത്തി ഉള്ള ഒരാളുടെ കഥയാണ് കിരീടം 🙂🙂

    • @2432768
      @2432768 2 года назад +4

      Kireedom pullide kadha ennalla paranjath..pulliyude life aayi samyam und ennanu

    • @shanavasa2469
      @shanavasa2469 Год назад +1

      കിരീടം ആലപ്പുഴയിലെ ഹരി എന്ന് പറയുന്ന ആളുടെ real life ആണ് ചാവറ ഹരി

    • @TJ-rj7kz
      @TJ-rj7kz Год назад +1

      @@shanavasa2469 യെസ്,ചാവറ ഹരി, 😀ഹരി അണ്ണൻ, അതാണ് ഗുണ്ട അതുക്കും മേലെ, കേരളത്തിൽ ഒരാൾ ഇനി വരില്ല

  • @sreekanthkalarickal5449
    @sreekanthkalarickal5449 Год назад

    🖤അണ്ണൻ

  • @PewDiePiec10010
    @PewDiePiec10010 Год назад +3

    Pulimurugan ente jeevithakadha aanu🔥

    • @rameeskt6759
      @rameeskt6759 Год назад

      👀👀

    • @Indian1947.A
      @Indian1947.A 8 месяцев назад

      കുതിര പുലിയോ കഴുത പുലിയോ 🙄😀

  • @surajs3711
    @surajs3711 Год назад +2

    ❤❤❤🔥🔥

  • @shobhanajose697
    @shobhanajose697 2 года назад +5

    ഇദ്ദേഹത്തിന്റെ വൈഫ്‌ ന്റെ പേര് എന്താ?

    • @DEEPUDASyoutuber
      @DEEPUDASyoutuber 2 года назад

      gundukandu ......... bakki yenthayaum ithinte koode chertho ...

    • @rafii458
      @rafii458 Год назад

      ശോഭന

  • @Jithu14304
    @Jithu14304 2 года назад +9

    , kirieedam is not your story👍👍👍

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 Год назад +3

    നമ്മളുടെ സാഹചര്യമാണ് നമ്മളെ ഗുണ്ട ആകുന്നത്.

  • @sajusaju6632
    @sajusaju6632 Год назад

    🌹

  • @winsonthomas1379
    @winsonthomas1379 Год назад +1

    സ്വർണ പല്ലൻ ബിജു💥 ചിപ്പായി💥 അങ്ങനെ 2 ഗാങ് ഉണ്ടായിരുന്നു...98 കാലം... അങ്ങനെ 2 ഗാങ് ഉണ്ടായിരുന്നു...98 കാലം.... അരയിൽ ഫുൾ ടൂൾ കാണും 💥 ബാറിൽ കയറിയാൽ പൈസ കൊടുക്കില്ല.. ഫുഡ്‌ കഴിച്ചാൽ പൈസ കൊടുക്കില്ല 💥 അരയിൽ ഫുൾ ടൂൾ കാണും 💥 സിനിമയിൽ മാത്രമേ അങ്ങനെ ഒരു ഗാങ് വാർ ഞാൻ കണ്ടിട്ടുള്ളു.

  • @dinilpk5531
    @dinilpk5531 2 года назад +4

    ഷാബു അണ്ണൻ 😍

  • @masvijaymasvijay4881
    @masvijaymasvijay4881 Год назад

    Shabana Palayam market mis u

  • @raphi143
    @raphi143 Год назад +4

    Divine soul എന്നും Rahul mohan എന്നും പേരുള്ള രണ്ടു പേര് സകല comments ന്റെ അടിയിലും പോയി ഗുണ്ടായിസം പ്രൊമോഷൻ നടത്തുന്നുണ്ട്. Id reported to Kerala police and have been started the surveillance.
    CC : Kerala State Police chief

  • @ratheeshgouri8498
    @ratheeshgouri8498 Год назад

    അണ്ണാ 😍😍

  • @prajinraj8726
    @prajinraj8726 Год назад +2

    അറിയണം ഈ മനുഷ്യനെ... ഒരു സാധാരണക്കാരന്റെ ജീവിതം എങ്ങനെ ഇങ്ങനെയായി എന്നത്....

  • @ashikappu1049
    @ashikappu1049 Год назад

    Sabu chettan

  • @2432768
    @2432768 Год назад +8

    2000-2010 കാലഘട്ടം
    ഗുണ്ടുകാട് സാബു
    ഓം പ്രകാശ്
    പുത്തെൻപാലം രാജേഷ്
    അമ്പലമുക്ക് കൃഷ്ണകുമാർ
    ഇങ്ങനെ പോകുന്നു ലിസ്റ്റ് 😎

    • @nygilxavier4773
      @nygilxavier4773 Год назад +2

      അപ്രാണി?

    • @prakashkumarp6264
      @prakashkumarp6264 Год назад

      Shafeek kunjalummodu,. Kovalam rahim

    • @2432768
      @2432768 Год назад

      @@prakashkumarp6264 ഇതൊക്കെ ആരാ 🤔

    • @goblinvladimir5699
      @goblinvladimir5699 Год назад

      Puthanpalam rajeshumayit preshnaghal undayrunu sabuvin entho bhaghyathin avanmar theerthila ighere

    • @2432768
      @2432768 Год назад +1

      @@goblinvladimir5699 aare theerthilla?

  • @manukrishnan.m2563
    @manukrishnan.m2563 2 года назад +2

    ജയ്

  • @truth9123
    @truth9123 2 года назад +20

    Please don't glorify these types of characters. He don't have any regrets.

    • @2432768
      @2432768 2 года назад +10

      He was not a paid gunda..He was involved only in Gangster war.. Not koolithallu

    • @hari3140
      @hari3140 Год назад +3

      Oraleyum patti ariyathe negative comment idaruthu

  • @rahulkumarrahulkumar9238
    @rahulkumarrahulkumar9238 2 года назад +4

    Kochile kand agarahicha alu anu pulli pokumbol kure yamaha kanum aa sound kelkkumbol njangal odi school mathilil ethi nokki nikkumayirunnu hooo annu supper ayirunnu❤❤❤❤

    • @2432768
      @2432768 Год назад

      Which school bro

    • @rahulkumarrahulkumar9238
      @rahulkumarrahulkumar9238 Год назад

      @@2432768 kunnu kuzhi ups 1999-2006 vare school il annu adheham nursery clasil koch cycle toys ithokke koduthayirunnu adhyakshan ayirunnu orikkalum marakkilla athonnum❤❤❤❤❤

    • @international_fraud
      @international_fraud Год назад +1

      Pande Mika teams Yamaha rx100 aayinru bro

    • @rahulkumarrahulkumar9238
      @rahulkumarrahulkumar9238 Год назад

      @@international_fraud endhayalum annu aver nadannath pole vera areyum kanittilla pinne kandu rajesh annan okke aver carukalil anu vannirunnath

  • @devusworld8126
    @devusworld8126 Год назад +4

    അടുത്ത ഗോവിന്ദച്ചാമിയുടെ ഇന്റർവ്യൂ വേണം

  • @Jithu14304
    @Jithu14304 2 года назад

    🥰🥰🥰👍

  • @shibinasa1258
    @shibinasa1258 Год назад +4

    കോൺസ്റ്റബിൾ സുരേഷ്, അളിയൻസ് 🤚🤚🤚🤚🤚

  • @Deepusamvarghese
    @Deepusamvarghese Год назад +3

    Iyaaalu parayunnu iyaaalu aareeem anaavashyamaayi upadravichittilla ennu . Athu baaakki ullavar vishvasikkanam alleee ?

  • @anjuanjuuus353
    @anjuanjuuus353 Год назад +2

    ❤❤👍

  • @user-me2ts6mj5v
    @user-me2ts6mj5v Год назад +3

    Farook kaka

  • @kl02pramodvlog28
    @kl02pramodvlog28 Год назад +2

    സാബു ചേട്ട 👍👍💕💕💕💕😘😘😘😘❤❤❤❤👍👍💕💕💕💕😘😘😘😘

  • @ajijayapalan5308
    @ajijayapalan5308 Год назад +1

    അതെങ്ങനെ സാബു ജി kiridam താങ്കൾ കണ്ടു അനുകരിച്ചു അതല്ലേ ശെരി

  • @gladwinprin
    @gladwinprin Год назад

    അളിയൻസിലെ പോലീസ് അല്ലെ

  • @infotech5895
    @infotech5895 Год назад +12

    ചാലക്കുടിയിൽ ജീവിച്ചിരുന്ന ഒരു ആശാരിയുടെ ജീവിതമാണ് കിരീടം.. ലോഹിതദാസ് ഇത് എഴുതിയിട്ടുണ്ട്... കിരീടം ഒക്കെ ഇറങ്ങുന്ന സമയത്തു ഗുണ്ടുകാട് ഒക്കെ ഉണ്ടോ...

    • @jo-dk1gu
      @jo-dk1gu Год назад +8

      അന്ന് ഗുണ്ടുകാട് അളിയന് 5 വയസ്സ് പ്രായം....

    • @ston939
      @ston939 Год назад

      ഗുണ്ട് കാടിന് അന്ന് 12 വയസ് ഉണ്ട് ഏഴാം ക്ലാസിൽ പഠിക്കുന്നു. 46 വയസ്സ് ഇപ്പോൾ

    • @aswinperumbadathisanthosh5319
      @aswinperumbadathisanthosh5319 Год назад

      Yes...crcct ❤️

    • @rahuljv2254
      @rahuljv2254 Год назад

      പുള്ളിയുടെ ജീവിതവുമായി സാദൃശ്യം ഉണ്ടെന്നല്ലേ പറഞ്ഞത് അല്ലാതെ പുള്ളിയുടെ ജീവിതമാണ് കിരീടം എന്നല്ലല്ലോ പറഞ്ഞത്...?

    • @DUBAIJOSE-v6b
      @DUBAIJOSE-v6b Год назад

      Pulliyude jeevitham ayi samiyame ollu alathe ayal paranjilla kireedam ayaalude padam annenu

  • @sujithss32
    @sujithss32 2 года назад +11

    ഫാമിലി എന്ന് പറയുന്നത് ഭാര്യ കുട്ടികൾ മാത്രമാണോ അമ്മ അച്ഛൻ സഹോദരങ്ങൾ ഇവരാരും ഫാമിലിയിൽ പെടില്ലേ

    • @jkrishnan30
      @jkrishnan30 Год назад +1

      Understand what he says. ഒരു ഇൻറർവ്യൂ ആണ് വാരിവലിച്ച് വിശദമായി പറയാൻ പറ്റില്ലല്ലോ. അച്ഛനും അമ്മയ്ക്കും മറ്റുമക്കൾ കാണും. Or they are self reliant. ഭാര്യക്കും മക്കൾക്കും വേറെ ഭർത്താവോ അച്ഛനോ നോ ഉണ്ടാകില്ലല്ലോ. അവിടെ റെസ്പോണ്സിബിലിറ്റി കൂടുതലാണ് അതാണ് ഉദ്ദേശിച്ചത്. Veettil pokunnathum aayi bandhappettaanu paranjath

  • @sajinshamusthafa4749
    @sajinshamusthafa4749 2 года назад +5

    Aliyansile police alle?

  • @akhilkm2015
    @akhilkm2015 2 года назад +1

    🔥🔥🔥

  • @njanrannikkaran6687
    @njanrannikkaran6687 Год назад

    ആാാ ഷർട്ട്‌ 😂😂😂

  • @anoopbahuleyan4148
    @anoopbahuleyan4148 2 года назад +4

    Annan ❤

  • @asghazzz
    @asghazzz Год назад

    Aiwa paid promotion ആണോ?

  • @AT-nh2tx
    @AT-nh2tx Год назад +4

    മാതൃഭൂമി യുടെ ഒക്കെ ഒരു gathikade

  • @ljk8554
    @ljk8554 Год назад

    ടൈറ്റാനിക് എന്റെ കഥയാണ്- ഹിസ് ഹൈനെസ്സ് ലേറ്റ് വീരപ്പൻ

  • @royvt8721
    @royvt8721 2 года назад +1

    Sabu, The Super Hero, Aliyans ....

  • @Jithu14304
    @Jithu14304 2 года назад +3

    Kirieedam not your story 👍👍

  • @anashj8375
    @anashj8375 2 года назад +39

    ഇവനെയൊക്കെ എന്തിനാ ഇത്രയും publicity കൊടുക്കുന്നത് ഇവൻ ആര് ഗാന്ധിജിയാണോ

    • @Jithu14304
      @Jithu14304 2 года назад +2

      😊😊😂😂🤣🤣🤣

    • @sheebaantonyjose2854
      @sheebaantonyjose2854 2 года назад +18

      നിനക്ക് ഒന്നും അതിനു പോലും കഴിവ് ഇല്ലല്ലോ ഉള്ളവർക്കു പബ്ലിസിറ്റി കൊടുക്കുന്നതിനു ഇപ്പോൾ എന്ത്നു ബായ്

    • @sheebaantonyjose2854
      @sheebaantonyjose2854 2 года назад +11

      Gandhijiyum alla ക്രിസ്തു അല്ല ഇത് സാബു ആണ്

    • @sheelaullas8191
      @sheelaullas8191 2 года назад

      Aliyans serial undu. Police aayee

    • @painterguy6646
      @painterguy6646 2 года назад +2

      @@Expedition179 ഇവന്റെ കീപ് ആണെന്ന് മനസ്സിലാക്കരുതോ - സിംപിൾ

  • @Jithu14304
    @Jithu14304 2 года назад +6

    ടൂൾസ് 😂😂🤣👍🤣🤣

    • @rahuljv2254
      @rahuljv2254 Год назад

      അടുക്കളയിൽ ഇരുന്ന് കമന്റ് ഇടാതെ നേരിൽ വന്ന് പറയടാ പാടുവാണമേ😏

  • @Jithu14304
    @Jithu14304 2 года назад +1

    You can ask the director 👍👍👍

  • @SudheerKumar-eb3sj
    @SudheerKumar-eb3sj Год назад +1

    അളിയൻസ് സീരിയൽ സുരേഷ് പോലീസ്

  • @opedsk
    @opedsk 2 года назад +6

    പൊങ്ങച്ചം ആണോ ഗുണ്ട സേട്ടാ

    • @avkanil3294
      @avkanil3294 Год назад +8

      അല്ല മോനെ പുലി ആയിരുന്നു ഒരു കാലത്ത്

    • @nandhu2702
      @nandhu2702 Год назад

      @@avkanil3294 ഉഫ്

    • @2432768
      @2432768 Год назад +6

      ഒരു 2000-2010 കാലഘട്ടം tvm ത്തിലെ ടോപ് gangster...
      അതിനു ശേഷം ഓം പ്രകാശ്, പുത്തെൻപാലം രാജേഷ്...
      അമ്പലമുക്ക് കൃഷ്ണകുമാർ...
      കവടിയർ shaji..
      അങ്ങനെ പോകും ലിസ്റ്റ്

    • @rahulmohan5379
      @rahulmohan5379 Год назад +3

      പൊങ്ങച്ചം അല്ല... തിരോന്തരം കരമാരോട് ചോദിക്..
      ഗുണ്ടുകാട് സാബു ആരാണെന്ന് അറിയാം....

    • @2432768
      @2432768 Год назад +5

      @@rahulmohan5379 വീട്ടീന്ന് വെളിയിൽ ഇറങ്ങാത്ത ഏതോ സോഷ്യൽ മീഡിയ പാൽകുപ്പിയാ 😁

  • @goodhope2854
    @goodhope2854 Год назад

    മരണവും റിട്ടയേർമെന്റും ആരെയും വിശുദ്ധരാകുന്നില്ല

  • @Jithu14304
    @Jithu14304 2 года назад +9

    Unda കേറണ്ട് ഇത്രേം നാളുകൾ ജീവിച്ചല്ലോ ഭയങ്കര 😂😂🤣🤣😊🤣

    • @kunhippajunaid4312
      @kunhippajunaid4312 2 года назад +10

      Ninak kettanam ennundo enna va

    • @2432768
      @2432768 Год назад +12

      Unda onnum kerilla... ഇത് കൊച്ചിയിലെ ഒന്നര ചക്രത്തിന്റെ കഞ്ചാവ് ഗുണ്ട അല്ല 😁

    • @davidktda9362
      @davidktda9362 Год назад +5

      ഇത് പുലിക്കുട്ടി

    • @ajayajo4134
      @ajayajo4134 Год назад

      Ninte veed avida mone

    • @raphi143
      @raphi143 Год назад

      Jithu… veedu evidennu paranju kodukk. Olathikkalayaan aanennu thonnunnu😅. Paana..🤬

  • @babubalachandran1
    @babubalachandran1 Год назад +1

    ആ..അങ്ങിനെ പണ.. സഗാവാണ്😀😀😀ഇനി അടുത്ത സഖാവ് വരും കെജിഫ് എന്റെ കഥ ആണെന്നും പറഞ്ഞുകൊണ്ട്... un sahikkable തള്ള്...🤗🤗🤗

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 Год назад

    ജാസി ഗിഫ്റ്റ്

  • @truthfinder1524
    @truthfinder1524 Год назад

    അടുത്തത് കൊടി സുനി

  • @_vinayak_vinod_
    @_vinayak_vinod_ Год назад +2

    Don't glorify these criminals.

  • @rajeevsreekumar6061
    @rajeevsreekumar6061 Год назад +2

    ഇദ്ദേഹമല്ലേ,,, അളിയൻസിലെ സുരേഷ് സർ......

    • @infotech5895
      @infotech5895 Год назад +1

      Yes... ഇയാൾ എങ്ങനെ അതിൽ കയറി പറ്റി..

  • @bijukc150
    @bijukc150 Год назад +3

    വയറൻ സെൽവൻ 🙄🙄🙄

  • @bkmtv5657
    @bkmtv5657 2 года назад +6

    Kappa enik thonniyathu verum boru padam anu

    • @jkrishnan30
      @jkrishnan30 Год назад

      yes, in our tvm school group many saying this movie has fake/over tvm accent.

  • @Advocateപടവീരൻ
    @Advocateപടവീരൻ Год назад

    ആശാൻ ഗുണ്ടയായിട്ടല്ല സിനിമയില് കളക്ടറായിട്ടാ

  • @thasneemmohammed5330
    @thasneemmohammed5330 Год назад +1

    ഒരു 10 വർഷം കൂടി കഴിയുമ്പോൾ ഗോവിന്ദ ചാമിയുടെ intrevie വരും അതും കാണേണ്ടിവരും ...

  • @DUBAIJOSE-v6b
    @DUBAIJOSE-v6b Год назад

    kappa

  • @gijoychacko2773
    @gijoychacko2773 Год назад

    Dd have fssaaaa

  • @walkingwithalberteinstein4769
    @walkingwithalberteinstein4769 Год назад +6

    Look at the situation now .. a criminal has become a celebrity and news media supporting these kind of rubbish 🙊🙈🙉

  • @SunilKumar-nt4hw
    @SunilKumar-nt4hw Год назад +2

    മാതൃഭൂമി ചെറ്റത്തരം തുടരുന്നു

  • @abhiram3127
    @abhiram3127 2 года назад +2

    ഇവനാരടാ.......

    • @thenameis_dk
      @thenameis_dk Год назад +7

      ഇങ്ങേരുടെ മുന്നിൽ ചെന്ന് പെടുന്നത് വരെ പലരും ഇങ്ങനെ ചോദിച്ചിട്ടുണ്ട്. പിന്നെ ചോദിക്കാൻ ആള് ഉണ്ടായിട്ടില്ല, അല്ലെങ്കിൽ എണീറ്റ് നിന്ന് ചോദിക്കാൻ വയ്യാത്ത അവസ്ഥ ആയിട്ടുണ്ടാകും.

    • @nollanworld8889
      @nollanworld8889 Год назад +3

      നേരിട്ട് ചെന്ന് ചോദിക്കുന്നവർക്ക് ലൈഫ് time settlement 😌

  • @adithyalal8197
    @adithyalal8197 2 года назад

    ഇയാൾ ആരാ

    • @jsp4493
      @jsp4493 Год назад

      മഹാനായ ഒരു ഗുണ്ടയാണ് ഗുണ്ട

  • @sarathss1
    @sarathss1 Год назад

    He is CPM gunda

  • @ajijayapalan5308
    @ajijayapalan5308 Год назад +1

    അതിന്റെ മയിനായിട്ടുള്ള കാരണം താങ്കൾ police സെലക്ഷൻ കിട്ടിയ അളയത്കൊണ്ട് അനുകരിച്ചു kiridam ആ സിനിമയിലെ നായകൻ ചില്ലറകരനല്ല സാക്ഷാൽ ലാലേട്ടൻ പിന്നെ പറയണോ....

  • @honaiholland3172
    @honaiholland3172 Год назад +1

    This small guy goonda.Ha Ha Ha.

    • @hari3140
      @hari3140 Год назад +7

      Oralepatti Arinjittu comment idu Sahodhara Iyal koolithallinu nadanna Local gunda alla Ippozhathe mattu gundakale pole social media starum alla ssabu chettante kalathu 1995 to 2010 ayal 🔥 annonnum e social medias onnum illayirunnu Chankurappu Iratta chunk ennokke kettittunda athu ithanu Item nerittu ariyam nte chettante frndanu Well educated swantham nattil orupadu nalla karyangal pandu muthalr cheyyunnund ippozhum oru illeagal activityilum sabu chettan involved alla ayale akramaikk nokkunnavare ayal neridunnu gang war allathe Gundaism alla athoru sathyam aanu Oru kalathu Sabu chettan thanna tvm top 🔥

  • @theeram4537
    @theeram4537 Год назад

    Dawood ne koodi kituo noku paid news

  • @ambadisankar460
    @ambadisankar460 Год назад +1

    Sabu chetta sugamano.
    Njan kollam
    Padichthu pg ma
    In philosophy.
    University college

  • @sidharth9825
    @sidharth9825 Год назад +8

    ഇയാളെ ഞാൻ trivadrum ത് വെച്ച് കണ്ടിട്ട് ഉണ്ട്. സിപിഎം റാലി യില് ആണെന്ന് തോന്നുന്നു.