What I did to my hair

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 1,1 тыс.

  • @sowbhagyavenkitesh5306
    @sowbhagyavenkitesh5306  2 года назад +87

    For Binomo Education, Click binomoindia.in/SOWBHAGYA_VENKITESH and get Rs.65,000 for Binomo tutorial.
    Use XZ120 promo code for +100% on the first deposit. Thank me later!
    Risk Warning! Your capital might be at risk!
    Go subscribe to Binomo's Official Instagram Account - instagram.com/binomo/
    Brand managed by
    www.mediainfluencer.in

    • @sunds228
      @sunds228 2 года назад +7

      Rate yanganaya chechi
      Yavideya sthalam

    • @sunds228
      @sunds228 2 года назад +3

      Chechi number or detail for permanent hair

    • @flyingkitesaradhya
      @flyingkitesaradhya 2 года назад

      Please send their details

    • @flyingkitesaradhya
      @flyingkitesaradhya 2 года назад +2

      @@sunds228 Thrissur and Calicut outlet

    • @lijinap4954
      @lijinap4954 2 года назад

      👌👌👌👌💞💞💞♥️💞🥰♥️💞💞💞🥰🥰🥰🥰🙋‍♀️🙋‍♀️

  • @jazusworld408
    @jazusworld408 2 года назад +29

    Remove cheytha shesham kaanunnavarundoo

  • @malavikavikram9309
    @malavikavikram9309 2 года назад +685

    ഇത് തുറന്ന് പറയാൻ കാണിച്ച മനസ്സിന് hatsoff dear..❤️

    • @nyghalakshmi1409
      @nyghalakshmi1409 2 года назад +3

      എന്ത് മനസ്...... ഇത്‌ പരസ്യം ചെയ്തത് ആണ്.... ഇപ്പോ ഒരുജിനൽ മുടി മാത്രേ ഉള്ളു

    • @Sab__worl_d
      @Sab__worl_d 2 года назад +1

      Aaann aalukale pattikkal alle ithokke full acting.ethra genuen aayan ithil expline cheyyane ketta vishwasich povum ..chumma ellam content mathram

  • @anjuvava4282
    @anjuvava4282 2 года назад +59

    😘സക്കുട്ടി ചേച്ചിയെ കാണാൻ ഇപ്പോൾ ശെരിക്കും താരമ്മേനെ പോലെ ഉണ്ട്😍ഒരുപാട് ഇഷ്ടാണ് നല്ല ചിരിയാണ് ചേച്ചിടെ🤩ചേച്ചിടെ എല്ലാ ഇഷ്ടതിനും കൂടെ നിക്കുന്ന അർജുൻ ചേട്ടനാണ് ഞങ്ങടെ ഹീറോ😄

  • @kunjattasworld9945
    @kunjattasworld9945 2 года назад +75

    വളരെ നന്നായിട്ടുണ്ട്
    സൗഭാഗ്യ... അതുപോലെ അത് തുറന്നു പറയാൻ കാണിച്ച മനസ്സിനും 👍👍👏👍👍👍👏👏👏.. ഇത് പോലെ ചെയ്യാൻ ആഗ്രഹം ഉള്ളവർക്ക് ഇത് ഒരു ഗുണമായി തീരട്ടെ 🙏🤗👍👍👏👏

  • @gayakinikitha
    @gayakinikitha 2 года назад +8

    ചേച്ചി നല്ല വീഡിയോ ഒരുപാട് പെൺകുട്ടികൾ ആഗ്രഹിക്കുന്നത് ചേച്ചി വളരെ simple ആയി പറഞ്ഞു തന്നു ❤

  • @prasannabalakrishnan8941
    @prasannabalakrishnan8941 2 года назад +16

    ഹായ് സൗഭാഗ്യ,video വളരെ നന്നായിട്ടുണ്ട്. ഒരു doubt ഉം ഇല്ലാത്ത വിധത്തിൽ എല്ലാം വിശദമായി പറഞ്ഞു . അടുത്ത video ക്ക് വേണ്ടി wait ചെയ്യുന്നു. Hair നല്ല ഭംഗിണ്ട് 👍👍👍

  • @anaghaanvi3349
    @anaghaanvi3349 2 года назад +19

    Soooperrr chechiiii... ellaam clear aayitt thannee paranjj thannittunddd.. chechiiyeee orupaad isttavaaaaa..🥰🥰chechii kk nannaayii match chyyunnundd 🥰🥰🥰🥰🥰🥰🥰🥰🥰🥰❣❣

  • @vineethanair8506
    @vineethanair8506 2 года назад +114

    You are very sincere and innocent person sowbhagya ! Love you ! Keep it up !

    • @divyaveluri7329
      @divyaveluri7329 2 года назад +1

      Hi sis idont no this lanuage plz tell the adreess hair extentions plz

  • @sneharaj9758
    @sneharaj9758 2 года назад +47

    Very sincere and innocent ....... thank u for this video and appreciations for ur genuinity

  • @devikalekshmi2820
    @devikalekshmi2820 2 года назад +11

    Eth rakuyil serial smitha alle... 😍nalla bhangi und soubhagya chechii.. Eth mensinu undakumo ingane ? Avarkum useful ethupolathe undenkil nallatharunnu

  • @sajimisajimi4039
    @sajimisajimi4039 2 года назад +10

    തുറന്ന് കാണിച്ചല്ലോ മടിയില്ലാതെ ഗുഡ് 👍

  • @rajarajeswari83
    @rajarajeswari83 2 года назад

    ഹായ് ചേച്ചി.. സുഖമല്ലേ.... എനിക്ക് നിങ്ങളുടെ ഫാമിലി വളരെ ഇഷ്ടമാണ്..... അമ്മ... അമ്മമ്മ.... നിങ്ങൾ.... പിന്നെ നിങ്ങളുടെ ബേബി... 🥰🥰🥰🥰🥰

  • @resmikr6578
    @resmikr6578 2 года назад +15

    Sawbhagya nallabhangiyund, hair ilenkilum ningale kanan nalla iswaryam anu🥰😍😍

  • @d_e_v_u_3780
    @d_e_v_u_3780 2 года назад +10

    Veruthe paraje pokathe avishyakarke upakarapedunna reethiyle chechi ethe present cheythu....ente orupade questions ulla ans ee video yle ninne kittii...thanku so much chechii😍

  • @deejabiju7640
    @deejabiju7640 2 года назад +111

    സൗഭാഗ്യ എന്തു ഭംഗി extension എന്ന് thonnunnathe illa. 🥰🥰🥰

  • @soniyajomy4376
    @soniyajomy4376 2 года назад +9

    Enikkum engane aanu chechi..bhayankara kothiya mudi ...but neelilla..vendaannu ullavarkku ishttam pole undaakuvem cheyyum

    • @Positive_Vibe11
      @Positive_Vibe11 2 года назад

      Ys correct എനിക്കും കുറവാണു 😔😔😔

  • @lekshmikv4514
    @lekshmikv4514 2 года назад +15

    അടിപൊളി ആയിട്ടുണ്ട്.. Extension ഉണ്ടെന്ന് അറിയുകേയില്ല.. വളരെ നന്നായിട്ടുണ്ട് 👌👌❤❤

  • @Riyari-dv8vm
    @Riyari-dv8vm 2 года назад

    എനിക്ക് ആദ്യം ഇഷ്ടം ആയിരുന്നില്ല. നിങ്ങളുടെ വീഡിയോസ് ഞാൻ കാണാറില്ല. സ്കിപ്പ് ചെയ്യുവാരുന്നു. ടോപ്പിക്ക് ഇതായത് കൊണ്ട് വച്ചു നോക്കിതാണ്.. പക്ഷെ ടോപ്പിക്ക് നേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് സിൻസിയർ ആയിട്ടുള്ള ഒരു വ്യക്തി..എന്തോ ഇഷ്ടായി ഒരു പാട്.. എനി കാണും എല്ലാ വീഡിയോസും.. Al the best dear.. Love u soo much.. Really u r great..

  • @achudilu6488
    @achudilu6488 2 года назад +59

    രാക്കുയിൽ സ്മിത 😀

  • @seebamartin9036
    @seebamartin9036 2 года назад +1

    Wow.... സൂപ്പർ ചേച്ചീ... ഇങ്ങനെ ചെയ്യാൻ പറ്റുമെന്ന് ആദ്യമായിട്ടാണ് അറിയുന്നത്

  • @ummuzzworld5874
    @ummuzzworld5874 2 года назад +49

    Waiting ayirunnu ee video kk vendii
    Orupaad doubts undayirunnu ee oru process n kurich
    Ellam clear ayitt manassilaki thanna chechikk thanks 😘😘😘very nice video

  • @bluerose2178
    @bluerose2178 2 года назад

    Hi sowbhagya, pandu thara Kalyan mam Devi aayi act cheythapol,nalla mudi undayirunnu...I was a die hard fan of hers ..😍..ipol makalum athe pole mudi vechapol athe same look feel thonnunnu....looking elegant..🤗🤗😇😍😍😍

  • @rasiyarashi4471
    @rasiyarashi4471 2 года назад +3

    Ella doubtsinum utharam kitti thank you sowbagya kunjuvavak sugalle ,❤️❤️

    • @itzmekichuz9033
      @itzmekichuz9033 2 года назад

      Very helpful ❤️❤️thank you so much

  • @adhishelpfultips2171
    @adhishelpfultips2171 2 года назад

    നല്ല വീഡിയോ സൗഭാഗ്യ അടിപൊളിയായിട്ടുണ്ട്. ഒരു സംശയം ഏത് തലയുടെ ബാക്കിൽ ഫിക്സ് ചെയ്ത് വെച്ചത്. എന്നാൽ തലയുടെ മുകൾവശത്ത് ഉള്ള കുറവുള്ളവർക്ക് ഇതുപോലെ പറ്റുമോ.

  • @minishinojnandu6635
    @minishinojnandu6635 2 года назад +43

    എന്തു ഭംഗി സൗഭാഗ്യയെ കാണാൻ ♥ വാവ സുഖമായി ഇരിക്കുന്നോ god bless you

    • @bie8675
      @bie8675 2 года назад

      Bhangi poyi inkk thonnunne

  • @nimishavlogs4554
    @nimishavlogs4554 2 года назад

    ചേച്ചി ചുരിദാർ എനിക്ക് ഒരുപാട് ഇഷ്ടയി ഇത് എവിടെ നിന്നു വാങ്ങി ഓൺലൈനിൽ നിന്നും അന്നോ 🥰🥰🥰

  • @sreenasreena1278
    @sreenasreena1278 2 года назад +32

    എല്ലാവരുടെയും സ്വപ്നം ആണ് മുടി 👌👌👌👌👌👌😘😘😘😘

  • @marymalamel
    @marymalamel 2 года назад +2

    സ്വപ്ന സാക്ഷാത്കാരം.. stunning video. കൊതിയുള്ളവർക്കു ചെയ്യാല്ലോ.....

  • @kavithakamaladas4035
    @kavithakamaladas4035 2 года назад +22

    Give full details of shops with adress plzzz

  • @gaganasah143
    @gaganasah143 2 года назад

    Chechii aa vayaru maathram onnu kurachaal adipowlyyy
    Super model like aavummm
    This is also good

  • @sivapillai2172
    @sivapillai2172 2 года назад +21

    You are an awesome person...God bless you...nice hairdo

  • @sofielssapaul2812
    @sofielssapaul2812 2 года назад

    E chechiii rakkuyil serialil abhinayikunnundallooo.... 🤪🤪🤪character name smitha

  • @Kichu-ko9yc
    @Kichu-ko9yc 2 года назад +5

    രാക്കുയിൽ, സ്മിത അല്ലെ അത് ❤❤❤

  • @kavithakamaladas4035
    @kavithakamaladas4035 2 года назад +1

    Njanum cheyyum. Enik mudiyundayirunnu. Pazhaniyil koduthu oru vazhipadu undarunnu. Ekkas creation evide trissur aduthaanu. Ponam. Holiday ku

  • @kavitha7976
    @kavitha7976 2 года назад +9

    Soubhagya what a awesome person you are😍😍😍 enth simple ayittanu avatharippikkunnath. Good 👍👍👍

  • @sreenadanam2089
    @sreenadanam2089 2 года назад

    Eaniki soubagya samsaarikunnathu kaanan bayankara ishttamaanu🥰

  • @MyDiaryashamayukha
    @MyDiaryashamayukha 2 года назад +5

    Ethreyo peru ingane cheyunnu bt ith parayaan manassu kaanichenu hats off❤🥰😍

  • @tjsreeja7756
    @tjsreeja7756 2 года назад +1

    Only soubagya do this...others dont..so lovely ..love u dear😘💕

  • @pratheeksharaju2661
    @pratheeksharaju2661 2 года назад +8

    Pandu soukuttykku itrem mudi undarunnu.. It was so beautiful..

  • @jasminsulfikar315
    @jasminsulfikar315 2 года назад +2

    Short vedio kandappo real ആയി മുടി വളർന്നെന്ന് ആണ് കരുതിയത്.. ഇപ്പോഴല്ലേ സംഗതി മനസിലായത്.. സൗഭാഗ്യക് ഇത്രേം മുടി വേണമരുന്ന്.. nalla bhangi undu mudi vannappo

  • @nesrinharisharis139
    @nesrinharisharis139 2 года назад +127

    കണ്ടിട്ട് കൊതി ആവുന്നു ക്യാഷ് ഇല്ലാത്തോണ്ട് ഇതുപോലെ മുടി വെക്കാൻ പറ്റില്ല 😭😭

    • @sandra3936
      @sandra3936 2 года назад +3

      Hair extensions are also available in rs 100 or 200 or 500....anywhere under 2000

    • @shadowcreations7760
      @shadowcreations7760 2 года назад +3

      Permanent hair extensions rs 14000.. 20000

    • @krishnapriyakrishnapriya4892
      @krishnapriyakrishnapriya4892 2 года назад +1

      Athe

    • @queenofbrothersheart1373
      @queenofbrothersheart1373 2 года назад

      @@shadowcreations7760 evide?

    • @anu4034
      @anu4034 2 года назад +1

      ചിലർ പറയുന്നു ഇത് അത്ര നല്ലത് അല്ല എന്ന് 🙄

  • @binupaul3815
    @binupaul3815 2 года назад

    Valla kariyam undayyirunno nalla beautiful original hair undayittu vallavarudeyum hair attache cjeyandayirunnu ... extention ottum cheerunnilla.. pakka nadan look ayathupole ..

  • @mayamohan4938
    @mayamohan4938 2 года назад +4

    സൗഭാഗ്യ നിങ്ങൾ വണ്ണം കുറഞ്ഞു സുന്ദരി യായിട്ടുണ്ട്. ഡെലിവറി കഴിഞ്ഞ ഉടനെ തന്നെ ഡാൻസ് തുടങ്ങിയതാണോ മെലിയാൻ കാരണം? ലവ് you ഡാ 👍👍👍👍👍👍🥰🥰🥰❤❤❤🌹🌹🌹👍👍

  • @priyankasreejith7272
    @priyankasreejith7272 2 года назад

    Ithu mazhavil manorama yil undayirunna
    serial ile actress alle soubagyayude koode ullathu

  • @gemsree5226
    @gemsree5226 2 года назад +36

    Not for the content here. But for your voice being soo soothing... 😄😄 വെറുതെ കെട്ടിരിക്കാൻ കഴിയും..

  • @aparnapillai5384
    @aparnapillai5384 2 года назад +2

    Ithu rakkuyil serialyile smitha alle??😀😀😃

  • @ammurajesh8546
    @ammurajesh8546 2 года назад +25

    Eniku orupaadu ishtama Ika permanent extension videos kaanaan…
    You look Awesome ❤️🧡💛
    Instagram njan kandirunnu naerathae❤️🧡💛

  • @prabhadileep8353
    @prabhadileep8353 2 года назад

    ഇതിനുവേണ്ടി ഞാൻ ക്യാഷ് കുട്ടി വയ്ക്കാൻ പോകുവാ nte ettavum valiya ആഗ്രഹമാണ് nte മുടി motham കൊഴിഞ്ഞുപോയി enikk ചെയ്യണം enn പറ്റുമോ ന്തോ nte ആഗ്രഹം bhayankara ഇഷ്ട്ടമാ enikk മുടി iloveyou

  • @lekshmisuthan3063
    @lekshmisuthan3063 2 года назад +11

    Extension veykkunnathine munpulla saubhagyayude orginal hair aane enikkishtappettath

  • @vidyasreejith
    @vidyasreejith 2 года назад +1

    Where in Trivandrum...?

  • @lordkrishnakrish2769
    @lordkrishnakrish2769 2 года назад +13

    Mam 1year kazhinjt ithinte review onn cheyyane.. Apozhekm njnm cash aakum. 😄

  • @shaheeraniyas9918
    @shaheeraniyas9918 2 года назад +1

    soubagya nalla kuttiyanu oru kallatharavum illa ellam ellavarumayum share cheyyanulla mind 🤝🤝

  • @faithworld5574
    @faithworld5574 2 года назад +4

    അടിപൊളി aayittind❤️😇സൗഭാഗ്യ ചെച്ചിക്ക് എത്ര ക്യാഷ് ആയി ചേച്ചിടെ lengthin മുടി ഫിക്സ് ചെയ്യാനായിട്ട്??
    Please replay...

  • @easycooking1798
    @easycooking1798 2 года назад

    Enganayanu mudi ottikkunnadu.glue ano use cheyunnadu?

  • @radhikabr80
    @radhikabr80 2 года назад +4

    It seems like your own hair.. beautiful

  • @renukathulasi2009
    @renukathulasi2009 2 года назад

    Hii sowbhagya super ayitund kanan.Njanum trivandrum kariya evarude service evide anenu parayamo . Enikum extension cheyan agrahamund.

  • @lekshmilechuofficial8734
    @lekshmilechuofficial8734 2 года назад +6

    Eniku aagraham und.. but rate vannit sadaranakark thaagan pattila...☹️

  • @amosvlogs6723
    @amosvlogs6723 2 года назад

    Chechykutty e hearinu ethata roopayakum paranju tharamo?? Nanakkan pattumo paranjutgarane

  • @krishnanvettath9236
    @krishnanvettath9236 2 года назад +4

    എല്ലാം കഴിഞ്ഞു വന്നപ്പോൾ കലക്കി, പൊളിച്ചുട്ടോ

  • @mercyjacob196
    @mercyjacob196 2 года назад +1

    വളരെ ശരി യാണ് എനിക്ക് ഓർമ്മ യു ണ്ട് സ്വ ർ ണ്ണ മുടി യു മായി നടക്കുന്ന മോളെ 🥰💕💕💕💕💕👍😀

  • @harshuzworld2475
    @harshuzworld2475 2 года назад +6

    Rate ethra ayi onnu parayu chechi

  • @RainbowPalace
    @RainbowPalace 2 года назад

    Ithrem nannayit full explain cheythath aadhyamayita kanane...ith koreperkum helpful avum...

  • @surabhikc3268
    @surabhikc3268 2 года назад +3

    Is this available at calicut? Where it is?

  • @gopikapk4833
    @gopikapk4833 2 года назад

    Sho.... Enth rasa..... Chechide aa hair process..... Adipoli...😍😍

  • @lekhapadman8621
    @lekhapadman8621 2 года назад +62

    Soubhagya how do you maintain the hair.. Supplements etc.. Can you give details

    • @veenaarun2747
      @veenaarun2747 2 года назад +5

      Watch d video .all details are there

    • @Zuu90
      @Zuu90 2 года назад

      ruclips.net/video/jJ1otlwxmZ0/видео.html

    • @goddessparvati7774
      @goddessparvati7774 2 года назад

      @@Zuu90 😬😤

  • @Kripzz363
    @Kripzz363 2 года назад

    Enikkariyam ee chechiye njanivde vilichittund..Thrissur aanu chechide service...13000 Aanu annennodu paranjath...orupad celebrities avde poi cheyyarund...Reelsil kandittund

  • @Flower-ks7jw
    @Flower-ks7jw 2 года назад +34

    Well explained ❤️❤️❤️

  • @lizayekitchen4527
    @lizayekitchen4527 2 года назад

    Thanks tto ethine kurich engane vishadamayit ariyum vijarich nadakkayirunnu engane oru vedio chuthathin 👍

  • @febithasadath8759
    @febithasadath8759 2 года назад +49

    Very very useful video with all information thank you so much 😍

  • @devzworld9318
    @devzworld9318 2 года назад +2

    കണ്ടതിൽ വെച്ചു നന്നായി തോന്നിയത് ചേച്ചിയുടെ ഹെയർ ആണ്‌.

  • @vishnunimisha622
    @vishnunimisha622 2 года назад +21

    എനിക്ക് അറിയുന്നത് ആണ് ഇക ഹെയർ എക്സ്റ്റൻഷൻ.. വളരെ നല്ലത് ആണ് സർവീസ് 👍🏻👍🏻👍🏻👍🏻

    • @AppuAppu-n8d
      @AppuAppu-n8d 2 года назад +2

      ഫോൺ നമ്പർ ഇടുമോ

    • @anjalisworld1113
      @anjalisworld1113 2 года назад

      Number?

    • @shahanasziya
      @shahanasziya 2 года назад

      Location and number idamo

    • @peekaboo2568
      @peekaboo2568 10 месяцев назад

      Mm കുണ്ണ ആണ്. ഞൻ cheith 32 inches,84000 rs aay.. Ful chada pidich പരുവം aay, servicinu vendi chellumbol 8000 rs വാങ്ങിക്കും. Ith നമ്മുടെ back hairil ആണ് fix ചെയ്യുന്നത്, ath service cheyyumbol orginl hair full thickness പോവും, ഞൻ 2 years ഈ myr upayogichu. പൈസ ഇത്രേം കളഞ്ഞത് അല്ലെ എന്ന് aalochichit. At last ipo ഈ comnent idunnathin half an hourin munpil ഞൻ parlouril poy ful remove cheith. ആ parlourile aalkkar ath remove cheyyn petta paad 😢. Or one month munne at last njn ഈ human hair extension njn clip on hair aayt വാങ്ങിച്ചു. ഇന്ന് ath permanent extension remove ചെയ്തു. Haavoo enthor ആശ്വാസം.. എന്റെ persnl experiencil ഈ permanent extension is very bad... Clip on hair extensuon is too good... Pinne ee ika yile staffinte behaviour is very bad

  • @ambikanair9341
    @ambikanair9341 2 года назад

    ഹെയർ ഫിക്സ് ചെയ്യുന്ന പല വീഡിയോസും കണ്ടിട്ടുണ്ട് ഇതെന്താണെന്നറിയാൻ.
    പക്ഷേ ആരും തന്നെ ഇതുപോലെ കാണിച്ചു മനസ്സിലാക്കി തന്നിട്ടില്ല.
    ആ വലിയ മനസ്സിനു നന്ദി

  • @ammudeepuammu2785
    @ammudeepuammu2785 2 года назад +22

    Nice video😊. Can you please tell me the amount for this process

    • @shanalzanz
      @shanalzanz 2 года назад

      weft waste ann..itip or u tip

  • @nithinreshma1081
    @nithinreshma1081 2 года назад

    ചേച്ചി നന്ദി ഉണ്ട് മോൾക്ക് സുഗാണോ 🥰🥰🥰🥰

  • @ItsMeEpicgamer
    @ItsMeEpicgamer 2 года назад +55

    Soubhagya...thank you for this video... very informative..and cleared all doubts...ur hair looks very beautiful

  • @kyatberry3314
    @kyatberry3314 2 года назад

    Super, chechik cheyyan e lengthnu ethra rs aayi onnu parayo plzz

  • @binduk2766
    @binduk2766 2 года назад +23

    Well explained. Chechike total coast athrayayi anone paraumo?

  • @annap96
    @annap96 2 года назад

    Hi soubhagya.... Ika trivandrum undo...

  • @nimmyvinesh7652
    @nimmyvinesh7652 2 года назад +7

    Satyam...ithu vachavar arrum etrayum detailing thanitilla
    Eni tharyu ella.....u r suuppereb....dear..keep going..

  • @sreeharimpillai8607
    @sreeharimpillai8607 2 года назад +1

    Chechi aa camil Lense il fungus und.. Thats why a black spot on vedio right side down

  • @ananya-rb1un
    @ananya-rb1un 2 года назад +2

    ചേച്ചിയുടെ ഭംഗിയും ബോഡിഷെയിപ്പും അടിപൊളി 😘😘😘😘

  • @AaliyafhathimaAaliya
    @AaliyafhathimaAaliya Год назад

    ഞാൻ ചെയ്തു ഇത് വെച്ചിട് എന്റെ ഒർജിനൽ ഹെയർ പോയി 🥺🥺🥺🥺ഇത് ആരും ചെയ്യല്ലേ plisssss

  • @lathikaprasannan1073
    @lathikaprasannan1073 2 года назад +9

    You already have such a beautiful hair dear. This hair extension makes you more ...more... more... beautiful 😍...

  • @sunitharohini7402
    @sunitharohini7402 2 года назад

    This is smitha from rakuuyil serial right?

  • @preethupp7286
    @preethupp7286 2 года назад +10

    Chechi cheythitt ethraya price, please replay

  • @marvelabraham5687
    @marvelabraham5687 2 года назад

    Chechikutti..... 😘Super.....👌 Adipoliyayind.... Ippo kandal oru naadan look aanu.... Enikkum long hair Oru dream aanu....

  • @jeenarinu2641
    @jeenarinu2641 2 года назад +5

    Thanku..... Well explained and cleared all doubts👍👍👍👍

  • @riyatijo0721
    @riyatijo0721 2 года назад

    Saly serial actress alle mazhavill manaramayile rakkuyil smitha... Enik matram aano igane toniyath 🤔

  • @thanks3639
    @thanks3639 2 года назад +87

    പൈസ ഒക്കെ ready ആകുബോൾ ചെയ്യണം ❣️❣️❣️അത്രയും ഇഷ്ടം നീളമുള്ള മുടിയോട് ❣️

  • @mariasheela8212
    @mariasheela8212 2 года назад

    But you have done only hair clipping not permanent hair fixing

  • @arshachandran1890
    @arshachandran1890 2 года назад +7

    Full hair treatments or colour cheyyunna video koode idane 👍

    • @saidalaviu6174
      @saidalaviu6174 2 года назад +1

      Hi. Nijan sajna
      Yenik vekkan agrahmund
      Rait yathira

  • @aryaprasanth2337
    @aryaprasanth2337 2 года назад +1

    Rakkuyil ile Smitha aano ath🤔

  • @rashidamujeebmujeeb5502
    @rashidamujeebmujeeb5502 2 года назад +8

    രാകുയിലിൽ ulla സ്മിത

  • @sajanakumari4216
    @sajanakumari4216 2 года назад +1

    Since 1 year njan instayil follow cheyyuna oru page anu ika... Njan nattil ethan venddi katta waiting anu.. Varshangal ayulla agrahanu nalla thick and long hair.. Thank you ika.. Saali chechi

  • @nishaks1392
    @nishaks1392 2 года назад +22

    രാക്കുയിൽ സീരിയലിലെ സ്മിത alle.... സൗഭാഗ്യയുടെ koode😊

  • @nidhikunjus9402
    @nidhikunjus9402 2 года назад +1

    സത്യം പറയാല്ലോ.. മറ്റേ മുടി ആയിരുന്നു ഭംഗി.. ഇതിപ്പോ എന്തോ പോലെ ഇരിക്കുന്നു.. പഴയ ലുക്ക്‌ ആയിരുന്നു പൊളി... കുറച്ചു ഉള്ളുഗിലും വൃത്തികേട് ഒന്നും ഇല്ലായിരുന്നു....

  • @nithyarajash2106
    @nithyarajash2106 2 года назад +5

    Well explained 👍👍 it is guaranteed till when
    And can we remove it if we dont want

  • @merinthomas48
    @merinthomas48 2 года назад +1

    Chechi chechide ammayude mudiyum ingane cheythe ayirunno ellarum siriyal kannupol samshayam choyikayirunnu😀

  • @vigi4445
    @vigi4445 2 года назад +9

    Delivery kazjinjal automatically hair growth undavum. It's normal.after some months it will fall and go to normal stage,which will already had before delivery.