മടങ്ങാം സൃഷ്ടാവിലേക്ക് ഒരുങ്ങാം നാളെക്ക് വേണ്ടി l ആദർശ സമ്മേളനംl കുഞ്ഞിപ്പള്ളി l മുജാഹിദ് ബാലുശ്ശേരി

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 18

  • @jafarjafu6290
    @jafarjafu6290 9 месяцев назад +1

    സൂപ്പർ

  • @abduljabbarlebba7796
    @abduljabbarlebba7796 Год назад +5

    റഹ്മാനും രഹീമും ആയ നാഥാ ഈ ഉസ്താദിനു ആഫിയത്തോടെ യുള്ള ദീർഘായസ്സിനെ കൊടുക്കണേതമ്പുരാനെ

  • @rahilraafi338
    @rahilraafi338 Год назад

    Great speech 👍🏻

  • @MuhammedAli-s1x
    @MuhammedAli-s1x 19 дней назад

    സമസ്തക്കാർക്കിയിടെല്ലാംകേൾക്കുമ്പോൾ
    ഹാളിലാകും
    🌹🌹🥰

  • @MuhammedAli-s1x
    @MuhammedAli-s1x 19 дней назад

    അൽഹംദുലില്ലാഹ്
    തബാറകല്ലാഹ്

  • @mohammedalikp8253
    @mohammedalikp8253 Год назад +1

    മാഷാഅല്ലാഹ്‌

  • @risanurazak7959
    @risanurazak7959 Год назад +1

    👍🏻

  • @shafishafi4888
    @shafishafi4888 Год назад +2

    الحمد لله

  • @ayshakareem4683
    @ayshakareem4683 Год назад +4

    തലയിൽ ഇത്തിരി എങ്കിലും ബോധം ഉള്ളവർ കേൾക്കുക ചിന്തിക്കുക

  • @poovenilavu4353
    @poovenilavu4353 Год назад

    🙏🤣😅😂
    🙏🙏
    മുസ്ലിങ്ങളേ നിങ്ങൾ ഭോഷൻ ഞമ്മദിൻ്റെ - തളളാഹുവെന്ന പിശാചിൻ്റെ അടിമകളായി ജീവിക്കാതെ മനുഷ്യരായി ജീവിക്കുക. 🙏🙏

  • @jamaludheenbavu7544
    @jamaludheenbavu7544 Год назад +1

    ഭാര്യയേ വിളിക്കാൻ 'പാടില്ല' ശിർക് 'അള്ളാഹു 'അല്ലാത്തവരേ വിളിക്കലാണ് എല്ലാ കഴിവും' ഉള്ളവനാണ് 'അള്ളാഹു 'വഹാബി 'തൗ ഹീദ്

    • @mujirahuman
      @mujirahuman Год назад +6

      താങ്കൾ എന്താണ് ഉദ്ദേശിച്ചതെന്ന് CMനു പോലും മനസ്സിലായിട്ടുണ്ടാവില്ല.ഭാര്യ മരിച്ചിട്ട് അടുത്ത ദിവസം ജീവിച്ചിരുന്നപ്പോൾ പറയുന്ന പോലെ ചായ കൊണ്ടുവരാൻ പറഞ്ഞാൽ ഭാര്യ കൊണ്ടുവരുമോ?

    • @muhammedazgar274
      @muhammedazgar274 Год назад

      ജാഹിൽ എന്നു പറഞ്ഞാൽ എന്താണ് പറയുന്നത് എന്ന് പോലും അറിയാത്തവരാണ്.
      ഇനിമുതൽ സൂഫികൾ ഭാര്യ മരിച്ചു പോയാൽ കബറും പുറത്തുപോയി കിടന്നു മറ്റേ പണിയെടുക്കാൻ ശ്രമിക്കും.
      പോയിട്ട് കുറച്ച് ചോറ് തിന്നാൻ നോക്കടാ...

    • @muhammedazgar274
      @muhammedazgar274 Год назад +2

      🍎🍎🍒🍒🍇🍇🌺🌺🌺
      സഹോദരി സഹോദരന്മാരെ,
      പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, മുഹമ്മദ് നബിയെ അനുസരിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം.
      അള്ളാഹു, കർത്താവ്, ജഗദീശ്വരൻ, ഹിരണ്യഗർഭ, യാഹുവെ എന്നീ പേരുകൾ എല്ലാം ഏക പ്രപഞ്ചനാഥനെ പല സമൂഹങ്ങളും വിളിക്കുന്ന പേരുകളാണ്.
      മരിച്ചുപോയ മനുഷ്യരോട് സഹായം ചോദിക്കുന്നതും, മനുഷ്യരോടു പ്രാർത്ഥിക്കുന്നതും, മുഹമ്മദ് നബിയുടെ സുന്നത്ത് മാറ്റിവെച്ചു മദ്ഹബുകളിലെ അഭിപ്രായങ്ങളെ മതമായി അംഗീകരിക്കുന്നതും, അധാർമികതകളും മനുഷ്യർ ഒഴിവാക്കേണ്ടതാവുന്നു.
      ആരോ ചെയ്ത അമലുകൾ മുൻനിർത്തി നമ്മൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് വിവരക്കേടാണ്.
      പ്രാർത്ഥിക്കുമ്പോൾ അല്ലാഹുവിന്റെ മഹത്തായ നാമങ്ങളും, കലിമാത്തുകളും, നാം ചെയ്ത സൽകർമ്മങ്ങളും മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുവിൻ.
      ഔലിയാക്കന്മാരുടെ ഹക്ക് ജാഹ് ബർക്കത്ത് മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുന്നത് വിവരക്കേടാണ്.
      കാരണം ഏതോ ഔലിയ ചെയ്ത സൽക്കർമ്മങ്ങളിൽ നമുക്ക് എന്ത് പങ്ക്.
      ഏക പ്രപഞ്ചനാഥനെ മാത്രമേ ആരാധിക്കാവൂ എന്ന് പറയുമ്പോൾ: -
      ഹിന്ദുക്കൾ ശ്രീകൃഷ്ണനോടും ശ്രീരാമനോടും പ്രാർത്ഥിക്കുന്നു.
      ക്രൈസ്തവർ ഈസാ നബിയോടും, മറിയം ബീവിയോടും പ്രാർത്ഥിക്കുന്നു.
      ഷിയാക്കൾ അലിയോട് ഫാത്തിമയോടും പ്രാർത്ഥിക്കുന്നു.
      സൂഫികൾ മുഹിയുദ്ദീൻ ശൈക്നോടും, മുഹമ്മദ് നബിയോടും, സിഎം മടവൂരിനോടും മറ്റു പ്രാദേശിക ഔലിയാക്കന്മാരോടും പ്രാർത്ഥിക്കുന്നു.
      ഏക പ്രപഞ്ചനാഥനോടു മാത്രം പ്രാർത്ഥിക്കാതെ സൃഷ്ടികളോട് പ്രാർത്ഥിക്കാൻ ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും, ശിയാക്കൾക്കും, സൂഫികൾക്കും, കേരള സമസ്തക്കാർക്കും പലതരം ദുർ ന്യായങ്ങൾ.
      പ്രവാചകനായ യേശുവിന്റെ സത്യമതത്തെ കുളമാക്കാൻ യഹൂദർ പലതരം കുതന്ത്രങ്ങൾ പയറ്റിയിരുന്നു എന്നു ചരിത്രത്തിൽ കാണാം.
      കുതന്ത്രശാലികളായ യഹൂദർ പടച്ചുണ്ടാക്കിയ വർഗ്ഗമാണ് ഷിയാക്കൾ.
      സൂഫികളുടെയും ശിയാക്കളുടെയും വിശ്വാസം ഏതാണ്ട് ഒരുപോലെയാണ്.
      മുസ്ലിം രാഷ്ട്രങ്ങളിലും, ഇന്ത്യയെപ്പോലെയുള്ള മതേതര രാഷ്ട്രങ്ങളിലും ഇസ്ലാമിക മതരാഷ്ട്ര സംസ്ഥാപനത്തിന്റെ ഭാഗമായി അട്ടിമറികളും, വിപ്ലവങ്ങളും ഉണ്ടാക്കാൻ ശ്രമിക്കുന്ന മഅദൂദിയന്മാരും, ഇഹ് വാനുൽ മുസ്ലിമൂനും ശിയാക്കളുടെ നിയന്ത്രണത്തിലുള്ള സംഘടനകൾ ആണ്.
      അതുകൊണ്ടാണ് മഅ്ദൂദിയന്മാർ എപ്പോഴും ഇറാന് സിന്ദാബാദ് വിളിക്കുന്നത് .
      സമാധാനപരമായി ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസിനെതിരെ കുത്തിത്തിരിപ്പുകൾ നടത്തിയവരാണ് ഇന്ത്യയിലെ മൗദൂദികളായ സിമിക്കാരും ജമാഅത്തെ ഇസ്ലാമിക്കാരും.
      കോൺഗ്രസിനെ അധികാരത്തിൽ നിന്ന് ഇറക്കി സംഘപരിവാറിനെ അധികാരത്തിൽ കയറ്റിയതിൽ ഇവർക്ക് നേതൃത്വപരമായ പങ്കുണ്ട്.
      മുസ്ലീങ്ങൾ സമാധാനത്തോടെ ജീവിച്ചിരുന്ന നാട്ടുകളിൽ കുഴപ്പമുണ്ടാക്കുന്നത് ഇവരാണെന്ന് മുസ്ലിങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.
      മുസ്ലീങ്ങളെ ഏകദൈവവിശ്വാസത്തിൽ നിന്നു തെറ്റിച്ചു ബഹുദൈവ വിശ്വാസത്തിലേക്ക് വഴി തിരിച്ചുവിടുന്ന വിഭാഗമാണ് സൂഫികളും ശിയാക്കളും.
      അതിന്റെ ഭാഗമായാണ് മനുഷ്യനായ സിഎം മടവൂരും മുഹിയുദ്ദീൻ ശൈഖും ആണ് പ്രപഞ്ചം നിയന്ത്രിക്കുന്നത് എന്ന് ഇവർ പ്രചരിപ്പിക്കുന്നത്.
      ബഹുദൈവ വിശ്വാസം ഒരിക്കലും പ്രപഞ്ചനാഥനായ അല്ലാഹു പൊറുക്കുന്നതല്ല.
      ബഹുദൈവവിശ്വാസികൾ എന്നെന്നും നിത്യ നരകത്തിൽ ആയിരിക്കും.
      കൂടുതൽ പഠിക്കാൻ സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെയും, ഹുസൈൻ സലഫിയുടെയും, മുഹമ്മദ് ഈസാ യോഹന്നാന്റെയും പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക.
      💟🍇🍒🍓🍓🍓

    • @ayshakareem4683
      @ayshakareem4683 Год назад +3

      ഭാര്യ പാപ മോചനം തരും എന്ന് കരുതി ആണോ വിളിക്കുന്നത് എന്തൊരു വിവരക്കേട് 😃😃😃😃

    • @mujirahuman
      @mujirahuman Год назад +1

      @@ayshakareem4683 അവരെ ഉസ്താദ്മാർ പഠിപ്പിച്ച കുറെ മണ്ടത്തരങ്ങൾ ഉണ്ട്.ഇനി പടച്ചവൻ നേരിട്ട് വഹിയ്യ് കൊടുത്താൽ കൊടുത്താൽ പോലും അവരിൽ ചിലർ അത് വിട്ട് ചിന്തിക്കില്ല.