പ്രാർത്ഥന അല്ലാഹുവിനോട് മാത്രം 10-1-2023 🎤 മുജാഹിദ് ബാലുശ്ശേരി

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 41

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 Год назад +1

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു സഹോദരന്മാരെ നിങ്ങൾ സത്യം മനസ്സിലാക്കുവാൻ വേണ്ടിയാണ് ഇത്രയും എഴുതുന്നത്
    ജാറ വ്യവസായമാണ് ഇവരുടെ ലക്ഷ്യം അതിനുവേണ്ടിയാണ് ജാറങ്ങളിലേക്ക് ജനങ്ങളെ കബിളിപ്പിച്ച് കൊണ്ടുപോകുന്നത് ഈ ഹറാം തീറ്റക്കാർ ജാറ ത്തിൽ ഇല്ലാത്ത കപട കറാമത്തും ഇല്ലാത്ത പോരിശയും അതിനുവേണ്ടി എല്ലായിടത്തും ഒരുപാട് പരസ്യ ങ്ങളും കുളൂസ് ബഡായി കഥകളും പ്രസംഗങ്ങളും നടത്തുന്നു അതുകാരണം ഈ കൗമുന്ന് നല്ലൊരു വിശ്വാസി ആവാൻ സാധിക്കുന്നില്ല ജാറത്തിൽ നിർവ്വതി അടയുന്നു അല്ലാഹുവുമായി ഇവർക്ക് യാതൊരു ബന്ധവുമില്ല പിഴച്ചു പു ളിച്ചു നാറിയ സമസ്ത
    അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ എന്ന് പ്രാർത്ഥിക്കാം🤲🤲

  • @shahanazarif5563
    @shahanazarif5563 Год назад +2

    Masha Allah 😊 Jazakallah

  • @noushadpa9498
    @noushadpa9498 Год назад +5

    മാഷാഅല്ലാഹ്‌ 👍ഗംഭീരംനിലനിൽക്കട്ടെ 🤲🤲🤲

  • @true2393
    @true2393 Год назад +4

    Allahuve E prabodhakanu Aayussum Hafiyathum Nalkane🤲

  • @musthafathondikkal7977
    @musthafathondikkal7977 Год назад +5

    Strong hearty thouheedh speech

  • @SuharaP-gi2zi
    @SuharaP-gi2zi Год назад +10

    ഇങ്ങനെ വേണം പ്രഭാഷണം മുസ്‌ലിയാർ നന്നായി ഇസ്ലാം മനസ്സിൽ ആക്കാൻ

  • @aboobakkarbk5068
    @aboobakkarbk5068 Год назад +2

    Masha Allah

  • @aulsala9937
    @aulsala9937 Год назад +5

    ماشاءالله تبارك الله جزاكم الله خير ❤

    • @mohamedali-lf8nv
      @mohamedali-lf8nv Год назад

      സമസ്താലയത്തിലെ ഖുബുരികൾക് ഇനിയും ബുദ്ദി ഉതിച്ചിട്ടില്ല സമസ്ത രാഗത്തിൽ ഊരിയിട്ട് ആരെങ്കിലും ഇസ്ലാം പുൽകിയിരിക്കുന്നോ? ഇന്നേവരെ

  • @hameedp1434
    @hameedp1434 Год назад +2

    മുജാഹിദ് ബാലുശെരി ഇകെ സൂണിയീലേക്

    • @true2393
      @true2393 Год назад

      Sathyam balushery sunniyilekku poyaal pinne samastha koodaarathilulla Oro manushyanum sunniyil (bidhAth)vittu yadhaartha sunniyaakum?

    • @Likeboy-w1d
      @Likeboy-w1d 4 дня назад

      😂

  • @abdulrazik84
    @abdulrazik84 Год назад +1

    Jazakumullah qhair 💐💐💐

  • @salumoideen
    @salumoideen Год назад +17

    മുജാഹിദ് ബാലുശ്ശേരി സമസ്തയുടെ നട്ടെല്ല് പൊട്ടിച്ചു ഇനി ഒരു വർഷത്തേക് ഉഴിച്ചിൽ നടത്തി കൊള്ളട്ടെ 🤩

    • @bilalfathima5441
      @bilalfathima5441 Год назад +1

      O9

    • @haneepahaneepa624
      @haneepahaneepa624 Год назад

      വഹാബിളുടെമുത്തപ്പൻമാർക്ക്കഴിഞ്ഞിട്ടില്ലസമസ്തയെതൊടാൻഎന്നിട്ടാണോഈമാനസികരോഗിയായബാലുരാവിലെപറഞ്ഞത്.വൈകുന്നേരംമാറ്റിപറയുന്നവൻ

    • @alinambikkunnan9666
      @alinambikkunnan9666 Год назад +3

      ​@@haneepahaneepa624അയ്യോ ചെറിയ കുട്ടികൾക്ക് പോലും നാട്ടിലെ പാട്ടാണ് തൃപനച്ചിയിൽ പോയാൽ ഹജ്ജിന്റെ കൂലി കിട്ടുമെന്ന് പറഞ്ഞ കൂട്ടരാ. ഇനി ഏത് നെട്ടല്ലാ ഒടിക്കാൻ ബാക്കിയുള്ളത്

  • @mammuduck6724
    @mammuduck6724 Год назад +2

    👍🏾👍🏾👍🏾👍🏾👍🏾🌹🌹🌹

  • @FromSoiltoSoil
    @FromSoiltoSoil Год назад

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 Год назад +3

    സ്നേഹത്തോടെ സമസ്തക്കാരോട്
    ഇസ്ലാമിലേക്ക് ഖേദിച്ചു തൗബ ചെയ്തു മടങ്ങുക എന്നാൽ അള്ളാഹു തീർച്ചയായും നിങ്ങളെ സ്വീകരിക്കും
    അല്ലെങ്കിൽ കട്ടപ്പുക തന്നെ സ്വർഗ്ഗം കാണില്ല

  • @K.PAYYOOBAYYOOB
    @K.PAYYOOBAYYOOB Год назад

    Samasthan hakk

    • @unsgamer610
      @unsgamer610 Год назад

      എങ്ങനെ സമസ്ത ഹക്കു ആവും?

  • @yousufck6187
    @yousufck6187 Год назад

    🥲🥲

  • @Kunjumon-rr6uz
    @Kunjumon-rr6uz 10 месяцев назад

    ബാലുവിന്.. ഇതിലൂടെ നല്ല വരുമാനം കിട്ടുന്നുണ്ടോ...?

    • @Likeboy-w1d
      @Likeboy-w1d 3 дня назад

      എത്ര കൃത്യമായിട്ടാണ് അദ്ദേഹം അവതരിപ്പിക്കുന്നത്

    • @Likeboy-w1d
      @Likeboy-w1d 3 дня назад

      കാര്യമല്ലേ അദ്ദേഹം പറയുന്നത്

    • @Kunjumon-rr6uz
      @Kunjumon-rr6uz 2 дня назад

      @Likeboy-w1d അറിയുന്നിടത്താണ് കാര്യമുള്ളത്..അൽഹംദുരിര്രാഹ്

    • @Likeboy-w1d
      @Likeboy-w1d День назад

      ??

  • @sajirakasim1302
    @sajirakasim1302 6 месяцев назад

    😂

  • @payaaznandankizhaya9776
    @payaaznandankizhaya9776 Год назад

    മലയാളം പുസ്തകം അല്ലാതെ ഒരു അറബി കിതാബ് നോക്കിട്ട് തെറ്റാതെ വായിക്കാൻ അറിയാത്ത കല്ല് പണിക്കാരനാ മതം പറയാൻ നടക്കുന്നത്...

    • @ashraf4allannur
      @ashraf4allannur Год назад +7

      മുജാഹിദ് ബാലുശ്ശേരിക്ക് മന:പാഠം ഉള്ളത്ര ആയത്തുകൾ ഹദീസുകൾ തനിക്കറിയോ. സമസ്ത മൊയ്‌ല്യാന്മാർക്ക് പറ്റോ. പണി എന്തോ ആയിക്കോട്ടെ

    • @muhammedjed4443
      @muhammedjed4443 Год назад

      കൽ പണി മോശം ആണ്ണോ മുജാഹിദ് ബലി ശേരിയുട പാടിത്തിയും ഒരു സുന്നി മൊയിലിയകന്മാർക്കില്ല അവർക്ക് നുണ വൈറ്റ് പിഴ്പ്പ് മാത്രം 🇮🇳🇸🇦❤

    • @svtshihab
      @svtshihab Год назад +5

      സുഹൃത്തേ .. പ്രവാചകന്മാരും ആടിനെ മേച്ചും കൂലി പണിയെടുത്തിട്ടും തന്നെയാണ് ജീവിച്ചത് . പ്രസംഗിച്ചു ആരും ക്യാഷ് വാങ്ങിയിട്ടില്ല .. പ്രവാചകന്മാരെ പിന്പറ്റുകയല്ലേ മുജാഹിദ് ബാലുശേരിയെ പോലുള്ളവർ ചെയ്യുന്നത് ... പിന്നെ നമ്മുടെ നബി (s) ക്ക് എഴുതാനും വായിക്കാനും അറിഞ്ഞിരുന്നില്ലല്ലോ ?

    • @basheerkt7775
      @basheerkt7775 6 месяцев назад +2

      ദാവൂദ് നബി മൂസ നബി ഇവരുടെ ഒക്കെ ജോലി എന്തായിരുന്നു

    • @abdulsalamak1798
      @abdulsalamak1798 5 месяцев назад +1

      ഇതിനൊന്നും മറുപടി പറയരുത് അല്ലാഹുവിനോട് പ്രാർത്ഥിക്കാം റബ്ബേ ഇവർക്ക് ഹിദായത്ത് നൽകണെ

  • @aboobakkarbk5068
    @aboobakkarbk5068 Год назад +2

    Masha Allah