വെള്ളിത്തിരയിലെ പൊയ്മുഖങ്ങൾ അഴിഞ്ഞു വീഴുന്നോ? | Hema Committee Report | Amma

Поделиться
HTML-код
  • Опубликовано: 12 сен 2024
  • വെള്ളിത്തിരയിലെ പൊയ്മുഖങ്ങൾ അഴിഞ്ഞു വീഴുന്നോ?
    #HemaCommitteeReport #MalayalamFilmIndustry #amma
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 144

  • @ShibiludheenShibiludheen
    @ShibiludheenShibiludheen 18 дней назад +36

    മുകേഷിനെക്കുറിച്ച് പറയുന്നത് വളരെ ശെരിയാണ്,,നല്ലൊരു പ്രതിഛായ ഇല്ലാതെ സ്വന്തം കുടുംബത്തെപ്പോലും നല്ല രീതിയിൽ കൊണ്ടു പോകാൻ കഴിയാതെ നടക്കുവാണ്. ഇപ്പോൾ പാലക്കാട് നിന്ന് വിവാഹം കഴിച്ച അറിയപ്പെട്ട നല്ലൊരു നർത്തകിയും കളഞ്ഞിട്ട് പോയി. അവർ പറഞ്ഞതും ജനങ്ങൾ എല്ലാം കേട്ടതാണ്.
    അതിനാൽ സ്ഥാനങ്ങളിൽ നിന്നും മാറിനിന്ന് നിയമനടപടികൾ നേരിടണം. എന്നിട്ട് കുറ്റം തെളിയിക്കണം

    • @MRS-mo9pj
      @MRS-mo9pj 18 дней назад +1

      എൽദോസ് കുന്നപ്പിള്ളിയുടെ കുറ്റം തെളിഞ്ഞോ?

    • @suveeshclt
      @suveeshclt 17 дней назад +1

      എല്ലാം അറിഞ്ഞിട്ടും മുകേഷിനെ തിരഞ്ഞെടുത്തവരും സീറ്റ് കൊടുത്തവരും പൊളി 🥰🥰🥰

  • @JayakumarMg-bp8qd
    @JayakumarMg-bp8qd 18 дней назад +25

    .ഈ അമ്മ ഗാന്ധാരിയാണ്...
    നൂറു മക്കളും പിഴകൾ..
    ഈ യുദ്ധത്തിൽ ഇവരെല്ലാം ഒടുങ്ങട്ടെ

  • @MD-UCRpvtLtd
    @MD-UCRpvtLtd 18 дней назад +30

    വെള്ളിത്തിരയിലെ അവിഹിതങ്ങളിൽ പെട്ടു നാറിയവന്മാരുടെ ചാരിത്ര്യ പ്രസംഗങ്ങൾ കേൾക്കാൻ തന്നെ ഒരു രസമുണ്ട്. നല്ല അവതരണം.

  • @Appan-i2p
    @Appan-i2p 18 дней назад +21

    മലയാള സിനിമയിലെ രണ്ട് വന്മരങ്ങൾ ഇത് വരെ പ്രതികരിക്കാതെ ഞങ്ങൾ വെറും പാഴ്മരങ്ങൾ ആണെന്ന് തെളിയിച്ചു 🤢🤢

    • @santhoshantony5138
      @santhoshantony5138 18 дней назад

      അവര് പാഴ് മരം അല്ല... വായ തുറന്നാൽ പണി ഉറപ്പാണ് രണ്ടും വെടി വെപ്പ് കാരാണ്

  • @rejithaambadivaishu9061
    @rejithaambadivaishu9061 18 дней назад +10

    പീഡിപ്പിച്ച എല്ലാവന്റ പേരും പുറത്തു വിടണം. ജനങ്ങൾക്ക് അറിയാൻ ഉള്ള അവകാശം ഉണ്ട്. വിക്രഗങ്ങൾ ഉടയട്ടെ.

  • @StellaMathew-ix9hp
    @StellaMathew-ix9hp 18 дней назад +9

    Mukeshe “anthassu venamedaa anthassu “ 😂😂😂😂

  • @rajeevcheruvally1207
    @rajeevcheruvally1207 18 дней назад +24

    Le കൊല്ലം തുളസി :എന്നെ പോലും വെറുതെ വിട്ടിട്ടില്ല പിന്നല്ലേ 🫢😄

    • @ayushabhi6558
      @ayushabhi6558 18 дней назад +1

      😂

    • @Narasimham.
      @Narasimham. 18 дней назад +1

      സിദ്ധിക്ക് ലെവളുടെ പുറകു വശം ആണ് പൊളിച്ചത് ☹️

    • @srk3209
      @srk3209 17 дней назад +1

      @@rajeevcheruvally1207 കൊല്ലംതുളസിയുടെഉണക്കകരിംകുണ്ടിതേടിപോയതെണ്ടിആരായാലുംഅവൻമനുഷ്യൻഅല്ല

  • @rameshchathu3872
    @rameshchathu3872 18 дней назад +7

    Mr Mukesh should resign immediately and face the case

  • @user-ok9zs4vf6p
    @user-ok9zs4vf6p 18 дней назад +10

    Why kerala government is not taking any action??? Shame on you kerala government authorities

  • @Hanyang___
    @Hanyang___ 18 дней назад +9

    മുല്ലപെരിയാറും മോഹൻലാലും ഒരു പോലെയാണ് എപ്പോയ പൊട്ടി തകരാ എന്നു പറയാൻ പറ്റില്ല ഭയം വേണ്ട ജാഗ്രത മതി😂

  • @glorytogod2564
    @glorytogod2564 18 дней назад +10

    മിക്കവാറും ലാലപ്പൻ കോണ്ടം കമ്പിനി അമ്മയിൽ കൊണ്ടുവരും 😂

  • @srk3209
    @srk3209 18 дней назад +7

    മുകേഷിനെ പാർട്ടി യിൽനിന്നുംപുറത്തോക്കുക

    • @suveeshclt
      @suveeshclt 17 дней назад +1

      😂😂😂പിണറായി ഭരിക്കുമ്പോഴോ 😂😂

    • @കാഫിർമമ്മുകാരയ്ക്ക
      @കാഫിർമമ്മുകാരയ്ക്ക 15 дней назад

      ഹ ഹാ കൊള്ളാം മുകേശൻ കാരണഭൂതൻ്റെ മാനസ പുത്രനാണ്. അപ്പോഴാ.. പോയി പണി നോക്ക് പര.. കളെ.

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 18 дней назад +8

    പിണറായിയുടെ ശിഷ്യന്മാർ.

  • @basics7930
    @basics7930 18 дней назад +7

    ഇവിടെ ഒരു ഗവമെൻ്റ് ഉണ്ടോ 😢😢😢😢

  • @jeevestvstoy
    @jeevestvstoy 18 дней назад +4

    Mukesh should resign and face the law

  • @merabharath2818
    @merabharath2818 18 дней назад +5

    കൊല്ലം കാരുടെ സ്വന്തം MLA 🤣

  • @SKMedicalinfo
    @SKMedicalinfo 18 дней назад +2

    സിനിമാമേഖല എന്നുപറഞ്ഞാൽ ഒരു മിനി ചുവന്നതെരുവാണ്..
    മുംബൈയിലെ ചുവന്ന തെരുവിൽ പാവങ്ങളും സിനിമാമേഖലയിൽ പളപളാ ഡ്രെസ്സും സുഗന്ധങ്ങളും പൂശിയ കോടീശ്വരരും ..വ്യത്യാസം അതുമാത്രം ..
    ഇതൊക്കെ എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങൾ ആണ് .അതുകൊണ്ടാണ് കലയോട് താല്പര്യമുള്ള ആരും ഈ വക ഫീൽഡിൽ പോകാത്തത് . പോയവർക്കെല്ലാം ഇതുപോലെയുള്ള നല്ല experiences ഉണ്ട് .
    ഇവരെല്ലാം ഒരേ ക്യാറ്റഗറിയിൽ പെട്ട ആളുകൾ ആണ് (Each one of them) ..ഉദ്ദേശിച്ചതുപോലെ കാര്യങ്ങൾ നടന്നില്ലെങ്കിൽ പിന്നെ പീഡനം ..നടന്നാൽ മഹാ നടൻ ..

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 18 дней назад +3

    കോണേശൻ, ചൊറിയാൻ, കോഴി മുകേഷ്, ബാലൻ എല്ലാം ഇവർ ഒതുക്കി ക്‌ളീൻ ചീട്ട് സർട്ടിഫിക്കറ്റ് കൊടുക്കും

  • @ktthomas9775
    @ktthomas9775 17 дней назад +2

    വെള്ള തിരിയിലെ കറുത്ത മുഖങ്ങൾ!

  • @mdsalu7685
    @mdsalu7685 18 дней назад +4

    മലയാള സിനിമ മേഖലയിലെ പ്രവർത്തകർ ഇത്രക്കും മാലിന്യമുള്ളവരും നികൃഷ്ടരുമാണോ . 🤔 സ്ക്രീനിൽ കണ്ടിട്ട് മനസ്സിൽ അവരോടുള്ള പ്രീതിയും ആരാധന പ്രിയവും കുറയുന്നു.

  • @mssaithalvi2533
    @mssaithalvi2533 18 дней назад +2

    കുടുംബം നന്നാക്കാൻ അറിയാത്ത മുകേഷ് എങ്ങിനെ നാട് നന്നാക്കും

  • @mssaithalvi2533
    @mssaithalvi2533 18 дней назад +2

    നല്ലത് പറയാൻ തീരെ ഒന്നും ഇല്ലാത്തയാൾ ആണ് മുകേഷ് MLA

  • @hiran2016
    @hiran2016 18 дней назад +2

    കെ സി വേണുഗോപാൽ കാണിച്ചിരുന്ന കാര്യങ്ങൾ കൂടി ഒന്ന് പറയണേ...മറക്കണ്ട...

  • @dhanapalktdhanu7906
    @dhanapalktdhanu7906 18 дней назад +1

    ഓരോന്നും പുറത്ത് പോവുക തന്നെ ചെയ്യും

  • @MRS-mo9pj
    @MRS-mo9pj 18 дней назад +1

    കേരളം No. 1. മറ്റ് സംസ്ഥാനങ്ങൾ മത്സരത്തിനില്ല !

  • @kkvkr4258
    @kkvkr4258 18 дней назад +1

    അടിച്ചു പിരിയട്ടേ ഹഹഹഹഹഹഹഹഹഹഹ😂

  • @jayaprakashap1199
    @jayaprakashap1199 18 дней назад +2

    പെണ്ണെന്നു കേട്ടാൽ ഉടൻ തോക്കെടുത്ത് ചാടിക്കോളും 😂😂😂😂😂.

  • @rosefulgarden2023
    @rosefulgarden2023 18 дней назад +1

    അരി എത്രയാണെന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്ന് പറയരുത്!

  • @anoopraghunath2471
    @anoopraghunath2471 18 дней назад +7

    Latest list
    Renjith
    Vk prakash
    Thulasidas
    Siddique
    Jayasurya
    Mukesh
    Maniyanpilla Raju
    IdavelaBabu
    Baburaj
    Sudhish
    Mamukoya

  • @devarajangopalan5790
    @devarajangopalan5790 17 дней назад

    Eldoss Kunnappalli എവിടെയാ സേച്ചി?

  • @rajanm3572
    @rajanm3572 13 дней назад

    Most qualified, suitable MLA of CPM ....😅😅

  • @anwarvadakara4554
    @anwarvadakara4554 18 дней назад +2

    വേറൊരു നടന്റെ പേര് കേൾക്കുന്നു, വേണു ഗോപാല കൃഷ്ണൻ എന്ന് പറയുന്നു ഓൺലൈൻ മാധ്യമങ്ങൾ

  • @Kuttanaadan
    @Kuttanaadan 18 дней назад +1

    Samskarika chettakal....

  • @nisamahamed9609
    @nisamahamed9609 18 дней назад +8

    അമ്മയുടെ പുതിയ ഭാരവാഹികൾ കാഴ്ചപ്പാടിൽ
    ജനറൽ സെക്രട്ടറി
    ജഗതീഷ്
    പൃഥ്വിരാജ്
    ടോവിനോ
    കുഞ്ചാക്കോ ബോബൻ
    പാർവതിയും
    വരട്ടെ
    ഇപ്പൊ ഉള്ള
    ജോമോൾ
    annanny
    അൻസിബ
    എന്നിവരെ മാറ്റുക
    കഴിവില്ല ഒന്നിനും എന്ന് തെളിയിച്ചു

  • @mohammedbasheerbasheer7086
    @mohammedbasheerbasheer7086 18 дней назад +8

    സർക്കാരിനെ കുറ്റപ്പെടുത്താനാവില്ല
    സർക്കാരിനെ നയം ഇതാണ്
    അഴിമതി പീഡനം
    സർക്കാരിൻറെ അടുത്ത എംഎൽഎ ഗോവിന്ദച്ചാമി യാണ്

  • @ravindrant585
    @ravindrant585 17 дней назад

    പിതാ മ്പര കുറുപ്, എൽദോസ് കുന്നം പുള്ളി, വിൻസെൻറ് ഇവരെയൊന്നും മറന്നുപോകരുത്

  • @കാഫിർമമ്മുകാരയ്ക്ക

    അമ്മ എന്ന പേരു മാറ്റി. മാമാ എന്നാക്കി.

  • @sarahrockland6904
    @sarahrockland6904 18 дней назад

    Mukeshineyum tranport ministeruyum save cheyyananu 4 year report poothi vechathu😅😅😅

  • @yeshodhak5311
    @yeshodhak5311 12 дней назад

    സത്യം വെറുതെ വിടരുത്

  • @georgethattil6460
    @georgethattil6460 17 дней назад

    Saridha already asked a question to the public how Mukesh can be a leader who is not capable to take care his own family and children he was a visiting husband a great womaniser then defenetly mukesh can not solve any problem of the people

  • @varugheesevilail6193
    @varugheesevilail6193 17 дней назад

    എത്രവല്യ നദാനന്മാരായാലും തെറ്റ് ചെയ്തവനെ അഭിനയിപ്പിക്കരുത് പ്രേതീയേകിച്ച് പ്രായമായവരെ

  • @mathewpj792
    @mathewpj792 18 дней назад

    ഓടിച്ചാൽ കിട്ടിയില്ലങ്കിൽ ഞാൻ തന്നതാണണ് പറഞ്ഞേര് ' അതാണ്. ഇടതുപക്ഷം. അവൻ ചെയ്തതിനാൽ ഞാനും ചെയ്തു.

  • @abetrex1394
    @abetrex1394 15 дней назад

    പുണ്യവാന്മാരും, പുണ്യവതികളും, നിറഞ്ഞു നിൽക്കുന്ന ദൈവീകമായ ഒരു പ്രസ്ഥാനത്തേ മറ്റൊരു പുണ്യ പ്രസ്ഥാനമായ മപ്രകൾ നാറ്റിച്ചു. അതു കാരണം കാരുണ്യത്തിന്റെയും സത്യസന്ധടയുടെയും നിറകുടമായ രാഷ്ട്രീയക്കാർ പ്രതികരിക്കണ്ടി വന്നു ! പിന്നെ , spine removal surgery കഴിഞ്ഞിരിക്കുന്ന ആ രണ്ടു സൂപ്പർസ്റ്റാറുകളെ നിങ്ങൾ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത് !

  • @thomast.j
    @thomast.j 18 дней назад +1

    നല്ല നടൻ മാരോ, നടി മാരോ,, ഒരു ശതമാനം എങ്കിലും ഉണ്ടെന്നു തോന്നുന്നുണ്ടോ,?. (1000-ത്തിൽ -1 ഒക്കെ കാണുമാരിക്കും )

  • @pauldior5916
    @pauldior5916 18 дней назад

    Defeat sexual abuse to women in Film Industry. They need respect and value at work.

  • @freakdude8163
    @freakdude8163 17 дней назад

    രണ്ടു കല്യാണം കഴിച്ചു. രണ്ടു ഭാര്യമാരും ഇയാൾക്ക് സ്വഭാവം ദോഷം ഉണ്ട് എന്ന് പറഞ്ഞു ബന്ധം വേർപെടുത്തി. ഭാര്യമാർ വരെ ദുർനടപ്പ് കാരൻ എന്ന് പറഞ്ഞു ഉപേക്ഷിച്ച ഇയാളെ കൊല്ലത്തെ വോട്ടർമാർ രണ്ടു തവണ തെരെഞ്ഞെടുത്തു. കൊല്ലത്തെ വോട്ടർമാരുടെ നിലവാരം മനസ്സിൽ ആയില്ലേ. പാർലമെന്റ് എലെക്ഷനിൽ ഇയാളെ ഭംഗിയായി തോൽപിച്ചു. എന്നിട്ടും ഇയാളെ നിർത്യ മുന്നണിക്ക് നാണം ഇല്ല.

  • @jps453
    @jps453 17 дней назад

    It’s time all the old frogs quit the Malayalam iMovie industry.

  • @sureshps.2157
    @sureshps.2157 13 дней назад

    മുഖ്യപ്രതിയും ഉൾപ്പെടുമോ

  • @user-om4iu8sm1b
    @user-om4iu8sm1b 17 дней назад

    😢😢

  • @sreekandannair6447
    @sreekandannair6447 18 дней назад

    AMMA yude Officil LUXURY BED ROOM with Bath Attached Undu... Ethoke Corporation Authorities Check Cheyyanam... Office Premisil Accomodation not Allowed...

  • @msrknair
    @msrknair 18 дней назад

    രൂപ ഉള്ളവരെ സിനിമ പിടിക്കുകയുള്ളൂ....അവർ ആഗ്രഹിക്കുന്നവരെ അഭിനയിക്കൂ....താല്പര്യമുള്ളവർ കണ്ടാൽ മതി

  • @jobythomas4525
    @jobythomas4525 18 дней назад

    My G പുതിയ add song ഉണ്ടാക്കിയവരെ സമ്മതിക്കണം, അതും കറക്റ്റ് സമയത്തു.. ഈ ഓണം മലയാളം പീഡന industry കൊണ്ടുപോയി..
    അപ്പോ എങ്ങനാ ഈ ഓണം mass ആക്കുവല്ലേ, ഇത് എന്റെ ഓണം, എന്റെ ഊഴം, എന്റെ നേരം..
    മാവേലി വരുന്നില്ലെന്ന് പറയാൻ പറഞ്ഞു..

  • @indiancommando5749
    @indiancommando5749 17 дней назад

    എല്ലാ പീഡിപ്പിച്ചവരുടേയും ,എല്ലാ കുനിഞ്ഞു കൊടുത്തവളുമാരുടേയും പേരുകൾ പുറത്ത് വിടണം..കാരണം മലയാള സിനിമയിലെ ഈ ജീർണ്ണതയ്ക്ക് ഭൂരിഭാഗം വരുന്ന വഴങ്ങിയ നടിമാർക്കും ഉത്തരവാദിത്വം ഉണ്ട്... ഈ മേഖലയിൽ എസ്റ്റാബ്ളിഷ്ഡ് ആയ എത്ര നടിമാർക്ക് പരാതി ഉണ്ട്?ഒന്നും എവിടേയും എത്താത്തവരും ഫീൽഡ് വിട്ടവരും എന്തൊക്കെയോ പറയുന്നു...🤣🤣🤣🤣

  • @solomonphilip8559
    @solomonphilip8559 14 дней назад

    എൻറെ പൊന്നു കുഞ്ഞേ ഇനിയും നടന്മാര് ഒരുകാരണവശാലും നമുക്ക് വേണ്ട ഇവര് ഭരിക്കുകയാണെങ്കിൽ ഇവരുടെ സാധനത്തിൽ ഒരു ചിരട്ട കെട്ടി തൂക്കിയിട്ടിട്ട് പൊതുവേദിയിൽ കൊണ്ടുപോയിട്ട് ജയ് ഹിന്ദ് ജയ് ഇന്ത്യ എന്ന് വിളിച്ചു പറഞ്ഞു നാട്ടുകാര് ഭൂമിയിട്ട് ഇവരെ സമാധാനത്തിലേക്ക് പറഞ്ഞുകൊടുക്കുക

  • @RKR1978
    @RKR1978 18 дней назад

    മലയാള സമൂഹത്തിന്റെ പരിച്ഛേധം ആണ് സിനിമയും. അത്രെയുളളൂ… ഇതിൽ വെടി പുക എന്നൊക്കെ കമന്റ് ഇടുന്നവർ സ്വയം തുറന്ന് കാണിക്കുകയാണ്.

  • @embeebabichen4490
    @embeebabichen4490 17 дней назад

    Mukeshineyum Ganeshineyum raji vayppichu election prakhyapikkanam.angane protocol onnum undakillallo

  • @ksmenon1624
    @ksmenon1624 18 дней назад

    ഞാൻ പട്ടിക്കു ഒരു എല്ലു ഇട്ടുകൊടുത്തു. അത് പിന്നെ എന്നെ വിടുന്നില്ല.. ഇതിൽ പട്ടിക്കണോ തെറ്റുപറ്റിയത് അതോ എല്ലു കൊടുത്ത എനിക്കോ?

  • @vmshareef2355
    @vmshareef2355 18 дней назад

    എൽഡോസ് കുന്നം പള്ളിയെ വിൻസെന്റിനെ ഒന്നും പറയല്ലേ നോവും അവർക്ക്

  • @JayakrishnanNairOmana
    @JayakrishnanNairOmana 18 дней назад

    why nobody talking about Siddique's wife who "apparently" committed suicide?

  • @RtRt-dj7yc
    @RtRt-dj7yc 18 дней назад

    ഈ ചാനൽ റിപ്പോർട്ട് സത്യത്തിൽ സിനിമയിലെ പുഴുക്കുത്ത് ഇല്ലാതാക്കാനല്ല.രാഷ്ട്രീയ പകപോക്കൽ മാത്രമാണ്.ഈ ഇര ഒരാളുടെ പേര് മാത്രമല്ല പറഞ്ഞത്.പക്ഷെ ഈ ഒരാളുടെ കാര്യം ചർച്ച ചെയ്യാൻ മാത്രമാണ് താല്പര്യം.

  • @josephkv2121
    @josephkv2121 14 дней назад

    Mukeshinte1 amBhariye koodiKalathilirakkiCongrassCPMinalla Annam mufakkiPinanarivijayanuPanikodukkanamCPMnodallaOommanchantiyoduCheithathinullaVijayanennaThentiyudekaranakkuttikkikkullAdiyakanam

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 13 дней назад

    പക്ഷേ ഒന്നു നോക്കിക്കോ!!!! അമ്മ തകർന്നാൽ Female actress മാരുടെ സ്ഥിതി ഇതിലും മോശം ആകും. എത്രയായാലും സർകാർ ഇവരുടെ - producer, ഡയറക്ടർ, ആക്ടർ, ആക്ട്രസ് മറ്റ് ജീവനക്കാർ, distributers, തിയറ്റർ ഓണേഴ്സ് - ഉത്തരവാദിത്വം എറ്റെടുക്കില്ല. എല്ലാരും പെരുവഴി ആധാരം ആകും.

  • @nazarputhukkudi6674
    @nazarputhukkudi6674 18 дней назад

    നിങ്ങളിൽ കള്ള വെടി വെക്കാത്തവർ കല്ലെ റിയട്ടെ.

  • @HishamHishu-n6w
    @HishamHishu-n6w 18 дней назад

    ,🌾

  • @praseedps2261
    @praseedps2261 17 дней назад

    Nee maranno nammude umman jayaraje

  • @broadband4016
    @broadband4016 18 дней назад

    സഖാവ് മുഖേഷ് .ധീരതയോടെ പീഡപ്പോളു.. ലക്ഷം ലക്ഷം പിന്നാലെ.

  • @user-tj4di2zl7b
    @user-tj4di2zl7b 18 дней назад

    bharthakkanmarude leelavasangal purath vannapo ethra shtreekal karal thakarnnu ozhivaumyi pokum ennum nokanam

  • @VargheseVar
    @VargheseVar 18 дней назад

    😢😢😢😢😢

  • @RamMohammedSinghAzad-w5i
    @RamMohammedSinghAzad-w5i 18 дней назад

    ധാർമികത ഉണ്ടെങ്കിൽ ധാർമികത ഉണ്ടെങ്കിൽ സ്വയം രാജിവെക്കണമെന്ന് എല്ലാവരും പറയുന്നു എൻറെ സംശയം ധാർമികത ഉണ്ടെങ്കിൽ ഇവന്മാർ ഈ ഇത്തരത്തിലുള്ള തരംതാണ പരിപാടി സഹപ്രവർത്തകരോട് ചെയ്യുമോ. ഇത്തരക്കാരിൽ നിന്നും നമ്മൾ എന്ത് ധാർമികതയാണ് പ്രതീക്ഷിക്കേണ്ടത്

  • @Milano1384
    @Milano1384 18 дней назад

    കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയമനിർമ്മാണം സ്ത്രീപീഡനത്തിൽ കോൺഗ്രസ് എങ്ങനെ പ്രവർത്തിച്ചുവെന്ന് പരിഗണിച്ചതിന് ശേഷമാണോ. അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുന്ന ഒരു പാർട്ടിക്ക് എന്തൊരു നാണക്കേട്

  • @Kostheppu-u8u
    @Kostheppu-u8u 18 дней назад

    ഇത്രയും പേരുകൾ വന്നിട്ടും, ഒരാൾ പോലും മോഹൻലാൽ ഇന്റെ പേര് പറയാത്തതിൽ അദ്‌ഭുതം തോന്നുന്നു 🤔

  • @pradeeshjames4063
    @pradeeshjames4063 18 дней назад

    ഇവിടെ interval Babu.. അമ്മയിൽ membership വേണം എങ്കിൽ പെണ്ണുങ്ങൾ interval ഇല്ലാതെ ബാബു ന്റെ കൂടെ കിടക്കണം എന്നാണ് സഘടന പറയാതെ പറയുന്ന നിയമം.. മുകേഷ് ഒരു നടൻ മാത്രം അല്ല ഒരു കട്ടു കോഴി കൂടെ ആണ്.. റിപ്പോർട്ട്‌ മുന്നിൽ കണ്ടു ബാബു നേരത്തെ 25 വർഷം ശേഷം സെക്രട്ടറി സ്ഥാനത് നിന്ന് എസ്‌കേപ്പ് ആയി

  • @anilnair5172
    @anilnair5172 18 дней назад

    Ithinte okke vaalinte attathu evideyo marumon riyasinte peru varunnundo nnu ellaarum nokkikkondirikkuaanu.wait and see

  • @satishbalakrishnan7474
    @satishbalakrishnan7474 18 дней назад

    Criminal Commikkal in politics as well as in the film industry. 😊

  • @mohammedremin1991
    @mohammedremin1991 18 дней назад

    Thaathrikkutty vannaal, ? Mahaaraajaavu pedichu veetilo hospitalilo okke aanennu thonnunnu ……..🎉

  • @SunnyGeorge-fu1op
    @SunnyGeorge-fu1op 15 дней назад

    Mullapperiyar prasnam theernnu

  • @shinustalin329
    @shinustalin329 18 дней назад

    Penarayi vijayan govt has failed totally in addressing this issue..he should immediately from a commission and investigation team to investigate on the allegation .there seems to be more and more allegation comming up when days is getting passed some allegation might not be true and there may be vested interest to character assign big actors ....so there should free and fair trail innocents should not face bad time in their life .

  • @ibrahimkm7488
    @ibrahimkm7488 18 дней назад

    E sagava Oragukayrunno?????

  • @NafeesuNafeesu-zy1vt
    @NafeesuNafeesu-zy1vt 14 дней назад

    Palannal kallan orunnal pidiyill

  • @magicetask
    @magicetask 18 дней назад +1

    മാധ്യമങ്ങൾ ദയവു ചെയ്തു ആളുകളെ തേജോവധം ചെയ്യുന്നതിന് കൂട്ട് നിൽക്കരുത് എന്നാണ് അഭിപ്രായം കാരണം ആരോപിക്ക പ്പെടുന്ന കാര്യത്തിന് എന്തെങ്കിലും ഒരു തെളിവുകൾ വേണം അമ്മായി ൽ ഇപ്പോൾ ഉള്ള അംഗങ്ങൾക്ക് എതിരെ മാത്രം ആണ് ആരോപണം അപ്പോൾ കൃത്യ മായി പ്ലാൻ ചെയ്തു ടാർഗറ്റ് ചെയ്യുന്നതാണ്

    • @mammu5449
      @mammu5449 18 дней назад +1

      Appo thulasidaso

    • @ryanxavier_89
      @ryanxavier_89 18 дней назад

      അവർക്ക് കോടതിയിൽ തെളിയിക്കാം

  • @Apoorvatwo
    @Apoorvatwo 18 дней назад

    ഈ പഹയന്.....

  • @INDIA205
    @INDIA205 18 дней назад

    ഈ ഇടത് സഹയാത്രികൻ ആനയെ പറ്റി ചോദിക്കുമ്പോൾ ചേന എന്ന് പറയുന്ന മണ്ണുണ്ണി 😡
    ആനയെ പറ്റി ചോദിച്ചാൽ ആന പറ്റാത്തിന്നും പട്ടയുടെ നിറം പച്ചയാണ് പട്ട ഉപയോഗിച്ച് നമുക്ക് വീട് വെക്കാം പട്ട വളരെ ഉപകാരമുള്ളഎന്തോഒരിതാണെന്ന് ഗോറഗോരംഅലരുന്ന ഒരുമൈത്താണ്ടി

  • @sebastianke9424
    @sebastianke9424 18 дней назад

    വീട് നന്നാകാത്ത ആൾ നാട് നന്നാകാൻ നടക്കുന്നു രാജി വച്ചു പോയി കൂടെ സിനിമയും MLA യും ഒത്തു പോകാൻ പാടില്ല

  • @purushothamanjayaprakash22
    @purushothamanjayaprakash22 18 дней назад

    Maniyan pilla Rajuvinu oru 80 vayasu parayum varilley?

  • @user-ee5ez8mx4j
    @user-ee5ez8mx4j 17 дней назад

    E et cinimayil abinayipukaruthe

  • @philipeapen722
    @philipeapen722 18 дней назад

    Change A M M A namevto All Kerala kozhi association A K K A

  • @bijovarghese6288
    @bijovarghese6288 18 дней назад

    വയസ്സ് ചെന്ന ഉമ്മൻ ചാണ്ടി സാറിനെ നശിപ്പിച്ചു അധികാരത്തിൽ കയറിയവരെ നിങ്ങളെ അദ്ദേഹത്തിന്റെ ആത്മാവ് വെറുതെ വിടില്ല. ഒരു സ്ത്രീയെ വച്ച് അധികാരം നേടിയവരെ, അനേകം സ്ത്രീകൾ നിങ്ങളെ ചവിട്ടി പുറത്താക്കും

  • @saidalavisaid6499
    @saidalavisaid6499 18 дней назад

    ഇത്രയും മോശപ്പെട്ട ഒരു സംഘടനയാണോ അമ്മ

  • @abrahammathew3096
    @abrahammathew3096 14 дней назад

    മുകേഷേ പോയി ചാകെടാ

  • @lunkitimes3258
    @lunkitimes3258 18 дней назад

    വഴിമാട് അത് എന്ത് ആടാസാറെ

  • @embeebabichen4490
    @embeebabichen4490 17 дней назад

    Ivanepoleyullavare jana prathinidhiyakki sarva adhikaravum undakki koduthavare venam parayan.kazhinja nalu varsham ee committee reports poozhthi vachathumvachathum athukondanallo. Kanjikudikkunna pothujanathinu manassilakkamenthukondu eereportpoozhthivachu

  • @arjunkrishna4898
    @arjunkrishna4898 18 дней назад

    അമ്മനെ പെങ്ങളെ തിരിച്ചറിയാത്ത മുകേഷും രഞ്ജിത്തും സിദ്ധിക്കും റിയാസ് കാനും ജയ സൂര്യ ഉം ഇനി പേരുകൾ മറന്നു പോയി ഇട്ട് ഉണ്ടെങ്കിൽ ഷെമിക്കുക,,, അത്രക്ക് ഫ്രോടുകൾ ആണ് ഇവൻ മാർ

  • @varghesemb4822
    @varghesemb4822 17 дней назад

    പറയുന്നവൾ നിസ്സാരവത്കരിക്കുന്നു.......

  • @divyadinesh2427
    @divyadinesh2427 18 дней назад

    Idathu sahayathrikanano ..idathu pottano😂😂😂

  • @sudarsanansukumaran7445
    @sudarsanansukumaran7445 18 дней назад

    അന്തസ് വേണമെടാ. അന്തസ്.

  • @praseedps2261
    @praseedps2261 17 дней назад

    Nee pode....mone jayaraje

  • @cjthomas3386
    @cjthomas3386 18 дней назад

    Mezhuku Mukesh

  • @karunakaranmv1271
    @karunakaranmv1271 18 дней назад

    When Shreemati itself involved in ice cream Parlor case.,how can she defend the culprits

    • @Queenbeach-n8h
      @Queenbeach-n8h 18 дней назад

      Ice cream matramalla kutty asupathryl kidenuupol

  • @LA-zh6sq
    @LA-zh6sq 18 дней назад

    Mukesh enna Kunna ya MLA stannathe ninne purathakkanam