മടത്തിക്കോണം കിഴക്കൻ തട്ടുകടയിലെ 70 രൂപയുടെ ചിക്കൻ തോരനും മരിച്ചീനിയും || Kizhakkan Thatthukada

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Hello dear friends, this is my 52nd Travel Vlog. In this video I took a visit to Kizhakkan Thattukada near Neyyar Dam Rd, Veeranakavu,
    Contact Details
    9747497043
    Please share your valuable feedback's through the comment box
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiN...
    ◆ Facebook Page: / drlekshminai. .
    ◆ Facebook Profile: / lekshmi.nair. .
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.Hello dear friends, this is my 42nd Travel Vlog. In this video I show you the new trend of gastronomy cooking by Chef Shijo at the Raviz Kovalam
    Please share your valuable feedback's through the comment box
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiN...
    ◆ Facebook Page: / drlekshminai. .
    ◆ Facebook Profile: / lekshmi.nair. .
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.

Комментарии • 228

  • @SureshKumar-mu2fu
    @SureshKumar-mu2fu 3 года назад +13

    വളരെ സാധാരണക്കാരനായ ഒരു കടയുടമ . വളരെ ഇഷ്ടപ്പെട്ടു. ഭക്ഷണം കാണുമ്പോൾ തന്നെ നാവിൽ കൊതിയൂറുന്നു. ഈ സ്ഥലം പരിചയപ്പെടുത്തിയ മാഡത്തിനും വളരെ നന്ദി. ചേട്ടൻ നല്ല ആരോഗ്യവാനായിരിക്കാൻ പ്രാർത്ഥിക്കുന്നു.

  • @chandrachoodannair5652
    @chandrachoodannair5652 3 года назад +13

    വളരെ രസകരമായ ഒരു തട്ടുകട നടത്തുന്ന ചേട്ടന്റെ സംഭാഷണങ്ങൾ കാണിച്ചു തന്നതിന് നന്ദി. ഭക്ഷണങ്ങൾ നന്നായിരുന്നു എന്ന് വിശ്വസിക്കുന്നു

  • @suhaibm8695
    @suhaibm8695 3 года назад +12

    ഇതുപോലെ കുട്ടി കടകളിൽ കിട്ടുന്ന ഭക്ഷണം എനിക്ക് വലിയ ഇഷ്ടമാണ്. നല്ല സ്വാദാണ്.. ശരിക്കും കൊതിയായേ.. 🥰🥰👌

  • @michaelneverland
    @michaelneverland 3 года назад +11

    Thank you for introducing Kannan chettan to us, ma'am. He seems like such a nice and genuine guy. Even behind his smile it's evident that he's trying to hide his sorrow. Thank you for covering such people and their small business to the entire world. Much love...

    • @godfather1343
      @godfather1343 2 года назад

      ruclips.net/channel/UCjZqKiRyN0LCUOxdz13dNnQ💞💞🤔

  • @brittosvlogs7861
    @brittosvlogs7861 3 года назад +12

    കപ്പ തിരുവനന്തപുരം കാരുടെ ഒരു വികാരമാണ്.എല്ലാം affordable rate

    • @saisangi111
      @saisangi111 3 года назад +2

      Tvm മാത്രമല്ല,, ഒട്ടുമിക്ക നാട്ടുകാരുടെയും വികാരമാണ് ബ്രോ 😀

  • @lathikasai8476
    @lathikasai8476 2 года назад +1

    തട്ടുകട ഭക്ഷണമെല്ലാം കാണാൻ അടിപൊളി... ഇങ്ങനെ ഒരു vlogil അവരെ കൂടി ഉൾപ്പെടുത്തിയത് വളരെ നന്നായി. അവർക്കെല്ലാം ഒരു പ്രോത്സാഹനം കൊടുക്കുന്നു എന്നത് ചേച്ചിയുടെ വിശാലമനസ്സാണ് ഇവിടെ കാണിക്കുന്നത്. വളരെ നന്നായി chechi. Love you so much chechi... 🥰🥰🥰

  • @saisangi111
    @saisangi111 3 года назад +4

    തട്ടുകടയും, കണ്ണൻ ചേട്ടനും അടിപൊളി. Fooditems കാണുമ്പോൾ കൊതിവരുന്നു.. കേരളത്തിന്റെ ഇങ്ങേ അറ്റത്തുനിന്നും അങ്ങേ അറ്റത്തു ഈ കൊറോണക്കാലത്തു എന്നാണാവോ പോവാൻ പറ്റുന്നത് 😀👍👏

  • @appuzthought2044
    @appuzthought2044 3 года назад +34

    ലക്ഷ്മി ചേച്ചി fans like അടി ❤️

    • @unnivp4627
      @unnivp4627 3 года назад +1

      കണ്ടിട്ട് കൊതിയാവുന്നു. നല്ല ടേസ്റ്റി ആണെന്ന് കണ്ടാൽ തന്നെ അറിയാം എന്തുചെയ്യാം ഞാൻ മലപ്പുറത്തായിപ്പോയില്ലേ

    • @ulisesjosiah7405
      @ulisesjosiah7405 3 года назад

      Dont know if you guys gives a damn but if you guys are bored like me during the covid times you can watch pretty much all the latest movies on InstaFlixxer. Been watching with my gf recently :)

    • @bensonjensen2623
      @bensonjensen2623 3 года назад

      @Ulises Josiah definitely, I have been watching on InstaFlixxer for years myself :D

  • @chithraks2668
    @chithraks2668 3 года назад +1

    Lakshmi chechi.... ഞങ്ങളും നെയ്യാർ ഡാമിൽ പോയപ്പോൾ ഈ കടയിൽ നിന്നും ഭക്ഷണം കഴിച്ചു.....നല്ല ഭക്ഷണം..നല്ല സ്വാദുള്ള ചിക്കൻ കറിയും തോരനും.. കപ്പയും. ഒന്നും കുറ്റം പറയാനില്ല. 👍..ഈ ചേട്ടനെ കണ്ടില്ല..

  • @suhaibm8695
    @suhaibm8695 3 года назад +18

    ചെറുതാണെങ്കിലും നല്ല വൃത്തിയുള്ള സ്ഥലം അല്ലെ mam🙏

  • @since8656
    @since8656 3 года назад +1

    ഇവിടത്തെ food സൂപ്പർ ആണ് ഞാൻ വീട്ടിലേക്ക് ഇവിടന്നു പാഴ്സൽ വാങ്ങിക്കൊണ്ടു പോകാറുണ്ട്

  • @lekshmi1403
    @lekshmi1403 3 года назад +2

    ചേച്ചി എന്റെ വീടിന്റെ അടുത്ത് എത്തി.....😍😍
    ഞങ്ങളുടെ favourit കട....💕💕

    • @rukhiyack3808
      @rukhiyack3808 3 года назад +1

      ഉവ്വോ.. പേരിനും സാമ്യമുണ്ടല്ലോ.'

  • @athulvenu8200
    @athulvenu8200 3 года назад +1

    Hi chechii, very graceful presentation and kind gesture. Thank you.

  • @SuperShobhana
    @SuperShobhana 3 года назад +2

    Ishtapettu. Love all your vlogs... Your passion for the art of cooking is incredible. A big Thumbs up to you

  • @poojashaji2229
    @poojashaji2229 3 года назад +2

    ചേച്ചി ചെറിയ ചെറിയ കടകൾ സെലക്ട്‌ ചെയ്യുന്നത് കൊണ്ടാണ് ചേച്ചിയുടെ വ്ലോഗ് ഇഷ്ടപ്പെടുന്നത്

  • @georgemarathonthara4975
    @georgemarathonthara4975 3 года назад +2

    My Dear Lekshmi Chechy,
    I was just watching your Travel Vlog "Visit to Kizhakkan Thattukada". Infact it is a wonderful Vlog and I really really enjoyed watching you all preparing the delicious food. I think eating from Kizhakkan Thattukada is allowing oneself to mingle and bend with the Kerala food culture. It seems so delicious and mouthwatering. Thank you so much and God bless ❤

  • @josephinebijo5255
    @josephinebijo5255 3 года назад

    Lekshmi maam is so humble o never thought
    You are God gifted maam
    Keep it up
    Hridayam niranjanaa chiri.... Atharude manassum Jeyikkum...

  • @aswathy6622
    @aswathy6622 3 года назад +1

    Mam ഓരോ സ്ഥലത്തേയും പുതു രുചികൾ mamnte അടുക്കളയിൽ recreate ചെയ്തും കാണിക്കണേ

  • @ambikamenon9496
    @ambikamenon9496 3 года назад +3

    He is such a nice man. Thanks for showing this place to us.

  • @sujasara6900
    @sujasara6900 2 года назад

    I respect the owner and Madam, both of your attitudes and aptitude . Stay blessed.Waiting for more videos.Thankyou.

  • @Pushpa-rw3uj
    @Pushpa-rw3uj 3 года назад +5

    സൂപ്പർ...💯

  • @munasn4890
    @munasn4890 3 года назад +1

    Travels of India പോലെയുള്ള വീഡിയോസിനായി കട്ട വെയ്റ്റിംഗ് (കൊറോണ കഴിഞ്ഞ് പോയാ മതീട്ടാ ലക്ഷ്മിയാന്റി❤️😘😘)

  • @remyapremjith4430
    @remyapremjith4430 3 года назад

    Mam lockdoun kazhinhal kannurilvaranm ivide railwaystationu munnil uakenbharathy ennoru hotelund mam therrchayayum varendoru stalanu

  • @mollyjose1212
    @mollyjose1212 3 года назад +1

    തട്ടുകട ഫുഡ്..always very tasty. I really appreciate your efforts to bring variety. Thank you maaam.

  • @lydiamathew4556
    @lydiamathew4556 3 года назад

    Nyc video... Everything luks sooo yumm🥰❤️
    You have both black and white car ma'am?

  • @villageboy2402
    @villageboy2402 3 года назад +1

    Tvm medical college near അമ്പാടി കണ്ണൻ ഹോട്ടൽ ഉണ്ട്.. എല്ലാ ഫുഡും നല്ലതാ.. especially ചിക്കൻ തോരൻ 😋😋

  • @sreelusree
    @sreelusree 3 года назад +1

    Loved 🥰🥰🥰 mam nte effort behind each vlogs...is amazing...

  • @premnair4873
    @premnair4873 3 года назад

    Location kattakkada varuka neyyardam rodiloodae madathikonathu varika kannandae kada chodichal mathi

  • @shamnashafiachampat8173
    @shamnashafiachampat8173 3 года назад +2

    Sound കുറവുള്ളത് പോലെ തോന്നിയത് എനിക്ക് മാത്രം ആണോ

  • @sumeshsubrahmoniampillai9283
    @sumeshsubrahmoniampillai9283 3 года назад

    I'm from the HQrs of Chicken thoran, Yes, Aryanad... So definitely wants to taste the Kizhakkan thoran... Mr R. R. Nair, " I'm coming..."

  • @sindhusudhakar191
    @sindhusudhakar191 3 года назад

    Kadayile vrithi, bhakshanam aa chettan ellam super👌 thanks mam, vedeo👌

  • @suruthirameshkumaresan
    @suruthirameshkumaresan 3 года назад +1

    Hai Mam 😍😍 thattukada recipes Super 👌👌👌👌 Food making process Super 👌👌👌👌 Foods looks very tasty and mouthwatering 😋🤤😋

  • @nishanivin4890
    @nishanivin4890 2 года назад

    Thank you fir introducing small shops in TVM ..

  • @shobaravi8389
    @shobaravi8389 3 года назад

    Kappa kanumbozey super kappayaneynnu manasilae. Vallatha temptation. Madam oru chicken thoran vlogil cheundakki kanikkanam tto.

  • @dhanalekshmigopakumar9272
    @dhanalekshmigopakumar9272 3 года назад +2

    Super comedy dialogue of kannan chettan and adipoli dishes . I like this vlog very much. Comedyvlog and wish u a happy travelvlog journey
    😍😗😋🤗😇👏🙏👍👌

  • @leelawilfred4630
    @leelawilfred4630 3 года назад

    Omg looks so good u r soooo lucky. Thanks Laxmi love u

  • @jollyasokan1224
    @jollyasokan1224 3 года назад +1

    നന്നായിട്ടുണ്ട് ഒരു ദിവസം പോകണം covid ഒക്കെ കഴിയട്ടെ😋😋👍👍🥰🥰

  • @SwapnasFoodandTravel
    @SwapnasFoodandTravel 3 года назад

    Adipoli, super vlog. Food items oru rakshayumilla.

  • @thara.vthara.v9686
    @thara.vthara.v9686 3 года назад +6

    യാത്രയാക്കാൻ റോസിയില്ല റോസി tattaa....ആ യാത്ര പറച്ചിൽ miss ചെയ്യുന്നുണ്ട്.... ☹️🙁

  • @rekhamenon4381
    @rekhamenon4381 3 года назад

    You are so lucky. My mouth is watering chechi.

  • @ambilysanthosh8933
    @ambilysanthosh8933 3 года назад +1

    കൊതിഊറും വിഭവങ്ങൾ ❤

  • @avarnabensam7214
    @avarnabensam7214 2 года назад

    Definitely shall visit when I go to kerala

  • @salikurian6879
    @salikurian6879 3 года назад

    Hi mam, ചെറിയ കടയാണെങ്കിലും variety food ആണെല്ലോ 👌😋😋😋ചേട്ടന്റെ പെരുമാറ്റവും natural 💕 ശരിക്കും ഇഷ്ടപ്പെട്ടു 😍😍thank u

  • @leelasdaughter
    @leelasdaughter 3 года назад +1

    Hai dear chechi after a long time. Adipoli shop., adipoli dishes,.... Dishes were very tempting because of its brownish colour.. Masalas added were awsome. Above all I loved the man behind this... Kannan chettan...... Wonderful man... Loved his sense of humor and the way u enjoyed it chechi... 😄

  • @AjithaaaA
    @AjithaaaA 3 года назад

    Vayil kudi serikkum vellam vannu ketto mam , ee quarantine timil ethu kandappo santhosham thonni thank u mam

  • @sindhuk.r7301
    @sindhuk.r7301 3 года назад

    ചേച്ചി അടിപൊളി പെട്ടന്ന് പോയി വാങ്ങി കഴിക്കാൻ തോനുന്നു

  • @ak.mp4.
    @ak.mp4. 2 года назад

    Koronaykku munpulla njangalude kadayile oru thirakkulla nalla kalam ormayil varunnu..

  • @sobhanakumari.s7887
    @sobhanakumari.s7887 3 года назад

    Tq for having introduced this thattukada , a place where one can ve nadan items with affordable rate tastey as well..

  • @anjaliarun4341
    @anjaliarun4341 3 года назад +1

    Adipoli ma'am ❤💞Kannan chettan🙏🙏🙏

  • @vargheseedathua2163
    @vargheseedathua2163 3 года назад +1

    Welcome back Ma'am

  • @pscmalayalam6550
    @pscmalayalam6550 2 года назад

    Thaku mam superrr

  • @anjusuresh3374
    @anjusuresh3374 3 года назад

    ചേച്ചി അടിപൊളി ഫുഡ്‌ കണ്ടിട്ട് തന്നെ കൊതി വന്നു സൂപ്പർ

  • @sreejamathew1
    @sreejamathew1 3 года назад

    ഞങ്ങളുടെ സ്ഥിരം കടയാണ്.... മുൻപൊക്കെ Sunday കളിൽ നല്ല പോത്തു റോസ്റ്റ് കിട്ടും, പൊളി ആണ്‌, പിന്നെ അവിടുത്തെ രസവട, അന്യായം ആണ്‌... പിന്നൊരു ഗ്രേവി ഉണ്ട്, ഒന്നും പറയാൻ ഇല്ല, ആ ഗ്രേവി മാത്രം മതി🤤👌

  • @ajithan6407
    @ajithan6407 3 года назад +1

    They have pork dishes also.

  • @sudhaevans5752
    @sudhaevans5752 3 года назад

    Super video ma'am your simplicity and presentation is so good. 👌👌👌👌👌👌👌👌👌👌

    • @shilpasandeep7384
      @shilpasandeep7384 3 года назад

      ruclips.net/video/6a1_Wji7Vzc/видео.html....

  • @jaunting_jojo
    @jaunting_jojo 3 года назад

    sshhooo...........kazhichu kothipichu kalanjallo chechi.........

  • @ancymancy9808
    @ancymancy9808 3 года назад

    Ante nadattil vannadhinu thanks mam👍

  • @sereenabasheer1252
    @sereenabasheer1252 2 года назад

    Mamine ethe kanunnavaru de kothikittum

  • @jessypaul7268
    @jessypaul7268 3 года назад +4

    അടിപൊളി ❤❤❤❤

  • @pranithapranitha6962
    @pranithapranitha6962 3 года назад

    ഹായ്. മാം കട്ട വൈറ്റിംഗ്‌ ആരുന്നു വീഡിയോ വരുന്നതും കാത്ത്
    സൂപ്പർ മാം ❤❤

  • @renjinim6000
    @renjinim6000 3 года назад

    Hi mam, Madathikkonam is our nearest village . We are proud of you mam . food is very tasty in this shop. We are daily customers.

  • @sanusadasivan9518
    @sanusadasivan9518 3 года назад

    Adipoli thank you mam

  • @sujaharrison2231
    @sujaharrison2231 3 года назад +1

    Super.

  • @shellshell8491
    @shellshell8491 3 года назад

    In saree, you're too beautiful and very gorgeous. Waiting for your next video, take care and be safe now covid pandemic.

  • @vishnul1660
    @vishnul1660 3 года назад +1

    Mam, She (Rossy) is no more to say "bye bye" when you are going outside...😥

  • @leilakamaluddinl9881
    @leilakamaluddinl9881 3 года назад

    What a variety of dishes in a small restaurant, look very tempting. Nice of you Mam to have taken us there.

  • @_5601_
    @_5601_ Год назад

    Kannan chettanu pranamam

  • @sobhal3935
    @sobhal3935 3 года назад

    Mam നെ സന്തോഷവതിയായി കണ്ടപ്പോൾ എനിക്കും സന്തോഷം തോന്നുന്നു.

    • @shilpasandeep7384
      @shilpasandeep7384 3 года назад

      ruclips.net/video/6a1_Wji7Vzc/видео.html....

  • @anjuunni5964
    @anjuunni5964 3 года назад +1

    Kattkada😍

  • @vysakakhk.p5833
    @vysakakhk.p5833 3 года назад

    Madom..Beef,Pork kazhichillalo..athentha..

  • @daisyjose9716
    @daisyjose9716 3 года назад

    kothi ayi kandappol nattil varumpol avide varum

  • @thanusree4765
    @thanusree4765 3 года назад

    Hai mam superayittund💕💕💕💕💕

  • @munshida4452
    @munshida4452 3 года назад

    Endhallam vibavangalan super 😋😋

  • @soniajohn5110
    @soniajohn5110 3 года назад

    Happy to see you again .mam

  • @rameshsheeja2391
    @rameshsheeja2391 3 года назад

    സൂപ്പർ ആണ് കേട്ടോ നാട്ടിൽ വരും പോകാം

  • @snehamohan7937
    @snehamohan7937 3 года назад

    ❤️❤️ after long time again travel vlog so happy to see 🤗😘😘😘

  • @vanajak4490
    @vanajak4490 3 года назад

    Nalla nadan bhashannam

  • @sunilsekhar484
    @sunilsekhar484 3 года назад

    Hi my sister very nice program

  • @anitaraj8767
    @anitaraj8767 3 года назад

    Lovely food n looks soooo tempting👍

  • @ushajayan5286
    @ushajayan5286 3 года назад

    കൊതിയൂറും വിഭവങ്ങൾ

  • @seenapaul1434
    @seenapaul1434 3 года назад

    Hai very happy to see u again

  • @lathanair5078
    @lathanair5078 3 года назад

    Gud ambiance...lekshmiedathy

  • @thulasikrishna9678
    @thulasikrishna9678 3 года назад +1

    Supper.. Karikall

  • @chandrasubrahmanian9768
    @chandrasubrahmanian9768 3 года назад

    Happy to see you,dear mam 💞💕❤️

  • @chandrashekharmenon5915
    @chandrashekharmenon5915 3 года назад

    Very nice place and delicious food, seemingly 😋👌👍

  • @reji1012
    @reji1012 3 года назад

    Nnalla neat and clean. Super hotel

  • @ammaorwot6120
    @ammaorwot6120 3 года назад

    Supper 👍👍kazhikkujath kanumpol kothi varum🤣🤣🤣

  • @ashasaramathew6733
    @ashasaramathew6733 3 года назад +1

    Adipoli

  • @angelvarghesejoseph9563
    @angelvarghesejoseph9563 3 года назад +1

    Kannan chettañ super👍❤️🙏

  • @sanyjos8318
    @sanyjos8318 3 года назад

    Adipoli shop... 😋😋👍👌

  • @rajalekshmiu6741
    @rajalekshmiu6741 3 года назад +2

    Super❤️❤️

  • @nirmalaabraham5633
    @nirmalaabraham5633 3 года назад

    Very much enjoyed

  • @viceieva
    @viceieva 3 года назад

    Awesome 🤗🤗🤗 Nice video 🙂✌️💕💕💕💕💕💕

  • @jalajaashok2499
    @jalajaashok2499 3 года назад

    Mouth watering dear.

  • @arunchandranUTUB
    @arunchandranUTUB 3 года назад

    A very good vlog!

  • @sheejaajith1929
    @sheejaajith1929 3 года назад

    Super maam♥️♥️😍😍👍

  • @sheminarafi252
    @sheminarafi252 3 года назад

    Super vlog👌👌

  • @hayderali8595
    @hayderali8595 3 года назад

    Just love it❤️🥰❤️🥰❤️🥰❤️

  • @premnair4873
    @premnair4873 3 года назад

    Ividathae tharavu omlette poli aanu

  • @AjithKumar-qx9qo
    @AjithKumar-qx9qo 3 года назад

    Nalla kada nalla food.....