ഇനി ആരും തീയറ്ററില്‍ പോകില്ല
HTML-код
- Опубликовано: 8 фев 2025
- ഇനി ആരും തീയറ്ററില്‍ പോകില്ല 200 ഇഞ്ച് സ്ക്രീന്‍ വീട്ടില്‍ തന്നെ
Buy Here : pixpaq.in/prod...
projector for home,projector for home theater,projector for home theater 4k,projector for home theater india,projector for home theater malayalam,projector under 10000 rs,best projector for home,projector for office,Best Home projector 2024,Best projector 2025,zebronics,pixaplay 59,20000 lumens projector ,full hd projector ,4k projector ,projector under 20000 rs,projector malayalam,200 inch projector ,pixaplay 59,pixaplay projector ,pixaplay 59 projector #PaidCampaign
തിയറ്ററിൽ കണ്ട പടം
2017
Masterpeice
ചിത്രവണി തലശേരി
തീയേറ്റർ പൊളിച്ചു
പിന്നെ തിയറ്ററിൽ
പോയിട്ടില്ല.
ഒരു മജ കിട്ടുന്നില്ല
പോകാൻ 😜
Macheee 💥🔥🔥🔥
അല്ലെങ്കിലും തിയേറ്റർ കണ്ട കാലം മറന്നു
😂
🤣🤣
തീയേറ്ററിൽ ഇരുന്ന് ഇ വീഡിയോ കാണുന്ന ഞാൻ.... 🥴🥴🤕🤕😂😂
പ്രൊജക്ടർ ഏതാണ് ബ്രോ?
Nice Bro 👍🏻 🔥
Which type of light source is used in it? Lazer/ Led or 💡??
Led
അടിപൊളി 👍👍👍 സ്ക്രീൻ മിറർ കാണിച്ച് ലാസ്റ്റ് ബീരാൻ വന്ന്😅
എവിടുന്നാണ്ഇത്രയും ചാത്തൻ സാധനങ്ങൾ നിനക്ക് മാത്രം കിട്ടുന്നെ
ഇപ്പോൾ ആരും തീയറ്ററിൽ പോകാറില്ല... യൂട്യൂബിൽ വരുന്ന ഷോട്ട് ഫിലിമിന്റെ പോലും നിലവാരം ഇല്ലാത്ത മലയാളം പടങ്ങൾ ആണ് ഇപ്പോൾ ഇറങ്ങുന്നത്
Theatrene replacene oru home theatre um aavilla..kuttipetti multiplex theatre alla.. kingsize theatresl poy cinema kananm.. ennale real Theatre Experience ariyu
Toptro q 10 nallathano
അടിപൊളി 🥰🥰🥰
സ്ക്രീൻ എങ്ങിനെയാണ്
Pix Paq Prime ഞാൻ use ചെയ്യുന്നുണ്ട്. നല്ലതാണ്.
Good 👍
8 years ago!!
Thazhe wall mount il cheyan ulla thread undo
yes
Thank you bro
Etha nallathu .e gate pro gold ano ..ethano nallathu
Raisha meesha komb murichal nalla look undakum
Ethinoke service center undo ivde
No
3d projector video cheyyavo
എല്ലാ തിയേറ്ററും അടച്ച് പൂട്ടേണ്ടി വരോ????
എങ്കി കഷ്ടാണല്ലൊ...
Misleading captions
Nice sharing
ലൈറ്റ് ഇട്ട് വർക്ക് ചെയ്ത് കാണിച്ചില്ല...... അത് വിട്ട് പോയല്ലോ 😮
തിയ്യേറ്റർ ആണ് നല്ലത് ഇത് ഒക്കെ എന്ത്😂😂
ഈ ഉടായിപ്പ്ന് നിനക്കെന്ത് കിട്ടും
ഇവിടെ കമൻ്റ് ഇട്ടതിന് തനിക്കെന്തു കിട്ടും വെണമെങ്കിൽ വാങ്ങിയാൽ പോരെ😡
Theatre enthey pootiya
ആമസോൺ ഫയർ സ്റ്റിക്ക് ഉപയോഗിച്ച് avril കണക്ട് ചെയ്തു നേട്ഫില്സ് കാണാൻ പറ്റുവോ ചേട്ടാ
പറ്റും
നേടിഫ്ലൈസ് അക്കൗണ്ട് ശെരിയാവുന്നില്ല എന്തെങ്കിലും ചെയ്യാൻ പറ്റുവോ cheta
സിനിമയുണ്ടായിട്ടു വേണ്ടേ തിയേറ്ററിൽ പോകാൻ.
മലയാള സിനിമ തിയേറ്റർൽ വന്നാലും നിലവാരമില്ലാത്ത കൊണ്ട് കാണാൻ പോവാറില്ല.
തിയേറ്റർ നിങ്ങളുട വീട്ടിൽ വരും ഒരു സിനിമ കാണണം എങ്കിൽ വീട്ടിൽ നിന്നും kanditt😂കാര്യം ഇല്ല ഫീൽ കിട്ടില്ല
No
ആരുപറഞ്ഞു
Qality തീരെ ഇല്ല.
ഇതിലും നല്ല പ്രൊജക്ടർ എത്രയോ ഉണ്ട്...
ഈ പ്രൊജക്റ്റ് കൊള്ളാമോ എന്നറിയാൻ വേറെ ചാനൽ നോക്കണം 😂
Made in PRC 😂 ..
പരസ്യം.
Service Centre ഇവിടെയാണ് എന്ന് പറഞ്ഞില്ല
സർവീസ് സെന്റർ ഇല്ല
Veedu.kudumbham.orekalum.theatar.polay.akarudhu.kudumbham.kalangum.😂
എല്ലാം സൂപ്പർ.... ക്യാഷ് ലെവൽ കേട്ടപ്പോൾ 😢😢😢 ayi😜
ഇവന്റെ വാക്ക് കേട്ട് വീഡിയോ കണ്ട് ദയവുചെയ്ത് ഒരാളും അത്തരം പ്രോഡക്ടുകൾ വാങ്ങാതിരിക്കുക. ഫുൾ ഉടായിപ്പ് ആണ്
ഇത്തരം പ്രൊജക്ടറുകൾ വാങ്ങാതിരിക്കുകയാണ് നല്ലത്
Yes
@@aneeshsreedharan1604 : kaarannam koodey parayanam.
Aaru paranju.. Ariyatha karyam veruthe ivide vilambarutb.. Allelun ningakoke pazhaya petti tv ye pattu... Edo njan use cheyyunnund 2021 muthal... 150 inches.. Apla oonte poothiri vilambal