Mohanlal Full Movie | Nadodikattu | Sreenivasan & Shobana | Comedy Movie

Поделиться
HTML-код
  • Опубликовано: 1 сен 2013
  • Watch Mohanlal Full Movie Nadodikattu Starring Sreenivasan & Shobana Comedy Movie
    Nadodikattu opens by introducing the two protagonists, Ramdas/Dasan (Mohanlal) and Vijayan (Sreenivasan), who are employed as ill-paid peons. A commerce graduate, and proud of that, Dasan frequently vents his frustration in having to serve lesser qualified superiors and having to settle with lesser than what he feels he deserves in life. Vijayan is his less educated roommate and sole friend. Their relationship is one full of comic tension, with Dasan adopting a superior stance on the account of his education and good looks, which fiercely rattles Vijayan. Several comic situations later in the film borrow from this aspect of their characters. Dasan frequently bosses over Vijayan to do all the household chores.
    Dasan and Vijayan, hopeful of getting a better job, as soon as the new managing director joins their company, wait for him to take charge. However, one day, on their way to work, they get involved in an unnecessary altercation with an unknown person. Dasan, in order to grab attention from a lady, verbally abuses the person and pushes him into a puddle of rainwater. Vijayan punctures his car tires. But when they reach the workplace, they find out that the person that they had picked the fight with is their new managing director. Both vanish from the workplace and reappear on the next day in disguises; Dasan wearing dark sunglasses and Vijayan wearing a long beard. Both try to convince their supervisor that they were seriously ill the previous day, but they are made to report to the new managing director. They manage to fool him initially and start work but the managing director soon finds out the truth from old office photographs and both get thrown out from work.
    Being jobless, their landlord (Sankaradi) convinces them to borrow a loan from a bank to buy two cows. Dasan and Vijayan, upbeat about the new business, start dreaming of a bright future. However, they soon find out that the cows yield very little milk and the business fails. The bank contacts them for defaulting on the loan repayments. To escape, Vijayan sells the cows and arranges for them to go to Dubai (in United Arab Emirates) with whatever money they get. Gafoor (Mamukkoya) is an agent who promises to take them to the Gulf. Gafoor explains to them that his uru (boat) sailing to California will be diverted past the Dubai coast for them. Gafoor also instructs them to wear traditional Arabic clothing thawb to fool the authorities. Dasan and Vijayan once again start dreaming about the bright and luxurious life ahead.
    On reaching the sea shore, both change into the Arabic attire. Two strangers (Johny and Ajith Kollam) follow Dasan and Vijayan and forcefully exchange their suitcases. Confused, Dasan and Vijayan start exploring the city. They are surprised to see no Arabs in the city and soon find signboards in Tamil. They realize that they have been cheated by Gafoor who has off loaded them in Chennai, Tamil Nadu. Dasan and Vijayan check the suitcase and find drugs inside. They contact local police and hand over the suitcase.
    Meanwhile, the strangers who are actually gang members of Ananthan Nambiar (Thilakan), a smuggler and underworld don, find out that they were mistaken. Ananthan Nambiar believes that those men in Arabic dress were Crime Investigation Department officers in disguise.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • КиноКино

Комментарии • 2,1 тыс.

  • @yadhukrishna9770
    @yadhukrishna9770 3 года назад +217

    മലയാളികൾ ഏറ്റവും കൂടുതൽ പ്രാവശ്യം കണ്ടിട്ടുള്ള സിനിമകളിൽ ഒന്ന്..!!❤️

  • @athulyathrideep7869
    @athulyathrideep7869 4 года назад +591

    അരി ഉണ്ടോ ന്ന് ചോദിക്കുന്ന ആ സീന്‍.... 👌🏻👌🏻👌🏻 മോഹന്‍ലാലിന്റെ അസാധ്യ അഭിനയം

    • @amrithamanojm7605
      @amrithamanojm7605 4 года назад +12

      👍👌super movie

    • @Mr_John_Wick.
      @Mr_John_Wick. 4 года назад +17

      അതെ.... മാരക perfomance....

    • @sonug7523
      @sonug7523 3 года назад +3

      Hi

    • @someonelikeyou6138
      @someonelikeyou6138 3 года назад +33

      sathyam,,,fahad ne okke endh arthathila ingerum aayi compare cheyyunne ennu enikk ith vare manasilavanilla

    • @anurag42422
      @anurag42422 3 года назад +3

      Yes👍👍

  • @vivek5204
    @vivek5204 2 года назад +83

    തൊഴിലില്ലായ്മയും ദാരിദ്രവും ഇത്രേം കൃത്യമായും നാച്ചുറലായും കാണിച്ച സിനിമയോ അഭിനേതാക്കളോ ഇല്ല... One of the Best malayalm movie Ever... 💯💯😍😍😍

  • @derrinmoncyjoseph5005
    @derrinmoncyjoseph5005 4 года назад +93

    Fight scene പോലും എത്ര comic ആയി ആണ് ആവിഷ്കരിച്ചിരിക്കുന്നത്... കഥ ഇനിയും തുടർന്നിരുന്നെങ്കിൽ എന്ന് തോന്നി പോയി അവസാനം. കഥയിലൂടെ കാര്യം ആവിഷ്കരിച്ച ചിത്രം... അതിമനോഹരം !!

  • @backlitinterior4374
    @backlitinterior4374 6 лет назад +1093

    എന്തൊരു ഭംഗിയാണ് ശോഭനയെ കാണാന്‍ , ഇന്നത്തെ ഏതു നടിക്കുണ്ട് ഇത്ര നിഷ്കളങ്കമായ പുഞ്ചിരി

    • @aleesefx9167
      @aleesefx9167 5 лет назад +63

      Ann internetum mobilum onnum illallo? Enteyum chiri angane aayirunnu. Ippo Chirikkare illa.

    • @vijayanandvadhyar7224
      @vijayanandvadhyar7224 5 лет назад +14

      Manjuvarrierude pazhaya cinemakal

    • @bsaheership5805
      @bsaheership5805 5 лет назад +1

      Nadodi ka calender Ahmedabad Mouna Ragam

    • @viewer-zz5fo
      @viewer-zz5fo 4 года назад +51

      ശോഭനമാത്രമല്ല ഒരാൾക്ക് സുന്ദരിയെന്നു തോന്നുന്ന ഏതൊരു സ്ത്രീയുടെ പുഞ്ചിരിയിലും പുരുഷൻ അതീന്ദ്രിയ സൗന്ദര്യം കാണും.

    • @ArjunkumarA
      @ArjunkumarA 4 года назад

      N

  • @Neepomonedinesa5515
    @Neepomonedinesa5515 4 года назад +160

    പഴകും തോറും വീര്യം കൂടുന്ന വീഞ്ഞുപോലെയാണ് ഇതു പോലെയുള്ള പടങ്ങൾ, എത്ര കണ്ടാലും മതിയാകുകയില്ല

  • @fasillll
    @fasillll 3 года назад +387

    കൊക്കിന് ജീവനുള്ളിടത്തോളം കാലം ഈ സിനിമ കാണും എന്നുള്ളവർ നീലം മുക്കി പൊയ്ക്കോളൂ...

    • @midhundev3146
      @midhundev3146 3 года назад +6

      Kokkalla tharav 😆😆

    • @kan-wn4uw
      @kan-wn4uw 2 года назад +1

      😀👍

    • @abida9771
      @abida9771 2 года назад +4

      Ippom neela alla miater. Black aanu

    • @jomonthomaspulincunnu7186
      @jomonthomaspulincunnu7186 2 года назад

      @@midhundev3146 😆😆😆😆

    • @niyasp2035
      @niyasp2035 2 года назад +2

      അത്രക്കും നിർബദം ഇല്ല...

  • @anwarismail1812
    @anwarismail1812 3 года назад +43

    വൈശാഖ സന്ധ്യേ സോങ്.. ഇപ്പോളത്തെ സിനിമകളിൽ പാട്ടു വന്നാൽ തൊടങ്ങി ഡാൻസും കൂത്തും.. old is gold.. ❣️❣️ ആ പാട്ടും സീനും വല്ലാത്തൊരു ഫീലിംഗ്

  • @pmpmp570
    @pmpmp570 5 лет назад +313

    ഈ പടം കണ്ടതിനു ഒരു കണക്കില്ല എത്ര കണ്ടാലും മതി വരുന്നില്ല എന്തോ ഒരു ഫീലിംഗ് ആ കാലഘട്ടത്തിലെ ദാസനെയും വിജയനെയും കാണാൻ പറ്റില്ലല്ലോ

    • @ajeshaju8588
      @ajeshaju8588 4 года назад +4

      ശരിക്കും.... ഞാനും കണ്ടു പലതവണ

    • @fathimapmrahman9854
      @fathimapmrahman9854 4 года назад +4

      Yaa

    • @Mr_John_Wick.
      @Mr_John_Wick. 4 года назад +4

      അതെ... ഒരു രക്ഷേം ഇല്ല... പൊളി പടം

    • @sabeerkooku5432
      @sabeerkooku5432 3 года назад +2

      ഞാനും ഇടടക്ക് കാണും

    • @applespa3684
      @applespa3684 3 года назад +3

      sathyam..orupad pravashyam kandu

  • @Mr.KUMBIDI96
    @Mr.KUMBIDI96 5 лет назад +258

    *വൈശാഖസന്ധ്യേ പാട്ടും അതിന് മുൻപത്തെ സീനും തരുന്നൊരു ഫീൽ....* 👌👌👌😍😍

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 4 года назад +112

    ഈ സിനിമ പച്ചയായ ജീവിത യാഥാർത്ഥ്യം തന്നെയാണ്... എത്ര നിഷ്കളങ്കകർ ചതിക്ക പെട്ടി രിക്കും ന്നു

  • @sribala.
    @sribala. 4 года назад +214

    തൊഴിൽ ഇല്ലായ്മ ദാരിദ്ര്യം ഇതിലും നന്നായി അവതരിപ്പിക്കാൻ സാധിക്കില്ല 😰😰😰

  • @prashantht9692
    @prashantht9692 4 года назад +291

    ശ്രീനി : ഏയ് ഗഫൂർക്ക ചതിക്കില്ല
    ലാൽ : ഗഫൂർ ആര് നിന്റെ അളിയനാ 😂

  • @sanaldassanu3839
    @sanaldassanu3839 5 лет назад +170

    മലയാളികളുടെ അതിജീവനത്തെയും ...ആ കാലഘട്ടത്തിലെ തൊഴിലിലായമായേയ് യും അതിമനോഹരമായി കാണിച്ചു തന്ന സിനിമ ...All time fvrt..😍😍😍😍😍

  • @bijumonbiju8443
    @bijumonbiju8443 2 года назад +20

    പണ്ട്, ഞായറാഴ്ച വൈകീട്ട് 4 മണിക്ക് ദൂരദർശനിൽ കണ്ട അതേ ഫീൽ ❤❤❤!! ഇതൊക്കെയാണ് പടം!!

  • @ksa7010
    @ksa7010 3 года назад +192

    ഈ കൂട്ടുകെട്ട് ഒരിക്കലും മറക്കാൻ കഴിയില്ല

  • @gcc3028
    @gcc3028 4 года назад +618

    Who is watching this in CORONA TIME ?

  • @renjithps4449
    @renjithps4449 6 лет назад +814

    നമ്മുടെകെ പത്തു തലമുറ കഴിഞ്ഞാലും ഇതുപോലത്തെ ഒരു സിനിമ കാണാൻ കഴില്ല

    • @ajeshaju8588
      @ajeshaju8588 5 лет назад +8

      Sure

    • @subhadraps1868
      @subhadraps1868 4 года назад +6

      Seriya bro

    • @hashiqkm1959
      @hashiqkm1959 4 года назад +17

      ചിത്രം കിരീടം ചെങ്കോൽ
      ലാലേട്ടൻ ഒരു സംഭവം തന്നെ

    • @cyb-m
      @cyb-m 4 года назад +1

      നമ്മുടെ ഒക്കെ - correction

    • @alavikutty4339
      @alavikutty4339 4 года назад +5

      Yes man

  • @arjun6358
    @arjun6358 2 года назад +218

    Anyone watching in 2022?
    Released way back in 1986 and still a Gem 💎

  • @abduljaleelyes8294
    @abduljaleelyes8294 2 года назад +19

    ഈ പടം കാണുന്നവരിൽ അധികവും 1 ൽ കൂടുതൽ കാണുന്നവരാണ് 😎

  • @Diru92
    @Diru92 6 лет назад +613

    ദാസനും വിജയനും മലയാളിയുടെ പൊതു സ്വത്താണ് 😎. truly it can be called as a no-hater movie !

    • @jnrj207
      @jnrj207 3 года назад

      Sorry to agree with you

    • @veepanadan
      @veepanadan 3 года назад +2

      തീർച്ചയായും

    • @gauthamgirish5475
      @gauthamgirish5475 3 года назад +11

      @@jnrj207 poda palkkuppi

    • @jnrj207
      @jnrj207 3 года назад

      @@gauthamgirish5475 ok you are great and matured

    • @vivek5204
      @vivek5204 2 года назад +2

      💯

  • @sajansj2300
    @sajansj2300 4 года назад +1296

    *2020ലും ഈ സിനിമ കാണുന്നവർ ഉണ്ടോ* 😍😍

  • @user-mf3ik3bb7v
    @user-mf3ik3bb7v 4 года назад +112

    ഒരു ചെറിയ വിശേഷം എന്റെ അമ്മ മരിച്ചുപോയി 😪😪😪ലാലേട്ടൻ

    • @suhailkp9329
      @suhailkp9329 2 года назад +4

      Excellent acting feelings🥺

  • @swaminathan1372
    @swaminathan1372 2 года назад +35

    ഈ സമൂഹത്തിന് നമ്മളെ വേണ്ടടാ.., പക്ഷേ നമുക്ക് പല സാമ്രാജ്യങ്ങളും വെട്ടി പിടിക്കാനുണ്ട്..🤣🤣🤣
    എന്താ സിനിമ.., എന്താ ഡയലോഗ്..👌👌👌
    സത്യൻ അന്തിക്കാടിന് നമോവാകം..🙏🙏🙏

  • @jacobcherian6574
    @jacobcherian6574 4 года назад +223

    34:00 മിനിറ്റ്.. കുറച്ചു scene മാത്രമേ ഉള്ളെങ്കിലും 'അമ്മ -മകൻ ബന്ധത്തിന്റെ ആഴവും പരപ്പും അത്രേമേൽ അനുഭവേദ്യമാക്കിയ scene😞😞

  • @ramsheechaliyam3094
    @ramsheechaliyam3094 5 лет назад +114

    സാധാരണകാരന്റെ ജീവിതം തുറന്നു കാണിക്കുന്ന Evergreen Movie

  • @satheeshoc3545
    @satheeshoc3545 3 года назад +31

    മോഹൻലാലും ശ്രീനിവാസനും വാടകക് താമസിച്ചിരുന്ന ആ വീട് ഇപ്പോഴും അത് പോലെ തന്നെ ഉണ്ട് ഈ വീടിന്റെ യഥാർത്ഥ മുതലാളി ഈ വീട് നിധി പോലെ കാത്തു വരുന്നു

  • @IMettymetty
    @IMettymetty 2 года назад +68

    ദാസനും വിജയനും മക്കൾക്ക്‌ വഴി ഒരുക്കി 😂😂
    പ്രണവ് വിനീത് 💥💥

  • @smuskr2562
    @smuskr2562 5 лет назад +366

    *പവനായി ശവമായി*
    *പ്രിയനടൻ ക്യാപ്റ്റൻ രാജു ഇന്ന് നിര്യാതനായി...😓*
    *ആദരാഞ്ജലികൾ*

  • @jobinmathew3893
    @jobinmathew3893 7 лет назад +63

    8.8/10 · IMDb , Mohanlal-Sreenivasan one of most memorable and bankable cinematic pairs.

  • @gokulviolinoffical
    @gokulviolinoffical 4 года назад +17

    തൊഴിൽ ഇല്ലാത്ത ഒരു കൂട്ടം ചെറുപ്പറുടെ ഇപ്പഴത്തെ അവസ്ഥയും ഇത് തന്നെ ആണ് അന്യ നാട്ടിൽ കിടന്ന് കഷ്ടപ്പെടുന്നവർക്ക് ശരിക്കും മനസ്സിൽ ആകും 🙂
    ഈ പടത്തിൽ ചെന്നയിൽ പോയി ദാസനും വിജയനും ജോലി എന്നുവേശിക്കുന്നത് കണ്ടപ്പോൾ എനിക്ക് എന്റെ എന്റെ കൂട്ടുകാരന്റെ ജീവിതം തന്നെ ആണ് ഓർമ്മ വന്നത് 🙂

  • @sparrrta
    @sparrrta 3 года назад +88

    2021 കോറോണ ട്രിപ്പിൾ ലോക്ക്ഡൗണിൽ കാണുന്ന വേറെ ആരേലും ഉണ്ടോ...

  • @thefirstprinciplesguy4371
    @thefirstprinciplesguy4371 4 года назад +103

    ഏട്ടന്റെ ഭാര്യയുടെ താലിമാല മോഷ്ടിച്ച് നാട് വിട്ടവനാ വിജയൻ 😅

  • @sinufreestyle6377
    @sinufreestyle6377 4 года назад +48

    *എനിക്ക് പഴയ കാല മലയാള സിനിമയോട് പ്രണയം തുടങ്ങി വെച്ച സിനിമ* 👌. *മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ദാസനും വിജയനും!* 💪 *ശോഭന ചേച്ചിയുടെ നിഷ്കളങ്കഥ 😍.* *ചിലരുടെയൊക്കെ അഭിനയം പേരെടുത്തു പറയാൻ ഈ കമന്റ് ബോക്സ് മതിയാവില്ല! ജീവിക്കുകയായിരുന്നു എല്ലാവരും ♥.* *പറഞ്ഞാൽ തീരില്ല ഈ ഇതിഹാസ പിറവിയെക്കുറിച്ച് 💯.*
    *_ONE AND ONLY നാടോടിക്കാറ്റ്! ♥_*

  • @niyasmohammed4648
    @niyasmohammed4648 3 года назад +35

    പഴമയുടെ ഭംഗി... അതൊന്ന് വേറെ തന്നെയാണ്... 😍😍😘😘
    Vintage ലാലേട്ടൻ 😘😘😘

  • @dr_chromental5003
    @dr_chromental5003 3 года назад +16

    *2021ൽ ആരെങ്കിലും ഉണ്ടോ ?*
    *എത്ര കണ്ടാലും മതിവരാത്ത സിനിമ. മലയാളികൾ ഉള്ളിടത്തോളം കാലം ദാസനും വിജയനും ഉണ്ടാകും..*

  • @raimuff9243
    @raimuff9243 5 лет назад +290

    മോഹൻലാൽ ഒരു മെജിഷൻ തന്നെ
    ഒരേ സമയം ചിരിപ്പിക്കാനും അതിലേറെ കാരയിപ്പിക്കാനും കഴിവുള്ള ഒരു മജിഷൻ

    • @ansadansad7102
      @ansadansad7102 4 года назад +6

      MPLUS Media 100% ശെരിയാണ്

    • @opinion...7713
      @opinion...7713 4 года назад +22

      Koode sreenivasan nte kazhivu. script and dialog angerudeyaa.

    • @maybe6663
      @maybe6663 4 года назад +5

      Epoyathe lal onninum kollila

    • @kichukichu2656
      @kichukichu2656 4 года назад +6

      @@maybe6663 ys old lalum putiya lalum 2 um 2 peraayit tonunnu

    • @SurajInd89
      @SurajInd89 3 года назад +6

      മമ്മുണ്ണി ഫാൻസ്‌ സമ്മതിച്ചു തരില്ല 😂

  • @jayakrishnanek6087
    @jayakrishnanek6087 4 года назад +104

    എല്ലാവർഷവും ഒന്ന് രണ്ടു പ്രാവിശ്യം ദാസനേം വിജയനേം കണ്ടില്ലെങ്കിൽ ഒരു സമാധാനമില്ല

  • @sanjeeviniorganics9721
    @sanjeeviniorganics9721 2 года назад +10

    I'm from mysore(kannada- karnataka). slowly I'm going to addict to Mohanlal acting... Wow what an actor he is... such a natural acting... frankly speaking Mr priyadarshan & Mr Mohanlal combo kill the screen...
    from last 3 days watching these series till akkare akkare... CID ramadas & vijayan hahahah

  • @ribinroy4069
    @ribinroy4069 3 года назад +29

    Mohanlal nd Sreenivasan best ever combo 😍

  • @thengakola
    @thengakola 4 года назад +69

    Meena is such an underrated actress. Her mother role is so realistic

    • @CacharLevy
      @CacharLevy Год назад

      Where the fuck is meena

    • @ammu5880
      @ammu5880 Год назад

      @@CacharLevy shobhanayude amma🤦🏻‍♀️

    • @CacharLevy
      @CacharLevy Год назад

      @@ammu5880 hmm 😂👍

  • @opinion...7713
    @opinion...7713 4 года назад +76

    Seema : sasi atten bharani la
    Sreenivasan: ah bharani lo.😂😂😂😂

  • @sreekala2650
    @sreekala2650 2 года назад +20

    അടുത്ത ജൻമത്തിലും കണ്ടിരിക്കാൻ പറ്റിയ സിനിമ പിന്നെ എക്കാലെത്തയും മികച്ച സിനിമ 1987 എറ്റവും വലിയ ഹിറ്റ് ആയ സിനിമ

  • @fadeff3484
    @fadeff3484 3 года назад +966

    2021 ൽ ഈ പടം കാണുന്നവർ ഉണ്ടോ?

  • @27_mohammedshameelek71
    @27_mohammedshameelek71 4 года назад +97

    THEN : Bcom first class
    NOW : BTech passout

  • @sachinvidhyarthi3021
    @sachinvidhyarthi3021 8 лет назад +627

    ലോകത്തിൽ ആദ്യമായും പിന്നീടിതുവരെയും വില്ലന്മാരുടെ അഭിനയത്തിൽ കോമഡി കാണിച്ച ഒരേ ഒരു സിനിമ .. നാടോടിക്കാറ്റ്.

    • @insideofmeee
      @insideofmeee 6 лет назад +27

      Sachin Vidhyarthi
      Chaya kond varunna kunjiraman vare comedy,kunji rama ...,,....,,.
      Sir,chaya 😂😂😂

    • @purayidathilsebastian2141
      @purayidathilsebastian2141 5 лет назад +3

      Sachin Vidhyarthi

    • @bobbysingh9524
      @bobbysingh9524 5 лет назад +8

      Actually... ഇതിന്റെ രണ്ടാം ഭാഗവും 😂

    • @lijishibu5363
      @lijishibu5363 5 лет назад +6

      Pls watch Kamal Hassan's "Pushpaka Vimanam"

    • @anoop8610
      @anoop8610 4 года назад +4

      Vere cinema onnum kanarilla le

  • @subramanyans9348
    @subramanyans9348 3 года назад +39

    തിലകന്റെ അഭിനയം👌👌👌cid escape..🤣🤣🤣

  • @narayanasamy119
    @narayanasamy119 Год назад +9

    I'm Tamilan
    I watched this movie almost 50 times..

  • @jinto6084
    @jinto6084 4 года назад +84

    മലയാളികൾ ഉള്ളടത്തോളം കാലം നിലനിൽക്കുന്ന സിനിമ🔥🔥🔥

  • @thengakola
    @thengakola 6 лет назад +62

    The attention to detail is amazing. Look at the shirts reworn by Dasan and Vijayan for many scenes. Makes sense since they are poor and don't have much shirts. A lesser film would have had a new shirt in every scene.

  • @abhilashnair2739
    @abhilashnair2739 3 года назад +13

    ഈ പടം ഇഷ്ടപ്പെടാൻ കാരണം,ഇവരുടെ പല കഷ്ടപ്പാടുകളും നമ്മുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ആണ്... relate ചെയ്യാൻ പറ്റും.. 2021ഇലും ഇത് ആസ്വദിക്കുന്നു... എന്നത്തേയും പോലെ.. 90കളിലെ യുവാക്കൾക് പെട്ടെന്ന് കത്തും..

  • @amal_b_akku
    @amal_b_akku 3 года назад +35

    സുഹൃത്തുക്കൾ എത്ര തമ്മിൽ വഴക്കിട്ടാലും പിന്നീടവരുടെ പരസ്പര സ്നേഹം കാണിക്കുന്ന ഒരുപാടു സീനുകൾ ഈ മൂവിയിൽ1:17:48, 1:52:00.....

  • @gp2781
    @gp2781 4 года назад +33

    I really don't understand why 974 people dislike this movie!! It's surprising! This is such a wonderful movie!!

  • @vishnu_kumbidi
    @vishnu_kumbidi 5 лет назад +370

    *അന്നും ചിരിച്ചു എന്നും ചിരിച്ചു ദേ 2020-ലും ചിരിച്ചു കൊണ്ടേയിരിക്കുന്നു* 😁

  • @hasifachu5672
    @hasifachu5672 2 года назад +14

    " വിജയാ, ചായ റെഡിയായില്ലേ..?
    ക്ഷമിക്കണം സാർ, പഞ്ചസാര തീർന്നുപോയി 😍 😍 😁 😁 80's & 90's കാലഘട്ടം ഒരു രക്ഷയുമില്ല.😍 😘 😘 😘

  • @jithinjames2312
    @jithinjames2312 3 года назад +18

    When I am stressed I watch this movie makes me feel better :)

  • @murshidulhaqueullus2021
    @murshidulhaqueullus2021 4 года назад +57

    എന്തൊരു ജന്മം ഈ മനുഷ്യൻ,,,, ഒരെ സമയം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നു,,,,,,, ഇത് കൊണ്ട് തന്നെയാണ് ഇദ്ദേഹം 40 കൊല്ലമായി ഇൻഡസ്ട്രി ഭരിക്കുന്നത്,,,,,,,

  • @noufal437
    @noufal437 4 года назад +208

    ഇവിടെ അരിയുണ്ടൊ ,എന്ന് ചോദിച്ചുള്ള മോഹലാലിന്റെ ആ അഭിനയം. ഇത് ലാലേട്ടന് മാത്രമെ സാധിക്കു

    • @daytodday3486
      @daytodday3486 4 года назад +3

      Ecxatily 💯

    • @ot2uv
      @ot2uv 4 года назад +3

      Mammuti poyaalum ari kittum
      Mammunni daa

    • @ichuwayanad1448
      @ichuwayanad1448 4 года назад +2

      Uppum mulakile balu chettan pattum

    • @jnrj207
      @jnrj207 3 года назад

      Athentha mammiti cheythal??

    • @99hari55
      @99hari55 3 года назад +2

      അതുകൊണ്ട് ആണ് മമ്മൂട്ടിയുടെ junior ആയി വന്ന ലാലേട്ടന്‍ മമ്മമ്ൂമൂട്ടിക്കൊപ്പമോ അതിനു മുകളിലോ ആയി വളര്‍ന്നത്...

  • @thecompleteentertainment5113
    @thecompleteentertainment5113 3 года назад +14

    Nadodikattu
    Release Date : 06/05/1987 Released @ 20 Theatres
    50 Days in 12 Theatres
    100 Days in 2 Theatres
    200 Days in 1 Theatre
    All time Blockbuster

  • @shibilileo3823
    @shibilileo3823 Год назад +7

    കൊല്ലത്തിൽ ഒരിക്കലെങ്കിലും ഈ മൂവി കാണും💯 my fav movie😍❤️

  • @mujimohd6818
    @mujimohd6818 5 лет назад +676

    2019il കണ്ടവർ ആരെങ്കിലുമുണ്ടോ..?

  • @smartmedia6707
    @smartmedia6707 5 лет назад +69

    നമ്മൾ ഉപ്പുവെള്ളത്തിൽ നീന്തുന്നത് കണ്ട് അവമ്മാര് നമുക്ക് ഉപ്പു തന്നതാ

  • @noblethomas2970
    @noblethomas2970 3 года назад +9

    അനാവശ്യമായ തെറ്റിധാരണയും പേടിയും എന്ത് തരും എന്നതിന്റെ ഉദാഹരണം...... ആനന്ദൻ നമ്പ്യാർ 😂😂

  • @MUZICTEMPLE
    @MUZICTEMPLE 3 года назад +6

    ഈ പടങ്ങൾ 2021 ൽ അല്ല 5021 ആയാലും മലയാളികൾ കാണും അതാണ് ആ പഴയ കാല സിനിമയുടെ പവർ എത്ര കണ്ടാലും മടുക്കാത്ത ഒത്തിരി സന്തോഷവും കുറച്ചു സങ്കടവും ഒക്കെ കലർന്ന ആ പഴയ കാല സിനിമകൾ 😍😍😍😍😘😘😘

  • @noufalkmbr1446
    @noufalkmbr1446 5 лет назад +81

    2:14:21 "നിങ്ങൾ കാരണം മാനം പോയ ഒരു പാവം പ്രൊഫെഷണൽ കില്ലർ "😀😀

  • @happylife5361
    @happylife5361 5 лет назад +15

    *എത്ര ജീവിത യാഥാർത്ഥ്യമായ സിനിമ*
    *കുറേയൊക്കെ സ്വന്തം ജീവിതാനുഭവം പോലെ*
    *സുന്ദരിയായ ശോഭന*
    *എനിക്കിഷ്ടമുളള നടിമാരിലൊരാൾ*

  • @ABINSIBY90
    @ABINSIBY90 4 года назад +3

    ഉച്ചസമയത് നാടോടിക്കാറ്റ് കണ്ടോണ്ടിരിക്കാൻ ഒരു പ്രേത്യേക രസമാണ്.. ചെറുപ്പക്കാർ അനുഭവിക്കുന്ന തൊഴിലില്ലായ്മ എന്ന പ്രശ്നം വളരെ ഭംഗിയായി ഈ പടത്തിൽ അവതരിപ്പിച്ചു. ക്ലൈമാക്സിലെ ഒഴികെ ബാക്കി എല്ലാ തമാശകളും സ്വാഭാവിക തമാശകൾ മാത്രം.. ലാലേട്ടൻ ശ്രീനിവാസൻ ടീം ഒരു രക്ഷയുമില്ല. വളരെ ജീവിതമുള്ള മലയാളത്തിലെ പടങ്ങളിൽ ഒന്ന്... നാടോടിക്കാറ്റ് ഇഷ്ടം..സത്യൻ അന്തിക്കാടിന്റെ സംവിധാനം അടിപൊളി

  • @riyadpp5938
    @riyadpp5938 3 года назад +5

    മോഹൻലാൽ അമ്മയോട് യാത്ര ചോദിക്കാൻ പോയപ്പോൾ ഉള്ള പശ്ചാതല സംഗീതം BGM Super എന്ത് രസമാണ് അത് കേൾക്കാൻ ശ്യാം sir നെ എത്ര പ്രശംസിച്ചാലും മതിയാവുക ഇല്ല I Like shaym Sir music

  • @rahulhari9864
    @rahulhari9864 4 года назад +193

    ലാലേട്ടൻ + ശ്രീനിവാസൻ + സത്യൻ അന്തിക്കാട് ഈ കൂട്ട്കെട്ട് ഇനിയും ഒരുമിക്കുവോ

    • @minnuscreationworld1029
      @minnuscreationworld1029 4 года назад +18

      ഞാൻ ഒന്ന് ശ്രമിക്കാം ...
      ഞാൻ ഒന്ന് തിരുവനന്തപുരത്തേക്ക് വിളിച്ചാൽ തീരുന്ന പ്രശ്ണമെ ഉള്ളു😝😝

    • @homedept1762
      @homedept1762 3 года назад

      @@minnuscreationworld1029 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @sutharshanasutharshana7777
      @sutharshanasutharshana7777 3 года назад

      @@minnuscreationworld1029 nmm

    • @cinephile77
      @cinephile77 3 года назад

      Yes. They will reunit again. Sathyan anthikkad sir and sreenivasan sir discuss this matter in a interview. 😀

    • @jamest2852
      @jamest2852 3 года назад

      l

  • @Neepomonedinesa5515
    @Neepomonedinesa5515 4 года назад +70

    എത്ര മനോഹരമായ നടക്കാത്ത സ്വപ്നം

  • @shajahanallucutz7954
    @shajahanallucutz7954 Год назад +9

    2023 ൽ ഈ പടം കാണുന്നവർ ഉണ്ടോ?

  • @sufiyan581
    @sufiyan581 Год назад +4

    2023 avan ayi ippoyum kanunavar ivide common 😌😌

  • @finufinu8460
    @finufinu8460 4 года назад +67

    2019 Nov 6 നാടോടിക്കാറ്റിന് 32 വയസ്സ്.. പിറന്നാളിന് ഒന്നു കണ്ടേച്ചും പോവാം..🤩🤩

  • @sreeragssu
    @sreeragssu 5 лет назад +68

    49:45 ''കണ്ണുതുറന്നു നോക്കടാ ഭാഗ്യരാജും രാധയും ദുബായിലെവിടാടാ ഭാഗ്യരാജും രാധയും ''
    ഒരിക്കലും മറക്കാത്ത എത്രയെത്ര കോമഡികള്‍. ഞാന്‍ ഏറ്റവും കൂടുതല്‍ തവണ കണ്ടിട്ടുള്ള സിനിമ ,

  • @sarath5347
    @sarath5347 4 года назад +22

    ഇതിലെ ദാസനെയും വിജയന്റെയും വീട് ഇപ്പോളും അവിടെ അതുപോലെ ഉണ്ട് 😍

  • @dreamshore9
    @dreamshore9 2 года назад +5

    ആവർത്തന രസം കൊണ്ട് ചിരിയിലുടെ ചിന്തയിലൂടെ മലയാളികളുടെ ആരോഗ്യം സംരക്ഷിക്കുന്ന മികച്ച സിനിമകളിൽ ഒന്ന്

  • @user-ir6br6jb2j
    @user-ir6br6jb2j 4 года назад +68

    ഇതൊക്കെയാണ് മലയാള സിനിമ ..എത്രപ്രാവശ്യം കണ്ടു എന്ന് ചോദിച്ചാൽ ഒരുപാട്..വാളെടുത്തവൻ ഒക്കെ വെളിച്ചപ്പാടായ പുതിയ മലയാള സിനിമ രംഗത് നിന്ന് ഇനി ഇതുപോലെ ഉള്ളത് പ്രതീക്ഷിക്കണ്ട ..

  • @nibinjose1272
    @nibinjose1272 4 года назад +20

    Nadodikatu is Evergreen movie.... Forever Eternal Super hit movie.... Movies that have the life of life... Movie portrays Struggling youths life in pursuit of a good job in 1980's Kerala... Same is the life situation of Kerala youths even Today in 2020...

  • @nandhunandhu7054
    @nandhunandhu7054 3 года назад +41

    ലാലേട്ടന്റെ അമ്മ മരിക്കുന്ന കാര്യം ശോഭനയോട് പറയുന്ന seen 😟😢😢

    • @CacharLevy
      @CacharLevy Год назад

      Ithupoleyokke oru girlfriend kittumo iniyulla kalam 😓

  • @abhirajrajan9558
    @abhirajrajan9558 2 года назад +28

    ലാൽ: അയ്യോ ഇതുപോലുരു ദാരിദ്രവാസി അഭിമാനം ഇല്ലേ🤨
    ശ്രീനി: ഇല്ല😇
    ലാൽ:എന്നാൽ വാ.. 😁

  • @vinodhvp1
    @vinodhvp1 4 года назад +6

    മോഹൻലാൽ - സത്യൻ അന്തിക്കാട് - ശ്രീനിവാസൻ ടീമിന്റെ സുവർണ കാലഘട്ടം.. ടി പി ബാലഗോപാലൻ എം എ , സന്മനസുള്ളവർക് സമാധാനം, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഇറങ്ങിയ ചിത്രം. വലിയ ഹിറ്റ് ആയി. സിനിമ തീയേറ്ററിൽ കാണുന്നതിന് മുൻപ് , ഒരു സുഹൃത്ത് കഥ പറഞ്ഞത് കേട്ട് ചിരിച്ചു ഒരു പരുവമായാണ് സിനിമക്ക് പോയത് തന്നെ...
    മോഹൻലാലിന്റെ അതിമനോഹര അഭിനയം. ഈ അഭിനയം അദ്ദേഹത്തിന് ഇപ്പോൾ കൈമോശം വന്നിരിക്കുന്നു.. അരിയുണ്ടോ എന്ന് ചോദിക്കുന്ന രംഗത്തെ ദയനീയമായ മുഖഭാവങ്ങൾ ഒന്നു മതി ഈ നടന്റെ മഹത്വം മനസിലാക്കുവാൻ....

    • @TalksbyArjun
      @TalksbyArjun 3 года назад

      ലാലേട്ടന്റെ അഭിനയം ഒന്നും നഷ്ടപ്പെട്ടിട്ടില്ല.. ഒരു തരി പോലും. ലൂസിഫറും കായംകുളം കൊച്ചുണ്ണിയും അദ്ദേഹത്തിന്റെ അഭിനയത്തിന്റെ മറ്റൊരു തലമായിരുന്നു.എന്തിനേറെ പറയുന്നു.. ദൃശ്യം 2 ഒന്ന് കണ്ട്നോക്കൂ

  • @anandukrishnan2142
    @anandukrishnan2142 4 года назад +60

    33:20
    01:37:38 - 01:42:15
    മുഴുനീള കോമഡി ചിത്രത്തിലെ കുറച്ച് senti scenes.. well crafted movie 👌❤️❤️

  • @faisal____auto____1751
    @faisal____auto____1751 3 года назад +11

    അല്ലെങ്കിലും പണ്ടത്തെ പടം....അത് വേറെ ലെവൽ തന്നെ ആണ്,🤩🤩🤩

  • @aadhidz5654
    @aadhidz5654 3 года назад +12

    ലാലേട്ടൻ ശോഭന കോംബോ evergreen favorite രണ്ടാളുടെയും കെമിസ്ട്രി 😍

  • @louhulameen6668
    @louhulameen6668 7 лет назад +161

    മലയാള സിനിമാ ചരിത്രത്തിൽ എക്കാലത്തും ഓർത്ത് വെക്കാനും ഓർത്ത് ചിരിക്കാനും ഇത് പോലെ ഒരു സിനിമ ഇനി വരാനില്ല ഇതാണ് കോമഡി ഇതാണ് മലയാളിയുടെ സിനിമ ഇതാണ് മലയാളി ഇതിലെ ഓരോ കഥാപാത്രങ്ങളും ഒന്ന് ഒന്നിനേക്കാൾ മെച്ചം പവനാഴി വരെ സൂപ്പർ

  • @anoopkurian2031
    @anoopkurian2031 7 лет назад +141

    സൂത്രനും ഷേരുവും പോലെ ദാസനും വിജയനും സൂപ്പർ

  • @sreeragssu
    @sreeragssu 3 года назад +8

    1:08:37
    ബാലേട്ടൻ ::രണ്ടെടങ്ങഴി അരീടെ ചോറുണ്ണാനുള്ള ഒരു വയറും ,,
    ഇളിഞ്ഞ ഒരു മോന്തേംണ്ട് സ്വന്തായിട്ട് അല്ലെ ???
    ദാസൻ :അതെ !!!
    ബാലേട്ടന്റെ ഈ കൗണ്ടർ കേട്ട് ചിലർ ചിരിച്ചിരിക്കാം !!!
    പക്ഷെ ,,,
    അങ്ങേയറ്റം നിസ്സഹായതയോടെ "അതെ" എന്നുള്ള മറുപടി പറഞ്ഞ് അംബാസിഡർ കാറിനെ തൊട്ടും തലോടിയും നിൽക്കുന്ന ആ ദാസനിൽ അവനവനെ തന്നെ കണ്ടവർക്ക് ഒരിക്കലും ചിരിക്കാൻ തോന്നില്ല ...
    പണ്ട് ഈ കൗണ്ടർ കണ്ടപ്പോൾ ഞാനും ഒരുപാട് ചിരിച്ചിട്ടുണ്ട് ..ബാലേട്ടന്റെ ആ പ്രത്ത്യേകതരത്തിലുള്ള ഡയലോഗ് പ്രസന്റേഷനും ദാസന്റെ ആ തല ചൊറിയലും ഒരുകാലത്ത് ചിരിപ്പിച്ചെങ്കിൽ ,,,
    പോകെ പോകെ ആ ചിരിയിൽ ഞാൻ അതുവരെ കാണാൻ ശ്രമിക്കാത്ത നിസ്സഹായതയുടെ രൂപം ഇമ്മളെയും തേടി വന്നു ....
    ഒരിക്കൽ അല്ല !!!!
    പല തവണ !!!
    ദാസന്റെ ഈ നിസ്സഹായത സ്‌ക്രീനിൽ ആണെങ്കിൽ ജീവിതത്തിൽ ഇത് നേരിട്ട് അനുഭവിച്ചവർ അനന്തമായിരിക്കാം .....
    ഇട്ടിരിക്കുന്ന ഡ്രസ്സ്‌ അല്ലാതെ നഷ്ടപ്പെടാൻ സ്വന്തമായി ഒന്നുമില്ലാതെ അലയേണ്ടി വന്ന എത്രയോ മനുഷ്യജന്മങ്ങൾ അനുഭവിച്ചതും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ ആ അവസ്ഥ ബാലേട്ടന്റെ കൗണ്ടർലും ദാസന്റെ മുഖത്തെ ഇളിഭ്യതയിലും കണ്ടോണ്ടിരുന്ന ചിലർ ചിരിയിലൊതുക്കിയപ്പോൾ ആ സീൻ വിരൽ ചൂണ്ടിയത് ഒട്ടേറെ പേരുടെ ജീവിതത്തിലൂടെ കടന്ന്‌ പോയ ആത്മാഭിമാനം മറന്നു ജീവിച്ച സമയങ്ങളിലൂടെയായിരിക്കാം .........
    ജീവിതത്തിൽ അങ്ങനെയൊരു സമയം ജീവിച്ച് തീർക്കേണ്ട അവസ്ഥ വരുന്നവനോട് ചിലപ്പോൾ ബാലേട്ടൻ പറയുന്നത് പോലെയുള്ള ഡയലോഗ് പറയുന്നത് ,,,
    സ്വന്തം കൂടെപ്പിറപ്പോ ,,
    ചങ്കായി നിൽക്കുന്ന കൂട്ടുകാരോ ,,
    സ്വന്തമാണ് എല്ലാക്കാലവും എന്ന് കരുതുന്നവരോ ആകാം !!!!
    പക്ഷെ ഉള്ള് തകർന്നു പോകുന്ന അവസ്ഥയിലും മുഖത്ത് ചിരി വരുത്തും അത് കേൾക്കുന്ന ആ മനുഷ്യർ !!!!
    ദാസൻ ചിരിച്ച പോലെ അകം കരഞ്ഞോണ്ടുള്ള ഇളിഞ്ഞ ചിരി !!!
    കാടിറങ്ങി വന്ന ഒറ്റയാൻ കണക്ക് കൊലവിളി മുഴക്കി ജീവിതത്തെ വെല്ലുവിളിച് വാശിയോടെ ജീവിക്കാൻ തീരുമാനിച്ചവനും ജീവിതം ചിലപ്പോൾ,,ഒരിക്കൽ എങ്കിലും ഒരു യാചകന്റെ റോൾ കൊടുക്കും !!!
    ആ റോൾ ഏറ്റെടുക്കുമ്പോൾ അത് വരെ ജീവിച്ച ചുറ്റുപാടിൽ നമ്മുടെ സ്വന്തമാണെന്നു തോന്നുന്നവരുടെ മുന്നിൽ തന്നെ ആയിരിക്കും അങ്ങേയറ്റം വിശ്വാസത്തോടെ ചെന്ന് യാചിക്കാൻ മനസ്സ് ആദ്യം തയ്യാറാവുക ,,,,
    കാര്യങ്ങൾ എല്ലാം പറഞ്ഞ് കഴിയുമ്പോൾ ,,
    നമുക്ക് ആവശ്യമുള്ളത് ചോദിച്ച് കഴിയുമ്പോൾ,, അത് വരെ ആ വിഷമങ്ങൾ എല്ലാം കേട്ട ആ കേൾവിക്കാരന്റെ വായിൽ നിന്നും ബാലേട്ടൻ പറഞ്ഞത് പോലെ എന്തെങ്കിലും കോമഡി കൗണ്ടറുകൾ വരും ,,,
    അയാൾ അത് പറയുമ്പോൾ അവിടെ വേറെയും കേൾവിക്കാർ ഉണ്ടെങ്കിലോ ,,,
    അവരും ചിരിക്കും !!!
    കൂടെ യാചകനും ചിരിക്കണം !!!
    കാരണം ,,,
    ആ സമയം ആ യാചകൻ അങ്ങേയറ്റം തിരിച്ചറിയുന്ന ഒരു കാര്യമുണ്ട് !!!
    തത്സമയം സങ്കടപ്പെടുന്ന എന്റെ മനസ്സിനെ സമാധാനപ്പെടുത്തുന്നതിനേക്കാൾ എനിക്കാവശ്യം തളരാൻ പോകുന്ന എന്റെ ശരീരത്തിനെ ,,ജീവനെ സംരക്ഷിക്കലാണെന്ന് .........
    ദാസന്റെ ഈ നിസ്സഹായാവസ്ഥ കണ്ടപ്പോൾ ,,,
    ഈ മണ്ണിൽ നിലനിൽപിന് വേണ്ടി ,,, കാലുറപ്പിക്കാൻ വേണ്ടി,,, സ്വന്തം ജീവിതത്തിലെ ആത്മാഭിമാനം മറന്നു ചിരിക്കാൻ നിർബന്ധിതമായ "ആ" സമയങ്ങളെ ഓർത്ത "ആ" യാചകർക്ക് വേണ്ടി .......
    Copied

  • @athul8935
    @athul8935 3 года назад +10

    ഈ പടം എത്ര കണ്ടാലും മതിവരില്ല😍 ദാസൻ വിജയൻ😊

  • @truevision7852
    @truevision7852 4 года назад +72

    തിലകനെ വെല്ലാൻ വേറൊരു നടൻ ഇനി ആരാ കൂടെ പിടിച്ചു നിൽക്കാൻ ആർക്കും പറ്റുന്നില്ല

  • @udhayakumar6784
    @udhayakumar6784 6 лет назад +34

    I had seen all the language movie I can speak 7 languages but LaL sir is great actor.

    • @SMTVVM
      @SMTVVM 4 года назад +2

      Hihi self buildup .....😁

    • @udhayalogu708
      @udhayalogu708 4 года назад

      No self build up bro just I am praising one fine artist...

    • @jishnurag8400
      @jishnurag8400 3 года назад

      Yes bro bt some keralites don't know his value

  • @shameem1777
    @shameem1777 Год назад +6

    എന്റെമോ.
    മാസത്തിൽ ഒരിക്കൽ ഈ പടം കണ്ടില്ലെകിൽ എന്തോ ഒരു ഷീണം ആണ് 💯......💖

  • @CDream
    @CDream 3 года назад +57

    Sad scene 😞😞 33:58

  • @rasheed.karoor7066
    @rasheed.karoor7066 4 года назад +33

    ആയിരം കൊല്ലം പോയാലും മറക്കാൻ ആവാത്ത സിനിമ

  • @FidhooSWorld
    @FidhooSWorld 4 года назад +36

    2020 മെയ് മാസത്തിന് ശേഷം ഞാന്‍ മാത്രമാണോ കാണുന്നത്

  • @suhaskp
    @suhaskp 4 года назад +21

    i am malayalee from bangalore. sorry i dont know to write in malayalam. Sreenivasan & Mohanlal great actors. All time legendary.

  • @anasbinzain9574
    @anasbinzain9574 2 года назад +5

    എത്രപ്രാവിശ്യം കണ്ടു എന്ന് ഒരു ഐഡിയും ഇല്ല ♥️

  • @anushamil8759
    @anushamil8759 4 года назад +9

    ഇത്രയും മനോഹരമായ സിനിമക്ക് dislike അടിച്ചവരുടെ ആസ്വാദനനിലവാരം ഭയങ്കരം തന്നെയാണ്..

  • @kachua810
    @kachua810 8 лет назад +29

    All time number 1 movie in malayalam history. Excellent work by Mohanlal & Srinivasan. Also well supported by Tilakan, Innocent, Mamukoya, Shobhana.

  • @satheeshchandran4026
    @satheeshchandran4026 Год назад +7

    അരി ഉണ്ടോന്നു ചോദിച്ചിട്ട് ഞാൻ എത്ര വിഡ്ഢിയാണ് എന്നു പറയുന്ന ലാലേട്ടന്റെ അഭിനയം അതുപോലെ അപ്പോൾ മീന എന്ന നടിയുടെ face എക്സ്പ്രഷൻ super🙏🙏❤️❤️❤️❤️അഭിനയം alla ജീവിച്ചു കാണിച്ചു.....

  • @deepusr9268
    @deepusr9268 3 года назад +5

    തിലകൻ കോമഡി വഴങും എന്ന് തെളിയിച്ച ചിത്രം, ദാസനും വിജയനും പോളി ക്യാരക്ടർ 😂