"നിങ്ങളുടെ സ്കൂട്ടറിന്റെ മൈലേജ് കുറവാണോ, ഇതൊക്കെ ഒന്ന് ശ്രെദ്ധിച്ചു നോക്കിയേ "

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 34

  • @Nahabs
    @Nahabs 2 года назад

    നിങ്ങളുടെ വിഡിയോ സ്ഥിരമായി കാണുന്നുണ്ട് സ്നേഹത്തോടെ മലപ്പുറത്തെ ഒരു വണ്ടി പ്രണയം ഉള്ള മൊഞ്ചൻ

  • @knowzoneofficial
    @knowzoneofficial 2 года назад

    underated channel super bro ningal click avum

  • @a.wahababdul3115
    @a.wahababdul3115 2 года назад +2

    Good. അറിവ്

  • @aljoos3448
    @aljoos3448 3 года назад +2

    ഇനിയും ഇത്തരത്തിലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു chetto..... 👌👌

  • @voicevibe3167
    @voicevibe3167 2 года назад

    പൊളിച്ചു സൈമാ

  • @perfectvoiceperfect9465
    @perfectvoiceperfect9465 2 года назад

    സൂപ്പർ

  • @aneeshk960
    @aneeshk960 2 года назад

    Good information

  • @trialerror7665
    @trialerror7665 2 года назад

    ഞാൻ ഷൊർണ്ണൂർ ആണ് സ്ഥലം.
    എന്റെ Honda cb trigger ഒരു മാസം ഉപയോഗിക്കാതെ വച്ചപ്പോൾ start ആവാതെയായി. പിന്നെ മെക്കാനിക്ക് വീട്ടിൽ വന്ന് spark plug മാറ്റി carburettor adjust ചെയ്തപ്പോൾ start ആയി. പക്ഷേ അതിനു ശേഷം മൈലേജ് വളരെ കുറവാണ്. ഏകദേശം 55 ഒക്കെ കിട്ടിയിരുന്നത് ഒറ്റയടിക്ക് 38 ഒക്കെയായി. രണ്ട് വർക്ക്ഷോപ്പുകളിൽ കൊടുത്തുനോക്കി. Air filter മാറി, carburettor clean ചെയ്തു. ഒരു മാറ്റവുമില്ല. പിന്നെ service centre ഇൽ കൊടുത്തു രണ്ട് ദിവസം മുൻപ്. അവർ ചോക്കിന്റെ പിസ്റ്റൺ തുരുമ്പെടുത്തിട്ടുണ്ടെന്ന് പറഞ്ഞു, അത് ഊരി ചോക്ക് disconnect ചെയ്തിട്ടു. എന്നിട്ട് മൈലേജ് നോക്കിയപ്പോൾ ഏകദേശം 48 ഒക്കെ കിട്ടുന്നുണ്ട്. പക്ഷേ അതിനു ശേഷം എപ്പോഴും ഒരു missing ഉണ്ട് , വണ്ടി ഒന്നു കിതക്കുന്ന പോലെ. Starting ഇനും സമയം എടുക്കുന്നു. Spark plug problem ആയിരിക്കുമോ?

    • @cap_boy_mec7355
      @cap_boy_mec7355  2 года назад

      150അല്ലെ 50 ഒക്കെ പ്രേതിഷിച്ചാൽ മതി നല്ല pure petrol ഒന്നും അല്ലാലോ

  • @adv.samsonsatheesan355
    @adv.samsonsatheesan355 2 года назад

    Thanks for informative contents

  • @adv.samsonsatheesan355
    @adv.samsonsatheesan355 2 года назад

    Saiju kurup lite 🥳

  • @naseemsha6170
    @naseemsha6170 2 года назад +1

    Shop evide useful information tnx 😍😍😍

  • @cap_boy_mec7355
    @cap_boy_mec7355  2 года назад +1

    💪💪💪

  • @amarnathcpcl8776
    @amarnathcpcl8776 2 года назад

    Great...

  • @juvil_mmr8016
    @juvil_mmr8016 2 года назад +1

    തൃശ്ശൂർകാരന്റെ വീഡിയോ പൊരിക്കുന്നുണ്ട്. മ്മടെ വണ്ടി ഒന്ന് സർവീസ് ചെയ്യണം. സർവീസ് സെന്റർ അഡ്രസ് അയക്കു. ഇനിയും വീഡിയോസ് വരട്ടെ 👍👍👍

  • @saranmss5276
    @saranmss5276 3 года назад

    Valare upakarapetta video thenkz❤

  • @mohammedanwar8299
    @mohammedanwar8299 2 года назад

    Bro de work shop evideyaa place?? Paranju tharumo?

  • @Wishes9
    @Wishes9 2 года назад

    Good evida Thrissur Shop

  • @shyamsathya4984
    @shyamsathya4984 2 года назад

    bro unicorn 150 chanesocket price enthu varum

  • @eldhovarghese4738
    @eldhovarghese4738 2 года назад

    ഡിസ്ക് ബ്രേക്ക് പിടിക്കാതെ കുറേദൂരം ഓടിക്കുക ഡിസ്ക് ചൂടാകുന്നു ഉണ്ടെങ്കിൽ ഉരച്ചിൽ ഉണ്ട് ശരിയാക്കുക

  • @fredyvk5635
    @fredyvk5635 2 года назад +5

    ചേട്ടന്റെ വർക്ക്‌ ഷോപ്പ് എവിടാ..

  • @shirosekhan2822
    @shirosekhan2822 2 года назад

    Reserve il itt pokumbo koodthal mileage kittunnund ith enth kondaan?

  • @cap_boy_mec7355
    @cap_boy_mec7355  3 года назад

    🛵🛵🛵

  • @razeen8101
    @razeen8101 2 года назад

    Bro Instagram link discriptionil ido samshayam chodikkananu?

  • @badushabadu6189
    @badushabadu6189 2 года назад

    Number thatooo chetta

  • @muneerthaliparamba9880
    @muneerthaliparamba9880 2 года назад +1

    വീഡിയോ ക്ലിയർ ഇല്ല

    • @cap_boy_mec7355
      @cap_boy_mec7355  2 года назад +1

      Ok next time നോക്കമേ, മൊബൈൽ എടുക്കുന്നതാണീ, വ്ലോഗർ ഒന്നും അല്ലാലോ, ഒരു infremetion കൊടുക്കാൻ വേണ്ടി ഇടുന്നു

    • @baijusingdivya5116
      @baijusingdivya5116 2 года назад

      പഴയ അക്സസ് ഇന്റെ കാർബുറേറ്റർ 1എണ്ണം കിട്ടാൻ ഉണ്ടോ ഷോറൂമിൽ അന്വേഷിച്ചു കിട്ടാനില്ല

  • @cap_boy_mec7355
    @cap_boy_mec7355  2 года назад +1

    💪💪💪