I use to mix it in water and was pouring in the soil...but only when you said we should spray I will try spraying and will post my results. Thank you ❤️
My dragon fruit , lime plant became yellow in colour. Normal answer is to add Mg. It was not effective I gave potash, and the plant s suddenly recovered and became greenish.
ഹായ് സാർ എന്റെ വീട്ടിൽ സപ്പോട്ട തൈ ഉണ്ട് അത് നന്നായി പൂവിടുന്നുണ്ട് കായ് ഉണ്ടാവുന്നില്ല ബഡ് തൈ തന്നെയാണ് വാങ്ങി വച്ചത് ഇനി എന്താണ് ചെയ്യേണ്ടത്. പ്ലീസ് ഒന്ന് റിപ്ലൈ തരാമോ 🤝
എല്ലാത്തിനും reply കൊടുക്കുന്ന ചേട്ടനെ സമ്മതിക്കണം. എനിക്ക് ഒരു confusion. N, P and K ഇവമൂന്നും ചെടിക്കു വേണ്ടതല്ലേ. അപ്പോൾ Phosphorus ഒഴിവാക്കിയ ഈ വളം എന്തുകൊണ്ട് better എന്ന് പറഞ്ഞുതരോ. ഒഴിവാക്കല്ലേ ..
സിനൂ ഫോസ്‌ഫസറസ് വേരിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു . എന്നാൽ ഒരുഘട്ടം കഴിഞ്ഞാൽ പൂവും കായും ഉണ്ടാകുക എന്നതാണ് ചെടിയുടെ ആവശ്യം ഇതിനാണ് പൊട്ടാഷിന്റെ സഹായം . കൂടെ നൈട്രജനും
ബോറടിപ്പിക്കാതെ വേഗം ആവശ്യം ആയ കാര്യം പറഞ്ഞു വളരെ നന്ദി 🙏🏽
ബോറടിപ്പിച്ചു
@@mpradeepan5547 സാരമില്ല കുട്ടാ
ആരും പറയാത്ത രഹസ്യം താങ്കൾ പറഞ്ഞതിന് അഭിനന്ദനം.
🙏👍
സൂപ്പർ. ആണ് . ഞാൻ . സ്ഥിരം ഉപയോഗിക്കുന്നതാണ്.👌
Sir പറഞ്ഞപോലെ ആണ് എല്ലാവരും പറയുന്നത്. ഇത്രയും നല്ല ഒരു അറിവ് തന്നതിന് വലിയ നന്ദി 🙏❤️❤️ആരും ഇതുപോലെ പറഞ്ഞു തരില്ല. 👌
Thank you
താങ്ക്സ ബ്രോ,, താങ്കളുടെ ഈ അറിവ് എല്ലാവർക്കും ഉപകാരമാവട്ടെ,, ഇതു ആമസോൺ വഴി ലഭിക്കും,,, താങ്ക്സ്,, God bless u and ur family 🙏🏻👍🏻👌🏼
നന്ദി പാവന
ആമസോണിൽ ഇത് ഒരുകിലോ പാക്കറ്റിന് 400 രൂപയാണ് വില😒😒😒😎😎😎
വളരേ നന്ദി, ഇനിയും വരട്ടേ ഉപകാരമുള്ള അറിവുകൾ
സത്യസന്ധനായ താങ്കൾക്ക് അഭിനന്ദനങ്ങൾ👍
ലാൽജോസ് സാമ്യം കേൾക്കുമ്പോൾ
നല്ല ശബ്ദവും 👍
നന്ദി
ലത്തീഫ് സാഹിബ്
എല്ലാം വിശാലമായി പറഞ്ഞിരിക്കുന്നു. നന്ദി.
നന്ദി
I use to mix it in water and was pouring in the soil...but only when you said we should spray I will try spraying and will post my results.
Thank you ❤️
സത്യസന്ധമായി ഒരു കാരിയം പറഞ്ഞു വളരെ നന്ദി യുണ്ട് brothare
നന്ദി
Thank u for your valuable information. I tried this fertilizer. It was really good fertilizer.
Hi where did u buy this product?
നല്ല അറിവ്. പറഞ്ഞതന്നതിന് നന്ദി
Thank you
Thank you.
വളരെ മനോഹരമായി പറഞ്ഞു തന്നു.
നന്ദി
Can apply direct with out spraying on the leaf . Direct to the soil
എന്തിനാണ് വളം രഹസ്യമാക്കി വെയ്ക്കുന്നത് കർഷകർക്ക് പറഞ്ഞു കൊടുത്താൽ തലപോകുമോ
ബിസ്സിനസ് സീക്രട്ട് !! അറിഞ്ഞാൽ പിന്നെ അവരുടെ കച്ചവടം മുട്ടി പോകും.
Thaan vallavarude kundi manappikkaathe parayunna kaaryam cheythaal mathi
അങ്ങെനെ ആരും ഗുണം പിടിക്കണ്ട 😂,,
തല പോകും തല പൊട്ടി പൊട്ടി പോകും 😂😂😂😂😂
TT m😊 TT TT ni hu ji hu hu@@cicymani4550
ചെടിയുടെ ഇലയിലാണോ സ്പ്രേ ചെയ്യേണ്ടത്?
ആഴ്ചയിൽ ഒരിയ്ക്കലോ അതോ മാസത്തിൽ ഒരു തവണയോ...?
Thank you so much for being so transparent. Stay blessed and thank you once again for reveling the secret 🙏 😊
❤️❤️❤️💞
ഇഷ്ടപ്പെടുന്ന ഒരു വീഡിയോ .❤❤❤ താങ്സ്.
Thanks
Thank u for the most important information.
Aramana rahasyam angane angadipattayi. Good information tks
One crore thanks to you sir.
നന്ദി ഗ്രേസീ....
വളരെ നന്ദി അറിയിക്കുന്നു
My dragon fruit , lime plant became yellow in colour.
Normal answer is to add Mg.
It was not effective
I gave potash, and the plant s suddenly recovered and became greenish.
Upakaramaya vedeo... Thanks🌹
നല്ല ഒരു മനസ്സുള്ളവർക്കു മാത്രമേ ഇങ്ങനെ പറയുവാൻ പറ്റു.
അറിവ് തന്നതിന് നന്ദി
അടിപൊളി മച്ചാനെ, കലക്കി, മാവിന് പറ്റുമോ? ചുവട്ടിൽ ഇട്ടുകൊടുക്കാമോ??
ഫൈസലേ മാവിനും പറ്റും സ്പ്രേചെയ്യുന്നതാണ് കൂടുതൽ ഫലപ്രദം
Thanks brother Ith Sarikkum upakarammaya video anu keto God bless Brother
Thanks a Lot 🌹🌹
ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കുക ആണോ ചെയ്യേണ്ടത്. അതോ ചെടിയുടെ അടിയിൽ ഒഴിക്കുക ആണോ ചെയ്യേണ്ടത്
Spray in leafs
ആവശ്യമില്ലാത്ത ലൻത്തായി.... ട്ടോ !
ശ്രദ്ധിക്കാം
Thanku sir for your valuable information
നന്ദി ഷാജികുമാർ
ഈ രഹസ്യം പരസ്യമാക്കിയത്തിനു നന്ദി.
വാസു ജീ ....
ഹായ് സാർ എന്റെ വീട്ടിൽ സപ്പോട്ട തൈ ഉണ്ട് അത് നന്നായി പൂവിടുന്നുണ്ട് കായ് ഉണ്ടാവുന്നില്ല ബഡ് തൈ തന്നെയാണ് വാങ്ങി വച്ചത് ഇനി എന്താണ് ചെയ്യേണ്ടത്. പ്ലീസ് ഒന്ന് റിപ്ലൈ തരാമോ 🤝
10 gm പൊട്ടാഷ് കലക്കി ആഴ്ചയിൽ ഒരിക്കൽ വീതം ചുവട്ടിൽ ഒഴിച്ച് നോക്കൂ
Suppottaku nalla vail venom
അഭിനന്ദനങ്ങൾ
ഹായ് നന്ദി ബ്രോ
Thanks ഇക്കാ ✌️👌
ഇത് സ്പ്രേ ചെയ്യാൻ രാവിലെയാണോ /വൈകീട്ടാണോ നല്ലത്?
വൈകിട്ടാണ് നല്ലത്
@@commonbeebee നന്ദി ഇക്കാ 👍
Chetta iffo allathe vere brand same 13.0.45 upayogikkamo,
Thank u for the valuable information....ith jaivam allathath kond enthenghilum prashnamundakumo....kazhikkumbol ithokke aaroghyathinu nallathano??
രാസവളമായാലും ജൈവ വളമായാലും ചെടികൾ ആവശ്യമുള്ള മൂലകങ്ങളെ എടുക്കൂ
@@commonbeebee Thank u for the reply...will try this....
Poovitta ramboottan adichu kodukkan pattumo.kaya kuravanu
പറ്റുമല്ലോ
Suhruthe ithil enthu rahasyam, IFFCO -yude thanne venamennu enthu nirbandham, Mattu fertilizer shop-kalil kittunna potash-um, urea-yum koodi mix cheithu upayogichaal mathiyallo.
Can we spray it on the leaves ?
താങ്ക്സ് ബ്രോ
ലാൽ ജോസിന്റെ ആരേലും ആണോ
അല്ലല്ലോ 😍
@@commonbeebee സംസാരത്തിൽ കുറച്ചൊക്കെ സാമ്യം പോലെ തോന്നി
പല വീഡിയോയിലും ഇതുപോലെ കമൻറുകൾ ഉണ്ട് പലരും പറയുന്നുമുണ്ട്.
Hai ഒരു വലിയ അറിവിന് നന്ദി
Chediyude chuvattil ozhichukodukkamo
കൊടുക്കാം
Ihozhichu kazhinjal pinne jayivavalam upayogikkamo athum etthra dhivsam kazhinju onnu paranju tharamo. Sir,
ജൈവ വളം എപ്പോഴും ഉപയോഗിക്കാം ജൈവ വളമില്ലെങ്കിൽ ചെടികൾ വളരില്ല
മുഴുവൻ കണ്ടു. Thank you
നന്ദി...
ബിനോയ് ബ്രോ
കൊള്ളാം വളരെ നന്ദി
So true Latif ! Thank you
ഉപകാരപ്രദമായ ഒരു വീഡിയോ 👍🏼🌹
ഫിറോസ് ഭായ് നന്ദി
വളരെ നാന്നായി
വളം ഡിപ്പോയിൽ പോയിട്ട് ഞാൻ നിഗൂഢവളം ചോദിച്ചിട്ട് അപ്രകാരം ഒരു വളം ഇല്ലെന്ന് പറഞ്ഞു ..... നിഗൂഢവളം എവിടെ കിട്ടും .....
😂😂
Chennail kkttunthilla ningal mefichu tharumo.
ഓൺലൈൻ നോക്കൂ
ഇതു് ചെടിയുടെ തടത്തിൽ ഒഴിയ്ക്കാൻ പറ്റുമോ ?
മറുപടി തരുമെന്നു പ്രതീക്ഷിക്കുന്നു i
ആവശ്യമെങ്കിൽ തടത്തിലും ഒഴിക്കാം
🙏❤️ thanks
You’re welcome 😊
Thank u for the valuable info
സജിൻ ekm അല്ലെ
@@commonbeebee അതെ.
നല്ല അറിവ് 🙏🙏🙏
19:19:19 വെള്ളത്തിൽ കലക്കി പൂചെടികളുടെ ചുവട്ടിൽ ഒഴിച്ച് കൊടുത്താൽ നല്ല രീതിയിൽ വളരെയധികം പൂക്കൾ ഉണ്ടാകുന്നത് കാണാം.
Water plantinu pattumo
Valarunna prayathil chedikalkk 19:19:45-aan nallath.
Sorry 19:19:19-aan
കേരളത്തിൽ,,,, പല ആയുർവേദ മരുന്നുകളും മന്മറഞ്ഞുപോയി,,,, കാരണം,,,, സ്വാർത്ഥത
താങ്ക്യൂ ഭായ് ❤
സൂപ്പർ,
ഇത് പല കളറിലും ഉണ്ടോ
ഇല്ല
i tried all iffco products all r super
Ingine venam karyangal avatharipiykan.good
സന്തോഷ് ബ്രോ നന്ദി
Lengthy ആണേൽ ഞങ്ങൾ 2* സ്പീഡിൽ കാണും. 😀
Thank you Sir
മായാവീ വനിതാ ദിനത്തിൽ ഒരാൾ മൈക്ക് തിന്നുന്നത് കണ്ടു 😁😆😀
Chediyilano thalikendathu. Atho chuvattil ozhichal mathiyo
Thanks ചേട്ടാ ..
It is true statement
ചേട്ടാ ഇത് സർക്കാരിന്റെ കൃഷി കടയിൽ നിന്ന് കിട്ടുമോ
കിട്ടില്ല
വലിയ മരത്തിൽ ഇതെങ്ങനെ സ്‌പ്രൈ ചെയ്യും ???
ചെറിയാമരത്തിൽ പരീക്ഷിക്കുക
ഏതു മാസങ്ങളിൽ ചെടിക്ക് വളം ഇടാം.. പ്രൂണിങ് നടക്കുന്ന സമയത്ത് ആണോ
എല്ലാമാസവും
ചാമ്പ യുടെ ലയെറിങ് തൈ ഉണ്ടോ.
ഇല്ല
Thank you My Latheef
രവീന്ദ്രൻ സാർ സന്തോഷം ...
മാവിൻ തെയ്യിന് ഉപയോഗിക്കാമോ?
Yes you can
Njan ningalude oru videosum mis cheyyaarilla.skip cheyyaarilla
മുബഷിർ സപ്പോർട്ടിന് വളരെ നന്ദി ...
Rose nu upayogikkaamo
അവോക്കാഡോ ചെറുപ്പത്തിൽ കായ്ക്കാൻ എന്ത് ചെയ്യണം
ഗ്രാഫ്റ്റ് ചെയ്തതാണോ വാങ്ങിയത്
ഇത് പോലെ ഒരുപാടു വളങ്ങൾ മാർകറ്റിൽ ലഭ്യമാണ്. ഇതിത്ര രഹസ്യമൊന്നുമല്ല.
അതേയോ
VFCK ഏത് ഔട്ട്‌ലെറ്റിൽ ?
IFFCO യുടെ പ്രൊഡക്ടുകൾ എല്ലാം അവിടെ കിട്ടുമോ.
എല്ലാ പ്രോഡക്റ്റും ഉണ്ടോ എന്ന് അറിയില്ല
കാക്കനാടുള്ള VFPCK യിൽ നിന്നാണ് ഞാൻ വാങ്ങിയത്
@@commonbeebee നന്ദി 👍
Thanks u Sir
ചെടികളുടെ കട ഭാഗത്ത് ഈ മിശ്രിതം ഒഴിച്ച് കൊടുക്കേണ്ടതായ ആവശ്യമില്ലല്ലോ. ഇലകളിലും തണ്ടിലും സ്പ്രേ ചെയ്ത് കൊടുത്താൽ മതിയോ?
മതി
എത്രത്തോളം വെള്ളത്തിൽ ചേർക്കണം ചെടിയുടെ ഇലയിൽ അടിക്കേണ്ടത്
പറഞ്ഞിട്ടുണ്ടല്ലോ
സ്കിപ്പ് ചെയ്തു പോയിട്ട്ണ്ടാവും
എല്ലാം വിശദമായി പറഞ്ഞിട്ടുണ്ട്
അതെ മുനീറ
ഈ ഒരു പായ്ക്കറ്റിന്റെ കാലാവധി എത്ര നാൾ ഉണ്ട്.
Expert date അതിൽ രേഖപ്പെടുത്തിയിരിക്കും
IS IT TRUE DEAR🌹
Ithu vangan sahikkumo evidenna njangalkku vangan sathikkuka
Poovundayittu ozhikkano
ഉവ്വ്
യൂറിയ പൊട്ടസാണോ
Pls courier vazhi aichchu tharamo pls pls.
എനിക്ക് sale ഇല്ല
Please check iffcobazar
ഈ വളം എവിടെ കിട്ടും. പ്ലീസ് റിപ്ലൈ
VFPCK
1kg ethre vellam Chertham?
Good information 🙏❤
Thank you ekka❤❤
നന്ദി സോണിയ
@@commonbeebee 🙏
എല്ലാത്തിനും reply കൊടുക്കുന്ന ചേട്ടനെ സമ്മതിക്കണം.
എനിക്ക് ഒരു confusion. N, P and K ഇവമൂന്നും ചെടിക്കു വേണ്ടതല്ലേ. അപ്പോൾ Phosphorus ഒഴിവാക്കിയ ഈ വളം എന്തുകൊണ്ട് better എന്ന് പറഞ്ഞുതരോ. ഒഴിവാക്കല്ലേ ..
സിനൂ
ഫോസ്‌ഫസറസ് വേരിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു .
എന്നാൽ ഒരുഘട്ടം കഴിഞ്ഞാൽ പൂവും കായും ഉണ്ടാകുക എന്നതാണ് ചെടിയുടെ ആവശ്യം ഇതിനാണ് പൊട്ടാഷിന്റെ സഹായം .
കൂടെ നൈട്രജനും
നല്ല അറിവ്
🙏🙏🙏
Excellent knowledge of plants.good channel.
നന്ദി
Good
മണ്ണിലേക്ക് അല്ലെ കൊടുക്കേണ്ടത്
സ്പ്രേയും ചെയ്യാം
@@commonbeebee ശരിക്കും പറഞ്ഞാൽ ഇലകൾക്കാണ് തളിക്കേണ്ടത് അല്ലേ
മണ്ണിലേക്കല്ല
Entte veettil aaple jamba green und athil ippo kaaychu varunnund but ullil puzhu und athinu ee valam thalikkamo athintte mottil thalicha pazham aayal kazhikkan pattumo pls rply🙏
മരുന്ന് തളിക്കേണ്ടിവരും
പൊട്ടാസ്യം സൾഫേറ്റ് എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത് എന്ന് പറഞ്ഞു തരുമോ
Potassium sulphate or sulphate OF potash (sop) kayukalk valippavum thookkavum undakan vendi chedikalil thalichu kodukkenda oru mixrithaman.
Sop upayokikkendath kayakal roopam kondathinn sheshaman.ivide NPK13:45-o upayokikkam but sop aan nallath .
ഉപയോഗം ഒന്നുതന്നെയാണ് പക്ഷെ sop വില വളരെ കൂടുതലാണ്
ജൈവകര്ഷകർ sop യാണുപയോഗിക്കുന്നതു
Ith evide ninnan vangiyath .online ayi vangan kayiyumo
കിട്ടും