ഈ ലോകത്തുള്ള എല്ലാവരെയും ഒരുപോലെ കാണാൻ കഴിയുന്ന ഏക സംസ്കാരമാണ് ആണ് ഹൈന്ദവ സംസ്കാരം

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 54

  • @sobharani5576
    @sobharani5576 Год назад +8

    നമ്മൾ വ്യത്യസ്തരായി ഇരിക്കുന്നതുപോലെ ന മ്മുടെ വിശ്വാസവും വ്യത്യസ്തമാണ്. അത് മനസിലാക്കാൻ വിശാലമായ മനസ്സ് വേണം

  • @കൈലാസ്നായർ
    @കൈലാസ്നായർ Год назад +34

    അങ്ങനെ കണ്ണിൽ കണ്ട എല്ലാത്തിനേയും ഉൾക്കൊള്ളാൻ പോയതുകൊണ്ടാണ് ഹിന്ദു ഈ അവസ്ഥയിലായത്. ശരിക്കും ഒട്ടകത്തിന് സ്ഥലം കൊടുക്കുകയായിരുന്നു ഹിന്ദുക്കൾ. ഇനിയെങ്കിലും അത് മനസ്സിലാക്കി പ്രവർത്തിക്കണം.

    • @jayaprakashck7339
      @jayaprakashck7339 Год назад

      സത്യം. ഒരുപാട് വിശാല ചിന്താഗതിക്ക് പോകാതെ സ്വന്തം കാര്യം നോക്കി ജീവിക്കാൻ ഹിന്ദു പഠിക്കണം. ഇല്ലെങ്കിൽ മറ്റവന്മാർ നോക്കിയിരിക്കുകയാണ്. കാശ്മീരി പണ്ഡിറ്റുകളുടെ ഗതിയായിരിക്കും ഈ ശുദ്ധ ഗതിക്കാരുടെ അവസ്ഥ.

    • @kumarkvijay886
      @kumarkvijay886 Год назад +2

      Exactly....

    • @rajeshcv6407
      @rajeshcv6407 Год назад +1

      Yes

    • @tvskutty8356
      @tvskutty8356 Год назад +1

      Valare sariyaanu 👌

    • @BLAcK-TroY
      @BLAcK-TroY Год назад

      എന്ന് ദളിതൻ 😂😂😂
      അന്റെ ജാതി ഏതാ

  • @lakshmiu7052
    @lakshmiu7052 Год назад +8

    ആരാധനയിലും വിശ്വാസത്തിലും വ്യത്യസ്തതയുണ്ടെങ്കിലും എല്ലാവരും ആത്മാവിൽ വിശ്വസിക്കുന്നു .ആ ആത്മാവ് പരമാത്മ ചൈതന്യം തന്നെയാണ്. അതുകൊണ്ട് എല്ലാവരും ഈശ്വരാംശമാണെന്നറിയുന്നതു കൊണ്ട് ഹിന്ദുക്കൾക്ക് എല്ലാവരെയും സ്വീകരിക്കാം. അണു മുതൽ അനന്തകോടി ബ്രഹ്മാണ്ഡങ്ങൾ വരെ നിറഞ്ഞു നിൽക്കുന്ന പരമാത്മചൈതന്യം തന്നെയാണ് പരബ്രഹ്‌മം .അതിന്റെ ഭാഗമാകാത്ത എന്താണിവിടെ ഉള്ളത്. സർവ്വം ഖല്വിദം ബ്രഹ്മ ഹിന്ദുക്ക പോലും ഇതു മനസ്സിലാക്കാതെ തമ്മിൽ തല്ലുന്നു.

  • @swamiswami4363
    @swamiswami4363 Год назад +3

    ശിവ പ്രപഞ്ച ശക്തി. ശിവശങ്കരൻ ആദിഗുരു. രണ്ടും രണ്ടുതന്യ യാണ്.

  • @mohananraghavan8607
    @mohananraghavan8607 Год назад +5

    ഹിന്ദു മതത്തിൽ പല മതങ്ങളില്ല, പല വിശ്വാസങ്ങളാണ്.
    തൊഴിൽ സംബന്ധമായ പേരും.

  • @presannanvallikkottu7380
    @presannanvallikkottu7380 Год назад +8

    ഹിന്ദുമതത്തെ ഒരു പ്രഭാഷണം കൊണ്ട് തീരുമോ മഹാസാഗരത്തെ കരയിൽ ഇരുന്ന് വർണിച്ചാൽ എങ്ങനെ ശരിയാകും. കുഞ്ഞേ ഇതിൽ എന്തെങ്കിലുമൊക്കെ മനസിലാക്കണമെങ്കിൽ വേദപഠനം കൊണ് അല്പംഅറിയാം എന്നാൽ എത്രയെത്ര അറിവുകൾ നേടിയാലുംപൂ ർ ണ്ണമാക്കാൻ സാധിയ്ക്കില്ല. എല്ലാ മുൾക്കൊള്ളുന്ന ഒരു അറിവിൻ്റെ മഹാ അണ്ഡകടാഹമാണ് ഈ സംസ്കൃതി.

  • @sheelabsheela9205
    @sheelabsheela9205 Год назад

    Haribol. Haribol. Haribol

  • @swamiswami4363
    @swamiswami4363 Год назад +5

    ബ്രമ്മം എന്നാൽ ആത്മാവ്. സ്വന്തം ആത്മാവിനെ അറിയുന്നയാൾ ബ്രഹ്മചാരി.ബ്രഹ്മചാരിയുടെ അടുത്ത് എപ്പോഴും മുപ്പത്തിമുക്കോടി ദൈവങ്ങളും ഉണ്ടായിരിക്കും.

  • @viralmediamalayalam702
    @viralmediamalayalam702 Год назад +1

    Aham bramsmi

  • @jayaprakashck7339
    @jayaprakashck7339 Год назад +13

    ഹിന്ദു മതത്തിൽ ഒരേ ഒരു ദൈവം മാത്രമേ ഉള്ളൂ ബ്രഹ്മം അഥവാ പരമാത്മാവ് (🕉️).(ഏകം ഏവ അദ്വീതീയം ബ്രഹ്മം -ഒന്ന് മാത്രവും രണ്ടില്ലാത്തതുമായ പ്രപഞ്ച ബോധമാണ് ദൈവം -ഛാന്ദോഗ്യോ ഉപനിഷത്ത് -സാമ വേദം ). അത് അനന്ത സച്ചിദാനന്ദ സ്വരൂപമാണ്.(സത്യം ജ്ഞാനം അനന്തം ബ്രഹ്മ. ആന ന്ദോ ബ്രഹ്മേതി വ്യജാനാത് -തൈത്തരീയ ഉപനിഷത്ത് -യജുർവേദം ). അത് ജീവന്റെ (ആത്മാവിന്റെ ) രൂപത്തിൽ ഓരോ ജീവിയിലും(ഓരോ കോശത്തിലും ) കുടികൊള്ളുന്ന പ്രപഞ്ച ബോധം ആണ് (പ്രജ്ഞാനം ബ്രഹ്മം-ഐതരേയ ഉപനിഷത്ത് -ഋഗ്വേദം. അയം ആത്മാ ബ്രഹ്മ-മാണ്ഡുക്യ ഉപനിഷത്ത് -അഥർവ വേദം ). ഈ ജീവനെ ശുദ്ധീകരിച്ചു ബ്രഹ്മത്തിൽ ലയിപ്പിക്കുകയാണ് മോക്ഷം. ബ്രഹ്മത്തിന്റെ സഗുണ സാകാര രൂപങ്ങൾ (ആരാധനാ സൗകര്യത്തിനു വേണ്ടി ) ആണ് ത്രിമൂർത്തികളും അവരുമായി ബന്ധപ്പെട്ട മറ്റ് ദേവതകളും (ദൈവങ്ങൾ അല്ല ).ഈ ദേവതകളെ ആരാധിക്കുന്നതിലൂടെ ജീവൻ ശുദ്ധീകരിക്കപ്പെടുകയും (മനസ്സിനെ സന്തോഷിപ്പിക്കുവാൻ സാങ്കൽപ്പിക സിനിമ കാണുന്ന പോലെ ) അവസാനം വാസനകൾ (മായ ) എല്ലാം നീങ്ങി ഏകമായ ബ്രഹ്മത്തിൽ ലയിച്ച് ആനന്ദം അനുഭവിക്കുകയും ചെയ്യുന്നു.ഇതാണ് ഹിന്ദു മതത്തിന്റെ പരമ ലക്ഷ്യം.

    • @indhur6044
      @indhur6044 Год назад

      Hitisverygoodreligeani
      Hindhumatham

    • @jayaprakashck7339
      @jayaprakashck7339 Год назад +2

      @@shyam6810 ബ്രഹ്മം സർവ്വവ്യാപിയായ, പ്രപഞ്ച ബോധമാണ്,ചൈതന്യമാണ്.(പ്രജ്ഞാനം ബ്രഹ്മം -ഋഗ്വേദം ).ആ ബ്രഹ്മം തന്നെയാണ് ആത്മാവിന്റെ രൂപത്തിൽ ഓരോ ജീവിയിലും കുടികൊള്ളുന്ന ബോധം (അയം ആത്മ ബ്രഹ്മ -അഥർവ വേദം ). എല്ലാദേവതകളിലും കുടികൊള്ളുന്നത് ഏകമായ ബ്രഹ്മചൈതന്യം തന്നെയാണ്. ആ ബ്രഹ്മചൈതന്യത്തെയാണ് ഹിന്ദു ആരാധിക്കുന്നത്. അല്ലാതെ ദേവതയെ അല്ല.ദേവത ഒരു ആലംബനം(ആവശ്യമുള്ളവർക്ക് ) മാത്രം.നശ്വരമായ പാമ്പിനെയും വൃക്ഷത്തേയും അല്ല അവയിലുള്ള അനശ്വര മായ ബ്രഹ്മ ചൈതന്യത്തെയാണ്(🕉️) ആരാധിക്കുന്നത്.ശരിയായ മത പഠനം ഇല്ലാത്തതുകൊണ്ട് മിക്ക ഹിന്ദുക്കൾക്കും ഇതറിയില്ല എന്ന് മാത്രം.നാം ഒരാളോട് നമസ്കാരം എന്ന് പറയുമ്പോൾ, ഹേ മനുഷ്യ നിന്നിലുള്ള ഈശ്വര ചൈതന്യത്തെ (ബ്രഹ്മം ) ഞാനിതാ നമിക്കുന്നു എന്നാണ് അർത്ഥം.ഋഗ്വേദത്തിലെ പ്രസിദ്ധമായ ഗായത്രി മന്ത്രം നോക്കുക. ഓം ഭൂർ ഭുവ സ്വ ഹ തത് സവിതുർ വരേണ്യം ഭർഗോ ദേവസ്യ ധിമഹി ധിയോ യോന പ്രചോദയാത്. അതിന്റെ അർത്ഥം ഇങ്ങനെ. ഭൂമി, അന്തരീക്ഷം, ആകാശം എന്നിവയെല്ലാം പ്രകാശിപ്പിക്കുന്ന അല്ലയോ സൂര്യ ദേവ, അങ്ങയിലുള്ള പരമാത്മ ചൈതന്യത്തെ (ബ്രഹ്മം ) ഞങ്ങൾ ധ്യാനിക്കുന്നു. ആ പരമാത്മ ചൈതന്യം (ബ്രഹ്മം )ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിക്കട്ടെ.

    • @jayaprakashck7339
      @jayaprakashck7339 Год назад +2

      @@shyam6810 താങ്കൾ പറഞ്ഞത് ശരിയാണ്. ദേവതകളിലൂടെ ലക്ഷ്യം വയ്ക്കുന്നത് ഏകമായ ഈശ്വര ചൈതന്യമാണ് എന്ന അറിവുകൂടി ഓരോ ഹിന്ദു വിനേയും പഠിപ്പിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. എനിക്ക് കഴിയുന്നത് ഞാൻ ചെയ്യുന്നുണ്ട്. എല്ലാ ഞായറാഴ്ച യും ഒരു മണിക്കൂർ നമ്മുടെ വേദ ഉപനിഷത്തുക്കളെ കുറിച്ച് ഏകദേശം 50 ഓളം കുട്ടികൾക്ക് ആദ്ധ്യാത്മിക പഠന ക്ലാസ്സ്‌ ഞാൻ എടുക്കുന്നുണ്ട്.

    • @geetharamesh8597
      @geetharamesh8597 Год назад +2

      @@jayaprakashck7339 വളരെ നല്ലൊരു കാര്യമാണ് സഹോദരൻ ചെയ്യുന്നത് എല്ലാ കുട്ടികൾക്കും അറിവ് നൽകണം അത് സാധിച്ചില്ലെങ്കിലും കുറച്ചു കുഞ്ഞുങ്ങളെങ്കിലും തങ്ങളുടെ സത്ത എന്തെന്ന് തിരിച്ചറിവുള്ളവരായി വളരട്ടെ വേദാന്തം കഷായമല്ല മധുരമെന്ന് തിരിച്ചറിയട്ടെ ആ കുഞ്ഞുങ്ങളെങ്കിലും

  • @csnarayanan5688
    @csnarayanan5688 Год назад +3

    ഹിന്ദു ഭാരതീയ സംസ്കാരം ആണ് സനാതന ധർമ്മം ആണ്. ഹിന്ദുവിന് ഈശ്വര (ജീവാത്മാവ്) ദേവത (ജീവൻ ഉള്ളതെല്ലാം) സങ്കല്പം ആണ് .ജീവന് മൂണ് അവസ്ഥയാണ് ജനനം, നിലനിൽപ്പ്, മരണം . അതിൻ്റ ദേവത സങ്കല്പം ആണ് ബ്രഹ്മ(സൃഷ്ടി), വിഷ്ണു(സ്ഥിതി), മഹേശ്വര (സംഹാരം) .ഈ ജീവ ചൈതന്യത്തെ പൂജ,അർച്ചന യിലൂടേ ആരാധിക്കുന്നു. അതുകൊണ്ടാണ് ഹിന്ദുക്കൾ ക്ക് മുവവായിരത്തി മുക്കോ ടി ദേവതകൾ ഉണ്ടായത് വേദ സംസ്കാരത്തിൽ. ദ്രാവിഡ സംസ്കാരത്തിൽ അമ്മ യാണ് ദേവത കാരണം ജീവൻ അമ്മയിൽ നിന്ന് ആയതിനാൽ അതിനെ കാളി, കൂറും ബ ,ഭഗവതി എന്നീ പേരുകളിൽ അറിയുന്നു. ദൈവങ്ങൾ അല്ല.ദൈവം ,ദൈവദൂതൻ, പ്രവാചകൻ, മതഗ്രന്ഥം, മതം എന്ന മത വിശ്വാസം. അതായത് പ്രവാചകൻ്റെ അഭിപ്രായം വിശ്വാസിയുടെ മതം. ഇന്ത്യയിൽ നൂറ്റാണ്ടുകളോളം അറബ്, ബ്രിട്ടീഷ് അധിനിവേശ കാരണം ഹിന്ദുക്കളിൽ നിന്ന് മതപരിവർത്തനം ഉണ്ടായി മുസ്‌ലിം ക്രിസ്ത്യൻ മതങ്ങൾ ഉണ്ടായതോടെ ഹിന്ദു മതമായി.
    സംസ്കാരം:
    അനുഭവ ജന്യ സ്മൃതി ഹേതു ഇതി സംസ്കാര.
    ഒരു വ്യക്തി അവൻ്റെ അനുഭവത്തിൽ നിന്നുള്ള ഓർമ്മ യാണ് അവൻ്റെ സംസ്കാരം .
    മതം: മമ ഇതി മതം. ഇതു എൻ്റെ അഭിപ്രായം. അതായത് പ്രവാചകൻ്റെ അഭിപ്രായം വിശ്വാസിയുടെ മതം.
    ഇത് രണ്ടും സംസ്കൃത പദങ്ങൾ ആണ്.

  • @pathrosethomas1944
    @pathrosethomas1944 3 месяца назад +1

    Do you belive howmany Gods ?

  • @maheshkumarkumar4154
    @maheshkumarkumar4154 Год назад

    Matha bhranthillathirikunnathanu aa perumparanju kayyum kalum vettum theevravathom illathirikunnathalle nallathu

  • @narayananembrandiri973
    @narayananembrandiri973 Год назад +2

    അഹം ബ്രഹ്മാസി

    • @viralmediamalayalam702
      @viralmediamalayalam702 Год назад

      You are the ultimate reality ithalle athinte meaning. Ithu thane njan comment ittu ippo ennitu scroll cheyumbo nighalum itirikunu. What a coincidence.

  • @pathrosethomas1944
    @pathrosethomas1944 Год назад

    What about sathi? What about therry pattu in kodugalor?

    • @viralmediamalayalam702
      @viralmediamalayalam702 Год назад

      Its all are introduced by some fools, if you research on our books. You can't find anything about this. Like vedas, upanishads, etc.

  • @muralimenon7241
    @muralimenon7241 Год назад +1

    ഹിന്ദുമതത്തിലും ഏക ദൈവവിശ്വാസമാണ്. അ : ദ്വൈദം എന്നാൽ അതിനർദ്ധം രണ്ടല്ല, ഒന്നാണ് എന്നാണ്. പിന്നെ പല രൂപത്തിലും ഭാവത്തിലും ദൈവത്തെ ആരാധിക്കാം. ഗീതയിൽ ഇങ്ങനെയുള്ള ചോദ്യത്തിന് അർജുനനോട് കൃഷ്ണൻ ഇതിനുള്ള ഉത്തരം കൊടുക്കുന്നുണ്ട്. യോ യോ യം യം തന്നുമിത്ര എന്ന ശ്ലോകം. അർഥം, whatever celestial form a devotee seeks to worship with faith, I present mysellf in that form to protect his faith. അതായത് നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന്. ക്രിസ്ത്യൻ മതത്തിലോ, ഇസ്ലാം മതത്തിലോ ദൈവം ആരെന്നോ എന്തെന്നോ പറയുന്നില്ല. ആരാണ് അള്ളാ എന്ന് ചോദിച്ചാൽ അതിനുതരമില്ല. ആരാണ് ഗോഡ് എന്ന് ചോദിച്ചാൽ അതിനും ഉത്തരമില്ല. എന്നാൽ ഹിന്ദുമതത്തിൽ അതിനുത്തരമുണ്ട്. ചുരുക്കി പറയാം. ദൈവം അവനല്ല, അവളല്ല, അതല്ല, ഇതല്ല. സർവവ്യാപിയായ ഏതോ ഒരു ശക്തി. അതിനെ ബ്രഹ്മം എന്ന് വിശേഷിപ്പിക്കുന്നു. ഓം. ഇംഗ്ലീഷിൽ പറഞ്ഞാൽ Omniscient, Omnipotent, Omnipresent. Generatiion, observation and preservation and destruction. സൃഷ്ടി, സ്ഥിതി, സംഹാരം. In english we call in short 'GOD’. അതാണ് നഗ്നയായ ദേവിയുടെ സങ്കൽപം. അരക്കു കീഴ്പോട്ട് സൃഷ്ടി, മാറിടം സ്ഥിതി, കഴുത്തിനു മേല്പോട്ടുള്ള റൗദ്രഭാവം സംഹാരം. അതാണ്‌ സാക്ഷാൽ പരാശക്തി. കൃഷ്ണൻ അർജുനനോട് പറയുന്നുണ്ട്, " പാർധാ even your friend Krishna too is only a ray of that ultimate being. So much so far.

  • @rajeshms115
    @rajeshms115 Год назад

    Hinduvilullavare ippozhum maattinirthiyirikkunnu

  • @viralmediamalayalam702
    @viralmediamalayalam702 Год назад

    33crore gods alla koti aanu. Koti ennal type enaanu artham. There are 33types of gods in hinduism. 11rudras+12adithyas+8vasu+2ashwin kumaras.

  • @SureshKumar-rd3ip
    @SureshKumar-rd3ip Год назад +1

    Oru hindi aayathil enikku abhimanamundu

  • @chandramohanannv8685
    @chandramohanannv8685 Месяц назад +1

    🕉️ഹിന്ദു മതം എന്നൊന്നില്ല. ദൈവം ഉണ്ട്, എന്നാൽ ലോകത്തിലെ ഏക ആൽമിയ ശാസ്ത്രം ആണ് (ഹിന്ദു )സനാതന ധർമ്മം എന്ന വാക്ക് കൊണ്ട് അർത്ഥം ആക്കുന്നത്. (സ്വാതന്ത്ര്ആൽമിയത)മതങ്ങളും ദൈവവുതമ്മിൽ ഒരു ബന്ധവും ഇല്ല , സനാതന ധർമ്മവുമായോ ഒരുബന്ധവുമില്ല. ഇന്ത്യയിലെ ജനങ്ങൾ ✅സ്വാതന്ത്രആൽമിയതയാണ് സ്വികരിച്ചിട്ടുള്ളത് അതുകൊണ്ട് സനാതന ധർമ്മത്തെ ഹിന്ദു ധർമ്മം എന്ന് കൂടി വിളിക്കുന്നത്.. ശൈവ, വൈഷ്ണവ, എന്ന് പറയുന്നത് ഒന്നുതന്നെ. ജനങ്ങൾ തെറ്റിധരിച്ചതാണ്.വ്യാപിച്ചു നിൽക്കുന്ന (പ്രപഞ്ചത്തിൽ )ദൈവം എന്നർത്ഥത്തിൽ വിഷ്ണു എന്നും, പരമമായി നിൽക്കുന്ന ശക്തി എന്നഭാവത്തിൽ നിൽക്കുന്ന ഭാവത്തെ പരമ ശിവൻ എന്നും പറയുന്നു, ശക്തി ഭാവത്തെ ദുർഗ്ഗ ദേവി എന്നും, ലോകം മുഴുവൻ നിയന്ത്രണം നടത്തുന്ന ദേവഭാവത്തെ (ദേവൻ )🕉️ശ്രീ ഗണപതി എന്നും പറയുന്നു, അതിനുത്താഴെ വിശ്വം മുഴുവൻ നിയന്ത്രണം നടത്താൻ (303)കൊടി ദേവ ൻ മാരും, ഗണ്ണങ്ങളും, ഇതാണ് ആൽമിയ ശാസ്ത്രം.....

  • @tnsurendran7377
    @tnsurendran7377 Год назад

    പരമാണുവിൽ പോലും ഈശ്വര ചെയ്തന്നിയതേ ദേർശ്ശിക്കുന്ന ഒരേ ഒരു ധർമം ഹിന്ദു ധർമം ഇതത്വത്തെ ഹിന്ദു മാനിക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്തതുകൊണ്ടാണ് കൊറോണയെ ഭയപ്പെടുന്നത് ഇഭയം ഈസ്വെരനിൽ ഉണ്ടെങ്കിൽ എത്ര മഹത്വം

  • @sankarankuttyramannair7045
    @sankarankuttyramannair7045 Год назад

    Sanatana dharma was the oldest one. Therefore, before comparing with the other religion, which is only semiotic religion, is leading to confusion. When you talk about sanadhan dharma it would be appropriate to explain from its beginning and its relevance.

  • @fotokinaamedia8402
    @fotokinaamedia8402 6 месяцев назад

    നമ്മൾ പറയുന്ന ദൈവവുമായി അല്ലാഹുവിനു ഒരു ബന്ധവുമില്ല............ Semetic കോൺസെപ്റ് ഈസ്‌ wrong അതുമായി ഇത് കൂട്ടി കുഴകേണ്ട..... അവര് പറയുന്ന ഏക ദൈവത്തിന്റെ നിയമം നിങ്ങൾ അനുസരികുന്നുണ്ടോ വെറുതെ നമ്മുടെ വിശ്വാസം മറ്റു മതങ്ങളെ പ്രസക്തി കൊടുത്തു കൊണ്ട് ഇല്ല്ലാതാക്കരുത്...... യഥാർത്ഥ ആത്മീയത പറയുന്ന സംസ്കാരത്തിന്റെ ഭാഗമാണ് നമ്മൾ ഏക ദൈവം എന്ന noun തെറ്റാണു...... പൊതുവായ ഒരു രീതിയും മതങ്ങൾക്കില്ല.... ഇത്തരം വിഡ്ഢിത്തങ്ങൾ പറഞ്ഞു നമ്മളെ ഇനിയും താഴ്ത്തികെട്ടരുത്........ ദൈവം ഏകനാണ് എന്ന് പറയുന്നത് തെറ്റാണു...... പരമാആത്മാവ് എല്ലാത്തിലും നിറഞ്ഞു നില്കുന്നത് ആണ്....... അവര് പറയുന്ന ദൈവം വേറെയെവിടെയോ കസേരയിട്ടിട്ടു കുത്തിയിരിക്കുന്നു..... തെറ്റിദ്ധരിപ്പിക്കരുത്..... മറ്റു മതങ്ങൾ ശരിയാണെന്ന് പറയാനാണോ വീഡിയോ ചെയ്തത്...... നമ്മുടെ ശരിയുടെ പൂർണത എത്തിക്കുക

  • @Sureshkumar-np6jm
    @Sureshkumar-np6jm Год назад +1

    അള്ളാഹു. മാത്രമാണ്. ദൈവം. എന്ന്
    പറയുന്നത്. ..തീർച്ചയായും. .വലിയ
    മതേതരം. തന്നെ. ?
    ഈശ്വരനെ. ഏത്. രീതിയിൽ. അരാതിച്ചാലും
    അത്. ആ. ഒന്നിൽ. .തന്നെയാണ്
    എത്തിച്ചേരുന്നത്.
    ഇതാണ്. വർഗീയംം. .
    അതുകൊണ്ട്. .ഹിന്ദു. ഒരു. വർഗീയ വാടിതന്നെ. ?
    ഇസ്ലാമിന്റെയും ..ക്രിസ്ത്യാനികളുടെയും
    പ്രധാന. സാധന. .മത. പരിവർത്തനം.
    അവരത്. മതേതര മയാണ്. ചെയ്യുന്നത്
    യഹൂദർക്ക്. ഇൗ. സ്വഭാവ മില്ലാ. .
    ഹിന്ദു ക്കൾക്കുമില്ലാ.
    രണ്ട്. ഒന്നാം. തരം. വർഗീയ. വാദികൾ

  • @rajeevbhaskaran2828
    @rajeevbhaskaran2828 Год назад

    ഹിന്ദു മതം എന്നത് എന്താണ് . അതിനകത്ത് എത്ര ജാതികൾ ഉണ്ട് ? ആ ജാതികൾ പരസ്പരം പല തട്ടുകളായി നില്കുന്നു.പിന്നെ എന്താണ് ഹിന്ദു മതത്തിന്റെ പ്രസക്തി ?

    • @viralmediamalayalam702
      @viralmediamalayalam702 Год назад +1

      Hinduism is a spiritual religion. sanatana ധർമം സ്വയം ദൈവത്തിൽ നിന്നും ഉല്ഭവിച്ച ധർമം ആണ്. പക്ഷെ നിങ്ങൾ പറയുന്ന ജാതി ധർമം ഇതെല്ലാം മനുഷ്യ നിർമിതമാണ്.sanatana ധർമത്തിന് തുടക്കമോ അവസാനമോ ഇല്ല.

  • @pathrosethomas1944
    @pathrosethomas1944 Год назад

    Are belive God is imagination of religions sorry even you are not belive in God , what a nonsense teaching

    • @viralmediamalayalam702
      @viralmediamalayalam702 Год назад

      Bro there are three religion,i think you are acknowledged about everything🤣🤣🤣.
      There are three main religion
      Believers religion(islam, Christian, etc)
      Athiest religion (buddhism)
      Spiritual religion (hinduism)