ഈ സനാതന ധർമ്മ നിർവചനം പഠിച്ചേ മതിയാകൂ |Dr. N Gopalakrishnan|4296+19+06+18

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 137

  • @SivanAN-p2l
    @SivanAN-p2l 2 дня назад +10

    ഗോപാൽജി, അങ്ങയുടെ വാക്കുകളിലൂടെ ഞങ്ങളുടെ മനസ്സിൽ, ആത്‍മവിൽ ജീവ ചൈതന്യം തുടിക്കുന്നു.... പ്രണാമം 🙏ഓം നമോ നാരായണായ 🙏🙏🙏🙏

  • @psuvarnakumari6809
    @psuvarnakumari6809 Год назад +105

    പ്രിയ സർ അങ്ങയുടെ വേർപാടിന്റെ നഷ്ടം ഈ സമയത്തു ഞങ്ങൾ നന്നായി തിരിച്ചറിയുന്നു. 🙏🙏👍

    • @achur9945
      @achur9945 Год назад +4

      സത്യം

    • @lekhara8014
      @lekhara8014 Год назад +4

      Correct 😌😌

    • @irshadirshadk3254
      @irshadirshadk3254 Год назад +1

      Padam aayi chetta

    • @divyaramakrishnan5977
      @divyaramakrishnan5977 Год назад +1

      Aayyyoooo edeham maricho?

    • @Sciencefiction24-n9j
      @Sciencefiction24-n9j 9 месяцев назад

      @@irshadirshadk3254നിനക്ക് 6 വയസുള്ള പിഞ്ചുകുഞ്ഞിനെ കല്യാണം കഴിച്ചു ഭോഗിക്കാൻ പറ്റാത്തദിന്റെ കഴപ്പല്ലേ

  • @raghunaththekkarakath8111
    @raghunaththekkarakath8111 2 дня назад +7

    🙏🙏🧡🧡 സനാതനികളായ ഞങ്ങളുടെ വലിയ,വലിയ നഷ്ടം.സാർ ഞങ്ങളുടെ ഹ്റ്ദയതതിൽ ജീവിക്കുന്നു.................❤

  • @vasudevantk1363
    @vasudevantk1363 Год назад +20

    സാർ, അങ്ങയുടെ സ്ഥാനത്തു അവരോധിക്കാൻ കഴിയുന്ന ആരെങ്കിലും ഇനി ഉണ്ടായിവരുമെന്ന് പ്രതീക്ഷ ഇല്ല. അങ്ങയുടെ കുറവ് ശരിക്കും അനുഭവപ്പെടുന്നു. പ്രണാമം. 🌹

  • @suprabhan9204
    @suprabhan9204 Год назад +40

    വീണ്ടും കാണുന്നു... അങ്ങയുടെ ആത്മാവിന് ശാന്തി ഉണ്ടാകട്ടെ... 🙏🙏

  • @MohandasE_53
    @MohandasE_53 2 дня назад +10

    2025 ൽ കേൾക്കുന്നവർ എത്രപേരുണ്ട്. ? 🙏🌹

  • @sasipc7543
    @sasipc7543 3 дня назад +8

    ഒരിക്കലും.മരിക്കാൻ പാടില്ലാത്ത.മനുഷ്യൻ...കടുത്ത നഷ്ട്ടം..

  • @abhilashcheraramma7771
    @abhilashcheraramma7771 4 месяца назад +9

    അങ്ങയുടെ പുനർജ്ജന്മം ഭാരതത്തിനും ലോകത്തിനും വെളിച്ചമേകുവാൻ സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു എന്നാൽ പുണ്യാത്മാക്കൾ പരമാത്മാവിൽ വിലയം പ്രാപിക്കുമെന്നും കേട്ടിട്ടുണ്ട്..... 🙏🏻🙏🏻🙏🏻

  • @lathikadas7593
    @lathikadas7593 Год назад +18

    സാർ, ഇന്നും ഹിന്ദുക്കളുടെ, ഞങ്ങളുടെ മനസ്സിൽ ജീവിക്കുന്നു. 🙏

  • @sarathlalup8555
    @sarathlalup8555 6 месяцев назад +6

    സർ , സനാതന ധർമ്മത്തെ കുറിച്ചു വളരെ വ്യക്തമായി പറഞ്ഞുതന്നതിനു നന്ദി.

  • @revikunnambath3035
    @revikunnambath3035 11 месяцев назад +7

    പ്രിയ സാർ... പ്രണാമം....😢😢😢 കുറച്ചു നാൾ കൂടി ജീവിക്കണമായിരുന്നു.... തീരാ നഷ്ടം എന്നും,. 🙏🙏🙏

  • @shobiremesh7406
    @shobiremesh7406 2 дня назад +3

    അങ്ങ് ഇല്ലാതെ ഈ ലോകം ശുന്യമായ തു പോലെ

  • @geethakv6063
    @geethakv6063 Год назад +13

    Really miss you Sir. Now its very essential for everybody to know what is sanadanam as it is a talk now- a -days

  • @jishat.p6101
    @jishat.p6101 Год назад +13

    പ്രണാമം 🙏🏻🙏🏻🙏🏻
    അങ്ങയുടെവാക്കുകൾ ഇവിടെയുള്ളവരുടെ ചിന്തയിലെ ഇരുട്ട് അകറ്റട്ടെ 🙏🏻🙏🏻

  • @sarathlalup8555
    @sarathlalup8555 6 месяцев назад +4

    ഉത്തരവാദിത്വം + കർത്തവ്യം + അവകാശം = ധർമ്മം
    വ്യക്തി ധർമ്മം, സമൂഹ ധർമ്മം, കുടുംബ ധർമ്മം, രാഷ്ട്ര ധർമ്മം = സനാതന ധർമ്മം

  • @jayarajk7211
    @jayarajk7211 Год назад +11

    സർ അങ്ങയെ ആദരപൂർവ്വം സ്മരിക്കുന്നു🙏

  • @leelapurushothaman6114
    @leelapurushothaman6114 2 дня назад +2

    വിജ്ഞാനദാഹികൾക്ക് തീരാ നഷ്ടം.
    പ്രണാമം.

  • @sivalokanathanvelappan7920
    @sivalokanathanvelappan7920 День назад +1

    ഓർമ്മകൾ നന്ദി സർ

  • @jayasrecipes-malayalamcook595
    @jayasrecipes-malayalamcook595 Год назад +4

    Pranamam sir 🙏🙏🙏

  • @Vijayakumar-mb9cx
    @Vijayakumar-mb9cx 2 дня назад +3

    അങ്ങയുടെ space ഇന്നും ഒഴിഞ്ഞുകിടക്കുന്നു. അങ്ങയുടെ ആഗ്രഹ പ്രകാരം അങ്ങ് പാലക്കാട് ജില്ലയിൽ പുനർജനിച്ചിരിക്കുമെന്നു ഞാൻ കരുതുന്നു.

  • @raveendrank74
    @raveendrank74 3 дня назад +2

    Sir we Realy miss you Malayaalikalkku Nikatthanaakaattha prathibha AbigSaleut Sir

  • @saralammapillai9294
    @saralammapillai9294 Год назад +6

    Always thinking about you sir your lost is all Hindu’s lost

  • @ptsp4313
    @ptsp4313 Год назад +4

    ശരീരം പോയി മറഞ്ഞാലും അങ്ങയുടെ വിജ്ഞാനത്തിനു വേണ്ടി ദാഹിക്കുന്ന ഒരു ജനത ഇവിടെ വരാൻ കാത്തിരിക്കുകയാണ്

  • @chandramathygopinathan1127
    @chandramathygopinathan1127 День назад +1

    നാം ശരീരം അല്ല അറിവാകുന്നു ശരീരം ഇല്ലങ്കിലും ആദ്മവ് നിലനിൽക്കും അതാണ് സർ നമ്മുടെ മനസ്സിൽ ഉള്ളതേ

  • @sukumaransuku7448
    @sukumaransuku7448 6 лет назад +18

    അങ്ങയുടെ ഓരോ പ്രഭാഷണവും ഹൈന്ദവ സമൂഹത്തിന് പുതിയ അറിവുകളാണ്

  • @savithrimadhavan4134
    @savithrimadhavan4134 Год назад +4

    തീരാനഷ്ടം ഈ വേർപാട് 🙏

  • @umaradhakrishnan8835
    @umaradhakrishnan8835 Год назад +4

    സാറിനെ പകരം വെയ്ക്കാൻ സാർ മാത്രം🙏

  • @lohilthekkayil8487
    @lohilthekkayil8487 День назад

    അങ്ങയുടെ പല ക്ലാസ്സുകളും എന്നിൽ വലിയ ഗുണപരമായ മാറ്റം ഉണ്ടാക്കി, ഒരു ഉദാഹരണം, രാവിലെ എണീറ്റ ഉടൻ നാലു ഗ്ലാസ്‌ വെള്ളം കുടിക്കണം എങ്കിൽ 80% അസുഖങ്ങളെയും അകറ്റി നിർത്താം എന്ന ഉപദേശം കഴിഞ്ഞ 6 വർഷം ആയി ഞാൻ തുടരുന്നു, ഒരു 15 വർഷം കൂടിയെങ്കിലും അങ്ങ് ജീവിക്കണമായിരുന്നു, എന്റെ പ്രണാമം 🙏🏼🌹

  • @gowriganesh827
    @gowriganesh827 Год назад +5

    താങ്കൾ ഏതു ലോകത്താണെങ്കിലും അവിടെ സുഖമായിരിക്കട്ടെ 🙏🙏🙏

  • @friend6895
    @friend6895 6 лет назад +8

    indian ..sanadhana dhramam....only world great..

  • @yogeswarisa5840
    @yogeswarisa5840 Год назад +2

    PRANAMAM SIR U'R WORDS VERY ENERGETIC FOR HINDHUS

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 8 месяцев назад +2

    👉ultimately achieve the supreme goal👉everything one body sing🕵️😊🤔

  • @bennymani5959
    @bennymani5959 3 дня назад +1

    🙏നമസ്കാരം 🙏സർ

  • @rethypushpan763
    @rethypushpan763 Год назад +4

    അങ്ങയുടെ ആതമാവിനു 🙏🙏🙏

  • @YesodaP-fz6yb
    @YesodaP-fz6yb 11 часов назад

    സർ അങ്ങയെ ആദരപൂർവം സ്മരിക്കുന്നു

  • @indiravijayan8879
    @indiravijayan8879 День назад

    സർ ഈ കാലത്തിൻ്റെ ഏറ്റവും വലിയ നഷ്ടം

  • @rashtrayodha
    @rashtrayodha 2 часа назад

    നമസ്തേ 🙏🏼

  • @ajithkumarsv955
    @ajithkumarsv955 Год назад +3

    നന്ദി സാർ🙏🙏🙏🙏

  • @chandrikarajan8256
    @chandrikarajan8256 День назад

    Pranamum sir

  • @vysakhvg4137
    @vysakhvg4137 6 лет назад +17

    പ്രണാമം ഗുരുനാഥാ

  • @hyderalipm4153
    @hyderalipm4153 Год назад +6

    ഇപ്പൊൾ എല്ലാ ധർമങ്ങളും ശരിക്കും മനസ്സിലായിട്ടുണ്ട്.കും.

    • @subhashu9831
      @subhashu9831 3 месяца назад

      ഭൂമിയിൽ ആരും മരിക്കില്ല എന്ന് കരുതിയോ....

  • @Suresh-ww8pn
    @Suresh-ww8pn 3 месяца назад +2

    അറിവ് ഉണ്ടായിട്ട് കാര്യം ഇല്ല അത് ജീവിതത്തിൽ പ്രവർത്തീക മാക്കണം

  • @valsanp.a3154
    @valsanp.a3154 Год назад +1

    Pranamam.

  • @c.k.sasidharan1919
    @c.k.sasidharan1919 Год назад +2

    We miss you very much.

  • @okacet9412
    @okacet9412 Год назад +1

    A set of values.

  • @venugopalp3312
    @venugopalp3312 8 дней назад +1

    where the statte authority found un acceptable???

  • @thampikumarvt4302
    @thampikumarvt4302 2 года назад +8

    മലയാളികൾക്ക് ഉത്തേജനം നൽകുന്നത് മയക്കുമരുന്നും, അതിന് പ്രചോദനം നൽകുന്നത് ഭരിക്കുന്ന പാർട്ടിയും. !!

  • @somannarayani9170
    @somannarayani9170 Год назад +1

    Pranamam sir

  • @deeparajeev7001
    @deeparajeev7001 Год назад +1

    ❤❤

  • @chandrasekharamararvk5074
    @chandrasekharamararvk5074 2 дня назад

    ❣️❣️❣️🙏❣️❣️❣️

  • @padiyath7173
    @padiyath7173 Год назад +1

    Narakatho dharmma shavaayi

  • @pbrprasad4430
    @pbrprasad4430 11 месяцев назад +2

    സനാതന ധർമ്മത്തേ കുറിച്ച് വളരെ ചുരുക്കി എഴുതിയ ഗ്രന്ഥം ആണ് ഹിന്ദു ധർമ്മ പരിചയം പ്രസാദകർ രാമകൃഷ്ണമഠം പുറനാട്ടുകര തൃശ്ശൂർ ജില്ല വില 130രൂപ

    • @jamesjoseph-e4t
      @jamesjoseph-e4t 3 дня назад

      ramakrishna mission worship bible and mother Marry . where is snanthana?

    • @pbrprasad4430
      @pbrprasad4430 3 дня назад

      @jamesjoseph-e4t Sri RamaParamahamsa Practiced Christian beliefs for ten years

  • @kamalagopinath2268
    @kamalagopinath2268 Год назад +1

    Deeply mourn your absence 🙏🏻

  • @jayasreesubramanian9962
    @jayasreesubramanian9962 Год назад +1

    Miss you sir🙏😢

  • @cpsadiyodi
    @cpsadiyodi 11 месяцев назад +1

    Yes here there is nobody to fulfill the absence of u sir.A great loss to sanadana dharma

  • @jayachandrana1655
    @jayachandrana1655 Год назад +1

    No body is there now to give an apt reply to the abuse showered to Hindus .Your absence is very much felt now.

  • @AjithKumar-dj8xo
    @AjithKumar-dj8xo Год назад +1

    Which is the authentic book.we can't see it ie,brahmanical dharma?????

  • @lishasreekumar3063
    @lishasreekumar3063 Год назад +1

    🙏🙏🙏❤️❤️❤️

  • @rawmist
    @rawmist 4 года назад +3

    💖💖💖💖💖💖💖

  • @lekhara8014
    @lekhara8014 Год назад +1

    We miss u sir 😭😭😭

  • @vijayankk572
    @vijayankk572 Год назад +1

    🙏🙏🙏🙏🙏

  • @praveenmohan7300
    @praveenmohan7300 Год назад +3

    അങ്ങയുടെ വാക്കുകൾക്ക് മരണം ഇല്ല

  • @sujathaunny2540
    @sujathaunny2540 6 лет назад +6

    Prannamam sir

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Год назад +1

    👉universe sing and temple sing🕵️

  • @udayakumarikumari8128
    @udayakumarikumari8128 Год назад +1

    Sir.evide aaranu Sanathana Dharmmathil jeevikku nathu. Evide palikkappedunu.

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Год назад +1

    👉😏👈👉😊

  • @MK-xh8nj
    @MK-xh8nj 22 часа назад

    സർ അങ്ങ് ഉണ്ടായിരുന്നെങ്കിൽ

  • @sathiajitht1567
    @sathiajitht1567 Год назад +1

    യമ കർമ്മ യോഗം അനുഭവ യോഗ്യമായാൽ പിന്നെ ധർമ്മ മാർഗ്ഗമില്ല.

  • @prabhakarannair6105
    @prabhakarannair6105 Год назад +1

    is not the comment have guideline to 160 cr peoples. reply appreciated

  • @tom-go5gr
    @tom-go5gr Год назад +1

    Please explain whether sanathana dharmam include manusmriti and Chathurvarnya Or not

    • @ramanathanpv213
      @ramanathanpv213 Год назад

      It does.
      But not the way it is seen NOW.
      Miscreants have distorted & dismembered it.
      Both were SelfSustaining Methodologies @ Zero discrimination.

    • @moto_azi
      @moto_azi Год назад

      He is no more brother

  • @rifadhtech913
    @rifadhtech913 Год назад +1

    cca = തര്മം?

  • @Ingodsowncountry
    @Ingodsowncountry 2 дня назад

    Akhand Bharat Amar Rahea

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 26 дней назад +1

    🧏‍♂️🤔

  • @sureshbabu-yl6ve
    @sureshbabu-yl6ve Год назад +1

    ശബ്ദകോലാഹലം 😃

  • @horcruex6580
    @horcruex6580 2 года назад +2

    Pakshe ente dharmam enthanennenikkarilla

  • @raghu1186
    @raghu1186 2 года назад +2

    ഒരു ഹിന്ദു മുസ്ലിം ആകുമ്പോൾ അതുവരെ വിഗ്രഹത്തെ വണങ്ങിയ അവൻ. അതു ഹറാം ആണ്. സൗദിയിലെ കറുത്ത കല്ല് ഹലാൽ ആയതു കൊണ്ട് അതിനെ വണങ്ങുന്നു. ഹിന്ദു ശ്രീകോവിലിൽ പ്രദക്ഷിണം വക്കുന്നതിനെ പകരം കഅബയെ പ്രദക്ഷിണം വക്കുന്നു സാഫാ, മാർവാ എന്ന മലയെപ്രദക്ഷിണം വക്കുന്നു മെക്കയിലെ കൽപ്രദിമ സാത്താൻ ആണ്. വിഗ്രഹത്തിൽപുഷ്പം അർപ്പിക്കുന്നവൻ സൗദിയിൽ ഉള്ള കറുത്ത കല്ലിൽ മൃഗത്തിനെ ബലി അർപ്പിക്കുന്നു. ഗംഗയിലൊ പമ്പയിലോ മുങ്ങുന്ന ഹിന്ദു മക്കയിൽ ചോരപ്പുഴ മണത്തു ആത്മീയ തേടുന്നു ശവം കണ്ടാൽ കുളിക്കുന്ന ഹിന്ദു ശവത്തെ ഭോഗിച്ചാൽ കുളിക്കേണ്ട എന്നു പഠിക്കുന്നു. മൃഗങ്ങളെ പുറകിലൂടെയോ യോനിയി ലൂടെയോ ലൈഗി കമായി ബന്ധ പെട്ടാലും കുളിക്കേണ്ട തില്ല എന്നു പഠിക്കുന്നു (book of Imam shafie.. book of purity chapter of washing ) നമ്മൾ പുറമേ കാണുന്നത് എല്ലാം വിഗ്രഹം രൂപം അല്ലേ? കണ്ണടക്കുമ്പോൾ എന്താണ് മനസ്സിൽ വരുന്നത്. ഒരുപടമോ വിഗ്രഹമോ മാത്രം. ശാശ്ത്രം പറയുന്നത് ഒരു സത്യം മാത്രംമെ ഒള്ളു, ഊർജ്ജം. നമ്മൾ കാണുന്നതും അനുഭവിക്കുന്നതും എല്ലാം അതിന്റ വിവിധ രൂപങ്ങൾ മാത്രം. ഊർജം വിളക്കായി കാണുമ്പോൾ പെന്തക്കോസ്തുകാരനും മുസ്ലിമും ഭയക്കുന്നു. അതു തന്നെ അടുപ്പിൽ ആഹാരം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.ഊർജം വിഗ്രഹം ആകുമ്പോൾ ഭയക്കുന്നു. അതുതന്നെ കാറ്റായി ഫാനിലൂടെ ആസ്വദിക്കുന്നു .മനസ്സിൽ എങ്കിലും വിഗ്രഹം ഇല്ലാതെ ആർക്കും ദൈവത്തെ പ്രാവിക്കാൻ പറ്റില്ല.ഈ സത്യം അറിഞ്ഞഋഷികൾ ആണ് വിഗ്രഹആരാധന ഉണ്ടാക്കിയത്. ഹിന്ദുക്കളുടെ ആരാധന ഒഴിച്ചെ ഉള്ള ആരാധന സ്വാതന്ത്ര്യം നിഷേധവും യുക്തി രഹിതവും ആണ്. ഹിന്ദുവിനെ മാത്രം 3 നെയും ഭയക്കേണ്ട. മുസ്ലിങ്ങൾ മെക്കായിൽ അല്ലാഹുവിനെ കണ്ടിട്ടാണോ, അതോ കഅബ കല്ല് കണ്ടു ചുംബിച്ചെ വലംവച്ചെ അല്ലേ വരുന്നത്? ശ്രിട്ടാവ് ആണോ കഅബ അതോ സ്രിട്ടി ആണോ? മതം മാറുന്ന ഒരാൾ മുത്രം ഒഴിക്കുമ്പോൾ പോലും ശ്രദ്ധിക്കണം കഅബ ഇരിക്കുന്ന ദിക്കിൽ മൂത്രം ഒഴിക്കാതെ

    • @rifadhtech913
      @rifadhtech913 Год назад

      തെറ്റ് തരാനങ്ങൾ മാട്രിയൽ മതി
      രാവണൻ മകൻ ആണ് രാമൻ
      എന്നു പറയുന്നത് പോലെ

  • @JoseS-c6i
    @JoseS-c6i 2 дня назад

    അദ്ദേഹത്തിനെ മരിക്കുന്നതിന് മുൻപ് കാണാൻ കഴിഞ്ഞില്ല

  • @manikandannc3808
    @manikandannc3808 Год назад +1

    മുഴുവൻ തെറ്റ്: ധർമ നിർവചനം തന്നെ തെറ്റ്...

  • @sivaprasad-ju7zd
    @sivaprasad-ju7zd 2 года назад +1

    ഈ കാലഘട്ടത്തിൽ സനാതന ധർമ്മത്തെ കുറിച്ചും ഹിന്ദു മതത്തെ കുറിച്ചും ഹിന്ദു മത സംസ്കാരത്തെ കുറിച്ചും വാതോരാതെ പറയുന്ന കാലഘട്ടമായി മാറി
    ആ ഒരു അവസ്ഥ ഉണ്ടാക്കി വച്ചത് യഥാസ്ഥിതിക ചിന്താഗതി വച്ച് പുലർത്തിയതുകൊണ്ടല്ലേ ധർമ്മത്തിൽ നിന്നും ആത്മീയതയിൽ നിന്നും ദൈവ വിശ്വാസത്തിൽ നിന്നും അകന്നുപോയതു കൊണ്ടല്ലേ
    മനുഷ്യരെ മനുഷ്യരായിട്ട് കാണാൻ മറന്നു പോയതു കൊണ്ടല്ലേ
    ദൈവത്തെയും ധർമ്മത്തെയും മറന്നതു കൊണ്ടല്ലേ
    അപ്പോൾ ദൈവം പുതിയ മതങ്ങളെ സൃഷ്ടിച്ചു
    അങ്ങിനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ദൈവത്തിൻ്റെ സൃഷ്ടികളിൽ ഒന്നായ മനുഷ്യരാശിക്ക് നിലനില്പ് ഇല്ലാതാകുമായിരുന്നു
    അതൊക്കെ പോകട്ടെ.....
    സനാതന ധർമ്മത്തിൻ്റെയും സനാതന ധർമ്മ പരിപാലകരുടെയും നിലനില്പിന് വേണ്ടി ഇനി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ചിന്തിക്കുക
    അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ദുരാചാരങ്ങളും മാറ്റി നിർത്തുക
    ഹിന്ദു മത ത്തിൻ്റെ നിലനില്പിനു വേണ്ടി യുള്ള കാര്യങ്ങൾ ലളിതമായി മനുഷ്യ സമൂഹത്തിലേക്ക് എത്തിക്കുക
    അതിനു വേണ്ടി ഇന്ത്യയിലും വിദേശത്തും ഉള്ള ഹിന്ദു മതക്കാരായ നല്ല മെമ്മറി പവറുള്ള ആത്മീയ ചിന്താഗതിയുള്ള യുവ തലമുറയെ കണ്ടെത്തി അവർക്ക് അറിവ് പകർന്ന് കൊടുക്കാനുള്ള പരിശീലനം കൊടുക്കുക
    അവരിലൂടെ സനാതന ധർമ്മ ബോധം അറിവ് മനുഷ്യരിലേക്ക് എത്തിക്കാൻ ശ്രമിക്കുക ......
    അവരുടെ കുടു:ബങ്ങൾക്ക് കൂടി അതൊരു താങ്ങും തണലും ആകുന്ന രീതിയിലുള്ള പദ്ധതികൾക്ക് രൂപം കൊടുക്കുക അതിന് ഹിന്ദു സംഘടനകൾ പ്രത്യേകം താത്പര്യം കാണിക്കുക വേണ്ട നടപടികൾ സ്വീകരിക്കുക ...........

    • @tpsankaran6750
      @tpsankaran6750 Год назад

      ഇപ്പോൾ കാട്ടികൂട്ടുന്നതൊക്കെയാണ് സനാതന ധർമമെന്ന് ഉറച്ചു വിശ്വസിക്കുന്നവരോട് എന്ത് പറയാനാണ്???? 😔😔
      എല്ലാവരും "സനാതന ധർമം" എന്ന് എന്തിനെയും ഏതിനെയും വ്യാഖ്യാക്കുന്നു... അതെന്താണെന്നു ചോദിച്ചാൽ സനാതനം ധർമം എന്ന വാക്കുകളുടെ അർത്ഥം പറഞ് തരും എന്നല്ലാതെ സനാതനധർമ്മം എന്താണ് എന്ന് ആരും പറയുന്നില്ല.

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 4 месяца назад +1

    😂👉opportunity makes the kannasaji 😊

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 13 часов назад

    😃👉Bhagavad-gita 😂 everything in🕵️😊

  • @rmdharan6895
    @rmdharan6895 3 дня назад

    സനാതനം = socialism

  • @deepaprajan7431
    @deepaprajan7431 Год назад

    Ayitham kooduthal decoration innum venda

  • @lekhara8014
    @lekhara8014 Год назад

    😢😢😢🙏🙏🙏🙏🙏

  • @prabhakarannair6105
    @prabhakarannair6105 Год назад

    sanathana has no dharmam. in putaparthy has sanathana sarathy only. aeka daivam sivarpanam is known as sanathana. but, dharmam means where Sri Krishna there dharmam. where dharmam there vijayam. this is krishna's advise to parthan. study this philosophy, the 160 cr people in india, so that they will get moksham (salvation?)

  • @johnneseyyan3317
    @johnneseyyan3317 Месяц назад +1

    Ivan marchittum vargiyatha poyilla

  • @damodarans4656
    @damodarans4656 Год назад

    IThis is stupid. Because he failed to define what sanathana dharma is. He talks about something that existed thousands of years ago. World is eternally changing. Nothing is static. Sanathanam means for ever. Is there anything in this world for ever? Anybody believs in this theory definitely lives in the past. In other words they are dead. If you believe in this theory you need to support Chathurvarnyam and Manusmruthi. Will you? If so you are primordial creatures.

  • @joyv.v.5151
    @joyv.v.5151 4 месяца назад

    ദൈവം ഒത്തിരി അറിവ് കൊടുത്തീട്ടും ഒരു മതഭ്രാന്തനായി ജീവിച്ചയാൾ

    • @subhashu9831
      @subhashu9831 3 месяца назад +1

      എന്ന് മതഭ്രാന്തില്ലാത്തവൻ.

  • @p.vsukumaran3455
    @p.vsukumaran3455 Год назад

    വലിയവര്‍ പറഞ്ഞിട്ട് കാര്യമുണ്ടോ.....പാത്പായസത്തിത് അമേദ്യശകലം പോലെ ജാതിവ്യവസ്ഥ , അസമത്വഭാവന.

  • @naseerpattuvathil3611
    @naseerpattuvathil3611 2 года назад

    സനാതൻ എന്നാൽ അല്ലാഹു . ധർമ്മം എന്നാൽ അല്ലാഹുവിന്റെ വാക്കുകൾ അതാണ് ഖുർആൻ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

    • @RM-do3im
      @RM-do3im 2 года назад +3

      😂😂😂😂

    • @RM-do3im
      @RM-do3im 2 года назад +4

      Bro, ധർമം എന്നാൽ വാക്കുകൾ എന്നല്ല അർത്ഥം. ധർമ്മത്തിനും, ആധർമ്മതിനും സ്വന്ദം ആയി രൂപം ഒന്നും ഇല്ല 😂😂.സനാതന ധർമം എന്നാൽ അതു ഒരു മതം അല്ല. അതു ഒരു വസ്തുവും അല്ല, അതു ആഹാരവും അല്ല 😂അതു ദൈവത്തിന്റെ പേരും അല്ല, എന്നാൽ ഇത് പിന്തുടരുന്നവർക്കു യഥാർത്ഥ ശക്തിയെ കാണാൻ കഴിയും. 😇(മുക്തി)😄സനാധനം എന്നാൽ Eternal means ശ്വാശ്വതംഎന്നും, നിത്യം എന്നും എന്നന്നേക്കും ഉള്ളതു എന്നും, നാശം ഇല്ലാത്തത് എന്നും ആണ് സനാധനം. 🤭അല്ലാതെ Allah എന്നല്ല 👍. 🤭ഇതിൽ ഉള്ള വേദങ്ങളിൽ ഒന്നും "മതത്തെ"കുറിച്ച് പറയുന്നില്ല 👍. ഉദാഹരണം-മഹാഭാരതം, രാമായണം,4 വേദങ്ങൾ. മതം പറയുന്നത്, മതം പറയുന്നത്, മറ്റുള്ള മത ഗ്രന്ഥങ്ങളിൽ ആണ് 👍

    • @jinujinu8135
      @jinujinu8135 2 года назад

      താങ്കളടക്കമുള്ള നമ്മുടേതാണ് ഹൈന്ദവ സംസ്കാരം. ഇതിൽ നിന്നും തികക്കാതെ അടർത്തിയെടുത്തതാണ് മറ്റുള്ള മതങ്ങൾ....

    • @perumalasokan9960
      @perumalasokan9960 Год назад

      വിശ്വാസം രക്ഷിക്കട്ടെ

    • @perumalasokan9960
      @perumalasokan9960 Год назад +1

      Rambo@ ഇത്രയും കാര്യം ബ്രോ ക്കു പറഞ്ഞു കൊടുത്തത് നന്നായി.
      നമ്മടെ മതവും നമ്മുടെ നേതാവും മാത്രം മഹത്തരം എന്ന കാഴ്ചപ്പാടില്ലാത്ത ഒരേ ഒരു മതം ഹിന്ദു മതം

  • @SGRR5485
    @SGRR5485 Год назад +1

    Angu kurach nerathe poyathil ento vallatha sankadam und sir

  • @AjithKumar-dj8xo
    @AjithKumar-dj8xo Год назад +1

    Manu smriti, parasara.yajavlkyasamhitha are dharma saatras they brahmanical text books

  • @zakkirhussainibrahim4792
    @zakkirhussainibrahim4792 2 дня назад

    ruclips.net/video/kasVC6CigFg/видео.htmlsi=pbDzf9-rTFsGxUIN
    Please care

  • @SreedharanVp-e1o
    @SreedharanVp-e1o Год назад +1

    🙏🙏

  • @nagarajans5766
    @nagarajans5766 Год назад +1

    🙏🙏🙏🙏🙏🙏

  • @sthampilal9626
    @sthampilal9626 Год назад +1

    🙏🌹

  • @padmajadevi4153
    @padmajadevi4153 Год назад +1

    🙏🙏🕉

  • @prakasha5629
    @prakasha5629 3 дня назад

    🙏🙏

  • @babypk8052
    @babypk8052 Год назад +1

    🙏🙏🙏

  • @muralihail1423
    @muralihail1423 8 месяцев назад +1

    🙏🙏🙏