🍖 Diet Plan For Puppies || 8 Feeding Tips For Puppies || Malayalam || Pavi's Pawdcast

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 11

  • @babithabishor4566
    @babithabishor4566 8 месяцев назад +1

    White rice or matta kerala rice is good for shih tzu?

    • @Pavispawdcast
      @Pavispawdcast  8 месяцев назад

      Matta ricendae nutritional value kooduthal aanenkilum white rice aanu dogsnu nallathu enna vet parayunathu. But my dog prefer matta rice over white. Avan white kazhikarilla.

    • @babithabishor4566
      @babithabishor4566 7 месяцев назад +1

      Thank you for replying 😊

  • @shint187
    @shint187 9 месяцев назад +1

    പുതിയത് ആയി Shih tzu പപ്പി ക്കു വേണ്ടി നമുക്ക് മിനിമം വേണ്ട അത്യാവശ്യം ഉള്ള accessories എന്തൊക്കെ ആണ്?( ബഡ്ജറ്റ് ഫ്രണ്ട്‌ലി )ഞൻ ഒരു female എടുത്തിട്ടുണ്ട് മാർച്ച്‌ എന്റെ മോളുടെ എക്സാം കഴിഞ്ഞു വീട്ടിലേക്കു കൊണ്ടു വരുള്ളൂ

    • @Pavispawdcast
      @Pavispawdcast  9 месяцев назад

      Pee pad
      Food bowl
      Water bowl
      Comb
      Shampoo
      Leash n harness
      A toy
      Nail clipper (optional)

    • @shint187
      @shint187 9 месяцев назад

      @@Pavispawdcast thanks.... ❤️

    • @shint187
      @shint187 9 месяцев назад +1

      ഒരു ഡൌട്ട്സ് കൂടെ ചോദിച്ചോട്ടെ ഞങ്ങൾ ആദ്യം ആയാണ് pett നെ വളർത്തുന്നത് അതുകൊണ്ട് ആണുട്ടോ.... Shih tzu നെ വളർത്തുമ്പോ വീട്ടിലെ അംഗങ്ങൾ ഏതേലും വാക്സിൻ എടുക്കേണ്ടത് ഉണ്ടോ? എനിക്ക് 8 year ഉള്ള ഒരു മകൾ ഉണ്ട് വീട്ടിൽ അതിന്റെ ഒരു ടെൻഷൻ ഉണ്ട്

    • @Pavispawdcast
      @Pavispawdcast  9 месяцев назад

      @shintoalappat no. Dognu proper schedule il vaccination and deworming cheythal mathi.

    • @Appused
      @Appused 9 месяцев назад

      ഞാൻ ഒരു shitzu നെ വാങ്ങി പക്ഷെ അവൻ വീട്ടിന്റെ ഉള്ളിലാണ് അവന്റ കാര്യങ്ങൾ സാധിക്കുന്നത് എന്തെങ്കിലും വഴിയുണ്ടോ??

  • @minilal1881
    @minilal1881 9 месяцев назад +1

    എന്റെ പപ്പിക്കു ഒരു വയസ്സായി. പപ്പി എപ്പോഴും കിതപ്പ് ആണ്. അത് എന്തു കൊണ്ടാണ്. രാവിലെ നടക്കാൻ കൊണ്ട് പോകുന്നുണ്ട്. അത് കഴിഞ്ഞാൽ കുറേ സമയം വല്ലാത്ത അണപ്പാണ്. ഫുഡ്‌ കൊടുക്കുന്നത് കൂടുതലും non veg ആണ്. അവൾക്കു veg നോട്‌ താല്പര്യം ഇല്ല. Reply തരണേ mam. 🙏🙏🙏. കിതപ്പു കാണുമ്പോൾ വല്ലാത്ത വിഷമം തോന്നും. എന്തെങ്കിലും health പ്രോബ്ലം ഉണ്ടോ എന്ന് തോന്നും 😔😔😔.

    • @Pavispawdcast
      @Pavispawdcast  9 месяцев назад

      Cheriya snout ulla dogs pothuve alpam kooduthal kithakum for heat regulation. Abnormal aayi thonunenkil oru vetnae kaanichu noku. Samshayam maatamallo