എല്ലാം എല്ലാവരും അറിഞ്ഞു വരുമ്പോൾ കേരളം തകർച്ചയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. നിഷ്ക്രീയമായ യുവത്വവും പ്രതികരണ ശേഷി നഷ്ടപ്പെട്ട സമൂഹവും. നിഷ്പക്ഷത ഒന്ന് ഇല്ല. ഏതെങ്കിലും ഒരു പക്ഷത്തു കൂടും. സംഭവാമി യുഗേ .. യുഗേ.
1. ഒരു ഗുണ്ട ആയിരിക്കണം 2.കൊലപാതകം നടത്തണം 3. നോക്കുകൂലി/ കൈക്കൂലി വാങ്ങണം 4. ക്രിമിനൽ ആയിരിക്കണം 5, 6, 7, ............. ഇതൊക്കെയാണ് minimum qualification ആയി വേണ്ടത്.
ഒരു യോഗ്യതയും വേണ്ട - നട്ടെല്ല് , സ്വബോധം . വ്യക്തിത്വം എല്ലാം AKG സെന്ററിൽ പണയം വെക്കുക. - ഈങ്കുലാ ഘോര ഘോരം വിളിക്കുക - ഹിന്ദുക്കളെ തെറി വിളിക്കുക -- സംസ്കാരത്തെ അവഹേളിക്കുക, , ദേശാപമാനി , കൈരളി വാർത്തകൾ മാത്രം വിശ്വസിക്കുക --- ഇതൊക്കെ ചുരുങ്ങിയ യോഗ്യത
ഹ ഹ ഹ ഇതാണ് വിഖ്യാത കമ്യുണിസ്റ്റ് ആദർശം, ഞങ്ങളുടെ നേതാക്കൾക്ക് എന്തും ചെയ്യാം, അത് ആരും പുറത്തു പറയാനോ ചോദ്യം ചെയ്യാനോ പാടില്ല പക്ഷെ മറ്റാർക്കും അത് ചെയ്യാൻ പാടില്ല എന്നാണ് അത്, വീട്ടിൽ സസുഖം വാഴുന്ന വീണയിൽ ഒരു IT കമ്പനി എംഡി യുടെ നിലവാരം ആരെങ്കിലും കണ്ടിട്ടുണ്ടോ, ഇല്ലല്ലോ, ഇത് ഈ എക്സലോജിക് അച്ഛന്റെ കൈക്കൂലി വാങ്ങാനുള്ള കടലാസ് കമ്പനി തന്നെ...
അടുത്ത ഇലക്ഷന് കോൺഗ്രസ് ന് ഭൂരിപക്ഷം കിട്ടുവാണേൽ സതീശോ ആകുമോ മുഖ്യമന്ത്രി. നട്ടെല്ലുള്ള ആരെയെങ്കിലും ആക്കണേ കോൺഗ്രസ്... മാത്യു കുഴൽനാടൻ മാത്രം ആണ് നിലവിൽ കോൺഗ്രസ്‌ന്റെ ഏറ്റവും അനുയോജ്യമായ മുഘ്യമന്ത്രി. അതിനുള്ള compaign ജനങ്ങൾ ഏറ്റെടുക്കണം. അല്ലെങ്കിൽ നമ്മുടെ നാട് ഇല്ലാതാകും.
സിന്ധു മേഡം നല്ലൊരു പാർട്ടിയായിരുന്നു കമ്മ്യൂണിസം ആ കാലം കഴിഞ്ഞു പോയി ഈ മൂന്ന് രാഷ്ട്രീയകക്ഷികളും ഒരമ്മപെറ്റ മക്കളാണ് ഇനിയും ഇവിടെ തെരഞ്ഞെടുപ്പ് വരും ഇടതും വലതും നടുക്കും മാത്രമേ ഇവിടെ ജയിക്കുക ജനങ്ങൾക്ക് ഇനിയും നേരം വെളുക്കാത്ത കുറേ ആളുകളും ഉണ്ട് ഈ നാട്ടിൽ
നമ്മളിത്തരക്കാരല്ല എന്നറിയിക്കാൻ മൗനമാണ് നല്ലത് 🙏 മുൻപും മൗനവൃതമെടുത്ത് പലപ്രശ്നങ്ങൾക്കും solution കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ഏറ്റവും നല്ലത് മൗനം തന്നെ
കോൺഗ്രസിന്റെ പ്രവർത്തനം ശരിയല്ല എന്നും ജനം മനസ്സിലാക്കിയത് കൊണ്ടാണല്ലോ രണ്ടാം തവണയും എൽഡിഎഫിന് കേരളത്തിലെ ജനങ്ങൾ ഭരണം നൽകിയത് അതുകൊണ്ട് കോൺഗ്രസിന് കുറ്റം പറഞ്ഞ് രക്ഷപ്പെടാൻ നോക്കുന്നതിൽ അർത്ഥമില്ല
അമ്മക്കും മകൾക്കും കാമുകന്മാരുണ്ട്, അമ്മ എന്റെ കാമുകന്റെ കാര്യം അച്ഛനോട് പറഞ്ഞാൽ അമ്മയുടെ കാര്യം ഞാനും പറയും, എന്ന് കേട്ടിട്ടുണ്ട്. UDF, LDF, Bjp ഒക്കെ ഇപ്പോൾ ആ വിഷമഘട്ടത്തിലാണ്. ആർക്കും ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥ.
Clearly articulated, each word holds immense weight and unveils reality. The Chief Minister, his family, and in-laws form a nexus engaged in criminal activities, siphoning funds from taxpayers and private enterprises. Despite this, the people of Kerala persist in voting for them, resulting in their own distress. It's time to reconsider and impart a valuable lesson to Pinarayi and his cohorts.
Well said.. Butpeople should come out of the shell and understand whats happening around. They should hold value based politics rather than becoming sheer political slaves. Unfortunately, Keralites are too selfish and non reactive. They don't bother about the misuse of public fund and properties. They are least demanding. In such a scenario, no wonder if the situation repeats in 2026 as well..😮😮
പിന്നെ ഭയങ്കര ഭാഗ്യമല്ലേ? പിണറായിക്കും കുടുംബത്തിനും, ഇടത് സർക്കാരും, ലോകത്തിന്റെ മുന്നിൽ അനുദിനം ചീഞ്ഞു നാറുകയല്ലേ. ഇനി എന്തൊക്കെ കാണാൻ ഇരിക്കുന്നു. ( കേന്ദ്രം ഇറങ്ങിയാൽ തീർന്നു ഇവരുടെ പേക്കൂത്ത് )
ഈ സിന്ധു സൂര്യന് ഉളുപ്പുണ്ടോ, ഇപ്പോൾ പിണറായിയെ തള്ളിപ്പറയുന്നു. അതിനു മുൻപ് ഒരു ക്ഷമാപണവും, കുമ്പസാരവും ചെയ്തു ഗംഗയിൽ കുളിച്ചു വന്നു പുണ്യഹം തളിച്ച് വേണം ഇത്തരം ചർച്ച ചെയ്യാൻ. തൊലിക്കട്ടിയുള്ള ഒരു ഓന്താണ് എന്ന് മനസിലായി.
പാർട്ടി നട്ടുച്ചക്ക് ഇത് പാതിരാത്രിയാണന്ന് പറഞ്ഞാൽ പുതപ്പും വലിച്ചിട്ട് ഉറങ്ങാൻ പോകുന്ന അടിമകൾ ഉള്ളടത്തോളം കാലം പിണറായിക്ക് ഒന്നും ഭയക്കേണ്ട കാര്യമില്ല
കമ്മ്യൂണിസ്റ്റുകാർക്ക് വലിയ കുഴപ്പമൊന്നും വരാൻ പോകുന്നില്ല ഇത്തവണ തോറ്റാൽ അടുത്ത തവണ ജയിക്കും എന്ന ആത്മവിശ്വാസമുണ്ട്. ഒന്നെങ്കിൽ കോൺഗ്രസ് അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് ഈ രണ്ടിൽ ഏതെങ്കിലും കേരളം തെരഞ്ഞെടുക്കുക ഉള്ളൂ എന്ന് അവർക്ക് നന്നായി അറിയാവുന്ന കാര്യമാണ്. ഇപ്പോഴും ശക്തമായി മൂന്നാമതായി ഒരു ബദൽ പാർട്ടി കേരളത്തിൽ വളർന്നു വന്നിട്ടില്ല.
പിണറായിയെ ഇപ്പോൾ വിമർശിക്കാൻ എന്ത് യോഗ്യത ഉണ്ട് സിന്ധുവിന്?? സിന്ധു തന്നെ അല്ലേ അഴിമതിയിൽ മുങ്ങിക്കുളിച്ച മുഖ്യനെ "ക്യാപ്റ്റൻ" enn😄ആദ്യമായി വിളിച്ചത്... ഇലക്ഷന് സമയത്ത് ഈ പാർട്ടിക്ക് വേണ്ടി ഏറ്റവും വലിയ pr work ചെയ്തത് asianet news ആണ്
സിന്ധു ശമ്പളമായിട്ട് വാങ്ങിക്കൊണ്ടു പോയി തിന്നുന്നതും മാധ്യമങ്ങൾ വാങ്ങിയ കോഴ പണമാണ് നുണ പറയാതിരിക്കാൻ തക്ക അന്തസ്സും കുടുംബ മഹിമയും സിന്ധുവിനു ഉണ്ടോ എന്ന് ചിന്തിക്കുക
സർവരും ഇതിൽ ഒട്ടി നിൽക്കുന്ന എല്ലാവരും പലവിധത്തിൽ രക്ഷപ്പെട്ടു എന്ന് തന്നെ പറയാം കൂടുതൽ ഇതിനു വേണ്ടി കണ്യായികരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന എല്ലാ കുടുംബങ്ങേലിലും ജ്യോലിയും പണവും പല പദവികളും ലഫിക്കും ഒരു ടെസ്റ്റും നടത്തേണ്ട ഉയർന്ന വിദ്യാഭ്യാസവും ഇല്ലെങ്കിലും രക്ഷപ്പെടും എന്ന സ്ഥിതിയാണ് കിട്ടാത്തവൻ കിട്ടുമെന്നോർത്തും കിട്ടിയവർ അതിന്ടെ നന്ദിയും കാണിച്ചു മറ്റുള്ളവരെ പറഞ്ഞു പഠിപ്പിക്കുന്നു
ഇത് വലിയ കാര്യമൊന്നുമല്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും കച്ചവടക്കാരുടെ കൈയ്യിൽ നിന്നും പിരിക്കുന്നത് എല്ലാവർക്കും അറിയാം. കേന്ദ്രത്തിലായാലും കേരളത്തിലായാലും
അടുത്ത ഇലക്ഷനിലും കേരളം എൽഡിഎഫ് ഭരിക്കും ദാരിദ്ര്യം ഉണ്ടെങ്കിലേ കമ്മ്യൂണിസം നിലനിൽക്കു ശമ്പളമില്ല പെൻഷനില്ല മാവേലി സ്റ്റോറിൽ ഒന്നുമില്ല അധികം താമസിക്കാതെ കേരളം ഒരു ശ്രീലങ്കയായി മാറും
നോക്കുകൂലി കുടുംബം... 🤔
കമ്മ്യൂണിസം എന്നാൽ തന്നെ നോക്കുകൂലി എന്നർത്ഥം...
എല്ലാം എല്ലാവരും അറിഞ്ഞു വരുമ്പോൾ കേരളം തകർച്ചയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. നിഷ്ക്രീയമായ യുവത്വവും പ്രതികരണ ശേഷി നഷ്ടപ്പെട്ട സമൂഹവും. നിഷ്പക്ഷത ഒന്ന് ഇല്ല. ഏതെങ്കിലും ഒരു പക്ഷത്തു കൂടും. സംഭവാമി യുഗേ .. യുഗേ.
Vijayante echil thinnan nadakkunna kure dy oomfikal enthu prathikarikkan 😂😂😂
യുവാക്കൾ നാട് വിട്ടു
Keralam nannaayi
Buddhi geevi ksl.
LP 00 10:59
രാഷ്ട്രീയക്കാർ ഒരു കുറ്റവും ചെയ്തിട്ടില്ല . കുറ്റം മുഴുവൻ ചെയ്തത് ജനങ്ങളാണ് 👍
😂😂
@@lijoabrahamjose1111¹11❤
@@lijoabrahamjose A,,
E kallanmara kakkan kayutha pani kalanju vottu cheyan pogunnu
😂
അന്തസ്സും അഭിമാനവുമുള്ള കമ്മ്യൂണിസ്റ്റുകളുടെ കാലം കഴിഞ്ഞു 🤬🥱
Enney kazhinju.....
Kashtam.......chinthavaaaaaaa.......
സഖാവാകാനുള്ള യോഗൃത അറിഞാൽ ചേർന്നു ഭാവി സുരക്‌ഷിതമാക്കാമായിരുന്നു😤
1. ഒരു ഗുണ്ട ആയിരിക്കണം
2.കൊലപാതകം നടത്തണം
3. നോക്കുകൂലി/ കൈക്കൂലി വാങ്ങണം
4. ക്രിമിനൽ ആയിരിക്കണം
5, 6, 7, .............
ഇതൊക്കെയാണ് minimum qualification ആയി വേണ്ടത്.
ഒരു യോഗ്യതയും വേണ്ട - നട്ടെല്ല് , സ്വബോധം . വ്യക്തിത്വം എല്ലാം AKG സെന്ററിൽ പണയം വെക്കുക. - ഈങ്കുലാ ഘോര ഘോരം വിളിക്കുക - ഹിന്ദുക്കളെ തെറി വിളിക്കുക -- സംസ്കാരത്തെ അവഹേളിക്കുക, , ദേശാപമാനി , കൈരളി വാർത്തകൾ മാത്രം വിശ്വസിക്കുക --- ഇതൊക്കെ ചുരുങ്ങിയ യോഗ്യത
നല്ല അവതരണം. A big salute to you.❤❤❤
ഹ ഹ ഹ ഇതാണ് വിഖ്യാത കമ്യുണിസ്റ്റ് ആദർശം, ഞങ്ങളുടെ നേതാക്കൾക്ക് എന്തും ചെയ്യാം, അത് ആരും പുറത്തു പറയാനോ ചോദ്യം ചെയ്യാനോ പാടില്ല പക്ഷെ മറ്റാർക്കും അത് ചെയ്യാൻ പാടില്ല എന്നാണ് അത്, വീട്ടിൽ സസുഖം വാഴുന്ന വീണയിൽ ഒരു IT കമ്പനി എംഡി യുടെ നിലവാരം ആരെങ്കിലും കണ്ടിട്ടുണ്ടോ, ഇല്ലല്ലോ, ഇത് ഈ എക്സലോജിക് അച്ഛന്റെ കൈക്കൂലി വാങ്ങാനുള്ള കടലാസ് കമ്പനി തന്നെ...
അടുത്ത ഇലക്ഷന് കോൺഗ്രസ് ന് ഭൂരിപക്ഷം കിട്ടുവാണേൽ സതീശോ ആകുമോ മുഖ്യമന്ത്രി. നട്ടെല്ലുള്ള ആരെയെങ്കിലും ആക്കണേ കോൺഗ്രസ്... മാത്യു കുഴൽനാടൻ മാത്രം ആണ് നിലവിൽ കോൺഗ്രസ്‌ന്റെ ഏറ്റവും അനുയോജ്യമായ മുഘ്യമന്ത്രി. അതിനുള്ള compaign ജനങ്ങൾ ഏറ്റെടുക്കണം. അല്ലെങ്കിൽ നമ്മുടെ നാട് ഇല്ലാതാകും.
Sashi tharoor chief minister aayal nanavum
@@ameyaabraham2723പാസ്റ്റർ പ്രീണന കള്ളൻ , ആ വോട്ട് കൊണ്ടല്ലേ ജയിച്ചേ , പാർട്ടിക്കാർ കൂടി താങ്ങിയില്ലെല്ലോ
സഹോദര 71 സീറ്റ് വേണം ഭരിക്കണേൽ... ആദ്യം 50 സീറ്റ് തികച്ചു കിട്ടുമോയെന്ന് നോക്ക് എന്നിട്ട് മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ച് ചിന്തിക്കാം
@@subinvp3056who vote present incumbent government
Karat ചൈനയുടെ മാസപ്പടിയിൽ ആണോ
ആശംസകൾ സിന്ധു ❤❤❤❤👍👍👍
സീയെം സീയെം എന്ന് വിളിച്ച് സിന്ധുവിന്റെ സ്തുതിപാടലെന്നാണിനി?
Congrats Sindhu for bringing out the face of Underworld leader Pinarayi and the state of opposition
13:20
താങ്കൾ തകർത്തു.
സത്യം പറയുന്ന മാധ്യമങ്ങൾ ഇവിടെയുണ്ട്.
Nowadays there no communists in India only pinaryist they all supporting notoiiousciminal pinarayi.
ഒരു കുടുംബത്തിന് വേണ്ടി കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾ പണിയെടുത്ത് കഷ്ട്ടപ്പെടുന്നു.
Sathyem......vivaradoshikal
😊
Sathyam
ഇതിലും വലിയ കോളിളക്കം സൃഷ്ടിച്ചതാണ് സ്വർണ്ണ കള്ളക്കടത്ത് അതും കാറ്റായിപ്പോയി എല്ലാ രാഷ്ട്രീയപ്പാർട്ടികൾക്കും ഉണ്ട് എല്ലാത്തിലും പങ്ക് . 👌
Correct ✅
എങ്ങും പോയിട്ടില്ല കാത്തിരിന്ന് കാണാം
ബീജേപി സീപിഎം ഭായി ഭായി.
@@seekeroftruth3150Sheri Bhai
സിന്ധു മേഡം നല്ലൊരു പാർട്ടിയായിരുന്നു കമ്മ്യൂണിസം ആ കാലം കഴിഞ്ഞു പോയി ഈ മൂന്ന് രാഷ്ട്രീയകക്ഷികളും ഒരമ്മപെറ്റ മക്കളാണ് ഇനിയും ഇവിടെ തെരഞ്ഞെടുപ്പ് വരും ഇടതും വലതും നടുക്കും മാത്രമേ ഇവിടെ ജയിക്കുക ജനങ്ങൾക്ക് ഇനിയും നേരം വെളുക്കാത്ത കുറേ ആളുകളും ഉണ്ട് ഈ നാട്ടിൽ
കമ്യുണിസ്റ്റ് ഉം കോൺഗ്രസ് ഉം ഭായി ഭായി ബന്ധം ആണ്, എല്ലാം അവർ പരസ്പരം പങ്കുവെക്കുന്നവർ ആണ്,,,
ബീജേപിയുടെ ഫുൾ സപ്പോർട്ട് വിജയനുണ്ട്.
True
സീപിഎം ബീജേപി ഭായി ഭായി.
അടിമത്തം ഇല്ലാതായാൽ കമ്മ്യൂണിസം ഇല്ല...
നമ്മളിത്തരക്കാരല്ല എന്നറിയിക്കാൻ മൗനമാണ് നല്ലത് 🙏 മുൻപും മൗനവൃതമെടുത്ത് പലപ്രശ്നങ്ങൾക്കും solution കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ഏറ്റവും നല്ലത് മൗനം തന്നെ
തിരിച്ചു ആയിരുന്നു എങ്കിൽ കാണാം ആയിരുന്നു പുകില്
ഇതിൽ ഒരു പാർട്ടിയും കിടന്നു തൂങ്ങില്ല കാരണം മാസപ്പടി വാങ്ങാത്ത പാർട്ടി ഇല്ല, പ്രത്യേകിച്ചു കോൺഗ്രസ് കാരണം ഈ പടി തുടങ്ങിയത് തന്നെ കോൺഗ്രസ് ആണ്
കോൺഗ്രസിന്റെ പ്രവർത്തനം ശരിയല്ല എന്നും ജനം മനസ്സിലാക്കിയത് കൊണ്ടാണല്ലോ രണ്ടാം തവണയും എൽഡിഎഫിന് കേരളത്തിലെ ജനങ്ങൾ ഭരണം നൽകിയത് അതുകൊണ്ട് കോൺഗ്രസിന് കുറ്റം പറഞ്ഞ് രക്ഷപ്പെടാൻ നോക്കുന്നതിൽ അർത്ഥമില്ല
കോൺഗ്രസ്സുകാര് സ്വപ്നത്തിൽ പോലും കാണാത്ത തരികിടകളുമായി പിണുങ്ങാണ്ടി അഴിമതിക്ക് പുതിയ മാർഗങ്ങൾ കണ്ടെത്തിയിരിക്കുന്നു!
ചിരിപ്പിക്കല്ലേ പിണൂ
മാസപ്പടി ലിസ്റ്റിൽ
പേര് വന്നിരിക്കുന്ന
എല്ലാ രാഷ്ട്രീയക്കാരെയും
അടുത്ത തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുക എന്നതാണ് യഥാർത്ഥ
വോട്ടർമാർ ചെയ്യേണ്ടത്
അമ്മക്കും മകൾക്കും കാമുകന്മാരുണ്ട്, അമ്മ എന്റെ കാമുകന്റെ കാര്യം അച്ഛനോട് പറഞ്ഞാൽ അമ്മയുടെ കാര്യം ഞാനും പറയും, എന്ന് കേട്ടിട്ടുണ്ട്. UDF, LDF, Bjp ഒക്കെ ഇപ്പോൾ ആ വിഷമഘട്ടത്തിലാണ്. ആർക്കും ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥ.
ഗോവി ന്ദന്റെ വെപ്രാ ളവും വേവ ലാതിയും കണ്ടപ്പോ ൾ ഒരു കാര്യം ഉറപ്പായി . അപ്പൻ വീട്ടിലും ഇല്ല പത്താ യത്തി ലും ഇല്ല 😂😂😊
Will send my kids into politics ❤ brightest future than any other field in the near future
Be ensure to join in CPM only😛
@@sivadaspi1628
Everything’s the same wine in different bottle 🍷
👍👍👍👍👌
Urappalle.. Vere ethu pani aanelum nalla tension undu... ethil athilla..
Unlimited returns , zero investment, just proficiency in acting 🎭 needed😂
നിങ്ങൾ എന്തെക്കു പറഞ്ഞലും വീണയുടെ മാസപ്പടി തെറ്റിക്കാൻ ആവില്ല മക്കളെ
മാസകുളിയുണ്ടോ അവിടെ വീണക്കു മാസപടിയും വേണം.
എന്ത് പറഞ്ഞാലും പാർട്ടിയെ തകർക്കുക, പാർട്ടിയെ തകർക്കുക...
പാർട്ടി എന്നാൽ ഞാൻ, ഞാനെന്നാൽ പാർട്ടി..
100% true.. Big salute Bindu
Not bindu sindu
Appreciate your insights
Clearly articulated, each word holds immense weight and unveils reality. The Chief Minister, his family, and in-laws form a nexus engaged in criminal activities, siphoning funds from taxpayers and private enterprises. Despite this, the people of Kerala persist in voting for them, resulting in their own distress. It's time to reconsider and impart a valuable lesson to Pinarayi and his cohorts.
What value lessons? He looted everything. Left the treasury negative. I want to know how he will rule the next years.
Well said.. Butpeople should come out of the shell and understand whats happening around. They should hold value based politics rather than becoming sheer political slaves. Unfortunately, Keralites are too selfish and non reactive. They don't bother about the misuse of public fund and properties. They are least demanding. In such a scenario, no wonder if the situation repeats in 2026 as well..😮😮
ചക്കരകുടത്തിൽ കയിട്ടാൽ നാക്കാത്തവർ ആരെക്കിലും ഊണ്ടോ
Bheeman Raghu dialogue
Pls note..🤞Janagalude chakkarakudam💯
മരുമകനാണ് ഈ ദുരന്തത്തിലും മാഫിയ കൊള്ളയിലും ഇരട്ട ഭാഗ്യം ലഭിച്ചത്.
യുവാക്കൾ ഇലക്ഷൻ വരുമ്പോൾ ആരാക്ഷ്രിയ o നോക്കി വോട്ട് കൊടുക്കണം ഇല്ലെങ്കിൽ നമ്മുടെ ഭാവി നശിക്കും 👍
Well said .. only fools will stay in CPM now
Exactly
This time you got it Right. Congratulations!
അപ്പനും, മകളും. മരുമകനും കൂടി കേരളം കട്ടുമുടിക്കും
ഇടത് വലത് സംയുക്ത കൊള്ള ..
അടുത്ത തിരഞ്ഞെടുപ്പിൽ നല്ല വ്യക്തികളെ(നേതാക്കളെ അല്ല) കണ്ടെത്തി ജയിപ്പിയ്ക്കാ൯ ശ്രമിയ്ക്കണ൦
പിന്നെ ഭയങ്കര ഭാഗ്യമല്ലേ? പിണറായിക്കും കുടുംബത്തിനും, ഇടത് സർക്കാരും, ലോകത്തിന്റെ മുന്നിൽ അനുദിനം ചീഞ്ഞു നാറുകയല്ലേ. ഇനി എന്തൊക്കെ കാണാൻ ഇരിക്കുന്നു. ( കേന്ദ്രം ഇറങ്ങിയാൽ തീർന്നു ഇവരുടെ പേക്കൂത്ത് )
Mr, yechuri you are the supreme commander of CPM so you are the only responsible person to give proper reply to the questions of Media reporters.
THREE CHEERS TO COVER STORY 👍കേരള നേതാക്കളെ ഉളിപ്പുണ്ടോ ഇത് കേൾക്കാൻ 😄
ഈ സിന്ധു സൂര്യന് ഉളുപ്പുണ്ടോ, ഇപ്പോൾ പിണറായിയെ തള്ളിപ്പറയുന്നു. അതിനു മുൻപ് ഒരു ക്ഷമാപണവും, കുമ്പസാരവും ചെയ്തു ഗംഗയിൽ കുളിച്ചു വന്നു പുണ്യഹം തളിച്ച് വേണം ഇത്തരം ചർച്ച ചെയ്യാൻ. തൊലിക്കട്ടിയുള്ള ഒരു ഓന്താണ് എന്ന് മനസിലായി.
Cpm koode aayrunu . ippo Maari athode sindu avalde kayiv theliyichu poranit namuk kanichu thannu avalde thantheyum thaleym natil ariyapeduna petan aanenu.
കട്ടതു തിന്നുമ്പോൾ LDF - UDF ഐക്യം - IND ഐയ്യേ മുന്നണി നിയമസഭയിൽ യാഥാർത്ഥമായി
ബീജേപി സീപിഎം ഭായിഭായി.
Rahul I. Indi ..iooooo..party??????
തുടർഭരണം ആർക്കായാലും അത് കഞികുടിക്കുന്നവന് ആപത്ത് എന്നല്ലേ ഇതൊക്കെ കാട്ടി തരുന്നത്.think 🤔
Janagalude oru party varan samayamayi. Ithokke kandum kettum manasumadutha janagalude party. Kallammareyokke adichodikkanam
ഇവൻ മാരെ എല്ലാം പിരിച്ചു വിടണം രാജ ഭരണം വരട്ടെ
കൃത്യമായ നിരീക്ഷണം 👍
പാർട്ടി നട്ടുച്ചക്ക് ഇത് പാതിരാത്രിയാണന്ന് പറഞ്ഞാൽ പുതപ്പും വലിച്ചിട്ട് ഉറങ്ങാൻ പോകുന്ന അടിമകൾ ഉള്ളടത്തോളം കാലം പിണറായിക്ക് ഒന്നും ഭയക്കേണ്ട കാര്യമില്ല
അപ്പോൾ 16 കോടി വാങ്ങിയ മാധ്യമങ്ങളോ? അത് വിശുദ്ധ പണമാണോ?
Great words of depth and dinension.
പ്രണാമം!
Swapna s words are coming True.
ചവർ ചവർ സ്റ്റോറി പോസ്കോ കേസിലെ ആരോപിതയുടെ ചാരിത്ര്യ പ്രസംഗം. എന്താണ് കമ്പനി എന്ന് പോലും ഇവർക്കറിയില്ല.
Well done, Sindhu.
മാധ്യമങ്ങൾക്ക് കിട്ടിയ 16 കോടിയുടെ കാര്യം കൂടി പറയു
3മുന്നണി 3തരം കൊടി 3തരം മുദ്രാവാക്യം എന്നാൽ3മുന്നണികൾക്കും ഒരേ ഉദ്ദേശം ആമശ യരാഷ്ട്രീയം
One of the best episodes of Cover Story of recent times.👍🏾👍🏾
മാധ്യമങ്ങൾക്ക് 16 കോടി CMRL കമ്പനി കൊടുത്തതായി അറിഞ്ഞു അത് ശരിയാണെങ്കിൽ എന്തിനാണ് വാങ്ങിയിട്ടുള്ളത്?
COVER STORY THE REAL STORY👌👌👌👍👍👍👍
Asianet nu thulyam Asianet mathram.
മൂന്നിനെയുംതൂക്കിആകത്തിടണം.🎉
ആരോപണവിധേയൻ
ഏതു പാർട്ടിക്കാർ ആയാലും
അവർക്ക് വോട്ട് ചെയ്യരുത്
കമ്മ്യൂണിസ്റ്റുകാർക്ക് വലിയ കുഴപ്പമൊന്നും വരാൻ പോകുന്നില്ല ഇത്തവണ തോറ്റാൽ അടുത്ത തവണ ജയിക്കും എന്ന ആത്മവിശ്വാസമുണ്ട്. ഒന്നെങ്കിൽ കോൺഗ്രസ് അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് ഈ രണ്ടിൽ ഏതെങ്കിലും കേരളം തെരഞ്ഞെടുക്കുക ഉള്ളൂ എന്ന് അവർക്ക് നന്നായി അറിയാവുന്ന കാര്യമാണ്. ഇപ്പോഴും ശക്തമായി മൂന്നാമതായി ഒരു ബദൽ പാർട്ടി കേരളത്തിൽ വളർന്നു വന്നിട്ടില്ല.
Well said 👍👍👍
വളരെ ശരി
പിണറായിയെ ഇപ്പോൾ വിമർശിക്കാൻ എന്ത് യോഗ്യത ഉണ്ട് സിന്ധുവിന്?? സിന്ധു തന്നെ അല്ലേ അഴിമതിയിൽ മുങ്ങിക്കുളിച്ച മുഖ്യനെ "ക്യാപ്റ്റൻ" enn😄ആദ്യമായി വിളിച്ചത്... ഇലക്ഷന് സമയത്ത് ഈ പാർട്ടിക്ക് വേണ്ടി ഏറ്റവും വലിയ pr work ചെയ്തത് asianet news ആണ്
Polichu
സിന്ധു ശമ്പളമായിട്ട് വാങ്ങിക്കൊണ്ടു പോയി തിന്നുന്നതും മാധ്യമങ്ങൾ വാങ്ങിയ കോഴ പണമാണ് നുണ പറയാതിരിക്കാൻ തക്ക അന്തസ്സും കുടുംബ മഹിമയും സിന്ധുവിനു ഉണ്ടോ എന്ന് ചിന്തിക്കുക
സർവരും ഇതിൽ ഒട്ടി നിൽക്കുന്ന എല്ലാവരും പലവിധത്തിൽ രക്ഷപ്പെട്ടു എന്ന് തന്നെ പറയാം കൂടുതൽ ഇതിനു വേണ്ടി കണ്യായികരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന എല്ലാ കുടുംബങ്ങേലിലും ജ്യോലിയും പണവും പല പദവികളും ലഫിക്കും ഒരു ടെസ്റ്റും നടത്തേണ്ട ഉയർന്ന വിദ്യാഭ്യാസവും ഇല്ലെങ്കിലും രക്ഷപ്പെടും എന്ന സ്ഥിതിയാണ് കിട്ടാത്തവൻ കിട്ടുമെന്നോർത്തും കിട്ടിയവർ അതിന്ടെ നന്ദിയും കാണിച്ചു മറ്റുള്ളവരെ പറഞ്ഞു പഠിപ്പിക്കുന്നു
Sindu good speech very like you always
Big salute for you and asia net news
fantastic
മാസപ്പടി യുഡിഫ് മൗന സമ്മതത്തിൽ ഒരു അത്ഭുതവുമില്ല -അവരുടെ കാലത്ത് ധാരാളം നടന്നിട്ടുണ്ട് -വേണ്ടി വന്നാൽ റേറ്റ് കൂട്ടാം
സഖാക്കൾ ജോലി ചെയ്യാതെ സുഖ്മയി ജീവിക്കുന്നു
❤🌹❤
ഇതിപ്പോൾ ആർക്ക് വോട്ട് ചെയ്തിട്ടും കാര്യമില്ല എന്നായി. അവസ്ഥ
സിന്ധു 👌👌👌👌👌
മാഡം ഇവർക്കൊന്നും ചോദിക്കാനില്ല എംബി ഇല്ല കാരണം എല്ലാവരും ഒന്നിനൊന്നു മെച്ചം
Veena vijayan is imelda Marcos of kerala.
ഇവർ മാറി നിൽക്കുമെന്ന് സ്വപ്നത്തിലു വിചാരിക്കണ്ട.
Big salute Sindhu
Good detailed video 🙏👍
Congres mukhthabaratham😊😊
ഇങ്ക്ലാബ് ഇങ്ക്ലാബ് ഗ്രോ വാസു.
👌👍👍👍❤️
Excellent
Mr. Yechuri says its a Kerala matter. If so which is an Indian matter? Why is he the General Secretary of the party. What is his role??
ഇത് വലിയ കാര്യമൊന്നുമല്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും കച്ചവടക്കാരുടെ കൈയ്യിൽ നിന്നും പിരിക്കുന്നത് എല്ലാവർക്കും അറിയാം. കേന്ദ്രത്തിലായാലും കേരളത്തിലായാലും
140 MLAs ellam evide "toorimezhukukayanu".
Reminding us on the old movie Masapadi Maathu !
അടുത്ത ഇലക്ഷനിലും കേരളം എൽഡിഎഫ് ഭരിക്കും ദാരിദ്ര്യം ഉണ്ടെങ്കിലേ കമ്മ്യൂണിസം നിലനിൽക്കു ശമ്പളമില്ല പെൻഷനില്ല മാവേലി സ്റ്റോറിൽ ഒന്നുമില്ല അധികം താമസിക്കാതെ കേരളം ഒരു ശ്രീലങ്കയായി മാറും
🌹🌹🙏👏
ഇനി തകരാൻ എന്തിരിക്കുന്നു അനുഭാവികൾക്കറിയാം. ഓ.... കോവിന്ദ
Well said
ഇപ്പൊ ഈ സമയം കേരള പൗലോസ് ആലോചിക്കുന്നു ഉണ്ടാവും ആദയ നികുതി വകുപ്പിനെതിരെ ഒരു കേസ് എടുത്താല എന്ന് പ്യാവം പ്യോലോസ്
രാഷ്ട്രീയാക്കാർ ഒരു തെറ്റും ചെയ്തിട്ടില്ല തെറ്റ് ചെയ്തത് ജനം .......... ഈ തെറ്റ് ആവർത്തിക്കാതിരിക്കാൻ ജനം ശ്രദ്ധിക്കണം .........
Thank you, Sindu for a bipartisan report which is rare these days.
ബിനീഷ് കുറ്റ് വിമുക്തനയി ...ഇനി വീണ കുറ്റ് വിമുക്തമായ വാർത്ത എന്ന് വരും ?????
എന്റെ ക്ണാപ്പാറ്റൻ ഈ ഗതി വന്നല്ലോ.... ചിന്തു 😂
🎉🎉🎉🎉❤
കലക്കി സിന്ധു
Veettukku Veettukku 🎶
Masappady Venam !!!🎶
*Kartha* .....
Veenakku Veenaukku
Masappady Venam 🎶
🎶 🎶 🎶 🎶 🎶 🎶 🎶
Anyotherwork
ഇതൊക്കെ മനസ്സിലാക്കാൻ സാധാരണ സഖാക്കന്മാർക്ക് പതുപൈസേടെ ബുദ്ധിയില്ലല്ലോ... കഷ്ടം
ഇത് ഒറിജിനൽ ചവർ സ്റ്റോറി. കാരണം മാപ്രകൾക്ക് കിട്ടിയ പടിയെ പറ്റി ഒരു മാപ്രയും മിണ്ടുന്നില്ല