Most Emotional 5 Malayalam Songs | Interesting Music Related Facts Ep#12 | Malayalam

Поделиться
HTML-код
  • Опубликовано: 22 июн 2024
  • Hi everyone,
    Here we discuss about "5 Most emotional songs in malayalam"....Hope it will be useful for you guys...plz post your comments, suggestions...etc ....thankyou
    Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing
  • ВидеоклипыВидеоклипы

Комментарии • 248

  • @clayncraftvlog4217
    @clayncraftvlog4217 Месяц назад +26

    ഇരട്ട കുട്ടികളുടെ അച്ഛൻ മൂവിയിലെ "നീ കാണുമോ തേങ്ങും എൻ" എന്ന പാട്ട്... യേശുദാസിന്റെ ഭാവത്തോടെ പാടിയതാണ്, കേട്ടാൽ കണ്ണ് നിറയും

  • @haroldnigilnilson8635
    @haroldnigilnilson8635 Месяц назад +17

    1) സന്ധ്യേ.... കണ്ണീരിതെന്തേ സന്ധ്യേ....
    2) ശ്യാമസുന്ദരപുഷ്പമേ....
    3) ഓ മൃതുലേ.... ഹൃദയമുരളിയിൽ ഒഴുകിവാ....
    4) സുഖമോ ദേവി....
    5) ആയിരം പാദസ്വരങ്ങൾ കിലുങ്ങി....
    ഇതൊക്കെയാണ് എന്റെ list 😂😂

  • @nidhinkrishna6577
    @nidhinkrishna6577 Месяц назад +15

    എൻ ജീവനെ എങ്ങാണു നീ... ജാനകിയമ്മ❤

  • @kiranmarypaul1169
    @kiranmarypaul1169 Месяц назад +14

    കഥാവശേഷനിലെ " കണ്ണു നട്ടു കാത്തിരുന്നിട്ടും " വിദ്യാധരൻ മാസ്റ്റർ portion. വല്ലാത്ത വിങ്ങൽ തോന്നും കേൾക്കുമ്പോൾ എല്ലാം.
    ഉണ്ണികളേ ഒരു കഥ പറയാം sad version. അവസാനഭാഗമൊക്കെ ദാസ് സാർ കരഞ്ഞു പാടിയ പോലെ

  • @josekraju3237
    @josekraju3237 Месяц назад +13

    ഇഷ്s ഗാനങ്ങൾ❤❤❤
    മധുരം ജീവാമൃത ബിന്ദു.
    കടൽ കാറ്റിൻ ഉള്ളിൽ.
    മിഴിയോരം.
    കണ്ണീർ പൂവിൻ്റെ.
    അകലെ അകലെ നീലാകാശം.

  • @Tripple-9
    @Tripple-9 28 дней назад +5

    1. ദുഖമേ നിനക്ക് പുലർകാല വന്ദനം ( MK അർജ്ജുനൻ)
    2. സുഖമെവിടെ ദുഖമെവിടെ ( ദക്ഷിണാമൂർത്തി)
    3. പ്രേമഭിക്ഷുകി ഭിക്ഷുകി (ദേവരാജൻ)
    4. ഭൂമിയെ സ്നേഹിച്ച (ദേവരാജൻ)
    5. താമസമെന്തേ വരുവാൻ ( ബാബുരാജ്)
    ഇത് എൻ്റെ ഫേവറിറ്റിൽ ചിലത് മാത്രം. ഇനിയും എത്രയോ കിടക്കുന്നു...ഞാൻ 87-ൽ ജനിച്ചയാളാണ്. പക്ഷേ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകൾ 60s to 80s ആണ്.

  • @shijuAnand
    @shijuAnand Месяц назад +13

    മറഞ്ഞുപോയതെന്തേ നീ അകന്നുപോയതെവിടേ.....ഹോ ദാസേട്ടന്റെ ഭാവാത്മകമായ ആലാപനം...ശരിക്കും സങ്കടം വരും...🎤🎹🎶🎼🎵

  • @LaijuViswanathan
    @LaijuViswanathan Месяц назад +10

    സ്‌നേഹത്തിൻ പൂഞ്ചോല തീരത്തിൽ നാം എത്തും നേരം.. പപ്പയുടെ സ്വന്തം അപ്പൂസ്

  • @nikhilvinod1507
    @nikhilvinod1507 Месяц назад +11

    മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ ജാനകി പാടിയ ആ ഗാനം കേൾക്കുമ്പോൾ മഞ്ഞിൻ്റെ തണുപ്പ് വന്ന് പൊതിയുന്നതായി തോന്നിയിട്ടുണ്ട്.
    ഉണ്ണികളെ ഒരു കഥ പറയാം slow version
    രാരീ രാരീരം രാരോ...
    ഹൃദയത്തിൻ മധുപാത്രം...

  • @anoopsubi-er5tx
    @anoopsubi-er5tx 17 дней назад +3

    1.രാപാടി കേഴുന്നുവോ
    2.Poojabimbam nadathurann
    3.paathiramazha etho
    4.thullimanjin ullil
    5.pranaya sandhya oru
    Ouseppachan at Peake 🙁❤️

  • @user-wh5fc8wx6z
    @user-wh5fc8wx6z Месяц назад +7

    4:02 Yesudas sung it for film , babukka sung it without any limits..❤ രണ്ടും രണ്ട് തലത്തിലാണ്..

  • @jayansubramanian
    @jayansubramanian 18 дней назад +2

    മൗനമേ……. നിറയും മൗനമേ😢

  • @ancyandrews2344
    @ancyandrews2344 Месяц назад +4

    1.കണ്ണ് നട്ട് കാത്തിരുന്നിട്ടും..
    2.കാർമുകിൽ വർണന്റെ ചുണ്ടിൽ
    3.അമ്മ മഴക്കാറിന്
    4. എൻ പൂവേ പൊൻ പൂവേ
    5. കണ്ണീർ പൂവിന്റെ കവിളിൽ

  • @krishnamohan4379
    @krishnamohan4379 Месяц назад +7

    എൻ കാതലേ
    .. ഈ AR RAHMAN പാട്ട് SPB വീണ്ടും ഒരു സ്റ്റേജ് ഷോയിൽ emotional ആയി പാടിയത് കേട്ടു. മൈ ഗോഡ്... കണ്ണ് നിറയും..

    • @jessaljohnmammen5159
      @jessaljohnmammen5159 Месяц назад +1

      En Kadhale ❤

    • @krishnamohan4379
      @krishnamohan4379 Месяц назад

      @@jessaljohnmammen5159 ഈ പാട്ടാണ്.. അഞ്ജലി അല്ല.. സോറി

    • @krishnamohan4379
      @krishnamohan4379 Месяц назад

      @@jessaljohnmammen5159 അഞ്ജലി അല്ല.. എൻ കാതലേ ആണ്.. സോറി

  • @anurajpillai07
    @anurajpillai07 20 дней назад +2

    Yathrayay sooryankuram ekayay neelambaram-niram

  • @GODsLOVE-
    @GODsLOVE- Месяц назад +3

    അമ്മയെ മിസ്സ് ചെയ്യുന്ന ഒരു അമ്മ ആയതുകൊണ്ടാകാം, എൻ്റെ കണ്ണ് നനയിക്കുന്ന songs:
    1) കണ്ടുകണ്ട് കൊതി കൊണ്ടൂ നിന്നൂ കുയിലെ (മാമ്പഴക്കാലം)
    2) കണ്ണാംതുമ്പി പോരാമോ
    3) നോവിൻ പെരുമഴക്കാലം
    4) ചാഞ്ചാടി ആടി ഉറങ്ങ് നീ
    5) പൂമ്പൈതലെ chorus (സന്തോഷം)

  • @aswindevjs
    @aswindevjs Месяц назад +2

    Great content and good way of presentation👏👏. ente oru suggestion aan, oru songine patti parayumbol aa song backgroundil korchh timekoode play cheyth singerude image totally vere screen idathe oru sidil popup pole vachal nannairikum.

    • @mervintalksmusic
      @mervintalksmusic  Месяц назад

      Copyright issues കൊണ്ടാണ് tracks 5sec മോളിൽ ഇടാത്തത്....

  • @siljojacob
    @siljojacob Месяц назад +11

    മധുരം... ജീവാമൃത ബിന്ദു

  • @anurajpillai07
    @anurajpillai07 20 дней назад +2

    Gopike hridhayamoru venshankupol-nandhanam

  • @sheethal_thomas
    @sheethal_thomas Месяц назад +6

    ഉണരുമീ ഗാനം ഉരുകുമെന്നുള്ളം...
    സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ...

  • @anwarshafianwar787
    @anwarshafianwar787 23 дня назад +2

    ഒരൊറ്റ സോങ് മതി..
    സാഗരമേ ശാന്തമാക നീ...

  • @madhug7474
    @madhug7474 22 дня назад +4

    താങ്കളുടെ ഇഷ്ടങ്ങളെ മാനിച്ചു കൊണ്ട് തന്നെ പറയട്ടെ.താങ്കൾ പഴയകാല സിനിമാഗാനങ്ങളെ അൽപ്പം ആദരവോടെയും, ഗൗരവ ത്തോടെയും സമീപിക്കുക..ഏത് വിഭാഗത്തിൽ നിന്നായാലും മാസ്റ്റർ നന്നായി ചെയ്ത് വച്ച പത്തു പാട്ടുകൾ അവിടെ കാണും. വളർന്നു വരുന്ന നിങ്ങളെ പോലുള്ളവർ അത് അറിയുന്നത് നല്ലതാണ്.അറിഞ്ഞോ അറിയാതയോ മാസ്റ്ററുടെ പാട്ടുകൾ ഒഴിവാക്കുന്ന ഒരു പ്രവണത താങ്കൾക്ക് ഉണ്ടെന്ന് തോന്നുന്നു..ദേവരാജൻ മാസ്റ്റർ, അർജുനൻ മാസ്റ്റർ, സ്വാമിതുടങ്ങിയവർ ചെയ്ത് വച്ചതിൽ നിന്നും കൂടുതലൊന്നും വിദ്യാജിയും മറ്റും ചെയ്തിട്ടില്ല.ഇപ്പോൾ ഇതിൽ തന്നെ ഒരു പാട്ട് പോലും മാസ്റ്ററുടെതായി ഇല്ല.. കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു... ആകാശദീപമേ... പ്രേമഭിഷുകി... സന്യാസിനീ നിൻ പുണ്യാശ്രമത്തിൽ... തുടങ്ങി നൂറുകണക്കിന് പാട്ടുകൾ ഉണ്ട്. അത് പോലെ അർജുനൻ മാസ്റ്ററുടെ പാട്ടുകളും.. ദുഖമേ നിനക്ക് പുലർകാല വന്ദനം, ഒരു സ്വപ്നത്തിൻ മഞ്ചലെനിക്കായ്. പ്രാണസഖിയെ പറ്റി... എന്നാൽപിന്നെ സംഗീതസംവിധായകർ തന്നെ എല്ലാം പാടിയാൽ മതിയായിരുന്നല്ലോ.ആ പാട്ട് ദാസ് സാർ പാടിയത് കൊണ്ട് മാത്രമാണ് എല്ലാവരും ഇഷ്ടപെടുന്നത്.. പൂർണ്ണത വന്നതും. ചില നിരൂപകമാർ യേശുദാസിനെ ഒന്ന് താഴ്ത്തി കെട്ടാൻ വേണ്ടി ഉപയോഗിക്കുന്ന വാക്കാണ് 'ഫീൽ'.അങ്ങനെയാണെങ്കിൽ കുപ്പുസ്വാമിയെ കൊണ്ട് പിന്നെയും പിന്നെയും എന്ന പാട്ട് വിദ്യാജി പാടിച്ചാൽ മതിയായിരുന്നുവല്ലോ.ഫീൽ എന്ന വാക്ക് വല്ലാതെ തെറ്റിദ്ധരിക്കപെട്ടത് കൊണ്ട് പറഞ്ഞതാണ്. താങ്കൾ വീഡിയോ ചെയ്യാനിരിക്കുമ്പോൾ നമ്മുടെ സമ്പന്നമായ ഗാനശാഖയെ കുറിച്ച് അല്പം കൂടി പഠിക്കുക...താങ്കളുടെ ഇഷ്ടമാണ് ഈ വിഡിയോയിൽ ഉള്ളതെന്നറിയാം, പക്ഷേ ഇത് കാണുന്ന പുതിയ തലമുറ ഒരു സുവർണ്ണകാലഘട്ടത്തെ കുറിച്ച് അറിയാതെ പോവുന്നത് കൊണ്ടാണ് ഇത് പറയേണ്ടി വരുന്നത്.

    • @mervintalksmusic
      @mervintalksmusic  22 дня назад +1

      Hi.... Sir... Thanks for the feedback.... Really appreciate it... 😊👍🏻..... താങ്കൾ ഒരു കാര്യം മനസിലാക്കണം..... ഈ ചാനൽ ഒരു മ്യൂസിക്കിനെ കുറിച്ചുള്ള ആധികാരികമായ ചാനൽ ഒന്നുമല്ല.... ഇതിൽ പറയുന്ന കാര്യങ്ങൾ എന്റെ സംഗീത അഭിരുചിയും, വീക്ഷണവും, കുറഞ്ഞ അനുഭവസമ്പത്തും വച്ചു ഞാൻ അവതരിപ്പിക്കുന്ന ചെറിയ ഒരു vlog ആണ്.... അപ്പൊ എന്റെ ഇഷ്ടങ്ങളും, അനിഷ്ടങ്ങളും അതിൽ വരുന്നത് സ്വാഭാവികം ആണ്..... എനിക്കിഷ്ടപ്പെട്ട 5 പാട്ടുകൾ എന്ന ഒരു ലിസ്റ്റ് ഞാൻ തിരഞ്ഞെടുതാൽ, അത് എല്ലാവർക്കും ഇഷ്ടപ്പെടണം എന്ന് പറയുന്നത് എന്തു ന്യായം ആണ് സർ???..... പിന്നേ ദേവരാജൻ മാസ്റ്റർ, ബാബുക്ക, ദക്ഷിണമുർത്തി സ്വാമി, അർജുനൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ, MSV, Roshan, Madan mohan, naushad, RD burman, SD burman, salilda.... etc.... ഇവരുടെ എല്ലാം പാട്ടുകൾ എനിക്ക് ഭയങ്കര craze ആണ്.... പക്ഷെ അതിനെ കുറിച്ച് ചെയ്യാൻ സമയവും,അത് എൻജോയ് ചെയ്യാൻ കാണികളും വേണം.... അത് ഞാൻ ഭാവിയിലേക്ക് ചെയ്യാൻ വെച്ചിരിക്കുകയാണ്...അത് ഇപ്പോൾ കുറച്ചു തുടങ്ങിയിട്ടുണ്ട്.... പക്ഷെ അങ്ങനത്തെ ക്ലാസ്സിക്‌ songs വീഡിയോസിനു reach ippol valarey kuravanu...... Hopefully it changes..... 😊👍🏻.... Kaarayam manasilaayi ennu vicharikkunnu....

    • @madhug7474
      @madhug7474 22 дня назад +1

      @@mervintalksmusic താങ്കൾക്ക് ഈ രംഗത്ത് ഒരു പാട് മുന്നോട്ട് പോകാൻ കഴിയുമെന്ന പ്രതീ ക്ഷയാലാണ് ഇത്രയും പറഞ്ഞത്. നല്ലൊരു ഉദ്യമത്തിലാണെന്നറിഞ്ഞതിൽ സന്തോഷം.. താങ്കൾ സൂചിപ്പിച്ച മഹാപ്രതിഭകളിൽ നിന്നും ഒരു പാട് മനസിലാക്കാൻ പറ്റും.. പഴയകാല പ്രതിഭകളെ പല ചാനലിലും (പ്രത്യേകിച്ച് യേശുദാസിനെ )മോശമായി അവതരിപ്പിക്കുന്നത് കൊണ്ട് പറഞ്ഞതാണ്.. ഇനിയുമീ ചാനൽ ഒരു പാട് വളരട്ടെയെന്ന് ആശംസിക്കുന്നു...

    • @mervintalksmusic
      @mervintalksmusic  22 дня назад

      @@madhug7474 thanks.....

  • @gopalakrishnantheyyunninai846
    @gopalakrishnantheyyunninai846 День назад +1

    പഴയകാലത്തെ ലോട്ടറി പരസ്യം പോലെയായിപ്പോയി അവതരണം. അങ്ങയിലെ സംഗീത ജീനിയസ്സിനെ വെളിവാക്കാൻ ശ്രമിച്ചപ്പോൾ ഗാനത്തേയും ഗായകരെയും അവഹേളിക്കും പോലെയായി.
    1. ഹൃദയ മുരുകി നീ കരയില്ലെങ്കിൽ
    2. കരയുന്നോ പുഴ ചിരിക്കുന്നോ
    3.സന്ന്യാസിനി നിൻ പുണ്യാശ്രമത്തിൽ
    4.മരണമെത്തുന്ന നേരത്ത് നീയെന്നരികിൽ
    5.ഈറനുടുത്തും കൊണ്ടമ്പരം ചുറ്റുന്ന ഹേമന്ദരാവിലെ

    • @mervintalksmusic
      @mervintalksmusic  День назад

      എന്റെ സംഗീത geniusസ്സോ????.......നിങ്ങൾ മരുന്ന് വല്ലതും മാറിക്കൂടിച്ചോ????...നമിച്ചു അമ്മാവാ 🙏🏻🙏🏻🙏🏻.....

  • @m.musthafa6865
    @m.musthafa6865 12 дней назад +3

    ഇതിന്റെ കൂടെ ചേർത്ത് വെക്കേണ്ടതാണ് ഉമ്മാച്ചുവിലെ 'ആറ്റിനക്കരെ അക്കരെ ആരാണോ' എന്ന് യേശുദാസ് സോങ്.

  • @smartvarghese6329
    @smartvarghese6329 Месяц назад +3

    My favourties....
    1. Nee Maayum nilavo - Madanolsavam
    2. Mizhiyoram nilavalayo - Manjil virinja pookkal
    3. Thaane poovitta moham - Sasneham
    4. Ennittum neeyenne arinjillallo - Naseema
    5. Thaalam maranna tharaatu - Pranaamam
    6. Innumente kannu neeril - Yuvajanolsavam
    7. Paathiraamazhayetho - Ulladakkam

    • @mervintalksmusic
      @mervintalksmusic  Месяц назад +1

      Great.... 👍🏻

    • @smartvarghese6329
      @smartvarghese6329 Месяц назад

      @@mervintalksmusic Tq ..lot many are there ,like Jalasanghu pushpam choodum, Oru mugham mathram kannil...etc etc

    • @jubyvarghese1972
      @jubyvarghese1972 16 дней назад +1

      Nee maayum nilavo...most haunting for me

  • @rj7528
    @rj7528 Месяц назад +3

    1. ആകാശ ദീപമേ .. ആർദ്രനക്ഷത്രമേ.
    2. പ്രിയേ.. പൂക്കുകില്ലേ... നിശാഗന്ധികൾ
    ഈ രണ്ടു ഗാനങ്ങളും കേട്ടു തീർക്കാൻ കഴിയാറില്ല😢

  • @yeswecreation8819
    @yeswecreation8819 13 дней назад +1

    ഇന്നലെ എന്റെ നെഞ്ചിലെ... ഇന്നും കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകും 😢

  • @beenakrishnakumar2957
    @beenakrishnakumar2957 21 день назад +2

    വളരെ നല്ല അറിവുകൾ നൽകിയ Mervin Tq നല്ല അവതരണം

  • @praveenaaprakash
    @praveenaaprakash 28 дней назад +2

    100% സത്യം പ്രണാസഖി.... ബാബുക്ക പാടിയത് കേട്ടതിൽ പിന്നെ ഞാനത് സ്ഥിരം കേൾക്കും.. 🙏🙏🙏🙏🙏

  • @DeepakRChandran
    @DeepakRChandran Месяц назад +4

    താങ്കൾ പറഞ്ഞ മില്ലെനീയം സ്റ്റാർസ് song ലെ ഹരിഹരൻ പാടിയ ഭാഗം ഹരിഹരന്റെ തന്നെ പഴയൊരു ഗസൽ ആൽബമായ Sukoon ലെ Jab Se Woh Mahapara Gaya എന്ന track ൽ നിന്ന് inspired ആയി ചെയ്തതാണെന്നാണ് എനിക്ക് തോന്നുന്നത്. ആ ഒരു feel അതിന്റെ പൂർണതയിൽ എത്തിക്കാൻ ഹരിഹരനേ പറ്റൂ. ❤

  • @Sreekumarmr
    @Sreekumarmr Месяц назад +5

    അയാളും ഞാനും തമ്മിൽ സിനിമയിലെ ഔസേപ്പച്ചൻ സാറിൻ്റെ തുള്ളിമഞ്ഞിനുള്ളിൽ 😢😢😢😢😢
    മാരക ഐറ്റം ❤

  • @cvsudeesh
    @cvsudeesh 27 дней назад +3

    മിഴിയോരം..മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ കഥാപാത്രം തന്നിൽ ഒതുങ്ങിക്കൂടി ജീവിക്കുന്ന സ്ത്രീയാണ്. അവർ ഏറ്റവും ഇഷ്ടപ്പെടുന്നത് പ്രകൃതിയെ അതിലെ മഞ്ഞിനെ പൂവിനെ മരങ്ങളെ കിളികളെ എന്നിവ യെയാണ്.അങ്ങനെയുള്ള ഒരു കഥാപാത്രം പാടുമ്പോൾ അത് തനിക്കു വേണ്ടിയും, മഞ്ഞിൻ്റെ പൂവിൻ്റെ കിളികളുടെ ചെവിയിൽ പാടുന്ന പോലെയാവണ്ടേ. അതാണ് സംവിധായകനും സംഗീത സംവിധായകനും അറിഞ്ഞു ചെയ്തത്.

  • @akshay_anilkumar
    @akshay_anilkumar Месяц назад +2

    1. Oru mukham mathram kannil
    2. Pathiramazhayetho hamsageetham padi
    3.Mindathedi kuyile
    4. Oru rathri koodi vidavangave
    5.unnikale oru kadhaparayam
    Ithokke anu enne ettavumkooduthal emotionally connect cheythath

    • @bliss9030
      @bliss9030 Месяц назад

      ഈ പാഴ്മുളം തണ്ട് പൊട്ടും വരേ എന്ന് ദാസ് സർ പാടുമ്പോ തീയേറ്ററിൽ കണ്ണ് തുളുമ്പാത്തവർ വിരളം ആയിരിക്കും

  • @vishnuVishnu-rt7jj
    @vishnuVishnu-rt7jj 2 дня назад +1

    1)കൊല്ലംകോട്ടു തൂക്കം നേർന്ന കുഞ്ഞാറ്റം കിളി
    2)പോകാതെ കരീല കാറ്റേ
    3)വാർമഴവില്ലേ ഏഴഴകേല്ലാം
    3)കുഞ്ഞേ നിനക്കു വേണ്ടി
    4)യാത്രയായ് സൂര്യാങ്കുരം
    5)കണ്ണീർപ്പൂവിന്റെ
    6)കടൽക്കാറ്റിൻ നെഞ്ചിൽ

  • @rindojy
    @rindojy 7 дней назад +1

    വളരെ മനോഹരം തന്നെ അവതരണം, 10 മിനിറ്റ് ഉള്ള വീഡിയോ അല്ലേ അതിൽ പാട്ട് കേൾപ്പിക്കുമ്പോൾ ഒരു 4 വരി എങ്കിലും കേൾക്കാൻ അനുവദിക്കാതെ ഓരോ വാക്കുകൾ കേൾപ്പിച്ചു അതിന്റെ ഇടയിൽ ഉള്ള സംസാരം ശരിക്കും അരോചകം ആയി തോന്നി, അത്രയും മനോഹരമായ ഗാനങ്ങൾ ആണ് നിങ്ങൾ കേൾപ്പിക്കുന്നത്, ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ തന്നിട്ട് കഴിച്ചുകൊണ്ടിരിക്കുമ്പോൾ തൊണ്ടയിൽ പിടിച്ചു ഞെക്കുന്നത് പോലെ തന്നെ തോന്നി, പറ്റിയാൽ തിരുത്താൻ നോക്കണേ

    • @mervintalksmusic
      @mervintalksmusic  7 дней назад

      Bro.... I understand that u dont know anything about youtube..... Plz understand that, For somebody to upload a music composition, in youtube, u need to have the copyrights of those works.... Or else youtube will not allow u to upload that or even strike the channel.......i dont hold the copyrights for these songs.... If i had it, then i would have played these songs in its entirety......so the bottom line is, we cant put audio more than 5 sec, for the works which we dont have copyrights.... Hope it is clear.... 😐

  • @ReminshaBasheer
    @ReminshaBasheer Месяц назад +2

    Hello Mervin,
    All these 5 songs are my favourates too especially "mizhiyoram", "pranasakhi" and "swarnamukile "
    Janakiyamma 's rendering is just amazing ❤
    Some other favourates of mine are,
    രാരീ രാരീരം രാരോ G.വേണുഗോപാൽ version
    എൻ ജീവനെ എങ്ങാണ് നീ ദേവദൂതൻ
    പാതിരാവയല്ലോ പൗർണമി കന്യക്കു - മനസ്വിനി
    ഉണരുമീ ഗാനം
    പിന്നെ millenium stars song ഒരു ഗംഭീര work ആയിട്ടാണ് feel ചെയ്യാറുണ്ട് അത് എന്റെ ഇഷ്ടപ്പെട്ട ഒരു പാട്ട് ആണ് 3 different feel ആണ്.
    Nice topic 👍
    Waiting for more 😍

    • @mervintalksmusic
      @mervintalksmusic  Месяц назад

      Thanks for ur feedback.... Really appreciate it.... 😍

  • @user-wr3gs4rh2p
    @user-wr3gs4rh2p Месяц назад +4

    Manjil virinja poove janakiyamma version eppo kettaalum oru vingalaanu😢.
    But also refreshing ❤

  • @_illuminandi
    @_illuminandi Месяц назад +12

    It seems you deliberately excluded yesudas' songs.

    • @mervintalksmusic
      @mervintalksmusic  Месяц назад

      ... Hey... No... He is one of my favourite singer.... 😊... But these 5 songs are very special for me...

  • @_._Sabynah_._
    @_._Sabynah_._ Месяц назад +2

    For me it's "Amma amma" from Vip...💔😊

  • @nikhilvinod1507
    @nikhilvinod1507 Месяц назад +4

    ഇതളൂർന്നുവീണ.... മോഹൻലാൽ version ❤

  • @arunkumarka1809
    @arunkumarka1809 23 дня назад +2

    Janaki amma..... Dey... Chila pattukal emotionally nammale veezthi kalayum...❤❤

  • @gthin
    @gthin Месяц назад +5

    അത്ര hit അല്ലാത്ത ഒരു song "ആരോമലേ പൊന്‍തൂവലേ
    നീയെന്റെയാത്മാവിലാന്തോളനം"
    From മീനത്തിൽ താലികെട്ട്
    ..അപാര ഫീൽ ആണ്.

  • @teejay_1888
    @teejay_1888 Месяц назад +2

    Pranasakhi was one of my favourites. I have heard the Baburaj version of the song too. Even then my favourite is the Umbayi version. I have never been able to enjoy the original once I heard the Umbayi version. The same applies to "Venna tholkkum udalode", "Indravallari poo choodi varum" and "Vaakappoo maram choodum".

    • @mervintalksmusic
      @mervintalksmusic  Месяц назад

      Great.... Umbayi version is also great.... 👍🏻

  • @ajayakumarp8500
    @ajayakumarp8500 14 дней назад +1

    Thank you for this musical informatives... 🙏❤️🙏

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 Месяц назад +1

    പടയോട്ടം സിനിമയിലെ "ആഴിക്കങ്ങേ കരയുണ്ടോ യാമങ്ങൾ"ഇത്രയും ഫീൽ വേറെ കിട്ടിയില്ല 🙏🏻🥰

  • @FathimaFathima-mw2wp
    @FathimaFathima-mw2wp 26 дней назад +2

    ജാനകിയമ്മ❤❤❤എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗായിക❤...ഇപ്പോ ശ്രേയാ ഘോഷാൽ ❤❤❤

  • @_illuminandi
    @_illuminandi Месяц назад +5

    O mridule sad version വേറെ ആര് പാടിയാലും set ആവില്ല.

  • @kabeerthikkodi-official2746
    @kabeerthikkodi-official2746 23 дня назад +2

    താങ്കളുടെ അവതരണം മനോഹരം

  • @mohamedharis2882
    @mohamedharis2882 26 дней назад +2

    1 താമസമെന്തേ
    2 അനഘ സങ്കൽപ ഗായികേ
    3 ഹിമശൈല സൈകത
    4 ആദ്യസമാഗമ ലജ്ജയിൽ
    5 അറിയാതെ അറിയാതെ പവിഴ വാർതിങ്കൾ

  • @athul119
    @athul119 Месяц назад +3

    @4:13 "composer version special aanu"
    Rahul raj singing "pularumo" has to be the most special

  • @amalpremachandran3609
    @amalpremachandran3609 29 дней назад

    One of the best video you made..

  • @midhunmidhun6101
    @midhunmidhun6101 Месяц назад +4

    വികാര നൗകയുമായി 💪🏼💪🏼

  • @jojithkanjany4151
    @jojithkanjany4151 22 дня назад +1

    You said the real thread of music... Expression, feel , emotion... That is most important,.. music director will be the real singer... Watch all music directors singing style... Hindustani singers and western singers gives more important in singing expression... you said that 👍 congrats 👍👍👍

  • @antonynevis8221
    @antonynevis8221 25 дней назад +2

    തൂമഞ്ഞിൻ നെഞ്ചിൽ ....
    മറന്നു പോയ് എന്തേ .....
    മധുരം ജീവാമൃത ബിന്ദു ...
    പ്രാണസഖി ഞാൻ ....
    ആയിരം പാദസ്വരങ്ങൾ ....
    നൊമ്പര വിണേ കരയരുത് ....
    വികാര നൗകയുമായ് .....
    '

  • @r.a.a.m.
    @r.a.a.m. 25 дней назад +2

    1. പ്രാണസഖീ...
    2. കണ്ണീർപ്പൂവിൻ്റെ..
    3. സാന്ദ്രമാം മൗനത്തിൻ കച്ച പുതച്ചു നീ..
    4. ഓ... മൃദുലേ..
    5. എൻ്റെ മൺവീണയിൽ..

  • @SubiThedentist
    @SubiThedentist Месяц назад +3

    Then kizhaku cheemayile( kizhakku cheemayile)
    Pyaar hai jaane kaisa hai ( Rangeela)

  • @user-wh5fc8wx6z
    @user-wh5fc8wx6z Месяц назад +11

    Madhuram Jeevamritha Bindhu.. The best sad song ever..

    • @bliss9030
      @bliss9030 Месяц назад +1

      ഈ ഗാനം സമാഗമം എന്ന അമൃത tv പ്രോഗ്രാമിൽ സിദ്ദിഖിന്റെയും ലോഹിയുടെയും കൂടെയിരുത്തി സാക്ഷാൽ ജോൺസൻ മാഷ് പാടുന്നുണ്ട്. ഹൗ. ഈ പാട്ടിൽ എന്താണ് composer ഉദ്ദേശിച്ചതെന്നു നമ്മുക്ക് അപ്പോൾ മനസിലാകും. ദാസേട്ടന്റെയൊക്കെ level ആരും പാടില്ലെന്നറിയാമല്ലോ, എങ്കിലും മാഷിന്റെ ഒരു ഭാവം /feel ഉണ്ട്. ഹൗ.അങ്ങ് തകർക്കുവാ. ഭയങ്കരമായി ഭാവം ഇങ്ങനെ ഊറി, ഉരുകി.
      ദേവരാജൻ മാഷ് നാദബ്രഹ്മത്തിന് പാടിയത് ഉണ്ട്, അത് റെക്കോർഡിനും ഒത്തിരി മേലെയാണ്.
      ഇപ്പറഞ്ഞ ബാബുക്കയുടെ താനെ തിരിഞ്ഞു മറിഞ്ഞും കേൾക്കേണ്ടതാണ്.
      ഇമോഷണൽ songs ഇൽ
      "പൂന്തെന്നലിൽ കുഞ്ഞോളമായി ഒരു... കിരീടം..."എന്ന ഭാഗം from എംജി ശ്രീകുമാർ
      ഉണരുമീ ഗാനത്തിലെ അനുപല്ലവി..വേണുഗോപാലിന്റെ ഉണർന്നു മരുഭൂവിൽ എരിവെയിലിലും പൂക്കൾ..
      പഴയ ഗാനങ്ങളിൽ ജയചന്ദ്രൻ, ഉദയഭാനു, AM രാജ, ദാസേട്ടൻ, കാമുകറ സർ ഒക്കെ നല്ല ഇമോഷണൽ renditions കൊടുത്തിട്ടുള്ളവരാണ്.
      M ജയചന്ദ്രൻ സറിന്റ മെല്ലെ എന്ന state award song, ഇളയരാജ -ദാസ് combo, സാക്ഷാൽ കിഷോർ - pancham ദ.. List goes

  • @thoufeekm6031
    @thoufeekm6031 3 дня назад +1

    അവരവർക്ക് പാട്ടുകൾ മതിയാവോളം കേൾക്കണമെങ്കിൽ, 'യൂ ട്യൂബോ, റെക്കോഡ് സംവിധാനങ്ങളോ ഉപയോഗപ്പെടുത്തുക!
    .....
    ഇവിടെ, നമുക്ക് ഇദ്ദേഹം പറഞ്ഞ് മനസ്സിലാക്കിത്തരുന്നത്,..
    'ഓരോ പാട്ടിന്റെയും സ്വഭാവം മഹിമ, മഹത്വം, പ്രാധാന്യം ഇവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് മാത്രമാണ്
    ................ 🙏

  • @gthin
    @gthin Месяц назад +2

    "ഉണ്ണി ആരാരിരോ തങ്കമാരാരിരോ.." ചിത്രം : അവളുടെ രാവുകൾ
    താരാട്ട് പാട്ടുകൾ പൊതുവെ emotional ആണ്, പക്ഷെ ഇതിന് എന്തോ പ്രത്യേകത ഉള്ള പോലെ.

    • @smartvarghese6329
      @smartvarghese6329 Месяц назад

      But it is ditto copy of hindi song "Keh Rahe Hain Yeh Aansoo" ...

  • @sumeshsurendran9830
    @sumeshsurendran9830 Месяц назад +3

    ആരോടും മിണ്ടാതെ - ചിന്താവിഷ്ടയായ ശ്യാമള
    ശുഭയാത്ര - ആകാശദൂത്

    • @bliss9030
      @bliss9030 Месяц назад

      ആരോടും.... വിരലൊന്നു തൊട്ടാൽ എന്ന ഭാഗം ആഹാ. എന്താ ഒരു തലം.

  • @AsnasTP-bo5md
    @AsnasTP-bo5md Месяц назад +5

    Kadale neela kadale Talat Mahmood Babukka❤️❤️❤️

  • @ArunArun-li6yx
    @ArunArun-li6yx 3 дня назад +1

    വീഡിയോ സൂപ്പർ . എനിക്കുമുണ്ട് പറയാൻ ഈ മൂഡ് ക്രിയേഷൻസ്ള്ള ഒരുപിടി ഗാനങ്ങൾ . എങ്കിലും ഹരിജിയുടെ ഹൃദയസഖി സ്നേഹമയി എന്ന ഗാനം അദ്ദേഹം അല്ലാതെ വേറെ ആരു പാടിയാലും അത്ര ശോഭികില്ല .

  • @arunit6153
    @arunit6153 Месяц назад +3

    ഇതിൽ എനിക് ആകെ ഇഷ്ടപെട്ടത് മഞ്ചിൽവിരിഞ്ഞപൂക്കൾ സോങ് ആണ്

  • @devidassethumadhavamenon8598
    @devidassethumadhavamenon8598 15 дней назад +1

    1.മൗനമേ നിറയും മൗനമേ...
    2. തൃക്കാക്കര പൂ പോരാഞ്ഞോ..
    3. ജമന്തി പൂക്കൾ.. ജനുവരിയുടെ മുടി നിറയെ
    4. സീമന്തിനീ...
    5. രാരി രാരീരം രാരോ.. 🙏

  • @ashik771
    @ashik771 Месяц назад +2

    True ….pranasakhi mathramalla….baaki ellam….oru pushpam, innale mayangumbol..etc…..yesudas padiyath way below that aayitaan enik feel cheythath….because babukaante versionil nammuk aa virahavum vedhanayum sandhoshavum sangadavum ellam athinte extremil feel cheyyum….
    Babukka the legend ❤️❤️❤️

    • @Ss100vr
      @Ss100vr Месяц назад +4

      Fast ayitt ezhuthumbol slow ayitt ezhuthunna atra vrithi kittuo. Athpole aanu paattinte karyavum. Babukka paadiya versions ellam slow aanu. Time eduth oro vakkinum kuudthal feelum expressionum kodukkan avum. Athpole alla original track. Valare fast ayitt trackinte oppam povem venam. Athinte idayil kudi feel, expression, sangathi ellam idanam

    • @ashik771
      @ashik771 Месяц назад

      @@Ss100vr athukondaan Njan paranjath babukaa paadiyathinaan film version kaalum better enn

  • @INDIAN-ce6oo
    @INDIAN-ce6oo Месяц назад +3

    മന്നാഡെയുടെ ഭാര്യ മലയാളി ആയിരുന്നു എന്നും, അവർ അദ്ദേഹത്തെ മലയാളം പഠിക്കാൻ സഹായിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്

  • @nirunkumarkn
    @nirunkumarkn 14 дней назад +1

    അലയും കാറ്റിൽ ഹൃദയം...my favourite ❤❤❤

  • @user-ex5hh1uk5n
    @user-ex5hh1uk5n Месяц назад +3

    മറക്കുമോ നീയെന്റെ മൗനഗാനം 😢😢😢😢😢

  • @shortsfromarjun2933
    @shortsfromarjun2933 Месяц назад +1

    Ore Kadal Movie yile all songs oru sad music pole aanu .. Ragam : Shubhapanthuvarali was used in all songs. Ouseppachan ❤

  • @jithsree3
    @jithsree3 Месяц назад +2

    madhuram jeevamrutha bindu, marakkumo neeyente, Kannu nattu kaathirunnittum, Karmukil varante chundil.. If they can't make you cry, nothing in this world can...

  • @raimsmusic7805
    @raimsmusic7805 25 дней назад +1

    എൻ ജീവനെ എങ്ങാണ്‌ നീ..., 2.സാന്ദ്രമാം സന്ധ്യ തൻ..... 3.ശ്യാമ സുന്ദര പുഷ്പമേ....... 4.എന്റെ മൺവീനയിൽ...... 5. മൂവന്തി താഴ്‌വരയിൽ...... ഒരുരക്ഷയുമില്ല ഈ പാട്ടുകൾ ഇനിയുമേറെ ഉണ്ട് ഇതിൽ നിർത്തുന്നു

  • @ashik771
    @ashik771 Месяц назад +2

    Please tell more about babukka….ethra ketalum mathiyavilla adhehathe kurich ❤️❤️❤️💚💚

  • @siljojacob
    @siljojacob Месяц назад +4

    പറയാൻ മറന്ന പരിഭവങ്ങൾ......... ഗർഷോം

    • @madhavam6276
      @madhavam6276 Месяц назад +1

      My favourite

    • @siljojacob
      @siljojacob Месяц назад

      ജോക്കർ ഫിലിമിൽ പോന് കസവു ഞൊരിയുന്ന..... ആണ് സോങ്ങിനെ പെറ്റി ഒരു വീഡിയോ ചെയ്യാമോ

  • @melodioussoul95
    @melodioussoul95 Месяц назад +1

    1. Oru pushpam matramen
    2.Etho nidra than ponmayilpeeliyil
    3. Neeraduvan nilayil
    4.oru ratri koodi
    5. Karale nin ky pidichal
    6. Manasin madiyile manthaliril
    7. Ayiram kannumay
    8. Varmukile vanil nee
    9. Olichirikkan
    10 anuragini itha en
    11. Ente innum vaneela
    12 kunnimani cheppu turann

  • @akhilsivanand6376
    @akhilsivanand6376 Месяц назад +1

    Raktham enna cinemayile Johnson master compose cheyth RK Damodaran ezhuthi Desettan paadiya "Sukham oru greeshmamirangiya Bhoovil" Ente fav emotional song aanu. Underrated aaya oru song koode aanu ath

    • @bliss9030
      @bliss9030 Месяц назад

      👌സത്യമിവിടെ ശരശയ്യകളിൽ...

  • @v.m.abdulsalam6861
    @v.m.abdulsalam6861 21 день назад +1

    മഞ്ഞിൽ വിരിഞ്ഞ പൂവേ എന്ന ജാനകി പാടിയ ഗാനം സിനിമയിൽ ഉണ്ട്.

  • @varghesejoseph415
    @varghesejoseph415 Месяц назад +1

    2012 cinema company movie
    Vellilparavakalai song
    Music by Alphonse Joseph❤

  • @Praveen-or5ce
    @Praveen-or5ce Месяц назад

    You’re so right about manasa maine and pranasakhi

  • @anurajpillai07
    @anurajpillai07 20 дней назад +1

    Sooryanayi thazhuki unarthumen-sathyam shivam sundaram

  • @LaijuViswanathan
    @LaijuViswanathan Месяц назад +1

    ശ്യാമ സുന്ദര പുഷ്പമേ.. എന്റെ സ്‌നേഹ സംഗീതമാണ് നീ....
    പ്രാണ സഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ

  • @rithur4187
    @rithur4187 День назад +1

    Chandanakatte kulir konduvaaa
    Athile orthirunnu ninne kathirunnu njngal snehame nee mathram vannathilla ee vari epo kettalum kannu nirayum😢

  • @cijishsimon
    @cijishsimon 13 дней назад +1

    Can you review about swami 2007 movie songs

  • @athul119
    @athul119 Месяц назад +1

    @5:51 "film il oru singer, casette il additional version"
    Ee set il, Karthil singing "innumorkkunnuvo" deserves special mention

  • @sobhachemparathy2783
    @sobhachemparathy2783 13 дней назад +1

    Old is gold and good ❤

  • @Fyz_z
    @Fyz_z Месяц назад +2

    Oru rathi koodi
    Marannitum endino
    Varamanjal aadiya
    Akale / Januvariyil
    Hridayasakhi
    Ormakkai
    Vasantham pole .. .

  • @user-ou4qs1dt8s
    @user-ou4qs1dt8s 24 дня назад +1

    തേനും വയമ്പും.. S. ജാനകി ❤

  • @jimmykadaviparambil9622
    @jimmykadaviparambil9622 10 дней назад +1

    Baburaj പാടിയത് 4മിനിറ്റ് 52 സെക്കന്റ് ആണ് , ദാസേട്ടനെകൊണ്ടു ഫാസ്റ്റ് ആയിട്ട് ആണ് 3മിനിറ്റ് 48 സെക്കന്റ്

  • @bliss9030
    @bliss9030 Месяц назад +2

    മധുരം ജീവാമൃത ബിന്ദു ഗാനം സമാഗമം എന്ന അമൃത tv പ്രോഗ്രാമിൽ സിദ്ദിഖിന്റെയും ലോഹിയുടെയും കൂടെയിരുത്തി സാക്ഷാൽ ജോൺസൻ മാഷ് പാടുന്നുണ്ട്. ഹൗ. ഈ പാട്ടിൽ എന്താണ് composer ഉദ്ദേശിച്ചതെന്നു നമ്മുക്ക് അപ്പോൾ മനസിലാകും. ദാസേട്ടന്റെയൊക്കെ level ആരും പാടില്ലെന്നറിയാമല്ലോ, എങ്കിലും മാഷിന്റെ ഒരു ഭാവം /feel ഉണ്ട്.അത് അസാധ്യമാണ്. ഭാവം ഇങ്ങനെ ഊറി, ഉരുകി.ഇത് ഞാൻ കമന്റ്‌ ചെയ്തപ്പോൾ ആരോ ഞാൻ കളിയാക്കുന്നതാണെന്നാണ് കരുതിയത്. മാഷിന്റെ ആലാപനം അറിയാല്ലോ.ആ രാഗത്തിന്റെ തീവ്രമായ തലങ്ങൾ ആണ് മാഷ് explore ചെയ്തേക്കുന്നെ. (പീലു രാഗം ). ഈ പാട്ട് ഇഷ്‌ടപ്പെടുന്നവർ കേട്ടിരിക്കേണ്ട ഒന്നാണ്.പിന്നെ ഷരീഫിക്ക ഇത് അപാരമായി render ചെയ്തിരിക്കുന്നത് കേട്ടു as a part of some reality show. Thx mash.
    ദേവരാജൻ മാഷ് നാദബ്രഹ്മത്തിൻ സാഗരം പാടിയത് ഉണ്ട്, അത് റെക്കോർഡിനും ഒത്തിരി മേലെയാണ്.
    ഇപ്പറഞ്ഞ ബാബുക്കയുടെ താനെ തിരിഞ്ഞു മറിഞ്ഞും കേൾക്കേണ്ടതാണ്.
    ഇമോഷണൽ songs ഇൽ
    "പൂന്തെന്നലിൽ കുഞ്ഞോളമായി ഒരു... (കിരീടം).."എന്ന ഭാഗം from എംജി ശ്രീകുമാർ
    ഉണരുമീ ഗാനത്തിലെ അനുപല്ലവി..വേണുഗോപാലിന്റെ" ഉണർന്നു മരുഭൂവിൽ എരിവെയിലിലും പൂക്കൾ"..
    ദൂരെ നിന്നും തെന്നൽ (താനേ പൂവിട്ട )
    പഴയ ഗാനങ്ങളിൽ ജയചന്ദ്രൻ, ഉദയഭാനു, AM രാജ, ദാസേട്ടൻ, കാമുകറ സർ ഒക്കെ നല്ല ഇമോഷണൽ renditions കൊടുത്തിട്ടുള്ളവരാണ്.
    ഇമോഷണൽ കമ്പൊസിഷൻസിനും ഒരു കഴിവ് വേണം hats off to the composers.
    M ജയചന്ദ്രൻ സറിന്റ മെല്ലെ എന്ന state award song, ഇളയരാജ -ദാസ് combo, സാക്ഷാൽ കിഷോർ - pancham da. List goes

  • @musicanalyzer4032
    @musicanalyzer4032 Месяц назад +2

    Top 10 Best Musical Movies (indian) video cheyyumo please

  • @mohamedthayath9411
    @mohamedthayath9411 Месяц назад +1

    Koodevide yile "Aaadi vaa kaatte" yum ithil peduthavunnathaanu

  • @muhammedaliikbal3236
    @muhammedaliikbal3236 Месяц назад

    1 - ആരാധികേ...അമ്പിളി. അതിൽ എന്റെ നെഞ്ചാകെ എന്നൊരു ഭാഗമുണ്ടല്ലോ, നമ്മുടെ നെഞ്ചിലൊരു കൊളുത്താലാണത്.
    2 - ചെരാതുകൾ... കുമ്പളങ്ങി...
    3 - നന്നങ്ങാടികൾ... കാക്കോത്തിക്കാവിലെ...
    4 - ഒറ്റമുറി ... രോമാഞ്ചം.
    5 - എന്നെന്നെ മറന്ന് - ലിൽ പയ്യന്റെ വട്ടം .

  • @sureshbabut4114
    @sureshbabut4114 19 дней назад +1

    Dasettane marakkalle moone....
    Nammude swantham Ganagandharvan🎉

  • @letsjazz17
    @letsjazz17 Месяц назад +2

    👌👌👌

  • @siljojacob
    @siljojacob Месяц назад +3

    മില്ലെനിയം സ്റ്റാർട്സ് that song like... കൃഷ്ണ നീ വേഗനെ... ഭരൂ... അത് പോലെ.... ഐറ്റം

    • @r-music4975
      @r-music4975 Месяц назад

      Its carnatic keerthanam kannada language

  • @sharmilasudheer9472
    @sharmilasudheer9472 3 дня назад +1

    super

  • @siljojacob
    @siljojacob Месяц назад +2

    ...... പാട്ടുറുമാല് കെട്ടി ഞാൻ...

  • @MAGICALJOURNEY
    @MAGICALJOURNEY Месяц назад +1

    🥰👌🏻👌🏻Great...
    But Dasettan🤗🤗🤗🤗

  • @AsnasTP-bo5md
    @AsnasTP-bo5md Месяц назад +1

    Babukka devarajan mash episode expecting bro 🥰🥰

  • @snharmony1243
    @snharmony1243 Месяц назад +2

    ഇപ്പോൾ boom ആയി വരുന്ന മലയാളം Rap culture,പിന്നെ ഇപ്പോൾ വരുന്ന independent musiciansine കുറിച്ചും ഒരു video ചെയ്യുമോ?

  • @amalnv4721
    @amalnv4721 Месяц назад +1

    Mounam swaramayi (sad version)
    Innale Ente nenjile
    Amma mazhakkarinu
    Paranjilla njan onnum paranjilla njan
    Rakkili than
    Kanneer poovinte