Super aanu ketto ee valangalellam. എന്ത് വളങ്ങൾ ചെടികൾക്ക് കൊടുക്കണമെന്ന് അറിയാത്തവരാണ് ഭൂരിഭാഗവും. താങ്കളുടെ വള കൂട്ടിന്റെയും പരിപാലന രീതികളും വളരെ ഉപകാരപ്രദമാണ്. സൂപ്പർബ് ഗാർഡൻ ഐഡിയസ്. 👌👌👍👍👍🙏😍😍😍🥰🥰
ചേച്ചി റോസ് ന്ടെ ഫ്ലവർ വടിയതിനു ശേഷം കട്ടുചെയ്യുമ്പോൾ അവിടെ നിന്നും ഉണങ്ങി തുടങ്ങും പിന്നെ ചെടി മുഴുവനായിട്ട് ഉണങ്ങിപോകുന്നു എന്താ വേണ്ടേ ഒന്ന് പറഞ്ഞുതരോ. പിന്നെ ചാണകപ്പൊടിക്കു പകരം കോഴികഷ്ടം മതിയോ
Super aanu ketto ee valangalellam. എന്ത് വളങ്ങൾ ചെടികൾക്ക് കൊടുക്കണമെന്ന് അറിയാത്തവരാണ് ഭൂരിഭാഗവും. താങ്കളുടെ വള കൂട്ടിന്റെയും പരിപാലന രീതികളും വളരെ ഉപകാരപ്രദമാണ്. സൂപ്പർബ് ഗാർഡൻ ഐഡിയസ്. 👌👌👍👍👍🙏😍😍😍🥰🥰
🥰
Hi..checheede avatharanam superaatto...rose nadumpol shredhikkenda kaaryangal ariyaathad kond orupaad rose chedikal nashtta pettu.ini vaangumpol ithupole cheyyyaam.
ചേച്ചിയുടെ പൂന്തോട്ടം അടിപൊളിയാണ്
സൂപ്പർ....മൊട്ടു cut ചെയ്യുന്നത് വിഷമം ആണ്.എന്നാലും നിറച്ചു പൂ വിരിയാനല്ലേ.. പിന്നെ mixil കമ്പോസ്റ്റ് ഇട്ടു വച്ചാൽ പ്രശനം ഇല്ലാട്ടോ ..ഞാൻ ട്രൈ ചെയ്തിരുന്നു.പത്തുമണി ക്കും നല്ലതാ..impatient പ്ലാന്റ് നു മാത്രേ ഇടതുള്ളു..പേടിചിട്ടു..2 പ്ലാന്റ് പോയി..വേരു ചീയാണ്
റോസാ ചെടി എങ്ങനെ നടണം എന്ന് നന്നായി പറഞ്ഞ് മനസ്സിലാക്കി കൊടുത്തു 👍👌
നല്ല explanation, thank u
നന്നായി മനസിലായി. 🌹🌹🌹
Thanks 🙏 ഉപകാരപ്രദമായ vedio...
മനസ്സിലാവുന്ന രീതിയിലാണ് presantation 👍
Chechi orupaad നന്ദി njn video idamo enn chothappolekum itallo love u
Super chechii.... eniyum inganthe good tips pratheekshikkunu😃
ചേച്ചി ആ പൂവ് രണ്ട് മൂന്ന് ദിവസം കഴിഞ്ഞിട്ട് കട്ട് ചെയ്താൽ പോരായിരുന്നോ സങ്കടമായിപ്പോയി അത് കട്ട് ചെയ്തപ്പോൾ
Chechi ende roas okkea murudichu poovukal okkea pakuthivirinju karinju varuvanu.nanayi flower undsyiruna rose ayirunu.inni enthucheyyum.puthiyathayi varuna branch okkea murudichanu varunthu.tips parayamo?
Thank you for your valuable information
Ella chedikalkum ee mix edukamo chechi. Pinne mannu kurachittu manalil chedi nattal kuzhapamundo
Kuzappam illa
👍❤👍beautiful 👍❤👍
Thanks for your help and support
ചേച്ചി ടൈഗർ റോസയുടെ കമ്പു മുളപ്പിച്ച ഒരു തൈ തരാമോ
Thankuuu😘😍
Nalla avatharannam
ഗുഡ് ഇൻഫർ മേശൻ ഞാൻ പൂ ആണ് nokunnath
Supper thanks 😊
Rose nu mathramano flowers cut chyunnathu. Atho ella chediyum enganeyano
OK..ethu pole nalle nadam
ചേച്ചി അടിപൊളി
Thanks 🙏 Chechi super 👌
Adipoli suuper checheeer
Chechi plss help .. bud rose .. bud cheytha portion ile ninne potti poyale nthenkilum cheyan pattumo 😪😪😪😪plss help .. new vangiyathayirunnu .. answer parayane plss
സൂപ്പർ റോസ്
കുച്ചുടെതാഴെവച്ച് മുറിച്ച് നട്ടാൽ പിടിക്കുമോ
സൂപ്പർ 👍🏻👍🏻
Chechi chirikumbo nalla bangiya
🥰🥰🥰
ചേച്ചി ഞാൻ trivandrum ൽ ആണ് ചേച്ചി ചെടി നടാൻ ഉപയോഗിക്കുന്ന red coluor grow bag ഇവിടെ കിട്ടുന്നില്ല കിട്ടാൻ എന്താ ചെയ്യേണ്ടത്
V V V ....... Good video
Estayiii...... Super
Thank you chechi...for the good info
Chechi, nadan rose chuttiyil Bush ayi nattu valarthunna onnidumo
ഹൈറ്റ് ഉള്ള ചെടി കട്ട് ചെയ്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ പ്ലീസ് റിപ്ലൈ ചേച്ചി
illa cheyam 👍👍
sooper chechi
ഞാനും വാങ്ങി പുതിയ റോസാ ചെടി കൾ
ചേച്ചി.7 ഇലകൾ ഉള്ളതാണോ കാട്ടു റോസ്. അതിൽ പൂക്കൾ ഉണ്ടാവുകയില്ലേ.. Plz reply
കാറ്റുറോസിൽ പൂക്കൾ ഉണ്ടാകില്ല 👍🏻
Thanks
റോസ് കൂടുതൽ ഹൈറ്റ് പോവുന്നു but ഫ്ലവർ ഉണ്ടാവുന്നില്ല അത് കട്ട് ചെയ്തു മാറ്റി ഇപ്പൊ ബ്രാഞ്ച് വരുന്നുണ്ട് ഇനി അതിൽ ഫ്ലവർ വിരിയുമോ
Yes 👍
Vangupol valiya pottilanengil rose repot cheyano
Ennal nallathanu
Vayanattil avideyanne veede
Thank you for your information
Background il flower etha
super tips Thanks
🥰
ചേച്ചി റോസ് ന്ടെ ഫ്ലവർ വടിയതിനു ശേഷം കട്ടുചെയ്യുമ്പോൾ അവിടെ നിന്നും ഉണങ്ങി തുടങ്ങും പിന്നെ ചെടി മുഴുവനായിട്ട് ഉണങ്ങിപോകുന്നു എന്താ വേണ്ടേ ഒന്ന് പറഞ്ഞുതരോ. പിന്നെ ചാണകപ്പൊടിക്കു പകരം കോഴികഷ്ടം മതിയോ
ചരിച്ചു കട്ട് ചെയ്യണം
അങ്ങനെ തന്നെയാ ചെയ്യുന്നത്. അതിനുശേഷം പച്ചച്ചാണകം അവിടെ അപ്ലൈ ചെയ്യണോ
Venda
Fungicide use cheyuka or മഞ്ഞൾപൊടി
Supper
Hai chechi
Hai
Super chechi
Jishamada superanu ful vedios ee pathumani chedi muradichupogunathu enthukondanu
Kuduthal vellam ozhikandato🥰
Rose with pot vangumbol mottukal cut cheythu kalayano?
Cheithal atrayum nallathanto
Good info..like ur videos
Super chechi I like. Chechi ❤️❤️❤️❤️❤️ my Name Shyamala
മണൽനുപകരം എം സാന്റ് പറ്റുമൊ ചേച്ചീ
Patum
Super video🌹🌹🌹🌹🌷
Pwoli🔥🔥
Online sale undo chedikal
Ippo illato
Adukkala wastum kanjivellavum daily chedikalkk nalkamo
Njan athine pati oru video cheyunundto 👍
കഞ്ഞിവെള്ളം വെള്ളം ചേർത്ത് നല്ലോണം ഒഴിച്ചു കൊടുക്കണം കേട്ടോ
@@j4utips daily chedikalkk kodukkunnathil kuzhappamundo... pls reply... ..
No water mixcheayanam👍
nursery n kondanitt etra devasa aaya shesha repot aakanam
3 days
@@j4utips tq
etra devasa aaya shesha repot aakanam
മണ്ണിൽ കുമ്മായം ഇട്ട് പ്രേസേർവ് ചെയ്യണോ
Ph level corect ano engill venda
Suppr
Super 👍👌
Beautiful
Chedi nadunna grow bag evidunna vangunne
ruclips.net/video/cwQxi_LsZHU/видео.html
👌
E chedik ethraya price
ഇതിന് വെയില് വേണോ. ഷീറ്റിന്െറ അടിയില് വെക്കാമോ?
കുറഞ്ഞ വെയിൽ മതി
ചേച്ചി ചകിരി ചോറ് എവിടെനിന്നും ആണ് വാങിക്കുന്നത്
Valam vilkuna shopil kittum
@@j4utips Thank you chechi..
👍
👌❤️👌🥦
❤️❤️❤️❤️
ഞാൻ നട്ടഒരു റോസുപോലും ഉണ്ടായില്ല. ചേച്ചി കാണിച്ച പോലെതന്നെയാ പോട്ടിങ് മിക്സ് തയ്യാറാക്കിയത്
നമ്പറിട്ട് തരുമോ plees
Katturosa valarthaan paadillann parayunnathinte reason enthaaa
Reply tharu chechi..
Nalloru rose chediyude adiyil ninum katturose mullachuvanal rosenu kodukkunna valam katturose valichedukkum.. Athupole katturose puvidukayilla
👍👍👍👍👍👍
എവിടെയാണ് സ്ഥലം
Wayanad
Wayanattil evideya
Mananthavady
Rait എത്ര rose
₹50 60👍
പ്ലാസ്റ്റിക് റിബൺ മാറ്റണം
മണലിന് പകരം m, sand പറ്റോ
പ്ലീസ് റിപ്ലൈ മാം
Yes
@@j4utips 👍
👏👌👍
ഇത് തന്നെയല്ലേ എല്ലാവരും പറയുന്ന പോർട്ടിങ് മിക്സ്.
ഇതിൽ എന്താണ് പ്രത്യേകത
ജലദോഷം പിടിച്ചോ
Mm ചെറുതായി
ചേച്ചി ചെടി സായിലിനോടോ
.
Thx madam for the good information.
😊
Chechi ende roas okkea murudichu poovukal okkea pakuthivirinju karinju varuvanu.nanayi flower undsyiruna rose ayirunu.inni enthucheyyum.puthiyathayi varuna branch okkea murudichanu varunthu.tips parayamo?
തണലിൽ വെക്കുക ചൂട് കാരണം ane👍
Super chechi
Supper