ആദ്യം തന്നെ കടപ്പാട് അറിയിക്കുന്നു ,ഒപ്പം ഒരു വലിയ നന്ദിയും.ഞാൻ സംഗീതത്തെ പ്രേമിക്കുന്ന ഒരു വ്യക്തി ആണ്.ഇപ്പൊൾ കല്യാണി രാഗത്തിൻ്റെ റൂട്ട് 50 ശതമാനം മനസ്സിലായി....ഇനിയും പഠിക്കണമെന്നുണ്ട്....സമയം കിട്ടുമ്പോൾ അറിവുകൾ പകർന്നു നൽകുക...ദൈവം അനുഗ്രഹിക്കും.
സുനിയേട്ടാ 🙏 കല്യാണി എത്ര സുന്ദരിയാണ്...!!!!!😍😍😍😍😍 സൂപ്പർ അവതരണം... നേരിട്ട് പറഞ്ഞു തരുന്നത് പോലെ..🙏🙏🙏🙏 സഞ്ചാരം എന്തു സുഖമാണ് കേൾക്കാൻ....👏👏👏👏👏👌👌👌👌 പ്രകൃതി ഭംഗി കൊണ്ടും അവതരണം കൊണ്ടും ആലാപനം മികവ് കൊണ്ടും... രാഗ പരിചയം അങ്ങനെ കുതിച്ചുയരട്ടെ...,🙏🙏🙏🙏🙏പ്രാർത്ഥനകൾ.. ആശംസകൾ....💐💐💐💐 സ്നേഹത്തോടെ ശ്രീ രാഗത്തിന്റെ സ്വന്തം ഗൗരികുട്ടി 🙏🤗🌹
NSK രാഗപരിജയം. എല്ലാ ഭാവുകങ്ങളും നേരുന്നു 🌹🌹🌹കല്യാണി രാഗത്തെ കുറിച്ചുള്ള മനോഹരമായ ഒരു എപ്പിസോഡ് കേൾക്കാനുള്ള അവസരമൊരുകിയ സുനിലേട്ടന് ഒരുപാട് നന്ദി 🙏🙏🙏❤❤❤❤
അജിത് 🙏🙏എങ്ങനെ നന്ദി പറയണം എന്നറിയില്ല ♥️♥️ഇത്രയും ശ്രദ്ധയോടെ എല്ലാ ഗാനങ്ങളും നിരീക്ഷിച്ച് മറ്റു ഗാനങ്ങൾ കണ്ടെത്തി കമന്റിലൂടെ അറിയിക്കുന്നതിന് 🙏🙏🙏ഒരുപാട് നന്ദി, ഒരുപാട് സന്തോഷം ♥️♥️
സുനിൽജീ 🙏 കല്യാണി രാഗത്തെ പറ്റിയുള്ള അതി മനോഹരമായ വിവരണം👌 ഓരോരോ ഗാനങ്ങളെ പരിചയപ്പെടുത്തലും ആലാപനവും പ്രശംസ അർഹിക്കുന്നു. അഭിനന്ദനങ്ങൾ🌹 ലൊക്കേഷൻ സൂപ്പർ പ്രകൃതി രമണീയം!
ഹായ്! സുനിൽ ! നന്നായിത്തന്നെ അവതരിപ്പിച്ചു. കല്ല്യാണി രാഗം വളരെ മനോഹരവും ആർദ്രഭാവത്തിൽ പാട്ടുകൾ മനസ്സിൽ ഭദ്രമായി രേഖപ്പെടുത്താൻ തക്ക രാഗം തന്നെ! അതിന്റെ വഴിയിൽ ഒരുക്കിയിട്ടുള്ള എല്ലാ മിക്ക പാട്ടുകളും നല്ല അർത്ഥവത്തായവയും മനസ്സിൽ നിന്നും മായാ ത്തവയും തന്നെയാണ്. പഴയ പാട്ടുകളിൽ ധാരാളമുള്ളതായി ഇപ്പോൾ ഈ അവതരണത്തിൽ കൂടി അറിയിച്ചല്ലോ ! വളരെ സന്തോഷം ! ഇനിയും ഈ രാഗത്തെ കുറിച്ച് ധാരാളം അറിയാനുള്ളതായി തോന്നുന്നു. അടുത്ത എപ്പിസോഡുകളിൽ കൂടി അറിയിക്കണം. നന്ദി നമസ്കാരം!👌👏💐😍🙏
ബാലകൃഷ്ണേട്ടന് nsk യുടെ മുന്നോട്ടുള്ള യാത്രയിൽ അങ്ങയുടെ വാക്കുകൾ എന്നും ഒരു കരുത്താണ്. ഇനിയും ഒരുപാട് ഗാനങ്ങൾ ഉണ്ട്. പക്ഷേ സമയക്കുറവു കാരണം ആണ് എല്ലാം പാടാതിരുന്നത്. ഒരുപാട് ജനപ്രിയഗാനങ്ങൾ ഉള്ള രാഗം കൂടിയാണ് കല്യാണി. അതീവ താല്പര്യത്തോടെ അങ്ങ് ഈ രാഗ പരിചയം കാണുന്നതിനും അഭിപ്രായങ്ങൾഅറിയിക്കുന്നതിനും ഒരുപാട് സന്തോഷം🙏 ഒരുപാട് നന്ദി🙏🙏
അടുത്ത ജെന്മത്തിൽ ചേട്ടൻ വല്ല കോഴിയോ താറാവോ ആയി ജനിച്ചാൽ പഠനം നടക്കില്ല.. അതുകൊണ്ട് നല്ലൊരു ഗുരുവിന് ദക്ഷിണ നൽകി പഠിക്കാൻ ആരംഭിക്കു.. ഞാനും ഈ അടുത്താണ് പഠനം ആരംഭിച്ചത്..
ഉന്നൈ അല്ലാൾ വേറെ ഗതി ...കോടീശ്വരയ്യരുടേത് സിംഹേന്ദ്രമാധ്യമത്തിൽ പറഞ്ഞല്ലോ .....പിന്നെ അതല്ലാതെ ഉന്നൈ അല്ലാൾ വേറെ ഗതി...പാപനാശം ശിവൻെ പേരിലും ഉണ്ടോ ......ഞാൻ കൃത്യമായി നോട്ട്സ് എഴുതിയെടുക്കാറുണ്ട്...അതുകൊണ്ട് ഈ ഒരു സംശയം തീർത്തു തരണേ ......
സുന്ദരിയായ കല്യാണി രാഗം. ജോൺസൺ മാഷുടെ പ്രിയരാഗം. എത്രയെത്ര ഗാനങ്ങൾ. മനോഹരമായി സുനിൽ ജി
ഒരു പാട് സന്തോഷം ജയശങ്കർ 🙏🙏
വളരെ നന്ദി 🙏
വളരെ സന്തോഷം മനസ്സിൽ നല്ല ഒരു സുഖം സഗീത വിശേഷങ്ങൾ കേൾക്കുമ്പോൾ. ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏🌹🌹👍❤
കല്യാണി രാഗത്തെ പറ്റിയും അതിൽ വരുന്ന സിനിമ ഗാനങ്ങളുടെ അവതരണവും വളരെ മേന്മ ഏറിയ ഒന്നായിരുന്നു... വളരെ നല്ല അവതരണം.... വാക്കുകൾ ഇല്ല...
ശ്രീയേട്ടൻ
ശ്രീയേട്ടാ 🙏🙏ഏട്ടന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എന്നും ഞങ്ങൾക്കൊരു പ്രചോദനമാണ് ♥️♥️♥️
NSK you are simply great. Bundle of knowledge about various ragas.
Sunil.. രാഗപരിചയം വളരെ നല്ലത്.. അവതരണവും.. ഗാനങ്ങളും...👌👌
Thanks 🙏🙏ഒത്തിരി നന്ദി 🙏
സുനിൽജി.. കല്യാണി രാഗ പരിചയം മനോഹരം.. അതിന്റെ സ്വര സ്ഥാനങ്ങൾ.. പിന്നെ നമ്മൾ നെഞ്ചിലേറ്റിയ ഒത്തിരി ഗാനങ്ങൾ.... ഈ അറിവിന് മുമ്പിൽ നമിക്കുന്നു 🙏🙏🙏🙏🙏
അഭിരാമി🙏🙏🙏ഒരുപാട് സന്തോഷം.🙏
Super suniletta super
Thank you very much 🙏
കല്യാണി രാഗത്തെ കുറിച്ചുള്ള വളരെ ലളിതമായ അവതരണം. ഇഷ്ട്ടപ്പെട്ട ഒരു പാട് ഗാനങ്ങൾ കല്യാണി രാഗത്തിലാണ് എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം
ഹസ്‌ക്കർ ഒരു പാട് സന്തോഷം ഈ സ്നേഹ വാക്കുകൾക്ക്
രാഗത്തെ കുറിച്ച് ഈ അറിവ് പകർന്ന് തരുന്നതിന് .. NSK യോട് ഞങ്ങൾക്ക് അതിയായ നന്ദി ഉണ്ട്.. എന്തായാലും കല്യാണിയും സൂപ്പർ തന്നെ.. grand
പ്രദീപ് ജി, അങ്ങയുടെ സ്നേഹത്തോടെ യുള്ള നല്ല അഭിപ്രായങ്ങൾ, അഭിനന്ദനങ്ങൾ എല്ലാം എന്നും Nsk യുടെമുന്നോട്ടു ള്ള യാത്രക്കു ഒരനുഗ്രഹ മാണ് 🙏🙏🙏
കല്യാണി ഇത്ര മനോഹരിയായിരുന്നോ 🥰🥰🥰🥰😍😍😍🤩🤩🤩അടിപൊളി
നന്ദി🙏
Suniletta supr
Thank you
Congratz
Thanks dear ♥️
സൂപ്പർ സുനിൽ
ഹൃദ്യമീ അവതരണം താങ്ക്സ്
ഒരു പാട് സന്തോഷം ഇനിയും ഈ സ്നേഹ വാക്കുകൾ തുടരുമെന്ന പ്രതീക്ഷിക്കുന്നു
Great presentation.... 👌🏽👌🏽👌🏽👌🏽.... കല്യാണി മനോഹരി......👌🏽👌🏽👌🏽 കേട്ടിരിക്കാൻ തോന്നും.....🌹🌹🌹🥰🥰🥰
Sunilji.super
Thankyou 🙏
ഗൗരവതരമായ പരിചയപ്പെടുത്തൽ. ഉദ്വേഗജനകം. ഇനിയും പകർന്നു
കിട്ടാൻ കാംഷിക്കുന്നു.
Superr❤
മനോഹരമായ അവതരണവും ദൃശ്യ ഭംഗി യും 🎶🎶🎶👌👌കല്യാണി രാഗ പരിചയം ഏറെ ഉപകാരപ്രദമായി നല്ല നല്ല ഗാനങ്ങൾ ✨️✨️✨️✨️✨️nsk spr
ഒരു പാട് നന്ദി മുബാറക് ബായ് അങ്ങയുടെ ഈ സ്നേഹ വാക്കുകൾക്ക് 🙏🙏
Very good super video Sunilatta💯💯💯💯💯
സനൽ 🙏ഒരുപാട് നന്ദി 🙏🙏
Suniletta super 🔥
നന്ദി🙏
Upkarapradhamanu ee padangal
ഒരുപാട് നന്ദി ഈ കമന്റ്സിന് 🙏
Nannayittund
വളരെ നന്ദി 🙏
sooper
കല്യാണി രാഗത്തിൻ്റെ സുന്ദര സ്വപ്നം...😍😍 എത്രയെത്ര ഗാനങ്ങളിൽ കൂടിയാണ് കല്യാണി രാഗം കടന്നു പോകുന്നത്... സുനിലേ അവതരണം ഒന്നിനൊന്നു മെച്ചം...👌👌👌👍👍👍
🙏🙏🙏ഇനിയും ഗാനങ്ങൾ ഉണ്ട്. സമയകുറവ് കൊണ്ടാണ്. പവിഴം പോൽ.....♥️♥️♥️
നമിക്കുന്നു..... ഈ അറിവ്.... പകർന്നു തന്നത് 🙏🙏🙏🙏🌹🌹❤❤❤
kalyani ragathinte soundaryam ippol aanu kooduthal adutharinju thudangiyath , pinne chettante avatharanam ooro ragatheyum ishtappeduthunna reethiyilaanu. Well done 👍
എല്ലാം മനോഹരം ഒരുപാട് അഭിനന്ദനങ്ങൾ 🌹👏
വളരെ നന്ദി സുന്ദരേട്ട ഈ സ്നേഹ വാക്കുകൾക്ക് 🙏
kalyani manoharam.. 😍
കല്ല്യാണി രാഗ പരിചയം അവതരണം നന്നായിട്ടുണ്ട്.💯
❤️🌹❤️🌹❤️🌹👍
ആദ്യം തന്നെ കടപ്പാട് അറിയിക്കുന്നു ,ഒപ്പം ഒരു വലിയ നന്ദിയും.ഞാൻ സംഗീതത്തെ പ്രേമിക്കുന്ന ഒരു വ്യക്തി ആണ്.ഇപ്പൊൾ കല്യാണി രാഗത്തിൻ്റെ റൂട്ട് 50 ശതമാനം മനസ്സിലായി....ഇനിയും പഠിക്കണമെന്നുണ്ട്....സമയം കിട്ടുമ്പോൾ അറിവുകൾ പകർന്നു നൽകുക...ദൈവം അനുഗ്രഹിക്കും.
നല്ല അവതരണം
Susobh ♥️♥️♥️
സുനിയേട്ടാ 🙏
കല്യാണി എത്ര സുന്ദരിയാണ്...!!!!!😍😍😍😍😍
സൂപ്പർ അവതരണം... നേരിട്ട് പറഞ്ഞു തരുന്നത് പോലെ..🙏🙏🙏🙏
സഞ്ചാരം എന്തു സുഖമാണ് കേൾക്കാൻ....👏👏👏👏👏👌👌👌👌
പ്രകൃതി ഭംഗി കൊണ്ടും
അവതരണം കൊണ്ടും
ആലാപനം മികവ് കൊണ്ടും...
രാഗ പരിചയം അങ്ങനെ കുതിച്ചുയരട്ടെ...,🙏🙏🙏🙏🙏പ്രാർത്ഥനകൾ.. ആശംസകൾ....💐💐💐💐
സ്നേഹത്തോടെ ശ്രീ രാഗത്തിന്റെ സ്വന്തം ഗൗരികുട്ടി 🙏🤗🌹
താങ്ക്സ് ഗൗരി 🙏🙏പ്രാർത്ഥന കളും ആശംസകളും ഇനിയും പ്രതീക്ഷിക്കുന്നു 🙏ഒരുപാട് നന്ദി ഇത്തരം നല്ല അഭിപ്രായങ്ങൾക്ക് 🙏
അഭിനന്ദനങ്ങൾ!
Super sunil. Thank you.
നന്ദി🙏
Nannayi sunil manoharam
നന്ദി🙏
സുനിൽ ഗംഭീരം കല്യാണി ഇത്രയും മനോഹര വശം ഉണ്ട് എന്ന് ഇപ്പോൾ ആണ് മനസ്സിൽ ആയത് ഇനി മുതൽ കല്യാണിയെ പ്രേമിച്ചു തുടങ്ങി
ഒരു പാട് സന്തോഷം കല്യാണി രാഗത്തെ ഇഷ്ടപ്പെട്ടതിനു 🙏🙏
Super 👌👌👌👍👍🌹
Thank you! Cheers!
ഒരു പാട് ഇഷ്ടായി🙏🙏🙏
സുനിൽ നമസ്തേ 🙏
കല്യാണി അതി മനോഹരി 💐💐💐
നന്ദി🙏
NSK രാഗപരിജയം. എല്ലാ ഭാവുകങ്ങളും നേരുന്നു 🌹🌹🌹കല്യാണി രാഗത്തെ കുറിച്ചുള്ള മനോഹരമായ ഒരു എപ്പിസോഡ് കേൾക്കാനുള്ള അവസരമൊരുകിയ സുനിലേട്ടന് ഒരുപാട് നന്ദി 🙏🙏🙏❤❤❤❤
ഒരു പാട് സന്തോഷം ദാമോദരേട്ടാ ഈ സ്നേഹ വാക്കുകൾക്ക് ഇനിയും ഇതു പോലെയുള്ള കമന്റുകൾ പ്രതീക്ഷിക്കുന്നു
നമസ്കാരം സുനിൽ🙏 കല്യാണി രാഗത്തെ പരിചയപ്പെടുത്തുന്നതിനൊപ്പം ഒത്തിരി ഗാനങ്ങളേയും പാടി പരിചയപ്പെടുത്തിയ ഈ എപ്പിസോഡ് അതീവ ഹൃദ്യം. . 🙏🙏
ചേച്ചി യുടെ സ്നേഹത്തോടെ യുള്ള അഭിപ്രായങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏
ആഹാ കല്യാണി.. സൂപ്പർ 😍😍👌👌
Thanks രാജീവ് ♥️♥️
Super,
നന്ദി🙏
👏👏👏👏👏👏👏👍👍👍👍👍👍🌹🌹🌹🌹🌹🌹
🙏🙏🙏🙏
Suuuper 👌👌👌😄
Great presentation
👌👌
🙏🙏
Valare nalloru vivaranam mashe
Kanda naal Muthal - Positive
Ith kalyani alle mashe
അജിത് 🙏🙏എങ്ങനെ നന്ദി പറയണം എന്നറിയില്ല ♥️♥️ഇത്രയും ശ്രദ്ധയോടെ എല്ലാ ഗാനങ്ങളും നിരീക്ഷിച്ച് മറ്റു ഗാനങ്ങൾ കണ്ടെത്തി കമന്റിലൂടെ അറിയിക്കുന്നതിന് 🙏🙏🙏ഒരുപാട് നന്ദി, ഒരുപാട് സന്തോഷം ♥️♥️
സുനിലേട്ടാ മനോഹരം 🥰
ഒരുപാട് സന്തോഷം 🙏🙏🙏
Good information on Kalyani-based songs. Keep it up, Sunil
എനിക്ക് സംഗീതം അറിയില്ല.. പക്ഷെ അങ്ങയുടെ ചാനൽ മിക്കപ്പോഴും കാണും.. നാദരൂപിണിയായ ദേവി അനുഗ്രഹിക്കട്ടെ..🙏🙏
Great
My fvrt ragam 😍😍😍
♥️♥️
Excellent
നന്ദി🙏
Beautiful presentation
🙏🙏🙏👍👍👍
Super👍👍👍👏👏
നന്ദി🙏
Excellent 🔥❤️
Thank you
SUPER
നന്ദി🙏
നന്ദി🙏
ജാനകിജാനെ
❤
👏👏👏👌🤝👍😍
Congrats!
Thank you
ആഹാ കേട്ട് അങ്ങനെ ഇരിക്കാൻ തോന്നും....നന്നായിട്ടുണ്ട് ചേട്ടോയ് 😍😍
നന്നായിട്ടുണ്ട് 💙💙💙
നന്ദി പ്രദീപ്🙏
സുനിൽജീ 🙏
കല്യാണി രാഗത്തെ പറ്റിയുള്ള അതി മനോഹരമായ വിവരണം👌
ഓരോരോ ഗാനങ്ങളെ പരിചയപ്പെടുത്തലും ആലാപനവും പ്രശംസ അർഹിക്കുന്നു. അഭിനന്ദനങ്ങൾ🌹
ലൊക്കേഷൻ സൂപ്പർ പ്രകൃതി രമണീയം!
ഒരു പാട് സന്തോഷം രാജേട്ടാ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു കമന്റ്സ് ഇട്ടതിനു വളരെ നന്ദി ഇനിയും ഇതു തുടരുമെന്ന പ്രതീക്ഷിക്കുന്നു
ദേവരാജൻ മാസ്റ്ററുടെ ===എന്റെ സ്വപ്നത്തിn താമര പൊയ്കയിൽ വന്നിറങ്ങിയ രൂപവതി ====ഇതും കല്യാണിയിൽ അല്ലെ ===Gopinathan . New Delhi
beautifully narrated Sunil sir
നന്ദി🙏
sir Hameer kaliyani vere anno?
ഹായ്! സുനിൽ ! നന്നായിത്തന്നെ അവതരിപ്പിച്ചു. കല്ല്യാണി രാഗം വളരെ മനോഹരവും ആർദ്രഭാവത്തിൽ പാട്ടുകൾ മനസ്സിൽ ഭദ്രമായി രേഖപ്പെടുത്താൻ തക്ക രാഗം തന്നെ! അതിന്റെ വഴിയിൽ ഒരുക്കിയിട്ടുള്ള എല്ലാ മിക്ക പാട്ടുകളും നല്ല അർത്ഥവത്തായവയും മനസ്സിൽ നിന്നും മായാ ത്തവയും തന്നെയാണ്. പഴയ പാട്ടുകളിൽ ധാരാളമുള്ളതായി ഇപ്പോൾ ഈ അവതരണത്തിൽ കൂടി അറിയിച്ചല്ലോ ! വളരെ സന്തോഷം ! ഇനിയും ഈ രാഗത്തെ കുറിച്ച് ധാരാളം അറിയാനുള്ളതായി തോന്നുന്നു. അടുത്ത എപ്പിസോഡുകളിൽ കൂടി അറിയിക്കണം. നന്ദി നമസ്കാരം!👌👏💐😍🙏
ബാലകൃഷ്ണേട്ടന് nsk യുടെ മുന്നോട്ടുള്ള യാത്രയിൽ അങ്ങയുടെ വാക്കുകൾ എന്നും ഒരു കരുത്താണ്. ഇനിയും ഒരുപാട് ഗാനങ്ങൾ ഉണ്ട്. പക്ഷേ സമയക്കുറവു കാരണം ആണ് എല്ലാം പാടാതിരുന്നത്. ഒരുപാട് ജനപ്രിയഗാനങ്ങൾ ഉള്ള രാഗം കൂടിയാണ് കല്യാണി. അതീവ താല്പര്യത്തോടെ അങ്ങ് ഈ രാഗ പരിചയം കാണുന്നതിനും അഭിപ്രായങ്ങൾഅറിയിക്കുന്നതിനും ഒരുപാട് സന്തോഷം🙏 ഒരുപാട് നന്ദി🙏🙏
❤❤❤❤❤🙏🙏
എനിക്ക് അടുത്ത ജന്മത്തിലെങ്കിലും കര്ണാടിക് മ്യൂസിക് പഠിക്കാൻ ഭാഗ്യം കിട്ടണമെന്ന് ആഗ്രഹിക്കുന്നു.സുനിൽജി 🙏
അടുത്ത ജെന്മത്തിൽ ചേട്ടൻ വല്ല കോഴിയോ താറാവോ ആയി ജനിച്ചാൽ പഠനം നടക്കില്ല..
അതുകൊണ്ട്
നല്ലൊരു ഗുരുവിന് ദക്ഷിണ നൽകി പഠിക്കാൻ ആരംഭിക്കു..
ഞാനും ഈ അടുത്താണ് പഠനം ആരംഭിച്ചത്..
😂😂😂@@nithin1007
👏👏👏💐💐💐
🙏🙏🙏
Thnku sir🥰
കസ്തൂരി മാൻ കുരുന്നേ...
തിങ്കൾ തേരിൽ ആലോലമാടാൻ...
ഈ രാവിൽ നീ കൂടെ വാ...
ഈ ഗാനം കല്യാണി രാഗം അല്ലേ
❤️❤️❤️🙏
kannadi aadhyamayen , ee gaanam kalyani Aano
pralayapayodhiyil
🙏🙏🙏🙏
ദേവാങ്കണങ്ങൾ കല്യാണിയാണോ
ഉന്നൈ അല്ലാൾ വേറെ ഗതി ...കോടീശ്വരയ്യരുടേത് സിംഹേന്ദ്രമാധ്യമത്തിൽ പറഞ്ഞല്ലോ .....പിന്നെ അതല്ലാതെ ഉന്നൈ അല്ലാൾ വേറെ ഗതി...പാപനാശം ശിവൻെ പേരിലും ഉണ്ടോ ......ഞാൻ കൃത്യമായി നോട്ട്സ് എഴുതിയെടുക്കാറുണ്ട്...അതുകൊണ്ട് ഈ ഒരു സംശയം തീർത്തു തരണേ ......
ini onnu padoo hrudayame .....
അതേ🙏
പഴം തമിഴ് പാട്ടിനു@@Nskraga007
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Excellent
നന്ദി🙏
🙏🙏
Super