Seeyon Manaalane - Emmanuel KB (Live Audio)

Поделиться
HTML-код
  • Опубликовано: 8 фев 2025
  • Song: Seeyon manaalane
    Lyrics: P.K.S
    Singer: Emmanuel KB
    Lyrics(Malayalam):
    സീയോൻ മണാളനെ ശാലേമിൻ പ്രിയനെ നിന്നെക്കാണുവാൻ നിന്നെക്കാണുവാൻ എന്നെത്തന്നെ ഒരുക്കുന്നു നിൻരാജ്യത്തിൽ വന്നു വാഴുവാൻ
    1. പരനേ നിൻ വരവേതു നേരത്തെന്നു അറിയുന്നില്ല ഞാൻ അറിയുന്നില്ല ഞാൻ അനുനിമിഷവും അതികുതുകമായ് നോക്കിപ്പാർക്കുന്നേ
    2. കണ്ണുനീർ നിറഞ്ഞ ലോകത്തു നിന്നു ഞാൻ പോയ് മറയുമേ പോയ് മറയുമേ കണ്ണിമയക്കും നൊടിനേരത്തു ചേരുമേ വിൺപുരിയതിൽ
    3. കുഞ്ഞാട്ടിൻ രക്തത്താൽ കഴുകപ്പെട്ടവർ എടുക്കപ്പെടുമല്ലോ എടുക്കപ്പെടുമല്ലോ ആ മഹൽ സന്തോഷ ശോഭനനാളതിൽ ഞാനും കാണുമേ.
    Lyrics(English):
    Seeyon manaalane shalemin priyane Nine kanuvaan nine kaanuvaan Ennethanne orukkunnu nin raajyathil vannu vaazhuvaan
    1. Parane nin varavethu nerathennu ariyunnilla njaan Ariyunnilla njaan Anu nimishavum athi kuthukanmaay nokki paarkkunne
    2. Kannuneer niranja lokathu ninnu njaan poy marayume Poy marayume Kannimakkum nodi nerathu cherume vinpuriyathil
    3. Kunjattin rakthathtaal kazhukappettavar edukkappedumallo Edukkappedumallo Aa mahal santhosha shobhana naalathil njaanum kaanume.
    Original Credits: • Seeyon Manalane Shaale...
    Note: Note: We do not hold any rights for this audio track. All rights belongs to owner of this song. This video is created for entertainment purposes only.

Комментарии • 2