Please make a video for UAE NRE to manage indain bank accounts with Indian mob no. The Google pay aap is not showing the option for any telephone no connection. Please advise.
Uae യിൽ കിട്ടും കിട്ടാതിരിക്കാൻ ഒരുപാട് കാരണം ഉണ്ട് otp പോവാഞ്ഞിട്ടാണെങ്കിൽ ഈ വീഡിയോയിൽ പറഞ്ഞ കാര്യം ചൈതാൽ മതി അതല്ലേൽ കമന്റുകൾ ഒന്ന് ഓടിച്ചു നോക്കി അതിൽ പരിഹാരം ഉണ്ടോ എന്ന് നോക്കൂ
valare upakara petta oru vdo ...ente gpay edukkan pattathe irunnappo kanda oru vdo ethil paranjathu pole cheythu gpay edukkan patti ,,njan uae aanu ullath thank you so much chetta
Thankyou so much for this video brother👍 nan kure days ayi topup and validity recharge chydu try chya..nothing worked...this video help me but not completely..there are other steps as well..sms was not receiving for me so I watched some other videos n it worked..
tnks sir 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍എത്രയോ ഉപകാരം ee vdo കുറെ കളിച്ചു കുറെ പൈസ പോയി ee വീഡിയോ കണ്ടതിനു ശേഷം ഒരറ്റ തവണ ട്രൈ ചെയ്തപ്പോൾ ശെരിയായി 😍😍😍💋💋🥰🥰tnks sir tnks എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
ഞനുംകുറെ ദവസമായി ഇങ്ങനെ ഒരു വീഡിയോ പ്രദീക്ഷിരിക്കുകയായിരുന്നു ഞാൻ നാട്ടിൽ പോയിവന്നപ്പോൾ ഗൂഗിൾ പേയ് വർക്കാകുന്നില്ല ഏഡ് ബേങ്ക് എക്കൗണ്ട് എന്നാണ് കാണിക്കുന്ന ത് എസ് മ്മസ് വരുന്ന ില്ല താങ്കളുടെ വിഡിയോ കണ്ട് റീചാർജ് ചൈതു ഇപ്പോൾ ഗൂഗിൾ പേയും ഫോൺ പേയും വർക്ക് ചൈതു Taks
Bro really helpful vedio.... Oru paad nanni.. EEE vedio kandathinu shesham anu enik use cheyan patathirunna Google pay and phone pay Fedmobile app allam use chayan sadichu ....💕
Ngan eppol Kuwaiti anu evide vannathinu sesham ente phone complaint ayi puthiya phone vangi appol ente Google pay poi. Jio anu ente Sim signalum ella 199nte recharge chaithu signal kanikkunnilla play storil ninnum gpay down load avunilla
Sim no service enna kannikkune appo wrk cheyo.. Gpay use cheythodirunathan. Bt re register mbl nmbr enn kannikkunu. Bt otp snd cheyan pattunila.. Enthelum rchg cheytha aakkumo? Vi sim aan
Enik gpay play storil kittunilla ngan eppol Kuwaiti anu evide vannappol ente phone complaint ayi puthiya phonil Sim ettappol ellam poy ente jio Sim anu 199nu charge chaithu pakshe signal ella otp Msg onnum varunnilla pls reply
എന്റെ ഫോണിൽ നാട്ടിൽ ഉബയോഗിച്ച് ഇരുന്ന jio sim ഉണ്ട്. സൗദിയിൽ ആണ് ഇവിടെ നിന്ന് പയിസ ഡ്രാൻസർ ചെയ്യാറുണ്ട് എനിക്ക് അറിയണ്ടത് നമ്മുടെ sim റീചാർജ് ചെയണോ sim കാട്ടാകുമോ 🙏
ഇങ്കമിങ് വാൽഡിറ്റി ഉണ്ടായാൽ മതി അത് എത്ര നാൾ ഉണ്ട് എന്ന് നോക്കുക. സാധാരണ എയർടെൽ sim ന് അങ്ങനെ ഒരു പ്രശ്നം ഞാൻ കണ്ടിട്ടില്ല. ഡിയാക്റ്റീവ് ആയാൽ മാത്രമേ പ്രശ്നം ഒള്ളൂ
ഞാൻ ഇപ്പോൾ നാട്ടിലാണ്. സൗദിഅറേബ്യ സിം ആണ് ബാങ്കിൽ ലിങ്ക് ചെയ്തിരിക്കുന്നെ ആ സിം ഉപയോഗിച്ച് നാട്ടിൽ വെച്ച് googlepay ആക്റ്റീവ് ആക്കാൻ പറ്റുമോ? എങ്ങനെ ചെയ്യാം.
Njan dubailil aanu ente sim bsnl ആയിരുന്നു, അത് ഇവിടെ കിട്ടില്ല, ഞാൻ ബാങ്കിലെ നമ്പർ മാറ്റി എയർടെൽ ആക്കി, സിം എനിക് evide കിട്ടി, എനിക് ബാങ്ക് അക്കൗണ്ട് അഡ് ചെയ്യുമ്പോൾ otp കിട്ടുന്നില്ല, ഒരു msg nu 25 rupa വെച്ച് പോകുന്നുണ്ട്, എന്ത് ചെയ്യണം
ഒമാനിൽ 3 വർഷം ആയി ഉപയോഗിച്ച് നിന്നതാ പക്ഷേ ഇന്ന് പൈസ അത് അയക്കാനും പറ്റുന്നില്ല.നാട്ടിലെ നിലവിൽ സിം ഉണ്ട് ആക്റ്റീവ് ആണ് വീഡിയോൽ പറഞ്ഞ പോലെ ആണ് അവസ്ഥ അങ്ങോട് msg റിക്വസ്റ്റ് ചെയാൻ പറ്റുന്നില്ല. പക്ഷേ എനിക്ക് ഇങ്ങോട്ട് msg വരുന്നുണ്ട് എന്താണ് വഴി
Bro njan omanil aanu pakshe ipo natil undu ente phonil oman number sim anullath eniku google pay cheyithal set avo natile number alle kodukkuvan patullu natil number koduthu set akiyal omanil chennal wrk akumo
ഞാൻ റിയാദിൽ ചെയ്തതാണ് കാണിച്ചത് നിങ്ങളുടെ അടുത്ത് നാട്ടിലെ sim നിർബന്ധമായും വേണം. എങ്കിൽ ചെയ്യാൻ പറ്റും മിനിമം 100 രൂപയെങ്കിലും അതിൽ ബാലൻസ് വച്ച് ട്രൈ ചെയ്യൂ
Bro njan soudiyilanu enta nattile sim und orza munne veryum Google pay work chythirynntha njan ver sim eduthappm nattile sim matti ippm Google pay work chyyunnilla nattiottu msj ponilla ntha chyynda 189 chrcju chythu
Brother njn Kuwait l an ente sim nattil an ente kayil sim ela enik epo oru paymat account m open avunila direct verification an epo ulath ath ottp verification akkan vazi undo
Bro NRE is nu aganeya bro Indian number bank accept cheyyuka ? UAE or any other gulf country number aanu accept cheyyuka gpay only Indian number aanu accept cheyyuka
Hello google pay set cheyyan pattunilla aadyam bank aayi link cheyda nom uae il ninn sim block aayi new sim eduthitt Aa nom bank aayi link cheyd glf ethichu avidunn new nom il set cheyyan pattunilla plz help
റേൻജ് കാണിക്കുന്നുണ്ട് Sms എല്ലാം തന്നെ കൃത്യമായി വരുന്നുണ്ട്.. 1101 റീചാർജ് ചെയ്തിരുന്നു Bank account active ആക്കാൻ ശ്രമിക്കുമ്പോൾ എല്ലാം msg വരുന്നുണ്ട് rs 2 പോകുന്നുമുണ്ട്.. പക്ഷെ ആകുന്നില്ല
മൊബൈലിൽ നിന്ന് നാട്ടിലെ ഏതെങ്കിലും ഒരു നമ്പറിലേക്ക് sms അയച്ച് അത് എത്തുന്നുണ്ടോ എന്ന് നോക്കൂ. ഇല്ലെങ്കിൽ ആദ്യം സെറ്റിങ്സിൽ send മെസ്സേജ് നിങ്ങൾ ഏത് പോർട്ടിൽ ആണോ sim ഇട്ടത് അത് ആക്കി കൊടുത്താൽ മതി ശരിയാകും
Sir mattarengilum nammude sim eduthal . Namukku aa number thanne gulfil ninnum engane active aakkaam.. njaan nerathey upayogichadaanu ippol upayogikkaan pattunnillaa aaa number il vilich nokkiyappol mattoraal aa sim eeuthu
എന്റെ സിം കാർഡ് എയർടെൽ ആണ് ഖത്തറിൽ എത്തിയപ്പോൾ ഇവിടെ നിന്നും ഗൂഗിൾ pay യൂസ് ചെയ്തിരുന്നു ഇപ്പോൾ 7മാസമായി സിം ഫോണിൽ നിന്ന് മാറ്റി. ഇപ്പോൾ സിം no സർവീസ് ആണ് കാണിക്കുന്നത് എനി റീചാർജ് ചെയ്താൽ റെഡിയാകുമോ..എത്ര രൂപക്ക് ചെയ്യണം
I am now in West Africa. I want to send amount through google pay. My jio number is connected with the bank. Unable to send message to connect to Google Pay. Can you give me a solution for it?
Jio sim എല്ലാ രാജ്യങ്ങളിലും റോമിങ് പാക്ക് ഇല്ലാതെ നെറ്റ്‌വർക്ക് കാണിക്കില്ല. അങ്ങനെയാണങ്കിൽ നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ വച്ച് sim ഉപയോഗിച്ച് റോമിങ് ആക്റ്റീവ് ആകിയതിനു ശേഷം മാത്രമേ മറ്റു രാജ്യങ്ങളിൽ കൊണ്ടുപോയി ഉപയോഗിച്ചിട്ട് കാര്യമൊള്ളൂ
താങ്ക്സ്. ഞാൻ uae യിൽ ആണ്. താങ്കൾ പറഞ്ഞ പ്രകാരം ചെയ്തപ്പോൾ എന്ടെ ഗൂഗിൾ പേ ശെരിയായി.
Thankyou🙏. ഞാൻ കുറെ ദിവസം കൊണ്ടു ഇത് നോക്കുവാണ്
Ok ayo
Whatever language he explained very well, just follow his instructions, and I'm through, thank you brother 💗
Thank you so much bro...moonji ennu karuthiyatha ippo ellam set aayi..🥰🥰🥰🥰🥰🥰
Please make a video for UAE NRE to manage indain bank accounts with Indian mob no. The Google pay aap is not showing the option for any telephone no connection. Please advise.
Naattil active aya gpay, gulfil ethiaal inactive akumbo ,allel jst athil aa naatile sim undaya mathio
Sim ooriyalm gpay uninstall aakkand poya mathi. Sim ittond poya atrom. Nallath.. Normal ayt upayogikkam😊
Bro.... ഞാൻ ദുബായിൽ ആണ്...... എനിക്ക് Google pay otp കിട്ടുന്നില്ല.... കാരണം എന്താണ്???? Sim എന്റെ കൈയിൽ ഇണ്ട്... പക്ഷെ otp😔varunilla
Vallom ok ayo
@@bhagi3718 illa😔😔😔
Uae യിൽ കിട്ടും കിട്ടാതിരിക്കാൻ ഒരുപാട് കാരണം ഉണ്ട് otp പോവാഞ്ഞിട്ടാണെങ്കിൽ ഈ വീഡിയോയിൽ പറഞ്ഞ കാര്യം ചൈതാൽ മതി അതല്ലേൽ കമന്റുകൾ ഒന്ന് ഓടിച്ചു നോക്കി അതിൽ പരിഹാരം ഉണ്ടോ എന്ന് നോക്കൂ
bro 99 rupees recharge chey natile numberil
valare upakara petta oru vdo ...ente gpay edukkan pattathe irunnappo kanda oru vdo ethil paranjathu pole cheythu gpay edukkan patti ,,njan uae aanu ullath thank you so much chetta
Thankyou so much for this video brother👍 nan kure days ayi topup and validity recharge chydu try chya..nothing worked...this video help me but not completely..there are other steps as well..sms was not receiving for me so I watched some other videos n it worked..
Bruh sms send aakunila enikum what should I do help me
Jio sim yeganeya
tnks sir 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍എത്രയോ ഉപകാരം ee vdo കുറെ കളിച്ചു കുറെ പൈസ പോയി ee വീഡിയോ കണ്ടതിനു ശേഷം ഒരറ്റ തവണ ട്രൈ ചെയ്തപ്പോൾ ശെരിയായി 😍😍😍💋💋🥰🥰tnks sir tnks എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
😊
ഞനുംകുറെ ദവസമായി ഇങ്ങനെ ഒരു വീഡിയോ പ്രദീക്ഷിരിക്കുകയായിരുന്നു ഞാൻ നാട്ടിൽ പോയിവന്നപ്പോൾ ഗൂഗിൾ പേയ് വർക്കാകുന്നില്ല ഏഡ് ബേങ്ക് എക്കൗണ്ട് എന്നാണ് കാണിക്കുന്ന ത് എസ് മ്മസ് വരുന്ന ില്ല താങ്കളുടെ വിഡിയോ കണ്ട് റീചാർജ് ചൈതു ഇപ്പോൾ ഗൂഗിൾ പേയും ഫോൺ പേയും വർക്ക് ചൈതു Taks
Nre അക്കൗണ്ടിൽ ഉള്ള പൈസ ഗൂഗിൾ പേ വഴി ട്രാൻസ്ഫർ ചെയ്യാൻ പറ്റുമോ..
പറ്റില്ല
Athu yagane ya bro najan saudil anu
ഫോൺ പെയിൽ nre യില് നിന്നും nro യിലേക്ക് ഫോൺ പേ വഴി ഇടാൻ പറ്റുമോ
Ninte sim eathanu
Kotak bank app nattilullavar athu use chyyan pattu sim venda internetmatra mathi otp phonlum, maililum varu upi ellam alredy athilund
Bro italy kittunnilla … i mean sms send aavunnilla
Bahrain ninum nattilek phone pay വഴി ക്യാഷ് അയക്കാൻ പറ്റുമോ..
പറ്റും
Bro do in English also so other people can understand so it would be helpful. For me chetta it was helpful
OK I will try 🤝
@@shajimampad9862 jio sim pattumooo
Just follow his instructions
Hi... Njn uae aanu... Enta gpay inactive aayi... Unstall cheyth veedum install cheyan nokkiyitplay storil kaanikunilla... Appo gpay app share cheyth ponil aaki... Appozhum kaanikunnath... Isnt available in your country ennnannu.eni enthaa cheyunne?
Gmail ഇന്ത്യയിൽ വച്ച് ആക്റ്റീവ് ചൈതത് തത്കാലം ആക്കിയാൽ മതി
Can anyone please translate in English for me, would be much help 🙏
Try to do the Roaming recharge on ur home town SIM .. I'm not think so it's working... Better u ask to the customer care via ur hometown frns
First reacharge roaming
Second reacharge one month data plan Jio
Third off ur wifi then on data in ur jio sim then try sure u will get Google pay
Bro really helpful vedio.... Oru paad nanni.. EEE vedio kandathinu shesham anu enik use cheyan patathirunna Google pay and phone pay Fedmobile app allam use chayan sadichu ....💕
Plz jio sim yeganeya same problem aanu
ഖത്തറിൽ കിട്ടുന്നില്ല 😰
Yes
Yes
Yes 😢
ഞാനും ഖത്തറിൽ നിന്നും നോക്കി കിട്ടുന്നില്ല
എനിക്കും കിട്ടുന്നില്ല
Njn google us cheythkondrunnathanu pettan bank account verifi cheythath remove ayi veendim add cheyyumbol add akunilla ente mobil numbr bank ayi link anu athe phonil anu sim ullathum ennttum ntha varife avaathe, ippo njn uae aanu enik reactive cheyyanm nattin ബാങ്കിൽ link cheytha sim bsnl aanu, bsnl sim ayath kond range illa. ആർക്കെങ്കിലും അറിയാമെങ്കിൽ pls reply
Phone pe കിട്ടും, ഗൂഗിൾ pe ടൗൺലോഡ് ചെയ്യാൻ പറ്റുന്നില്ല ഖത്തർ
ഇങ്ങനെയുള്ള കേസിൽ ഫോൺ ഫോർമാറ്റ് ആകിയിട്ട് ശരിയാകുന്നുണ്ട് എന്നാണ് അറിവ്. ഞാൻ ചെയ്തത് സൗദിയിൽ ആണ്
@@shajimampad9862 പുതിയ ഫോണിൽ വരെ നോക്കി ട്ടോ പ്ലേ സ്റ്റോറിൽ ആപ്പ് ഇല്ല
@@4l967 ഖത്തറിൽ ഇപ്പോൾ goole pay ലഭ്യമാണ്
@@aswa4436 evida..noo
@@Bibykalayil ഉണ്ട് ബ്രോ... ഖത്തറിലെ കൂട്ടുകാരൻ ഉപയോഗിക്കുന്നുണ്ട് googlil സെർച്ച് ചെയ്താൽ കിട്ടും
Ngan eppol Kuwaiti anu evide vannathinu sesham ente phone complaint ayi puthiya phone vangi appol ente Google pay poi. Jio anu ente Sim signalum ella 199nte recharge chaithu signal kanikkunnilla play storil ninnum gpay down load avunilla
മര്യാദക് googl pay ആവുന്നതായിരുന്നു
Just phone മാറ്റിയതാ ഇപ്പം ഒന്നും ആവുന്നില്ല 😂
Same
Same😂😂
Enikkum athe problem thanne,SIM change cheythu vere phonil ittu,ippol work aavunnilla
സെയിം 🤭
Signal കാണിക്കണം എന്നുണ്ടോ sim ഫോണിൽ ഉണ്ടായാൽ പോരെ ഗൂഗിൾ pay വർക്ക് ചെയ്യില്ലേ
Hai bro roaming pack cheythal mathiyo atho sms pack koodi cheyyano plz rply
Anikku UAE യില് വന്നപ്പോൾ g pay working ആയിരുന്നില്ല.but ഈ വീഡിയോ കണ്ട് ഞാൻ ചെയ്തപ്പോൾ ശരിയായി. Thanks 🙏
Sir... Enganeyanu ready aayath.. Ente sim active aanu.. Ini entha vende
E video കണ്ടാൽ മതി
Njan dubaila ullath naattilek gpay cheyyan pattunnilla password varunnilla sir onnu paranju thaa
Sim no service enna kannikkune appo wrk cheyo.. Gpay use cheythodirunathan. Bt re register mbl nmbr enn kannikkunu. Bt otp snd cheyan pattunila.. Enthelum rchg cheytha aakkumo? Vi sim aan
Sms പോകുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക ഇല്ലേൽ ഏത് പോർട്ടിൽ നിന്നാണ് outgoing sms ഉള്ളത് എന്ന് ഫോൺ സിറ്റിംഗ്സ് നോക്കി ശരിയാക്കുക
Abroad I’ll ethiyathinnu Sheehan aano international roaming active cheyadayh
Njn ippo kuwaitil aan google work cheythirunnu pettann phone maatendi vannu sim maati ittappo google pay otp varunnilla
നൈജീരിയ ലാണ് ഞാൻ എന്റെ സിം നാട്ടിലാണ് otp നാട്ടിൽ ഉള്ള സിമിൽ വന്നാൽ ഇവിടെന്നു ആാാ otp വെച്ചു activate cheyan patto
പറ്റില്ല
Brother എനിക്ക് ആൾറെഡി അക്കൗണ്ട് ondu ഗൾഫിലെ അക്കൗണ്ട് ആഡ് ചൈയ്യാൻ പറ്റുമോ
Bro ഞാനിപ്പോ ഒരു ബാങ്ക് അക്കൗണ്ട് ആണ് ഉപയോഗിക്കുന്നത് വേറൊരു അക്കൗണ്ടും ആഡ് ചെയ്യണം അപ്പോൾ റോമിങ് റീചാർജ് ചെയ്യേണ്ടി വരുമോ
Sms പോകണം അതിന് ചാർജ് ചെയ്യൽ നിർബന്ധം ആണ് 😊
Enik gpay play storil kittunilla ngan eppol Kuwaiti anu evide vannappol ente phone complaint ayi puthiya phonil Sim ettappol ellam poy ente jio Sim anu 199nu charge chaithu pakshe signal ella otp Msg onnum varunnilla pls reply
Gmail ഇന്ത്യയിൽ വച്ച് ആക്റ്റീവ് ചെയ്തത് തല്ക്കാലം ആക്കിയാൽ പ്ലേസ്റ്റോറിൽ നിന്നും കിട്ടും
Hi, ente nro account um registered no uae no aan , nro account Indian no registered Akiya Mathiyo
പറ്റില്ല
എന്റെ ഫോണിൽ നാട്ടിൽ ഉബയോഗിച്ച് ഇരുന്ന jio sim ഉണ്ട്. സൗദിയിൽ ആണ് ഇവിടെ നിന്ന് പയിസ ഡ്രാൻസർ ചെയ്യാറുണ്ട് എനിക്ക് അറിയണ്ടത് നമ്മുടെ sim റീചാർജ് ചെയണോ sim കാട്ടാകുമോ 🙏
ഇങ്കമിങ് വാൽഡിറ്റി ഉണ്ടായാൽ മതി അത് എത്ര നാൾ ഉണ്ട് എന്ന് നോക്കുക. സാധാരണ എയർടെൽ sim ന് അങ്ങനെ ഒരു പ്രശ്നം ഞാൻ കണ്ടിട്ടില്ല. ഡിയാക്റ്റീവ് ആയാൽ മാത്രമേ പ്രശ്നം ഒള്ളൂ
@@shajimampad9862 ok താങ്ക്സ് bro🤝
ഞാൻ ഗൂഗിൾ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ എനിക്ക് യുഎ യിൽ വെച്ച് നഷ്ടമായി ആ ഫോണിലെ ഗൂഗിൾ പേ അക്കൗണ്ട് പുതിയ ഫോണിൽ ലഭിക്കാൻ വല്ല മാർഗവും ഉണ്ടോ?
അതേ നമ്പറിൽ ഉള്ള sim ഏത് ഫോണിൽ ഇട്ടും ഈ വിഡിയോയിൽ പറഞ്ഞപോലെ ചൈതാൽ മതി. Jio ആണേൽ മാത്രം ഒന്ന് ശ്രദ്ധിക്കണം
@@shajimampad9862
Thank you
Ente gulf phone ahn..njn epo nattil thanna ahn ullath..pashe enik gpay upayogikkan pattunnolla, gulf phone ayathond..ethpola cheythal nta preshnam marumoo??
നാട്ടിലെ sim കാർഡും ബാങ്ക് അകൗണ്ഡും യോജിപ്പിച്ചത് ഫോണിൽ ഉണ്ടായാൽ പിന്നെ റോമിങ് പാക്ക് ഇല്ലാതെ തന്നെ ശരിയാകും
Enik NRE and NRO account und . Athil google pay use cheyyan etha pattunna account
Indian saving account വേണം NRE, NRO പറ്റില്ല
എനിക്ക് ply storil നിന്ന് instal cheyan pattynnila
അത് എങ്ങനെ instal ചെയ്യാൻ പറ്റും
Cunrty not alowd എന്ന് ആണ് ചോദികുനെ
നാട്ടിൽ വച്ച് ആക്റ്റീവ് ചെയ്ത gmail ആവണം ഫോണിൽ. അതല്ലങ്കിൽ തത്കാലം മാറ്റിയാൽ Play Store നിന്നും കിട്ടും
ഞാൻ ഇപ്പോൾ നാട്ടിലാണ്. സൗദിഅറേബ്യ സിം ആണ് ബാങ്കിൽ ലിങ്ക് ചെയ്തിരിക്കുന്നെ ആ സിം ഉപയോഗിച്ച് നാട്ടിൽ വെച്ച് googlepay ആക്റ്റീവ് ആക്കാൻ പറ്റുമോ? എങ്ങനെ ചെയ്യാം.
സൗദി sim പറ്റില്ല
Wifi net upayohichal ith active cheyyan pattillee? Ende pattunilla ..plz rplyy
Pattum. ബാങ്കിൽ കൊടുത്ത sim ഫോണിൽ വേണം മെസ്സേജ് അതിൽ നിന്ന് പോകുകയും വേണം
Phone pay first time use ചെയ്യേണെകിൽ bank ac add ആകാൻ പറ്റുമോ. ഇതിൽ കാണിക്കുന്നത് നേരത്തെ ആക്റ്റീവ് ആയിരുന്ന bank അല്ലെ
ചെയ്യാം ആദ്യം ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ എന്നിട്ട് റീചാർജ് ചൈതാൽ മതി
Normal plan cheythu main balance 10 roopa undengil Msg ayakkaam
Ennale ente account seriyayi.... Thank you so much.... And hope you will do useful vedios more like this🎉🎉🎉🎉
Njan dubailil aanu ente sim bsnl ആയിരുന്നു, അത് ഇവിടെ കിട്ടില്ല, ഞാൻ ബാങ്കിലെ നമ്പർ മാറ്റി എയർടെൽ ആക്കി, സിം എനിക് evide കിട്ടി, എനിക് ബാങ്ക് അക്കൗണ്ട് അഡ് ചെയ്യുമ്പോൾ otp കിട്ടുന്നില്ല, ഒരു msg nu 25 rupa വെച്ച് പോകുന്നുണ്ട്, എന്ത് ചെയ്യണം
Jio aanankil yathrakku recharge cheyyanam njan munbu 1102 chaithu offer theernnu but range indu ini yathra cheyyanam
Nre account ഗൾഫ് മൊബൈൽ നമ്പർ ആണ് ആ മൊബൈൽ നമ്പർ വച്ച് google pay ചെയ്യാൻ പറ്റുമോ
ഇപ്പോൾ പറ്റില്ല ഭാവിയിൽ ഒരുപക്ഷെ വന്നേക്കാം
Njan sim puthiya phonilite g pay already ullathane ipo activate cheyyanane kanikunne but active cheyyan pattunila e video le pole cheytha mathiyo
Yes
ഒമാനിൽ 3 വർഷം ആയി ഉപയോഗിച്ച് നിന്നതാ പക്ഷേ ഇന്ന് പൈസ അത് അയക്കാനും പറ്റുന്നില്ല.നാട്ടിലെ നിലവിൽ
സിം ഉണ്ട് ആക്റ്റീവ് ആണ് വീഡിയോൽ പറഞ്ഞ പോലെ ആണ് അവസ്ഥ അങ്ങോട് msg റിക്വസ്റ്റ് ചെയാൻ പറ്റുന്നില്ല. പക്ഷേ എനിക്ക് ഇങ്ങോട്ട് msg വരുന്നുണ്ട് എന്താണ് വഴി
Hai bro njan eppol UAE aanu. Jio sim aanu gpay l ondarunnath eppol logout aayippoyi bank ac activate cheyan pattunnilla OTP sms varunnilla enthanu cheyemdath pls rply
Jio sim നാട്ടിൽ വച്ച് തന്നെ റീചാർജ് ചെയ്യണം. അല്ലാതെ ഓപ്‌ഷൻ എന്റെ അറിവിൽ ഇല്ല
Bro njan omanil aanu pakshe ipo natil undu ente phonil oman number sim anullath eniku google pay cheyithal set avo natile number alle kodukkuvan patullu natil number koduthu set akiyal omanil chennal wrk akumo
Nja soudiyilaaan nja natil use cheydirunnu ivide use cheyyan pattunnillaaa.......plz rply
ഞാൻ റിയാദിൽ ചെയ്തതാണ് കാണിച്ചത് നിങ്ങളുടെ അടുത്ത് നാട്ടിലെ sim നിർബന്ധമായും വേണം. എങ്കിൽ ചെയ്യാൻ പറ്റും മിനിമം 100 രൂപയെങ്കിലും അതിൽ ബാലൻസ് വച്ച് ട്രൈ ചെയ്യൂ
Google pay account aadyamayi thudagumpol eeth reachrge aahn cheyyendath.oman aahn.new account activate aakuvan sadhikkumo
Oman roming package oneline ൽ സേർച്ച് ചെയ്തു നോക്കൂ നിങ്ങളുടെ sim ഇതാണന്ന് കൂടെ കൊടുത്താലേ അറിയാൻ പറ്റൂ
Orupadu nanni undu chetta.. 🥰
Neee evidey abrodl
@@mubashirmuchi1464 dubayi..
Njana qater ann
Enik nadakunila
ഇവിടുത്തെ bank accound ൽ google pay എടുക്കാൻ പറ്റുമോ..?
എല്ലാ രാജ്യത്തും നിയമപരമായി gpay അനുവതനീയമല്ല അങ്ങനെയുള്ള രാജ്യങ്ങളിൽ നേരെ ചൊവ്വേ കഴിയില്ല
Bro njan soudiyilanu enta nattile sim und orza munne veryum Google pay work chythirynntha njan ver sim eduthappm nattile sim matti ippm Google pay work chyyunnilla nattiottu msj ponilla ntha chyynda 189 chrcju chythu
International roaming SMS pack online ൽ സേർച്ച് ചെയ്തു റീചാർജ് ചെയ്യുക 189 ന് ഞാൻ അങ്ങനെ ഒരു പാക്ക് കണ്ടിട്ടില്ല
Sim nattile phoneil aanh
Application porath use akaan pattumo
No
Njn uae aaanu... International roaming cheyth nokki 295 aanu cheydath Vodafone... But msg pokunilla😞. Any idea?
Same
Bro vi yavulkku recharge pannanum
10/07/2022 ഇപ്പോൾ എയർടെൽ എത്ര ആണ് റീചാർജ് ചെയേണ്ടത്
Oneline ൽ നോക്കൂ
Nja vidheshathanu ningalku vanathu pole thanne anu enikum Google pay cheyan kayiyunilla. Avasavamayi ningal cheithathupole profile add akki ennittum kittunilla
അതിന് ഒരു കാരണം ഉണ്ടാകും താഴെയുള്ള മെസ്സേജിൽ ഒരുപക്ഷെ പരിഹാരം ഉണ്ടായേക്കാം
Natinu gpay vazhi omanil ulla alku payment chaythal avida withdrew pattumo
ഇന്ത്യൻ മണിയായി കഴിയില്ല എന്റെ അറിവിൽ ഒമാനിൽ വച്ച്
Ente phone poy, natile sim ente kayyil ind athil Whatsapp use cheyyan endelum vayi indo? Roaming plan cheythal Whatsapp otp varumo
ചെയ്യാം🤝
Ith ippo usefull akumo... Enik fedbook app open akkan ayirunnu plis reply..
Cheq comment box sir
Bro anik Google pay saudil reopen cheyyan pattunnilla otp varunnilla.. jio simil nattil ninnu already 1101 rs recharge cheytu ippo ath expire aye . Ippo 179 rs plan cheytu but otp varunnilla. What I do please reply.
Same
ഞാനും ചെയ്തു ഇപ്പൊ വരുന്നില്ല
Brother njn Kuwait l an ente sim nattil an ente kayil sim ela enik epo oru paymat account m open avunila direct verification an epo ulath ath ottp verification akkan vazi undo
Kuwaitl evdeya
Bro NRE is nu aganeya bro Indian number bank accept cheyyuka ? UAE or any other gulf country number aanu accept cheyyuka gpay only Indian number aanu accept cheyyuka
ഇതൊക്കെ ആരാ പറഞ്ഞത് വീഡിയോ കാണാതെയാണോ കമന്റ് ഇട്ടത് 😊
Hello google pay set cheyyan pattunilla aadyam bank aayi link cheyda nom uae il ninn sim block aayi new sim eduthitt Aa nom bank aayi link cheyd glf ethichu avidunn new nom il set cheyyan pattunilla plz help
Sim ഏത് കമ്പനിയാണ്
Qatar kaarkk enthelum vazhi undo VI aan sim roaming plan kanunnilla
www.myvi.in/international-roaming-packs ഇതിൽ നോക്കൂ
Airtel-648 recharge chyuka (Dubai)
After dual sim undenkil phonil ninnum Dubai sim remove akkuva. naattile sim matrame phoneil undakkan padollu . Ennitu googlepay activation chyu sure ayittum activatakum
Good
Eniku aayila... Activation
Jio sim aan
1101 recharge cheythu
Ithil paranja ella method use cheythu.
But ok aakunnilla
Enthaaan cheyyuka
Jio ആയത് കൊണ്ട് ആദ്യം റേൻജ് കളിക്കുന്നുണ്ടോ നോക്കൂ ഇല്ലേൽ അതിനുള്ള മാർഗ്ഗം ആദ്യം നോക്കണം
റേൻജ് കാണിക്കുന്നുണ്ട്
Sms എല്ലാം തന്നെ കൃത്യമായി വരുന്നുണ്ട്..
1101 റീചാർജ് ചെയ്തിരുന്നു
Bank account active ആക്കാൻ ശ്രമിക്കുമ്പോൾ എല്ലാം msg വരുന്നുണ്ട് rs 2 പോകുന്നുമുണ്ട്..
പക്ഷെ ആകുന്നില്ല
Bro ningala video oru pad upakaram ayi ഇന്ന് എനിക്ക് ok ayi😘
Nre അക്കൗണ്ടിൽ ഉള്ള പൈസ googlepay വഴി ട്രാൻസ് ഫെർ ചെയ്യാൻ പറ്റുമോ..
No
Bro. Uae yil cheyuvyirunnu. Add acc കൊടുത്തപ്പോൾ ariyathae പഴയ number matti. Ath BSNL ആണ്. Ippo OTP varunilla. Ntha cheyuka. Reply Plzzzz.
Roaming cheythittu account edukkan pattunnilla... Sending msg failed ആണ്
റീചാർജ് എല്ലാം ചെയ്തു എന്റെ ടൈം ഔട്ട് കാണിക്കുകയാണ് എന്തെങ്കിലും വഴി ഉണ്ടോ sbi ആണ് bank ഉള്ളത് സൗദിയിലും
മൊബൈലിൽ നിന്ന് നാട്ടിലെ ഏതെങ്കിലും ഒരു നമ്പറിലേക്ക് sms അയച്ച് അത് എത്തുന്നുണ്ടോ എന്ന് നോക്കൂ. ഇല്ലെങ്കിൽ ആദ്യം സെറ്റിങ്സിൽ send മെസ്സേജ് നിങ്ങൾ ഏത് പോർട്ടിൽ ആണോ sim ഇട്ടത് അത് ആക്കി കൊടുത്താൽ മതി ശരിയാകും
I now uae .My phone pe not working.i am use already india number . which roaming recharge do
Dubayil ninn edutha set aan ithil google pay aavunnilla ready aakan pattuo njan contry uae ullath change aaki india akiyitund but kittunnilla
ഇന്ത്യയിൽ വച്ച് ഉപയോഗിച്ച ജിമെയിൽ കൊടുത്തു നോക്കൂ
Reacharge cheyyano gpay cheyyan please replay
I deleted my phone pay account in India and know iam in Kuwait my sim is with me now my phone pay is not working what I have to do
Hello bro nan Dubai la irukuran enaku sbi account open akala enaku tamilnadu la work aachu athu ena problem help me bro
Bro sim എന്റെ മിസ്സ് ആയി പോയി ഇപ്പോൾ ഗൂഗിൾ പേ വർക്ക് ആകുന്നില്ല എന്തേലും ചെയ്യാൻ പറ്റുമോ
പുതിയ sim നിർബന്ധമാണ്. മിസ്സായ sim ഏത് കമ്പനി ആണേലലും വിവരം രേഖാമൂലം അറിയിച്ചാൽ കിട്ടും
Ente set ayi athyam sms poyilla pine kure cheythapo set ayi vallare upagaram ulla vedio nattileki vilichapol call poyi pine sms set ayi thanks ❤🙏
Bro sms ponillaa.. enthaa cheyya
@@shehinmuhammed927 call cheythu noku pine sms cheythal set avum
@@freddytf7407 call ok aanu.....sms no raksha😖
Njn uae yilanu.e same pblm vannapo adyam njn international roaming 298 package cheithu.pinneed 200 top up cheithu apo seriyayi.
Hello
apol reacharge cheyathe thanne activate akam alle
Bsnl international uae roaming sms outgoing rate ethra
ഞാനിപ്പോൾ സൗദിയിലാണ് എന്റെ കയ്യിൽ എയർടെൽ സിം ആണ് ഇപ്പോൾ റോമിംഗ് ആയി എസ്എംഎസ് പോകാനും വരാനും എത്രയാ റീചാർജ് ചെയ്യേണ്ടത്
അതാണ് ഞാൻ ചൈത വീഡിയോ 😇
@@shajimampad9862 ആമസോൺ ചെക്ക് ചെയ്യുമ്പോൾ എസ്എംഎസ് ഓപ്ഷൻ കാണിക്കുന്നില്ല
Sir mattarengilum nammude sim eduthal . Namukku aa number thanne gulfil ninnum engane active aakkaam.. njaan nerathey upayogichadaanu ippol upayogikkaan pattunnillaa aaa number il vilich nokkiyappol mattoraal aa sim eeuthu
ബാങ്കിൽ നമ്പർ മാറ്റിയാൽ മതി
Iphone ണിൽ patto
Bro njan amazon vazhi roaming cheyyan nokkiyapo athil 600nte plan gulf enne kanikkunnullu njan kuwaitil anu apo aa plane cheythal mathiyo plizz replay
ആ പ്ലാനിൽ send മെസ്സേജ് ഉണ്ടോ എന്ന് ഉറപ്പുവരുത്തി ചെയ്യാം
@@shajimampad9862 bro ath nja. Cheyth bt epol anganne thanne issue anu kanikkunne Kure try cheyth. Orupadu try cheyyano replay pliz
Uae il Airtel range roming aayi കാണിക്കുന്നുണ്ട്, otp വരുന്നില്ല. 1year kittiyirinnu uae googlepay, ipo signout aayipoi, ntha cheyya
വീഡിയോയിൽ പറഞ്ഞത് പോലെ ചൈതാൽ മതി uae യിൽ ഒരുപാട് പേർ ചൈതത് കമന്റ് box ൽ ഉണ്ട് അതും ഒന്ന് ശ്രദ്ധിക്കൂ
@@shajimampad9862 site open aavunilla..
Thank u bro...ready aayi (uae)
Roaming recharge chaythu..
How much
hello brother i'm in uae ..i try your guideness but i can't...i ca't use paytm,gpay and etc........plz help me chetta
Enthayi
nte gpay bank account activate akkan oattunnilla njn uae l anu try cheyyumbol aftr 24 hours retry enna kanikkunnad
നാട്ടിലെ ബാങ്കിൽ കൊടുത്ത അതെ നമ്പർ തന്നെയാണോ ഫോണിൽ ഉള്ളത് എന്ന് ഉറപ്പ് വരുത്തുക
Ipo naattil aahnn illadh saudi numberil engane verify cheyyal
Naattile number linked alla
സൗദി നമ്പർ പറ്റില്ല
എന്റെ സിം കാർഡ് എയർടെൽ ആണ് ഖത്തറിൽ എത്തിയപ്പോൾ ഇവിടെ നിന്നും ഗൂഗിൾ pay യൂസ് ചെയ്തിരുന്നു ഇപ്പോൾ 7മാസമായി സിം ഫോണിൽ നിന്ന് മാറ്റി. ഇപ്പോൾ സിം no സർവീസ് ആണ് കാണിക്കുന്നത് എനി റീചാർജ് ചെയ്താൽ റെഡിയാകുമോ..എത്ര രൂപക്ക് ചെയ്യണം
നെറ്റ്വർക്ക് കാണിക്കുന്നില്ലങ്കിൽ റീചാർജ് ചെയ്യുന്നതിന് മുൻപ് കസ്റ്റമർ കേറുമായി ബന്ധപ്പെടുക
Amazone vazhi allathe… natilthe google pay vazhi recharge chyth kodkkan pattumo
ഇങ്ങനെ റീചാർജ് ചെയ്താലും പറ്റും Amazon ഒരുപാട് മാർഗത്തിൽ ഒന്ന് എന്ന് മാത്രം
@@shajimampad9862Ok. But Njan shopil chodichapo Ra 100 aavunollu… g payil nokkiyapo Rs 1199 aan kannunath
sim uriyal veedum Roming rechrge chyano
Sim ഇല്ലാതെ gpay ഉപയോഗിച്ചാൽ ചിലപ്പോൾ വേണ്ടിവരും
bro ippo sim cut ayi appo OTP varunila GPay number change cheyan kayumo
ബാങ്കിൽ മാറ്റണം ആദ്യം
Omanilputhuthaayi thudanganu enthaa cheyyendath Oman number aan bankil koduthath
Plsss reply
ഒമാൻ നമ്പറിൽ പറ്റില്ല