ജപമാല / സന്തോഷകരമായ ദിവ്യ രഹസ്യങ്ങൾ /Rosary prayer July 6/ joyful mysteries Malayalam

Поделиться
HTML-код
  • Опубликовано: 4 июл 2024
  • ജപമാല / സന്തോഷകരമായ ദിവ്യ രഹസ്യങ്ങൾ /Rosary prayer July 6/ joyful mysteries Malayalam
    ‪@vachanasobha2934‬
    #holymary #catholicprayer #japamala #japamalamalayalam #rosaryprayer #joyfulmysteries

Комментарии • 70

  • @SoniaBijo
    @SoniaBijo 21 день назад +8

    എന്റെ അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണമേ എന്റെ മകന് വിദേശത്ത് പോകാൻ വിസാ എത്രയും പെട്ടന്ന് റെഡിയാക്കി തന്ന് ഞങ്ങളെ അമ്മ അനുഗ്രഹിക്കണമേ

  • @sosob5255
    @sosob5255 21 день назад +1

    എന്റെ മാതാവേ എന്റെ മകൻ തിങ്കളാഴ്ച നടക്കുന്ന ഇന്റർവ്യൂ വിജയിച്ചു ജോലി കിട്ടുവാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏

  • @baijujoseph9718
    @baijujoseph9718 21 день назад +1

    അമ്മേ മാതാവേ, മോളുടെ പനി മാറി മറ്റെന്നാൾ നടക്കുന്ന ജർമ്മൻ ഭാഷാ പരീക്ഷ എളുപ്പമുള്ളതാക്കി മാറ്റേണമേ, ആമ്മേൻ🙏🙏🙏

  • @mariyamavarghese2016
    @mariyamavarghese2016 21 день назад +4

    എൻ്റെ അമ്മെ മാതാവെ ഞങ്ങളെയെല്ലാവരേയും ഞങ്ങളുടെ ഭവനങ്ങളെയും കാത്തുരക്ഷിയ്ക്കണമെ

  • @alvinmayhew4526
    @alvinmayhew4526 21 день назад +3

    പരിശുദ്ധ അമ്മയുടെ മകൻ നല്ല വിദേശത്ത് നല്ലൊരു ജോലി ലഭിക്കാനുള്ള കടം വീട്ടാൻ ലോൺ അടച്ചു തീർക്കാൻ പോലും തുറക്കണം കുടുംബസമേതം സന്തോഷവും തരണമേ നമ്മുടെ മക്കളെ പരിശുദ്ധ മാതാവേ ഞങ്ങൾക്ക് വിജയം മാർഗത്തിൽ ഒരു വഴി കാണിച്ചു

  • @Antosiah
    @Antosiah 21 день назад +2

    അമ്മേ മാതാവേ എൻറെ പ്രാർത്ഥന നിയോഗങ്ങൾ അവിടുന്ന് ശക്തമായി ഏറ്റെടുക്കണം എൻറെ ജീവിതത്തിൽ അവിടുന്ന് ശക്തമായി ഇടപെടണം

  • @sherlyittiachan7618
    @sherlyittiachan7618 21 день назад +3

    അമ്മേ മാതാവേ മകന് പഠിക്കാൻ സഹായിക്കണേ എന്ന് അപേഷിക്കുന്നു🙏🙏

  • @minimahima-rj7hx
    @minimahima-rj7hx 21 день назад +1

    പരിശുദ്ധ അമ്മയേ എന്റെ പ്രാർത്ഥന കേട്ട് എന്നെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @babuka9337
    @babuka9337 21 день назад +4

    പരിശുദ്ധ അമ്മേ... 🙏 ദൈവ മാതാവേ... 🙏 ദിവ്യ കാരുണ്യ നാഥനെ ഉദരത്തിൽ വഹിച്ചവളെ... 🙏 ലോകത്തിനു രഷകനായ ദൈവത്തെ പ്രധാനം ചെയ്തവളെ... 🙏 പരിശുദ്ധ അമ്മയോടും... 🙏 യേശുവിന്റെ വളർത്തു പിതാവായ മാർയൗസഫ് പിതാവിനോടും... സകല വിശുദ്ധരോടും മാലാഖമാരോടും നവ വൃന്ദമാലാഖമാരോടും... ഞങ്ങളുടെ പേരിനു കാരണഭൂതരായ വിശുദ്ധരോടും... ഞങ്ങൾക്കായ് പ്രാർത്ഥിക്കണമെന്ന് അപേഷിക്കുന്നു... 🙏 ആമ്മേൻ... 🙏

  • @sherlyittiachan7618
    @sherlyittiachan7618 21 день назад +2

    പരിശുദ്ധ അമ്മേ എന്റെ വീടിന്റ ലോൺ അടക്കുവാൻ സ്ഥലം ഒന്ന് വിറ്റു പോകാൻ എന്നെ സഹായിക്കണമെ എന്ന് അപേഷിക്കുന്നു 🙏

  • @jomyjoy5116
    @jomyjoy5116 21 день назад

    മാതാവേ എന്നെയും എന്റെ ജീവിത പങ്കാളിയെയും മക്കളെയും അനുഗ്രഹിക്കേണമേ

  • @geetharavi9986
    @geetharavi9986 21 день назад

    അമ്മേ വീടുപണി തടസങ്ങൾ ഇല്ലാതെ പെട്ടന്ന് പൂർത്തീകരിച്ചു തരണമേ 🙏🏻🙏🏻🙏🏻

  • @girijaakshara5938
    @girijaakshara5938 21 день назад +1

    അമ്മ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @jencykuriakose7825
    @jencykuriakose7825 21 день назад +1

    Amme mathave molude PTE exam innale ayirunnu amme mathave Karuna ayirikename molude resultinayi wait cheyyukayanu amme molku Nalla score vangi pass akanulla anugraham nalkename ammen thadasangal mattitharename ammen

  • @babuka9337
    @babuka9337 21 день назад +1

    എന്റെ അമ്മേ... 🙏 എന്റെ ആശ്രയമേ... 🙏

  • @elsagorge4165
    @elsagorge4165 21 день назад

    Amme papikalaya njangalku vendi apekshikkename 🙏

  • @meerakarunakaran8449
    @meerakarunakaran8449 21 день назад +1

    സമ്പൂർണ ജപമാല ഇടുന്നുണ്ടോ എനിക്ക് കിട്ടുന്നില്ല യേശുവേ നന്ദി 🙏🙏🙏

  • @ambilybiju9728
    @ambilybiju9728 21 день назад

    അമ്മേ kathoname amen 🙏🙏🙏ellavarudeyum rogadurithangal mattename amen🙏🙏🙏

  • @rajeshwarivijayan4486
    @rajeshwarivijayan4486 21 день назад

    Parisudha amme daiva mathave ente moalkk oru veed koduth anugrahikkaname veed paniyanulla thadasangal matti koduth anugrahikkaname ente moalude back pain um leg pain um matti kodukkane ennu hospital il poayi test cheyyumboal oru kuzhappavum undakaruthe koode undakane amma mathave 😢ente sreeji kk vandikk oattam koduth anugrahikkaname drive cheyyumboal koode undakane yathorapathilum pedathe kathukollane aayusum aaroagyavum koduth anugrahikkaname amen 🙏 😢

  • @amminijoseph1735
    @amminijoseph1735 21 день назад

    Ente Amme ente Aashrayame Amen ❤❤❤❤❤❤❤❤❤❤❤❤