സഹോദരൻ ♥️♥️♥️

Поделиться
HTML-код
  • Опубликовано: 5 окт 2024

Комментарии • 989

  • @miniamma9296
    @miniamma9296 2 года назад +640

    കൂടുതൽ എന്തിനാണ് ഇതുപോലെ സ്നേഹമുള്ള ഒരു സഹോദരനെ കിട്ടിയാൽ മതി നീ ഭാഗ്യവതിയാണ് 😍😍😘

  • @antoniochristo6462
    @antoniochristo6462 Год назад +547

    സഹോദരൻ ഉണ്ടായിട്ട് മാത്രം കാര്യം ഇല്ല, സ്നേഹം തുറന്നു കാണിച്ചില്ലേൽ പിന്നെന്തു കാര്യം 😢😢

  • @പ്രതീക്ഷ-യ2ജ
    @പ്രതീക്ഷ-യ2ജ 2 года назад +239

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😰 ഇങ്ങനെ ഒക്കെ സ്നേഹിക്കുന്ന പെണ്ണനിയത്തിയെ കാരണം ഇല്ലാതെ വേദനിപ്പിചാൽ അളിയന്റെ കൈ ചൂട് അറിയും മറ്റേ അളിയൻ 😊😎

  • @binsiyoosuf5758
    @binsiyoosuf5758 2 года назад +235

    എന്നും എപ്പോഴും എന്നെ കുറ്റപ്പെടുത്തി പുച്ഛത്തോടെ സംസാരിക്കുന്ന എന്റെ brother.. ഇതൊക്കെ കാണുമ്പോൾ അറിയാതെ കണ്ണ് നിറയും 😔😔😥😥

    • @faseelam2939
      @faseelam2939 Год назад +6

      എന്റെ അനുഭവവും ഇതുതന്നെയാ 😔

    • @amiammu713
      @amiammu713 Год назад +1

      Enneyum🥹. Njan enthokke cheythalum parayum athente kadama ennu. Thirichu oru choclate polum illa.

    • @Ms-oe2zb
      @Ms-oe2zb Год назад +4

      Ente brothetr thirinju nokkilla..ennum kutame ullu...wife aval vannu njangalil ninnu akaty..umma ykku cancer aayittu polum avanu maatamilla..
      avar santhoshathode jeevikkatte nammal onninum pokilla🙏🙏🙏

    • @amiammu713
      @amiammu713 Год назад

      @@Ms-oe2zb enikku vanna pennine kuttam parayan illa. Karanam nerathe thanne ulla sthalam okke brother kaikkal akki. Bhagyam kondu vanna pennu 2 year akarayi valya preshnam illa. Njanum onninum pokilla

    • @rejithasanthosh1276
      @rejithasanthosh1276 Год назад

      Lucky girl ❤❤❤❤❤

  • @anusha1209
    @anusha1209 9 месяцев назад +16

    സ്വന്തം എന്ന് പറയാൻ ഒരു സഹോദരൻ ഇല്ല അതുകൊണ്ട് ഇങ്ങനെ ഉള്ള വീഡിയോ കാണുമ്പോൾ അറിയാതെ കണ്ണ് നിറയും 😢

  • @mdgamingyt873
    @mdgamingyt873 2 года назад +289

    ഇത് പോലൊരു ഏട്ടനെ എനിക്കും കിട്ടിയിരുന്നെങ്കിൽ എന്ന് ഞാനും ആഗ്രഹിച്ചു.💗💗💗💗

    • @Aamies_Worldwide
      @Aamies_Worldwide 10 месяцев назад +1

      😢😢😢😢❤❤❤🥰🥰

    • @anitac2587
      @anitac2587 10 месяцев назад +2

      Enik idhu polay oru brother undayirunengil

    • @Sajeer-r9e
      @Sajeer-r9e 7 месяцев назад

      Mee al so

  • @suja1932
    @suja1932 2 года назад +581

    എന്റെ മോളേ നീ ഒരുപാട് പുണ്യം ചെയ്ത കുട്ടി ആണ്... ഇങ്ങനെ ഒരു സഹോദരനെ കിട്ടിയല്ലോ

  • @lachooskichuzzz3337
    @lachooskichuzzz3337 2 года назад +542

    മാസങ്ങളോളം മിണ്ടാതെ ഇരിക്കുന്ന ബ്രദർ ഉള്ള ഞാൻ ഈ വീഡിയോ കാണുന്ന നിമിഷം അറിയാതെ നെഞ്ച് പിടഞ്ഞു പോകുന്നു 😥

  • @rajinakp8712
    @rajinakp8712 Год назад +16

    ഞങ്ങൾ മൂന്നു പെങ്ങമ്മാരെയും നല്ല പോലെ നോക്കുന്ന ആങ്ങളയാ എന്റേത് ❤❤

    • @mrk6564
      @mrk6564 Год назад

      ആങ്ങളയുടെ വിവാഹം കഴിഞ്ഞോ? ഇല്ലെങ്കിൽ അതുവരെ പ്രതീക്ഷിച്ചാൽ മതി ഈ സ്നേഹമൊക്കെ.

  • @santhoshpaul8747
    @santhoshpaul8747 Год назад +6

    രണ്ടു സഹോദരൻമാർ ഒന്ന് ഫോൺ വിളിച്ചു പോലും സ്നേഹമന്വേഷിക്കാത്ത ഇതു കാണുന്ന ഞാൻ, ഹൃദയം കൊണ്ട് സ്നേഹിച്ചതാ ഞാൻ,❤

  • @deepasreejith5618
    @deepasreejith5618 2 года назад +1389

    ഒരു brother ഇല്ലാത്തതിന്റെ ദുഃഖം എന്നും ഉണ്ട് 😪😪

  • @sherinbannu9479
    @sherinbannu9479 2 года назад +451

    കണ്ണ് നിറഞ്ഞു പോയി എനിക്കും ഉണ്ട് ഇതുപോലെ ഒരാങ്ങള എന്ത് പ്രശ്നം ഉണ്ടായാലും ഓടിവരും ഏതു പാതിരാത്രി ആയാലും

    • @JP-bd6tb
      @JP-bd6tb 2 года назад +31

      ഭാഗ്യവതി.....
      ആ കരുതലും സ്നേഹവും എന്നും ലഭിക്കട്ടെ🙏

    • @kuriakosekuriakose1485
      @kuriakosekuriakose1485 2 года назад

      😄😄😄😄😄

    • @sherinbannu9479
      @sherinbannu9479 2 года назад +1

      @@JP-bd6tb tnx👍

    • @JP-bd6tb
      @JP-bd6tb 2 года назад

      @@sherinbannu9479 welcome

    • @cookingwithme7917
      @cookingwithme7917 2 года назад +1

      Ennum angane aavatte 😍🥰👍

  • @salvajasir6005
    @salvajasir6005 2 года назад +2767

    ബ്രദർ ഉണ്ടായിട്ടും, ഒരു മൈൻഡ് പോലും ഇല്ലാ.... ഇതു കാണുന്ന ഞാൻ 🙄

  • @aneeshaanuu3860
    @aneeshaanuu3860 2 года назад +14

    കരയണം.. വീട്ടിലുള്ളപ്പോൾ ഒരു വിലയുമില്ലന്നെ 😛😛😄😄😄ബ്രദർ ഇഷ്ടം ♥️♥️♥️♥️

  • @kspp2990
    @kspp2990 2 года назад +36

    എനിക്കും ഉണ്ട് 3ചേട്ടൻമാർ but ഇങ്ങനെ ഒരു സ്നേഹം ഇതുവരെയും കിട്ടിയിട്ടില്ല 😭ഇതുപോലെയുള്ള വീഡിയോസ് കാണുമ്പോൾ ഖൽബ് ഒന്ന് പിടയും 😭

    • @InnuippuInnu
      @InnuippuInnu 11 месяцев назад

      Enikum und 3 ennam enthinano entho ullil sneham unden thonunnu

  • @athirasaneesh8537
    @athirasaneesh8537 2 года назад +24

    ഞങ്ങളും ഇങ്ങനെ ആയിരുന്നു. ഇറങ്ങുമ്പോൾ കരയരുത് എന്ന് അവൻ പറഞ്ഞു. എന്നിട്ട് ഇറങ്ങാൻ നേരം അവൻ തന്നെ ആദ്യം കരയാൻ തുടങ്ങി... പാവം എന്റെ അനിയൻ 😘😘😘😘😘

  • @sreelakshmilachoos2638
    @sreelakshmilachoos2638 2 года назад +12

    ഇന്നാണ് ഈ വീഡിയോ കണ്ടത് . എന്നും ഈ സ്നേഹവും കരുതലും ഉണ്ടാവട്ടെ ❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @prajina4375
    @prajina4375 2 года назад +235

    ഞാൻ ഇറങ്ങുമ്പോൾ... എത്ര തിരഞ്ഞിട്ടും എന്റെ അനിയനെ കണ്ടിട്ടില്ല....
    പിന്നീട് അമ്മ പറഞ്ഞു...
    റൂമിൽ... കരയുകയായിരുന്നു എന്ന് 🥲🥲

    • @hisananasrin4432
      @hisananasrin4432 2 года назад +9

      ഈ അനുഭവം തന്നെയായിരുന്നു എനിക്കും

    • @anjanavinukumar747
      @anjanavinukumar747 2 года назад +13

      എന്റെ 2സഹോദരൻ മാരും ഞാൻ പോകും വരെ കരയാതെ നിന്നും അതിന് ശേഷം ഭയങ്കര കരച്ചിൽ ആയിരുന്നു എന്ന എല്ലാവരും പറഞത് സഹോദരന്മാർ ഉള്ളപ്പോൾ അങ്ങനെയാ

    • @_foodkannur_
      @_foodkannur_ 2 года назад +1

      @@anjanavinukumar747 athin

    • @gloryansal4495
      @gloryansal4495 2 года назад +1

      🥺🥺🥺

    • @nowfalma1346
      @nowfalma1346 2 года назад +1

      Waw 👌 love you man ❤️

  • @rileshkp5465
    @rileshkp5465 2 года назад +58

    Ente kannu niranju poyi bro❤️❤️❤️

  • @jaseesheaven1570
    @jaseesheaven1570 2 года назад +334

    😂😂എനിക്കും ഉണ്ടായിരുന്നു ഒരു അനിയൻ.. ഞാൻ കരയുന്നത് കണ്ട് ഒരേ ചിരി 😂😂😂... അറിയില്ല,,, ചിലപ്പോൾ ഉള്ളിൽ കരഞ്ഞിട്ടുണ്ടാവും 🤍

    • @hennaraheem7500
      @hennaraheem7500 2 года назад +2

      Same

    • @saajifamilycreations
      @saajifamilycreations 2 года назад +1

      😄😄s

    • @jafarjazz9651
      @jafarjazz9651 2 года назад +1

      Chila aalukalke sangadam ullil aane indavuka manasine katti illathavar purathe kanikum

    • @salujas8152
      @salujas8152 2 года назад +21

      Same.njn karayunnath video oke Edith enne koree kaliyakki.njn poyappol vtl nn bhayankara karaachilayirunnu enn pinneya arinje.

    • @jaseesheaven1570
      @jaseesheaven1570 2 года назад

      @@salujas8152 🥺

  • @sheejapk8005
    @sheejapk8005 2 года назад +3

    എന്റെ സഹോദരന്മാരും ഇങ്ങനായിരുന്നു ഇന്നും അതിനൊരു മാറ്റവുമില്ല ഞാൻ ഹാപ്പിയാണ് 🥰🥰🥰🥰🥰🥰

  • @SunilKumar-nl4ux
    @SunilKumar-nl4ux 2 года назад +152

    വീട്ടിൽ എന്ത് അടിയാണെങ്കിലും ഇത് കരള് പറിച്ചെടുക്കുന്ന വേദനയാണ്.... അനുഭവിച്ചാലേ അറിയൂ 🙏♥️

    • @neelimajidesh3518
      @neelimajidesh3518 10 месяцев назад

      Sathyam.petann thanichaya pole thonnum nammuk

  • @sandhyasunil1116
    @sandhyasunil1116 2 года назад +19

    🙏🙏🙏Such a brother is God's gift.

  • @arunlalkanjoor8100
    @arunlalkanjoor8100 2 года назад +16

    കണ്ണ് നിറഞ്ഞു പോയി

  • @sujacj5280
    @sujacj5280 2 года назад +3

    എനിക്കും ഉണ്ട് ഒരുങ്ങള. ആങ്ങളയുടെ സ്നേഹം എന്താണെന്ന് അനുഭവിച്ചട്ടില്ല.. ഇത് കാണുമ്പോൾ ഹ്യദയം പൊട്ടുന്ന വേദന

  • @tharunkp16
    @tharunkp16 2 года назад +1

    എനിക്കും ഉണ്ട് ഇതുപോലുള്ള ചേട്ടന്മാർ... ഇതുകണ്ടപ്പോൾ ഇരുപത്തുവർഷം മുൻപ് നടന്ന എന്റെ വിവാഹവും ഓർത്തുപോയി....

  • @shenas4982
    @shenas4982 2 года назад +174

    Sherikum moohich pookuva enghane cherth pidikaan oru brother undairnnuvenghil enn

  • @nishaks1392
    @nishaks1392 Год назад +13

    നേരിട്ട് അനുഭവിച്ചവർക്കേ മനസ്സിലാവൂ 🥰ലവ് my brother

  • @sumusumi2028
    @sumusumi2028 Год назад +5

    ആ കരച്ചിൽ 😭,, മനസ്സിൽ തട്ടിയാണ് കരയുന്നത്,,,
    എനിക്കും ഉണ്ട് ഒരു അനിയൻ 😍എന്നെ വലിയ ഇഷ്ടാണ് ❤️

  • @monus2tech239
    @monus2tech239 2 года назад +95

    Enikk bro illattha sad anu inkk🥲

    • @arifajafar7131
      @arifajafar7131 2 года назад +5

      എനിക്കും ഇല്ല bro എന്റെ ഉമ്മാക് ഞാനും എനിക്ക് ഉമ്മയും ഞാൻ ഒറ്റ കുട്ടിയ

  • @rathikajayarajrathikajayar8488
    @rathikajayarajrathikajayar8488 2 года назад +62

    എനിക്കും ndd ഇതുപോലെ ഒരു ബ്രദർ ...20 വർഷം മുൻപ് എന്റെ കല്യാണത്തിനും ഇതുപോലെ ആയിരുന്നു😔😔😔😔

  • @aswathyachu6605
    @aswathyachu6605 2 года назад +6

    എനിക്കും ഇണ്ട് ഇതുപോലെ 2 ഏട്ടന്മാർ.😘😘😘🥰

  • @naveedk5477
    @naveedk5477 2 года назад +9

    😥😥😥😥
    എത്ര സ്നേഹിച്ചാലും ചിലർ(എല്ലാരും അല്ല ) തിരിഞ്ഞു കൊത്തും.

    • @JP-bd6tb
      @JP-bd6tb 2 года назад

      അതിവിടെ പറയാൻ.....?

    • @SunilKumar-nl4ux
      @SunilKumar-nl4ux 2 года назад +1

      ചിലർ അങ്ങനെയാണ്

    • @naveedk5477
      @naveedk5477 2 года назад

      @@JP-bd6tb അനുഭവം 😏

  • @sunithashaju1239
    @sunithashaju1239 Год назад +1

    ഒരു brother ഉണ്ടായിട്ടു മാത്രം കാര്യമില്ല ഉണ്ടാവാണേൽ ഇതുപോലത്തെ ഒന്ന് ഉണ്ടാവണം commentil മൊത്തം സ്നേഹമില്ലാത്ത സഹോദരൻ മാറില്ല സഹോദരിമാരുടെ രോദനമാണ് എനിക്കാണേൽ ഒരു സഹോദരൻ ഇല്ലാതാനും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട് ഇതുപോലെ സഹോദരിയെ ഓർത്തു കണ്ണ് നനയണമെങ്കിൽ ആ സഹോദരന്റെ മനസ്സ് അത്രയും നല്ലതാണ് ഭാഗ്യവതിയായ സഹോദരി ❤❤❤

  • @blessysusan2109
    @blessysusan2109 2 года назад +5

    You're lucky , caring loving bro .

  • @rinshaasvlog
    @rinshaasvlog 2 года назад +3

    Lovely brother &sis .... ❤️❤️❤️

  • @savinyarineeshmv7348
    @savinyarineeshmv7348 2 года назад +5

    Varshangalolam mindaathirikkunna brother aanu enikkullath...enne ottum manassilaakkiyittillatha oru ettan...ithupole oru ettan aayirunnenkil☺️

  • @archanabinesh656
    @archanabinesh656 2 года назад +64

    Oru bro illatha dhukkathil kanunna njan 😭😭😭

    • @safvanafaisal5453
      @safvanafaisal5453 2 года назад +2

      Allah evade und oru pengalum aangalayum njan case theerppaaki theerpaaki oru vazhikkaayi endha 2 um koodi ulla adipidi 😁ennaalo njan engaanum pengale thalliyaalum vazhakku paranjaalum appo Aangala pengale cherthu pidikkum avale avan eduthu oadum 😘

    • @raheenababu5868
      @raheenababu5868 2 года назад

      ഞാനും

    • @achuxz804
      @achuxz804 2 года назад +2

      Ivde 2 brothersne evdlum kond kalayn nadakkna njn🥲🏃‍♀️

    • @gloryansal4495
      @gloryansal4495 2 года назад

      Same here

    • @gloryansal4495
      @gloryansal4495 2 года назад

      @@achuxz804 😂🤦‍♀️

  • @friendsdecoration6773
    @friendsdecoration6773 2 года назад +4

    😘😘😘😘😘❤❤❤ എനിക്കും ഉണ്ട് ഇത്പോലെ രണ്ട് brother ❤❤😘😘

  • @radhikasunil9280
    @radhikasunil9280 2 года назад +1

    ഈ സ്നേഹം യെന്നും നില നിൽക്കട്ടെ

  • @shahulhameed1800
    @shahulhameed1800 2 года назад +13

    Thank you ❤❤❤❤❤🙏🙏🙏 brother God bless you

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 2 года назад +24

    കഷ്ടം കരയിച്ച് ആ കൊച്ചിന്റെ കൺപീലി വരെ ഇളക്കി ചേട്ടൻ 🤣🤣🤣🤣

  • @kashikashinadh2269
    @kashikashinadh2269 2 года назад +6

    എപ്പോഴും അടി ആയിരിക്കും but ഒരു വേദന വരണം appo അറിയാം സ്‌നേഹം 🥰😇..... Njnum ഒരു ഏട്ടനാണ് 😊😍🥰

  • @manikkuttanmmmm25
    @manikkuttanmmmm25 2 года назад +8

    Oru brother illatha njan.ithokke kaanumbol 🥰😍

  • @ranibinusharanibinusha4103
    @ranibinusharanibinusha4103 Год назад +8

    ഒരു ഏട്ടൻ ഇല്ലല്ലോ എന്ന് സങ്കടപ്പ്പെട്ടിട്ടുണ്ട് ഇന്ന് എന്റെ മോൾക്ക്‌ രണ്ടു ഏട്ടന്മാർ ഉണ്ട് അവരുടെ കുട്ടികുറുമ്പി anu aval❤❤❤

  • @daivik98
    @daivik98 8 месяцев назад

    2 perum enth snehama kothi varunnu kandit❤❤❤❤❤

  • @c-drama-stars27
    @c-drama-stars27 2 года назад +99

    എൻറെ അനിയൻ ആയിരിക്കണം ഈ സമയത്ത് പടക്കം 💣💣💥പൊട്ടിച്ച് ആഘോഷിക്കും'🤣🤣😂😂

  • @salimapattikkad7486
    @salimapattikkad7486 2 года назад +8

    12 വർഷം മുൻപ് ഞാനും അനുഭവിച്ചറിഞ്ഞ സത്യം
    I love my bro

  • @anupamaashok4837
    @anupamaashok4837 2 года назад +3

    Brothers undavanum bhagyam venm😘

  • @lakshmikayyuri7641
    @lakshmikayyuri7641 2 года назад +1

    Brother and sister emotions

  • @jithuudhayasree1723
    @jithuudhayasree1723 2 года назад +30

    Sahodaran ellengilum entho ente manas onn vigi

  • @fasilafasilanas51
    @fasilafasilanas51 Год назад +1

    Brother look super 👌

  • @syamilyes2152
    @syamilyes2152 2 года назад +3

    Kandapol kannu niranju poyi.... ❤️

  • @sureshshetty6264
    @sureshshetty6264 Год назад +1

    What A Bro god Bless

  • @sevenstar2367
    @sevenstar2367 2 года назад +7

    Vallatha, sagadamthane❤️

  • @poojasaju9807
    @poojasaju9807 Год назад +10

    എന്റെ അണ്ണൻ. കല്യാണത്തിന് ഞാൻ ഇറങ്ങുന്നത് കാണാണ്ടിരിക്കാൻ ആഡിറ്റോറിയത്തിന് പിറകിൽ പോയി നിന്നു. കാണണ്ടിറങ്ങില്ലെന്നു ഞാനും. എന്നോടൊപ്പം വരാൻ കരയുന്ന ചേച്ചിയുടെ മോൻ. മനസ്സിൽ മായാത്ത നിമിഷങ്ങൾ ❤️❤️..എന്നെ ഫോണിൽ കൂടി വിഷമിപ്പിച്ചു എന്നറിഞ്ഞാൽ അണ്ണനോടൊപ്പം ഗൾഫിൽ ജോലി ചെയ്യുന്ന എന്റെ ഹസ്ബന്റിനു ❤️❤️❤️നൈസായിട്ട് പണികൊടുക്കുന്ന എന്റെ അണ്ണൻ 🥰♥️❤️❤️

  • @shajupanicker5202
    @shajupanicker5202 2 года назад +3

    Happy long living life

  • @kaykay-dy2mx
    @kaykay-dy2mx Год назад +1

    No words....

  • @vyshnavm2452
    @vyshnavm2452 2 года назад +2

    Brother love ♥️🤗

  • @ArunKumar-jr7sy
    @ArunKumar-jr7sy 2 года назад

    ഈ വീഡിയോ കണ്ടപ്പോൾ എൻറ്റെ സഹോദരി ഓർമ്മകൾ അണ് മനസ്സ് മുഴുവൻ.

  • @poojarajpr6411
    @poojarajpr6411 2 года назад +9

    Enikku. Brother illa. But ee chettante karachil kandappol serikkum karachil vannu. 🥰

  • @msarala3776
    @msarala3776 Год назад +1

    Super ❤

  • @achuachu4600
    @achuachu4600 2 года назад +5

    Love u brother❤️

  • @manoharanv3189
    @manoharanv3189 Год назад

    മോൾക്ക് നല്ലൊരു ജീവിതം കിട്ടും മോനെ എല്ലാ ഭാവുഗങളും നേരുന്നു

  • @snehav408
    @snehav408 2 года назад +7

    Ithu ente frndinte Aniyanum aniyathiyumanu...😍

  • @padamatavaralakshmi1232
    @padamatavaralakshmi1232 Год назад +1

    God bless you my dear children all the best of luck

  • @nishavijayan94
    @nishavijayan94 2 года назад +5

    ❤️❤️

  • @ShafiShafi-s1k
    @ShafiShafi-s1k 6 месяцев назад

    *നമ്മളെയും കരയിപ്പിച്ചല്ലോ* 😥😥 🥰🥰❤️❤️ഈ സ്നേഹം എന്നും നിലനിർത്തട്ടെ ഈശ്വരൻ *😮

  • @akhilvb2598
    @akhilvb2598 Год назад +3

    സിസ് പോകും വരെ ഒരു സങ്കടവും ഇല്ലായിരുന്നു പോയി പിറ്റേ ദിവസം വീട്ടിൽ ഒരു ഏകാന്തത ഉണ്ട്‌ ഒരുപാട് ആളുകൾ വീട് വിട്ട് പോയപോലെ ........ 🥺

  • @anuanutj4491
    @anuanutj4491 2 года назад +1

    May God bless both 🙏

  • @shilpapradeep2105
    @shilpapradeep2105 2 года назад +9

    ഞാൻ കരഞു പോയി... 😪😪😪😪

  • @rukminimanjunath
    @rukminimanjunath Год назад +1

    ❤❤❤❤ ❤❤❤❤

  • @drvismayavenugopal877
    @drvismayavenugopal877 2 года назад +3

    Enikkum venam ingane oru Bro ne🥺🥺🥺🥺 Even oru sis ne enkilum

  • @jashuagundla4054
    @jashuagundla4054 Год назад +1

    Sister.. God bless you maa

  • @savithriv4635
    @savithriv4635 2 года назад +3

    എന്റെ ആങ്ങളമാരും ഇതുപോലെ കരഞ്ഞു😢😢

  • @Dvimal-lq7re
    @Dvimal-lq7re 2 года назад

    I respect ur soft mind.this earth needs like this peoples

  • @ashish.a1519
    @ashish.a1519 Год назад +5

    ഇയാൾ കല്യാണം കഴിക്കുന്ന പെണ്ണ് ഭാഗ്യവതി ആയിരിക്കും ❤❤❤

  • @rahomsajo6148
    @rahomsajo6148 Год назад +1

    You are very Lucky person sis❤❤🤗

  • @mubeenaub722
    @mubeenaub722 2 года назад +6

    ഭാക്യം ചെയ്ത കുട്ടി 😔😔👍👍😢

  • @minisundaran1740
    @minisundaran1740 2 года назад +4

    കരഞ്ഞു കണ്ണ് തുടക്കുമ്പോൾ ആർട്ടിഫിഷൽ കൺപീലിയെ ഓർക്കണേ അത് അതിന്റെ പാട്ടിൽ പോകും 😄

  • @nagarajuraju6497
    @nagarajuraju6497 Год назад +1

    Love you brother ❤

  • @sreelakshmisarath3325
    @sreelakshmisarath3325 2 года назад +3

    Enkhi oru brother udayirunegil🥰🥰🥰🥰

  • @mayavi7212
    @mayavi7212 Год назад +1

    Brother u super ❤️

  • @ansila9350
    @ansila9350 2 года назад +8

    ♥️♥️♥️

  • @king-fc8qg
    @king-fc8qg 2 года назад +1

    i have only one brother..but he never love me..i still love him so much. he is a man with no heart..💔
    she is Lucky to have so much love from brother...🙂

  • @nidhicreations2247
    @nidhicreations2247 2 года назад +9

    ❤️

  • @jasjas4411
    @jasjas4411 2 года назад +1

    പാവം 😍😍😍😍

  • @binibaby5566
    @binibaby5566 2 года назад +3

    Ananthan chettan 🥰

  • @sumeshvasudevan8323
    @sumeshvasudevan8323 Год назад +1

    Touching ❤

  • @sandrakc8648
    @sandrakc8648 2 года назад +12

  • @AnithaSuresh-o2q
    @AnithaSuresh-o2q 9 месяцев назад

    ബ്രദർ ഉണ്ടായിട്ട് കാര്യം ഇല്ല.. ഇതുപോലെ ഉള്ളറിഞ്ഞു സ്നേഹിക്കണം 👌❤️

  • @reshmavinod2119
    @reshmavinod2119 2 года назад +8

    Sahikkan. Pattanitt njnum karanjuuu..

  • @bindushiva6773
    @bindushiva6773 2 года назад +1

    Kannu niranju poi....ente brother ingane anee....♥️

  • @archanakg9590
    @archanakg9590 2 года назад +3

    Enik brother illa 😭😭 ee eattane kanditt kothiyaavuaa eghane ore brother enik undaayirunneaghil ❤️

  • @dr.malavikaunnimalu7149
    @dr.malavikaunnimalu7149 Год назад

    എല്ലാ മാസവും സ്വന്തം വണ്ടിക്ക് സിസി അടയ്ക്കാർആയി എന്ന് വിളിച്ചു ഓർമിപ്പിക്കുന്ന എന്റെ പൊന്നാര ഏട്ടൻ. Miss u my bro lvu❤

  • @manjusharajesh8395
    @manjusharajesh8395 2 года назад +2

    കുട്ടീടെ കരച്ചിൽ കണ്ടു കണ്ണ് നിറഞ്ഞു 😢😢 സ്വർണം കണ്ടു കണ്ണ് തള്ളി 😁

  • @afseenamanaf4630
    @afseenamanaf4630 2 года назад +1

    എനിക്കും ഉണ്ട് ഇത് പോലൊരു broooo... ❤️❤️❤️❤️😘😘😘😘😘

  • @shahanamumthas8869
    @shahanamumthas8869 Год назад +1

    Love u chettaa

  • @RT-hl6bl
    @RT-hl6bl 2 года назад +5

    ❤️😥