ഈ ഫോൺ കോൾ ആരും എടുക്കരുത്..! ഉടൻ വിളിക്കണം 1930.കേരളം പോലീസ് അറിയിപ്പ്

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 48

  • @lovelyplants7892
    @lovelyplants7892 25 дней назад +28

    എൻ്റെ സിസ്റ്റർക്കും ഇതുപോലെ ഒരു കോൾ വന്നിരുന്നു മോനെയും അവൻ്റെ കൂട്ടുകാരെയും രണ്ടു പെൺകുട്ടികളെയും ഹോട്ടൽ മുറിയിൽ നിന്നും പിടികൂടി എന്ന് മോനാണെങ്കിൽ നാലു ദിവസമായി പനി ആയിട്ട് വീട്ടിൽ റെസ്റ്റിലാണ് ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു അവരാണ് പറഞ്ഞത് ഇത് തട്ടിപ്പാണെന്നും ഇതുപോലെ കുറെ കംപ്ലൻ്റ്സ് വരുന്നുണ്ടെന്നും

  • @sathik8553
    @sathik8553 12 дней назад +1

    എനിക്കും വന്നു. Delhi ഹോസ്പിറ്റലിൽ work ചെയ്യുന്ന മോളുടെ കൈയിൽ നിന്നും 2 കിലോ drugs പിടിച്ചു. 30000 രൂപ gp ചെയ്യാൻ പറഞ്ഞു. സംസായം തോന്നി മോളെ വിളിച്ചസ്പ്പോൾ duty കഴിഞ്ഞ് ഹോസ്റ്റലിൽ ഉറങ്ങുകയായിരുന്നു. പെട്ടെന്ന് പാചച്ചു പോയെങ്കിലും പിന്നീട് തട്ടിപ്പാണെന്നു മനസിലാക്കി phone കട്ട്‌ ചെയ്തു. ആതുകൊണ്ട് രക്ഷപ്പെട്ടു. Thanks God 🙏🏾

  • @Rajaguru-yu7fj
    @Rajaguru-yu7fj 24 дня назад +8

    വളരെ നല്ല ഒരു സന്ദേശം കാരണം ഇപ്പോൾ ഇങ്ങനെ ഉള്ള വ്യാജ സന്ദേശം സ്ഥിരമായി എല്ലാവരിലും വരുന്നുണ്ട് സർ പക്ഷേ എത്ര ഷെയർ ചെയ്തു നോക്കിയിട്ടും കാര്യമില്ല. കാരണം ഇത് മനസിലാക്കാൻ ഉള്ള ഒരു പ്രയോഗികക്ഷമത ആരും കാണിക്കുന്നില്ല എന്നതാണ് വാസ്തവം

  • @haneefahaneefa9685
    @haneefahaneefa9685 4 дня назад

    ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് പോലീസ് കുറ്റവാളികളിൽ നിന്നും.....

  • @MohammedMohammed-j2o
    @MohammedMohammed-j2o 27 дней назад +13

    Kk🎉🎉🎉

  • @vargiscv511
    @vargiscv511 24 дня назад +4

    കാൾ ആരും എടുക്കരുത്?. ഇതൊക്കെ ഏതു തരം കാൾ ആണെന്നും ആരാണ് വിളിക്കുന്നതെന്നു കാൾ അറ്റൻഡ് ചെയ്യാതെ എങ്ങനെയാണു അറിയുക?.

  • @abrahamkuriakose6409
    @abrahamkuriakose6409 23 дня назад +4

    എനിക്കും ഒരു പോലീസ് ഓഫീസറുടെ പ്രൊഫൈൽ ചിത്രം ഉള്ള വട്സപ് കാൾ വന്നിരുന്നു എടുത്തില്ല

  • @sheebasoman8399
    @sheebasoman8399 26 дней назад +3

    ഞങ്ങൾക്ക് ഈ വ്യാജ പോലീസിന്റെ ഫോൺ രണ്ടു മൂന്നു പ്രാവശ്യം വന്നു പക്ഷേ ഇങ്ങനത്തെ കഥകൾ ഒത്തിരി കേട്ടിരുന്നതിനാൽ എടുത്തില്ല.
    ഇപ്പോൾ latest തട്ടിപ്പ് കോൾ റിസർവ് ബാങ്കിൽ നിന്നാണെന്നും രണ്ടു മണിക്കൂറിനകം account close ആകുമെന്നും avoid ചെയ്യാൻ 9 press ചെയ്യാനും പറഞ്ഞു. പക്ഷെ ഞാൻ ഫോൺ കട്ടു ചെയ്തു.

  • @d9k2k6b7u1
    @d9k2k6b7u1 12 дней назад +1

    കേരളാ പോവീസിനോള० തട്ടിപ്പുക്കാർ വേറെയില്ല. ഒരു അനുഭവസ്ഥ.

  • @bindutomy5434
    @bindutomy5434 21 день назад +1

    എനിക്ക് ഇതൊക്കെ കേൾക്കുമ്പം പേടിയാ സേവ് ചെയ്യാത്ത സാത വിളി വന്നാൽ പോലും എടുക്കില്ല

  • @user-sc4pt2gk7t
    @user-sc4pt2gk7t 26 дней назад +2

    എനിക്കു ഇതു പോലെ വന്നു

  • @DivyaPv-dy3uj
    @DivyaPv-dy3uj 23 дня назад

    Thank you sir

  • @rajanin4118
    @rajanin4118 23 дня назад

    Thanks sir

  • @ameen7798
    @ameen7798 22 дня назад

    Thank u

  • @RajeshSugumaran-zo8gl
    @RajeshSugumaran-zo8gl 27 дней назад +1

    👍🙏

  • @rajeeshmohanan8562
    @rajeeshmohanan8562 25 дней назад +3

    Enikum ithu pola call vannitundu

  • @SS-vf6zt
    @SS-vf6zt 27 дней назад

    Call came that an order came from Flipkart of 599 rupee. Then they told to cancel the order, accept the link

  • @mythoughtsaswords
    @mythoughtsaswords 22 дня назад +1

    കര്‍ശന നടപടി എടുത്താൽ തീരുന്ന പ്രശ്നം- കുറഞ്ഞത് 15 - 20. വര്‍ഷം " തടവുക "😅😅😅😅😅😅😅

  • @sherinsajim9979
    @sherinsajim9979 27 дней назад +2

    Same call enikum vannu

    • @Rifabazil
      @Rifabazil 26 дней назад

      Appol enthu cheythu

  • @satheeshn1037
    @satheeshn1037 24 дня назад

    👌👌👌👍👍👍

  • @mollyjames2229
    @mollyjames2229 22 дня назад

    Enikum vannu ithupole 2_ 3 call

  • @lalykulachira177
    @lalykulachira177 27 дней назад +2

    Thanku sir

  • @jyothikumar2457
    @jyothikumar2457 26 дней назад +1

    Can I believe in kerala police 😂

  • @smithagabriel4702
    @smithagabriel4702 5 дней назад

    Ienikkum call vannu

  • @MaryamMaryam-ff2gv
    @MaryamMaryam-ff2gv 22 дня назад +1

    🤲🤲🤲🤲🤲🤲

  • @agnesjoseph2523
    @agnesjoseph2523 24 дня назад

    Enikkum ithupole call vannu

  • @haneefak5244
    @haneefak5244 27 дней назад

    ഇന്നലെ കണ്ണൂർ ടൗണിൽ എന്റെ മകൻ വർക്ക് ചെയ്യുന്ന സ്ഥലത്ത് ഒരു സ്ത്രീക്ക് ഇങ്ങിനെ ഫോൺകോൾ വന്നിരുന്നു

  • @mjknr5374
    @mjknr5374 27 дней назад +3

    ഇങ്ങനെ ഉണ്ടായാൽ സൈബർ സെൽ അല്ലെങ്കിൽ 100 ഇൽ വിളിക്കുക. ഞാൻ ഇങ്ങനെ രക്ഷപെട്ടു.

  • @K-A-R-N-A3301
    @K-A-R-N-A3301 27 дней назад +3

    ആ അമ്മയ്ക്ക് വിവേകം ഉള്ളത് കൊണ്ടു രക്ഷപെട്ടു...

  • @naseera2793
    @naseera2793 23 дня назад

    Enikum vannu Husnte name paranju

  • @VenuVenu-ck2ou
    @VenuVenu-ck2ou 12 дней назад

    എനിക്കും ഒരു കോൾ വന്നിരുന്നു മുംബയിൽ നിന്നും എൻ്റെ പേരിൽ 251 കോടി രൂപ ബാങ്കിൽ വന്നിട്ടുണ്ടു് അരുൺ ഗോയൽ എന്ന ആളുമായി എന്താണ് ബന്ധം ബാങ്ക് ഡീറ്റയിൽ അയക്കണമെന്നും

  • @JeesonJeeson-u8z
    @JeesonJeeson-u8z 27 дней назад

    Epo roadel noku spaude perle,pene marriage bureau te parel ok valeya thatepe ude

  • @CHINNAMMA9190
    @CHINNAMMA9190 27 дней назад

    Hi

  • @vijayan1953
    @vijayan1953 24 дня назад

    Fraud..

  • @thomaspanickeroommen3540
    @thomaspanickeroommen3540 27 дней назад +2

    മാർ കുറിലോസിന് ഈ വിട്ടമ്മയുടെ ബുദ്ധി ഇല്ലാതെ പോയല്ലോ ക്രിഷാലേ ? സഭയുടെ പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യും....

    • @roshancherian7923
      @roshancherian7923 22 дня назад

      അനുഭവം ഈ മാഡത്തിന് പാഠം ആയി

    • @roshancherian7923
      @roshancherian7923 22 дня назад

      തിരുമേനി യുടെ അനുഭവം ഈ മാഡത്തിന് പാഠം ആയി

  • @user-cw2vc8nl6d
    @user-cw2vc8nl6d 27 дней назад

    Valiya thattipe police anu

  • @abdhulsathrabdhulsathar7418
    @abdhulsathrabdhulsathar7418 26 дней назад

    Changanacherryil.engane.oru.sambavam.nadannittilla

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 27 дней назад +2

    ഈ. നമ്പറിൽ. വീളിച്ചാൽ. കിട്ടില്ല. വെറുതെ. ഒരു. No❓️ഞാൻ. പല. വട്ടം. വിളിച്ചു..,..
    ഫോൺ. എടുക്കുന്നവർ. ബിസി. എന്ന്. പറഞ്ഞു തന്നെ
    .... ഇരിക്കും.🏆🏆

    • @jayarajanpk6291
      @jayarajanpk6291 27 дней назад

      വേറെ നമ്പറിൽ നിന്ന് വിളിച്ചു നോക്കിയോ 🤔

    • @AbdullakunhiAbdulla-xk8ui
      @AbdullakunhiAbdulla-xk8ui 27 дней назад

      ഈ ചങ്ങായി പറയുന്നത് സത്യമെന്ന് വിശ്വസിച്ചോ അവൻ തുടങ്ങിയെന്നു മുതൽ ഇതുവരെ തള്ള് ല്ലാതെ ഒന്നും പറഞ്ഞിട്ടില്ല

  • @abdhulsathrabdhulsathar7418
    @abdhulsathrabdhulsathar7418 26 дней назад

    Kathakollam.ratekoodum.ufauippu